ഇ​താ​ണ് നുമ്മ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ർ​ഷി​ക രാ​ജ്യം

ഇന്ത്യ​ൻ ക​ർ​ഷ​ക​ൻ ക​ട​ത്തി​ൽ ജ​നി​ച്ച് ക​ട​ത്തി​ൽ ജീ​വി​ച്ച് ക​ട​ത്തി​ൽ മ​രി​ക്കു​ന്നു​വെ​ന്ന് പ​റ​യാ​റു​ണ്ട്. എ​ന്നി​ട്ടും ന​മ്മ​ൾ കാ​ർ​ഷി​ക രാ​ജ്യ​മാ​ണെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു. സൗ​ദി​യി​ലെ കാ​ർ​ഷി​ക വി​ക​സ​ന നി​ധി ക​ഴി​ഞ്ഞ വ​ർ​ഷം കാ​ർ​ഷി​ക വാ​യ്പ​ക​ളാ​യി ന​ൽ​കി​യ​ത് 188 കോ​ടി റി​യാ​ൽ ആ​ണെ​ന്ന​റി​യു​ന്പോ​ൾ അ​ത​ല്ലേ ന​മ്മ​ൾ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ർ​ഷി​ക രാ​ജ്യ​മെ​ന്ന് തോ​ന്നി​പ്പോ​കും. ക​ഴി​ഞ്ഞ വ​ർ​ഷം ആ​കെ 2200 കാ​ർ​ഷി​ക വാ​യ്പ​ക​ളാ​ണ് സൗ​ദി​യി​ലെ കാ​ർ​ഷി​ക വി​ക​സ​ന നി​ധി അ​നു​വ​ദി​ച്ച​ത്. കാ​ർ​ഷി​ക വാ​യ്പ​ക​ളി​ൽ 80 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി. 2018 ൽ ​കാ​ർ​ഷി​ക വാ​യ്പ​ക​ളാ​യി 104 കോ​ടി റി​യാ​ലാ​ണ് അ​നു​വ​ദി​ച്ച​ത്. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ കി​ട്ടാ​ക്ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​ന് കാ​ർ​ഷി​ക വി​ക​സ​ന നി​ധി​ക്ക് സാ​ധി​ച്ച​താ​യി ഫ​ണ്ട് വ​ക്താ​വ് മൂ​സ അ​ൽ​ഖ​ഹ്താ​നി പ​റ​ഞ്ഞു. വാ​യ്പാ തി​രി​ച്ച​ട​വി​ന് ഇ​ള​വു​ക​ൾ ന​ൽ​കി​യ​തി​ലൂ​ടെ​യും തി​രി​ച്ച​ട​വ് പു​നഃ​ക്ര​മീ​ക​രി​ച്ച​തി​ലൂ​ടെ​യു​മാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. 2017 ൽ ​കി​ട്ടാ​ക്ക​ടം 306 കോ​ടി റി​യാ​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ ഇ​ത് 253 കോ​ടി…

Read More

ആ​ടു ജീ​വി​ത​മ​ല്ല… ​ആ​ടി​നെ മോ​ഷ്ടി​ച്ചു​ള്ള ജീ​വി​ത​മാ​ണ്; ഒന്നും രണ്ടുമല്ല; നാനൂറോളം ആടുകളെ…

ബെ​ന്യാ​മി​ന്‍റെ ആ​ടു ജീ​വി​ത​മ​ല്ല ഇ​ത്……​ആ​ടി​നെ മോ​ഷ്ടി​ച്ചു​ള്ള ജീ​വി​ത​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്. പാ​ക്കി​സ്ഥാ​നി​ക​ളാ​യ ആ​ടു മോ​ഷ്ടാ​ക്ക​ൾ സൗ​ദി​യി​ലെ അ​ൽ​ഖ​സീ​മി​ൽ നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. പതിമൂ​ന്നം​ഗ ക​വ​ർ​ച്ചാ സം​ഘ​മാ​ണ് കു​ടു​ങ്ങി​യ​ത്. പ്ര​വി​ശ്യ​യി​ലെ വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ആ​ടു​ക​ളെ മോ​ഷ്ടി​ച്ച മു​പ്പ​തു മു​ത​ൽ നാ​ൽ​പ​തു വ​രെ വ​യ​സ് പ്രാ​യ​മു​ള്ള പാ​ക്കി​സ്ഥാ​നി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. നാ​നൂ​റോ​ളം ആ​ടു​ക​ളെ സം​ഘം ക​വ​ർ​ന്ന് വി​ൽ​പ​ന ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മാ​നു​സൃ​ത ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ൽ​ഖ​സീം പോ​ലീ​സ് വ​ക്താ​വ് അ​റി​യി​ച്ചു. ആ​ട് അ​വ​ർ​ക്കൊ​രു ഭീ​ക​ര ജീ​വി​യ​ല്ലെ​ന്ന് മ​ന​സി​ലാ​യി​ല്ലേ…

Read More

യുവതിയെ വെടിവച്ചു കൊന്ന കേസ്! പ്രതിയായ മുൻ കാമുകൻ കൊല്ലപ്പെട്ട നിലയിൽ

ഡാളസ്: ബെൽറ്റ് ലൈൻ മോണ്ട്ഫോർട്ടിലെ വാൾമാർട്ടിനു മുമ്പിൽ യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്നു സംശയിക്കുന്ന യുവതിയുടെ മുൻ കാമുകനെ ചൊവ്വാഴ്ച രാത്രി ഗ്രീൻ വില്ലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായി ഡാളസ് പോലീസ് അറിയിച്ചു. ജനുവരി 27 നു രാത്രി കടയിൽ നിന്നും സാധനങ്ങൾ വാങ്ങി പുറത്തിറങ്ങിയ എമിലി സാറയെ (22) പിന്നിൽ നിന്നും വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. വെടിയേറ്റു നിലത്തുവീണ യുവതി സംഭവ സ്ഥലത്തു തന്നെ മരിച്ചു. കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കുവേണ്ടി പോലീസ് തെരച്ചിൽ നടത്തുന്നതിനിടയിലാണ് ചൊവ്വാഴ്ച വൈകിട്ട് എമിലിയുടെ മുൻ കാമുകനായ റഷാദ് കലീൽ മാറനെ (24) മരിച്ച നിലയിൽ ഗ്രീൻ വില്ലയിൽ നിന്നും കണ്ടെത്തിയത്. എങ്ങനെയാണ് മരിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഡാളസിൽ ക്രൈം വർധിച്ചു വരുന്നതിനെതിരെ ചീഫ് ഓഫ് പോലീസ് റിനെ ഹാൾ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിൽ നടന്ന…

Read More

വ്യ​ത്യ​സ്ത​മാ​യ മ​തേ​ത​ര പാ​ഠം ! ഒ​മാ​ൻ സു​ൽ​ത്താ​ന്‍റെ ഓ​ർ​മ​യ്ക്ക് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ എ​ട​ച്ചേ​രി ക്ഷേ​ത്ര​ത്തി​ൽ അ​ന്ന​ദാ​നം നടത്തുന്നു

നാ​ദാ​പു​രം: ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന പ​രേ​ത​നാ​യ സു​ൽ​ത്താ​ൻ ഖാ​ബൂ​സി​ന്റെ ഓ​ർ​മ​യ്ക്കാ​യി എ​ട​ച്ചേ​രി ക്ഷേ​ത്ര​ത്തി​ൽ ഒ​മാ​ൻ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ അ​ന്ന​ദാ​നം. എ​ട​ച്ചേ​രി​യി​ലെ കാ​ക്ക​ന്നൂ​ർ മ​സ്ക്ക​റ്റ് പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​ണ് വ്യ​ത്യ​സ്ത​മാ​യ മ​തേ​ത​ര പാ​ഠം പ​ക​രു​ന്ന​ത്. എ​ട​ച്ചേ​രി കാ​ക്ക​ന്നൂ​ർ ക്ഷേ​ത്ര തി​റ​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​സ്ക്ക​റ്റ് പ്ര​വാ​സി​ക​ളു​ടെ സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ​യാ​ണ് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന സു​ൽ​ത്താ​ന്‍റെ ഓ​ർ​മ്മ​യ്ക്കാ​യി ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. ഒ​രു വി​ദേ​ശി​യു​ടെ ഓ​ർ​മ്മ​യ്ക്കാ​യി ഈ ​ക്ഷേ​ത്ര​ത്തി​ൽ അ​ന്ന​ദാ​നം ന​ട​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. 2017 ഫി​ബ്ര​വ​രി മൂ​ന്നി​ന് അ​സു​ഖ ബാ​ധി​ത​നാ​യി​രു​ന്ന ഒ​മാ​ൻ രാ​ജാ​വാ​യ ഖാ​ബൂ​സി​ന്‍റെ ദീ​ർ​ഘാ​യു​സി​നാ​യി പൂ​ജ​യും പ്രാ​ർ​ത്ഥ​ന​യും അ​ന്ന​ദാ​ന​വും ഒ​മാ​ൻ പ്ര​വാ​സി​ക​ളാ​യ എ​ട​ച്ചേ​രി​ക്കാ​ർ ഇവിടെ ന​ട​ത്തി​യി​രു​ന്നു. ശ​നി​യാ​ഴ്ച കൊ​ടി​യേ​റു​ന്ന ക്ഷേ​ത്രോ​ത്സ​വം മൂ​ന്നി​ന് വൈ​കു​ന്നേ​രം സ​മാ​പി​ക്കും. തി​റ​യാ​ട്ട സ​മാ​പ​ന ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച 12 മ​ണി മു​ത​ൽ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സാ​യി​ദി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി സ​മൂ​ഹ​സ​ദ്യ ന​ട​ക്കും. ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​ര​വ​ധിപേ​ർ എ​ത്തി​ച്ചേ​രും.

Read More

ഹാ​രി​യും മേ​ഗ​നും കാ​ന​ഡ​യി​ൽ പു​തു​ജീ​വി​തം ആ​രം​ഭി​ച്ചു

വി​ക്ടോ​റി​യ (കാ​ന​ഡ): ഹാ​രി രാ​ജ​കു​മാ​ര​നും ഭാ​ര്യ മേ​ഗ​നും കാ​ന​ഡ​യി​ൽ ത​ങ്ങ​ളു​ടെ പു​തി​യ ജീ​വി​തം ആ​രം​ഭി​ച്ചു. ക​ട​ൽ​ത്തീ​ര​ത്തെ ബോ​ൾ​ട്ട്ഹോ​ളി​ന​ടു​ത്തു​ള്ള ബം​ഗ്ലാ​വി​ലാ​ണ് ഇ​രു​വ​രും ത​ങ്ങ​ളു​ടെ എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള മ​ക​ൻ ആ​ർ​ച്ചി​ക്കൊ​പ്പം ജീ​വി​തം ആ​രം​ഭി​ച്ച​ത്. ര​ജ​കീ​യ പ​ദ​വി​ക​ൾ വി​ട്ടൊ​ഴി​ഞ്ഞ ഹാ​രി ബ്രി​ട്ട​നി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് വാ​ൻ​കൂ​വ​ർ ദ്വീ​പി​ലെ വി​ക്ടോ​റി​യ​യ്ക്ക് പു​റ​ത്തു​ള്ള ആ​ഡം​ബ​ര ബം​ഗ്ലാ​വി​ൽ മേ​ഗ​നു​മാ​യി ചേ​ർ​ന്നു. രാ​ജ​കീ​യ ചു​മ​ത​ല​ക​ളി​ൽ നി​ന്ന് പി·ാ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ജ​നു​വ​രി എ​ട്ടി​ന് ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം രാ​ജ​വാ​ഴ്ച​യെ പി​ടി​ച്ചു​കു​ലു​ക്കി​യി​രു​ന്നു. 2018 മേ​യ് മാ​സ​ത്തി​ൽ വി​വാ​ഹി​ത​രാ​യ ഈ ​ദ​ന്പ​തി​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം മാ​ധ്യ​മ വി​ചാ​ര​ണ​ക​ളു​മാ​യി മ​ല്ലി​ടു​ക​യാ​ണെ​ന്നും പ്ര​സ്താ​വ​ന​ക​ളി​ലും കോ​ട​തി​ക​ളി​ലും പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ലും പ​തി​വാ​യി സം​സാ​രി​ക്കാ​റു​ണ്ടെ​ന്നും സ​മ്മ​തി​ച്ചു. പു​ഞ്ചി​രി​ക്കു​ന്ന മേ​ഗ​ൻ ആ​ർ​ച്ചി​ക്കൊ​പ്പം നാ​യ്ക്ക​ളെ പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ഫോ​ട്ടോ​ക​ൾ ചൊ​വ്വാ​ഴ്ച വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ൽ ഹെ​ഡ്ലൈ​ൻ ന്യൂ​സാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു​ശേ​ഷം അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ർ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നി​യ​മ​പ​ര​മാ​യ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. ബ്രി​ട്ട​നി​ലെ പ്ര​മു​ഖ പ​ത്ര​ങ്ങ​ളും ആ ​ചി​ത്ര​ങ്ങ​ൾ…

Read More

“മമ്മിയുടെ കരച്ചിൽ’ കേട്ട് അമ്പരന്ന് ശാസ്ത്രലോകം; 3,000 വർഷം മുമ്പ് മരിച്ച മനുഷ്യന്‍റെ സ്വരം പുനർസൃഷ്ടിച്ചു

മ​​​രി​​​ച്ച മ​​​നു​​​ഷ്യ​​​ന്‍റെ സ്വരം ആ​​​ദ്യ​​​മാ​​​യി കേ​​​ട്ടു. ഒ​​​രു സം​​​ഘം ബ്രി​​​ട്ടീ​​​ഷ് ഗ​​​വേ​​​ഷ​​​ക​​​രാ​​​ണ് മൂ​​​വാ​​​യി​​​രം വ​​​ർ​​​ഷം മു​​​ന്പ​​​ത്തെ മ​​​മ്മി​​​യു​​​ടെ സ്വരം പു​​​ന​​​ർ​​​സൃ​​​ഷ്ടി​​​ച്ച​​​ത്. ഇ​​​തി​​​നു സ​​​ഹാ​​​യി​​​ച്ച​​​ത് ത്രി​​​ഡി പ്രി​​​ന്‍റിം​​​ഗ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും. ബി​​​സി 1099നും 1069​​​നും ഇ​​​ട​​​യി​​​ൽ ഈ​​​ജി​​​പ്തി​​​ൽ ജീ​​​വി​​​ച്ചി​​​രു​​​ന്ന നെ​​​സ്യാ​​​മു​​​ൻ എ​​​ന്ന പു​​​രോ​​​ഹി​​​ത​​​ന്‍റെ മ​​​മ്മി​​​യാ​​​ണ് ഗ​​​വേ​​​ഷ​​​ക​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ്വ​​​ന​​​ത​​​ന്തു​​​ക്ക​​​ൾ സ്കാ​​​ൻ ചെ​​​യ്ത്, ത്രി​​​ഡി പ്രി​​​ന്‍റിം​​​ഗ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ചു പു​​​ന​​​ർ​​​സൃ​​​ഷ്ടി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ശ​​​ബ്ദ​​​ത​​​രം​​​ഗ​​​ങ്ങ​​​ളെ ഇ​​​തി​​​ലൂ​​​ടെ ക​​​ട​​​ത്തി​​​വി​​​ട്ടു. സ്വരം പു​​​ന​​​ർ​​​സൃ​​​ഷ്ടി​​​ക്കാ​​​ൻ ക​​​ന്പ്യൂ​​​ട്ട​​​ർ മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​വും ഉ​​​പ​​​യോ​​​ഗി​​​ച്ചു. “മേ..” ​​​എ​​​ന്നൊ​​​രു ക​​​ര​​​ച്ചി​​​ൽ ശ​​​ബ്ദ​​​മാ​​​ണു പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ല​​​ണ്ട​​​ൻ, യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് യോ​​​ർ​​​ക്ക്, ലീ​​​ഡ്സ് മ്യൂ​​​സി​​​യം എ​​​ന്നി​​​വ​​​ിട​​​ങ്ങ​​​ളി​​​ലെ ഗ​​​വേ​​​ഷ​​​ക​​​രാ​​​ണ് ഈ ​​​പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കി​​​യ​​​ത്. മ​​​രി​​​ച്ച മ​​​നു​​​ഷ്യ​​​ന്‍റെ ശ​​​ബ്ദം ഇ​​​തി​​​നു മു​​​ന്പു പു​​​ന​​​ർ​​​സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല.

Read More

ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ഉ​ൽ​ക്ക ഗ​ർ​ത്തം ഓ​സ്ട്രേ​ലി​യ​യി​ൽ

ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ഉ​ൽ​ക്ക ഗ​ർ​ത്തം ഓ​സ്ട്രേ​ലി​യ​യി​ൽ. 20 കോ​ടി വ​ർ​ശം പ​ഴ​ക്ക​മു​ള്ള യാര​ബു​ബ്ബ എ​ന്ന പേ​രു​ള്ള ഈ ​ഗ​ർ​ത്ത​ത്തി​ന് 70 കി​ലോ​മീ​റ്റ​ർ വീ​തി​യു​ണ്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ഉ​ൽ​ക്ക ഗ​ർ​ത്തം യാര​ബു​ബ്ബ ആ​ണെ​ന്ന് അം​ഗീ​ക​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​തി​ന്‍റെ പ​ഴ​ക്കം അ​റി​യി​ല്ലാ​യി​രു​ന്നു. ഉ​ൽ​ക്ക പ​തി​ച്ചു​ണ്ടാ​യ ഗ​ർ​ത്ത​ത്തി​ലെ ധാ​തു​ക്ക​ളു​ടെ പ​ഠ​ന​ത്തി​ലൂ​ടെ​യാ​ണ് ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​തെ​ന്ന് നേ​ച്ച​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ലു​ണ്ട്.

Read More

മ​ഞ്ഞു​കൊ​ണ്ട് കാ​ർ സൃ​ഷ്ടി​ച്ച് യു​വാ​വ്; കാ​ഷ്മീ​രി​ലെ വ്യ​ത്യ​സ്തമാ​യ കാ​ഴ്ച

ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യി​ൽ ജ​മ്മു കാ​ഷ്മീ​രി​ലെ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യി​രി​ക്കെ ക​ണ്ണി​ന് കു​ളി​ർ​മ​യു​ള്ള കാ​ഴ്ച​ക​ൾ​ക്കും ഒ​ട്ടും കു​റ​വി​ല്ല. മ​ഞ്ഞു​പു​ത​ച്ചു കി​ട​ക്കു​ന്ന താ​ഴ്വ​ര​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ നി​ര​വ​ധി​പ്പേ​രാ​ണ് എ​ത്തു​ന്ന​ത്. ഇ​തി​നി​ടെ സു​ബൈ​ർ അ​ഹ​മ്മ​ദ് എ​ന്ന കാ​ഷ്മീ​രി യു​വാ​വ് മ​ഞ്ഞി​ൽ ക​ര​കരവിരുത് തീ​ർ​ത്ത് ജ​ന​ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. വീ​ടി​നു മു​ന്നി​ൽ കു​മി​ഞ്ഞ് കൂ​ടി​യ മ​ഞ്ഞു​കൊ​ണ്ട് അ​ദ്ദേ​ഹം സു​ന്ത​ര​മാ​യ ഒ​രു കാ​റി​ന്‍റെ രൂ​പ​മാ​ണ് നി​ർ​മി​ച്ച​ത്. നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണ് ഇ​തു കാ​ണാ​ൻ ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്. ദേ​ശീ​യ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ൽ മൈ​ന​സ് മൂ​ന്നു ഡി​ഗ്രി വ​രെ​യാ​ണ് കാ​ഷ്മീ​രി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ലെ താ​പ​നി​ല. ഇ​ന്ത്യാ​നോ​പോ​ളി​സി​ലു​ള്ള റി​ട്ട​യ​ർ​മെ​ന്‍റ് ഹോ​മി​ലെ താ​മ​സ​ക്കാ​രി​യാ​ണ് ഈ ​മു​ത്ത​ശി. ചി​കി​ത്സ​യ്ക്ക് ശേ​ഷം നൃ​ത്തം ചെ​യ്യ​ണ​മെ​ന്ന് ഇ​വ​ർ​ക്ക് അ​തി​യാ​യ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. മു​ത്ത​ശി​യു​ടെ കി​ടി​ല​ൻ നൃ​ത്തം ക​ണ്ട​വ​ർ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​ണ്.

Read More

ഗാ​ല​റി​യി​ലി​രു​ന്ന് കാ​മു​കി​യെ ചും​ബി​ച്ചു, ലൈവായി ടിവിയിൽ കണ്ട് ഭാര്യ; യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ ഗാ​ല​റി​യി​ലി​രു​ന്ന് കാ​മു​കി​യെ ചും​ബി​ച്ച​യാ​ൾ​ക്ക് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി. ബാ​ഴ്സ​ലോ​ണ എ​സി​യും ഡ​ൽ​ഫി​നും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് സ​ഭ​വം. മ​ത്സ​രം കാ​ണാ​നെ​ത്തി​യ ഡെ​യ്‌വി സ​മീ​പ​മി​രു​ന്ന കാ​മു​കി​യെ ചും​ബി​ച്ചു. ചും​ബ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​തി​യു​ക​യും ഗാ​ല​റി​യി​ലെ വ​ലി​യ സ്ക്രീ​നി​ൽ കാ​ണി​ക്കു​ക​യും ചെ​യ്തു. ഇ​ത് മ​ന​സി​ലാ​ക്കി​യ ഡെ​യ്‌വി കാ​മു​കി​യു​ടെ തോ​ളി​ൽ നി​ന്നും കൈ​മാ​റ്റി ഒ​ന്നു​മ​റി​യാ​ത്ത​തു പോ​ലെ ഇ​രു​ന്നു. എ​ന്നാ​ൽ ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വീ​ഡി​യോ ക​ണ്ട ഡെ​യ്‌വി​യു​ടെ ഭാ​ര്യ അ​ദ്ദേ​ഹ​ത്തോ​ടെ പി​ണ​ങ്ങി പോ​യി. സം​ഭ​വം കൈ​വി​ട്ടു പോ​യെ​ന്ന് മ​ന​സി​ലാ​ക്കി​യ ഡെ​യ്‌വി ഭാ​ര്യ​യെ താ​ൻ വ​ഞ്ചി​ച്ചു​വെ​ന്ന് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു. ഭാ​ര്യ ഇ​ല്ലാ​തെ ജീ​വി​ക്കാ​നാ​കി​ല്ലെ​ന്നും ഒ​രു​പാ​ട് സ്നേ​ഹി​ക്കു​ന്നു​വെ​ന്നും പ​റ​ഞ്ഞ ഡെ​യ്‌വി ഭാ​ര്യ​യോ​ട് മാ​പ്പ് ചോ​ദി​ച്ചാ​ണ് കു​റി​പ്പ് അ​വ​സാ​നി​പ്പി​ച്ച​ത്.

Read More

അ​ഞ്ച​ര​യ​ടി​യോ​ളം ഉ​യ​ര​മു​ള്ള മതില്‍ ! മാ​മ്പ​ഴ​ത്തി​നാ​യി മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് കാ​ട്ടുകൊ​മ്പ​ൻ

മാ​മ്പ​ഴ​ത്തി​നാ​യി മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് കാ​ട്ടുകൊ​മ്പ​ൻ. സാം​ബി​യ​യി​ലെ സൗ​ത്ത് ലു​ങ്ക്വ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലാ​ണ് സം​ഭ​വം. അ​ഞ്ച​ര​യ​ടി​യോ​ളം ഉ​യ​ര​മു​ള്ള മ​തി​ലാ​ണ് കാ​ട്ടാ​ന നി​സാ​ര​മാ​യി ചാ​ടി ക​ട​ന്ന​ത്. ഇ​വി​ടെ​യു​ള്ള മു​ഫേ ലോ​ഡ്ജി​ലെ​ത്തി​യ ആ​ന​യു​ടെ ദൃ​ശ്യ​ങ്ങ​ൾ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ആ​ൻ​ഡി ഹോ​ഗ് ആ​ണ് പ​ക​ർ​ത്തി​യ​ത്. മാ​മ്പ​ഴ​ത്തി​നാ​യാ​ണ് ആ​ന​യെ​ത്തി​യ​തെ​ങ്കി​ലും സീ​സ​ണ്‍ അ​ല്ലാ​ത്ത​തി​നാ​ൽ ആ​ന​യ്ക്ക് ഒ​ന്നും ല​ഭി​ച്ചി​ല്ല. അ​ൽ​പസ​മ​യം ഇ​വി​ടെ തിര​ഞ്ഞുന​ട​ന്ന കൊ​മ്പ​ൻ ഒ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ൽ തി​രി​കെ കാ​ട്ടി​ലേ​ക്ക് പോ​കു​ക​യും ചെ​യ്തു.

Read More