നൂ​റ് വ​യ​സ് പ്രാ​യ​മു​ള്ള ആ​മ​യെ ഫെ​ർ​ഡി​നാ​ൻ​ഡി​നാ ദ്വീ​പി​ൽ നി​ന്നും ക​ണ്ടെ​ത്തി

ക​ഴി​ഞ്ഞ് നൂ​റ് വ​ർ​ഷ​ങ്ങ​ളാ​യി ഭൂ​മി​യി​ൽ ജീ​വി​ച്ചു വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ഭീ​മ​ൻ ആ​മ​യെ ക​ണ്ടെ​ത്തി. ഗാ​ലാ​പ​ഗോ​സ് ദ്വീ​പ് സ​മൂ​ഹ​ത്തി​ലു​ള്ള ഫെ​ർ​ഡി​നാ​ൻ​ഡി​നാ ദ്വീ​പി​ൽ നി​ന്നു​മാ​ണ് ഈ ​ആ​മ​യെ ക​ണ്ടെ​ത്തി​യ​ത്. ചെ​ലോ​നോ​യി​ഡി​സ് ഫ​ന്‍റാ​സ്റ്റി​ക്ക​സ് എ​ന്ന​യി​ന​ത്തി​ൽ​പ്പെ​ടു​ന്ന ആ​മ​യാ​ണി​തെ​ന്ന് വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കി. ഈ ​വം​ശ​ത്തി​ൽ​പ്പെ​ട്ട ആ​മ​യെ അ​വ​സാ​ന​മാ​യി ക​ണ്ട​ത് 1906ലാ​ണ്. ഗാ​ലാ​പ​ഗോ​സി​ലെ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലാ​ണ് ഈ ​ആ​മ​യി​പ്പോ​ൾ ഉ​ള്ള​ത്. ആ​മ​യു​ടെ കൃ​ത്യ​മാ​യ പ്രാ​യം ക​ണ്ടെ​ത്തു​വാ​നു​ള്ള പ​ഠ​ന​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് ഗ​വേ​ഷ​ക​രി​പ്പോ​ൾ. ഈ ​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട മ​റ്റ് ആ​മ​ക​ളെ​യും ഇ​വി​ടെ നി​ന്നും ക​ണ്ടെ​ത്തു​വാ​ൻ സാ​ധി​ക്കു​മെ​ന്നും വി​ദ​ഗ്ധ​ർ വി​ശ്വ​സി​ക്കു​ന്നു. അ​പൂ​ർ​വ​ങ്ങ​ളാ​യ സ​സ്യ-​ജ​ന്തു ജാ​ല​ങ്ങ​ൾ നി​ര​വ​ധി​യു​ള്ള ദ്വീ​പാ​ണ് ഗാ​ല​പ്പ​ഗോ​സ്. പ​രി​ണാ​മ​ത്തെ​ക്കു​റി​ച്ചു​ള്ള ചാ​ൾ​സ് ഡാ​ർ​വി​ന്‍റെ ഒ​റി​ജി​ന​ൽ ഓ​ഫ് സ്പീ​ഷി​സി​ൽ ഈ ​ദ്വീ​പ് സ​മൂ​ഹ​ത്തെ​ക്കു​റി​ച്ച് സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്.

Read More

ക​മ്പ്യൂ​ട്ട​ർ ഗെ​യി​മി​ന് അ​ടി​മ​യാ​യ മ​ക​ന് ക​മ്പ്യൂ​ട്ട​ർ ക​ഫേ​യി​ലെ​ത്തി ഭ​ക്ഷ​ണം വാ​രി ന​ൽ​കു​ന്ന അ​മ്മ

ക​മ്പ്യൂ​ട്ട​ർ ഗെ​യി​മി​ന് അ​ടി​മ​യാ​യി വീ​ട്ടി​ൽ​പോ​ലും വ​രാ​തെ സ​ദാ​സ​മ​യ​വും ക​മ്പ്യൂ​ട്ട​ർ ക​ഫേ​യി​ൽ സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന മ​ക​ന് അ​വി​ടെ​യെ​ത്തി ഭ​ക്ഷ​ണം വാ​രി ന​ൽ​കി ഒ​ര​മ്മ. ഫി​ലി​പ്പി​ൻ​സ് സ്വ​ദേ​ശി​യാ​യ 37കാ​രി ലി​ല്ലി​ബെ​ത്ത് മാ​ർ​വ​ൽ എ​ന്ന അ​മ്മ​യാ​ണ് 13വ​യ​സു​ള്ള ത​ന്‍റെ മ​ക​നെ ഭ​ക്ഷ​ണം ക​ഴി​പ്പി​ക്കാ​ൻ അ​ൽ​പ്പം പാ​ടു​പെ​ടു​ന്ന​ത്. വീ​ടി​നു സ​മീ​പ​ത്തു​ള്ള ഒ​രു ക​മ്പ്യൂ​ട്ട​ർ ക​ഫേ​യി​ലാ​ണ് ഇ​വ​രു​ടെ മ​ക​ൻ മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വ​ഴി​ക്കു​ന്ന​ത്. വീ​ട്ടി​ൽ പോ​ലും വരാ​തെ ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​തെ​യു​ള്ള മ​ക​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ ആ​ശ​ങ്കാ​കു​ല​യാ​യ അ​മ്മ, മ​ക​ന് ഭ​ക്ഷ​ണം ക​മ്പ്യൂ​ട്ട​ർ ക​ഫേ​യി​ലെ​ത്തി വാ​രി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​മ്മ വാ​രി ന​ൽ​കി​യ ഭ​ക്ഷ​ണം ക​ഴി​ച്ചു കൊ​ണ്ടും മ​ക​ൻ ക​മ്പ്യൂ​ട്ട​ർ ഗെ​യിം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​മ്മ ഭ​ക്ഷ​ണം വാ​രി ന​ൽ​കു​മ്പോ​ൾ ഗെ​യി​മി​ലു​ള്ള ത​ന്‍റെ ശ്ര​ദ്ധ​മാ​റാ​തി​രി​ക്കു​വാ​ൻ മ​ക​ൻ ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​ൻ വി​സ​മ്മ​തി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ വി​മ​ർ​ശി​ച്ചും നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. എ​ന്തു​കൊ​ണ്ടാ​ണ് കു​ട്ടി​യെ…

Read More

റൺവേയിലെത്തിയ വിരുന്നുകാരി ഉടമയ്ക്കൊപ്പം മടങ്ങി

പ​തി​വ് സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഡ്യൂ​ബി​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​ധാ​ന റ​ണ്‍​വേ​യി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്നു ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ. അ​പ്പോ​ഴാ​ണ് റ​ണ്‍​വേ​യി​ലൂ​ടെ പാ​ട്ടൊ​ക്കെ​പ്പാ​ടി ഒ​രു ത​ത്ത​മ്മ ന​ട​ക്കു​ന്ന​ത് അ​വ​ർ ക​ണ്ട​ത്. അ​ടു​ത്തു ചെ​ന്ന​പ്പോ​ൾ ത​ത്ത​മ്മ സ്നേ​ഹ​ത്തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി. ദേ​ഹ​മാ​കെ ചാ​ര​നി​റ​മു​ള്ള ഒ​രു ആ​ഫ്രി​ക്ക​ൻ ഗ്രേ പാ​ര​റ്റ് ആ​യി​രു​ന്നു അ​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന ഈ ​പ​ക്ഷി എ​വി​ടെ​നി​ന്നോ ചാ​ടി​പ്പോ​ന്ന​താ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് തോ​ന്നി. അ​വ​ർ ത​ത്ത​മ്മ​യെ​യും കൂ​ട്ടി ഓ​ഫീ​സി​ലെ​ത്തി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പി​റ്റേ​ദി​വ​സ​ത്തെ പ​ത്ര​ങ്ങ​ളി​ലു​മൊ​ക്കെ അ​വ​ർ ത​ത്ത​യു​ടെ പ​ര​സ്യം ന​ൽ​കി. ഉ​ട​മ​സ്ഥ​ർ തെ​ളി​വു സ​ഹി​തം എ​ത്ത​ണ​മെ​ന്ന​താ​യി​രു​ന്നു നി​ബ​ന്ധ​ന. പ​ര​സ്യം വ​ന്ന അ​ന്നു വൈ​കു​ന്നേ​രം ത​ന്നെ നാ​ലു പേ​ർ ത​ത്ത​യ്ക്ക് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ അ​വ​ർ​ക്കാ​ർ​ക്കും ത​ത്ത​യു​ടെ സെ​ക്യൂ​രി​റ്റി ന​ന്പ​ർ അ​റി​യി​ല്ലാ​യി​രു​ന്നു. ത​ത്ത​യെ കൊ​ണ്ടു​പോ​കാ​ൻ വ​ന്ന​വ​രു​ടെ കൂ​ട്ട​ത്തി​ൽ മി​ച്ച​ൽ എ​ന്നൊ​രാ​ളു​ണ്ടാ​യി​രു​ന്നു. താ​ൻ സ്ലൊ​വേ​നി​യ​യി​ൽ നി​ന്നു​ള്ള​യാ​ളാ​ണെ​ന്നും ത​ന്‍റെ ത​ത്ത​യാ​ണെ​ങ്കി​ൽ സ്ലൊ​വാ​ക്യ​ൻ ഭാ​ഷ കേ​ട്ടാ​ൽ മ​ന​സി​ലാ​കു​മെ​ന്നും…

Read More

ബാ​ഗി​നു​ള്ളി​ലി​രു​ന്ന പാ​മ്പു​മാ​യി സ്ത്രീ ​യാ​ത്ര ചെ​യ്ത​ത് 15,000 കി​ലോ​മീ​റ്റ​ർ

അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി സ്കോ​ട്ട്ല​ൻ​ഡി​ൽ നി​ന്നും ഓ​സ്ട്രേ​ലി​യ​യി​ലെ ക്യൂ​ൻ​സ്ല​ൻ​ഡി​ലെ​ത്തി​യ സ്ത്രീ ​എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി ബാ​ഗ് തു​റ​ന്ന​പ്പോ​ൾ ക​ണ്ട​ത് പെ​രു​മ്പാ​മ്പി​ൻ കു​ഞ്ഞി​നെ. മ​രി​യ ബോ​ക്സാ​ൾ എ​ന്ന സ്ത്രീ​ക്കാ​ണ് ഏ​റെ ഭ​യ​മു​ള​വാ​ക്കി​യ അ​നു​ഭ​വ​മു​ണ്ടാ​യ​ത്. ഏ​ക​ദേ​ശം 14,000 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ച്ചാ​ണ് ഇ​വ​ർ ക്യൂ​ൻ​സ്ല​ൻ​ഡി​ലെ​ത്തി​യ​ത്. അ​ത്രെ​യും സ​മ​യം ഈ ​പാ​മ്പും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഭ​യ​ന്ന് പോ​യ ഇ​വ​ർ ഉ​ട​ൻ ത​ന്നെ ആ​നി​മ​ൽ പ്രൊ​ട്ട​ക്ഷ​ൻ ഏ​ജ​ൻ​സി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലു​ള്ള ആ​രോ ക​ളി​പ്പാ​ട്ടം പാ​മ്പി​നെ ബാ​ഗി​നു​ള്ളി​ൽ വ​ച്ച് ത​ന്നെ പ​റ്റി​ക്കു​ക​യാ​ണെ​ന്ന് ക​രു​തി​യ മ​രി​യ പാ​മ്പി​നെ തൊ​ട്ട​പ്പോ​ഴാ​ണ് ഇ​തി​ന് ജീ​വ​നു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​ത്. പാമ്പിനെ ബാഗിനുള്ളിൽ നിന്നും മാറ്റിയതിനു ശേഷമാണ് ഇവരുടെ ശ്വാസം നേരെ വീണത്.

Read More

സു​ര​ക്ഷി​ത യാ​ത്ര​യ്ക്ക് വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​നു​ള്ളി​ൽ നാ​ണ​യ​ത്തു​ട്ട് നി​ക്ഷേ​പി​ച്ചു; ന​ഷ്ടം 20,000 ഡോ​ള​ർ

സു​ര​ക്ഷി​ത​യാ​ത്ര​യ്ക്കാ​യി വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​നു​ള്ളി​ൽ നാ​ണ​യ​ത്തു​ട്ട് നി​ക്ഷേ​പി​ച്ച യാ​ത്രി​ക​ൻ അ​റ​സ്റ്റി​ൽ. ചൈ​ന​യി​ലെ അ​ൻ​ക്വിം​ഗ് ടി​യാ​ൻ​സ്ഹു​ഷാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഏ​റെ അ​മ്പ​ര​പ്പു​ള​വാ​ക്കി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ല​ക്കി എ​യ​ർ​ഫ്ളൈ​റ്റ് 8L 9960 ​എ​ന്ന​വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തി​നു മു​മ്പാ​ണ് യാ​ത്രി​ക​ൻ എ​ഞ്ചി​നു​ള്ളി​ലേ​ക്ക് നാ​ണ​യ​ത്തു​ട്ട് നി​ക്ഷേ​പി​ച്ച​ത്. സം​ഭ​വ​മ​റി​ഞ്ഞ് ആ​ശ​ങ്കാ​കു​ല​രാ​യ വി​മാ​ന​ത്തി​ന്‍റെ അ​ധി​കൃ​ത​ർ കു​ണ്‍​മിം​ഗി​ലേ​ക്കു​ള്ള യാ​ത്ര റ​ദ്ദാ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് 20,000 ഡോ​ള​റി​ന്‍റെ നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. പി​ന്നീ​ട് അ​റ​സ്റ്റി​ലാ​യ യാ​ത്രി​ക​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ സു​ര​ക്ഷി​ത യാ​ത്ര​യ്ക്കാ​ണ് താ​ൻ ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്ന് ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ര​ക്ഷി​ത​യാ​ത്ര​യ്ക്കാ​യി ഇ​ദ്ദേ​ഹം നാ​ണ​യ​ത്തു​ട്ട് നി​ക്ഷേ​പി​ച്ച​പ്പോ​ൾ 162പേ​രു​ടെ യാ​ത്ര​യാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്. പിന്നീട് മണിക്കൂറുകൾക്കു ശേഷം മറ്റ് വിമാനത്തിലാണ് യാത്രികരെ മുഴുവൻ ലക്ഷ്യ സ്ഥാനത്തെത്തിച്ചത്. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് വി​മാ​ന​ത്തി​ന്‍റെ അ​ധി​കൃ​ത​രി​പ്പോ​ൾ.

Read More

ആ​മ​സോ​ണ്‍ കാ​ട്ടി​ൽ ഭീ​മ​ൻ തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡം

ആ​മ​സോ​ണ്‍ കാ​ടി​നു​ള്ളി​ൽ ഭീ​മ​ൻ തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡം എ​ത്തി​യ​ത് എ​ങ്ങ​ന​യെ​ന്ന് അ​റി​യാ​തെ അ​മ്പ​ര​ന്ന് ശാ​സ്ത്ര​ലോ​കം. ബ്ര​സീ​ലി​ലെ ദ്വീ​പാ​യ മ​രാ​ജോ​യി​ലാ​ണ് 36 അ​ടി നീ​ള​മു​ള്ള ഭീ​മ​ൻ തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. ആ​മ​സോ​ണ്‍ ന​ദി​യി​ൽ നി​ന്നും 15 മീ​റ്റ​ർ മാ​റി​യാ​ണ് ഈ ​സ്ഥ​ലം. ഏ​ക​ദേ​ശം ഒ​രു വ​യ​സ് മാ​ത്രം പ്രാ​യം തോ​ന്നി​ക്കു​ന്ന തി​മിം​ഗ​ലം, വേ​ലി​യേ​റ്റ സ​മ​യ​ത്ത് ഉ​യ​ർ​ന്ന് വ​ലി​യ തി​ര​മാ​ല​യി​ൽ​പ്പെ​ട്ട് ഇ​വി​ടെ എ​ത്തി​പ്പെ​ട്ട​താ​കാ​മെ​ന്നാ​ണ് ശാ​സ്ത്ര​ഞ്ജ​രു​ടെ നി​ഗ​മ​നം. തി​മിം​ഗ​ല​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യ്ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ്. തി​മിം​ഗ​ല​ത്തി​ന്‍റെ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്തു​വാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ശാ​സ്ത്ര​ഞ്ജ​ർ ഇ​പ്പോ​ൾ.

Read More

“ഞാ​നൊ​രു വി​ഡ്ഢി​യാ​യി​രു​ന്നു’- പു​ക​വ​ലി​ക്കെ​തി​രേ ഒ​രു 66കാരന്‍റെ ച​ര​മ​ക്കു​റി​പ്പ്

പു​ക​വ​ലി മൂ​ലം ശ്വാ​സ​കോ​ശ​ത്തി​ന് അ​ർ​ബു​ദം ബാ​ധി​ച്ച് മ​രി​ച്ച 66കാരൻ മ​ര​ണ​ത്തി​നു മു​ന്പ് എ​ഴു​തി​യ ത​ന്‍റെ ച​ര​മക്കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. പു​ക​വ​ലി​യു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ത​ന്‍റെ കു​ടും​ബ​ത്തി​ന് പ​റ​ഞ്ഞു​കൊ​ടു​ക്കാ​നാ​ണ് ജെ​ഫ്റി ട്യൂ​ണ​ർ ച​ര​മ​ക്കു​റി​പ്പ് എ​ഴു​തി​വ​ച്ച​തി​നു​ശേ​ഷം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ത​ന്നെ​ത്ത​ന്നെ വി​ഡ്ഢി എ​ന്നു വി​ളി​ച്ചാ​ണ് ജെ​ഫ്റി ത​ന്‍റെ കു​റി​പ്പ് തു​ട​ങ്ങു​ന്ന​ത്. “ഒ​രു ദി​വ​സം പ​ല​ത​വ​ണ​ക​ളാ​യി അ​നേ​ക ദി​വ​സ​ങ്ങ​ളി​ൽ തെ​റ്റാ​യ തീ​രു​മാ​ന​മെ​ടു​ത്ത വി​ഡ്ഢി​യാ​ണ് ഞാ​ൻ. പു​ക​വ​ലി എ​ന്നെ കൊ​ല്ലു​മെ​ന്ന് അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ലും ആ ​സ​ത്യം അം​ഗീ​ക​രി​ക്കാ​തെ ഞാ​ൻ പു​ക​വ​ലി​ച്ചു. പു​ക​വ​ലി​യി​ൽ​നി​ന്ന് എ​നി​ക്ക് കി​ട്ടി​യ സം​ത്യ​പ്തി എ​ന്‍റെ വീ​ട്ടു​കാ​ർ അ​നു​ഭ​വി​ച്ച വേ​ദ​ന​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ ഒ​ന്നു​മ​ല്ല. ആ ​സം​ത്യ​പ്തി മൂ​ലം എ​നി​ക്ക് സം​ഭ​വി​ച്ച​ത് ധ​ന​ന​ഷ്ട​വും കു​ടും​ബ​ത്തി​ൽ​നി​ന്നു​ള്ള അ​ക​ൽ​ച്ച​യും ശ​രീ​ര​ത്തി​ന്‍റെ നാ​ശ​വു​മാ​യി​രു​ന്നു. ഞാ​ൻ ഏ​റെ ന​ല്ല​കാ​ര്യ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. ധാ​രാ​ളം ആ​ളു​ക​ളെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. 66-ാം വ​യ​സി​ലും മാ​ന്യ​മാ​യി​ത്ത​ന്നെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​ന്‍റെ കു​ടും​ബ​ത്തി​നും എ​ന്നെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്കു​മൊ​പ്പം എ​നി​ക്ക് ചെ​ല​വി​ടാ​ൻ ക​ഴി​യു​ന്ന…

Read More

ആ​ന്‍റി​ന​യി​ൽ തൂ​ങ്ങി കി​ട​ന്ന് പെ​രു​മ്പാ​മ്പി​ന്‍റെ സാ​ഹ​സി​ക ഇ​ര​പി​ടു​ത്തം

ടി​വി ആ​ന്‍റി​ന​യി​ൽ തൂ​ങ്ങി കി​ട​ന്ന് പെ​രു​മ്പാ​മ്പി​ന്‍റെ സാ​ഹ​സി​ക ഇ​ര​പി​ടു​ത്തം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​മ്പ​ര​പ്പ് സ​മ്മാ​നി​ക്കു​ന്നു. ഓ​സ്ട്രേ​ലി​യ​യി​ലെ കിം​ഗ്സ്ക്ലി​ഫി​ലു​ള്ള ഒ​രു വീ​ട്ടി​ലാ​ണ് സം​ഭ​വം. പാ​മ്പ് ഏ​റെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത് ഒ​രു പ​ക്ഷി​യെ ആ​യി​രു​ന്നു. ഏ​ക​ദേ​ശം ഒ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഈ ​പാ​മ്പി​ന് പ​ക്ഷി​യെ അ​ക​ത്താ​ക്കാ​നാ​യ​ത്. സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോ നി​മി​ഷ നേ​രം കൊ​ണ്ട് വൈ​റ​ലാ​യി മാ​റി​യിരിക്കുകയാണ്. മാത്രമല്ല വീ​ഡി​യോ​യ്ക്ക് ലഭിക്കുന്ന കമന്‍റുകളിൽ മുഴുവൻ അമ്പരപ്പുമാണ്.

Read More

ഭ​ർ​ത്താ​വ് ബ​ർ​ഗ​ർ വാ​ങ്ങാ​ൻ മ​റ​ന്നു; വി​വാ​ഹ​മോ​ച​ന​ത്തി​നൊ​രു​ങ്ങി ഭാ​ര്യ

ഭ​ർ​ത്താ​വ് ബ​ർ​ഗ​ർ വാ​ങ്ങു​വാ​ൻ മ​റ​ന്ന​തി​നെ തു​ട​ർ​ന്ന് വി​വാ​ഹ​മോ​ച​ന​ത്തി​നൊ​രു​ങ്ങി ഭാ​ര്യ. അ​ബു​ദാ​ബി​യി​ലാ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഭ​ർ​ത്താ​വ് ക​റ​ങ്ങു​വാ​ൻ പോ​യ​പ്പോ​ൾ വീ​ട്ടി​ൽ ഭാ​ര്യ ത​നി​ച്ചാ​യി​രു​ന്നു. രാ​ത്രി​യി​ൽ ക​ഴി​ക്കു​വാ​ൻ ബ​ർ​ഗ​ർ വാ​ങ്ങി വ​രാം എ​ന്ന് പ​റ​ഞ്ഞാ​ണ് ഭ​ർ​ത്താ​വ് പോ​യ​ത്. എ​ന്നാ​ൽ പി​റ്റേ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് ഭ​ർ​ത്താ​വ് എ​ത്തി​യ​ത്. മാ​ത്ര​മ​ല്ല അ​ദ്ദേ​ഹം ബ​ർ​ഗ​ർ വാ​ങ്ങു​വാ​ൻ മ​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ൽ കു​പി​ത​യാ​യ ഭാ​ര്യ, ഭ​ർ​ത്താ​വു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യും വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​പോ​കു​ക​യു​മാ​യി​രു​ന്നു. ഇ​വ​ർ പി​ന്നീ​ട് വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തു. വി​വാ​ഹ ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള യാ​ഥാ​ർ​ത്ഥ്യം ദ​മ്പ​തി​ക​ൾ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ഇ​ത് മ​ന​സി​ലാ​യാ​ൽ പ്ര​ശ്ന​ങ്ങ​ൾ കു​റ​യു​മെ​ന്നും ചെ​റി​യ കാ​ര്യ​ങ്ങ​ളെ തു​ട​ർ​ന്ന് വി​വാ​ഹ​മോ​ച​ന​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​ൽ മാ​റ്റം വ​രു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ ഹ​സ​ൻ അ​ൽ മ​സ്രൂ​ദി പ​റ​ഞ്ഞു.

Read More

ഷി ​ചി​ന്‍​പിം​ഗി​നെ അ​ടു​ത്ത​റി​യാം; ചൈ​നീ​സ് സ​ർ​ക്കാ​രി​ന്‍റെ ആ​പ് വ​ൻ ഹി​റ്റ്

ചൈ​നീ​സ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം ഇ​റ​ക്കി​യ ആ​പ് വ​ൻ ഹി​റ്റ്. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ന്‍​പിം​ഗി​ന്‍റെ പ്ര​സം​ഗ​ങ്ങ​ൾ, വീഡി​യോ​ക​ൾ എ​ന്നി​വ കാ​ണാ​ൻ വേ​ണ്ടി ചൈ​ന​ക്കാ​ർ എ​ത്ര സ​മ​യം ചെ​ല​വ​ഴി​ക്കു​ന്നു​വെ​ന്നു ക​ണ്ടെ​ത്തു​ന്ന​താ​ണ് ആ​പ്. ആ​പ്പി​ൾ, ആ​ൻ​ഡ്രോ​യി​ഡ് പ്ലാ​റ്റ്ഫോ​മു​ക​ളി​ലാ​യി ഏ​ക​ദേ​ശം 4.4 കോ​ടി പേ​രാ​ണ് ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. “സ്റ്റ​ഡി ടു ​മേ​ക്ക് ചൈ​ന സ്ട്രോം​ഗ്'(Xuexi Qiangguo) എ​ന്ന പേ​രി​ലു​ള്ള​താ​ണ് ആ​പ്പ്. ചെ​റി​യ വീഡി​യോ ക്ലി​പ്പു​ക​ള്‍, സ​ർ​ക്കാ​ർ വാ​ര്‍​ത്ത​ക​ള്‍, ക്വി​സു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ആ​പ്പിന്‍റെ ഉ​ള്ള​ട​ക്കം. ക​മ്യൂ​ണി​സ്റ്റ് നാ​യ​ക​രെ കു​റി​ച്ച് അ​ടു​ത്ത​റി​യു​ന്ന​തി​നും ക്വി​സ് ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കി ഇ​ള​വു​ക​ൾ നേ​ടു​ന്ന​തി​നും ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ സാ​ധി​ക്കും. പ്ര​മു​ഖ ചൈ​നീ​സ് ടെ​ക് ഭീ​മ​നാ​യ ആ​ലി​ബാ​ബ​യാ​ണ് സ​ർ​ക്കാ​രി​നു വേ​ണ്ടി ആ​പ്പ് നി​ര്‍​മി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ട്. പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഉ​ദ്യോ​ഗ​ക്ക​യ​റ്റം ന​ൽ​കു​മ്പോ​ൾ ആ​പ്പി​ലൂ​ടെ ചി​ൻ​പിം​ഗി​നെ എ​ത്ര​ത്തോ​ളം മ​ന​സി​ലാ​ക്കി​യെ​ന്ന​ത് പ്ര​ധാ​ന ഘ​ട​ക​മാ​കും.

Read More