ഒടുവിൽ സ്വാതന്ത്ര്യത്തിന്‍റെ വെളിച്ചം: സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന റ​ഹീ​മി​ന്‍റെ മോ​ച​നം ഒ​രാ​ഴ്ച​യ്ക്കുള്ളിൽ

കോ​ഴി​ക്കോ​ട്: വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഹീ​മി​ന്‍റെ മോ​ച​നം ഒ​രാ​ഴ്ച​യ്ക്ക​ക​മു​ണ്ടാ​കു​മെ​ന്നു സൂ​ച​ന. ജ​യി​ല്‍ മോ​ച​ന​ത്തി​നു​ള്ള ഉ​ത്ത​ര​വ് ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞു. നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ന്‍ പാ​സ്‌​പോ​ര്‍​ട്ടി​ന് അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്. പാ​സ്‌​പോ​ര്‍​ട്ട് കി​ട്ടു​ന്ന മു​റ​യ്ക്കു ജ​യി​ലി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങു​മെ​ന്ന് റ​ഹീ​മി​നെ ജ​യി​ല്‍​മോ​ചി​ത​നാ​ക്കു​ന്ന​തി​നു​വേ​ണ്ടി രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ എം​ബ​സി മു​ഖേ​ന​യാ​ണ് ര​ണ്ടാ​ഴ്ച മു​മ്പ് പാ​സ്‌​പോ​ര്‍​ട്ടി​നു അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ള്ള​ത്. പാ​സ്‌​പോ​ര്‍​ട്ടി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക് ചു​രു​ങ്ങി​യ​തു മൂ​ന്നാ​ഴ്ച വേ​ണം. അ​ടു​ത്ത ദി​വ​സം​ത​ന്നെ പാ​സ്‌​പോ​ര്‍​ട്ട് കി​ട്ടു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. പാ​സ്‌​പോ​ര്‍​ട്ട് കി​ട്ടി​യാ​ല്‍ വി​മാ​ന​ടി​ക്ക​റ്റ് എ​ടു​ത്ത് ഇ​ന്ത്യ​യി​ലെ ഏ​തെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ടും. ജ​യി​ലി​ല്‍നിന്നു നേ​രി​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​കു​ക. ഗ​വ​ര്‍​ണ​റേ​റ്റ്, പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍, കോ​ട​തി ന​ട​പ​ടി​ക​ള്‍ എ​ന്നി​വ​യെ​ല്ലാം പൂ​ര്‍​ത്തി​യാ​ക്കി ജ​യി​ല്‍ അ​ധി​കൃ​ത​രു​ടെ അ​ടു​ത്താ​ണ് ഇ​പ്പോ​ള്‍ മോ​ച​ന ഉ​ത്ത​ര​വ് ഉ​ള്ള​ത്. റി​യാ​ദി​ല്‍ രൂ​പീ​ക​രി​ച്ച റ​ഹിം സ​ഹാ​യ സ​മി​തി​യാ​ണ് റി​യാ​ദി​ലെ എം​ബ​സി​യു​മാ​യും നി​യ​മ​ജ്ഞ​രു​മാ​യും ബ​ന്ധ​പ്പെ​ട്ടു മോ​ച​ന​ത്തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്…

Read More

കാ​മു​ക​ൻ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി; ഉ​ഗാ​ണ്ട​ൻ ഒ​ളി​മ്പി​ക്‌​സ് താ​ര​ത്തി​ന് ദാ​രു​ണാ​ന്ത്യം

കം​പാ​ല: കാ​മു​ക​ൻ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​തി​ന് പി​ന്നാ​ലെ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഉ​ഗാ​ണ്ട​ൻ ഒ​ളി​മ്പി​ക്സ് താ​രം മ​രി​ച്ചു. റെ​ബേ​ക്ക ചെ​പ്‌​റ്റെ​ഗി (33) ആ​ണ് മ​രി​ച്ച​ത്. 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​രു​ന്നു. കെ​നി​യ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. റെ​ബേ​ക്ക​യു​ടെ കാ​മു​ക​നും കെ​നി​യ​ന്‍ വം​ശ​ജ​നു​മാ​യ ഡി​ക്സ്ൺ എ​ൻ​ഡൈ​മ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​നി​ടെ 30 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ എ​ൻ​ഡൈ​മ​യും ചി​കി​ത്സ​യി​ലാ​ണ്. ഞാ​യ​റാ​ഴ്ച വീ​ട്ടി​ല്‍​വെ​ച്ച് ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു ത​ര്‍​ക്ക​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read More

പ്ര​ള​യ​ക്കെ​ടു​തി ത‌ടഞ്ഞില്ല; ഉ​ത്ത​ര​കൊ​റി​യ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു വ​ധ​ശി​ക്ഷ

സി​​യൂ​​ൾ: ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ൽ പ്ര​​ള​​യ​​ക്കെ​​ടു​​തി ത​ട​യു​ന്ന​​തി​​ൽ വീ​​ഴ്ച വ​​രു​​ത്തി​​യ മു​​പ്പ​​തോ​​ളം ഉ​​ദ്യോ​​ഗ​​സ്ഥ​​രെ വ​​ധ​​ശി​​ക്ഷ​​യ്ക്കു വി​​ധേ​​യ​​രാ​​ക്കി. ചൈ​​നാ അ​​തി​​ർ​​ത്തി​​യി​​ലു​​ള്ള​​ചാ​​ഗാം​​ഗ് പ്ര​​വി​​ശ്യ​​യി​​ൽ ജൂ​​ലൈ​​യി​​ലു​​ണ്ടാ​​യ പ്ര​​ള​​യ​​ത്തി​​ൽ 4000 പേ​​ർ മ​​രി​​ച്ചി​​രു​​ന്നു. ജൂ​​ലൈ അ​​വ​​സാ​​ന​​മാ​​ണ് പ്ര​​സി​​ഡ​​ന്‍റ് കിം ​​ജോം​​ഗ് ഉ​​ന്നി​​ന്‍റെ ഉ​​ത്ത​​ര​​വു പ്ര​​കാ​​രം ​ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ വ​​ധ​​ശി​​ക്ഷ ന​​ട​​പ്പാ​​ക്കി​​യ​​ത്. കൃ​​ത്യ​​സ​​മ​​യ​​ത്ത് ന​​ട​​പ​​ടി​​ക​​ൾ എ​​ടു​​ത്തി​​രു​​ന്നെ​​ങ്കി​​ൽ മ​​ര​​ണ​​സം​​ഖ്യ കു​​റ​​യ്ക്കാ​​മെ​​ന്നാ​​യി​​രു​​ന്നു ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ അ​​ധി​​കൃ​​ത​​രു​​ടെ നി​​ല​​പാ​​ട്. വ​​ധ​​ശി​​ക്ഷ​​യ്ക്കു വി​​ധേ​​യ​​രാ​​യ​​വ​​രു​​ടെ പേ​​രു​​വി​​വ​​ര​​ങ്ങ​​ൾ ല​​ക്ഷ്യ​​മാ​​യി​​ട്ടി​​ല്ല. കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​ക്കു​​ശേ​​ഷം ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ൽ വ​​ധ​​ശി​​ക്ഷ​​യ്ക്കു വി​​ധി​​ക്ക​​പ്പെ​​ടു​​ന്ന​​വ​​രു​​ടെ എ​​ണ്ണം വ​​ൻ​​തോ​​തി​​ൽ ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.

Read More

പ്രധാനമന്ത്രി സിംഗപ്പുരിൽ: ഉഭയകക്ഷി ചർച്ചകൾ

സിം​​​ഗ​​​പ്പുർ:​​​ ദ്വി​​​രാ​​​ഷ്‌​​​ട്ര സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​ധാന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി സിം​​​ഗ​​​പ്പുരി​​​ലെ​​​ത്തി. ബ്രൂ​​​ണെ​​​യി​​​ൽനി​​​ന്ന് സിം​​​ഗ​​​പ്പുരി​​​ലെ​​​ത്തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹം ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ വ​​​ര​​​വേ​​​ൽ​​​പ്പാ​​​ണ് ഒ​​​രു​​​ക്കി​​​യ​​​ത്. ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി ഇ​​​ന്ന​​​ലെ സിം​​​ഗ​​​പ്പുർ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ലോ​​​റ​​​ൻ​​​സ് വോം​​​ഗ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു സ്വ​​​കാ​​​ര്യ​​​വി​​​രു​​​ന്നൊ​​​രു​​​ക്കി. ഇ​​​ന്ന് പാ​​​ർ​​​ല​​​മെ​​​ന്‍റ് ഹൗ​​​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ത​​​ർ​​​മ​​​ൻ ഷ​​​ണ്‍മു​​​ഖ​​​ര​​​ത്നം, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വോം​​​ഗ് എ​​​ന്നി​​​വ​​​രു​​​മാ​​​യി വി​​​ശ​​​ദ​​​ച​​​ർ​​​ച്ച ന​​​ട​​​ത്തും. വ്യാ​​​പാ​​​രം, ആ​​​ഗോ​​​ള, പ്രാ​​​ദേ​​​ശി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ അ​​​ട​​​ക്ക​​​മു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന ക​​​രാ​​​റു​​​ക​​​ളി​​​ൽ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ഒ​​​പ്പി​​​ടും. ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ നേ​​​രി​​​ട്ടു​​​ള്ള വി​​​ദേ​​​ശ നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​ന്ന രാ​​​ജ്യ​​​മാ​​​ണു സിം​​​ഗ​​​പ്പു​​​ർ. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം ഇ​​​ത് 11.77 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ജ​​​യ്ദീ​​​പ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. സിം​​​ഗ​​​പ്പു​​​രി​​​ൽ വ്യ​​​വ​​​സാ​​​യ പ്ര​​​മു​​​ഖ​​​രു​​​മാ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​ർ, ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് അ​​​ജി​​​ത് ഡോ​​​വ​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കൊ​​​പ്പ​​​മു​​​ണ്ട്.

Read More

നൈജീരിയയിൽ ബോക്കോ ഹറാം ആക്രമണം; നൂറിലേറെ മരണം

അ​​​​​ബു​​​​​ജ: നൈ​​​​​ജീ​​​​​രി​​​​​യ​​​​​ൻ ഗ്രാ​​​​​മ​​​​​ത്തി​​​​​ലെ മാ​​​​​ർ​​​​​ക്ക​​​​​റ്റി​​​​​ൽ ബോ​​​​​ക്കോ ഹ​​​​​റാം ഭീ​​​​​ക​​​​​ര​​​​​രു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ 102 പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. യോ​​​​​ബെ സം​​​​​സ്ഥാ​​​​​ന​​​​​ത്തെ മാ​​​​ഫ ഗ്രാ​​​​മ​​​​ത്തി​​​​​ൽ ഞാ​​​​​യ​​​​​റാ​​​​​ഴ്ച വൈ​​​​​കു​​​​​ന്നേ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ക്ര​​​​​മ​​​​​ണം. മ​​​​ര​​​​ണ​​​​സം​​​​ഖ്യ ഇ​​​​നി​​​​യും ഉ​​​​യ​​​​ർ​​​​ന്നേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന. അ​​​​ന്പ​​​​തി​​​​ലേ​​​​റെ മോ​​​​​ട്ടോ​​​​​ർ സൈ​​​​​ക്കി​​​​​ളു​​​​​ക​​​​​ളി​​​​​ലെ​​​​​ത്തി​​​​​യ നൂ​​​​റ്റ​​​​​ന്പ​​​​​തി​​​​​ല​​​​​ധി​​​​​കം ഭീ​​​​​ക​​​​​ര​​​​​ർ വ്യാ​​​​പാ​​​​ര​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും വീ​​​​ടു​​​​ക​​​​ൾ​​​​ക്കും തീ​​​​​യി​​​​​ട്ട​​​​​ശേ​​​​​ഷം വെ​​​​​ടി​​​​​വ​​​​​യ്പ് ന​​​​​ട​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​വെ​​​​ന്ന് യോ​​​​ബോ സം​​​​സ്ഥാ​​​​ന​​​​ത്തെ പോ​​​​ലീ​​​​സ് വ​​​​ക്താ​​​​വ് ഡ​​​​ൻ​​​​ഗ​​​​സ് അ​​​​ബ്ദു​​​​ൾ​​​​ക​​​​രീം പ​​​​റ​​​​ഞ്ഞു. പ്ര​​​​ദേ​​​​ശ​​​​ത്തെ പ്ര​​​​തി​​​​രോ​​​​ധ സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ ര​​​​ണ്ടു ബോ​​​​ക്കോ ഹ​​​​റാം ഭീ​​​​ക​​​​ര​​​​രെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​ന്‍റെ പ്ര​​​​തി​​​​കാ​​​​ര​​​​മാ​​​​ണു ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ത്തെ ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്നു. സൈ​​​​നി​​​​ക​​​​ർ പ്ര​​​​ദേ​​​​ശ​​​​ത്ത് എ​​​​ത്തു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് ചി​​​​ല മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ബ​​​​ന്ധു​​​​ക്ക​​​​ൾ സം​​​​സ്ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. നി​​​ര​​​വ​​​ധി പേ​​​രെ ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ട്. വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ നൈ​​​​​ജീ​​​​​രി​​​​​യ​​​​​യി​​​​​ൽ 2009 മു​​​​​ത​​​​​ൽ ബോ​​​​​ക്കോ ഹ​​​​​റാം ഭീ​​​​​ക​​​​​ര​​​​​ർ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​വ​​​​​രു​​​​​ന്നു. നാ​​​ൽ​​​പ്പ​​​തി​​​നാ​​​യി​​​ര​​​ക്കി​​​ലേ​​​റെ പേ​​​രാ​​​ണ് ഇ​​​​​ക്കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ നൈ​​​​​ജീ​​​​​രി​​​​​യ​​​​​യി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്. ബോ​​​​​ർ​​​​​നോ, യോ​​​​ബോ സം​​​​​സ്ഥാ​​​​​ന​​​​ങ്ങ​​​​ളാ​​​​ണു ഭീ​​​​​ക​​​​​ര​​​​​രു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണം ഏ​​​​​റ്റ​​​​​വും നേ​​​​​രി​​​​​ടു​​​​​ന്ന​​​​​ത്. 20 ല​​​​​ക്ഷം പേ​​​​​ർ പ​​​​​ലാ​​​​​യ​​​​​നം ചെ​​​​​യ്തു. ഈ…

Read More

യു​ക്രെ​യ്ൻ ന​ഗ​ര​ത്തി​ൽ റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം; 50 പേ​ർ കൊ​ല്ല​പ്പെ​ട്ടു

കീ​വ്: മ​ധ്യ-​കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 50 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​രു​നൂ​റി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പോ​ൾ​ട്ടാ​വ ന​ഗ​ര​ത്തി​ലെ സൈ​നി​ക പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ലും സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലും ര​ണ്ട് ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളാ​ണ് പ​തി​ച്ച​ത്. യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 2022 ഫെ​ബ്രു​വ​രി 24ന് ​യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ അ​ധി​നി​വേ​ശം ആ​രം​ഭി​ച്ച​ശേ​ഷ​മു​ണ്ടാ​യ ഏ​റ്റ​വും മാ​ര​ക ആ​ക്ര​മ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് പോ​ൾ​ട്ടാ​വ​യി​ലു​ണ്ടാ​യ​ത്. യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ൽ​നി​ന്ന് 350 കി​ലോ​മീ​റ്റ​ർ തെ​ക്കു​കി​ഴ​ക്കാ​യാ​ണ് പോ​ൾ​ട്ടാ​വ. കീ​വി​ൽ​നി​ന്നു ഖാ​ർ​കീ​വി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യും റെ​യി​ൽ റൂ​ട്ടും ക​ട​ന്നു​പോ​കു​ന്ന​ത് പോ​ൾ​ട്ടാ​വ​യി​ലൂ​ടെ​യാ​ണ്. മി​സൈ​ലാ​ക്ര​മ​ണ​ത്തി​ൽ സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ ഒ​രു കെ​ട്ടി​ടം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ കു​ടു​ങ്ങി​യ നി​ര​വ​ധി പേ​രെ ര​ക്ഷി​ച്ചു. പോ​ൾ​ട്ടാ​വ​യി​ൽ മൂ​ന്നു ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണം ന​ട​ത്തു​മെ​ന്ന് ഗ​വ​ർ​ണ​ർ ഫി​ലി​പ് പ്രോ​നി​ൻ അ​റി​യി​ച്ചു.  

Read More

ജർമനിയിൽ വീണ്ടും കത്തിയാക്രമണം

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ലോ​വ​ർ സാ​ക്സ​ണി സം​സ്ഥാ​ന​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഹാ​ന്നോ​വ​റി​ന്‍റെ പ്രാ​ന്തപ്ര​ദേ​ശ​ത്ത് അ​ഭ​യാ​ർ​ഥി​യാ​യ ഇ​റാ​ക്കു​കാ​ര​ന്‍റെ കു​ത്തേ​റ്റ് 61 കാ​ര​ൻ മ​രി​ച്ചു. അ​ഭ​യാ​ർ​ഥി​ക​ൾ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​യാ​ണ് കു​ത്തേ​റ്റു​മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഇ​യാ​ളെ ആ​ക്ര​മി​ച്ചു മു​ങ്ങി​യ പ്ര​തി​യെ വൈ​കി​ട്ടു​ത​ന്നെ അ​റ​സ്റ്റ്ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. തി​ങ്ക​ളാ​ഴ്ച ത​ന്നെ ഹെ​സ്സെ സം​സ്ഥാ​ന​ത്തി​ലെ ദ​രം​സ്റ്റാ​ട്ടി​ൽ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്നു​ള്ള ഒ​ര​ഭ​യാ​ർ​ഥി റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ലേ​ക്ക് ത​ന്‍റെ കാ​ർ ഇ​ടി​ച്ചു​ക​യ​റ്റി കാ​റു​ട​മ​യെ പ​രി​ക്കേ​ൽ​പ്പി​ച്ചു.

Read More

ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യയിൽ

ജ​​​​ക്കാ​​​​ർ​​​​ത്ത: ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ നാ​​​​ല്പ​​​​ത്ത​​​​ഞ്ചാ​​​​മ​​​​ത് അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​നു തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച് ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ൽ വി​​​​മാ​​​​ന​​​​മി​​​​റ​​​​ങ്ങി. ജ​​​​ക്കാ​​​​ർ​​​​ത്ത​​​​യി​​​​ലെ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​ൻ കു​​​​ട്ടി​​​​ക​​​​ൾ പ​​​​ച്ച​​​​ക്ക​​​​റി, പ​​​​ഴം, സു​​​​ഗ​​​​ന്ധ​​​​വ്യ​​​​ഞ്ജനം, പൂ​​​​വ് എ​​​​ന്നി​​​​വ​​​​കൊ​​​​ണ്ടു തീ​​​​ർ​​​​ത്ത ബൊ​​​​ക്കെ ന​​​​ല്കി​​​​യാ​​​​ണു​​ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്. മാ​​​​ർ​​​​പാപ്പ​​​​യ്ക്ക് ഇ​​​​ന്ന​​​​ലെ ഔ​​​​ദ്യോ​​​​ഗി​​​​ക പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ഉണ്ടാ യി​​​​രു​​​​ന്നി​​​​ല്ല. തി​​​​ങ്ക​​​​ളാ​​​​ഴ്ച റോ​​​​മി​​​​ൽ​​​​നി​​​​ന്നു വി​​​​മാ​​​​നം ക​​​​യ​​​​റി​​​​യ അ​​​​ദ്ദേ​​​​ഹം പ​​​​തി​​​​മൂ​​​​ന്നു മ​​​​ണി​​​​ക്കൂ​​​​ർ യാ​​​​ത്ര​​​​യ്ക്കു​​​​ശേ​​​​ഷ​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 11.19നു ​​​​ജ​​​​ക്കാ​​​​ർ​​​​ത്ത​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഇ​​​​ന്ന് ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ക്കോ വി​​​​ഡോ​​​​ഡോ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്ക് ഔ​​​​ദ്യോ​​​​ഗി​​​​ക സ്വീ​​​​ക​​​​ര​​​​ണം ന​​​​ല്കും. പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​ൽ ന​​​​യ​​​​ത​​​​ന്ത്ര​​​​ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച, അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക നു​​​​ൻ​​​​ഷ്യേ​​​​ച്ച​​​​റി​​​​ൽ ഈ​​​​ശോ​​​​സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യി സ്വ​​​​കാ​​​​ര്യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച, ജ​​​​ക്കാ​​​​ർ​​​​ത്ത​​​​യി​​​​ലെ സ്വ​​​​ർ​​​​ഗാ​​​​രോ​​​​പി​​​​ത മാ​​​​താ​​​​വി​​​​ന്‍റെ ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ മെ​​​​ത്രാ​​​​ന്മാ​​​​രും പു​​​​രോ​​​​ഹി​​​​ത​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച തു​​​​ട​​​​ങ്ങി​​​​യ​​​​വ ഇ​​​​ന്ന​​​​ത്തെ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളാ​​​​ണ്. ജ​​​​ക്കാ​​​​ർ​​​​ത്ത ക​​​​ത്തീ​​​​ഡ്ര​​​​ലു​​​​മാ​​​​യി തു​​​​ര​​​​ങ്കം​​​​വ​​​​ഴി ബ​​​​ന്ധ​​​​മു​​​​ള്ള ഇ​​​​സ്തി​​​​ഖ്‌​​​​ലാ​​​​ൽ മോ​​​​സ്കി​​​​ൽ നാ​​​​ളെ ന​​​​ട​​​​ക്കു​​​​ന്ന മ​​​​താ​​​​ന്ത​​​​ര സം​​​​വാ​​​​ദ​​​​ത്തി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ സ​​​​ന്ദേ​​​​ശം ന​​​​ല്കും. 12 ദി​​​​വ​​​​സം നീ​​​​ളു​​​​ന്ന പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​ൽ…

Read More

ട്രെ​യി​നി​ൽ വെ​ടി​വ​യ്പ്; 4 പേ​ർ മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ ന​ഗ​ര​ത്തി​ൽ ട്രെ​യി​നി​ൽ നാ​ലു​പേ​ർ വെ​ടി​യേ​റ്റു മ​രി​ച്ചു. മൂ​ന്നു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തും ഒ​രാ​ൾ മെ​യ്‌​വു​ഡി​ലെ ല​യോ​ള യൂ​ണി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലു​മാ​ണു മ​രി​ച്ച​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ക്ര​മി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ഷി​ക്കാ​ഗോ ട്രാ​ൻ​സി​റ്റ് അ​ഥോ​റി​റ്റി​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്, അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ പൊ​തു​ഗ​താ​ഗ​ത ശൃം​ഖ​ല​ക​ളി​ലൊ​ന്നാ​ണ് ഷി​ക്കാ​ഗോ ട്രെ​യി​ൻ സ​ർ​വീ​സ്. പ്ര​വൃ​ത്തി​ദി​വ​സ​ത്തി​ൽ ശ​രാ​ശ​രി 317,000ത്തി​ല​ധി​കം ആ​ളു​ക​ൾ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്നു​ണ്ട്.

Read More

ഇ​സ്ര​യേ​ലി​ലെ പൊ​തു​പ​ണി​മു​ട​ക്ക് ത​ട​ഞ്ഞ് ലേ​ബ​ർ കോ​ട​തി

ടെ​​​​​​ൽ അ​​​​​​വീ​​​​​​വ്: ബ​​​​​​ന്ദി​​​​പ്ര​​​​​​ശ്ന​​​​​​ത്തി​​​​​​ന്‍റെ പേ​​​​​​രി​​​​​​ൽ ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​ൽ ആ​​​​​​ഹ്വാ​​​​​​നം ചെ​​​​​​യ്ത പൊ​​​​​​തു​​​​​​പ​​​​​​ണി​​​​​​മു​​​​​​ട​​​​​​ക്ക് അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നു ലേ​​​​​​ബ​​​​​​ർ കോ​​​​​​ട​​​​​​തി ഉ​​​​​​ത്ത​​​​​​ര​​​​​​വ്. തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച​​​​​​ത്തെ വി​​​​​​ധി​​​​​​യി​​​​​​ൽ കോ​​​​​​ട​​​​​​തി സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നൊ​​​​​​പ്പം നി​​​​​​ന്നു. സ​​​​​​മ​​​​​​രം രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ പ്രേ​​​​​​രി​​​​​​ത​​​​​​മാ​​​​​​ണെ​​​​​​ന്നും കോ​​​​​ട​​​​​തി പ​​​​​​റ​​​​​​ഞ്ഞു. ഗാ​​​​​​സ​​​​​​യി​​​​​​ൽ ബ​​​​​​ന്ദി​​​​​​ക​​​​​​ളാ​​​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​രെ തി​​​​​​രി​​​​​​ച്ചെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ൽ സ​​​​​​ർ​​​​​​ക്കാ​​​​​​ർ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ട്ട​​​​​​തി​​​​​​ൽ പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ച്ചാ​​​​​​ണ് ഇ​​​​​​സ്രാ​​​​​​യേ​​​​​​ലി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ ട്രേ​​​​​​ഡ് യൂ​​​​​​ണി​​​​​​യ​​​​​​ൻ പ​​​​​​ണി​​​​​​മു​​​​​​ട​​​​​​ക്കി​​​​​​ന് ആ​​​​​​ഹ്വാ​​​​​​നം ചെ​​​​​​യ്ത​​​​​​ത്. ഹ​​​​​​​മാ​​​​​​​സ് തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദി​​​​​​​ക​​​​​​​ളു​​​​​​​ടെ ക​​​​​​​സ്റ്റ​​​​​​​ഡി​​​​​​​യി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്ന ആ​​​​​​​റു ബ​​​​​​​ന്ദി​​​​​​​ക​​​​​​​ളു​​​​​​​ടെ മൃ​​​​​​​ത​​​​​​​ദേ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ൾ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ഇ​​​​​​​സ്രേ​​​​​​​ലി സേ​​​​​​​ന ഗാ​​​​​​​സ​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു വീ​​​​​​​ണ്ടെ​​​​​​​ടു​​​​​​​ത്തി​​​​രു​​​​ന്നു. ബ​​​ന്ദി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​ൽ ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി ബ​​​​ന്ദി​​​​ക​​​​ളു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ രം​​​​ഗ​​​​ത്തു​ വ​​​​ന്നി​​​രു​​​ന്നു.

Read More