ജുഡീഷൽ പരിഷ്കരണം; ഇസ്രയേലിൽ വൻ പ്രതിഷേധം; 56നെതിരേ 64 വോട്ടുകൾക്ക് ബി​​​​ൽ പാ​​​​സാ​​​​യി

ടെ​​​​ൽ അ​​​​വീ​​​​വ്: ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ വ​​​​ല​​​​തു​​​​പ​​​​ക്ഷ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​ന്‍റെ ജു​​​​ഡീ​​​​ഷ​​​​റി​​​​യു​​​​ടെ അ​​​​ധി​​​​കാ​​​​രം കു​​​​റ​​​​യ്ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രേ പ്ര​​​​തി​​​​ഷേ​​​​ധം ക​​​​ന​​​​ക്കു​​​​ന്നു. പ​​​​തി​​​​നാ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രാ​​​​ണ് രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം തെ​​​​രു​​​​വു​​​​ക​​​​ളി​​​​ൽ നിറഞ്ഞത്. ഇ​​​​സ്രയേ​​​​ലി​​​​ൽ ഇ​​​​തി​​​​നു മു​​​​ന്പ് ഇ​​​​ത്ര​​​​മാ​​​​ത്രം ജ​​​​ന​​​​പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മു​​​​ള്ള പ്രക്ഷോഭം ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ പ​​​​ബ്ലി​​​​ക് കാ​​​​ൻ ടെ​​​​ലി​​​​വി​​​​ഷ​​​​ൻ ചാ​​​​ന​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ ഒ​​​​രു സ​​​​ർ​​​​വേ​​​​യി​​​​ൽ 31 ശ​​​​ത​​​​മാ​​​​നം ഇസ്രേ​​​​ലി​​​​ക​​​​ൾ മാ​​​​റ്റ​​​​ത്തെ അ​​​​നു​​​​കൂ​​​​ലി​​​​ച്ച​​​​പ്പോ​​​​ൾ 43 ശ​​​​ത​​​​മാ​​​​നം പേ​​​​ർ എ​​​​തി​​​​ർ​​​​ത്തു. ജ​​​​റൂസ​​​​ലെം-​​​​ടെ​​​​ൽ അ​​​​വീ​​​​വ് ഹൈ​​​​വേ​​​​യി​​​​ൽ പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കു നേ​​​​രേ പോ​​​​ലീ​​​​സ് ജ​​​​ല​​​​പീ​​​​ര​​​​ങ്കി പ്ര​​​​യോ​​​​ഗി​​​​ച്ചു. 42 പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഇ​​​​സ്രയേ​​​​ലി​​​​ന്‍റെ വ്യാ​​​​പാ​​​​ര കേ​​​​ന്ദ്ര​​​​മാ​​​​യ ടെ​​​​ൽ അ​​​​വീ​​​​വി​​​​ൽ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് പോ​​​​ലീ​​​​സുകാരെ വി​​​​ന്യ​​​​സി​​​​ച്ചു. ജ​​​​റൂസലെമി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നക​​​​വാ​​​​ട​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രെ പോ​​​​ലീ​​​​സ് ബ​​​​ല​​​​പ്ര​​​​യോ​​​​ഗ​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഒ​​​​ഴി​​​​പ്പി​​​​ച്ച​​​​ത്.മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നു​​​​ള്ള സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​ധി​​​​കാ​​​​രം എ​​​​ടു​​​​ത്തു​​​​ക​​​​ള​​​​യു​​​​ന്ന ബി​​​​ല്ലാ​​​​ണു പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത്. തി​​​​ങ്ക​​​​ളാ​​​​ഴ്ച പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു പ്ര​​​​ക്ഷോഭം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ, കോ​​​​ട​​​​തി…

Read More

എവറസ്റ്റിനു സമീപം ഹെലികോപ്റ്റർ തകർന്ന് വീണു ; അ​ഞ്ച് മെ​ക്സി​ക്കോ​ക്കാ​രും പൈ​ല​റ്റും മ​രി​ച്ചു

കാ​​​​​​ഠ്മ​​​​​​ണ്ഡു: കി​​​​​​ഴ​​​​​​ക്ക​​​​​​ൻ നേ​​​​​​പ്പാ​​​​​​ളി​​​​​​ൽ സ്വ​​​​​​കാ​​​​​​ര്യ ഹെ​​​​​​ലി​​​​​​കോ​​​​​​പ്റ്റ​​​​​​ർ ത​​​​​​ക​​​​​​ർ​​​​​​ന്നു​​​​​​വീ​​​​​​ണ് മെ​​​​​​ക്സി​​​​​​ക്ക​​​​​​ൻ കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ലെ അ​​​​​​ഞ്ചു പേ​​​​​​രും പൈ​​​​​​ല​​​​​​റ്റും മ​​​​​​രി​​​​​​ച്ചു. എ​​​​​​വ​​​​​​റ​​​​​​സ്റ്റ് കൊ​​​​​​ടു​​​​​​മു​​​​​​ടി​​​​​​ക്കു സ​​​​​​മീ​​​​​​പ​​​​​​മാ​​​​​​ണ് കോ​​​​​​പ്റ്റ​​​​​​ർ ത​​​​​​ക​​​​​​ർ​​​​​​ന്ന​​​​​​ത്. സു​​​​​​ർ​​​​​​കെ വി​​​​​​മാ​​​​​​ന​​​​​​ത്താ​​​​​​വ​​​​​​ള​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് ഇ​​​​​​ന്ന​​​​​​ലെ രാ​​​​​​വി​​​​​​ലെ 10.04ന് ​​​​​​പ​​​​​​റ​​​​​​ന്നു​​​​​​യ​​​​​​ർ​​​​​​ന്ന് ഒ​​​ന്പ​​​തു മി​​​നി​​​റ്റി​​​ന​​​കം എ​​​​​​ൻ​​​​​​എ-​​​​​​എം​​​​​​വി ഹെ​​​​​​ലി​​​​​​കോ​​​​​​പ്റ്റ​​​​​​റു​​​​​​മാ​​​​​​യു​​​​​​ള്ള ബ​​​​​​ന്ധം ന​​​​​​ഷ്ട​​​​​​മാ​​​​​​യി. ഈ ​​​​​​സ​​​​​​മ​​​​​​യം 12,000 അ​​​​​​ടി മു​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു ഹെ​​​​​​ലി​​​​​​കോ​​​​​​പ്റ്റ​​​​​​ർ. ലി​​​​​​ഖു​​​​​​പി​​​​​​കെ റൂ​​​​​​റ​​​​​​ൽ മു​​​​​​നി​​​​​​സി​​​​​​പ്പാ​​​​​​ലി​​​​​​റ്റി​​​​​​യി​​​​​​ലെ പ​​​​​​ർ​​​​​​വ​​​​​​ത​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലാ​​​​​​ണു ഹെ​​​​​​ലി​​​​​​കോ​​​​​​പ്റ്റ​​​​​​ർ ത​​​​​​ക​​​​​​ർ​​​​​​ന്നു​​​​​​വീ​​​​​​ണ​​​​​​ത്. ആ​​​​​​റു മൃ​​​​​​ത​​​​​​ദേ​​​​​​ഹ​​​​​​ങ്ങ​​​​​​ളും അ​​​​​​പ​​​​​​ക​​​​​​ട​​​​​​സ്ഥ​​​​​​ല​​​​​​ത്തു​​​​​​നി​​​​​​ന്നു ക​​​​​​ണ്ടെ​​​​​​ടു​​​​​​ത്തു. അ​​​​​​പ​​​​​​ക​​​​​​ട​​​​​​മു​​​​​​ണ്ടാ​​​​​​യ ഉ​​​​​​ട​​​​​​ൻ പ്ര​​​​​​ദേ​​​​​​ശ​​​​​​വാ​​​​​​സി​​​​​​ക​​​​​​ളും ലോ​​​​​​ക്ക​​​​​​ൽ പോ​​​​​​ലീ​​​​​​സും സ്ഥ​​​​​​ല​​​​​​ത്തെ​​​​​​ത്തി.​ ര​​​​​​ക്ഷാ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ത്തി​​​​​​നെ​​​​​​ത്തി​​​​​​യ ര​​​​​​ണ്ടു ഹെ​​​​​​ലി​​​​​​കോ​​​​​​പ്റ്റ​​​​​​റു​​​​​​ക​​​​​​ൾ​​​​​​ക്ക് മോ​​​​​​ശം കാ​​​​​​ലാ​​​​​​വ​​​​​​സ്ഥ​​​​​​യെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് അ​​​​​​പ​​​​​​ക​​​​​​ട​​​​​​സ്ഥ​​​​​​ല​​​​​​ത്ത് ഇ​​​​​​റ​​​​​​ങ്ങാ​​​​​​നാ​​​​​​യി​​​​​​ല്ല. തു​​​​​​ട​​​​​​ർ​​​​​​ന്ന് സ​​​​​​മീ​​​​​​പ​​​​​​ത്തു​​​​​​ള്ള സ്ഥ​​​​​​ല​​​​​​ത്താ​​​​​​ണ് ഹെ​​​​​​ലി​​​​​​കോ​​​​​​പ്റ്റ​​​​​​റു​​​​​​ക​​​​​​ൾ ഇ​​​​​​റ​​​​​​ങ്ങി​​​​​​യ​​​​​​ത്. പ​​​​​​ർ​​​​​​വ​​​​​​ത​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലൂ​​​​​​ടെ​​​​​​യു​​​​​​ള്ള പ​​​​​​റ​​​​​​ക്ക​​​​​​ൽ ആ​​​​​​സ്വ​​​​​​ദി​​​​​​ച്ച​​​​​​ശേ​​​​​​ഷം കാ​​​​​​ഠ്മ​​​​​​ണ്ഡു​​​​​​വി​​​​​​ലേ​​​​​​ക്കു മ​​​​​​ട​​​​​​ങ്ങു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു വി​​​​​​നോ​​​​​​ദ​​​​​​സ​​​​​​ഞ്ചാ​​​​​​ര​​​​​​സം​​​​​​ഘം. ക്യാ​​​​​​പ്റ്റ​​​​​​ൻ ചേ​​​​​​ത്ബ​​​​​​ഹാ​​​​​​ദൂ​​​​​​ർ ഗു​​​​​​രും​​​​​​ഗ് ആ​​​​​​ണ് അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ മ​​​​​​രി​​​​​​ച്ച പൈ​​​​​​ല​​​​​​റ്റ്. മെ​​​​​​ക്സി​​​​​​ക്ക​​​​​​ൻ സം​​​​​​ഘ​​​​​​ത്തി​​​​​​ൽ തൊ​​​​​​ണ്ണൂ​​​​​​റി​​​​​​നു​​​​​​മേ​​​​​​ൽ പ്രാ​​​​​​യ​​​​​​മു​​​​​​ള്ള ര​​​​​​ണ്ടു പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​രും മൂ​​​​​​ന്നു സ്ത്രീ​​​​​​ക​​​​​​ളു​​​​​​മാ​​​​​​ണു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത്. മ​​​നാം​​​ഗ് എ​​​യ​​​റി​​​ന്‍റെ ഹെ​​​ലി​​​കോ​​​പ്റ്റ​​​റാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. മു​​​ന്പ് ഒ​​​രു…

Read More

റി​യാ​ദ് വി​മാ​ന​ത്താ​വ​ളം: പ്ര​തി​ദി​നം 562 സ​ർ​വീ​സ് 80,000 യാ​ത്ര​ക്കാ​ർ

റി​യാ​ദ്: റി​യാ​ദ് കിം​ഗ് ഖാ​ലി​ദ് അ​ന്ത​ർ​ദേ​ശീ​യ വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര​ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ റി​ക്കാ​ർ​ഡ് വ​ർ​ധ​ന. ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ ജൂ​ൺ 30 വ​രെ​യു​ള്ള ക​ഴി​ഞ്ഞ ത്രൈ​മാ​സ കാ​ല​യ​ള​വി​ൽ യാ​ത്ര​ചെ​യ്ത​ത് 73 ല​ക്ഷം പേ​ർ. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് തൊ​ട്ടു​മു​മ്പ് 2019 ലെ ​ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത് 71 ല​ക്ഷം യാ​ത്ര​ക്കാ​രാ​യി​രു​ന്നു. 2019 ര​ണ്ടാം പാ​ദ​ത്തി​ൽ 78,000 യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് ഈ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ ശ​രാ​ശ​രി പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 80,000ല​ധി​ക​മാ​യി വ​ർ​ധി​ച്ചു. വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലും ആ​റ് ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. 2019 ലെ ​ര​ണ്ടാം പാ​ദ​ത്തി​ൽ 48,000 സ​ർ​വീ​സു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ങ്കി​ൽ ക​ഴി​ഞ്ഞ ത്രൈ​മാ​സ​ത്തി​ൽ ഇ​ത് 51,000 ആ​യി ഉ​യ​ർ​ന്നു. പ്ര​തി​ദി​ന വി​മാ​ന​ങ്ങ​ളു​ടെ ശ​രാ​ശ​രി എ​ണ്ണം 531 ൽ​നി​ന്ന് 562 ആ​യി.

Read More

പ്രതിഷേധത്തിൽ പങ്കെടുത്തു; ഇറാനിലെ പ്രശസ്ത റാപ്പർ തൂമാജിന് ആറു വർഷത്തിലേറെ തടവ്

ടെ​​​ഹ​​​റാ​​​ൻ: ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം രാ​​​ജ്യ​​​ത്തെ ന​​​ടു​​​ക്കി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​ന് പ്ര​​​ശ​​​സ്ത റാ​​​പ്പ​​​ർ തൂ​​​മാ​​​ജ് സ​​​ലേ​​​ഹി​​​യെ ഇ​​​റാ​​​ൻ ആ​​​റു വ​​​ർ​​​ഷ​​​വും മൂ​​​ന്നു മാ​​​സ​​​വും ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ചു. അ​​​ദ്ദേ​​​ഹ​​​ത്തി​​​നു വേ​ണ്ടി പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ ജ​​​ർ​​​മ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗം യെ​​​വ​​​ണ്‍ റി​​​യെ ട്വി​​​റ്റ​​​റി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. ഇ​​​റാ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ഇ​​തു​​​വ​​​രെ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ഇ​​​റാ​​​നി​​​ലെ സ​​​ദാ​​​ചാ​​​ര പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും അ​​​വ​​​രു​​​ടെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ മ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത 22കാ​​​രി​​​യാ​​​യ മ​​​ഹ്സ അ​​​മി​​​നി​​​യു​​​ടെ മ​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ന​​​ട​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി​​​യ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു യു​​​വാ​​​ക്ക​​​ളി​​​ൽ സ​​​ലേ​​​ഹി​​​യും ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നു. പ്ര​​​തി​​​ഷേ​​​ധം രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം വ്യാ​​​പി​​​ക്കു​​​ക​​​യും ഇ​​​റാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള ആ​​​ഹ്വാ​​​നം പ്ര​​ക്ഷോ​​​ഭ​​​കാ​​​രി​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്തു. ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ മു​​പ്പ​​ത്തി​​മൂ​​ന്നു​​കാ​​​ര​​​നാ​​​യ റാ​​​പ്പ​​​ർ ഓ​​​ണ്‍ലൈ​​​നി​​​ൽ പാ​​​ട്ടു​​​ക​​​ളി​​​ലൂ​​​ടെ​​​യും മ്യൂ​​​സി​​​ക് വീ​​​ഡി​​​യോ​​​ക​​​ളി​​​ലൂ​​​ടെ​​​യും ഇ​​​റാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

Read More

സ്വീഡന്‍റെ നാറ്റോ അംഗത്വം: പിന്തുണയ്ക്കാൻ പുതിയ നിർദേശം മുന്നോട്ടുവച്ച് തുർക്കി

സ്റ്റോ​​​ക്ക്ഹോം: തു​​​ർ​​​ക്കി​​​ക്ക് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ അം​​​ഗ​​​ത്വം ന​​​ൽ​​​കാ​​​ൻ മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്താ​​​ൽ നാ​​​റ്റോ​​​യി​​​ൽ അം​​​ഗ​​​ത്വ​​​ത്തി​​​നു ശ്ര​​​മി​​​ക്കു​​​ന്ന സ്വീ​​​ഡ​​​നെ പി​​​ന്തു​​​ണ​​​യ്ക്കാ​​​മെ​​​ന്നു തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് ത​​യ്യി​​​ബ് എ​​​ർ​​​ദോ​​​ഗ​​​ൻ. നാ​​​റ്റോ സ​​​ഖ്യ​​​ത്തി​​​ൽ ചേ​​​രാ​​​നു​​​ള്ള സ്വീ​​​ഡ​​​ന്‍റെ ശ്ര​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ച് ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഉ​​​ൾ​​​ഫ് ക്രി​​​സ്റ്റേ​​​ഴ്സ​​​ണ്‍ വി​​​ളി​​​ച്ച ലോ​​​ക നേ​​​താ​​​ക്ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​നു മു​​​ന്പാ​​​ണ് എ​​​ർ​​​ദോ​​​ഗ​​​ൻ നി​​​ല​​​പാ​​​ടു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. നാ​​​റ്റോ​​​യി​​​ൽ സ്വീ​​​ഡ​​​നെ വേ​​​ണ​​​മെ​​​ന്ന് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​വെ​​​ങ്കി​​​ൽ തു​​​ർ​​​ക്കി​​​യെ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ ചേ​​​ർ​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം നി​​​ർ​​​ദേ​​​ശി​​​ച്ചു. എ​​​ർ​​​ദോ​​​ഗ​​​ന്‍റെ അ​​​പ്ര​​​തീ​​​ക്ഷി​​​ത നീ​​​ക്കം നാ​​​റ്റോ​​​യി​​​ൽ 32- ാം അം​​​ഗ​​​മാ​​​കാ​​​നു​​​ള്ള സ്വീ​​​ഡ​​​ന്‍റെ സാ​​​ധ്യ​​​ത അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​ക്കി. എ​​​ല്ലാ നാ​​​റ്റോ അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യ അം​​​ഗീ​​​കാ​​​രം ആ​​​വ​​​ശ്യ​​​മു​​​ള്ള സ്വീ​​​ഡ​​​ന്‍റെ ശ്ര​​​മ​​​ത്തി​​​ന് തു​​​ർ​​​ക്കി​​​യും ഹം​​​ഗ​​​റി​​​യും ത​​​ട​​​സ​​​മാ​​​ണ്. “50 വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ വാ​​​തി​​​ൽ​​​ക്ക​​​ൽ തു​​​ർ​​​ക്കി കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്, മി​​​ക്ക​​​വാ​​​റും എ​​​ല്ലാ നാ​​​റ്റോ അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ളും ഇ​​​പ്പോ​​​ൾ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​ണ് എ​​​ന്നാ​​​ൽ ത​​​ങ്ങ​​​ളെ ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യാ​​​ണ്”-​​എ​​​ർ​​​ദോ​​​ഗ​​​ൻ പ​​​റ​​​ഞ്ഞു. തു​​​ർ​​​ക്കി യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ അം​​​ഗ​​​ത്വം…

Read More

ആ​രോ​ഗ്യ​മേ​ഖ​ലയിൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കും; നി​ർ​ദേ​ശ​വു​മാ​യി അ​ബു​ദാ​ബി

അ​ബു​ദാ​ബി: ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ൽ​ക​ര​ണം ഊ​ർ​ജി​ത​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി അ​ബു​ദാ​ബി ആ​രോ​ഗ്യ​വ​കു​പ്പ്. ര​ണ്ടു വ​ർ​ഷ​ത്തി​ന​കം അ​യ്യാ​യി​രം സ്വ​ദേ​ശി​ക​ൾ​ക്ക് ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ജോ​ലി ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഡോ​ക്ട​ർ, ന​ഴ്‌​സ്, മ​റ്റ് ഹെ​ൽ​ത്ത് കെ​യ​ർ പ്രൊ​ഫ​ഷ​ണ​ൽ ത​സ്തി​ക​ക​ൾ എ​ന്നി​വ​ക്ക് പു​റ​മേ, ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ അ​ക്കൗ​ണ്ടിം​ഗ്, ഫി​നാ​ൻ​സ്, എ​ച്ച്ആ​ർ, ലീ​ഗ​ൽ ഒ​ഴി​വു​ക​ളി​ലും യു​എ​ഇ സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്.  അ​ബു​ദാ​ബി​യി​ലെ ആ​ശു​പ​ത്രി​ക​ൾ, ക്ലി​നി​ക്കു​ക​ൾ, ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​ക്കാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് സ്വ​ദേ​ശി വ​ൽ​ക​ണ​ത്തി​ന് പു​തി​യ ല​ക്ഷ്യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Read More

ടേ​ക്ക് ഓ​ഫി​നി​ടെ വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​ന്‍ ശ്ര​മം; ഭ​യ​ന്നു​വി​റ​ച്ചു യാ​ത്ര​ക്കാ​ർ

സ​ദ​ർ (ക്രൊ​യേ​ഷ്യ): ടേ​ക്ക് ഓ​ഫി​നി​ടെ യാ​ത്ര​ക്കാ​ര​ൻ വി​മാ​ന​ത്തി​ന്‍റെ ഡോ​ര്‍ വ​ലി​ച്ചു​തു​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ​യും അ​യാ​ളെ കീ​ഴ​ട​ക്കു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യി. ക്രൊ​യേ​ഷ്യ​യി​ലെ സ​ദ​റി​ല്‍​നി​ന്നു ല​ണ്ട​നി​ലേ​ക്കു​ള്ള റ​യാ​ന്‍ എ​യ​ര്‍ ഫ്‌​ളൈ​റ്റി​ലാ​ണു സം​ഭ​വം. വി​മാ​നം പ​റ​ന്നു​യ​രാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ 27കാ​ര​നാ​യ ബ്രി​ട്ടീ​ഷ് പൗ​ര​ൻ വി​മാ​ന​ത്തി​ന്‍റെ ഡോ​ര്‍ വ​ലി​ച്ചു​തു​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്‍റെ പ​രാ​ക്ര​മം സ​ഹ​യാ​ത്രി​ക​രി​ല്‍ വ​ന്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി.യു​വാ​വ് വി​മാ​ന​ത്തി​നു​ള്ളി​ല്‍ ബ​ഹ​ളം വ​യ്ക്കു​ന്ന​തും ത​ന്‍റെ സ​ണ്‍​ഗ്ലാ​സു​ക​ള്‍ അ​ഴി​ച്ചു​മാ​റ്റി വാ​തി​ല്‍ തു​റ​ക്കാ​ന്‍ ജീ​വ​ന​ക്കാ​രോ​ടു പ​റ​യു​ന്ന​തും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. വാ​തി​ലി​ന​ടു​ത്തേ​ക്കു നീ​ങ്ങു​ന്ന​തി​നു​മു​മ്പ്, സ​ഹ​യാ​ത്രി​ക​രെ ഇ​യാ​ള്‍ അ​സ​ഭ്യം പ​റ​യു​ന്നു​മു​ണ്ട്. വാ​തി​ലി​ൽ പി​ടി​ച്ച “ഡോ​ർ തു​റ​ക്കൂ’ എ​ന്ന് ആ​ക്രോ​ശി​ക്കു​ന്ന​തും കേ​ള്‍​ക്കാം. പ​രാ​ക്ര​മം പ​രി​ധി​വി​ട്ട​തോ​ടെ ര​ണ്ടു പേ​ര്‍ ചേ​ർ​ന്ന് ഇ​യാ​ളെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​യെ വി​മാ​ന​ത്തി​ൽ​നി​ന്നു പു​റ​ത്തി​റ​ക്കി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ഷേ​ഷ​മാ​ണ് വി​മാ​നം ടേ​ക്ക് ഓ​ഫ് ചെ​യ്ത​ത്. ഇ​യാ​ൾ അ​ക്ര​മം കാ​ണി​ക്കാ​നു​ള്ള കാ​ര​ണ​ങ്ങ​ള്‍ വ്യ​ക്ത​മ​ല്ല. യാ​ത്രി​ക​രി​ല്‍ ഭൂ​രി​ഭാ​ഗ​വും പാ​ഗ് ദ്വീ​പി​ല്‍ ന​ട​ന്ന…

Read More

സ്വ​ദേ​ശി​വ​ത്ക​ര​ണം ക​ടു​പ്പി​ച്ച് യു​എ​ഇ; ഇ​തു​വ​രെ 79,000 സ്വ​ദേ​ശി​ക​ൾ​ക്ക് നി​യ​മ​നം

അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണം ഊ​ർ​ജി​തം. വി​വി​ധ സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ലാ​യി ഇ​തു​വ​രെ 79,000 ഓ​ളം സ്വ​ദേ​ശി​ക​ളെ നി​യ​മി​ച്ചു. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണ തോ​തി​ൽ 57 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്.അ​മ്പ​തി​ലേ​റെ ജീ​വ​ന​ക്കാ​രു​ള്ള എ​ല്ലാ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും പ്ര​തി​വ​ർ​ഷം നി​ശ്ചി​ത ശ​ത​മാ​നം സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്ക​ണ​മെ​ന്ന ക​ർ​ശ​ന വ്യ​വ​സ്ഥ​യാ​ണ് യു​എ​ഇ​യി​ലു​ള്ള​ത്. നി​യ​മം പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ അ​ധി​കൃ​ത​ർ ന​ട​പ​ടി എ​ടു​ത്തി​രു​ന്നു.

Read More

നാ​റ്റോ ഉ​ച്ച​കോ​ടി; ബൈ​ഡ​ൻ യു​കെ​യി​ലെ​ത്തി; ഋ​ഷി സു​ന​ക്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

ന്യൂ​യോ​ർ​ക്ക്: നാ​റ്റോ ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ യു​കെ​യി​ലെ​ത്തി. ഇ​ന്നു ല​ണ്ട​നി​ൽ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. സു​ന​ക് അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​തി​നു​ശേ​ഷം ആ​റാം ത​വ​ണ​യാ​ണ് ബൈ​ഡ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. യു​ക്രെ​യ്ൻ ക്ല​സ്റ്റ​ർ ബോം​ബ് ന​ൽ​കാ​ൻ യു​എ​സ് അം​ഗീ​കാ​രം ന​ൽ​കി​യ​തു സ​ഖ്യ​ക​ക്ഷി​ക​ൾ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബൈ​ഡ​ന്‍റെ യൂ​റോ​പ്യ​ൻ സ​ന്ദ​ർ​ശ​നം. ചാ​ൾ​സ് രാ​ജാ​വു​മാ​യും ബൈ​ഡ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​തി​നു​ശേ​ഷം ചൊ​വ്വാ​ഴ്ച ലി​ത്വേ​നി​യ​യി​ൽ ആ​രം​ഭി​ക്കു​ന്ന നാ​റ്റോ ഉ​ച്ച​കോ​ടി​യി​ൽ ബൈ​ഡ​ന്‍ സം​ബ​ന്ധി​ക്കും. നാ​റ്റോ​യി​ൽ യു​ക്രെ​യ്നി​ന് അം​ഗ​ത്വം ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച അ​ന്തി​മ​ച​ർ​ച്ച​ക​ൾ ഉ​ച്ച​കോ​ടി​യി​ലു​ണ്ടാ​കും. പു​തു​താ​യി നാ​റ്റോ​യി​ലെ​ത്തു​ന്ന ഫി​ൻ​ല​ൻ​ഡി​ലും ബൈ​ഡ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു​ണ്ട്.

Read More

ടു​ണീ​ഷ്യ​യ്ക്ക് സ​മീ​പം അ​ഭ​യാ​ർ​ഥി ബോ​ട്ട് മു​ങ്ങി 10 പേ​രെ കാ​ണാ​താ​യി

ടു​ണി​സ്: ടു​ണീ​ഷ്യ​യി​ൽ നി​ന്ന് ഇ​റ്റ​ലി​യി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബോ​ട്ട് മെ​ഡി​റ്റ​നേ​റി​യ​ൻ ക​ട​ലി​ൽ മു​ങ്ങി 10 അ​ഭ‍​യാ​ർ​ഥി​ക​ളെ കാ​ണാ​താ​യി. ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. എ​സ്ഫാ​ക്സ് ന​ഗ​ര​ത്തി​ലെ സാ​ർ​സി​സ് തീ​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 11 അ​ഭ​യാ​ർ​ഥി​ക​ളെ ടു​ണി​ഷ്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ര​ക്ഷ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ ടു​ണി​ഷ്യ​ൻ തീ​ര​ങ്ങ​ളി​ൽ നി​ന്നും യൂ​റോ​പ്പി​ലേ​ക്ക് പു​റ​പ്പെ​ട്ട അ​റു​ന്നൂ​റി​ല​ധി​കം ആ​ളു​ക​ൾ വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് മ​രിച്ചതായി അധികൃതർ വ്യക്തമാക്കി.

Read More