കൊ​റി​യ​ൻ താ​ര​ത്തി​നൊ​പ്പം ചി​രി​പ്പി​ക്കാ​ൻ ഒ​രു​ങ്ങി യോ​ഗി ബാ​ബു

യോ​ഗി ബാ​ബു​വും കൊ​റി​യ​ൻ താ​രം സ​ങ് ഡോ​ങ്- ഇ​ല്ലും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന സിം​ഗ് സോ​ങ് 19ന് ​തി​യ​റ്റ​റി​ൽ. ഹാ​സ്യ​ത്തി​ന്‍റെ മേ​മ്പൊ​ടി​യി​ൽ ഒ​രു​ങ്ങു​ന്ന ഈ ​ത്രി​ല്ല​ർ മ​ല​യാ​ളം, ത​മി​ഴ് ഭാ​ഷ​ക​ളി​ൽ എം.​എ. വെ​ട്രി​വേ​ൽ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്നു. ഹോ​ളി​വു​ഡ് മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ വെ​ട്രി​സെ​ൽ​വി അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം സ​ൻ​ഹാ സ്റ്റു​ഡി​യോ ആ​ണ് കേ​ര​ള​ത്തി​ൽ വി​ത​ര​ണം. കാ​ത​ൽ സു​കു​മാ​ർ, ശ​ങ്ക​ർ ഏ​ഴു​മ​ല (കിം​ഗ് കോ​ങ്ങ്), മു​ല്ലൈ കൊ​ത​ന്ധം, ഋ​തി​ക്ക്ഭാ​ഷ, ത​രു​ൺ, സു​മ​തി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ. മ​ണി-​അ​ബി​യാ​ണ് ഛായാ​ഗ്ര​ഹ​ണം. സം​ഗീ​തം- ജോ​സ് ഫ്രാ​ങ്ക്‌​ലൈ​ൻ, എ​ഡി​റ്റിം​ഗ്- ഈ​ശ്വ​ർ മൂ​ർ​ത്തി, മേ​ക്ക​പ്പ്- രാ​ധ കാ​ളി​ദാ​സ്, സ്റ്റ​ണ്ട്- അ​സ്‌​സോ​ൾ​ട്ട് മ​ധു​രൈ, അ​സി. ഡ​യ​റ​ക്ട​ർ- വേ​ൽ, ത​മി​ഴ് മ​ണി, എ​ക്‌​സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ശ്യാ​മ​ള പൊ​ണ്ടി, പി​ആ​ർ​ഒ വേ​ൽ, പി.​ശി​വ​പ്ര​സാ​ദ് (കേ​ര​ള).

Read More

‘ഏ​റ്റ​വും ഉ​ൾ​പു​ള​ക​ത്തോ​ടെ ഈ ​നി​മി​ഷ​ത്തെ ഏ​റ്റു​വാ​ങ്ങു​ന്നു, സി​നി​മാ ജീ​വി​ത​ത്തി​ലെ വ​ലി​യ അ​വാ​ർ​ഡ് മ​ല​യാ​ള സി​നി​മ​യ്ക്ക് സ​മ​ര്‍​പ്പി​ക്കു​ന്നു’: മോ​ഹ​ന്‍​ലാ​ല്‍

കൊ​ച്ചി: ത​നി​ക്ക് ല​ഭി​ച്ച ദാ​ദാ​സാ​ഹെ​ബ് ഫാ​ല്‍​ക്കെ അ​വാ​ര്‍​ഡ് മ​ല​യാ​ള​സി​നി​മ​യ്ക്ക് സ​മ​ര്‍​പ്പി​ക്കു​ന്നു​വെ​ന്ന് ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍. ഏ​റ്റ​വും ഉ​ൾ​പു​ള​ക​ത്തോ​ടെ ഈ ​നി​മി​ഷ​ത്തെ ഏ​റ്റു​വാ​ങ്ങു​ന്നു. 8 വ​ർ​ഷ​ത്തെ എ​ന്റെ സി​നി​മാ ജീ​വി​ത​ത്തി​ൽ എ​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് തി​രി​കെ​ക്കൊ​ടു​ക്കാ​ൻ സാ​ധി​ച്ച വ​ലി​യ അം​ഗീ​കാ​ര​മാ​ണ് ഈ ​അ​വാ​ർ​ഡ് എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ന്നാ​മ​ത്തേ​യോ ര​ണ്ടാ​മ​ത്തേ​യോ മ​ല​യാ​ളി എ​ന്നു​ള്ള​ത​ല്ല, ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ അ​വാ​ര്‍​ഡ് മ​ല​യാ​ള സി​നി​മ​യ്ക്ക് ല​ഭി​ച്ച​തി​ല്‍ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മ​ല​യാ​ള സി​നി​മ​യ്ക്കു​ള്ള അ​വാ​ര്‍​ഡാ​യാ​ണ് താ​ന്‍ ക​രു​തു​ന്ന​തെ​ന്നും താ​രം കൊ​ച്ചി​യി​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ത​ന്‍റെ 48 വ​ര്‍​ഷ​ത്തെ സി​നി​മാ ജീ​വി​ത​ത്തി​ല്‍ ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ പു​ര​സ്‌​കാ​ര​മാ​ണി​ത്. ഒ​രു​പാ​ട് മ​ഹാ​ര​ഥ​ന്മാ​ര്‍ ന​ട​ന്നു​പോ​യ വ​ഴി​യി​ലൂ​ടെ​യാ​ണ് ഞാ​ന്‍ സ​ഞ്ച​രി​ക്കു​ന്ന​ത്. മു​മ്പ് അ​വാ​ര്‍​ഡ് ല​ഭി​ച്ച​തെ​ല്ലാം മ​ഹാ​ര​ഥ​ന്മാ​ര്‍​ക്കാ​ണ്. അ​തി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ വ​ലി​യ ന​ന്ദി​യെ​ന്നും മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞു. “ഞാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ഖ​ല​യാ​ണ് എ​നി​ക്ക് ഈ​ശ്വ​ര​ൻ. അ​തു​കൊ​ണ്ടാ​ണ് ഈ​ശ്വ​ര​ൻ ത​ന്ന അ​വാ​ർ​ഡ് എ​ന്ന്…

Read More

ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കേ പു​ര​സ്കാ​രം മോ​ഹ​ൻ​ലാ​ലി​ന്

ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​രം​ഗ​ത്തെ ആ​ജീ​വ​നാ​ന്ത സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന് ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം. ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന ദേ​ശീ​യ​ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ്ദാ​ന ച​ട​ങ്ങി​ല്‍ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​ത്തി​ന്‍റെ പി​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ​യു​ടെ സ്മ​ര​ണാ​ർ​ഥം 1969 മു​ത​ൽ ഭാ​ര​ത സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഏ​റ്റ​വും വ​ലി​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​മാ​ണി​ത്.

Read More

ആ​ക്ഷ​ന്‍ ഹീ​റോ ആ​യി ശ്രീ​നാ​ഥ് ഭാ​സി; ‘പൊ​ങ്കാ​ല’ റി​ലീ​സ് ഒ​ക്ടോ​ബ​ർ 31ന്

ശ്രീ​നാ​ഥ് ഭാ​സി നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്രം പൊ​ങ്കാ​ല ഒ​ക്ടോ​ബ​ർ 31- ന് ​റി​ലീ​സി​ന് എ​ത്തും. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രെ​ൻ​ഡ് ആ​യ​തോ​ടെ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തി​യ​തി​യും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ഷ​ന് കൂ​ടു​ത​ലാ​യും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ചി​ത്രം യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്. ആ​ക്ഷ​ൻ കോ​മ​ഡി ത്രി​ല്ല​ർ ശ്രേ​ണി​യി​ൽ പെ​ടു​ന്ന ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടിം​ഗ് വൈ​പ്പി​ൻ ചെ​റാ​യി ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു. എ ​ബി ബി​നി​ൽ ക​ഥ​യും തി​ര​ക്ക​ഥ​യും ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പൊ​ങ്കാ​ല. ഗ്ലോ​ബ​ൽ പി​ക്ചേ​ഴ്സ് എ​ന്റ​ർ​ടെ​യ്ന്‍‍​മെ​ന്‍റ്, ദി​യ ക്രി​യേ​ഷ​ന്‍ എ​ന്നീ ബാ​ന​റു​ക​ളി​ല്‍ ദീ​പു ബോ​സും അ​നി​ൽ പി​ള്ള​യും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. കൊ ​പ്രൊ​ഡ്യൂ​സ​ർ ഡോ​ണ തോ​മ​സ്. യാ​മി സോ​ന, ബാ​ബു​രാ​ജ്, സു​ധീ​ർ ക​ര​മ​ന, സ​മ്പ​ത്ത്, രേ​ണു സു​ന്ദ​ർ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്നു. ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ജാ​ക്സ​ൺ, എ​ഡി​റ്റ​ർ അ​ജാ​സ് പൂ​ക്കാ​ട​ൻ, സം​ഗീ​തം ര​ഞ്ജി​ൻ രാ​ജ്, ക​ലാ​സം​വി​ധാ​നം…

Read More

നെ​ഗ​റ്റി​വി​റ്റി എ​ന്നെ ഞെ‌​ട്ടി​ച്ചു; ആ മുറിവ് ഉണങ്ങട്ടെ, ജീ​വി​ക്കാ​ന​നു​വ​ദി​ക്കൂവെന്ന് അനുപമ

ഏ​റെ തി​ര​ക്കു​പി​ടി​ച്ച ക​രി​യ​റി​ലൂ​ടെ മു​ന്നോ‌​ട്ടു പോ​കു​ക​യാ​ണ് ന​ടി അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ. പ്രേ​മം എ​ന്ന ഹി​റ്റ് സി​നി​മ​യി​ലൂ​ടെ ജീ​വി​തം മാ​റി മ​റി​ഞ്ഞ അ​നു​പ​മ​യ്ക്ക് മ​ല​യാ​ള​ത്തി​ൽ നി​ന്നും ത​മി​ഴി​ൽ നി​ന്നും തെ​ലു​ങ്കി​ൽ നി​ന്നും ന​ല്ല റോ​ളു​ക​ൾ ല​ഭി​ക്കു​ന്നു. അ​നു​പ​മ ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലെ പ​രാ​മ​ർ​ശ​മാ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ച​ർ​ച്ച. കു​റേ​ക്കാ​ല​മാ​യി അ​ടു​പ്പ​മി​ല്ലാ​ത്ത ഒ​രു സു​ഹൃ​ത്ത് എ​നി​ക്ക് മെ​സേ​ജ് അ​യ​ച്ചു. എ​ന്തി​നാ​ണി​പ്പോ​ൾ മെ​സേ​ജ് അ​യ​ച്ച​തെ​ന്ന് എ​നി​ക്കു തോ​ന്നി. ര​ണ്ടു ദി​വ​സം മു​മ്പ് ഞാ​ന​വ​നെ യാ​ദൃ​ശ്ചി​ക​മാ​യി ക​ണ്ടി​രു​ന്നു. ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് മെ​സേ​ജ് അ​യ​ച്ചു. എ​ന്തി​നാ​ണു വീ​ണ്ടും പ്ര​ശ്ന​ങ്ങ​ൾ എ​ന്ന് ക​രു​തി ഞാ​ൻ മ​റു​പ​ടി ന​ൽ​കി​യി​ല്ല. ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് അ​വ​ൻ മ​രി​ച്ചു. കാ​ൻ​സ​ർ ബാ​ധി​ത​നാ​യി​രു​ന്നു. അ​ത് എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. അ​വ​സാ​നം എ​നി​ക്കാ​ണ് മെ​സേ​ജ് അ​യ​ച്ച​ത്. ഞാ​ൻ മ​റു​പ‌​ടി അ​യ​ച്ച​തു​മി​ല്ല. അ​തെ​ന്നെ വ​ല്ലാ​തെ ഭ​യ​പ്പെ​ടു​ത്തി. ന​മ്മ​ളു​മാ​യി വ​ള​രെ അ​ടു​പ്പ​മു​ള്ള​വ​രു​മാ​യി വ​ഴ​ക്കി​ട്ട് പി​ന്നീ​ട് മി​ണ്ടാ​താ​യ…

Read More

എ​ന്‍റെ വീ​ട്ടി​ൽ എ​ന്നോ​ട് പി​ണ​ങ്ങു​ന്ന ഒ​രേ​യൊ​രാ​ൾ

ഞാ​നും എ​ന്‍റെ അ​നി​യ​നും ഒ​രു​മി​ച്ച് തൊ​ടു​പു​ഴ​യി​ൽ താ​മ​സി​ച്ചി​രു​ന്ന സ​മ​യ​ത്താ​ണെ​ങ്കി​ൽ പോ​ലും ഞ​ങ്ങ​ളു​ടെ ലൈ​ഫി​ൽ പെ​ൺ​കു​ട്ടി​ക​ൾ അ​ധി​കം ഉ​ണ്ടാ​യി​ട്ടി​ല്ല. ക​സി​ൻ​സ് എ​ല്ലാം ആ​ണു​ങ്ങ​ളാ​യി​രു​ന്നു. ചു​റ്റു​മു​ണ്ടാ​യി​രു​ന്ന ഫ്ര​ണ്ട്സ് മു​ഴു​വ​ൻ ആ​ണു​ങ്ങ​ൾ ആ​യി​രു​ന്നു. മാ​ത്ര​മ​ല്ല മ​ക​ൾ ഹ​യ​യു​ടെ പ്രാ​യ​ത്തി​ലു​ള്ള ഒ​രു പെ​ൺ​കു​ട്ടി​യു​ടെ വ​ള​ർ​ച്ച​യൊ​ന്നും ഞാ​ൻ മു​മ്പ് ക​ണ്ടി​ട്ടി​ല്ല. അ​പ്പ​മ്മാ​ർ​ക്ക് പെ​ൺ​പി​ള്ളേ​രോ​ട് ഭ​യ​ങ്ക​ര സ്നേ​ഹ​മാ​ണെ​ന്ന​ത് ഒ​രു​പാ​ട് പേ​ർ പ​റ​ഞ്ഞ് ഞാ​ൻ കേ​ട്ടി​ട്ടു​ണ്ട്. അ​ച്ഛ​നും മ​ക​ളും ത​മ്മി​ൽ ഒ​രു പ്ര​ത്യേ​ക ബോ​ണ്ടി​ങ്ങു​ണ്ട്. അ​തി​നെക്കു​റി​ച്ചൊ​ന്നും ഞാ​ൻ മു​മ്പ് ആ​ലോ​ചി​ച്ചി​ട്ടേ​യി​ല്ലാ​യി​രു​ന്നു. പക്ഷേ, ഇ​പ്പോ​ൾ ഷൂ​ട്ടി​നു പോ​യി ക്കഴി​യു​മ്പോ​ൾ ഒ​രു ദി​വ​സം ഗ്യാ​പ്പ് കി​ട്ടി യാൽ ഓ​ടി വീ​ട്ടി​ലേ​ക്കു വ​രാ​നു​ള്ള ന​മ്പ​ർ വ​ൺ റീ​സ​ൺ ഹ​യ​യാ​ണ്. അ​വ​ളു​ടെ കു​റേ കാ​ര്യ​ങ്ങ​ളും അ​വ​ളു​ടെ ക​ല​ക്ഷ​ൻ​സും എ​ന്തി​ന് അ​വ​ളു​ടെ ലൈ​ഫ് സ്റ്റൈ​ൽ ത​ന്നെ എ​നി​ക്ക് പു​തി​യ​താ​ണ്. അ​വ​ൾ സ്നേ​ഹി​ക്കു​ന്ന​തും ദേ​ഷ്യ​പ്പെ​ടു​ന്ന​തും പി​ണ​ങ്ങു​ന്ന​തു​മെ​ല്ലാം… എ​ന്‍റെ വീ​ട്ടി​ൽ എ​ന്നോ​ട് പി​ണ​ങ്ങു​ന്ന ഒ​രേ​യൊ​രാ​ൾ ഹ​യ​യാ​ണ്. ഹാ​ഫ്…

Read More

ഫിനാ​ൻ​ഷ്യ​ൽ ബെ​നി​ഫി​റ്റി​നുവേ​ണ്ടി പോ​ലും ഞാ​ൻ ബി​ഗ് ബോ​സി​ൽ പോ​വി​ല്ലെന്ന് ശാലിൻ

ബി​ഗ് ബോ​സ് മ​ല​യാ​ള​ത്തി​ന്‍റെ നാ​ലാം സീ​സ​ണി​ലേ​ക്ക് മ​ത്സ​രാ​ർ​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണി​ച്ചു​കൊ​ണ്ട് നി​ര​ന്ത​ര​മാ​യി കോ​ൾ വ​രു​മാ​യി​രു​ന്നു. ബി​ഗ് ബോ​സ് ത​മി​ഴി​ന്‍റെ ലാ​സ്റ്റ് സീ​സ​ണി​ലേ​ക്കും അ​വ​ർ എ​ന്നെ ക്ഷ​ണി​ച്ചി​രു​ന്നു. ഇ​പ്രാ​വ​ശ്യം ത​മി​ഴി​ൽ നി​ന്നും മ​ല​യാ​ള​ത്തി​ൽ നി​ന്നും ഒ​രു​പോ​ലെ കോ​ൾ വ​ന്നി​രു​ന്നു. പക്ഷേ, ബി​ഗ് ബോ​സ് എ​നി​ക്കു ചേ​രി​ല്ല. അ​തു​കൊ​ണ്ടുത​ന്നെ പോ​കി​ല്ല. ഒ​രി​ക്ക​ലും ഈ ​തീ​രു​മാ​നം മാ​റാ​നും സാ​ധ്യ​ത​യി​ല്ല. എ​ത്ര​യുംവേ​ഗം ഹൗ​സി​ംഗ് ലോ​ൺ അ​ട​ച്ചുതീ​ർ​ക്ക​ണം… അ​ല്ലെ​ങ്കി​ലും ബി​ഗ് ബോ​സി​ലേ​ക്ക് ഞാ​ൻ പോ​കാ​ൻ സാ​ധ്യ​ത​യി​ല്ല. ത​മി​ഴ് ബി​ഗ് ബോ​സി​ലേ​ക്കു പോ​യാ​ൽ അ​വി​ടെ ചെ​ന്ന് എ​നി​ക്ക് ത​മി​ഴ് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നു പ​റ​യാ​ൻ ക​ഴി​യി​ല്ല​ല്ലോ. അ​ങ്ങ​നെ പ​റ​യു​ന്ന​തു തെ​റ്റ​ല്ലേ. പോ​വു​ക​യാ​ണെ​ങ്കി​ൽ മ​ല​യാ​ള​ത്തി​ൽ പോ​ക​ണം. മ​ല​യാ​ള​ത്തി​ൽ നി​ന്നും പ​ല​ത​വ​ണ കോ​ൾ വ​ന്നി​ട്ടു​ണ്ട്. പക്ഷേ, എ​നി​ക്ക് അ​ത് ശ​രി​യാ​വി​ല്ല. പ​ല​രും എ​ന്നോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട് ബി​ഗ് ബോ​സി​ലേ​ക്ക് പോ​കാ​ൻ. നീ ​നീ​യാ​യി​ട്ട് ഇ​രു​ന്നാ​ൽ മ​തി. പോ​യി പ​ങ്കെ​ടു​ത്ത് നോ​ക്കൂ​വെ​ന്ന് പ​റ​യും. പക്ഷേ,…

Read More

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം അ​രു​ണും മി​ഥു​നും  ഒ​ന്നി​ക്കു​ന്ന കോ​മ​ഡി ത്രി​ല്ല​ർ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം അ​രു​ൺ കു​മാ​റും മി​നി​സ്ക്രീ​ൻ താ​രം മി​ഥു​ൻ എം.​കെ​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന പു​തി​യ ചി​ത്ര​ത്തി​ന് വ​യ​നാ​ട് ക​ൽ​പ്പ​റ്റ​യി​ൽ തു​ട​ക്ക​മാ​യി. സി​നി​പോ​പ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്രം ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വാ​ഗ​ത​നാ​യ അ​രു​ൺ​ദേ​വ് മ​ല​പ്പു​റം. ഒ​ളിം​പ്യ​ന്‍ അ​ന്തോ​ണി ആ​ദം, പ്രി​യം, മീ​ശ​മാ​ധ​വ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ ബാ​ല​താ​ര​മാ​യി അ​ര​ങ്ങേ​റി​യ അ​ഭി​നേ​താ​വാ​ണ് അ​രു​ൺ. അ​ഭി​യു​ടെ​യും ജാ​ന​കി​യു​ടെ​യും വീ​ട്, കൂ​ടെ​വി​ടെ, അ​നി​യ​ത്തി​പ്രാ​വ് എ​ന്നീ സീ​രി​യ​ലു​ക​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​ണ് മി​ഥു​ൻ. പു​തു​മു​ഖം ഋ​ഷ്യ റാ​യ് ആ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​വു​ന്ന​ത്. ഫാ​മി​ലി കോ​മ​ഡി-ഡ്രാ​മ വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ ഉ​ണ്ണി മ​ട​വൂ​രാ​ണ്. സി​നി​മ​യു​ടെ സ്വി​ച്ചോ​ൺ ക​ർ​മം പ്ര​മു​ഖ വ്യ​വ​സാ​യി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ബോ​ബി ചെ​മ്മ​ണ്ണൂ​ർ നി​ർ​വ​ഹി​ച്ചു. ചി​ത്ര​ത്തി​ന്‍റെ പേ​രും മ​റ്റ് വി​വ​ര​ങ്ങ​ളും ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്ന് സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ചു. ജി​ജീ​ഷ് ഗോ​പി​യാ​ണ് സ​ഹ നി​ർ​മാ​താ​വ്. രാ​ഗം റൂ​ട്ട്സ് മ്യൂ​സി​ക് ആ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ. ക​ൽ​പ്പ​റ്റ,…

Read More

സം​വി​ധാ​യ​ക​നെ വി​ശ്വ​സി​ക്കു​ന്ന ന​ട​നാ​ണു മോ​ഹ​ൻ​ലാ​ൽ: ജീ​ത്തു ജോ​സ​ഫ്

മോ​ഹ​ൻ​ലാ​ലി​നെ കു​റി​ച്ച് സം​വി​ധാ​യ​ക​ൻ ജീ​ത്തു ജോ​സ​ഫ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ‘ലാ​ലേ​ട്ട​ൻ അ​ഭി​ന​യി​ക്കു​ന്ന​തു ക​ണ്ടി​ട്ടേ​യി​ല്ല. അ​ദ്ദേ​ഹം പെ​രു​മാ​റു​ക മാ​ത്ര​മാ​ണ്, അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്ന് ഒ​രി​ക്ക​ലും തോ​ന്നി​യി​ട്ടി​ല്ല. ഞാ​ന്‍ ആ​ക്ഷ​ന്‍ പ​റ​യു​മ്പോ​ള്‍ അ​ദ്ദേ​ഹം സ്വാ​ഭാ​വി​ക​മാ​യി ത​ന്നെ പെ​രു​മാ​റു​ക​യാ​ണ് ചെ​യ്യു​ക. ക​ട്ട് പ​റ​യു​മ്പോ​ള്‍ അ​തു​പോ​ലെ ത​ന്നെ തി​രി​കെ വ​രും. ആ​ദ്യ​മാ​യി അ​ദ്ദേ​ഹ​ത്തി​നൊ​പ്പം വ​ര്‍​ക്ക് ചെ​യ്യു​മ്പോ​ള്‍ ആ​ദ്യ​ത്തെ മൂ​ന്ന് ദി​വ​സം ഞാ​ന്‍ വ​ള​രെ നി​രാ​ശ​നാ​യി​രു​ന്നു. മു​മ്പ് പ​ല ന​ട​ന്മാ​രു​ടെ കൂ​ടെ​യും വ​ര്‍​ക്ക് ചെ​യ്തി​ട്ടു​ണ്ട്. അ​വ​ര്‍ അ​ഭി​ന​യി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്നു ക​ണ്ടി​ട്ടു​ണ്ട്. ലാ​ലേ​ട്ട​നെ ക​ണ്ട​പ്പോ​ള്‍ ഞാ​ന്‍ കു​റ​ച്ചു നി​രാ​ശ​യി​ലാ​യി.​എ​ന്‍റെ ഭാ​ര്യ വ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ഈ ​പ്രൊ​ജ​ക്ടി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലേ എ​ന്നു ചോ​ദി​ച്ചു. എ​നി​ക്കും അ​തു ത​ന്നെ തോ​ന്നി.​പ​ക്ഷേ, എ​ഡി​റ്റ് ക​ണ്ട​പ്പോ​ഴാ​ണ് അ​ദ്ഭു​ത​പ്പെ​ട്ട​ത്. എ​ന്തോ ഒ​രു മാ​ജി​ക് സം​ഭ​വി​ച്ച​തു പോ​ലെ​യാ​യി​രു​ന്നു. ന​മ്മ​ള്‍ ഓ​ര്‍​ഡ​റി​ല​ല്ല​ല്ലോ ഷൂ​ട്ട് ചെ​യ്യു​ക. പ​ക്ഷേ, അ​ദ്ദേ​ഹം ക​ഥാ​പാ​ത്ര​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യൊ​ക്കെ കൃ​ത്യ​മാ​യി പാ​ലി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് ഒ​ന്നും…

Read More

ബേ​സി​ൽ ജോ​സ​ഫ് നി​ർ​മാ​താ​വാ​കു​ന്നു

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബേ​സി​ൽ ജോ​സ​ഫ് ആ​ദ്യ​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ കാ​സ്റ്റിം​ഗ് കോ​ൾ പു​റ​ത്ത്. ഡോ​ക്ട​ർ അ​ന​ന്തു എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഡോ​ക്ട​ർ അ​ന​ന്തു. എ​സി​നൊ​പ്പം ചേ​ർ​ന്നാ​ണ് ബേ​സി​ൽ ജോ​സ​ഫ് ആ​ദ്യ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മാ​സ് ബ​ങ്ക് അ​ടി​ക്കാ​ൻ പ​റ്റി​യ മാ​സ് പി​ള്ളേ​ർ വേ​ണം എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ കാ​സ്റ്റിം​ഗ് കോ​ൾ പു​റ​ത്തുവി​ട്ടി​രി​ക്കു​ന്ന​ത്. 18 മു​ത​ൽ 26 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള യു​വ​തീയു​വാ​ക്ക​ളി​ൽ നി​ന്നാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ അ​വ​രു​ടെ ഫോ​ട്ടോ​സ്, ഒ​രു മി​നി​റ്റി​ൽ ക​വി​യാ​ത്ത പെ​ർ​ഫോ​മ​ൻ​സ് വീ​ഡി​യോ എ​ന്നി​വ ഒ​ക്ടോ​ബ​ർ പ​ത്തി​നു​ള്ളി​ൽ basilananthu production01 @gmail.com എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​യ്ക്കാ​ൻ ആ​ണ് കാ​സ്റ്റിം​ഗ് കോ​ളി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. കോ​ള​ജ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ ന​ട​ക്കു​ന്ന​ത്. ര​ണ്ടു ദി​വ​സം മു​മ്പ് ത​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ഹൗ​സി​ന്‍റെ ലോ​ഗോ ലോ​ഞ്ച് ചെ​യ്യ​വെ​യാ​ണ് ചി​ത്ര​ത്തെക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ബേ​സി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്. താ​ൻ നി​ർ​മി​ക്കു​ന്ന…

Read More