സരിത എസ് നായര്‍ പോലീസായി! വയ്യാവേലിയില്‍ സരിത വനിതാ സര്‍ക്കിള്‍ ഇന്‍സ്‌പെകടറുടെ വേഷത്തില്‍; സരിതയുടെ പോലീസ് വേഷം സോഷ്യമീഡിയയില്‍ ഹിറ്റ്

കൊച്ചി: വിവാദങ്ങള്‍ക്ക് വിട നല്‍കി സരിത എസ് നായര്‍ തിരക്കിലാണ്. കൊച്ചിയില്‍ ചിത്രീകരണം നടക്കുന്ന വയ്യാവേലി എന്ന ചിത്രത്തിന്റെ തിരക്കിലാണ്

Read More

നയന്‍താരയുടെ വമ്പന്‍ വീട്: എയര്‍ കണ്ടീഷന്‍ ചെയ്ത സ്വിമ്മിങ് പൂള്‍ മുതല്‍ ടെന്നീസ് കോര്‍ട്ട് വരെ

ചെന്നൈ കോയംബേഡിലുള്ള നയന്‍താരയുടെ കോടികള്‍ വിലമതിക്കുന്ന ആഡംബരഭവനം ചില പ്രത്യേകതകള്‍ ഉള്ളതാണ്. എയര്‍ കണ്ടീഷന്‍ ചെയ്ത സ്വിമ്മിങ് പൂളും ടെന്നീസ്

Read More

കന്നടയില്‍ തിളങ്ങാന്‍ അമല: കൃഷ്ണ സംവിധാനം ചെയ്യുന്ന റൊമാന്റിക്ക് ഡ്രാമയിലൂടെയാണ് താരം കന്നടയിലേക്ക്…

കന്നടയിലും ഒരു കൈ നോക്കാ നുള്ള ഒരുക്കത്തിലാണ് നടി അമലാ പോള്‍. കൃഷ്ണ സംവിധാനം ചെയ്യുന്ന റൊമാന്റിക്ക് ഡ്രാമയിലൂടെയാണ് അമല കന്നടയിലേക്ക്

Read More

തനിക്കെതിരേ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണ്; വിശാല്‍

തനിക്കെതിരേ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ച താണെന്ന് നടന്‍ വിശാല്‍. നടികര്‍ സംഘം ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് നടന്ന പാര്‍ട്ടിയില്‍ അജിത്തിന്റെ

Read More

ബോബി സിംഹ വിവാഹിതനായി; അഭിനയം നിര്‍ത്തില്ലെന്ന നിലപാടില്‍ രശ്മി

നടന്‍ ബോബി സിംഹ വിവാഹി തനായി. നടി രശ്മി മേനോനാണ് വധു. തിരുപ്പതിയില്‍ വച്ചായിരുന്നു വിവാഹം. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ചടങ്ങില്‍ അടുത്ത

Read More

വീണ്ടും ഉദയ; നിര്‍മാണം ചാക്കോച്ചന്‍

വിജയമധുരവും നഷ്ടനൊമ്പരവും പകര്‍ന്ന് “വേട്ട’. ശ്യാമിലി നായികയായ “വള്ളീം തെറ്റി പുള്ളീം തെറ്റി’. ചിത്രീകരണം പൂര്‍ത്തിയായ റോഷന്‍ ആന്‍ഡ്രൂസ്,

Read More

മണിരത്‌നം ചിത്രത്തില്‍ നിന്ന് സായി പല്ലവി പിന്മാറിയതല്ല, പിന്മാറ്റിയതാണ്

മണിരത്‌നം ചിത്രത്തില്‍ നിന്ന് സായി പല്ലവി പിന്മാറിയെന്ന വാര്‍ത്തയ്ക്കു തിരുത്ത്. ഇഴുകിച്ചേര്‍ന്നഭിനയിക്കുന്ന രംഗങ്ങളുള്ള തിനാലാണ് സായി പല്ലവി ചിത്രത്തില്‍ നിന്ന്

Read More

ബെന്‍സ് വാസുവില്‍ മോഹന്‍ലാല്‍ വീണ്ടും ടാക്‌സി ഡ്രൈവര്‍

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ടാക്‌സി ഓടിച്ച് അഭിനയിച്ചിട്ട് 25 വര്‍ഷം കഴിഞ്ഞു. ജി പ്രജിത്തിന്റെ ചിത്രം ബെന്‍സ് വാസുവിലാണ് മോഹന്‍ലാല്‍ വീണ്ടും

Read More

വ്യാജവാര്‍ത്തയ്‌ക്കെതിരേ തമന്ന: വിവാഹം ഉടന്‍ ഉണ്ടാകില്ല; കരിയറില്‍ തടസമില്ലാതെ തുടരാനാണ് ആഗ്രഹം

താന്‍ അഭിനയം അവസാനിപ്പി ക്കുന്നു എന്ന വ്യാജവാര്‍ത്തയ്‌ ക്കെതിരേ തെന്നിന്ത്യന്‍ താരം തമന്ന. തമന്ന വിവാഹിതയാകു ന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ്

Read More

ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്ത ധനയാത്ര ഇന്നു തിയറ്ററുകളില്‍

ശ്രീമൂകാംബിക കമ്യൂണിക്കേ ഷന്‍സ് അവതരിപ്പിക്കുന്ന ഹോളിമാതാ ഫിലിസിനുവേണ്ടി ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്ത ധനയാത്ര ഇന്നു തിയറ്ററുകളിലെത്തുന്നു

Read More