അ​മേ​രി​ക്ക​യി​ൽ മ​നു​ഷ്യ​ക്ക​ട​ത്ത്; നാ​ല് ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കെ​തി​രേ കു​റ്റം​ചു​മ​ത്തി

ടെ​ക്സ​സ്: അ​മേ​രി​ക്ക​യി​ൽ മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ൽ ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ല് ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കെ​തി​രേ കു​റ്റം​ചു​മ​ത്തി. മ​നു​ഷ്യ​ക്ക​ട​ത്തി​നി​ര​ക​ളാ​യ ‌15 സ്ത്രീ​ക​ളെ ഒ​രു വീ​ട്ടി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് കു​റ്റം​ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ച​ന്ദ​ൻ ദാ​സ്റെ​ഡ്ഡി (24), ദ്വാ​ര​ക ഗു​ന്ദ (31), സ​ന്തോ​ഷ് ക​ട്കൂ​രി (31), അ​നി​ൽ മാ​ലെ (37) എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി. ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണി​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നാ​ണു പ്രാ​ദേ​ശി​ക​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. പ്രി​ൻ​സ്റ്റ​ൺ കോ​ളി​ൻ​കൗ​ണ്ടി​യി​ലു​ള്ള ഗി​ൻ​സ്ബ​ർ​ഗ് ലെ​യ്നി​ലെ വീ​ട്ടി​ലാ​ണ് 15 യു​വ​തി​ക​ളും ക​ഴി​ഞ്ഞി​രു​ന്ന​ത്. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത ഈ ​വീ​ട്ടി​ൽ വെ​റും​നി​ല​ത്താ​ണു യു​വ​തി​ക​ൾ കി​ട​ന്നി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. സ​ന്തോ​ഷ് ക​ട്കൂ​രി​യും ഭാ​ര്യ​യും ന​ട​ത്തി​യി​രു​ന്ന ക​മ്പ​നി​ക​ളി​ൽ ജോ​ലി​ക്കെ​ത്തി​ച്ച​താ​യി​രു​ന്നു ഇ​വ​രെ. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രി​ൻ​സ്റ്റ​ൺ പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണു മ​നു​ഷ്യ​ക്ക​ട​ത്ത് ക​ണ്ടെ​ത്തി​യ​ത്. ക​ട്കൂ​രി​യു​ടെ വീ​ട്ടി​ൽ​നി​ന്നും ലാ​പ്‌​ടോ​പ്പു​ക​ൾ, ഫോ​ണു​ക​ൾ, പ്രി​ന്‍റ​റു​ക​ൾ, വ്യാ​ജ​രേ​ഖ​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Read More

മോ​ദി​യു​ടെ റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തെ വി​മ​ർ​ശി​ച്ച് സെ​ല​ൻ​സ്കി

കീ​വ്: രാ​ജ്യ​ത്തി​നെ​തി​രേ റ​ഷ്യ​ൻ​സേ​ന അ​തി​ക്രൂ​ര ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട ദി​വ​സം ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മോ​സ്കോ​യി​ലെ​ത്തി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​നെ വി​മ​ർ​ശി​ച്ച് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്ളോ​മി​ദി​ർ സെ​ല​ൻ​സ്കി. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ​രാ​ജ്യ​ത്തി​ന്‍റെ ത​ല​വ​ൻ കെ​ട്ടി​പ്പി​ടി​ച്ച​ത് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക്രി​മി​ന​ലി​നെ​യാ​ണ്. ഇ​തി​ൽ നി​രാ​ശ​യു​ണ്ടെ​ന്നും സ​മാ​ധാ​ന​ശ്ര​മ​ത്തി​നു​ള്ള വ​ലി​യ തി​രി​ച്ച​ടി​യാ​ണി​തെ​ന്നും സെ​ല​ൻ​സ്കി എ​ക്സി​ൽ കു​റി​ച്ചു. മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ദി​വ​സം കീ​വി​ലെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​ക്കു​നേ​രെ ഉ​ൾ​പ്പെ​ടെ റ​ഷ്യ​ൻ സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു കു​ട്ടി​ക​ള​ട​ക്കം 38 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നും ഇ​തേ​ദി​വ​സം​ത​ന്നെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ റ​ഷ്യ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മ​റ്റേ​ണി​റ്റി ആ​ശു​പ​ത്രി​ക​ളും സ്കൂ​ളു​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റോ​ളം കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്ന​താ​യും സെ​ല​ൻ​സ്കി അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന ആ​ശു​പ​ത്രി​ക​ളു​ടെ​യും സ്കൂ​ളു​ക​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ളും സെ​ല​ൻ​സ്കി എ​ക്സി​ൽ പ​ങ്കു​വ​ച്ചു.

Read More

ഹൃ​ദ​യാഘാ​തം: മലയാളി യുവതി ഓ​സ്ട്രേ​ലി​യ​യി​ൽ മ​രിച്ചു

ചെ​ങ്ങ​ന്നൂ​ർ: ഓ​സ്ട്രേ​ലി​യ​യി​ലെ ക്യൂ​ൻ​സ് ലാ​ൻഡിൽ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി പോ​യ കാ​ര​യ്ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​പ്പെ​ട്ടു. കാ​ര​യ്ക്കാ​ട് കോ​മ​ള​ത്ത് അ​ജ​യ​ൻ -മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ർ​ച്ച​ന(28)യാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. അ​മൃ​ത ആ​ശു​പ​ത്രി​യി​ൽനി​ന്നു ഡോ​ക്ട​ർ ഓ​ഫ് ഫാ​ർ​മ​സി​യി​ൽ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ ശേ​ഷം ആ​റുമാ​സം മു​ൻ​പാ​ണ് അ​ർ​ച്ച​ന ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് പോ​യ​ത്. ഗ​ൾ​ഫി​ൽ ജോ​ലി​യു​ള്ള വൈ​ശാ​ഖാ​ണ് ഭ​ർ​ത്താ​വ്. ഇ​വ​ർ​ക്ക് ഒ​ന്ന​രവ​യ​സു​ള്ള മ​ക​ൾ ഉ​ണ്ട്. അ​ർ​ച്ച​ന​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Read More

ഉ​റു​ഗ്വേ​യി​ലെ ന​ഴ്‌​സിം​ഗ് ഹോ​മി​ൽ തീ​പി​ടി​ത്തം; 10 വ​യോ​ധി​ക​ർ​ക്കു ദാ​രു​ണാ​ന്ത്യം

‌മോ​ണ്ടെ​വീ​ഡി​യോ: ഉ​റു​ഗ്വേ​യി​ലെ ന​ഴ്‌​സിം​ഗ് ഹോ​മി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ വ​യോ​ധി​ക​രാ​യ പ​ത്തു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ​നി​ന്നു കെ​യ​ർ​ടേ​ക്ക​ർ മാ​ത്ര​മാ​ണു ര​ക്ഷ​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രി​ൽ എ​ട്ടു​പേ​ർ സ്ത്രീ​ക​ളും ര​ണ്ടു​പേ​ർ പു​രു​ഷ​ന്മാ​രു​മാ​ണ്. ട്രീ​ന്‍റ് വൈ ​ട്രെ​സ് ന​ഗ​ര​ത്തി​ലെ ആ​റ് മു​റി​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. 20 വ​യ​സു​ള്ള കെ​യ​ർ​ടേ​ക്ക​ർ സാ​ഹ​സി​ക​മാ​യാ​ണ് കെ​ട്ടി​ട​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. താ​മ​സ​ക്കാ​രി​ൽ ഏ​ഴു പേ​ർ പു​ക ശ്വ​സി​ച്ച് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു, മ​റ്റു മൂ​ന്നു പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

ഫ്രാൻസ് വിധിയെഴുതി

പാ​​​രീ​​​സ്: ​​​ഫ്ര​​​ഞ്ച് പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​രീ​​​ൻ ലെ ​​​പെ​​​ൻ നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന തീ​​​വ്ര​​​വ​​​ല​​​തു​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​യാ​​​യ നാ​​​ഷ​​​ണ​​​ൽ റാ​​​ലി ഒ​​​ന്നാ​​​മ​​​തെ​​​ത്താ​​​മെ​​​ങ്കി​​​ലും കേ​​​വ​​​ല​​​ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടി​​​യേ​​​ക്കി​​​ല്ല. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ര​​​ണ്ടാം ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ പോ​​​ളിം​​​ഗ് നി​​​ര​​​ക്ക് ഉ​​​യ​​​രു​​​മെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണു ല​​​ഭി​​​ക്കു​​​ന്ന​​​ത്. തീ​വ്ര​വ​ല​തു​പ​ക്ഷം സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തു ത​ട​യാ​ൻ മ​ധ്യ, ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ത​മ്മി​ലു​ണ്ടാ​ക്കി​യ നീ​ക്കു​പോ​ക്കു​ക​ൾ ഫ​ലം ക​ണ്ടേ​ക്കും. പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണി​ന്‍റെ റി​നേ​സെ​ൻ​സ് പാ​ർ​ട്ടി​യും ഇ​ട​തു പാ​ർ​ട്ടി​ക​ളും ജ​യ​സാ​ധ്യ​ത ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ ഒ​ട്ടേ​റെ സീ​റ്റു​ക​ളി​ൽ പ​ര​സ്പ​രം സ്ഥാ​നാ​ർ​ഥി​ക​ളെ പി​ൻ​വ​ലി​ച്ചി​രു​ന്നു. 577 അം​​​ഗ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ 289 സീ​​​റ്റു​​​ക​​​ളാ​​​ണു ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു​​​ വേ​​​ണ്ട​​​ത്. നാ​​​ഷ​​​ണ​​​ൽ റാ​​​ലി 170 മു​​​ത​​​ൽ 210 വ​​​രെ സീ​​​റ്റു​​​ക​​​ൾ നേ​​​ടു​​​മെ​​​ന്നാ​​​ണ് അ​​​ഭി​​​പ്രാ​​​യസ​​​ർ​​​വേ​​​ക​​​ൾ പ്ര​​​വ​​​ചി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​ട​​​തു​​​പ​​​ക്ഷ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ന്യൂ ​​​പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് 145-185 സീ​​​റ്റു​​​ക​​​ളും മ​​​ധ്യ​​​നി​​​ല​​​പാ​​​ടു​​​ക​​​ളു​​​ള്ള മ​​​ക്രോ​​​ണി​​​ന്‍റെ സ​​​ഖ്യം 118-150 സീ​​​റ്റു​​​ക​​​ളും നേ​​​ടി​​​യേ​​​ക്കാം. പ്ര​​​വ​​​ച​​​ന​​​ങ്ങ​​​ൾ ശ​​​രി​​​യാ​​​യാ​​​ൽ ഇ​​​ട​​​തു, മ​​​ധ്യ ക​​​ക്ഷി​​​ക​​​ളു​​​ടെ വി​​​പു​​​ല​​​മാ​​​യ സ​​​ഖ്യം രൂ​​​പ​​വ​​ത്ക​​​രി​​​ച്ച് നാ​​​ഷ​​​ണ​​​ൽ റാ​​​ലി​​​യെ…

Read More

റഷ്യയിലും യുക്രെയ്നിലും ആക്രമണം

കീ​​​വ്: യു​​​ക്രെ​​​യ്നി​​​ലെ സു​​​മി ന​​​ഗ​​​ര​​​ത്തി​​​ൽ റ​​​ഷ്യ ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ-​​​ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു ല​​​ക്ഷം പേ​​​ർ​​​ക്കു വൈ​​​ദ്യു​​​തി​​​യി​​​ല്ലാ​​​താ​​​യി. വൈ​​​ദ്യു​​​ത​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ആ​​​ള​​​പാ​​​യം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല. ഇ​​​തി​​​നി​​​ടെ, റ​​​ഷ്യ​​​യി​​​ലെ വെ​​​റോ​​​ണി​​​ഷ് ന​​​ഗ​​​ര​​​ത്തി​​​ൽ യു​​​ക്രെ​​​യ്ൻ സേ​​​ന ന​​​ട​​​ത്തി​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​യു​​​ധ​​​സം​​​ഭ​​​ര​​​ണ കേ​​​ന്ദ്ര​​​ത്തി​​​നു തീ​​​പി​​​ടി​​​ച്ചു. വെ​​​ടി​​​വ​​​ച്ചി​​​ട്ട ഡ്രോ​​​ണു​​​ക​​​ളു​​​ടെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ ഡി​​​പ്പോ​​​യി​​​ൽ പ​​​തി​​​ച്ച് തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യെ​​​ന്നാ​​​ണു റ​​​ഷ്യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​ത്. എ​​​ന്നാ​​​ൽ മി​​​സൈ​​​ലു​​​ക​​​ളും ഷെ​​​ല്ലു​​​ക​​​ളും സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന സ്ഥ​​​ല​​​ത്ത് ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് വ​​​ൻ സ്ഫോ​​​ട​​​നം ഉ​​​ണ്ടാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് യു​​​ക്രെ​​​യ്ൻ‌ പ്ര​​​തി​​​രോ​​​ധ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

Read More

മാറ്റത്തിനായി ഇറാൻ ജനത; പസെഷ്കിയാൻ പ്രസിഡന്‍റ്

ടെ​​​ഹ്റാ​​​ൻ: മാ​​​റ്റം വാ​​​ഗ്ദാ​​​നം ചെ​​​യ്ത മ​​​സൂ​​​ദ് പ​​​സെ​​​ഷ്കി​​​യാ​​​നെ ഇ​​​റേ​​​നി​​​യ​​​ൻ ജ​​​ന​​​ത പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. വെ​​​ള്ളി​​​യാ​​​ഴ്ച ന​​​ട​​​ന്ന ര​​​ണ്ടാം​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ പ​​​രി​​​ഷ്ക​​​ര​​​ണ​​​വാ​​​ദി​​​യാ​​​യ പ​​​സെ​​​ഷ്കി​​​യാ​​​ന് 53.3 ശ​​​ത​​​മാ​​​നം വോ​​​ട്ട് ല​​​ഭി​​​ച്ചു. എ​​​തി​​​രാ​​​ളി​​​യും ക​​​ടു​​​ത്ത യാ​​​ഥാ​​​സ്ഥി​​​തി​​​ക​​​നു​​​മാ​​​യ സ​​​യീ​​​ദ് ജ​​​ലീ​​​ലി​​​ക്ക് 44.3 ശ​​​ത​​​മാ​​​നം വോ​​​ട്ടാ​​​ണ് ല​​​ഭി​​​ച്ച​​​ത്. ഒൗ​ദ്യോ​ഗി​ക ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്പേ പ​സെ​ഷ്കി​യാ​ന്‍റെ അ​നു​യാ​യി​ക​ൾ ടെ​ഹ്റാ​ൻ അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​നം തു​ട​ങ്ങി​യി​രു​ന്നു. എ​​​ഴു​​​പ​​​ത്തൊ​​​ന്നു വ​​​യ​​​സു​​​ള്ള പ​​​സെ​​​ഷ്കി​​​യാ​​​ൻ ഹൃ​​​ദ​​​യ ശ​​​സ്ത്ര​​​ക്രി​​​യാ വി​​​ദ​​​ഗ്ധ​​​നാ​​​ണ്. ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഇ​​​റാ​​​ൻ നേ​​​രി​​​ടു​​​ന്ന ഒ​​​റ്റ​​​പ്പെ​​​ട​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ഗ്ര​​​ഹം. ഇ​​​റാ​​​നി​​​ലെ കു​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ മ​​​ത​​​പോ​​​ലീ​​​സി​​​നെ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടു​​​മു​​​ണ്ട്. പാ​​​ശ്ചാ​​​ത്യ​​​ശ​​​ക്തി​​​ക​​​ളു​​​മാ​​​യി ന​​​ല്ല​​​ ബ​​​ന്ധ​​​മു​​​ണ്ടാ​​​ക്കി ‘ആ​​​ണ​​​വ​​​ക​​​രാ​​​ർ’ പു​​​തു​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​ചാ​​​ര​​​ണ​​​കാ​​​ല​​​ത്ത് പ​​​സെ​​​ഷ്കി​​​യാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. പ​​​രി​​​ഷ്ക​​​ര​​​ണ​​​വാ​​​ദി​​​ക​​​ളും മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​മാ​​​യ ഹ​​​സ​​​ൻ റൂ​​​ഹാ​​​നി, മു​​​ഹ​​​മ്മ​​​ദ് ഖ​​​ത്ത​​​മി എ​​​ന്നി​​​വ​​​രു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ച്ച​​​ത്. ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വപ​​​ദ്ധ​​​തി​​​ക​​​ൾ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി വ​​​ൻ ശ​​​ക്തി​​​ക​​​ളു​​​മാ​​​യി ക​​​രാ​​​റു​​​ണ്ടാ​​​യ​​​ത് 2015ൽ റൂ​​​ഹാ​​​നി​​​യു​​​ടെ കാ​​​ല​​​ത്താ​​​ണ്. ഇ​​​റാ​​​നി​​​ൽ നി​​​ർ​​​ണാ​​​യ​​​ക സ്വാ​​​ധീ​​​നം പു​​​ല​​​ർ​​​ത്തു​​​ന്ന…

Read More

ബ്രി​ട്ട​ന്‍റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ മ​ല​യാ​ളി എം​പി​യാ​യി കോ​ട്ട​യം സ്വ​ദേ​ശി സോ​ജ​ൻ ജോ​സ​ഫ്

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച് കോ​ട്ട​യം കൈ​പ്പു​ഴ സ്വ​ദേ​ശി സോ​ജ​ൻ ജോ​സ​ഫ്. കെ​ന്‍റി​ലെ ആ​ഷ്‌​ഫോ​ർ​ഡ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ലേ​ബ​ർ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച സോ​ജ​ൻ ജോ​സ​ഫ് വ​ർ​ഷ​ങ്ങ​ളാ​യി ക​ണ്‍​സ​ര്‍​വേ​റ്റീ​വ് പാ​ർ​ട്ടി കൈ​യ​ട​ക്കി വ​ച്ചി​രു​ന്ന ആ​ഷ്‌​ഫോ​ർ​ഡ് മ​ണ്ഡ​ല​ത്തി​ലാ​ണ് അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ​ത്. ആ​ദ്യ‌​മാ‌‌​യി​യാ​ണ് ഒ​രു മ​ല​യാ​ളി ബ്രി​ട്ട​ൻ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന​ത്. ക​ണ്‍​സ​ര്‍​വേ​റ്റീ​വ് സ​ർ​ക്കാ​രു​ക​ളി​ൽ പ്ര​മു​ഖ പ​ദ​വി​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന പ്ര​മു​ഖ നേ​താ​വ് ഡാ​മി​യ​ൻ ഗ്രീ​നി​നെ‌​യാ​ണ് 1,779 വോ​ട്ടു​ക​ൾ​ക്ക് സോ​ജ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ഷ്‌​ഫോ​ർ​ഡ് സി​റ്റി കൗ​ൺ​സി​ലി​ൽ കൗ​ൺ​സി​ല​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സോ​ജ​ൻ ആ​ഷ്‌​ഫോ​ർ​ഡ് എ​ൻ​എ​ച്ച്എ​സ് ട്ര​സ്റ്റി​ൽ മേ​ട്ര​ൺ ആ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍​ഷ​മാ​യി ലേ​ബ​ര്‍ പാ​ര്‍​ട്ടി​യു​ടെ​യും 20 വ​ര്‍​ഷ​മാ​യി പാ​ര്‍​ട്ടി യൂ​ണി​യ​നാ​യ യൂ​നി​സ​ന്‍റെ​യും സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​ണ്. 15,262 വോ​ട്ടു​ക​ള്‍ നേ​ടി സോ​ജ​ന്‍ വി​ജ​യം ഉ​റ​പ്പി​ച്ച​പ്പോ​ള്‍ ഡാ​മി​യ​ന്‍ ഗ്രീ​ന്‍ നേ​ടി​യ​ത് 13,483 വോ​ട്ടു​ക​ളാ​ണ്. തൊ​ട്ടു പി​ന്നി​ല്‍ റീ​ഫോം…

Read More

കുവൈറ്റ് തീപിടുത്തം; പ​രി​ക്കേ​റ്റ 61 ജീ​വ​ന​ക്കാ​ർ​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി

കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ മം​ഗ​ഫി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ പ​രി​ക്കേ​റ്റ 61 ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​ധ​നം എ​ൻ​ബി​ടി​സി ക​മ്പ​നി വി​ത​ര​ണം ചെ​യ്തു. 1000 കു​വൈ​ത്ത് ദി​നാ​ർ വീ​ത​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​രു​ടെ കു​ട്ടി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ര​ണ്ടു പേ​ർ മാ​ത്ര​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നു​ള്ള സ​ഹാ​യ​ധ​നം നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 12ന് ​പു​ല​ര്‍​ച്ചെ​യാ​ണ് കു​വൈ​റ്റി​ലെ മം​ഗ​ഫി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ വ​ന്‍ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. 46 ഇ​ന്ത്യ​ക്കാ​ര​ട​ക്കം 49 പേ​രാ​ണ് അ​ഗ്‌​നി​ബാ​ധ​യി​ല്‍ മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ 24 പേ​ർ മ​ല​യാ​ളി​ക​ളാ​യി​രു​ന്നു.

Read More

14 വ​ര്‍​ഷം നീ​ണ്ട ക​ണ്‍​സ​ര്‍​വേ​റ്റീ​വ് പാ​ര്‍​ട്ടി ഭ​ര​ണ​ത്തി​ന് അ​ന്ത്യം; ബ്രി​ട്ട​നി​ൽ ഭ​ര​ണ​പ്പാ​ർ​ട്ടി​ക്ക് വ​ൻ​തി​രി​ച്ച​ടി; കീ​ർ സ്റ്റാ​ർ​മ​ർ പ്ര​ധാ​ന​മ​ന്ത്രി​യാ​കും

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ പ​തി​നാ​ല് വ​ര്‍​ഷം നീ​ണ്ട ക​ണ്‍​സ​ര്‍​വേ​റ്റീ​വ് പാ​ര്‍​ട്ടി ഭ​ര​ണ​ത്തി​ന് അ​ന്ത്യം കു​റി​ച്ച് ലേ​ബ​ർ പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലേ​ക്ക്. കീ​ർ സ്റ്റാ​ർ​മ​ർ അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യാ​കും. വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ൾ ലേ​ബ​ർ പാ​ർ​ട്ടി വ്യ​ക്ത​മാ​യ ആ​ധി​പ​ത്യ​മാ​ണു പു​ല​ർ​ത്തു​ന്ന​ത്. ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഋ​ഷി സു​ന​ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യു​ണ്ടാ‍​യി. 650 സീ​റ്റു​ക​ളു​ള്ള പാ​ർ​ല​മെ​ന്‍റി​ൽ ലേ​ബ​ർ പാ​ർ​ട്ടി 410 സീ​റ്റു​ക​ൾ നേ​ടു​മെ​ന്നാ​ണ് എ​ക്സി​റ്റ്പോ​ൾ പ്ര​വ​ച​നം. ക​ണ്‍​സ​ര്‍​വേ​റ്റീ​വ് പാ​ര്‍​ട്ടി​യു​ടെ സി​റ്റിം​ഗ് സീ​റ്റു​ക​ളി​ല്‍ പോ​ലും ലേ​ബ​ര്‍ പാ​ര്‍​ട്ടി വ​ൻ‌ മു​ന്നേ​റ്റം ന​ട​ത്തി​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. കീ​ർ സ്റ്റാ​ര്‍​മ​റി​ന്‍റെ ആ​ദ്യ പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. 2019ല്‍ ​ലേ​ബ​ര്‍ പാ​ര്‍​ട്ടി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പാ​ര്‍​ട്ടി നേ​തൃ​ത്വം ജെ​റ​മി കോ​ര്‍​ബി​നി​ല്‍​നി​ന്ന് നേ​തൃ​ത്വം കീ​ര്‍ സ്റ്റാ​ർ​മ​ർ ഏ​റ്റെ​ടു​ത്ത​ത്. ക​ന​ത്ത ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മാ​ണു ക​ൺ‌​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​ക്കു തി​രി​ച്ച​ടി​യാ​യ​തെ​ന്നാ​ണു സൂ​ച​ന. ക​ൺ​സ​ർ​വേ​റ്റീ​വ് പാ‍​ർ​ട്ടി നി​ലി​വി​ൽ​വ​ന്ന 1834നു ​ശേ​ഷം നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യ​മാ​ണ് ഈ…

Read More