പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു; കാ​മു​കി​യി​ൽ നി​ന്നും ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കാ​മു​ക​ൻ

പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് കാ​മു​കി​യി​ൽ നി​ന്നും ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കാ​മു​ക​ൻ. ഒൗ​റം​ഗ​ബാ​ദി​ലെ ബീ​ഡ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 21 കാ​ര​നാ​യ കാ​മു​ക​ൻ ബാ​ച്ച്ല​ർ ഓ​ഫ് ഹോ​മി​യോ​പ​തി​ക്ക് മെ​ഡി​സി​ൻ ആ​ൻ​ഡ് സ​ർ​ജ​റി ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. ഇ​രു​വ​രും സ​ഹ​പാ​ഠി​ക​ളാ​ണ്. പ​രീ​ക്ഷാ ഫ​ലം വ​ന്ന​പ്പോ​ൾ കാ​മു​ക​ൻ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തെ തു​ട​ർ​ന്ന് നാ​ലു വ​ർ​ഷ​ത്തെ കോ​ഴ്സ് ആ​ദ്യ വ​ർ​ഷം ത​ന്നെ അ​വ​സാ​നി​പ്പി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. കാ​മു​കി ശ​ല്യ​പ്പെ​ടു​ത്തി​യ​തു കൊ​ണ്ടാ​ണ് താ​ൻ പ​രീ​ക്ഷ്ക്ക് പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്ന ആ​രോ​പി​ച്ച കാ​മു​കി താ​ൻ അ​ട​ച്ച ഫീ​സ് ഇ​വ​ർ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കാ​മു​ക​ന്‍റെ ആ​വ​ശ്യം അ​വ​ഗ​ണി​ച്ച കാ​മു​കി ഈ ​ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ക​ലി​പൂ​ണ്ട കാ​മു​ക​ൻ പെ​ണ്‍​കു​ട്ടി​യെ കു​റി​ച്ചും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ കു​റി​ച്ചും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി. ഈ ​യു​വാ​വി​ൽ നി​ന്നു​മു​ള്ള ശ​ല്യം അ​സ​ഹ​നീ​യ​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കാ​മു​ക​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

പതിനൊന്നു കിലോമീറ്റർ ആഴമുള്ള മരിയാന ട്രഞ്ചിലും പ്ലാസ്റ്റിക് മാലിന്യം

ഭൂ​​​​മി​​​​യി​​​​ലെ ഏ​​​​റ്റ​​​​വും ആ​​​​ഴ​​​​മേ​​​​റി​​​​യ സ​​​മു​​​ദ്ര​​​ഭാ​​​ഗ​​​മാ​​​യ മ​​​​രി​​​​യാ​​​​ന ട്ര​​​​ഞ്ചി​​​​ലും പ്ളാ​​​സ്റ്റി​​​ക് മാ​​​ലി​​​ന്യം. ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​നും ജ​​​പ്പാ​​​നും ഇ​​​ട​​​യി​​​ലു​​​ള്ള പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ലെ മ​​​രി​​​യാ​​​ന ട്ര​​​ഞ്ചി​​​ന്‍റെ ആ​​​ഴം പ​​​തി​​​നൊ​​​ന്നു കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ്.​​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ സാ​​​​ഹ​​​​സി​​​​ക പ​​​​ര്യ​​​​വേ​​​​ക്ഷ​​​​ക​​​​ൻ വി​​​​ക്ട​​​​ർ വെ​​​​സ്കോ​​​​വോ ഒ​​​റ്റ​​​യ്ക്കു ന​​​ട​​​ത്തി​​​യ സാ​​​ഹ​​​സി​​​ക പ​​​ര്യ​​​വേ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ് മ​​​രി​​​യാ​​​ന ട്ര​​​ഞ്ചി​​​ൽ പ്ളാ​​​സ്റ്റി​​​ക് ബാ​​​ഗും മി​​​ഠാ​​​യി​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളും ക​​​ണ്ട​​​ത്.​​​ പ​​​തി​​​ന​​​ഞ്ച​​​ടി നീ​​​ള​​​വും ഒ​​​ന്പ​​​ത​​​ടി വീ​​​തി​​​യു​​​മു​​​ള്ള ചെ​​​റു​​​മു​​​ങ്ങി​​​ക്ക​​​പ്പ​​​ലി​​​ലാ​​​ണ് മ​​​രി​​​യാ​​​ന ട്ര​​​ഞ്ചി​​​ന്‍റെ ആ​​​ഴ​​​ത്തി​​​ലേ​​​ക്ക് മു​​​ൻ നാ​​​വി​​​ക ഓ​​​ഫീ​​​സ​​​റാ​​​യ അ​​​ന്പ​​​ത്തി​​​മൂ​​​ന്നു​​​കാ​​​ര​​​ൻ വി​​​ക്ട​​​ർ മു​​​ങ്ങി​​​യ​​​ത്. 35,853 അ​​​ടി ആ​​​ഴ​​​ത്തി​​​ൽ​​​ വ​​​രെ അ​​​ദ്ദേ​​​ഹം എ​​​ത്തി. ഇ​​​തി​​​നു​​​മു​​​ന്പ് മ​​​രി​​​യാ​​​ന ട്ര​​​ഞ്ചി​​​ൽ പ​​​ര്യ​​​വേ​​​ക്ഷ​​​ണം ന​​​ട​​​ത്തി​​​യ ക​​​നേ​​​ഡി​​​യ​​​ൻ സി​​​നി​​​മാ നി​​​ർ​​​മാ​​​താ​​​വ് ജെ​​​യിം​​​സ് കാ​​​മ​​​റോ​​​ണി​​​ന് 35,787 അ​​​ടി ആ​​​ഴം​​​വ​​​രെ മാ​​​ത്ര​​​മേ എ​​​ത്താ​​​നാ​​​യു​​​ള്ളൂ. ഡി​​​​സ്ക​​​​വ​​​​റി ചാ​​​​ന​​​​ലി​​​​ന്‍റെ ‘ഫൈ​​​​വ് ഡീ​​​​പ്സ് എ​​​​ക്സ്പെ​​​​ഡി​​​​ഷ​​​​ൻ’ എ​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി​​​​ട്ടാ​​​​യി​​​​രു​​​​ന്നു വി​​​ക്ട​​​ർ വെ​​​​സ്കോ​​​​വോ​​​​യു​​​​ടെ പ​​​​ര്യ​​​​വേ​​​​ക്ഷ​​​​ണം. അ​​​​റ്റ്‌​​​​ലാ​​​​ന്‍റി​​​​ക് സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ പ്യൂ​​​​ർ​​​​ട്ടോ റി​​​​ക്കോ ട്ര​​​​ഞ്ച്, തെ​​​​ക്ക​​​​ൻ അ​​​​റ്റ്‌​​​​ലാ​​​​ന്‍റി​​​​ക്കി​​​​ലെ സൗ​​​​ത്ത് സാ​​​​ൻ​​​​ഡ്‌​​​​വി​​​​ച്ച് ട്ര​​​​ഞ്ച്, ഇ​​​​ന്ത്യ​​​​ൻ സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ…

Read More

പു​തി​യ ബാ​ങ്ക് ത​ട്ടി​പ്പ് രീ​തി​ക​ളു​മാ​യി ഹൈ​ടെ​ക് ക​ള്ളന്മാ​ർ; ഉ​പ​ഭോ​ക്താ​ക്ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ബാ​ങ്കു​ക​ൾ

കു​വൈ​ത്ത് സി​റ്റി : ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യു​ള്ള ത​ട്ടി​പ്പി​ന് പു​ത്ത​ൻ രീ​തി​ക​ളു​മാ​യി ഹൈ​ടെ​ക് ക​ള്ള​ന്മാർ പു​റ​ത്ത​റ​ങ്ങി​യ​താ​യും ഉ​പ​ഭോ​ക്താ​ക്ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ബാ​ങ്കു​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു. ബാ​ങ്ക് തൊ​ഴി​ലാ​ളി​യെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി വി​ളി​ക്കു​ന്ന ത​ട്ടി​പ്പു​കാ​ർ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നും അ​തി​ന് സ​ഹാ​യി​ക്കാ​മെ​ന്ന വ്യാ​ജേ​ന​യാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ന്നാ​യി അ​റ​ബി സം​സാ​രി​ക്കു​ന്ന ത​ട്ടി​പ്പു​കാ​ർ ബാ​ങ്ക് ഉ​പ​ഭോ​ക്താ​വി​നെ സ​മീ​പി​ക്കു​ക​യും ത​ട്ടി​പ്പ് സം​ഘം പ​റ​ഞ്ഞ​തി​നു​സ​രി​ച്ച് എ​ടി​എം കാ​ർ​ഡ് ന​ന്പ​രും നാ​ല​ക്ക പി​ൻ​ന​ന്പ​ർ ന​ൽ​കു​ക​യും ചെ​യ്തി​നെ തു​ട​ർ​ന്നു പ​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. നി​ര​വ​ധി പേ​ർ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​ണം ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. ബാ​ങ്കു​ക​ൾ ഒ​രി​ക്ക​ലും നാ​ല​ക്ക സ്വ​കാ​ര്യ പി​ൻ​ന​ന്പ​ർ ചോ​ദി​ക്കി​ല്ലെ​ന്നും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളോ ബാ​ങ്കിം​ഗ് വി​വ​ര​ങ്ങ​ളോ ആ​ർ​ക്കും ന​ൽ​ക​രു​തെ​ന്നും ബാ​ങ്കു​ക​ൾ അ​റി​യി​ച്ചു. സം​ശ​യം തോ​ന്നു​ന്ന ടെ​ലി​ഫോ​ണ്‍ കോ​ളു​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​ക​രു​തെ​ന്നും ഇ​മെ​യി​ലു​ക​ൾ​ക്ക് പ്ര​തി​ക​രി​ക്ക​രു​തെ​ന്നും ബാ​ങ്കിം​ഗ് വി​വ​ര​ങ്ങ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും ന​ൽ​ക​രു​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. റി​പ്പോ​ർ​ട്ട്:…

Read More

ഫ്ര​ഞ്ച് ഗ്രാ​മ​വാ​സി​ക​ളു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ന്ന ദു​രൂ​ഹ​മാ​യ ശി​ലാ​ലി​ഖി​ത​ങ്ങ​ൾ! വാ​യി​ച്ചാ​ൽ വ​ൻ​തു​ക സ​മ്മാ​നം

പാ​രി​സ്: ഫ്ര​ഞ്ച് ഗ്രാ​മ​വാ​സി​ക​ളു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ന്ന ദു​രൂ​ഹ​മാ​യ ശി​ലാ​ലി​ഖി​ത​ങ്ങ​ൾ വാ​യി​ച്ചെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ചു. ഇ​ത് വാ​യി​ച്ചെ​ടു​ക്കാ​ൻ പ​ല​ത​ര​ത്തി​ലും ശ്ര​മി​ച്ചി​ട്ടും ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ്റ​കൈ പ്ര​യോ​ഗം. ഈ ​ലി​ഖി​ത​ങ്ങ​ൾ വാ​യി​ച്ചു​ത​ന്നാ​ൽ 2,240 ഡോ​ള​ർ ന​ൽ​കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം. ഉ​ത്ത​ര പ​ശ്ചി​മ ഫ്രാ​ൻ​സി​ലെ ബ്രി​ട്ടാ​നി​ക്ക് സ​മീ​പ​ത്തെ പ്ലു​ഗാ​സെ​ൽ ഡൂ​ലാ​സ് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഗ്രാ​മ​ത്തി​ന് പു​റ​ത്തെ ഒ​രു പാ​റ​യി​ലാ​ണ് നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ലി​ഖി​ത​മു​ള്ള​ത്. അ​ക്ഷ​ര​ങ്ങ​ളും ചി​ഹ്ന​ങ്ങ​ളും അ​ട​ങ്ങി​യ​താ​ണ് ലി​ഖി​തം. ചി​ഹ്ന​ങ്ങ​ളി​ൽ ഒ​രു ബോ​ട്ടി​ന്‍റെ രൂ​പ​വു​മു​ണ്ട്. പ​ക്ഷേ, ഭാ​ഷ ഇ​തു​വ​രെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. പ​ഴ​യ ബാ​സ്ക് ഭാ​ഷ​യാ​ണെ​ന്നും അ​ത​ല്ല, പ്രാ​ചീ​ന ബ്രെ​റ്റ​ണ്‍ ആ​ണെ​ന്നും പ​റ​യു​ന്ന​വ​രു​ണ്ട്. മൂ​ന്നോ നാ​ലോ വ​ർ​ഷം മു​ന്പാ​ണ് ഈ ​ശി​ല നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. സാ​ധാ​ര​ണ​ക്കാ​ർ, ച​രി​ത്ര​കാ​ര​ൻ​മാ​ർ, പ​ണ്ഡി​ത​ർ, ഭാ​ഷാ​ശാ​സ്ത്ര​ജ്ഞ​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി ആ​ർ​ക്കും ഗ്രാ​മ​വാ​സി​ക​ളു​ടെ വെ​ല്ലു​വി​ളി സ്വീ​ക​രി​ക്കാം. റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

Read More

യു​എ​ഇ തീ​ര​ത്ത് സൗ​ദി ക​പ്പ​ലു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം: ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ആ​ശ​ങ്ക പ​ട​രു​ന്നു

ദു​ബാ​യ്: യു​എ​ഇ​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ത്ത് സൗ​ദി​യു​ടെ നാ​ലു ച​ര​ക്കു ക​പ്പ​ലു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഫു​ജൈ​റ തീ​ര​ത്ത് വ​ച്ചു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ സൗ​ദി​യു​ടെ ര​ണ്ട് എ​ണ്ണ ടാ​ങ്ക​റു​ക​ള്‍​ക്ക് വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ഇ​റാ​നു​ള്ള അ​മേ​രി​ക്ക​ന്‍ മു​ന്ന​റി​യി​പ്പി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സൗ​ദി​യി​ല്‍​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക് പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​യ ക​പ്പ​ലു​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​തെ​ന്ന് ചി​ല മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. നേ​ര​ത്തേ, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച് എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും എ​ണ്ണ​ക്ക​പ്പ​ലു​ക​ളു​ടെ നീ​ക്കം ത​ട​സ​പ്പെ​ടു​ത്തു​മെ​ന്ന് ഇ​റാ​ൻ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് അ​വ​ർ​ക്ക് മു​ന്ന​റി​യി​പ്പാ​യി അ​മേ​രി​ക്ക യു​ദ്ധ​ക്ക​പ്പ​ലു​ക​ളും പോ​ർ​വി​മാ​ന​ങ്ങ​ളും പ​ശ്ചി​മേ​ഷ്യ​ൻ ക​ട​ലി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു.

Read More

ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ഭാ​ര്യ​യെ 59 ത​വ​ണ കു​ത്തി; യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്

ല​ണ്ട​ൻ: ക്രി​സ്മ​സ് ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ഭാ​ര്യ​യെ കു​ത്തി​ക്കൊ​ന്ന യു​വാ​വി​ന് ബ്രി​ട്ട​നി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ്. ലോ​റ​ൻ​സ് ബ്രാ​ൻ​ഡ് എ​ന്ന​യാ​ൾ​ക്കാ​ണ് റീ​ഡിം​ഗ് ക്രൗ​സ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ഭാ​ര്യ എ​യ്ഞ്ച​ല മി​ത്ത​ലി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലാ​ണു ശി​ക്ഷ. 2018-ലെ ​ക്രി​സ്മ​സ് ദി​ന​ത്തി​ലാ​ണ് എ​യ്ഞ്ച​ല കൊ​ല്ല​പ്പെ​ടു​ന്ന​ത്. ക​ഴു​ത്തി​ലും നെ​ഞ്ചി​ലു​മാ​യി 59 ത​വ​ണ എ​യ്ഞ്ച​ല​യെ ലോ​റ​ൻ​സ് കു​ത്തി. സം​ഭ​വം ന​ട​ന്ന ബെ​ർ​ക്ഷെ​യ​റി​ലെ വീ​ട്ടി​ൽ​ലെ കി​ട​പ്പു​മു​റി​യി​ൽ​ത​ന്നെ എ​യ്ഞ്ച​ല മ​രി​ച്ചു. കു​ത്തു​ന്ന​തി​നെ ഒ​രു ക​ത്തി ഒ​ടി​ഞ്ഞു​പോ​യ​തി​നെ തു​ട​ർ​ന്ന് മ​റ്റൊ​രു ക​ത്തി ക​ണ്ടെ​ടു​ത്ത് ഇ​യാ​ൾ ഭാ​ര്യ​യെ കു​ത്തു​ക​യാ​യി​രു​ന്നു. വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ണ് എ​യ്ഞ്ച​ല​യെ ലോ​റ​ൻ​സ് കൊ​ല​പ്പെ​ടു​ത്തി​യ​ത് എ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. ഉ​റ​ങ്ങി​ക്കി​ട​ക്ക​വെ​യാ​ണ് ഇ​യാ​ൾ ഭാ​ര്യ​യെ അ​ടു​ക്ക​ള​യി​ലു​പ​യോ​ഗി​ക്കു​ന്ന ക​ത്തി​യു​പ​യോ​ഗി​ച്ച് തു​ട​രെ തു​ട​രെ കു​ത്തി​യ​ത്. ഇ​തി​നു​ശേ​ഷം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ലോ​റ​സ് ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും എ​യ്ഞ്ച​ല​യെ പീ​ഡി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും, ഇ​തേു​ട​ർ​ന്നാ​ണ് അ​വ​ർ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ശി​ക്ഷ വി​ധി​ച്ചു​കൊ​ണ്ട് കോ​ട​തി പ​റ​ഞ്ഞു. 2006-ൽ ​ഹോ​ള​ണ്ടി​ലെ റോ​ട്ട​ർ​ഡാ​മി​ൽ​വെ​ച്ചാ​ണ്…

Read More

എ​ടി​എ​മ്മു​ക​ൾ 37,380, എടിഎം കാ​ർ​ഡു​ക​ൾ 2,854 കോ​ടി

എ​ടി​എ​മ്മു​ക​ളു​ടെ എ​ണ്ണം 37,380; എ​ടി​എം കാ​ർ​ഡു​ക​ളു​ടെ എ​ണ്ണ​മോ 2854 കോ​ടി….​സൗ​ദി​യി​ലെ എ​ടി​എം-​കാ​ർ​ഡ് ക​ണ​ക്കാ​ണി​ത്. എ​ടി​എം മെ​ഷി​നു​ക​ൾ സൗ​ദി​യി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ 7390 കോ​ടി റി​യാ​ലാ​ണ് എ​ടി​എം വ​ഴി ഉ​പ​യോ​ക്താ​ക്ക​ൾ പി​ൻ​വ​ലി​ച്ച​തെ​ന്ന് കേ​ന്ദ്ര ബാ​ങ്ക് ആ​യ സൗ​ദി അ​റേ​ബ്യ​ൻ മോ​ണി​റ്റ​റി അ​ഥോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് എ​ടി​എം വ​ഴി​യു​ള്ള പണം പി​ൻ​വ​ലി​ക്ക​ൽ സൗ​ദി​യി​ലും കൂ​ടി​യി​രി​ക്കു​ന്നു. അ​തേ​സ​മ​യം 2018 ഫെ​ബ്രു​വ​രി​യി​ലെ ക​ണ​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ ഈ ​വ​ർ​ഷം എ​ടി​എം കാ​ർ​ഡു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​നി​ടെ 3,40,994 കാ​ർ​ഡു​ക​ളു​ടെ കു​റ​വു​ണ്ടാ​യെ​ന്ന് സൗ​ദി അ​റേ​ബ്യ​ൻ മോ​ണി​റ്റ​റി അ​ഥോ​റി​റ്റി വ്യ​ക്ത​മാ​ക്കു​ന്നു.

Read More

ക​ത്തി​യ​മ​രു​ന്ന കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക് തു​ണ​യാ​യി ക്രെ​യി​ൻ ഓ​പ്പ​റേ​റ്റ​ർ

ക​ത്തി​യ​മ​രു​ന്ന കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് കൗ​മാ​ര​ക്കാ​ര​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ര​ണ്ടാം ജന്മം. ​ചൈ​ന​യി​ലെ ഫു​ഷു​ണി​ലു​ള്ള ല​യ​ണോ​യിം​ഗി​ലാ​ണ് സം​ഭ​വം. ഒ​രു ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​നാ​ണ് തീ ​പി​ടി​ച്ച​ത്. ഇ​തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന 14 പേ​ർ പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത വി​ധം കു​ടു​ങ്ങി​യി​രു​ന്നു. മ​ര​ണ​ത്തെ മു​ന്നി​ൽ ക​ണ്ട് ഇ​വ​ർ നി​ൽ​ക്കു​മ്പോ​ൾ 19 വ​യ​സു​കാ​ര​നാ​യ ഒ​രു ക്രെ​യി​ൻ ഓ​പ്പ​റേ​റ്റ​ർ ക്രെ​യി​നു​മാ​യി എ​ത്തി ഇ​വ​രെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തി​നു സ​മീ​പ​മു​ള്ള ഒ​രു കെ​ട്ടി​ടം പ​ണി​ക്കു വേ​ണ്ടി എ​ത്തി​യ​താ​യി​രു​ന്നു ഈ ​ക്രെ​യി​ൻ ഓ​പ്പ​റേ​റ്റ​ർ. സം​ഭ​വം ക​ണ്ട ഉ​ട​ൻ ത​ന്നെ ക്രെ​യി​നു​മാ​യി ഇ​വി​ടേ​ക്ക് എ​ത്തി ഇ​ദ്ദേ​ഹം ര​ണ്ടാ​മ​തൊ​ന്ന് ചി​ന്തി​ക്കാ​തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം അ​ര മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ​രെ ര​ക്ഷി​ക്കു​വാ​നാ​യ​ത്. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് തു​ണ​യാ​യി മാ​റി​യ ഈ ​കൗ​മാ​ര​ക്കാ​ര​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

മി​ടു​ക്ക​ന​ല്ല മി​ടു​മി​ടു​ക്ക​ൻ; സ​മു​ദ്ര​ത്തി​ൽ ന​ഷ്ട​മാ​യ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി തി​മിം​ഗ​ലം

സ​മു​ദ്ര​സ​ഞ്ചാ​ര​ത്തി​നി​ട​യി​ൽ ന​ഷ്ട​പ്പെ​ട്ടു പോ​യ മൊ​ബൈ​ൽ ഫോ​ണ്‍ ബെ​ലൂ​ഗ തി​മിം​ഗ​ലം വെ​ള്ള​ത്തി​ൽ നി​ന്നും ഉ​ട​മ​യ്ക്ക് തി​രി​കെ കൊ​ണ്ടു വ​ന്നു ന​ൽ​കു​ന്ന​തി​ന്‍റെ മ​നോ​ഹ​ര​ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. നോ​ർ​വെ​യി​ലെ ഹാ​മെ​ർ​ഫെ​സ്റ്റ് ഹാ​ർ​ബ​റി​ലാ​ണ് ഏ​റെ സ​ന്തോ​ഷ​മു​ണ​ർ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ബോ​ട്ടി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യി​ലാ​ണ് ഒ​രു യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ വെ​ള്ള​ത്തി​ൽ വീ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. മൊ​ബൈ​ൽ ഫോ​ണ്‍ ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ വി​ഷ​മ​ത്തി​ൽ ഇ​വ​ർ ഇ​രി​ക്കു​മ്പോ​ൾ ഒ​രു ബെ​ലൂ​ഗ തി​മിം​ഗ​ലം മൊ​ബൈ​ൽ ഫോ​ണ്‍ ക​ടി​ച്ചു പി​ടി​ച്ച് ഇ​വ​ർ​ക്കു നേ​രെ വെ​ള്ള​ത്തി​ൽ നി​ന്നു​മു​യ​ർ​ന്നു വ​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തി​മിം​ഗ​ല​ത്തി​ന്‍റെ വാ​യ​യി​ൽ നി​ന്നും ഇ​വ​ർ ഫോ​ണ്‍ വാ​ങ്ങി​ക്ക​ഴി​യു​മ്പോ​ൾ തി​മിം​ഗ​ലം തി​രി​കെ സ​മു​ദ്ര​ത്തി​ന്‍റെ അ​ടി​യി​ലേ​ക്ക് മ​ട​ങ്ങി പോ​കു​ക​യും ചെ​യ്തു. ബോ​ട്ടി​ൽ നി​ന്നു ത​ന്നെ പ​ക​ർ​ത്തി​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.   View this post on Instagram   when animals are kinder than humans 💖🐳 #beluga…

Read More

ജീ​വ​നു​ള്ള നീ​രാ​ളി​യെ അകത്താക്കാൻ ശ്ര​മി​ച്ച ബ്ലോ​ഗ​ർ​ക്ക് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി

നീ​രാ​ളി​യെ ജീവനോടെ ക​ഴി​ക്കാ​ൻ ശ്ര​മി​ച്ച ഒ​രു ചൈ​നീ​സ് ബ്ലോ​ഗ​റി​ന് കി​ട്ടി​യ എ​ട്ടി​ന്‍റെ പ​ണി​യാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​രി​യും ചി​ന്ത​യു​മു​ണ​ർ​ത്തു​ന്ന​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ലൈ​വ് സ്ട്രീ​മിം​ഗി​ലൂ​ടെ​യാ​ണ് ഒ​രു യു​വ​തി ജീ​വ​നു​ള്ള നീ​രാ​ളി​യെ ക​ഴി​ക്കു​വാ​ൻ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ നീ​രാ​ളി​യെ ഇ​വ​ർ വാ​യ​യോ​ട് അ​ടു​പ്പി​ച്ച​പ്പോ​ൾ നീ​രാ​ളി ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ മു​ഖ​ത്ത് പ​റ്റി​പ്പി​ടി​ച്ച് ഇ​രു​ന്ന നീ​രാ​ളി​യെ ദീ​ർ​ഘ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ​ർ​ക്ക് മാ​റ്റു​വാ​ൻ സാ​ധി​ച്ച​ത്. നീ​രാ​ളി ഇ​വ​രു​ടെ മു​ഖ​ത്ത് പ​റ്റി​പ്പി​ടി​ച്ച് ഇ​രി​ക്കു​മ്പോ​ൾ വേ​ദ​ന​കൊ​ണ്ട് യു​വ​തി പു​ള​യു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. കൂ​ടാ​തെ ഇ​വ​രു​ടെ മു​ഖ​ത്തു നി​ന്നും ചെ​റി​യ രീ​തി​യി​ൽ ര​ക്തം പൊ​ടി​യു​ക​യും ചെ​യ്തി​രു​ന്നു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ന്ന വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More