റ​ഷ്യ​യി​ൽ ഇ​സ്ര​യേ​ൽ വി​രു​ദ്ധ പ്ര​ക്ഷോ​ഭം; പി​ന്നി​ല്‍ പാ​ശ്ചാ​ത്യ​ശ​ക്തി​ക​ളെ​ന്ന് പു​ടി​ന്‍; അ​സം​ബ​ന്ധ​മെ​ന്ന് യു​എ​സ്

മോ​സ്‌​കോ: റ​ഷ്യ​യി​ലെ ഡാ​ഗെ​സ്ഥാ​നി​ലെ മ​ഖാ​ച്കാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ര​ങ്ങേ​റി​യ ഇ​സ്ര​യേ​ല്‍ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​നു പി​ന്നി​ല്‍ പാ​ശ്ചാ​ത്യ​ശ​ക്തി​ക​ളാ​ണെ​ന്ന റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ദി​മി​ര്‍ പു​ടി​ന്‍റെ ആ​രോ​പ​ണം ത​ള്ളി യു​എ​സ്. അ​സം​ബ​ന്ധം എ​ന്നാ​ണ് യു​എ​സ് പു​ടി​ന്‍റെ ആ​രോ​പ​ണ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. നേ​ര​ത്തെ ടെ​ല്‍ അ​വീ​വി​ല്‍ നി​ന്നു​ള്ള വി​മാ​നം മ​ഖാ​ച്കാ​ല എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ വ​ന്നി​റ​ങ്ങി​യ​പ്പോ​ള്‍ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി പാ​ഞ്ഞ​ടു​ത്ത​ത്. ഇ​തി​ല്‍ നി​ര​വ​ധി ആ​ളു​ക​ള്‍ പ​ല​സ്തീ​ന്‍ പ​താ​ക കൈ​യ്യി​ലേ​ന്തു​ക​യും ആ​ന്‍റി സെ​മി​റ്റി​ക് മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ മു​ഴ​ക്കു​ക​യും ചെ​യ്തി​രു​ന്നു. റ​ഷ്യ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള റി​പ്പ​ബ്ലി​ക്കാ​യ ഡാ​ഗെ​സ്ഥാ​നി​ലെ ജ​ന​ങ്ങ​ളി​ല്‍ ഭൂ​രി​പ​ക്ഷ​വും മു​സ്ലീ​ങ്ങ​ളാ​ണ്. ഗാ​സ​യി​ല്‍ ന​ട​ക്കു​ന്ന സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​വ​ര്‍ ഇ​ത്ത​ര​മൊ​രു പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത് എ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ 60 ആ​ളു​ക​ള്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്ന് ത​ദ്ദേ​ശീ​യ ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ള്‍ അ​റി​യി​ച്ചു. ” മ​ഖാ​ച്കാ​ല​യി​ല്‍ ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ അ​ര​ങ്ങേ​റി​യ സം​ഭ​വ​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. ഉ​ക്രൈ​ന്‍ മാ​ത്ര​മ​ല്ല ഇ​തി​നു പി​ന്നി​ലു​ള്ള​ത്, പാ​ശ്ചാ​ത്യ​ലോ​ക​ത്തു…

Read More

ഹ​മാ​സ് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യ യു​വ​തി മ​രി​ച്ചു​വെ​ന്ന് കു​ടും​ബം

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ൽ​നി​ന്ന് ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ​വ​രി​ൽ ഒ​രാ​ളാ​യ ഇ​സ്ര​യേ​ൽ-​ജ​ർ​മ​ൻ വം​ശ​ജ ഷാ​നി ലൗ​ക്ക് (22) മ​രി​ച്ചെ​ന്ന് കു​ടും​ബം . ഷാ​നി​യു​ടെ ത​ല​യോ​ട്ടി​യു​ടെ ക​ഷ​ണ​ത്തി​ൽ​നി​ന്നെ​ടു​ത്ത ഡി​എ​ൻ​എ സാം​പി​ൾ പ​രി​ശോ​ധി​ച്ച് ഇ​സ്ര​യേ​ൽ പ​ട്ടാ​ള​മാ​ണ് മ​ര​ണ​മു​റ​പ്പി​ച്ച​തെ​ന്ന് അ​വ​രു​ടെ അ​മ്മ റി​ക്കാ​ഡ ലൗ​ക്ക് തി​ങ്ക​ളാ​ഴ്ച ജ​ർ​മ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. എ​ന്നാ​ൽ ഷാ​നി​യു​ടെ മൃ​ത​ദേ​ഹം ഇ​തു​വ​രെ ക​ണ്ടെ​ടു​ത്തി​ട്ടി​ല്ല. ത​ല​യോ​ട്ടി​യു​ടെ ക​ഷ​ണം കി​ട്ടി​യ​ത് എ​വി​ടെ​നി​ന്നാ​ണെ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത​യി​ല്ല. ഈ ​മാ​സം ഏ​ഴി​ന് ഇ​സ്ര​യേ​ലി​ൽ ക​ട​ന്നു​ക​യ​റി​യ ഹ​മാ​സ് 1400 പേ​രെ വ​ധി​ക്കു​ക​യും 240ഓ​ളം പേ​രെ ബ​ന്ദി​ക​ളാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. റെ​യിം കി​ബു​ത്‌​സി​ന​ടു​ത്ത് ഹ​മാ​സ് കൂ​ട്ട​ക്കു​രു​തി ന​ട​ത്തി​യ സൂ​പ്പ​ർ​നോ​വ സം​ഗീ​തോ​ത്സ​വ​ത്തി​ന് ഷാ​നി​യും പോ​യി​രു​ന്നു. ഇ​വി​ടെ​മാ​ത്രം 260-ലേ​റെ​പ്പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​മി​ഴ്ന്നു​കി​ട​ക്കു​ന്ന ചെ​റു​പ്പ​ക്കാ​രി​യു​ടെ ന​ഗ്ന​ശ​രീ​ര​വും വ​ഹി​ച്ചു​കൊ​ണ്ട് ഹ​മാ​സി​ന്‍റെ ട്ര​ക്ക് തെ​രു​വു​ചു​റ്റു​ന്ന​തി​ന്‍റെ വീ​ഡി​യോ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. അ​ത് ഷാ​നി​യാ​ണെ​ന്ന് കു​ടും​ബം പ​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് ഇ​തു തി​രു​ത്തി. മ​ക​ൾ ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന് ക​രു​തു​ന്ന​താ​യി അ​മ്മ…

Read More

ഖ­​ത്ത­​റി​ല്‍ ഇ­​ന്ത്യ­​ക്കാ​ര്‍­​ക്ക് വ­​ധ­​ശി­​ക്ഷ­ ; മു​ന്‍ നാ­​വി­​ക­​രു­​ടെ ബ­​ന്ധു­​ക്ക­​ളു­​മാ­​യി വി­​ദേ­​ശ­​കാ­​ര്യ­​മ​ന്ത്രി കൂ­​ടി­​ക്കാ​ഴ്­​ച ന­​ട​ത്തി

ന്യൂ­​ഡ​ല്‍​ഹി: ഖ­​ത്ത­​റി​ല്‍ വ­​ധ­​ശി­​ക്ഷ­​യ്­​ക്ക് വി­​ധി­​ക്ക­​പ്പെ­​ട്ട മു​ന്‍ ഇ­​ന്ത്യ​ന്‍ നാ­​വി­​ക­​രു­​ടെ ബ­​ന്ധു­​ക്ക­​ളു­​മാ­​യി വി­​ദേ­​ശ­​കാ­​ര്യ­​മ​ന്ത്രി എ­​സ്.​ജ­​യ്­​ശ­​ങ്ക​ര്‍ കൂ­​ടി­​ക്കാ​ഴ്­​ച ന­​ട​ത്തി. ഇ­​വ­​രു­​ടെ മോ­​ച­​ന­​ത്തി­​നാ­​യി കേ​ന്ദ്രം എ​ല്ലാ ഇ­​ട­​പെ­​ട­​ലു­​ക​ളും ന­​ട­​ത്തു­​മെ­​ന്ന് കൂ­​ടി­​ക്കാ­​ഴ്­​ച­​യ്­​ക്ക് ശേ­​ഷം മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു. കഴി­​ഞ്ഞ വ​ര്‍­​ഷം ഓ­​ഗ­​സ്റ്റി­​ലാ­​ണ് എ­​ട്ട് മു​ന്‍ ഇ­​ന്ത്യ​ന്‍ നാ­​വി­​ക​ര്‍ ഖ­​ത്ത­​റി​ല്‍ അ­​റ­​സ്റ്റി­​ലാ­​യ​ത്. ക­​ഴി­​ഞ്ഞ ദി­​വ­​സ­​മാ­​ണ് ഇ​വ​ര്‍ ചാ​ര​വൃ​ത്തി ന­­​ട​ത്തി​യെ​ന്നാ​രോ­​പി­​ച്ച് ഖ­​ത്ത­​റി­​ലെ പ്ര​ദേ​ശി​ക കോ​ട​തി വ​ധ​ശി​ക്ഷ വി­​ധി­​ച്ച​ത്. അ​ല്‍ ദ​ഹ്‌­​റ ക​മ്പ​നി ജീ​വ​ന​ക്കാ​രാ​യ ക്യാ​പ്റ്റ​ന്‍ ന​വ്‌​തേ​ജ് സിം​ഗ് ഗി​ല്‍, ക്യാ​പ്റ്റ​ന്‍ സൗ​ര​ഭ് വ​സി​ഷ്ഠ്, ക​മാ​ന്‍​ഡ​ര്‍ പൂ​ര്‍​ണേ​ന്ദു തി​വാ​രി, ക്യാ​പ്റ്റ​ന്‍ ബീ​രേ​ന്ദ്ര കു​മാ​ര്‍ വ​ര്‍​മ, ക​മാ​ന്‍​ഡ​ര്‍ സു​ഗു​നാ​ക​ര്‍ പ​കാ​ല, ക​മാ​ന്‍​ഡ​ര്‍ സ​ജീ​വ് ഗു​പ്ത, ക​മാ​ന്‍​ഡ​ര്‍ അ​മി​ത് നാ​ഗ്പാ​ല്‍, മ​ല​യാ​ളി​യാ​യ സെ​യി​ല​ര്‍ രാ​ഗേ​ഷ് എ​ന്നി­​വ­​ര്‍­​ക്കെ­​തി­​രെ­​യാ­​ണ് ന­​ട­​പ​ടി. നി­​യ­​മ­​വ­​ഴി­​യി­​ലൂ­​ടെ​യും രാ­​ഷ്­​ട്രീ­​യ ഇ­​ട­​പെ­​ട­​ലി­​ലൂ­​ടെ​യും ഇ​വ­​രെ മോ­​ചി­​പ്പി­​ക്കാ­​നു­​ള്ള ശ്ര­​മം തു­​ട­​രു­​മെ­​ന്ന് കേ​ന്ദ്രം അ­​റി­​യി­​ച്ചി­​രു​ന്നു.

Read More

​​​വി​​​ശു​​​ദ്ധ​​​നാ​​​ട്ടി​​​ൽ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു ഫ്രാൻസിസ് മാർപാപ്പ

  വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ​​​വി​​​ശു​​​ദ്ധ​​​നാ​​​ട്ടി​​​ൽ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ആ​​​ഹ്വാ​​​നം ചെ​​​യ്തു. “യു​​​ദ്ധം എ​​​ന്നും എ​​​പ്പോ​​​ഴും പ​​​രാ​​​ജ​​​യ​​​മാ​​​ണ്. സ​​​ഹോ​​​ദ​​​രീ​​​സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളേ നിർ​​​ത്തൂ, യു​​​ദ്ധം നി​​​ർ​​​ത്തൂ. ഇ​​​സ്ര​​​യേ​​​ൽ-​​​പ​​​ല​​​സ്തീ​​​ൻ സം​​​ഘ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രും പ്രാ​​​ർ​​​ഥി​​​ക്ക​​​ണം. ബ​​​ന്ദി​​​ക​​​ളു​​​ടെ മോ​​​ച​​​ന​​​ത്തി​​​നും ഗാ​​​സ​​​യി​​​ൽ സ​​​ഹാ​​​യ​​​മെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നും പ്ര​​​ത്യേ​​​കം പ്രാ​​​ർ​​​ഥി​​​ക്ക​​​ണം” – മാ​​​ർ​​​പാ​​​പ്പ നി​​​ർ​​​ദേ​​​ശി​​​ച്ചു. ഇ​​​ന്ന​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ച​​​ത്വ​​​ര​​​ത്തി​​​ൽ ത്രി​​​കാ​​​ല​​​ജ​​​പ പ്രാ​​​ർ​​​ഥ​​​ന​​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തവ​​​രെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​യാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ. പ​​​ശ്ചി​​​മേ​​​ഷ്യ​​​യു​​​ടെ​​​യും ലോ​​​ക​​​ത്തി​​​ന്‍റെ​​​യും സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി വെ​​​ള്ളി​​​യാ​​​ഴ്ച ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഉ​​​പ​​​വാ​​​സ​​​പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

Read More

ഹമാസ് താവളങ്ങളിലേക്ക് ഇസ്രേലി ആക്രമണം

ജ​​​​​​​​​​റൂ​​​​​​​​​​സ​​​​​​​​​​ലേം: ഗാ​​​​​​​​​​സ മു​​​ന​​​ന്പി​​​ൽ ഹ​​​മാ​​​സ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു‌‌​​​ടെ താ​​​വ​​​ള​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​സ്ര​​​യേ​​​ൽ വ്യോ​​​മ, ക​​​ര ആ​​​ക്ര​​​മ​​​ണം ക​​​ടു​​​പ്പി​​​ച്ചു.ഗാ​​​സാ സി​​​​​​​​​​റ്റി​​​​​​​​​​യി​​​​​​​​​​ൽ തീ​​​​​​​​​​വ്ര​​​​​​​​​​വാ​​​​​​​​​​ദി​​​​​​​​​​ക​​​​​​​​​​ൾ താ​​​​​​​​​​വ​​​​​​​​​​ള​​​​​​​​​​മാ​​​​​​​​​​ക്കി​​​​​​​​​​യെ​​​​​​​​​ന്നു സം​​​​​​​​​ശ​​​​​​​​​യി​​​​​​​​​ക്കു​​​​​​​​​ന്ന ഷി​​​​​​​​​​ഫ ആ​​​​​​​​​​ശു​​​​​​​​​​പ​​​​​​​​​​ത്രി​​​​​​​​​​ക്കു സ​​​​​​​​​​മീ​​​​​​​​​​പം ഇ​​​​​​​​​​സ്രേ​​​​​​​​​ലി പോ​​​​​​​​​​ർ​​​​​​​​​​വി​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ ആ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണം ന​​​​​​​​​​ട​​​​​​​​​​ത്തി. നൂ​​​​​​​​​​റു​​​​​​​​​​ക​​​​​​​​​​ണ​​​​​​​​​​ക്കി​​​​​​​​​​നു രോ​​​​​​​​​​ഗി​​​​​​​​​​ക​​​​​​​​​​ൾ ചി​​​​​​​​​​കി​​​​​​​​​​ത്സ​​​​​​​​​​യി​​​​​​​​​​ലു​​​​​​​​​​ള്ള ആ​​​​​​​​​​ശു​​​​​​​​​​പ​​​​​​​​​​ത്രി​​​​​​​​​​യി​​​​​​​​​​ൽ പ്ര​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​വാ​​​​​​​​​സി​​​​​​​​​ക​​​​​​​​​ളാ​​​​​​​​​യ ആ​​​​​​​​​​യി​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​ളും അ​​​​​​​​​​ഭ​​​​​​​​​​യം തേ​​​​​​​​​​ടി​​​​​​​​​​യി​​​​​​​​​​ട്ടു​​​​​​​​​ണ്ട്. വ്യോ​​​​​​​​​​മാ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണ​​​​​​​​​​ത്തി​​​​​​​​​​ൽ ഷി​​​​​​​​​​ഫ ആ​​​​​​​​​​ശു​​​​​​​​​​പ​​​​​​​​​​ത്രി​​​​​​​​​​യി​​​​​​​​​​ലേ​​​​​​​​​​ക്കു​​​​​​​​​​ള്ള മി​​​​​​​​​​ക്ക റോ​​​​​​​​​​ഡു​​​​​​​​​​ക​​​​​​​​​​ളും ത​​​​​​​​​​ക​​​​​​​​​​ർ​​​​​​​​​​ന്നു.​ ഷി​​​​​​​​​​ഫ ആ​​​​​​​​​​ശു​​​​​​​​​​പ​​​​​​​​​​ത്രി​​​​​​​​​​യു​​​​​​​​​​ടെ അ​​​​​​​​​​ടി​​​​​​​​​​യി​​​​​​​​​​ലാ​​​​​​​​​​ണ് ഹ​​​​​​​​​​മാ​​​​​​​​​​സ് തീ​​​​​​​​​​വ്ര​​​​​​​​​​വാ​​​​​​​​​​ദി​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ പ്ര​​​​​​​​​​ധാ​​​​​​​​​​ന താ​​​​​​​​​​വ​​​​​​​​​​ള​​​​​​​​​​മെ​​​​​​​​​​ന്ന് ഇ​​​​​​​​​​സ്ര​​​​​​​​​​യേ​​​​​​​​​​ൽ വ്യ​​​​​​​​​​ക്ത​​​​​​​​​​മാ​​​​​​​​​​ക്കി​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു. ഇ​​​​​സ്രേ​​​​​ലി വ്യോ​​​​​​​മ​​​​​​​സേ​​​​​​​ന ഗാ​​​​​​​സ​​​​​​​യി​​​​​​​ലെ 450 കേ​​​​​​​ന്ദ്ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം ന​​​​​​​ട​​​​​​​ത്തി​​​​യ​​​​ത്​​. ഹ​​​​​​​മാ​​​​​​​സി​​​​​​​ന്‍റെ മി​​​​​​​ലി​​​​​​​ട്ട​​​​​​​റി ഹെ​​​​​​​ഡ്ക്വാ​​​​​​ർ​​​​​​​ട്ടേ​​​​​​​ഴ്സ്, നി​​​​​​​രീ​​​​​​​ക്ഷ​​​​​​​ണ പോ​​​​​​​സ്റ്റു​​​​​​​ക​​​​​​​ൾ, ടാ​​​​​​​ങ്ക് വേ​​​​​​​ധ മി​​​​​​​സൈ​​​​​​​ൽ വി​​​​​​​ക്ഷേ​​​​​​​പി​​​​​​​ണി​​​​​​​ക​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​ ത​​​​​​​ക​​​​​​​ർ​​​​​​​ത്തു. ടാ​​​ങ്കു​​​ക​​​ളു​​​മാ​​​യി ഗാ​​​​സ​​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച ഇ​​​സ്രേ​​​ലി ക​​​ര​​​സേ​​​ന നി​​​​ര​​​​വ​​​​ധി ഹ​​​​മാ​​​​സ് തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളെ വ​​​​ധി​​​​ച്ചു. ഒ​​​​രു തു​​​​ര​​​​ങ്ക​​​​ത്തി​​​​ൽ ഒ​​​​ളി​​​​ച്ചി​​​​രു​​​​ന്ന തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ ഇ​​​​സ്രേ​​​​ലി സേ​​​​ന​​​​യു​​​​മാ​​​​യി ഏ​​​​റ്റു​​​​മു​​​​ട്ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ഗാ​​​​​​​​​സ​​​​​​​​​യി​​​​​​​​​ൽ കൊ​​​​​​​​​ല്ല​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​വ​​​​​​​​​രു​​​​​​​​​ടെ എ​​​​​​​​​ണ്ണം 8,005 ആ​​​​​​​​​യി. ഇ​​​​​​​​​വ​​​​​​​​​രി​​​​​​​​​ൽ 3,300 കു​​​​​​​​​ട്ടി​​​​​​​​​ക​​​​​​​​​ളും 2,000…

Read More

യു​എ​സ് പ്ര​സി​ഡ​ന്‍റാ​യാ​ൽ മു​സ്‌​ലിം രാ​ജ്യ​ക്കാ​ർ​ക്കു പ്ര​വേ​ശ​നം നി​രോ​ധി​ക്കുമെന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ​വീ​ണ്ടും യു​എ​സ് പ്ര​സി​ഡ​ന്‍റാ​യാ​ൽ മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് അ​മേ​രി​ക്ക​യി​ൽ പ്ര​വേ​ശം നി​രോ​ധി​ച്ച​തു പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ്. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ വാ​ർ​ഷി​ക യ​ഹൂ​ദ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2017ൽ ​ഇ​റാ​ൻ, ലി​ബി​യ, സൊ​മാ​ലി​യ, സി​റി​യ, യ​മ​ൻ, ഇ​റാ​ക്ക്, സു​ഡാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ട്രം​പ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. വീ​ണ്ടും അ​ധി​കാ​രം ല​ഭി​ച്ചാ​ൽ ആ​ദ്യ​ദി​നം​ത​ന്നെ നി​രോ​ധ​നം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​രോ​ധ​നം വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു. നാ​ലു വ​ർ​ഷ ഭ​ര​ണ​ത്തി​നി​ടെ ഒ​റ്റ അ​നി​ഷ്ട സം​ഭ​വം പോ​ലും അ​മേ​രി​ക്ക​യി​ൽ ഉ​ണ്ടാ​കാ​തി​രു​ന്ന​തി​നു കാ​ര​ണം അ​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യെ വൈ​റ്റ്ഹൗ​സ് വി​മ​ർ​ശി​ച്ചു.

Read More

ഇസ്രയേൽ-ഹമാസ് യുദ്ധം: ഗാസയിൽ ഇന്‍റർനെറ്റ്, സെല്ലുലാർ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നു

ഇ​സ്രാ​യേ​ൽ-​ഹ​മാ​സ് യു​ദ്ധം 23-ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കെ ഗാ​സ​യി​ലേ​ക്ക് ക​ര​സേ​ന​യെ അ​യ​ച്ചു​കൊ​ണ്ട് സൈ​ന്യം സം​ഘ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് മു​ന്നേ​റി​യ​താ​യി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. അ​ന്താ​രാ​ഷ്ട്ര സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്കി​ട​യി​ലും വെ​ടി​നി​ർ​ത്ത​ലി​നു​ള്ള ആ​ഹ്വാ​ന​ങ്ങ​ൾ അ​ദ്ദേ​ഹം നി​ര​സി​ച്ചു. ഒ​ക്ടോ​ബ​ർ 7 ന് ​ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തി​യ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​നി​ടെ പി​ടി​കൂ​ടി​യ 200 ല​ധി​കം ബ​ന്ദി​ക​ളെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ  തീ​രു​മാ​നി​ച്ച​താ​യും അദ്ദേഹം പ​റ​ഞ്ഞു. ഇ​സ്ര​യേ​ൽ സേ​ന ബോം​ബാ​ക്ര​മ​ണ​വും പീ​ര​ങ്കി ആ​ക്ര​മ​ണ​വും ശ​ക്ത​മാ​ക്കി​യ​തോ​ടെ ഗാ​സ മു​ന​മ്പി​ൽ ഇ​ന്‍റ​ർ​നെ​റ്റും ആ​ശ​യ​വി​നി​മ​യ​ങ്ങ​ളും ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്. ഗാ​സ​യി​ലെ  വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 7,000-ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.  

Read More

ഗാ​സ​യി​ൽ ക​ര​യു​ദ്ധം ശക്തമാക്കി ഇസ്രയേൽ

ന്യൂ​ഡ​ൽ​ഹി: ഹ​മാ​സ് ഭീ​ക​ര​രെ ല​ക്ഷ്യ​മി​ട്ട് ഗാ​സ​യി​ൽ ക​ര​വ​ഴി​യു​ള്ള ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി ഇ​സ്ര​യേ​ൽ. 24 മ​ണി​ക്കൂ​റി​നി​ടെ അ​തി​ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മാ​ണ് ഇ​സ്ര​യേ​ൽ സേ​ന ന​ട​ത്തു​ന്ന​ത്. ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ പൂ​ർ​ണ ശ​ക്തി​യോ​ടെ എ​തി​ർ​ക്കു​ക​യാ​ണെ​ന്ന് ഹ​മാ​സും പ​റ​ഞ്ഞു. ഇ​സ്രേ​ലി ടാ​ങ്കു​ക​ൾ ഗാ​സ​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തും വെ​ടി​യു​തി​ർ​ക്കു​ന്ന​തും വ​ലി​യ സ്ഫോ​ട​ന​ങ്ങ​ളു​ണ്ടാ​കു​ന്ന​തും ഓ​ൺ​ലൈ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ വി​സെ​ഗ്രാ​ഡ് 24 എ​ക്സി​ൽ പ​ങ്കു​വ​ച്ച ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ആ​ക്ര​മ​ണം ശ​ക്ത​മാ​യ​തോ​ടെ ഗാ​സ​യി​ൽ ഇ​ന്‍റ​ർ​നെ​റ്റ്, ഫോ​ൺ സം​വി​ധാ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​യി. നി​ല​വി​ൽ 2.3 ദ​ശ​ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ളാ​ണു പു​റം ലോ​ക​വു​മാ​യി ബ​ന്ധ​മി​ല്ലാ​തെ ക​ഴി​യു​ന്ന​ത്. ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ​വ​രു​ടെ മോ​ച​നം വൈ​കു​ന്ന​തി​ലാ​ണ് ഗാ​സ​യി​ൽ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച​ത്. ഹ​മാ​സ് ഭീ​ക​ര​രു​ടെ ഒ​ളി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​സ്ര​യേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ നി​ര​ന്ത​രം ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​ണ്ട്. ഗാ​സ​യു​ടെ വ​ട​ക്ക​ൻ ഭാ​ഗ​ത്ത് ആ​ക്ര​മ​ണം വ്യാ​പി​പ്പി​ച്ച​തി​നാ​ൽ പ​ല​സ്‌​തീ​നി​ക​ളോ​ട് തെ​ക്ക​ൻ ഗാ​സ​യി​ലേ​ക്ക് നീ​ങ്ങാ​ൻ ഇ​സ്ര​യേ​ൽ ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ഹ്വാ​നം ചെ​യ്തു. ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളെ ചെ​റു​ക്കു​ക​യാ​ണെ​ന്നും അ​വ​രു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റ​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നും അ​ൽ-​ഖ​സാം…

Read More

യു​എ​സി​ൽ 18 പേ​രെ കൊ​ന്ന അ​ക്ര​മി മ​രി​ച്ച​നി​ല​യി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ൽ 18പേ​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ അ​ക്ര​മി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. റോ​ബ​ർ​ട്ട് കാ​ർ​ഡ്(40)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ലൂ​യി​സ്റ്റ​ണി​ൽ​നി​ന്ന് എ​ട്ട് മൈ​ൽ അ​ക​ലെ​യു​ള്ള വ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ക്ര​മ​ണം ന​ട​ന്ന് ര​ണ്ടു​ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. യു​എ​സി​ലെ ലൂ​യി​സ്റ്റ​ൺ ന​ഗ​ര​ത്തി​ലാ​ണു വെ​ടി​വ​യ്പു​ണ്ടാ​യ​ത്. വെ​ടി​വ​യ്പി​ൽ 13 പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ മെ​യി​ൻ സം​സ്ഥാ​ന​ത്തു​ട​നീ​ളം ഇ​യാ​ൾ​ക്കാ​യി ഊ​ർ​ജി​ത തെ​ര​ച്ചി​ൽ ന​ട​ന്നി​രു​ന്നു.‌ ലൂ​യി​സ്റ്റ​ൺ ന​ഗ​ര​ത്തി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. റ​സ്റ്റ​റ​ന്‍റി​ലും ബൗ​ളിം​ഗ് വി​നോ​ദ​കേ​ന്ദ്ര​ത്തി​ലും തോ​ക്കു​മാ​യെ​ത്തി​യ അ​ക്ര​മി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. മെ​യി​ൻ സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സേ​ന മു​ഴു​വ​ൻ അ​ക്ര​മി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ൽ 38,000 പേ​ർ വ​സി​ക്കു​ന്ന ലൂ​യി​സ്റ്റ​ൺ ന​ഗ​രം അ​ട​ച്ചു​പൂ​ട്ടി തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ലൂ​യി​സ്റ്റ​ണി​നും അ​യ​ൽ ന​ഗ​ര​മാ​യ ലി​സ്ബ​ണി​ലും ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ ഫെ​ഡ​റ​ൽ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ പോ​ലീ​സി​നെ സ​ഹാ​യി​ച്ചി​രു​ന്നു.

Read More

അ​മേ​രി​ക്ക​യി​ലെ വെ​ടി​വ​യ്പ്; വനത്തിൽ അക്രമി മ​രി​ച്ച നി​ല​യി​ൽ

  വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ 18പേ​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ അ​ക്ര​മി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. റോ​ബ​ർ​ട്ട് കാ​ർ​ഡ്(40)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ലൂ​യി​സ്റ്റ​ണി​ൽ നി​ന്ന് എ​ട്ട് മൈ​ൽ അ​ക​ലെ​യു​ള്ള വ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ക്ര​മ​ണം ന​ട​ന്ന് ര​ണ്ടു​ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്. ഇ​യാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​മേ​രി​ക്ക​യി​ലെ ലൂ​യി​സ്റ്റ​ൺ ന​ഗ​ര​ത്തി​ലാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. വെ​ടി​വ​യ്പി​ൽ 13 പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മെ​യി​ൻ സം​സ്ഥാ​ന​ത്തു​ട​നീ​ളം ഇ​യാ​ൾ​ക്കാ​യി ഊ​ർ​ജി​ത തെ​ര​ച്ചി​ൽ ന​ട​ന്നി​രു​ന്നു. ലൂ​യി​സ്റ്റ​ൺ ന​ഗ​ര​ത്തി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. റ​സ്റ്റ​റ​ന്‍റി​ലും ബൗ​ളിം​ഗ് വി​നോ​ദ​കേ​ന്ദ്ര​ത്തി​ലും തോ​ക്കു​മാ​യെ​ത്തി​യ അ​ക്ര​മി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. മെ​യി​ൻ സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സേ​ന മു​ഴു​വ​ൻ അ​ക്ര​മി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ൽ 38,000 പേ​ർ വ​സി​ക്കു​ന്ന ലൂ​യി​സ്റ്റ​ൺ ന​ഗ​രം അ​ട​ച്ചു​പൂ​ട്ടി തെ​ര​ച്ചി​ൽ ന​ട​ത്തിയിരുന്നു. ലൂ​യി​സ്റ്റ​ണി​നും അ​യ​ൽ ന​ഗ​ര​മാ​യ ലി​സ്ബ​ണി​ലും ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ ഫെ​ഡ​റ​ൽ സു​ര​ക്ഷാ…

Read More