ഹൂതികൾ ആക്രമിച്ച ടാങ്കറിൽനിന്ന് എണ്ണ ചോരുന്നു

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ചെ​​​ങ്ക​​​ട​​​ലി​​​ൽ ഹൂ​​​തി​​​വി​​​മ​​​ത​​​രു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ ഗ്രീ​​​ക്ക് എ​​​ണ്ണ​​​ടാ​​​ങ്ക​​​റി​​​ൽ​​​നി​​​ന്നു​​​ള്ള ചോ​​​ർ​​​ച്ച വ​​​ൻ പ​​​രി​​​സ്ഥി​​​തി നാ​​​ശ​​​ത്തി​​​നി​​​ട​​​യാ​​​ക്കു​​​മെ​​​ന്നു യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ​​​വ​​​കു​​​പ്പ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. ഒ​​​രാ​​​ഴ്ച മു​​​ന്പ് ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ട എം​​​വി സു​​​നി​​​യോ​​​ൺ എ​​​ന്ന ക​​​പ്പ​​​ലി​​​ലെ തീ ​​​ഇ​​​തു​​​വ​​​രെ അ​​​ണ​​​ഞ്ഞി​​​ട്ടി​​​ല്ല. ക​​​പ്പ​​​ലി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ ചോ​​​രു​​​ന്ന​​​താ​​​യി സം​​​ശ​​​യ​​​മു​​​ണ്ട്. ക​​​പ്പ​​​ലി​​​നെ കെ​​​ട്ടി​​​വ​​​ലി​​​ച്ച് കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ര​​​ണ്ടു ട​​​ഗ് ബോ​​​ട്ടു​​​ക​​​ൾ അ​​​യ​​​ച്ചെ​​​ങ്കി​​​ലും ഹൂ​​​തി​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണം മൂ​​​ലം ന​​​ട​​​ന്നി​​​ല്ലെ​​​ന്നു യു​​​എ​​​സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഒ​​​ന്ന​​​ര​​​ല​​​ക്ഷം ട​​​ൺ (പ​​​ത്തു ല​​​ക്ഷം വീ​​​പ്പ) ക്രൂ​​​ഡ് ആ​​​ണ് ക​​​പ്പ​​​ലി​​​ലു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണു ഹൂ​​​തി​​​ക​​​ൾ ഈ ​​​ക​​​പ്പ​​​ൽ ആ​​​ക്ര​​​മി​​​ച്ച​​​ത്. പ​​​ല​​​സ്തീ​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ചാ​​​ണു ക​​​പ്പ​​​ലു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു ഹൂ​​​തി​​​ക​​​ൾ പ​​​റ​​​യു​​​ന്നു.

Read More

വെ​സ്റ്റ് ബാ​ങ്കി​ൽ ഓ​പ്പ​റേ​ഷ​ൻ; ഒ​ന്പ​തു പേ​ർ കൊ​ല്ല​പ്പെ​ട്ടു

ടെ​ൽ അ​വീ​വ്: ഇ​സ്രേ​ലി സേ​ന അ​ധി​നി​വേ​ശ വെ​സ്റ്റ് ബാ​ങ്കി​ൽ വി​പു​ല​മാ​യ ഭീ​ക​ര​വി​രു​ദ്ധ ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ചു. ജ​നി​ൻ, തു​ൽ​ക്ക​റം, നാ​ബ്ലു​സ്, ടു​ബാ​സ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ന​ട​പ​ടി​യി​ൽ കു​റ​ഞ്ഞ​ത് ഒ​ന്പ​തു പേ​ർ മ​രി​ച്ച​താ​യി പ​ല​സ്തീ​ൻ ആ​രോ​ഗ്യ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.ഇ​സ്രേ​ലി സേ​ന പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു ശേ​ഷ​മാ​ണു പ്ര​മു​ഖ പ​ല​സ്തീ​ൻ ന​ഗ​ര​ങ്ങ​ളെ​യെ​ല്ലാം ല​ക്ഷ്യ​മി​ട്ട് സൈ​നി​ക​നീ​ക്കം ന​ട​ത്തു​ന്ന​ത്. ജ​നി​ൻ, തു​ൽ​ക്ക​റം എ​ന്നി​വ​ട​ങ്ങ​ളി​ൽ ഇ​റാ​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​കേ​ന്ദ്ര​ങ്ങ​ളാ​ണു പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് ഇ​സ്രേ​ലി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഇ​സ്ര​യേ​ൽ കാ​റ്റ്സ് അ​റി​യി​ച്ചു. ഇ​സ്ര​യേ​ലി​നെ​തി​രേ വെ​സ്റ്റ്ബാ​ങ്കി​ൽ പു​തി​യ യു​ദ്ധ​മു​ന്ന​ണി തു​റ​ക്കാ​ൻ ഇ​റാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഇ​സ്രേ​ലി സൈ​നി​ക നീ​ക്കം ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ ക​ലാ​ശി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. ജ​നി​ൻ അ​ഭ​യാ​ർ​ഥി ക്യാ​ന്പി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി. ജ​നി​നി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത അ​ട​ച്ചു. ജ​നി​നി​ലെ ഒ​രാ​ശു​പ​ത്രി​യി​ൽ ഇ​സ്രേ​ലി​സേ​ന പ്ര​വേ​ശി​ച്ചു. തു​ൽ​ക്ക​റ​മി​ലെ ര​ണ്ട് ആ​ശു​പ​ത്രി​ക​ൾ ഉ​പ​രോ​ധി​ക്കു​ന്നു. നാ​ബ്ലു​സി​ലെ ര​ണ്ട് അ​ഭ​യാ​ർ​ഥി ക്യാ​ന്പു​ക​ൾ ല​ക്ഷ്യ​മി​ട്ടാ​ണു സൈ​നി​ക ന​ട​പ​ടി.​ടു​ബാ​സി​ൽ ഇ​സ്രേ​ലി…

Read More

സൗ​ദി​യി​ൽ ക​ന​ത്ത മ​ഴ; കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് പ്രി​ൻ​സി​പ്പ​ലും ഭാ​ര്യ​യും 2 പെ​ൺ​മ​ക്ക​ളും മ​രി​ച്ചു

റി​യാ​ദ്: സൗ​ദി​യു​ടെ തെ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ അ​സീ​റി​ലെ അം​ക് പ​ട്ട​ണ​ത്തി​ൽ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ വാ​ഹ​നം മു​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും ഭാ​ര്യ​യും ര​ണ്ടു പെ​ൺ​മ​ക്ക​ളും മ​രി​ച്ചു. 11 വ​യ​സു​ള്ള മ​ക​ൻ അ​പ​ക​ട​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്തെ അ​ൽ ബ​യ്ഹ​ഖി സ്കൂ​ൾ ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പ​ലു​മാ​യ മു​ഈ​ദ് അ​ൽ സ​ഹ്റാ​നി​യും കു​ടും​ബ​വു​മാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കു​ന്ന റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ർ തെ​ന്നി ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യും 10 കി​ലോ​മീ​റ്റ​ർ അ​ക​ലേ​ക്ക് ഒ​ലി​ച്ചു​പോ​വു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ സി​വി​ൽ ഡി​ഫ​ൻ​സി​ന് കീ​ഴി​ലു​ള്ള റെ​സ്ക്യൂ ടീം ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി.ആ​രോ​ഗ്യ​ത്തോ​ടെ ത​ന്നെ 11 വ​യ​സു​ള്ള മ​ക​നെ ര​ക്ഷി​ക്കാ​നാ​യി. എ​ന്നാ​ൽ മ​റ്റു​ള്ള​വ​രെ ര​ക്ഷി​ക്കാ​നാ​യി​ല്ല.ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. മേ​ഖ​ല​യി​ൽ ഇ​പ്പോ​ഴും മ​ഴ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്.

Read More

സ​ർ​ക്കാ​രി​നു​വേ​ണ്ടി സെ​ൻ​സ​റിം​ഗ്; ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് സു​ക്ക​ർ​ബെ​ർ​ഗ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ​യു​എ​സി​ലെ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി കോ​വി​ഡ് കാ​ല​ത്ത് ഫേ​സ്ബു​ക്കി​ലും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും സെ​ൻ​സ​ർ​ഷി​പ്പ് ന​ട​ത്തി​യ​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ക​ന്പ​നി​ക​ളു​ടെ ഉ​ട​മ മാ​ർ​ക്ക് സു​ക്ക​ർ​ബെ​ർ​ഗ്. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ ഉ​ള്ള​ട​ക്കം നി​യ​ന്ത്രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന ഹൗ​സ് ജു​ഡീ​ഷ​റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജിം ​ജോ​ർ​ഡാ​ന് അ​യ​ച്ച ക​ത്തി​ലാ​ണ് സു​ക്ക​ർ​ബെ​ർ​ഗ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. 2021 വ​ർ​ഷ​ത്തി​ൽ ത​മാ​ശ​ക​ളും ആ​ക്ഷേ​പ​ഹാ​സ്യ​ങ്ങ​ളും അ​ട​ക്ക​മു​ള്ള ഉ​ള്ള​ട​ക്ക​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​ണു വൈ​റ്റ്ഹൗ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം തെ​റ്റാ​യി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം പ​ര​സ്യ​പ്പെ​ടു​ത്താ​തി​രു​ന്ന​തി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്നും സു​ക്ക​ർ​ബെ​ർ​ഗി​ന്‍റെ ക​ത്തി​ൽ പ​റ​യു​ന്നു. പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ മ​ക​ൻ ഹ​ണ്ട​ർ ബൈ​ഡ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ള്ള​ട​ക്ക​ങ്ങ​ൾ 2020ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യെ​ന്നും സു​ക്ക​ർ​ബ​ർ​ഗ് അ​റി​യി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് റ​ഷ്യ വ്യാ​ജ​വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് എ​ഫ്ബി​ഐ മു​ന്ന​റി​യി​പ്പു ന​ല്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നി​ത്. എ​ന്നാ​ൽ ഹ​ണ്ട​റി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ റ​ഷ്യ​ൻ ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മ​ല്ലാ​യി​രു​ന്നു.

Read More

‘ആ​ടു​ജീ​വി​ത’​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​ന് മാ​പ്പു പ​റ​ഞ്ഞ് ജോ​ർ​ദാ​നി​യ​ൻ ന​ട​ൻ

  അ​മ്മാ​ൻ: ‘ആ​ടു​ജീ​വി​തം’ എ​ന്ന മ​ല​യാ​ള​സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്നും സൗ​ദി അ​റേ​ബ്യ​ൻ ജ​ന​ത​യോ​ടു മാ​പ്പ് ചോ​ദി​ക്കു​ന്നു​വെ​ന്നും ജോ​ർ​ദാ​നി​യ​ൻ ന​ട​ൻ ആ​കി​ഫ് ന​ജം. സൗ​ദി അ​റേ​ബ്യ​യെ​യും അ​വി​ട​ത്തെ അ​ന്ത​സു​റ്റ ജ​ന​ങ്ങ​ളെ​യും മി​ക​ച്ച അ​വ​സ്ഥ​യി​ല്‍ കാ​ണി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​ത്താ​ലാ​ണു സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തെ​ന്നും എ​ന്നാ​ൽ സി​നി​മ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് യ​ഥാ​ർ​ഥ ക​ഥ അ​റി​ഞ്ഞ​തെ​ന്നും താ​രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. ‘ആ​ടു​ജീ​വി​ത’​ത്തി​ൽ പ​ണ​ക്കാ​ര​നാ​യ അ​റ​ബി​യാ​യാ​ണ് ആ​കി​ഫ് അ​ഭി​ന​യി​ച്ച​ത്. സൗ​ദി​ക​ളു​ടെ ധീ​ര​ത​യും മ​നു​ഷ്യ​ത്വ​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​യ​തി​നാ​ലാ​ണ് ആ ​വേ​ഷം ചെ​യ്യാ​ന്‍ താ​ന്‍ സ​മ്മ​തി​ച്ച​തെ​ന്നും തി​ര​ക്ക​ഥ പൂ​ര്‍​ണ​മാ​യും വാ​യി​ച്ചി​രു​ന്നി​ല്ലെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി. മ​റ്റു​ള്ള​വ​രെ​പ്പോ​ലെ സി​നി​മ ക​ണ്ട​പ്പോ​ഴാ​ണു സി​നി​മ​യി​ലെ സൗ​ദി​വി​രു​ദ്ധ​ത മ​ന​സി​ലാ​യ​ത്. സി​നി​മ​യു​ടെ ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ശ​ദാം​ശ​ങ്ങ​ളും അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും അ​ഭി​ന​യി​ക്കു​മാ​യി​രു​ന്നി​ല്ലെ​ന്നും ആ​കി​ഫ് ന​ജം പ​റ​ഞ്ഞു. ജോ​ര്‍​ദാ​ന്‍ ജ​ന​ത​യ്ക്ക് സൗ​ദി ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യും ജ​ന​ങ്ങ​ളു​മാ​യും സാ​ഹോ​ദ​ര്യ, കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ണ്ട്. ‘ആ​ടു​ജീ​വി​ത’​ത്തി​ല്‍ വേ​ഷ​മി​ട്ട​തി​ന് സൗ​ദി ജ​ന​ത​യോ​ട് ക്ഷ​മാ​പ​ണം ന​ട​ത്തു​ന്ന​താ​യും ആ​കി​ഫ് ന​ജം പ​റ​ഞ്ഞു.…

Read More

പാ​ക്കി​സ്ഥാ​നി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണം; 40 പേ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്തു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​നി​ൽ ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലാ​യി 40 പേ​രെ ബി​എ​ൽ​എ തീ​വ്ര​വാ​ദി​ക​ൾ കൂ​ട്ട​ക്കൊ​ല ചെ​യ്തു. മു​സ​ബേ​യ്ൽ‌ ജി​ല്ല​യി​ൽ 23 യാ​ത്ര​ക്കാ​രെ ബ​സി​ൽ​നി​ന്നും പി​ടി​ച്ചി​റ​ക്കി വെ​ടി​വ​ച്ചു​കൊ​ന്നു. മ​റ്റൊ​രി​ട​ത്ത് 17 പേ​രെ​യും കൊ​ല​പ്പെ​ടു​ത്തി. പി​ന്നീ​ട് വാ​ഹ​ന​ങ്ങ​ൾ​ക്കു തീ​യി​ട്ടു. മു​സ​ബേ​യ്ൽ‌ ജി​ല്ല​യി​ലെ ദേ​ശീ​യ​പാ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. യാ​ത്ര​ക്കാ​ർ പാ​ക് പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള​വ​രാ​ണെ​ന്നു രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു കൊ​ല​പ്പെ​ടു​ത്തി​യ​ത്. നാ​ൽ​പ്പ​തോ​ളം വ​രു​ന്ന തോ​ക്കു​ധാ​രി​ക​ൾ പ​ഞ്ചാ​ബി​ൽ​നി​ന്നും തി​രി​ച്ചു​മു​ള്ള ബ​സു​ക​ളാ​ണ് ത​ട​ഞ്ഞു പ​രി​ശോ​ധി​ച്ച​ത്. യാ​ത്ര​ക്കാ​രു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള​വ​രെ വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 19 പേ​ർ പ​ഞ്ചാ​ബി​ക​ളും നാ​ല് പേ​ർ ബ​ലൂ​ച് സ്വ​ദേ​ശി​ക​ളു​മാ​ണ്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം തീ​വ്ര​വാ​ദ വി​ഭാ​ഗ​മാ​യ ബ​ലൂ​ച് ലി​ബ​റേ​ഷ​ൻ ആ​ർ​മി (ബി​എ​ൽ​എ) ഏ​റ്റെ​ടു​ത്തു. സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ 12 തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി മൊ​ഹ്‌​സി​ൻ ന​ഖ്‌​വി പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച മു​ത​ൽ 24 മ​ണി​ക്കൂ​റി​നി​ടെ…

Read More

സു​ഡാ​നി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഡാം ​ത​ക​ർ​ന്നു, 60 പേ​ർ മ​രി​ച്ചു

ക​യ്റോ: കി​ഴ​ക്ക​ൻ സു​ഡാ​നി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് അ​ർ​ബാ​ത് ഡാം ​ത​ക​ർ​ന്നു. 60 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി. റെ​ഡ് സീ ​സ്റ്റേ​റ്റി​ലാ​യി​രു​ന്നു അ​പ​ക​ടം. നാ​ലു പേ​ർ മ​രി​ച്ചു​വെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം. എ​ന്നാ​ൽ, കാ​ണാ​താ​യ​വ​രു​ടെ ക​ണ​ക്ക് വ്യ​ക്ത​മാ​യി​ട്ടി​ല്ല. 60 പേ​ർ മ​രി​ച്ചു​വെ​ന്നാ​ണു സു​ഡാ​നീ​സ് വാ​ർ​ത്താ സൈ​റ്റ് അ​ൽ-​ത​ഗീ​ർ അ​റി​യി​ച്ച​ത്. നൂ​റി​ല​ധി​കം പേ​രെ കാ​ണാ​താ​യെ​ന്ന് മെ​ഡാ​മീ​ക് ന്യൂ​സ് ഏ​ജ​ൻ​സി അ​റി​യി​ച്ചു. പോ​ർ​ട്ട് സു​ഡാ​ൻ ന​ഗ​ര​ത്തി​ൽ​നി​ന്ന് 40 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ത​ക​ർ​ന്ന ഡാം ​സ്ഥി​തി ചെ​യ്യു​ന്ന​ത്.

Read More

മാ​ന​ഭം​ഗ​ക്കേസ്; ഡോ​​ണ്‍​ഡ് ട്രം​​പ് നഷ്ടപരിഹാരമായി നൽകേണ്ടത് 712 കോ​ടി രൂ​പ

വാ​​ഷിം​​ഗ്ട​​ണ്‍ ഡി​​സി: ന​​ട​​ന്‍ സി​​ദ്ദി​​ഖി​​നെ​​തി​​രേ യു​​വ​​ന​​ടി രേ​​വ​​തി സ​​മ്പ​​ത്ത് ഉ​​ന്ന​​യി​​ച്ച ലൈം​​ഗി​​കാ​​രോ​​പ​​ണം അ​​മേ​​രി​​ക്ക​​യി​​ലാ​​ണെ​​ങ്കി​​ല്‍ ല​​ഭി​​ക്കു​​ന്ന​​ത് കോ​​ടാ​​നു​​കോ​​ടി​​ക​​ളു​​ടെ ന​​ഷ്‌​ട​പ​​രി​​ഹാ​​രം. മാ​​ധ്യ​​മ​​പ്ര​​വ​​ര്‍​ത്ത​​ക​​യും എ​​ഴു​​ത്തു​​കാ​​രി​​യു​​മാ​​യ ഇ. ​​ജീ​​ന്‍ ക​​റോ​​ള്‍ ന​​ല്‍​കി​​യ മാ​​ന​​ഭം​​ഗ​​ക്കേ​​സി​​ലും അ​​പ​​കീ​​ര്‍​ത്തി കേ​​സി​​ലും 833 ല​​ക്ഷം ഡോ​​ള​​ര്‍ ( 670 കോ​​ടി രൂ​​പ) ന​​ൽ​കാ​​ന്‍ മ​​ന്‍​ഹാ​​ട്ട​​ന്‍ കോ​​ട​​തി​​യും 50 ല​​ക്ഷം ഡോ​​ള​​ര്‍ (42 കോ​​ടി രൂ​​പ) ന​​ൽ​കാ​​ന്‍ ന്യൂ​​യോ​​ര്‍​ക്ക് കോ​​ട​​തി​​യും റി​​പ്പ​​ബ്ലി​​ക്ക​​ന്‍ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നാ​​ര്‍​ഥി ഡോ​​ണ്‍​ഡ് ട്രം​​പി​​നോ​​ട് ഉ​​ത്ത​​ര​​വി​​ട്ടു. മൊ​​ത്തം 712 കോ​​ടി രൂ​​പ! പേ​​രി​​ന് ക​​ള​​ങ്കം ചാ​​ര്‍​ത്തി​​യ​​തി​​ന് 73 ല​​ക്ഷം, മാ​​ന​​സി​​കാ​​ഘാ​​ത​​ത്തി​​ന് 110 ല​​ക്ഷം, തെ​​റ്റി​​നു​​ള്ള ശി​​ക്ഷ​​യ്ക്ക് 650 ല​​ക്ഷം ഡോ​​ള​​ര്‍ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി​​യി​​ല്‍ മ​​ന്‍​ഹാ​​ട്ട​​ന്‍ ഫെ​​ഡ​​റ​​ല്‍ കോ​​ട​​തി വി​​ധി​​ച്ച​​ത്. ക​​റോ​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട​​തി​​ലും എ​​ട്ടി​​ര​​ട്ടി ന​​ഷ്‌​ട​​പ​​രി​​ഹാ​​രം. പ​​ണം കൈ​​യി​​ല്‍ കി​​ട്ട​​ണ​​മെ​​ങ്കി​​ല്‍ നീ​​ണ്ട നി​​യ​​മ​​പോ​​രാ​​ട്ട​​ത്തി​​നു വി​​രാ​​മ​​മാ​​ക​​ണം. അ​​മേ​​രി​​ക്ക​​ന്‍ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ട്രം​​പി​​ന്‍റെ കേ​​സു​​ക​​ള്‍ ചൂ​​ടു​​ള്ള ച​​ര്‍​ച്ചാ​​വി​​ഷ​​യ​​മാ​​ണ്. 1996ല്‍ ​​ന്യൂ​​യോ​​ര്‍​ക്കി​​ലെ…

Read More

ജ​ർ​മ​നി​യി​ലെ ക​ത്തി​യാ​ക്ര​മ​ണം: സി​റി​യ​ൻ അ​ഭ​യാ​ർ​ഥി കീ​ഴ​ട​ങ്ങി

ബെ​ർ​ലി​ൻ: ​ജ​ർ​മ​നി​യി​ലെ സോ​ളി​ങ്ങ​ൻ ന​ഗ​ര​ത്തി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ട ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ ഇ​രു​പ​ത്താ​റു​കാ​ര​നാ​യ സി​റി​യ​ൻ വം​ശ​ജ​ൻ പോ​ലീ​സി​നു കീ​ഴ​ട​ങ്ങി കു​റ്റം സ​മ്മ​തി​ച്ചു. നേ​ര​ത്തേ മ​റ്റു ര​ണ്ടു പേ​ർ​കൂ​ടി അ​റ​സ്റ്റി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്നു ജ​ർ​മ​ൻ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഏ​റ്റെ​ങ്കി​ലും അ​ക്ര​മി​യു​മാ​യി സം​ഘ​ട​ന​യ്ക്കു​ള്ള ബ​ന്ധം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​നി​യി​ലെ സോ​ളി​ങ്ങ​ൻ ന​ഗ​രം സ്ഥാ​പി​ത​മാ​യ​തി​ന്‍റെ 650-ാം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണു ക​ത്തി​യാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ എ​ട്ടു പേ​രി​ൽ നാ​ലു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. കു​റ്റം സ​മ്മ​തി​ച്ച സി​റി​യ​ൻ അ​ഭ​യാ​ർ​ഥി 2022 ഡി​സം​ബ​റി​ലാ​ണു ജ​ർ​മ​നി​യി​ലെ​ത്തി​യ​ത്. ആ​ക്ര​മ​ണ​സ്ഥ​ല​ത്തു​നി​ന്ന് 300 മീ​റ്റ​ർ അ​ക​ലെ​യു​ള്ള അ​ഭ​യാ​ർ​ഥി ക്യാ​ന്പി​ൽ ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് മു​ന്ന​റി​വു​ണ്ടാ​യി​രു​ന്ന പ​തി​ന​ഞ്ചു​കാ​ര​നും മ​റ്റൊ​രാ​ളു​മാ​ണു നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ​ത്.

Read More

ബ​ഹി​രാ​കാ​ശ സ്റ്റേ​ഷ​നി​ൽ കു​ടു​ങ്ങി​യ സു​നി​ത​യു​ടെ മ​ട​ക്കം ഫെ​ബ്രു​വ​രി​യി​ൽ

ഹൂ​സ്റ്റ​ൺ: അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ സ്റ്റേ​ഷ​നി​ൽ കു​ടു​ങ്ങി​യ ബു​ച്ച് വി​ൽ​മ​റും ഇ​ന്ത്യ​ൻ വം​ശ​ജ സു​നി​ത വി​ല്യം​സും ഭൂ​മി​യി​ൽ മ​ട​ങ്ങി​യെ​ത്താ​ൻ അ​ടു​ത്ത​വ​ർ​ഷം ഫെ​ബ്രു​വ​രി വ​രെ കാ​ത്തി​രി​ക്ക​ണം. ബോ​യിം​ഗി​ന്‍റെ സ്റ്റാ​ർ​ലൈ​ന​ർ പേ​ട​ക​ത്തി​ൽ പോ​യ ഇ​രു​വ​രെ​യും സ്പേ​സ് എ​ക്സി​ന്‍റെ ഡ്രാ​ഗ​ൺ പേ​ട​ക​ത്തി​ലാ​യി​രി​ക്കും മ​ട​ക്കി​യെ​ത്തി​ക്കു​ക​യെ​ന്ന് യു​എ​സ് ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ​യു​ടെ മേ​ധാ​വി ബി​ൽ നെ​ൽ​സ​ൺ അ​റി​യി​ച്ചു. ബോ​യിം​ഗ് ക​ന്പ​നി വി​ക​സി​പ്പി​ച്ച സ്റ്റാ​ർ​ലൈ​ന​ർ പേ​ട​ക​ത്തി​ൽ മ​നു​ഷ്യ​നെ ക​യ​റ്റി​യ ആ​ദ്യ യാ​ത്ര​യി​ലാ​ണ് സു​നി​ത​യും വി​ൽ​മ​റും ജൂ​ൺ അ​ഞ്ചി​നു ബ​ഹി​രാ​കാ​ശ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. എ​ട്ടു ദി​വ​സ​ത്തെ ദൗ​ത്യ​മാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ങ്കി​ലും സ്റ്റാ​ർ​ലൈ​ന​ർ പേ​ട​ക​ത്തി​നു ത​ക​രാ​റു​ണ്ടാ​യ​തോ​ടെ ഇ​രു​വ​രും സ്റ്റേ​ഷ​നി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ബോ​യിം​ഗും നാ​സ​യും മാ​സ​ങ്ങ​ൾ പ​രി​ശ്ര​മി​ച്ചി​ട്ടും ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​യി​ട്ടി​ല്ല. ആ​ളി​ല്ലാ​തെ പേ​ട​ക​ത്തെ ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി​ക്കാ​നാ​ണു തീ​രു​മാ​നം. സു​നി​ത​യെ​യും വി​ൽ​മ​റി​നെ​യും സ്പേ​സ് എ​ക്സ് ക​ന്പ​നി​യു​ടെ പേ​ട​ക​ത്തി​ൽ ഫെ​ബ്രു​വ​രി​യി​ലും മ​ട​ക്കി​യെ​ത്തി​ക്കും. നാ​സ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ൾ​ക്കാ​യി ബോ​യിം​ഗു​മാ​യും സ്പേ​സ് എ​ക്സു​മാ​യും ക​രാ​റു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. സ്പേ​സ് എ​ക്സ‌് ഒ​ന്പ​തു ത​വ​ണ…

Read More