തു​​​​​​​ര​​​​​​​ങ്ക​​​​​​​ങ്ങ​​​​​​​ളിലൊളിച്ച ഹ​​​​​​​മാ​​​​​​​സ് തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദി​​​​​​​ക​​​​​​​ളെ വ​​​​​​ധി​​​​​​ച്ച് ഇ​​​​സ്രേലി സേന

ജ​​​​​​​റൂ​​​​​​​സ​​​​​​​ലെം: ഗാ​​​​​​​സ​​​​​​​യി​​​​​​​ലെ തു​​​​​​​ര​​​​​​​ങ്ക​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ഒ​​ളി​​ച്ച ഹ​​​​​​​മാ​​​​​​​സ് തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദി​​​​​​​ക​​​​​​​ളെ വ​​​​​​ധി​​​​​​ച്ച് ഇ​​​​​​​സ്രേ​​​​​​​ലി സേ​​​​​​​ന. ഗാ​​​​​​സ​​​​​​യി​​​​​​ൽ രൂ​​​​​​ക്ഷ പോ​​​​​​രാ​​​​​​ട്ട​​​​​​മാ​​​​​​ണു ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​ത്. ടാ​​​​​​ങ്കു​​​​​​ക​​​​​​ളും ക​​​​​​വ​​​​​​ചി​​​​​​ത​​​​​​വാ​​​​​​ഹ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി ഗാ​​​​​​സ​​​​​​യു​​​​​​ടെ ഉ​​​​​​ള്ളി​​​​​​ൽ ക​​​​​​ട​​​​​​ന്ന ഇ​​​​​​സ്രേ​​​​​​ലി സൈ​​​​​​ന്യം ഡ​​​​​​​സ​​​​​​​ൻ​​​​​​​ക​​​​​​​ണ​​​​​​​ക്കി​​​​​​​നു തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദി​​​​​​​ക​​​​​​​ളെ വ​​​​​​​ധി​​​​​​​ച്ചു.

തോ​​​​​​​ക്കു​​​​​​​ക​​​​​​​ളും ബോം​​​​​​​ബു​​​​​​​ക​​​​​​​ളും അ​​​​​​​ട​​​​​​​ക്കം അ​​​​​​​നേ​​​​​​​കം ആ​​​​​​​യു​​​​​​​ധ​​​​​​​ങ്ങ​​​​​​​ൾ പി​​​​​​​ടി​​​​​​​ച്ചെ​​​​​​​ടു​​​​​​​ത്തു. 24 മ​​​​​​ണി​​​​​​ക്കൂ​​​​​​റി​​​​​​നി​​​​​​ടെ 300 കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണ് ഇ​​​​​​സ്രേ​​​​​​ലി സേ​​​​​​ന ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്.

ഇ​​​​​ന്ന​​​​​ലെ വ​​​​​ട​​​​​ക്ക​​​​​ൻ ഗാ​​​​​സ​​​​​യി​​​​​ലെ ജ​​​​​ബ​​​​​ലി​​​​​യ അ​​​​​ഭ​​​​​യാ​​​​​ർ​​​​​ഥി ക്യാ​​​​​ന്പി​​​​​ലു​​​​​ണ്ടാ​​​​​യ സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ 50 പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. ഇ​​​​​സ്രേ​​​​​ലി വ്യോ​​​​​മാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണു സ്ഫോ​​​​​ട​​​​​ന​​​​​മെ​​​​​ന്ന് ഹ​​​​​മാ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു.

അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, ഇ​​​​​​​സ്രേ​​​​​​​ലി സൈ​​​​​​​നി​​​​​​​ക​​​​​​​നെ കൊ​​​​​​​ല​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യെ​​​​​​​ന്നും വ​​​​​​​ട​​​​​​​ക്കു​​​​​​​കി​​​​​​​ഴ​​​​​​​ക്ക​​​​​​​ൻ ഗാ​​​​​​​സ​​​​​​​യി​​​​​​​ലേ​​​​​​​ക്കു ക​​​​​​​ട​​​​​​​ക്കാ​​​​​​​ൻ ശ്ര​​​​​​​മി​​​​​​​ച്ച ര​​​​​​​ണ്ടു വാ​​​​​​​ഹ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ത​​​​​​​ക​​​​​​​ർ​​​​​​​ത്തു​​​​​​​വെ​​​​​​​ന്നും ഹ​​​​​​​മാ​​​​​​​സ് അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​പ്പെ​​​​​​​ട്ടു.

സെ​​​​​​​യ്ടു​​​​​​​നി​​​​​​​ൽ ഇ​​​​​​​സ്രേ​​​​​​​ലി ടാ​​​​​​​ങ്ക് തീ​​​​​​​യി​​​​​​​ട്ടു​​​​​​​ ന​​​​​​​ശി​​​​​​​പ്പി​​​​​​​ച്ചെ​​​​​​​ന്നും ഹ​​​​​​​മാ​​​​​​​സ് അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. വ​​​​​​​ട​​​​​​​ക്കു​​​​​​​പ​​​​​​​ടി​​​​​​​ഞ്ഞാ​​​​​​​റ​​​​​​​ൻ ഗാ​​​​​​​സ​​​​​​​യി​​​​​​​ൽ ഇ​​​​​​​സ്രേ​​​​​​​ലി സേ​​​​​​​ന​​​​​​​യ്ക്കു നേ​​​​​​​ർ​​​​​​​ക്ക് ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം ന​​​​​​​ട​​​​​​​ത്തി​​​​​​​യെ​​​​​​​ന്ന് പ​​​​​​​ല​​​​​​​സ്തീ​​​​​​​ൻ ഇ​​​​​​​സ്‌​​ലാ​​മി​​​​​​​ക് ജി​​​​​​​ഹാ​​​​​​​ദി​​​​​​ന്‍റെ സാ​​​​​​​യു​​​​​​​ധവി​​​​​​​ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യ അ​​​​​​​ൽ ഖു​​​​​​​ദ്സ് ബ്രി​​​​​​​ഗേ​​​​​​​ഡ്സ് അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​പ്പെ​​​​​​​ട്ടു.

ഗാ​​​​​​സ​​​​​​യി​​​​​​ൽ ഇ​​​​​തു​​​​​വ​​​​​രെ 8,525 പേ​​​​​​​ർ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ടു. ഇ​​​​​​​തി​​​​​​​ൽ അ​​​​​​​യ്യാ​​​​​​​യി​​​​​​​ര​​​​​​​ത്തി​​​​​​​ലേ​​​​​​​റെപ്പേർ സ്ത്രീ​​​​​​​ക​​​​​​​ളും കു​​​​​​​ട്ടി​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​ണ്. വ​​​​​​ട​​​​​​ക്ക​​​​​​ൻ ഗാ​​​​​​സ​​​​​​യി​​​​​​ലെ നി​​​​​​ര​​​​​​ന്ത​​​​​​ര ബോം​​​​​​ബിം​​​​​​ഗി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് എ​​​​​​ട്ടു ല​​​​​​ക്ഷം പ​​​​​​ല​​​​​​സ്തീ​​​​​​നി​​​​​​ക​​​​​​ൾ തെ​​​​​​ക്ക​​​​​​ൻ​​​​​​ ഭാ​​​​​​ഗ​​​​​​ത്തേ​​​​​​ക്കു പ​​​​​ലാ​​​​​യ​​​​​നം ചെ​​​​​യ്തു.

ഹ​​​​​​​​​മാ​​​​​​​​​സു​​​​​​​​​മാ​​​​​​​​​യി വെ​​​​​​​​​ടി​​​​​​​​​നി​​​​​​​​​ർ​​​​​​​​​ത്ത​​​​​​​​​ലി​​​​​​​​​നു​​​​​​​​​ള്ള സാ​​​​​​​​​ധ്യ​​​​​​​​​ത​​​​​​​​​ക​​​​​​​​​ൾ ഇ​​​​​​​​​സ്രേ​​​​​​​​​ലി പ്ര​​​​​​​​​ധാ​​​​​​​​​ന​​​​​​​​​മ​​​​​​​​​ന്ത്രി ബെ​​​​​​​​​ഞ്ച​​​​​​​​​മി​​​​​​​​​ൻ നെ​​​​​​​​​ത​​​​​​​​​ന്യാ​​​​​​​​​ഹു ത​​​​​​ള്ളി. ഇ​​​​​​തു യു​​​​​​ദ്ധ​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​ല​​​​​​മാ​​​​​​ണെ​​​​​​ന്നാണ് അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞത്.

ഒ​​​​​​ക്ടോ​​​​​​ബ​​​​​​ർ ഏ​​​​​​ഴി​​​​​​ന് ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​ൽ ന​​​​​​ട​​​​​​ത്തി​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ സൂ​​​​​​ത്ര​​​​​​ധാ​​​​​​ര​​​​​ന്മാ​​​​​​രി​​​​​​ലൊ​​​​​​രാ​​​​​​ളാ​​​​​​യ ഹ​​​​​​മാ​​​​​​സ് ക​​​​​​മാ​​​​​​ൻ​​​​​​ഡ​​​​​​ർ ന​​​​​​സീം അ​​​​​​ബു അ​​​​​​ജി​​​​​​ന​​​​​​യെ വ​​​​​ധി​​​​​ച്ച​​​​​താ​​​​​യി ഇ​​​​​​സ്രേ​​​​​​ലി സേ​​​​​​ന ഇ​​​​​ന്ന​​​​​ലെ അ​​​​​റി​​​​​യി​​​​​ച്ചു.

ഉ​​​​​​​ന്ന​​​​​​​ത ഹ​​​​​​​മാ​​​​​​​സ് നേ​​​​​​​താ​​​​​​​വ് സാ​​​​​​​ലേ അ​​​​​​​ൽ-​​​​​​​അ​​​​​​​രൂ​​​​​​​രി​​​​​​​യു​​​​​​​ടെ വെ​​​​​​​സ്റ്റ് ബാ​​​​​​​ങ്കി​​​​​​​ലെ വീ​​​​​​​ട് ഇ​​​​​​​സ്രേ​​​​​​​ലി സേ​​ന ത​​​​​​​ക​​​​​​​ർ​​​​​​​ത്തു. റാ​​​​​​​മ​​​​​​​ല്ല​​​​​​​യ്ക്കു സ​​​​​​​മീ​​​​​​​പം അ​​​​​​​രു​​​​​​​ര പ​​​​​​​ട്ട​​​​​​​ണ​​​​​​​ത്തി​​​​​​​ലെ വീ​​​​​​​ടാ​​​​​​​ണു നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ത സ്ഫോ​​​​​​​ട​​​​​​​ന​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ ത​​​​​​​ക​​​​​​​ർ​​​​​​​ത്ത​​​​​​​ത്.

Related posts

Leave a Comment