സി​റി​യ: വി​മ​ത​കേ​ന്ദ്ര​ങ്ങ​ളി​ൽ റ​ഷ്യ​ൻ വ്യോ​മാ​ക്ര​മ​ണം

ഡ​മാ​സ്ക​സ്: സി​റി​യ​യി​ലെ വി​മ​ത ശ​ക്തി​കേ​ന്ദ്ര​മാ​യ ഇ​ദ്‌​ലി​ബി​ൽ റ​ഷ്യ​ൻ, സി​റി​യ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ന​ട​ത്തി​യ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ 25 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​ദ്‌​ലി​ബ് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​യാ​ത് ത​ഹ്‌​രീ​ർ അ​ൽ​ഷാം (എ​ച്ച്ടി​എ​സ്) എ​ന്ന തീ​വ്ര​വാ​ദ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​മ​ത​ർ ആ​ലെ​പ്പോ ന​ഗ​രം പി​ടി​ച്ചെ​ടു​ത്ത​തി​നു പി​ന്നാ​ലെ റ​ഷ്യ​ൻ, സി​റി​യ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ന​വം​ബ​ർ 27 മു​ത​ൽ ഇ​ദ്‌​ലി​ബി​ൽ ന​ട​ക്കു​ന്ന വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ മ​ര​ണം 56 ആ​യി. ഇ​തി​ൽ 20 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി ഇ​ദ്‌​ലി​ബ് വാ​സി​ക​ൾ പ​റ​ഞ്ഞു. എ​ച്ച്ടി​എ​സും തു​ർ​ക്കി​യു​ടെ പി​ന്തു​ണ​യു​ള്ള വി​മ​ത പോ​രാ​ളി​ക​ളും ആ​ലെ​പ്പോ ന​ഗ​ര​ത്തി​ൽ​നി​ന്നു ഹ​മാ പ്ര​വി​ശ്യ ല​ക്ഷ്യ​മി​ട്ടു നീ​ങ്ങു​ക​യാ​ണ്. ആ​ലെ​പ്പോ​യി​ൽ​നി​ന്നു പി​ന്മാ​റി​യ സി​റി​യ​ൻ സേ​ന പ്ര​ത്യാ​ക്ര​മ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ചി​ല പ​ട്ട​ണ​ങ്ങ​ൾ വി​മ​ത​രി​ൽ​നി​ന്നു തി​രി​ച്ചു​പി​ടി​ച്ച​താ​യി സി​റി​യ​ൻ സേ​ന അ​റി​യി​ച്ചു.

Read More

താഴെയിറങ്ങും മുമ്പ്… മ​ക​ൻ ഹ​ണ്ട​റി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ സ്ഥാ​ന​മൊ​ഴി​യാ​ൻ പോ​കു​ന്ന പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ, ക്രി​മി​ന​ൽ കേ​സു​ക​ൾ നേ​രി​ടു​ന്ന മ​ക​ൻ ഹ​ണ്ട​ർ ബൈ​ഡ​നു പൊ​തു​മാ​പ്പു ന​ല്കി. മ​ക​നെ​തി​രാ​യ കേ​സു​ക​ൾ നി​യ​മ​വ്യ​വ​സ്ഥ​യു​ടെ ദു​രു​പ​യോ​ഗ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ന​ട​പ​ടി. പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് ഹ​ണ്ട​റി​നു മാ​പ്പു ന​ല്കി​ല്ലെ​ന്ന് ബൈ​ഡ​ൻ ആ​വ​ർ​ത്തി​ച്ചു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​താ​ണ്. മാ​പ്പു സ്വീ​ക​രി​ക്കി​ല്ലെ​ന്നു ഹ​ണ്ട​റും പ​റ​ഞ്ഞി​ട്ടു​ണ്ട്. നി​കു​തി​വെ​ട്ടി​പ്പ്, മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം മ​റ​ച്ചു​വ​ച്ച് തോ​ക്കു​വാ​ങ്ങ​ൽ എ​ന്നീ ര​ണ്ടു കേ​സു​ക​ളാ​ണു ഹ​ണ്ട​റി​നെ​തി​രേ​യു​ള്ള​ത്. 25 വ​ർ​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന തോ​ക്കു​കേ​സി​ൽ കോ​ട​തി ജൂ​ണി​ൽ ഹ​ണ്ട​ർ കു​റ്റ​ക്കാ​ര​നെ​ന്നു വി​ധി​ച്ചി​രു​ന്നു. ശി​ക്ഷാ​പ്ര​ഖ്യാ​പ​ന​ത്തി​ന് വ​രു​ന്ന​യാ​ഴ്ച കോ​ട​തി ചേ​രാ​നി​രി​ക്കേ​യാ​ണു ബൈ​ഡ​ൻ മ​ക​ന് ഉ​പാ​ധി​ക​ളി​ല്ലാ​തെ മാ​പ്പു​ന​ല്കി​യ​ത്. 17 വ​ർ​ഷം വ​രെ ത​ട​വു ല​ഭി​ക്കാ​വു​ന്ന നി​കു​തി വെ​ട്ടി​പ്പു കേ​സി​ൽ ഹ​ണ്ട​ർ സെ​പ്റ്റം​ബ​റി​ൽ കോ​ട​തി​യി​ൽ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. നി​യ​മ​വ്യ​വ​സ്ഥ​യി​ൽ വി​ശ്വാ​സ​മു​ണ്ടെ​ങ്കി​ലും രാ​ഷ്‌​ട്രീ​യം നി​യ​മ​വ്യ​വ​സ്ഥ​യെ ബാ​ധി​ച്ചു​വെ​ന്നും പ്ര​സി​ഡ​ന്‍റി​നു പു​റ​മേ പി​താ​വു​കൂ​ടി​യാ​യ ഒ​രാ​ൾ എ​ടു​ത്ത തീ​രു​മാ​ന​ത്തെ അ​മേ​രി​ക്ക​ൻ ജ​ന​ത അം​ഗീ​ക​രി​ക്കു​മെ​ന്നും…

Read More

എ​ഫ്ബി​ഐ ത​ല​പ്പ​ത്ത് ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ; കാ​ഷ് പ​ട്ടേ​ലി​ന് ഡ​യ​റ​ക്ട​ർ പ​ദ​വി

വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച കു​റ്റാ​ന്വേ​ഷ​ണ, ഇ​ന്‍റ​ലി​ജ​ൻ​സ് സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ എ​ഫ്ബി​ഐ​യെ (ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ) ന​യി​ക്കാ​ൻ ഇ​ന്ത്യ​ൻ വം​ശ​ജാ​യ ക​ശ്യ​പ് പ​ട്ടേ​ലി​നെ (കാ​ഷ് പ​ട്ടേ​ൽ) നി​യു​ക്ത യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് തെ​ര​ഞ്ഞെ​ടു​ത്തു. എ​ഫ്ബി​ഐ​യു​ടെ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തെ പി​രി​ച്ചു​വി​ടു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള കാ​ഷ് പ​ട്ടേ​ലി​ന്‍റെ നി​യ​മ​നം സെ​ന​റ്റ് അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ആ​ഫ്രി​ക്ക​യി​ൽ​നി​ന്നു കു​ടി​യേ​റി​യ ഗു​ജ​റാ​ത്തി കു​ടും​ബ​ത്തി​ൽ ജ​നി​ച്ച പ​ട്ടേ​ൽ ഒ​ന്നാം ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ൽ ദേ​ശീ​യ സു​ര​ക്ഷാ​സ​മി​തി അം​ഗ​മാ​യും നാ​ഷ​ണ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഡ​യ​റ​ക്ട​റു​ടെ ഉ​പ​ദേ​ഷ്ടാ​വാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ക്രി​മി​ന​ൽ, അ​ന്താ​രാ​ഷ്‌​ട്ര നി​യ​മ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​നാ​ണ്. ഫെ​ഡ​റ​ൽ പ്രോ​സി​ക്യൂ​ട്ട​റു​മാ​യി​രു​ന്നു. 44 വ​യ​സു​ള്ള പ​ട്ടേ​ൽ ട്രം​പി​ന്‍റെ വി​ശ്വ​സ്ത​നാ​ണ്. ട്രം​പി​ന്‍റെ അ​ജ​ൻ​ഡ ന​ട​പ്പാ​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന എ​ഫ്ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കു​മെ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ട്ടേ​ലി​ന്‍റെ നി​യ​മ​ന​ത്തെ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്കു പു​റ​മേ ട്രം​പി​ന്‍റെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ ചി​ല നേ​താ​ക്ക​ളും സെ​ന​റ്റി​ൽ എ​തി​ർ​ത്തേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. പ​ത്തു വ​ർ​ഷ​ത്തേ​ക്കാ​ണ് എ​ഫ്ബി​ഐ ഡ​യ​റ​ക്ട​റു​ടെ നി​യ​മ​നം.…

Read More

സി​റി​യ: വി​മ​ത തീ​വ്ര​വാ​ദി​ക​ൾ ആ​ലെ​പ്പോ​യി​ൽ​നി​ന്ന് ഹ​മാ​യി​ലേ​ക്ക്

ഡ​മാ​സ്ക​സ്: സി​റി​യ​യി​ൽ ആ​ലെ​പ്പോ ന​ഗ​രം പി​ടി​ച്ചെ​ടു​ത്ത വി​മ​ത തീ​വ്ര​വാ​ദി​ക​ൾ അ​യ​ൽ​പ്ര​ദേ​ശ​മാ​യ ഹ​മാ​യി​ലേ​ക്കു നീ​ങ്ങി. ഹ​മാ പ്ര​വി​ശ്യ​യി​ലെ ചി​ല പ​ട്ട​ണ​ങ്ങ​ളും ഗ്രാ​മ​ങ്ങ​ളും വി​മ​ത നി​യ​ന്ത്ര​ണ​ത്തി​ലാ​യി. ഇ​തി​നി​ടെ, സ​ഖ്യ​ക​ക്ഷി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ തീ​വ്ര​വാ​ദി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ സി​റി​യ​യ്ക്കു ക​ഴി​യു​മെ​ന്നു പ്ര​സി​ഡ​ന്‍റ് ബ​ഷാ​ർ അ​ൽ അ​സാ​ദ് പ​റ​ഞ്ഞു. ഹ​യാ​ത് ത​ഹ്‌​രീ​ർ അ​ൽ ഷാം ​എ​ന്ന തീ​വ്ര​വാ​ദ സം​ഘ​ട​ന​യും തു​ർ​ക്കി​യു​ടെ പി​ന്തു​ണ​യു​ള്ള വി​മ​ത പോ​രാ​ളി​ക​ളും ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ച മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ൽ സി​റി​യ​ൻ സേ​ന പ​ക​ച്ചു​പോ​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ആ​ലെ​പ്പോ ന​ഗ​ര​ത്തി​ൽ​നി​ന്നു പി​ൻ​വാ​ങ്ങി​യ സി​റി​യ​ൻ സേ​ന, പ്ര​ത്യാ​ക്ര​മ​ണ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചു. ആ​ലെ​പ്പോ ന​ഗ​ര​ത്തി​ലെ വി​മാ​ന​ത്താ​വ​ള​വും സൈ​നി​ക താ​വ​ള​ങ്ങ​ളും വി​മ​ത നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. വി​മാ​ന​ത്ത​വാ​ള​ത്തി​ൽ നി​ല​യു​റ​പ്പി​ച്ച ചി​ത്ര​ങ്ങ​ൾ തീ​വ്ര​വാ​ദി​ക​ൾ പു​റ​ത്തു​വി​ട്ടു. സി​റി​യ​ൻ സേ​ന വി​മ​ത കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​യി​രു​ന്നു ആ​ലെ​പ്പോ​യി​ലെ ആ​ക്ര​മ​ണ​മെ​ന്നു തു​ർ​ക്കി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ചെ​റി​യ തോ​തി​ലു​ള്ള ആ​ക്ര​മ​ണ​മാ​ണ് ആ​ലെ​പ്പോ​യി​ൽ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, സി​റി​യ​ൻ സേ​ന ചെ​റു​ത്തു​നി​ൽ​പ്പി​ല്ലാ​തെ പി​ൻ​വാ​ങ്ങി​യ​തോ​ടെ…

Read More

ലോകത്തെ ഭരിക്കേണ്ടത് സമാധാനമെന്ന് സർവമത സമ്മേളനം

വ​​​ത്തി​​​ക്കാ​​​ൻ സി​​റ്റി: ലോ​​​ക​​​ത്തെ ഭ​​​രി​​​ക്കേ​​​ണ്ട​​​ത് സ​​​മാ​​​ധാ​​​ന​​​മാ​​​ണെ​​​ന്നും അ​​​തി​​​നാ​​​യി പ്ര​​​യ​​​ത്നി​​​ക്ക​​​ണ​​​മെ​​​ന്നും ശി​​​വ​​​ഗി​​​രി മ​​​ഠ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ വ​​​ത്തി​​​ക്കാ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​ർ​​​വ​​​മ​​​ത സ​​​മ്മേ​​​ള​​​നം ആ​​​ഹ്വാ​​​നം ചെ​​​യ്തു. ‘ന​​​ല്ല മ​​​നു​​​ഷ്യ​​​ത്വ​​​ത്തി​​​നാ​​​യി മ​​​ത​​​ങ്ങ​​​ൾ ഒ​​​രു​​​മി​​​ച്ച്’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന സെ​​​മി​​​നാ​​​ർ വൈ​​​ദി​​​ക​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള വ​​ത്തി​​ക്കാ​​ൻ കാ​​​ര‍്യാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​ധ‍്യ​​​ക്ഷ​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ ല​​​സാ​​​റോ യു ​​​ഹ‍്യു​​​യും​​​ഗ് സി​​​ക് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. അ​​​ഗ​​​സ്റ്റീ​​നി​​യാ​​നും സ​​ർ​​വ​​ക​​ലാ​​ശാ​​ല ഹാ​​​ളി​​​ൽ ന​​​ട​​​ന്ന സെ​​​മി​​​നാ​​​റി​​​ൽ ശി​​​വ​​​ഗി​​​രി മ​​​ഠം പ്ര​​​സി​​​ഡ​​​ന്‍റ് സ്വാ​​​മി സ​​​ച്ചി​​​ദാ​​​ന​​​ന്ദ അ​​ധ‍്യ​​ക്ഷ​​നാ​​യി​​രു​​ന്നു. ലോ​​ക​​സ​​മാ​​ധാ​​ന​​ത്തി​​​നാ​​​വ​​​ശ്യം മാ​​​ന​​​വി​​​ക​​​ത​​​യു​​​ടെ ഏ​​​ക​​​ത്വ​​​വും സാ​​​ഹോ​​​ദ​​​ര്യ​​​വു​​​മാ​​​ണെ​​ന്ന് സ്വാ​​​മി സ​​​ച്ചി​​​ദാ​​​ന​​​ന്ദ പ​​​റ​​​ഞ്ഞു. മ​​​തം, രാ​​​ഷ്‌​​ട്രം, ഭാ​​​ഷ മു​​​ത​​​ലാ​​​യ അ​​​തി​​​ർ​​​വ​​​ര​​​മ്പു​​​ക​​​ളി​​​ല്ലാ​​​ത്ത മാ​​​ന​​​വി​​​ക​​​ത​​​യു​​​ടെ ഏ​​​ക​​​ത്വ​​​മാ​​​ണ് വേ​​​ണ്ട​​​തെ​​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. സെ​​​മി​​​നാ​​​റി​​ൽ നി​​യു​​ക്ത ക​​​ർ​​​ദി​​​നാ​​​ൾ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് കൂ​​വ​​ക്കാ​​ട്ട്, ശി​​​വ​​​ഗി​​​രി​​​മ​​​ഠം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ്വാ​​​മി ശു​​​ഭാം​​​ഗാ​​​ന​​​ന്ദ, ക​​​ർ​​​ണാ​​​ട​​​ക സ്പീ​​​ക്ക​​​ർ യു.​​​ടി.​ ഖാ​​​ദ​​​ർ ഫ​​​രീ​​​ദ്, പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് സാ​​​ദി​​​ഖ് അ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ, സം​​​ഘാ​​​ട​​​ക സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി സ്വാ​​​മി…

Read More

സി​റി​യ​യി​ൽ വി​മ​ത​ർ അ​ല​പ്പോ ന​ഗ​രം വ​ള​ഞ്ഞു,4 പേ​ർ കൊ​ല്ല​പ്പെ​ട്ടു ; വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

ഡ​മാ​സ്ക​സ്: സി​റി​യ​യി​ലെ തീ​വ്ര​വാ​ദി സം​ഘ​ട​ന​യാ​യ ഹ​യാ​ത്ത് ത​ഹ്‌​രീ​ർ അ​ൽ-​ഷാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷ പോ​രാ​ളി​ക​ൾ വ​ട​ക്ക​ൻ പ്ര​വി​ശ്യ​യാ​യ അ​ല​പ്പോ ന​ഗ​രം വ​ള​ഞ്ഞു. പ്ര​സി​ഡ​ന്‍റ് ബ​ഷാ​ർ അ​ൽ-​അ​സാ​ദി​നെ എ​തി​ർ​ക്കു​ന്ന ഈ ​വി​മ​ത​ർ എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് അ​ല​പ്പോ​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്.വി​മ​ത ഗ്രൂ​പ്പു​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു. സം​ഘ​ർ​ഷാ​വ​സ്ഥ​യെ തു​ട​ർ​ന്ന് അ​ല​പ്പോ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ടു. ഇ​ന്ന​ലെ ര​ണ്ടു കാ​ർ ബോം​ബു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച​ശേ​ഷ​മാ​ണ് വി​മ​ത​ർ അ​ല​പ്പോ ന​ഗ​ര​ത്തി​നു​നേ​രേ ക​ര​യാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ന​ഗ​ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ അ​രി​കി​ൽ സ​ർ​ക്കാ​ർ സേ​ന​യു​മാ​യി ഏ​റ്റു​മു​ട്ട​ലും ന​ട​ന്നു.  

Read More

വ​ത്തി​ക്കാ​നി​ലെ സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​പാ​പ്പ

വ​ത്തി​ക്കാ​ൻ സി​റ്റി: ശി​വ​ഗി​രി​മ​ഠ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ത്തി​ക്കാ​നി​ൽ ന​ട​ക്കു​ന്ന സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് മാ​ർ​പാ​പ്പ​യു​ടെ‌ പ്ര​ഭാ​ഷ​ണം. വൈ​ദി​ക​ർ​ക്കു​വേ​ണ്ടി​യു​ള്ള കാ​ര‍്യാ​ല​യ​ത്തി​ന്‍റെ അ​ധ‍്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ ല​സാ​റോ യു ​ഹ‍്യു​യും​ഗ് സി​ക് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ശി​വ​ഗി​രി മ​ഠം പ്ര​സി​ഡ​ന്‍റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ർ​ണാ​ട​ക സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ ഫ​രീ​ദ്, ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട്ട്, ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ, ശി​വ​ഗി​രി തീ​ർ​ഥാ​ട​നം ചെ​യ​ർ​മാ​ൻ കെ. ​മു​ര​ളി, സ​ഞ്ജീ​വ​നി വെ​ൽ​നെ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ര​ഘു​നാ​ഥ​ൻ നാ​യ​ർ, സ്വാ​മി വീ​രേ​ശ്വ​രാ​ന​ന്ദ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

Read More

ഇ​സ്കോ​ണി​നെ നി​രോ​ധി​ക്കാ​തെ ബം​ഗ്ലാ​ദേ​ശ് ഹൈ​ക്കോ​ട​തി

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൊ​സൈ​റ്റി ഫോ​ർ കൃ​ഷ്ണ കോ​ൺ​ഷ്യ​സി​ന്‍റെ (ഇ​സ്കോ​ൺ) പ്ര​വ​ർ​ത്ത​നം നി​രോ​ധി​ക്കാ​ന്‍ ധാ​ക്ക ഹൈ​ക്കോ​ട​തി വി​സ​മ്മ​തി​ച്ചു. ഒ​രു പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ് ഇ​തു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി ഹി​ന്ദു​സം​ഘ​ട​ന​യാ​യ ഇ​സ്കോ​ണി​ന്‍റെ നേ​താ​വ് ചി​ന്മ​യ് കൃ​ഷ്ണ​ദാ​സി​നെ ഈ​യാ​ഴ്ച ആ​ദ്യം അ​റ​സ്റ്റ് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തി​രു​ന്നു. ഹി​ന്ദു നേ​താ​വി​ന്‍റെ അ​നു​യാ​യി​ക​ളും സു​ര​ക്ഷാ സൈ​നി​ക​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ഭി​ഭാ​ഷ​ക​ൻ മ​രി​ച്ചി​രു​ന്നു. ഇ​സ്കോ​ണി​നെ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്, മ​രി​ച്ച അ​ഭി​ഭാ​ഷ​ക​നാ​യ സൈ​ഫു​ൾ ഇ​സ്‌​ലാം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​സ്കോ​ണി​നെ​തി​രേ അ​ദ്ദേ​ഹം ചി​ല പ​ത്ര​റി​പ്പോ​ർ​ട്ടു​ക​ൾ കോ​ട​തി​ക്കു കൈ​മാ​റി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​യി​രു​ന്നു കൊ​ല​പാ​ത​കം. ഇ​സ്കോ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചു സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ കോ​ട​തി അ​റ്റോ​ർ​ണി ജ​ന​റ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്ന​ലെ കോ​ട​തി സ​മ്മേ​ളി​ച്ച​യു​ട​ൻ ജ​സ്റ്റീ​സ് ഫാ​റാ മ​ഹ​ബൂ​ബ്, ജ​സ്റ്റീ​സ് ദേ​ബാ​ശി​ഷ് റോ​യ് ചൗ​ധ​രി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​നു മു​ന്പാ​കെ അ​റ്റോ​ർ​ണി…

Read More

പ​രി​ച​യ​സ​മ്പ​ന്ന​നും ബു​ദ്ധി​മാ​നും ആ​യ രാ​ഷ്ട്രീ​യ​ക്കാ​ര​ൻ, പക്ഷേ ട്രം​പ് സു​ര​ക്ഷി​ത​ന​ല്ലെന്ന് പു​ടി​ൻ

മോ​സ്കോ: നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​രി​ച​യ​സ​മ്പ​ന്ന​നും ബു​ദ്ധി​മാ​നും ആ​യ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​ണെ​ന്നും എ​ന്നാ​ൽ വ​ധ​ശ്ര​മ​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹം സു​ര​ക്ഷി​ത​നാ​ണെ​ന്നു താ​ൻ ക​രു​തു​ന്നി​ല്ലെ​ന്നും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ള​യി​ൽ ട്രം​പി​ന്‍റെ കു​ടും​ബ​ത്തെ​യും കു​ട്ടി​ക​ളെ​യും രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ വി​മ​ർ​ശി​ച്ച രീ​തി എ​ന്നെ ഞെ​ട്ടി​ച്ചു. റ​ഷ്യ​യി​ൽ കൊ​ള്ള​ക്കാ​ർ​പോ​ലും അ​ത്ത​രം രീ​തി​ക​ൾ അ​വ​ലം​ബി​ക്കി​ല്ലെ​ന്നും പു​ടി​ൻ പ​റ​ഞ്ഞു. പ്ര​ചാ​ര​ണ​വേ​ള​യി​ൽ പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ ന​ട​ന്ന വ​ധ​ശ്ര​മ​ത്തി​ൽ ഡോ​ണാ​ൾ​ഡ് ട്രം​പി​നു പ​രി​ക്കേ​റ്റി​രു​ന്നു. അ​തേ​സ​മ​യം, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​ൽ​ക്കാ​നി​രി​ക്കു​ന്ന ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നി​യു​ക്ത കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ൾ​ക്ക് ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളെ ന​യി​ക്കാ​ൻ ട്രം​പ് തെ​ര​ഞ്ഞെ​ടു​ത്ത ഒ​മ്പ​ത് പേ​ർ​ക്ക് ഭീ​ഷ​ണി സ​ന്ദേ​ശം കി​ട്ടി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ന്നും എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചെ​ന്നും എ​ഫ്ബി​ഐ അ​റി​യി​ച്ചു.  

Read More

എ​യ​ർ​ഇ​ന്ത്യ പൈ​ല​റ്റ് ജീ​വ​നൊ​ടു​ക്കി; ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി കാ​മു​ക​ൻ അ​റ​സ്റ്റി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​യ​ർ​ഇ​ന്ത്യ പൈ​ല​റ്റി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. യു​പി സ്വ​ദേ​ശി​യാ​യ സൃ​ഷ്ടി തു​ലി (25) ആ​ണ് മ​രി​ച്ച​ത്. അ​ന്ധേ​രി​യി​ലെ മാ​റോ​ൾ മേ​ഖ​ല​യി​ലെ ക​ന​കി​യ റെ​യി​ൻ​ഫോ​റ​സ്റ്റ് കെ​ട്ടി​ട​ത്തി​ലെ വാ​ട​ക ഫ്‌​ളാ​റ്റി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി സൃ​ഷ്ടി​യു​ടെ കാ​മു​ക​ൻ ആ​ദി​ത്യ പ​ണ്ഡി​റ്റി​നെ (27) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ആ​ദി​ത്യ​യു​ടെ മോ​ശം പെ​രു​മാ​റ്റം കാ​ര​ണ​മാ​ണ് സൃ​ഷ്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നു ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. സൃ​ഷ്ടി​യെ ആ​ദി​ത്യ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും മാം​സാ​ഹാ​രം ക​ഴി​ക്കാ​ത്ത ഭ​ക്ഷ​ണ ശീ​ലം മാ​റ്റാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി അ​മ്മാ​വ​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​ദി​ത്യ ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കു​മ്പോ​ൾ താ​ൻ ജീ​വ​നൊ​ടു​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നു സൃ​ഷ്ടി ഫോ​ണി​ൽ വി​ളി​ച്ച​റി​യി​ച്ചി​രു​ന്നു. ആ​ദി​ത്യ ഉ​ട​ൻ​ത​ന്നെ മും​ബൈ​യി​ലെ ഫ്ളാ​റ്റി​ൽ തി​രി​ച്ചെ​ത്തി. അ​ക​ത്തു​നി​ന്നു പൂ​ട്ടി​യ ഫ്ളാ​റ്റ് മ​റ്റൊ​രു താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് തു​റ​ന്ന​പ്പോ​ൾ കേ​ബി​ൾ വ​യ​റി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ സൃ​ഷ്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ട് വ​ർ​ഷം…

Read More