ഹ​മാ​സ് ക​മാ​ന്‍​ഡ‌‌​റെ വ​ധി​ച്ചെ​ന്ന് ഇ​സ്ര​യേ​ല്‍; അ​ഭ​യാ​ർ​ഥി ക്യാ​മ്പ് ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണം നൂറുകടന്നു​​

ടെ​ല്‍ അ​വീ​വ്: വ​ട​ക്ക​ൻ ഗാ​സ​യി​ലെ ജ​ബ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നും മു​തി​ർ​ന്ന ഹ​മാ​സ് ക​മാ​ൻ​ഡ​റാ​യ ഇ​ബ്രാ​ഹിം ബ​യാ​രി​യെ വ​ധി​ച്ചെ​ന്നും സ്ഥി​രീ​ക​രി​ച്ച് ഇ​സ്ര​യേ​ൽ. ഹ​മാ​സി​ന്‍റെ ഭൂ​ഗ​ർ​ഭ ട​ണ​ൽ സം​വി​ധാ​ന​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ക്കാ​നാ​യെ​ന്നും ഇ​സ്ര​യേ​ൽ അ​വ​കാ​ശ​പ്പെ​ട്ടു. അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ അ​ന്പ​തി​ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. എ​ന്നാ​ൽ, 120 പേ​രെ​ങ്കി​ലും കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് ഗാ​സ​യി​ലെ ഒ​രു ഡോ​ക്ട​ർ ബി​ബി​സി​യോ​ട് പ​റ​ഞ്ഞ​ത്. എ​ഴു​പ​ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഒ​ന്നേ​കാ​ൽ ല​ക്ഷം പ​ല​സ്തീ​നി​ക​ൾ ജീ​വി​ക്കു​ന്ന അ​ഭ​യാ​ർ​ഥി ക്യാ​മ്പാ​ണ് ജ​ബ​ലി​യ. ഒ​രു കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​ത്ത് നൂ​റു​ക​ണ​ക്കി​ന് ചെ​റു കൂ​ര​ക​ളി​ലാ​യി ജ​ന​ങ്ങ​ൾ തി​ങ്ങി​ക്ക​ഴി​യു​ന്ന​യി​ട​ത്താ​ണ് ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഹ​മാ​സി​ന്‍റെ ഭൂ​ഗ​ർ​ഭ ട​ണ​ൽ സം​വി​ധാ​ന​മാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നാ​ണ് ഇ​സ്ര​യേ​ൽ വി​ശ​ദീ​ക​ര​ണം. ഭൂ​ഗ​ർ​ഭ ട​ണ​ലി​ൽ ഒ​ളി​ച്ചി​രു​ന്ന പോ​രാ​ളി​ക​ൾ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ഐ​ഡി​എ​ഫ് പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഗാ​സ​യി​ലെ മു​ന്നൂ​റി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് ഐ​ഡി​എ​ഫ് പ​റ​ഞ്ഞി​രു​ന്നു. ഒ​ക്ടോ​ബ​ർ…

Read More

സൗ​ദി​യി​ൽ ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​നും പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത

റി​യാ​ദ്: അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച വ​രെ സൗ​ദി​യി​ൽ വി​വി​ധ മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യ്ക്കൊ​പ്പം ആ​ലി​പ്പ​ഴ വ​ർ​ഷ​വും പൊ​ടി​ക്കാ​റ്റും ഉ​ണ്ടാ​യേ​ക്കാ​മെ​ന്നു മു​ന്ന​റി​യി​പ്പ്. ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ണ​മെ​ന്നും വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​ന്ന സ്ഥ​ല​ങ്ങ​ൾ, ച​തു​പ്പ് നി​ല​ങ്ങ​ൾ, താ​ഴ്‌​വ​ര​ക​ൾ എ​ന്നി​വ​യ്ക്ക​ടു​ത്തു​നി​ന്ന് മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ തു​ട​ര​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ക്ക, ത്വാ​ഇ​ഫ്, ജു​മും, കാ​മി​ൽ, ഖു​ർ​മ, തു​ർ​ബ, റ​നി​യ, അ​ൽ​മു​വൈ​ഹ്, അ​ൽ​ലെ​യ്ത്ത്, ഖു​ൻ​ഫു​ദ, അ​ദ്മ്, അ​ർ​ദി​യാ​ത്ത്, മെ​യ്സാ​ൻ, ബ​ഹ്റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ഴ​ക്ക് കൂ​ടു​ത​ൽ സാ​ധ്യ​ത​യെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് സൂ​ചി​പ്പി​ച്ചു.

Read More

‌പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന് അ​ഫ്ഗാ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ കൂ​ട്ട​പ്പ​ലാ​യ​നം

ഇ​സ്ലാ​മാ​ബാ​ദ്: രാ​ജ്യം വി​ട്ടു​പോ​ക​ണ​മെ​ന്ന അ​ന്ത്യ​ശാ​സ​ന​ത്തെ​ത്തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന് അ​ഫ്ഗാ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ കൂ​ട്ട​പ്പ​ലാ​യ​നം. രാ​ജ്യം വി​ട്ടു​പോ​കാ​നു​ള്ള സ​മ​യം ഇ​ന്ന​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് അ​ഫ്ഗാ​ൻ പൗ​ര​ന്മാ​രു​ടെ കൂ​ട്ട​പ്പ​ലാ​യ​നം. അ​ഭ​യാ​ര്‍​ഥി​ക​ളാ​യി പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ ക​ഴി​യു​ന്ന 17 ല​ക്ഷ​ത്തോ​ളം അ​ഫ്ഗാ​ന്‍ പൗ​ര​ന്മാ​രാ​ണ് നാ​ടു​വി​ടു​ന്ന​ത്. 2021ല്‍ ​താ​ലി​ബാ​ന്‍ അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​തി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത അ​ഭ​യാ​ര്‍​ഥി​ക​ളാ​ണ് ഇ​വ​രി​ലേ​റെ​യും. പ​തി​റ്റാ​ണ്ടു​ക​ളാ​യി പാ​ക്കി​സ്ഥാ​ന്‍റെ അ​തി​ര്‍​ത്തി​യി​ല്‍ അ​ഭ​യാ​ര്‍​ഥി​ക​ളാ​യി ക​ഴി​യു​ന്ന അ​ഫ്ഗാ​നി​ക​ളു​മു​ണ്ട്. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് ഇ​പ്പോ​ള്‍ ഇ​വ​രോ​ട് രാ​ജ്യം വി​ട്ടു പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ അ​തി​ര്‍​ത്തി​യി​ല്‍ ഉ​ട​ലെ​ടു​ത്ത സം​ഘ​ര്‍​ഷ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പാ​ക്കി​സ്ഥാ​നെ ഇ​ത്ത​ര​ത്തി​ലൊ​രു നീ​ക്ക​ത്തി​ലേ​ക്കെ​ത്തി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് വി​വ​രം. അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള ഭീ​ക​ര​വാ​ദി​ക​ള്‍ പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ സ്ഥി​ര​മാ​യി പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ വാ​ദം.

Read More

തു​​​​​​​ര​​​​​​​ങ്ക​​​​​​​ങ്ങ​​​​​​​ളിലൊളിച്ച ഹ​​​​​​​മാ​​​​​​​സ് തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദി​​​​​​​ക​​​​​​​ളെ വ​​​​​​ധി​​​​​​ച്ച് ഇ​​​​സ്രേലി സേന

ജ​​​​​​​റൂ​​​​​​​സ​​​​​​​ലെം: ഗാ​​​​​​​സ​​​​​​​യി​​​​​​​ലെ തു​​​​​​​ര​​​​​​​ങ്ക​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ഒ​​ളി​​ച്ച ഹ​​​​​​​മാ​​​​​​​സ് തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദി​​​​​​​ക​​​​​​​ളെ വ​​​​​​ധി​​​​​​ച്ച് ഇ​​​​​​​സ്രേ​​​​​​​ലി സേ​​​​​​​ന. ഗാ​​​​​​സ​​​​​​യി​​​​​​ൽ രൂ​​​​​​ക്ഷ പോ​​​​​​രാ​​​​​​ട്ട​​​​​​മാ​​​​​​ണു ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​ത്. ടാ​​​​​​ങ്കു​​​​​​ക​​​​​​ളും ക​​​​​​വ​​​​​​ചി​​​​​​ത​​​​​​വാ​​​​​​ഹ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി ഗാ​​​​​​സ​​​​​​യു​​​​​​ടെ ഉ​​​​​​ള്ളി​​​​​​ൽ ക​​​​​​ട​​​​​​ന്ന ഇ​​​​​​സ്രേ​​​​​​ലി സൈ​​​​​​ന്യം ഡ​​​​​​​സ​​​​​​​ൻ​​​​​​​ക​​​​​​​ണ​​​​​​​ക്കി​​​​​​​നു തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദി​​​​​​​ക​​​​​​​ളെ വ​​​​​​​ധി​​​​​​​ച്ചു. തോ​​​​​​​ക്കു​​​​​​​ക​​​​​​​ളും ബോം​​​​​​​ബു​​​​​​​ക​​​​​​​ളും അ​​​​​​​ട​​​​​​​ക്കം അ​​​​​​​നേ​​​​​​​കം ആ​​​​​​​യു​​​​​​​ധ​​​​​​​ങ്ങ​​​​​​​ൾ പി​​​​​​​ടി​​​​​​​ച്ചെ​​​​​​​ടു​​​​​​​ത്തു. 24 മ​​​​​​ണി​​​​​​ക്കൂ​​​​​​റി​​​​​​നി​​​​​​ടെ 300 കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണ് ഇ​​​​​​സ്രേ​​​​​​ലി സേ​​​​​​ന ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. ഇ​​​​​ന്ന​​​​​ലെ വ​​​​​ട​​​​​ക്ക​​​​​ൻ ഗാ​​​​​സ​​​​​യി​​​​​ലെ ജ​​​​​ബ​​​​​ലി​​​​​യ അ​​​​​ഭ​​​​​യാ​​​​​ർ​​​​​ഥി ക്യാ​​​​​ന്പി​​​​​ലു​​​​​ണ്ടാ​​​​​യ സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ 50 പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. ഇ​​​​​സ്രേ​​​​​ലി വ്യോ​​​​​മാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണു സ്ഫോ​​​​​ട​​​​​ന​​​​​മെ​​​​​ന്ന് ഹ​​​​​മാ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, ഇ​​​​​​​സ്രേ​​​​​​​ലി സൈ​​​​​​​നി​​​​​​​ക​​​​​​​നെ കൊ​​​​​​​ല​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യെ​​​​​​​ന്നും വ​​​​​​​ട​​​​​​​ക്കു​​​​​​​കി​​​​​​​ഴ​​​​​​​ക്ക​​​​​​​ൻ ഗാ​​​​​​​സ​​​​​​​യി​​​​​​​ലേ​​​​​​​ക്കു ക​​​​​​​ട​​​​​​​ക്കാ​​​​​​​ൻ ശ്ര​​​​​​​മി​​​​​​​ച്ച ര​​​​​​​ണ്ടു വാ​​​​​​​ഹ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ത​​​​​​​ക​​​​​​​ർ​​​​​​​ത്തു​​​​​​​വെ​​​​​​​ന്നും ഹ​​​​​​​മാ​​​​​​​സ് അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​പ്പെ​​​​​​​ട്ടു. സെ​​​​​​​യ്ടു​​​​​​​നി​​​​​​​ൽ ഇ​​​​​​​സ്രേ​​​​​​​ലി ടാ​​​​​​​ങ്ക് തീ​​​​​​​യി​​​​​​​ട്ടു​​​​​​​ ന​​​​​​​ശി​​​​​​​പ്പി​​​​​​​ച്ചെ​​​​​​​ന്നും ഹ​​​​​​​മാ​​​​​​​സ് അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. വ​​​​​​​ട​​​​​​​ക്കു​​​​​​​പ​​​​​​​ടി​​​​​​​ഞ്ഞാ​​​​​​​റ​​​​​​​ൻ ഗാ​​​​​​​സ​​​​​​​യി​​​​​​​ൽ ഇ​​​​​​​സ്രേ​​​​​​​ലി സേ​​​​​​​ന​​​​​​​യ്ക്കു നേ​​​​​​​ർ​​​​​​​ക്ക് ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം ന​​​​​​​ട​​​​​​​ത്തി​​​​​​​യെ​​​​​​​ന്ന് പ​​​​​​​ല​​​​​​​സ്തീ​​​​​​​ൻ ഇ​​​​​​​സ്‌​​ലാ​​മി​​​​​​​ക് ജി​​​​​​​ഹാ​​​​​​​ദി​​​​​​ന്‍റെ സാ​​​​​​​യു​​​​​​​ധവി​​​​​​​ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യ അ​​​​​​​ൽ ഖു​​​​​​​ദ്സ് ബ്രി​​​​​​​ഗേ​​​​​​​ഡ്സ് അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​പ്പെ​​​​​​​ട്ടു. ഗാ​​​​​​സ​​​​​​യി​​​​​​ൽ ഇ​​​​​തു​​​​​വ​​​​​രെ 8,525…

Read More

വാ​യു മ​ലി​നീ​ക​ര​ണം; ഇ​ന്ത്യ​യി​ൽ വൈ​ക്കോ​ൽ ക​ത്തി​ക്കു​ന്ന വി​ഷ​യം ച​ർ​ച്ച​യാ​ക്കു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ

ലാ​ഹോ​ർ: ഇ​ന്ത്യ​യി​ൽ വൈ​ക്കോ​ൽ ക​ത്തി​ക്കു​ന്ന വി​ഷ​യം ന​യ​ത​ന്ത്ര ത​ല​ത്തി​ൽ ഉ​ന്ന​യി​ക്കു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ. പ​ഞ്ചാ​ബി​ൽ വൈ​ക്കോ​ൽ ക​ത്തി​ക്കു​ന്ന​തു ലാ​ഹോ​റി​ലെ വാ​യു​നി​ല​വാ​ര​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. ലാ​ഹോ​റി​ൽ പു​ക​മ​ഞ്ഞ് പ​ട​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം ‘ഇ​ന്ത്യ​ൻ പ​ഞ്ചാ​ബി​ലെ വി​ള​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ത്തി​ച്ച​താ​ണ്’ എ​ന്ന് ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വാ​റു​ൽ ഹ​ഖ് ക​ക്ക​റി​നെ പ​ഞ്ചാ​ബ് കാ​വ​ൽ മു​ഖ്യ​മ​ന്ത്രി മൊ​ഹ്സി​ൻ ന​ഖ്‌​വി അ​റി​യി​ച്ചു. ഇ​ക്കാ​ര്യം ഇ​ന്ത്യ​യു​മാ​യി ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Read More

യു​എ​സ് സ്‌​റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ന്‍ ഇ​സ്ര​യേ​ലി​ലേ​ക്ക്

ന്യൂ​യോ​ര്‍​ക്ക്: യു​എ​സ് സ്‌​റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ന്‍ വീണ്ടും ഇസ്രയേലിലേക്ക്. ബ്ലി​ങ്ക​ന്‍ വെ​ള്ളി​യാ​ഴ്ച ഇ​സ്ര​യേ​ലി​ലേ​ക്ക് പോ​കു​മെ​ന്നും ഇ​സ്ര​യേ​ലി ഗ​വ​ണ്‍​മെ​ന്‍റ് അ​ധി​കൃ​ത​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും അ​മേ​രി​ക്ക​ന്‍ സ്‌​റ്റേ​റ്റ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ വ​ക്താ​വ് മാ​ത്യു മി​ല്ല​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഇ​സ്ര​യേ​ലി​ല്‍ എ​ത്തി​യ​തി​നു ശേ​ഷ​മാ​യി​രി​ക്കും മേ​ഖ​ല​യി​ലെ ഏ​തൊ​ക്കെ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്ക​ണം എ​ന്നു തീ​രു​മാ​നി​ക്കു​ക​യെ​ന്നും മി​ല്ല​ര്‍ വ്യ​ക്ത​മാ​ക്കി. ഹ​മാ​സ് ഭീ​ക​ര​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ഇ​സ്ര​യേ​ലി​നു​ള്ള പി​ന്തു​ണ അ​റി​യി​ക്കാ​നും പ്ര​ദേ​ശ​ത്തെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​നു​മാ​യി ബ്ലി​ങ്ക​ന്‍ ഇ​സ്ര​യേ​ല്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ആ ​സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ ജോ​ര്‍​ദാ​ന്‍, സൗ​ദി അ​റേ​ബ്യ, യു​എ​ഇ, ഈ​ജി​പ്ത് എ​ന്നി​വി​ട​ങ്ങ​ളി​ലും ന​യ​ത​ന്ത്ര ച​ര്‍​ച്ച​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു. അ​ന്ന് ഇ​സ്ര​യേ​ലി​ലെ​ത്തി​യ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നൊ​പ്പം ഇ​സ്ര​യേ​ലി ഗ​വ​ണ്‍​മെ​ന്‍റ് അ​ധി​കൃ​ത​രെ​യും ഇ​ര​ക​ളെ​യും സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ഒ​ക്ടോ​ബ​ര്‍ ഏ​ഴി​ലെ ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​ല്‍ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച് 1,400 ആ​ളു​ക​ളാ​ണ് മ​രി​ച്ച​ത്, അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​ര്‍ ഉ​ള്‍​പ്പെ​ടെ 230ല്‍ ​ഏ​റെ ആ​ളു​ക​ളെ…

Read More

ക​വ​ർ​ച്ച ന​ട​ത്തി​യ ര​ണ്ടു പ്ര​വാ​സി​ക​ൾ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് പി​ടി​യിൽ

മ​സ്‌കറ്റി​ലെ വീ​ട്ടി​ലും നി​ര​വ​ധി വാ​ഹ​ങ്ങ​ളി​ലും ക​വ​ർ​ച്ച ന​ട​ത്തി​യ ര​ണ്ടു പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് പി​ടി​കൂ​ടി. മ​സ്‌​ക​റ്റ് ഗ​വ​ർ​ണ​റേ​റ്റി​ൽ ബൗ​ഷ​ർ വി​ലാ​യ​ത്തി​ലെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ശേ​ഷം ഇ​വ​ർ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ത്തി. മ​സ്‌​ക​റ്റ് ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള ര​ണ്ട് പ്ര​വാ​സി​ക​ളെ​യാ​ണ് മോ​ഷ​ണ​ത്തി​നു അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ ക​യ്യി​ൽ നി​ന്നും പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും ബാ​ങ്ക് എ​ടി​എം കാ​ർ​ഡു​ക​ളും ക​ണ്ടെ​ടു​ത്തു. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു​വെ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.പ്രസ്താവന കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

വെ​ടി​നി​ര്‍​ത്ത​ലോ, അ​സം​ഭ​വ്യമെന്ന് ഇ​സ്ര​യേ​ൽ; മൂ​ന്നു ബ​ന്ദി​ക​ളു​ടെ വീ​ഡി​യോ ഹ​മാ​സ് പു​റ​ത്തു​വി​ട്ടു

ടെ​ല്‍ അ​വീ​വ്: ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​നു​ള്ള ആ​ഹ്വാ​നം ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു ത​ള്ളി​ക്ക​ള​ഞ്ഞു. വെ​ടി​നി​ര്‍​ത്ത​ല്‍ അ​സം​ഭ​വ്യ​മാ​യ കാ​ര്യ​മാ​ണ്. ഹ​മാ​സി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങു​ന്ന​തി​ന് തു​ല്യ​മാ​ണ​ത്. ഇ​ത് യു​ദ്ധ​ത്തി​നു​ള്ള സ​മ​യ​മാ​ണ്. ശ​ത്രു​വി​നെ താ​ഴെ​നി​ന്നും മു​ക​ളി​ൽ​നി​ന്നും നേ​രി​ടു​മെ​ന്നും നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ര്‍ ഏ​ഴി​നു ന​ട​ന്ന ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി പി​ടി​ച്ചു​കൊ​ണ്ടു​പോ​യ 230 പേ​രു​ടെ മോ​ച​ന​ത്തി​നാ​യി മ​റ്റു രാ​ജ്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. ഹ​മാ​സ് ത​ട​വി​ല്‍ വ​ച്ചി​രി​ക്കു​ന്ന​വ​രെ നി​രു​പാ​ധി​കം മോ​ചി​പ്പി​ക്കാ​ന്‍ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ആ​വ​ശ്യ​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഹ​മാ​സ് ത​ട​വി​ലാ​ക്കി​യ​വ​രു​ടെ കു​ടും​ബാ​ഗ​ങ്ങ​ളു​മാ​യി നെ​ത​ന്യാ​ഹു ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ എ​ല്ലാ ശ്ര​മ​വും തു​ട​രു​മെ​ന്ന് പ​റ​യു​മ്പോ​ഴും ഇ​പ്പോ​ഴ​ത്തെ ആ​ക്ര​മ​ണം ബ​ന്ദി​ക​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു എ​ന്ന ആ​ശ​ങ്ക അ​വ​രു​ടെ ഉ​റ്റ​വ​ർ​ക്കു​ണ്ട്. അ​തേ​സ​മ​യം ആ​ക്ര​മ​ണം ക​ടു​പ്പി​ച്ചാ​ൽ ഹ​മാ​സ് ബ​ന്ദി​ക​ളു​ടെ മോ​ച​ന​ത്തി​ന് നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്നാ​ണ് ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. അ​തി​നി​ടെ…

Read More

കുവെെത്തിൽ 12000 പ്ര​വാ​സി​ക​ളെ നി​യ​മ ലം​ഘ​നം ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് നാ​ടു​ക​ട​ത്തി

ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ കു​വൈ​ത്ത് ഭ​ര​ണ​കൂ​ടം 12000 പ്ര​വാ​സി​ക​ളെ നി​യ​മ ലം​ഘ​നം ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് നാ​ടു​ക​ട​ത്തി. ഒ​ക്ടോ​ബ​ര്‍ മാ​സ​ത്തി​ല്‍ മാ​ത്രം 4300 പേ​രെ നാ​ടു​ക​ട​ത്തി​യ​ത്. നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് അ​ധി​കൃ​ത​ര്‍ ന​ട​പ്പാ​ക്കി വ​രു​ന്ന​ത്.​ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​രി​ട്ടു​ള്ള നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന തു​ട​രു​ന്ന​ത്. നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​ർ​ക്ക് പി​ന്നീ​ട് കു​വൈ​ത്തി​ലേ​ക്ക് തി​രി​കെ പ്ര​വേ​ശി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. ധാ​ര്‍​മി​ക മൂ​ല്യ​ങ്ങ​ള്‍ ലം​ഘി​ക്കു​ക, തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്കു​ക, താ​മ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ ലം​ഘ​നം ന​ട​ത്തു​ക എ​ന്നീ കു​റ്റ​ങ്ങ​ള്‍​ക്കാ​ണ് കൂ​ടു​ത​ല്‍ ആ​ളു​ക​ളെ​യും നാ​ടു​ക​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ ട്രാ​ഫി​ക് നി​യ​മ ലം​ഘ​ന​ത്തി​ന് പി​ടി​യി​ലാ​യ​വ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു. അ​തേ​സ​മ​യം ഇ​സ്രാ​യേ​ല്‍ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചു എ​ന്നാ​രോ​പി​ച്ച് കു​വെെ​ത്തി​ൽ നി​ന്ന് മ​ല​യാ​ളി ന​ഴ്‌​സി​നെ നാ​ടു​ക​ട​ത്തി​യി​രു​ന്നു. അ​ല്‍ സ​ബാ​ഹ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​യി​രു​ന്നു മ​ല​യാ​ളി യു​വ​തി. ഇ​വ​ർ ഇ​സ്രാ​യേ​ലി​നെ പി​ന്തു​ണ​ച്ച് വാ​ട്‌​സ്ആ​പ്പ് സ്റ്റാ​റ്റ​സ് ഇ​ട്ട​ത് ഏ​റെ വി​വാ​ദ​മാ​വു​ക​യും ഇ​തെ തു​ട​ർ​ന്ന്…

Read More

ഇ​സ്രേ​ലി ക​ര​സേ​ന ടാ​ങ്കു​ക​ളു​മാ​യി ഗാ​സ​യു​ടെ ഉ​ള്ളി​ലേ​ക്ക്

ജ​റൂ​സ​ലേം: ഗാ​സ​യി​ലേ​ക്കു കൂ​ടു​ത​ൽ ക​ട​ന്ന് ഇ​സ്രേ​ലി ക​ര​സേ​ന​യും ടാ​ങ്കു​ക​ളും. ഗാ​സാ സി​റ്റി​യെ ര​ണ്ടു ഭാ​ഗ​ത്തു​നി​ന്നും ഇ​സ്രേ​ലി സേ​ന വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. തു​ര​ങ്ക​ങ്ങ​ളി​ൽ​നി​ന്നും കെ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്നും ആ​ക്ര​മ​ണം ന​ട​ത്തി​യ നി​ര​വ​ധി ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചെ​ന്ന് ഇ​സ്രേ​ലി സേ​ന അ​റി​യി​ച്ചു. ആ​യു​ധ ഡി​പ്പോ​ക​ളും ആ​ന്‍റി ടാ​ങ്ക് മി​സൈ​ൽ ലോ​ഞ്ചിം​ഗ് കേ​ന്ദ്ര​ങ്ങ​ളും അ​ട​ക്കം 600 ല​ക്ഷ്യ​ങ്ങ​ളി​ലാ​ണ് ഇ​സ്രേ​ലി സേ​ന വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​ർ ഉ​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ൾ അ​ഭ​യം തേ​ടി​യി​രി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ൾ​ക്കു സ​മീ​പം ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നെ​തി​രേ യു​എ​ൻ ഇ​സ്ര​യേ​ലി​നു മു​ന്ന​റി​യി​പ്പു ന​ല്കി. വ​ട​ക്ക​ൻ ഗാ​സ​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ 1,17,000 പേ​രാ​ണ് അ​ഭ​യം തേ​ടി​യി​രി​ക്കു​ന്ന​ത്. ഗാ​സ​യി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 8,300 ആ​യെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഷി​ഫ, അ​ൽ ഖു​ദ്സ് ആ​ശു​പ​ത്രി​ക​ൾ​ക്കും ഇ​ന്തോ​നേ​ഷ്യ​ൻ, ട​ർ​ക്കി​ഷ് ആ​ശു​പ​ത്രി​ക​ൾ​ക്കും സ​മീ​പം ഇ​സ്രേ​ലി സേ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. വ​ട​ക്ക​ൻ ഗാ​സ​യി​ലെ 10 ആ​ശു​പ​ത്രി​ക​ളി​ലും ക​ഴി​യു​ന്ന രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ഇ​സ്ര​യേ​ൽ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ക​യാ​ണ്. വെ​ന്‍റി​ലേ​റ്റ​റി​ലു​ള്ള രോ​ഗി​ക​ളെ…

Read More