ഡൊ​ണാ​ള്‍​ഡ് ട​സ്‌​ക് പോ​ള​ണ്ടി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി

വാ​ഴ്‌​സോ: പോ​ള​ണ്ടി​ല്‍ അ​ധി​കാ​ര​ത്തി​ല്‍ തി​രി​ച്ചെ​ത്തി മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡൊ​ണാ​ള്‍​ഡ് ട​സ്‌​ക്. ബു​ധ​നാ​ഴ്ച പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ല്‍ വ​ച്ച് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ദ്ദേ​ഹം അ​ധി​കാ​ര​മേ​ല്‍​ക്കും. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ അ​തോ​റി​റ്റി​യു​മാ​യി നി​ര​ന്ത​രം ക​ല​ഹി​ച്ചി​രു​ന്ന, പോ​പ്പു​ലി​സ്റ്റ് ലോ ​ആ​ന്‍​ഡ് ജ​സ്റ്റി​സ് (പി​ഐ​എ​സ്)​പാ​ര്‍​ട്ടി​യു​ടെ എ​ട്ടു വ​ര്‍​ഷം നീ​ണ്ട ഭ​ര​ണ​ത്തി​നാ​ണ് ഇ​തോ​ടെ അ​ന്ത്യ​മാ​യ​ത്. ഡോ​ണാ​ള്‍​ഡ് ട​സ്‌​ക്കി​ന്‍റെ പാ​ര്‍​ട്ടി ഉ​ള്‍​പ്പെ​ട്ട സ​ഖ്യം ഒ​ക്ടോ​ബ​റി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യം​വ​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​നാ​യി​രു​ന്നി​ല്ല. മാ​ത്യൂ​സ് മൊ​റാ​വി​സ്‌​കി ന​യി​ച്ച പി​ഐ​എ​സ് ആ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ​ത്. എ​ന്നാ​ല്‍ മ​റ്റു ക​ക്ഷി​ക​ള്‍ പി​ഐ​എ​സു​മാ​യി സ​ഖ്യം ചേ​രാ​ന്‍ വി​സ​മ്മ​തി​ച്ച​തോ​ടെ ഭൂ​രി​പ​ക്ഷ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ പി​ഐ​എ​സി​ന് ക​ഴി​യാ​തെ പോ​വു​ക​യാ​യി​രു​ന്നു. പി​ഐ​എ​സു​മാ​യി അ​ടു​പ്പം പു​ല​ര്‍​ത്തു​ന്ന പ്ര​സി​ഡ​ന്‍റ് ആ​ന്‍​ഡ്‌​സീ ഡൂ​ഡ മൊ​റാ​വിസ്​കി​യെ അ​ല്ലാ​തെ മ​റ്റാ​രെ​യും സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ ക്ഷ​ണി​ക്കാ​ന്‍ ത​യ്യാ​റ​ല്ലാ​യി​രു​ന്നു. അ​തോ​ടെ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണം ആ​ഴ്ച​ക​ള്‍ നീ​ളു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ല്‍ മൊ​റാ​വി​സ്‌​കി​യ്ക്ക് ഭൂ​രി​പ​ക്ഷം…

Read More

ഇ​സ്രാ​യേ​ലി​ന് ചെ​ങ്ക​ട​ലി​ല്‍ കെ​ണി​യൊ​രു​ക്കി​യി​ട്ടു​ണ്ട്; ഇ​സ്രാ​യേ​ലി​ലേ​ക്ക് പോ​കു​ന്ന എ​ല്ലാ ച​ര​ക്കു​ക​പ്പ​ലു​ക​ളും ആ​ക്ര​മി​ക്കും; ഹൂ​തി​ക​ൾ

ഇ​സ്രാ​യേ​ലി​ന് തി​രി​ച്ച​ടി ന​ല്‍​കു​മെ​ന്ന് യ​മ​നി​ലെ ഹൂ​തി​ക​ള്‍. ഇ​സ്രാ​യേ​ൽ ഗാ​സ​യി​ല്‍ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഹൂ​തി​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. ചെ​ങ്ക​ട​ലി​ലൂ​ടെ ഇ​സ്രാ​യേ​ലി​ലേ​ക്ക് പോ​കു​ന്ന എ​ല്ലാ ച​ര​ക്കു​ക​പ്പ​ലു​ക​ളും ആ​ക്ര​മി​ക്കു​മെ​ന്ന് ഹൂ​തി വി​മ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​സ്രാ​യേ​ലി​ന് ചെ​ങ്ക​ട​ലി​ല്‍ കെ​ണി​യൊ​രു​ക്കി​യി​ട്ടു​ണ്ട് എ​ന്നാ​ണ് ഹൂ​തി​ക​ളു​ടെ ഭീ​ഷ​ണി. ഗാ​സ​യി​ലെ പ​ല​സ്തീ​ന്‍​കാ​ര്‍​ക്ക് ഭ​ക്ഷ​ണ​വും മ​രു​ന്നും ത​ട​യു​ന്ന ഇ​സ്രാ​യേ​ല്‍ നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഹൂ​തി​ക​ൾ മു​ന്നോ​ട്ട് വെ​ക്കു​ന്ന ആ​വ​ശ്യം. അ​തേ​സ​മ​യം, മ​റ്റു രാ​ജ്യ​ങ്ങ​ള്‍ ഹൂ​തി​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തു​ന്നി​ല്ലെ​ങ്കി​ല്‍ എ​ന്തു ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​മെ​ന്ന് ഇ​സ്രാ​യേ​ല്‍ സൈ​ന്യം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഇ​സ്രാ​യേ​ലി​ലേ​ക്കു​ള്ള ക​പ്പ​ല്‍ ര​ണ്ടാ​ഴ്ച മു​മ്പ് ഹൂ​തി​ക​ള്‍ പി​ടി​ച്ചി​രു​ന്നു. ചെ​ങ്ക​ട​ലി​ലൂ​ടെ ച​ര​ക്കു​മാ​യി പോ​യ ക​പ്പ​ലാ​ണ് ഹൂ​തി​ക​ൾ പി​ടി​കൂ​ടി​യ​ത്. വി​നോ​ദ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ആ ​ക​പ്പ​ല്‍ ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നു. യ​മ​നി​ലെ വി​മ​ത സം​ഘ​മാ​ണ് ഹൂ​തി​ക​ള്‍. ഇ​വ​ര്‍​ക്ക് ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ണ്ട്. എ​ങ്കി​ലും ഇ​സ്രാ​യേ​ലി​നെ ആ​ക്ര​മി​ക്കു​ക എ​ന്ന​ത് ഹൂ​തി​ക​ള്‍​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. പ​ല​സ്തീ​ന് പി​ന്തു​ണ ന​ല്‍​കി​യാ​ണ്…

Read More

‘ര​ഹ​സ്യ മെ​മ്മോറാ​ണ്ടം’ വ്യാ​ജം; പാ​ക്കി​സ്ഥാ​ന്‍റെ മാ​ധ്യ​മ​സൃ​ഷ്ടി​യെ​ന്ന് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഖാ​ലി​സ്ഥാ​ന്‍ ഭീ​ക​ര​ര്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ എം​ബ​സി​ക​ള്‍​ക്ക് ര​ഹ​സ്യ​മെ​മ്മോ​റാ​ണ്ടം അ​യ​ച്ചെ​ന്ന മാ​ധ്യ​മ​വാ​ർ​ത്ത ത​ള്ളി ഇ​ന്ത്യ. ക​ത്ത​യ​ച്ചു​വെ​ന്ന​ത് പാ​ക്കി​സ്ഥാ​ന്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് പ്ര​ച​രി​പ്പി​ച്ച വ്യാ​ജ​വാ​ർ​ത്ത​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി പ​റ​ഞ്ഞു. ഇ​ന്ത്യ​യ്ക്കെ​തി​രേ​യു​ള്ള കു​പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് റി​പ്പോ​ര്‍​ട്ട് എ​ന്നും അ​ദ്ദേ​ഹം ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു. കാ​ന​ഡ​യി​ൽ നി​ജ്ജാ​ര്‍ കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് ര​ണ്ട് മാ​സം മു​മ്പ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം മെ​മ്മോ​റാ​ണ്ടം അ​യ​ച്ചെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ൻ പ്ര​ച​രി​പ്പി​ച്ച വ്യാ​ജ​വാ​ർ​ത്ത. ഏ​പ്രി​ലി​ല്‍ അ​യ​ച്ച മെ​മ്മോ​റാ​ണ്ട​ത്തി​ൽ നി​ജ്ജാ​റി​നെ​തി​രേ​യും ഖാ​ലി​സ്ഥാ​ൻ ഭീ​ക​ര​ർ​ക്കെ​തി​രേ​യും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​ന്ത്യ​യു​ടെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ പ​ട്ടി​ക​യി​ൽ​പ്പെ​ട്ട നി​ര​വ​ധി ഭീ​ക​ര​രു​ടെ പേ​രു​ക​ൾ ഇ​തി​ലു​ണ്ടെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. വാ​ർ​ത്ത വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി ഇ​ന്ത്യ രം​ഗ​ത്തെ​ത്തി​യ​ത്. നി​ജ്ജാ​ർ വ​ധ​ത്തി​ൽ ഇ​ന്ത്യ​യ്ക്കു പ​ങ്കു​ള്ള​താ​യി ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം വ​ഷ​ളാ​യി​രു​ന്നു.…

Read More

കാർഗിൽയുദ്ധത്തെ എതിർത്തപ്പോൾ സൈന്യം പുറത്താക്കിയെന്ന് നവാസ് ഷരീഫ്

ലാ​​​ഹോ​​​ർ: ​​​കാ​​​ർ​​​ഗി​​​ൽ യു​​​ദ്ധ​​​പ​​​ദ്ധ​​​തി​​​യെ എ​​​തി​​​ർ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് 1999ൽ ​​​സൈ​​​ന്യം ത​​​ന്നെ പു​​​റ​​​ത്താ​​​ക്കി​​​യ​​​തെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫ്. ഇ​​​ന്ത്യ അ​​​ട​​​ക്ക​​​മു​​​ള്ള അ​​​യ​​​ൽ​​​ക്കാ​​​രോ​​​ട് ന​​​ല്ല​​​ ബ​​​ന്ധ​​​മാ​​​ണ് താ​​​ൻ ആ​​​ഗ്ര​​​ഹി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. പി​​​എം​​​എ​​​ൽ-​​​എ​​​ൻ പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ യോ​​​ഗ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് ഷ​​​രീ​​​ഫ് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്. കാ​​​ർ​​​ഗി​​​ൽ പ​​​ദ്ധ​​​തി ന​​​ട​​​ക്ക​​​രു​​​തെ​​​ന്നാ​​​ണ് താ​​​ൻ പ​​​റ​​​ഞ്ഞ​​​ത്. അ​​​തി​​​ന്‍റെ പേ​​​രി​​​ൽ ജ​​​ന​​​റ​​​ൽ പ​​​ർ​​​വേ​​​സ് മു​​​ഷാ​​​റ​​​ഫ് ത​​​ന്‍റെ സ​​​ർ​​​ക്കാ​​​രി​​​നെ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​​ന്‍റെ ഭ​​​ര​​​ണ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യു​​​മാ​​​യി ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ട്ടി​​​രു​​​ന്നു​​​വെ​​​ന്നും ഷ​​​രീ​​​ഫ് പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രാ​​​യ മോ​​​ദി സാ​​​ഹി​​​ബും വാ​​​ജ്പേ​​​യ് സാ​​​ഹി​​​ബും പാ​​​ക്കി​​​സ്ഥാ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത് താ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴാ​​​ണ്. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ഇ​​​റാ​​​ൻ, ചൈ​​​ന എ​​​ന്നീ അ​​​യ​​​ൽ​​​ക്കാ​​​രു​​​മാ​​​യും ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ട​​​ണ​​​മെ​​​ന്നാ​​​ണ് ത​​​ന്‍റെ ആ​​​ഗ്ര​​​ഹം. സാ​​​ന്പ​​​ത്തി​​​ക​​​വ​​​ള​​​ർ​​​ച്ച​​​യി​​​ൽ അ​​​യ​​​ൽ​​​ക്കാ​​​രേ​​​ക്കാ​​​ൾ വ​​​ള​​​രെ പി​​​ന്നി​​​ലാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ൻ. ഭ​​​ര​​​ണ​​​ത്തി​​​ൽ മു​​​ൻ​​​പ​​​രി​​​ച​​​യ​​​മി​​​ല്ലാ​​​ത്ത ഇ​​​മ്രാ​​​ൻ ഖാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ക​​​രു​​​താ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഷ​​​രീ​​​ഫ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ലെ ജ​​​യി​​​ൽ​​​ശി​​​ക്ഷ ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി നാ​​​ലു വ​​​ർ​​​ഷം ല​​​ണ്ട​​​നി​​​ൽ പ്ര​​​വാ​​​സ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ ഷ​​​രീ​​​ഫ് ക​​​ഴി​​​ഞ്ഞ​​​മാ​​​സ​​​മാ​​​ണ്…

Read More

വ​​​​ർ​​​​ധി​​​​ത​​വീ​​​​ര്യ​​​​ത്തോ​​​​ടെ ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രേലി സേന; മരണം 17,700

ടെ​​​​ൽ അ​​​​വീ​​​​വ്: അ​​​​ടി​​​​യ​​​​ന്ത​​​​ര വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന പ്ര​​​​മേ​​​​യം യു​​​​എ​​​​ൻ ര​​​​ക്ഷാ​​​​സ​​​​മി​​​​തി​​​​യി​​​​ൽ അ​​​​മേ​​​​രി​​​​ക്ക വീ​​​​റ്റോ ചെ​​​​യ്ത​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഇ​​​​സ്രേ​​​​ലി സേ​​​​ന വ​​​​ർ​​​​ധി​​​​ത​​വീ​​​​ര്യ​​​​ത്തോ​​​​ടെ ഗാ​​​​സ​​​​യി​​​​ൽ ആ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​രു​​​​ന്നു. ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു പ​​​​ല​​​​സ്തീ​​​​നി​​​​ക​​​​ൾ അ​​​​ഭ​​​​യം തേ​​​​ടി​​​​യി​​​​രി​​​​ക്കു​​​​ന്ന തെ​​​​ക്ക​​​​ൻ ഗാ​​​​സ​​​​യി​​​​ൽ ഇ​​​​സ്രേ​​​​ലി വ്യോ​​​​മ​​​​സേ​​​​ന ഇ​​​​ന്ന​​​​ലെ​​​​യും ബോം​​​​ബി​​​​ട്ടു. ഖാ​​​​ൻ യൂ​​​​നി​​​​സി​​​​ൽ ക​​​​ര​​​​യാ​​​​ക്ര​​​​മ​​​​ണ​​​​വും ശ​​​​ക്ത​​​​മാ​​​​ണ്. ഖാ​​​​ൻ യൂ​​​​നി​​​​സി​​​​ലും അ​​​​വി​​​​ടെ​​​​നി​​​​ന്നു റാ​​​​ഫ​​​​യി​​​​ലേ​​​​ക്കു​​​​ള്ള റോ​​​​ഡി​​​​ലും ശ​​​​ക്ത​​​​മാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണ് ഇ​​​​സ്രേ​​​​ലി സേ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്നു ഹ​​​​മാ​​​​സ് അ​​​​റി​​​​യി​​​​ച്ചു. മൂ​​​​ന്നാം മാ​​​​സ​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ന്ന യു​​​​ദ്ധ​​​​ത്തി​​​​ൽ 17,700 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നാ​​​​ണ് ഗാ​​​​സ​​​​യി​​​​ലെ ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്ക്. സു​​​​ര​​​​ക്ഷി​​​​ത കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ഇ​​​​ല്ലാ​​​​താ​​​​യ​​​​തോ​​​​ടെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് എ​​​​ങ്ങോ​​​​ട്ടു പോ​​​​ക​​​​ണ​​​​മെ​​​​ന്ന​​​​റി​​​​യി​​​​ല്ല. വ​​​​ട​​​​ക്ക​​​​ൻ ഗാ​​​​സ​​​​യി​​​​ൽ നേ​​​​ര​​​​ത്തേ ഇ​​​​സ്രേ​​​​ലി സേ​​​​ന പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്ത​​​​നം നി​​​​ല​​​​ച്ച അ​​​​ൽ​​​​ഷി​​​​ഫ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല​​​​ട​​​​ക്കം ജ​​​​ന​​​​ങ്ങ​​​​ൾ അ​​​​ഭ​​​​യം തേ​​​​ടു​​​​ന്നു​​​​ണ്ട്. ഗാ​​​​സ​​​​യി​​​​ലെ സ്ഥി​​​​തി അ​​​​തീ​​​​വ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണെ​​​​ന്നു യു​​​​എ​​​​ൻ സ​​​​ഹാ​​​​യ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കു​​​​ന്നു​​​​ണ്ട്. പാ​​​​തി​​​​ജ​​​​ന​​​​ത പ​​​​ട്ടി​​​​ണി നേ​​​​രി​​​​ടു​​​​ന്ന​​​​താ​​​​യി യു​​​​എ​​​​ൻ ഭ​​​​ക്ഷ്യ​​​​പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​ർ…

Read More

പലസ്തീനികളെ പുറത്താക്കാൻ ഇസ്രയേൽ ശ്രമിക്കുന്നതായി യുഎൻ സഹായ സംഘടന

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗാ​​​സ​​​യി​​​ലെ പ​​​ല​​​സ്തീ​​​ൻ ജ​​​ന​​​ത​​​യെ ഈ​​​ജി​​​പ്തി​​​ലേ​​​ക്കു നി​​​ഷ്കാ​​​സ​​​നം ചെ​​​യ്യാ​​​നു​​​ള്ള മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ളാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ പ​​​ല​​​സ്തീ​​​ൻ സ​​​ഹാ​​​യ ഏ​​​ജ​​​ൻ​​​സി (യു​​​എ​​​ൻ​​​ആ​​​ർ​​​ഡ​​​ബ്ല്യു​​​എ) മേ​​​ധാ​​​വി ഫി​​​ലി​​​പ്പെ ലാ​​​സ​​​റീ​​​നി. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ലോ​​​സ് ആ​​​ഞ്ച​​​ല​​​സ് ടൈം​​​സ് പ​​​ത്ര​​​ത്തി​​​ലെ​​​ഴു​​​തി​​​യ ലേ​​​ഖ​​​ന​​​ത്തി​​​ലാ​​​ണു ലാ​​​സ​​​റീ​​​നി​​​യു​​​ടെ ആ​​​രോ​​​പ​​​ണം. ര​​​ണ്ടു​​​മാ​​​സ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സ​​​ർ​​​വ​​​വും ന​​​ഷ്ട​​​പ്പെ​​​ട്ട പ​​​ല​​​സ്തീ​​​ൻ ജ​​​ന​​​ത ഈ​​​ജി​​​പ്ത് അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന റാ​​​ഫാ​​​യി​​​ലാ​​​ണു ത​​​ന്പ​​​ടി​​​ക്കു​​​ന്ന​​​ത്. പ​​​ല​​​സ്തീ​​​നി​​​ക​​​ളെ ഈ​​​ജി​​​പ്തി​​​ലേ​​​ക്കു മാ​​​റ്റാ​​​നാ​​​ണ് ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ നീ​​​ക്കം. വ​​​ട​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന വ്യാ​​​പ​​​ക​​​മാ​​​യി നാ​​​ശം വി​​​ത​​​ച്ച​​​ത് ഇ​​​തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ ഖാ​​​ൻ യൂ​​​നി​​​സി​​​ലു​​​ള്ള​​​വ​​​രെ ഈ​​​ജി​​​പ്ഷ്യ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ടു​​​ക​​​യാ​​​ണ്. ഈ ​​​രീ​​​തി തു​​​ട​​​ർ​​​ന്നാ​​​ൽ ര​​​ണ്ടാം ന​​​ഖ്ബ സം​​​ഭ​​​വി​​​ക്കു​​​ക​​​യും ഗാ​​​സ പ​​​ല​​​സ്തീ​​​നി​​​ക​​​ളു​​​ടെ നാ​​​ട​​​ല്ലാ​​​താ​​​യി മാ​​​റു​​​ക​​​യും ചെ​​​യ്യും. 1948ലെ ​​​യു​​​ദ്ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ പ​​​ല​​​സ്തീ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി​​​പ്ര​​​വാ​​​ഹ​​​ത്തെ​​​യാ​​​ണ് ന​​​ഖ്ബ എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന​​​ത്.

Read More

ദുബായിലെ 65 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം അടക്കുന്നു

ദു​ബാ​യ്: ബ​ര്‍​ദു​ബൈ​യി​ല്‍ പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ്രൗ​ഡി​യോ​ടെ ത​ല ഉ​യ​ർ​ത്തി നി​ന്നി​രു​ന്ന ശി​വ​ക്ഷേ​ത്രം അ​ട​യ്ക്കു​ന്നു. ജ​നു​വ​രി മൂ​ന്ന് മു​ത​ല്‍ ജ​ബ​ല്‍​അ​ലി​യി​ലെ പു​തി​യ ഹി​ന്ദു​ക്ഷേ​ത്ര​ത്തി​ലാ​യി​രി​ക്കും ഇ​നി ഈ ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. സി​ന്ധി ഗു​രു​ദ​ര്‍​ബാ​ര്‍ ടെ​മ്പി​ള്‍ കോം​പ്ല​ക്സി​ലാ​ണ് ശി​വ​ക്ഷേ​ത്ര​വും, ഗു​രു​ദ്വാ​ര​യും ഉ​ള്‍​കൊ​ള്ളു​ന്ന​ത്. 1958 ലാ​ണ് ഇ​വി​ടെ ശി​വ​ക്ഷേ​ത്രം ഉ​ള്‍​കൊ​ള്ളു​ന്ന കോം​പ്ല​ക്സ് നി​ര്‍​മി​ച്ച​ത്. ശി​വ​ക്ഷേ​ത്ര​വും, ഗു​രു​ദ്വാ​ര​യും ഉ​ള്‍​കൊ​ള്ളു​ന്ന സി​ന്ധി ഗു​രു​ദ​ര്‍​ബാ​ര്‍ ടെ​മ്പി​ള്‍ കോം​പ്ല​ക്സ് അ​ട​ക്കു​ക​യാ​ണെ​ന്ന് ക്ഷേ​ത്ര ന​ട​ത്തി​പ്പ് സ​മി​തി മേ​ധാ​വി വ​സു ഷ​റോ​ഫ് അ​റി​യി​ച്ചു. ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ല്‍ ജ​ബ​ല്‍ അ​ലി​യി​ലേ​ക്ക് ബ​ര്‍​ദു​ബൈ​യി​ലെ ശി​വ​ക്ഷേ​ത്ര​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച് നോ​ട്ടീ​സ് പ​തി​ച്ചി​ട്ടു​ണ്ട്. ശി​വ​ക്ഷേ​ത്ര​ത്തേ​ക്കാ​ൾ പ​ഴ​ക്ക​മു​ള്ള ശ്രീ​കൃ​ഷ​ണ​ക്ഷേ​ത്രം ഇ​തി​നോ​ട് ചേ​ർ​ന്നു​ണ്ട്. ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം തു​ട​രു​മോ എ​ന്ന​തി​നെ കു​റി​ച്ച് ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ​വ​ര്‍​ഷം ജ​ബ​ല്‍ അ​ലി​യി​ല്‍ പു​തി​യ ഹി​ന്ദു ക്ഷേ​ത്രം നി​ല​വി​ല്‍ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ര്‍​ദു​ര്‍​ബൈ​യി​ലെ ക്ഷേ​ത്രം ഉ​ള്‍​കൊ​ള്ളു​ന്ന പ്ര​ദേ​ശം പ​ര​മ്പാ​രാ​ഗ​ത മേ​ഖ​ല​യാ​യി സം​ര​ക്ഷി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന​ക​ൾ…

Read More

ഗാ​സ വെ​ടി​നി​ര്‍​ത്ത​ൽ; യു​എ​ൻ പ്ര​മേ​യം വീ​റ്റോ ചെ​യ്ത് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍: ഗാ​സ​യി​ല്‍ ന​ട​ക്കു​ന്ന ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​ത്തി​ൽ വെ​ടി​നി​ര്‍​ത്ത​ലി​നു​ള്ള യു​എ​ന്‍ പ്ര​മേ​യ​ത്തെ വീ​റ്റോ ചെ​യ്ത് അ​മേ​രി​ക്ക. ഗാ​സ​യി​ലെ അ​ടി​യ​ന്ത​ര വെ​ടി​നി​ര്‍​ത്ത​ലി​ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ത​ല​വ​ന്‍ അ​ന്‍റോ​ണി​യോ ഗു​ട്ട​റെ​സി​ന്‍റെ​യും അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ മു​റ​വി​ളി ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് അ​മേ​രി​ക്ക​യു​ടെ ഈ ​ഇ​ട​പെ​ട​ല്‍. ആ​ഴ്ച​ക​ളാ​യി നീ​ണ്ടു​നി​ല്‍​ക്കു​ന്ന പോ​രാ​ട്ട​ങ്ങ​ളു​ടെ ഫ​ല​മാ​യി ഗാ​സ​യി​ല്‍ 17,487 ആ​ളു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​തോ​ടെ അ​ന്‍റോ​ണി​യോ ഗു​ട്ട​റെ​സ് യു​എ​ന്‍ ര​ക്ഷാ​സ​മി​തി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​നി​ര്‍​ത്ത​ല്‍ ആ​വ​ശ്യ​ത്തെ വീ​റ്റോ ചെ​യ്ത അ​മേ​രി​ക്ക പ്ര​മേ​യ​ത്തി​ന്‍റെ സ്‌​പോ​ണ്‍​സ​ര്‍​മാ​രെ നി​ശി​ത​മാ​യി വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്തു. നി​രു​പാ​ധി​ക​മാ​യ വെ​ടി​നി​ര്‍​ത്ത​ല്‍ യാ​തൊ​രു മാ​റ്റ​വു​മു​ണ്ടാ​ക്കി​ല്ലെ​ന്നാ​ണ് യു​എ​സ്എ​യു​ടെ വാ​ദം. സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ലി​ലെ സ്ഥി​രാം​ഗ​മാ​യ അ​മേ​രി​ക്ക​യ്ക്ക് ഏ​തു പ്ര​മേ​യ​വും വീ​റ്റോ ചെ​യ്യാ​നു​ള്ള അ​ധി​കാ​ര​മു​ണ്ട്. മ​റ്റൊ​രു സ്ഥി​രാം​ഗ​മാ​യ ബ്രി​ട്ട​ന്‍ ഈ ​വി​ഷ​യ​ത്തി​ൽ വോ​ട്ടു ചെ​യ്യാ​തെ വി​ട്ടു നി​ല്‍​ക്കു​ക​യാ​ണു ചെ​യ്ത​ത്. അ​മേ​രി​ക്ക​യു​ടെ ന​ട​പ​ടി​യി​ല്‍ വ​ള​രെ​യ​ധി​കം വ്യ​സ​നി​ക്കു​ന്ന​താ​യി വെ​ടി​നി​ര്‍​ത്ത​ലി​നു​ള്ള പ്ര​മേ​യം സ്പോ​ൺ​സ​ർ ചെ​യ്ത യു​എ​ഇ​യു​ടെ പ്ര​തി​നി​ധി വ്യ​ക്ത​മാ​ക്കി.

Read More

ഇ​സ്ര​യേ​ൽ- ഹ​മാ​സ് യു​ദ്ധം ര​ണ്ടു​മാ​സം പിന്നിട്ടു; ഗാ​സ​യി​ൽ ഉ​ഗ്ര​പോ​രാ​ട്ടം

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ൽ- ഹ​മാ​സ് യു​ദ്ധം ര​ണ്ടു​മാ​സം പൂ​ർ​ത്തി​യാ​യ ഇ​ന്ന​ലെ ഗാ​സ​യി​ലു​ട​നീ​ളം രൂ​ക്ഷ​മാ​യ ഏ​റ്റു​മു​ട്ട​ൽ തു​ട​ർ​ന്നു. വി​മാ​ന​ങ്ങ​ളു​ടെ​യും ടാ​ങ്കു​ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ മു​ന്നേ​റു​ന്ന ഇ​സ്രേ​ലി സേ​ന ഗാ​സ​യി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ ഗാ​സ സി​റ്റി​യി​ലും ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ ഖാ​ൻ യൂ​നി​സി​ലും വ​ൻ ആ​ക്ര​മ​ണ​മാ​ണു ന​ട​ത്തി​യ​ത്. ഹ​മാ​സ് നേ​താ​വ് യെ​ഹ്യ സി​ൻ​വ​റു​ടെ ഖാ​ൻ യൂ​നി​സി​ലെ വ​സ​തി​ക്കു സ​മീ​പം സേ​ന എ​ത്തി​യ​താ​യി ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു അ​റി​യി​ച്ചു. സി​ൻ​വ​ർ ഇ​വി​ടെ​നി​ന്നു ര​ക്ഷ​പ്പെ​ട്ടാ​ലും വൈ​കാ​തെ ഇ​സ്രേ​ലി സേ​ന ക​ണ്ടെ​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗാ​സ​യു​ടെ തെ​ക്കേ അ​റ്റ​ത്ത് ഈ​ജി​പ്തി​നോ​ടു ചേ​ർ​ന്ന റാ​ഫ​യി​ലും ഇ​ന്ന​ലെ വ്യോ​മാ​ക്ര​മ​ണ​മു​ണ്ടാ​യി. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടു ത​വ​ണ റാ​ഫ​യി​ൽ ബോം​ബാ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു. ഇ​സ്രേ​ലി ആ​ക്ര​മ​ണം മൂ​ലം പ​ലാ​യ​നം ചെ​യ്ത 19 ല​ക്ഷ​ത്തോ​ളം പ​ല​സ്തീ​നി​ക​ൾ റാ​ഫ​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണു​ള്ള​ത്. ഗാ​സ​യി​ലേ​ക്കു പ​രി​മി​ത​മാ​യ തോ​തി​ൽ ഇ​ന്ധ​നം ക​ട​ത്തി​വി​ടാ​ൻ ബു​ധ​നാ​ഴ്ച ഇ​സ്ര​യേ​ൽ സ​മ്മ​തി​ച്ചി​രു​ന്നു.…

Read More

വെ​ടി നി​ർ​ത്ത​ണം; പ്ര​ത്യേ​ക അ​ധി​കാ​രം പ്ര​യോ​ഗി​ച്ച് യു​എ​ൻ മേ​ധാ​വി

ന്യൂ​യോ​ർ​ക്ക്: ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ലു​ണ്ടാ​കാ​നാ​യി യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​ര​സ് വി​ശേ​ഷാ​ധി​കാ​രം പ്ര​യോ​ഗി​ച്ച് ര​ക്ഷാ​സ​മി​തി​ക്കു ക​ത്തെ​ഴു​തി. യു​എ​ൻ ചാ​ർ​ട്ട​റി​ന്‍റെ 99-ാം ആ​ർ​ട്ടി​ക്കി​ൾ പ്ര​കാ​രം എ​ഴു​തി​യ ക​ത്തി​ൽ വെ​ടി​നി​ർ​ത്ത​ലി​ന്‍റെ ആ​വ​ശ്യ​ക​ത വി​ശ​ദീ​ക​രി​ച്ചി​രി​ക്കു​ന്നു. അ​ന്താ​രാ​ഷ്‌​ട്ര സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​യ്ക്കും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ഏ​തു വി​ഷ​യ​ത്തെ​ക്കു​റി​ച്ചും യു​എ​ൻ ര​ക്ഷാ​സ​മി​തി​ക്കു മു​ന്ന​റി​യി​പ്പു ന​ല്കാ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന് അ​ധി​കാ​രം ന​ല്കു​ന്ന വ​കു​പ്പാ​ണി​ത്. എ​ട്ടാ​ഴ്ച പി​ന്നി​ട്ട യു​ദ്ധം ഇ​സ്ര​യേ​ലി​ലും പ​ല​സ്തീ​ൻ പ്ര​ദേ​ശ​ത്തും വ​ലി​യ മാ​നു​ഷി​ക​ദു​ര​ന്ത​ത്തി​നു കാ​ര​ണ​മാ​യി​രി​ക്കു​ന്നു​വെ​ന്നും ഇ​തൊ​ഴി​വാ​ക്കാ​ൻ ഏ​തു​വി​ധേ​ന​യും സു​ര​ക്ഷാ​സ​മി​തി ശ്ര​മി​ക്ക​ണ​മെ​ന്നും യു​എ​ൻ മേ​ധാ​വി ആ​വ​ശ്യ​പ്പെ​ട്ടു. ഡി​സം​ബ​റി​ൽ ര​ക്ഷാ​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ഇ​ക്വ​ഡോ​റി​നാ​ണു ക​ത്ത് ന​ല്കി​യ​ത്. ഗു​ട്ടെ​ര​സ് ആ​ദ്യ​മാ​യി​ട്ടാ​ണ് ആ​ർ​ട്ടി​ക്കി​ൾ 99 പ്ര​കാ​ര​മു​ള്ള അ​ധി​കാ​രം പ്ര​യോ​ഗി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ൻ​ഗാ​മി​ക​ളാ​യ ബാ​ൻ കി ​മൂ​ൺ, കോ​ഫി അ​ന്ന​ൻ എ​ന്നി​വ​ർ ഈ ​വ​കു​പ്പ് പ്ര​യോ​ഗി​ച്ചി​ട്ടി​ല്ല. 1971ൽ ​ബം​ഗ്ലാ​ദേ​ശ് വി​മോ​ച​ന​യു​ദ്ധ​ത്തി​നി​ടെ​യാ​ണ് അ​വ​സാ​ന​മാ​യി വ​കു​പ്പ് പ്ര​യോ​ഗി​ച്ചി​ട്ടു​ള്ള​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, ഗു​ട്ടെ​ര​സി​ന്‍റെ നി​ർ​ദേ​ശം…

Read More