ബ്രി​ട്ട​നി​ൽ പു​രു​ഷ സു​ഹൃ​ത്തി​നൊ​പ്പം ജീ​വി​ക്കാ​ൻ ഭാ​ര്യ​യെ വ​ക​വ​രു​ത്തി; ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വാ​വ് കു​റ്റ​ക്കാ​ര​ൻ

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ പു​രു​ഷ സു​ഹൃ​ത്തി​നൊ​പ്പം ജീ​വി​ക്കാ​ൻ ഭാ​ര്യ​യെ വ​ക​വ​രു​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വാ​വ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ ഫാ​ര്‍​മ​സി​സ്റ്റ് ജ​സീ​ക്ക പ​ട്ടേ​ൽ (34) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് ഭ​ർ​ത്താ​വ് മി​തേ​ഷ് പ​ട്ടേ​ലി​നെ (37) കോ​ട​തി കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി​യ​ത്. വ​ട​ക്ക​ൻ ഇം​ഗ്ല​ണ്ടി​ലെ മി​ഡി​ല്‍​സ്ബ​റോ​യി​ൽ ക​ഴി​ഞ്ഞ മെ​യ് മാ​സ​ത്തി​ലാ​ണ് ജെ​സി​ക്ക പ​ട്ടേ​ലി​നെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ​നി​ന്നും ല​ഭി​ച്ച പ്ലാ​സ്റ്റി​ക് ബാ​ഗ് ഉ​പ​യോ​ഗി​ച്ച് ശ്വാ​സം മു​ട്ടി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഗേ ​ഡേ​റ്റിം​ഗ് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ പ​രി​ച​യ​ത്തി​ലാ​യ സു​ഹൃ​ത്തു​മാ​യി ഒ​ന്നി​ച്ചു ജീ​വി​ക്കാ​നാ​ണ് ജെ​സി​ക്ക പ​ട്ടേ​ലി​നെ ഒ​ഴി​വാ​ക്കി​യ​ത്. ഇ​രു​പ​തു​ല​ക്ഷം പൗ​ണ്ടി​ന്‍റെ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് തു​ക ത​ട്ടി​യെ​ടു​ത്ത് സു​ഹൃ​ത്താ​യ ഡോ. ​അ​മി​ത് പ​ട്ടേ​ലി​നൊ​പ്പം ഓ​സ്ട്രേ​ലി​യ​ക്കു ക​ട​ക്കാ​നാ​യി​രു​ന്നു മി​തേ​ഷി​ന്‍റെ പ​ദ്ധ​തി. മി​ഡി​ല്‍​സ്ബ​റോ​യി​ലെ ലി​ന്‍​തോ​ര്‍​പ്പി​ല്‍ ജ​സീ​ക്ക​യും മി​തേ​ഷും മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു. മാ​ഞ്ച​സ്റ്റ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ പ​ഠ​ന​ത്തി​നി​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് വി​വാ​ഹി​ത​രാ​വു​ക​യാ​യി​രു​ന്നു.

Read More

വന്നു വന്ന് ശവപ്പെട്ടികൾ വരെ വെറെെറ്റി ആയി

കാ​ല​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കാ​ര്യ​മാ​യ മാ​റ്റ​മൊ​ന്നും വ​രാ​ത്ത ന​മ്മു​ടെ നാ​ട്ടി​ലെ ഒ​രു വ​സ്തു​വാ​ണ് ശ​വ​പ്പെ​ട്ടി. ശ​വ​പ്പെ​ട്ടി​യു​ടെ നി​ർ​മാ​ണ​ത്തി​ലും ആ​കൃ​തി​യി​ലു​മൊ​ന്നും ന​മ്മ​ൾ വ​ലി​യ പ​രീ​ക്ഷ​ണ​ങ്ങ​ളൊ​ന്നും ന​ട​ത്താ​റി​ല്ല. എ​ന്നാ​ൽ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഘാ​ന​യി​ൽ കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യ​ല്ല. ഇ​വി​ടെ മ​രി​ച്ച ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് അ​വ​രി​ഷ്ട​പ്പെ​ടു​ന്ന രീ​തി​യി​ലു​ള്ള യാ​ത്രയ​യ​പ്പ് ന​ൽ​ക​ണ​മെ​ന്നു​ള്ള​ത് നി​ർ​ബ​ന്ധ​മു​ള്ള കാ​ര്യ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ മൃ​ത​സം​സ്കാ​ര ച​ട​ങ്ങു​ക​ളൊ​ക്കെ ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ടു​പോ​കാ​റു​ണ്ട്. ഘാ​ന​യി​ൽ മൃ​ത​സം​സ്കാ​ര​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ശ​വ​പ്പെ​ട്ടി​ക​ൾ​ക്ക് വ​ള​രെ​യേ​റെ പ്ര​ത്യേ​ക​ത​ക​ളു​ണ്ട്. മ​രി​ച്ച​യാ​ളു​ടെ ജീ​വി​ത​ശൈ​ലി​യും,സ്വ​പ്ന​ങ്ങ​ളും, ആ​ഗ്ര​ഹ​ങ്ങ​ളും സ​മൂ​ഹ​ത്തി​ലെ അ​യാ​ളു​ടെ സ്ഥാ​ന​വു​മൊ​ക്കെ ആ ​ശ​വ​പ്പെ​ട്ടി പ്ര​തി​ഫ​ലി​പ്പി​ക്കും. ആ​ളു​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം വി​വി​ധ ആ​കൃ​തി​യി​ലും നി​റ​ത്തി​ലു​മൊ​ക്കെ​യു​ള്ള ശ​വ​പ്പെ​ട്ടി​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന ക​ട​ക​ൾ ഘാ​ന​യി​ലു​ണ്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൊ​ക്കോ ഉ​ത്പാ​ദ​ക രാ​ജ്യ​മാ​ണ് ഘാ​ന. ഇ​വി​ട​ത്തെ മി​ക്ക ആ​ളു​ക​ളു​ടെ​യും ഉ​പ​ജീ​വ​ന​മാ​ർ​വും കൊ​ക്കോ കൃ​ഷി​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ വ​ലി​യ കൊ​ക്കോ​ക്കാ​യു​ടെ ആ​കൃ​തി​യി​ലു​ള്ള ശ​വ​പ്പെ​ട്ടി​ക​ൾ​ക്ക് ഘാ​ന​യി​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. 70,000 രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ശ​വ​പ്പെ​ട്ടി​യു​ടെ…

Read More

വി​വാ​ഹ​ അഭ്യ​ർ​ത്ഥ​ന​യ്ക്കി​ടെ മോ​തി​രം കൊ​ടു​ത്ത​ത് എ​ട്ടി​ന്‍റെ പ​ണി

പെ​ണ്‍ സു​ഹൃ​ത്തി​നോ​ട് വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തു​ന്ന​തി​നി​ടെ, അ​വ​രു​ടെ വി​ര​ലി​ൽ അ​ണി​യി​ക്കാ​ൻ കൈ​യ്യി​ൽ ക​രു​തി​യ മോ​തി​രം താ​ഴെ ക​ള​ഞ്ഞു ന​ഷ്ട​പ്പെ​ടു​ത്തി​യ ഹ​ത​ഭാ​ഗ്യ​നാ​യ യു​വാ​വി​നെ കു​റി​ച്ചാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ഏ​റെ ച​ർ​ച്ച ചെ​യ്യു​ന്ന​ത്. ന്യൂ​യോ​ർ​ക്കി​ലെ ടൈം​സ് സ്ക്വ​യ​റി​ലാ​ണ് സം​ഭ​വം. പ്ര​സി​ദ്ധ​മാ​യ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ടൈം​സ്ക്വ​യ​റി​ൽ വ​ച്ച് ത​ന്‍റെ പെ​ണ്‍​സു​ഹൃ​ത്തി​നോ​ട് വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തു​വാ​നാ​യി​രു​ന്നു യു​വാ​വി​ന്‍റെ തീ​രു​മാ​നം. ആ​ളു​ക​ളു​ടെ മു​മ്പി​ൽ വ​ച്ച് മു​ട്ടി​ൻ മേ​ൽ നി​ന്ന് അ​ദ്ദേ​ഹം വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തി. അ​വ​രാ​ക​ട്ടെ സ​മ്മ​ത​വും മൂ​ളി. എ​ന്നാ​ൽ അ​തി​നു ശേ​ഷം അ​ദ്ദേ​ഹം പെ​ണ്‍ സു​ഹൃ​ത്തി​ന്‍റെ വി​ര​ലി​ൽ മോ​തി​രം അ​ണി​യി​ക്കു​വാ​നൊ​രു​ങ്ങി​യ​പ്പോ​ൾ അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ നി​ന്നും വ​ഴു​തി വീ​ണ് ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. നി​ല​ത്തു​ള്ള ഗ്രി​ല്ലി​ൽ കൂ​ടി മോ​തി​രം താ​ഴേ​ക്കു വീ​ണു. അ​ത് തി​രി​കെ എ​ടു​ക്കു​വാ​നാ​യി അ​ദ്ദേ​ഹം നി​ല​ത്ത് കി​ട​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. ന്യൂ​യോ​ർ​ക്ക് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വി​ട്ട​ത്. പി​ന്നീ​ട് ഇ​വി​ടെ എ​ത്തി​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ മോ​തി​രെ…

Read More

കാറിനുള്ളില്‍ യുവതിക്ക് സുഖപ്രസവം; ജന്മം നല്‍കിയത് ഇരട്ടക്കുട്ടികള്‍ക്ക്

ഓ​ടു​ന്ന കാ​റി​ൽ യു​വ​തി ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി. അ​മേ​രി​ക്ക​യി​ലെ ഓ​ഹി​യോ സ്വ​ദേ​ശി​നി​യാ​യ ഡാ​സി​യ പി​റ്റ്മാ​ൻ എന്ന ​യു​വ​തി​യാ​ണ് കാ​റി​നു​ള്ളി​ൽ പ്ര​സ​വി​ച്ച​ത്. ഗ​ർ​ഭ​ത്തി​ന്‍റെ മു​പ്പ​ത്തി​യെ​ട്ടാ​മ​ത്തെ ആ​ഴ്ച്ച വീ​ട്ടു​കാ​ർ​ക്കൊ​പ്പം സ​ഞ്ച​രി​ക്ക​വെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഡാ​സി​യ ഭ​ർ​ത്താ​വി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രി​ക്കും ര​ണ്ടു​മ​ക്ക​ൾ​ക്കും ഒ​പ്പ​മാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് തി​രി​ച്ച​ത്. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​തി​നു മു​മ്പ് പ്ര​സ​വ വേ​ദ​ന ക​ല​ശ​ലാ​കു​ക​യും അ​മി​ത​മാ​യ ര​ക്ത​സ്രാ​വ​മു​ണ്ടാ​കു​ക​യു​മാ​യി​രു​ന്നു. കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു പോ​കു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​യ ഭ​ർ​ത്താ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രി​യും കാ​റി​നു​ള്ളി​ലെ സീ​റ്റ് പു​റ​കി​ലേ​ക്ക് നി​വ​ർ​ത്തി പ്ര​സ​വി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി ന​ൽ​കി. പി​ന്നീ​ട് ഡാ​സി​യ ഇ​ര​ട്ട​കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​മ്മ​യേ​യും കു​ഞ്ഞു​ങ്ങ​ളെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​വ​രും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

Read More

മോ​ഷ​ണ​ത്തി​നി​ടെ ഉ​റ​ങ്ങി​പ്പോയി; ക​ള്ള​ൻ പോ​ലീ​സ് പി​ടി​യി​ൽ

മോ​ഷ​ണ​ത്തി​നി​ടെ ഉ​റ​ങ്ങി​പ്പോ​യ ക​ള്ള​ൻ പോ​ലീ​സ് പി​ടി​യി​ൽ. റ​ഷ്യ​യി​ലെ ഒ​റെ​ൻ​ബ​ർ​ഗി​ലു​ള്ള ഒ​രു ക​മ്പ​നി​യി​ലാ​ണ് സം​ഭ​വം. മോ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കെ വി​ശ്ര​മി​ക്കു​വാ​നാ​യി ഇ​യാ​ൾ ക​സേ​ര​യി​ൽ ഇ​രു​ന്ന ഇ​യാ​ൾ ക്ഷീ​ണം കാ​ര​ണം അ​വി​ടെ ഇ​രു​ന്ന് ഉ​റ​ങ്ങി​പോ​കു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ലെ മൂ​ന്നാം നി​ല​യി​ലു​ള്ള ജ​നാ​ല​യി​ൽ കൂ​ടി​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ച്ച​ത്. പി​ന്നീ​ട് കൈ​വ​ശ​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ മു​റി​ക്കു​ള്ളി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നും ഏ​ക​ദേ​ശം 2,100 ഡോ​ള​ർ കൈ​ക്ക​ലാ​ക്കി​യ മോ​ഷ്ടാ​വ് അ​ൽ​പ്പം വി​ശ്ര​മി​ക്കു​വാ​നാ​യി അ​ടു​ത്ത് കി​ട​ന്നി​രു​ന്ന ക​സേ​ര​യി​ൽ ഇ​രു​ന്നു. എ​ന്നാ​ൽ ക്ഷി​ണം കാ​ര​ണം ഇ​യാ​ൾ ഉ​റ​ങ്ങി​പ്പോ​യി. പി​ന്നീ​ട് സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് മോ​ഷ്ടാ​വി​നെ ആ​ദ്യം ക​ണ്ട​ത്. അ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ പോ​ലീ​സ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ർ വ​ന്ന​പ്പോ​ഴും മോ​ഷ്ടാ​വ് ഒ​ന്നും അ​റി​യാ​തെ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​വ​ർ മോ​ഷ്ടാ​വി​നെ കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. ത​ങ്ങ​ൾ തെ​ര​ഞ്ഞു​കൊ​ണ്ടി​രു​ന്ന ആ​ളാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് പി​ന്നീ​ട് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന​സി​ലാ​യി.

Read More

ഡ്രൈ​വ​ർ സി​ഗ​ര​റ്റ് കു​റ്റി വ​ലി​ച്ചെ​റി​ഞ്ഞു, വാ​ഹ​ന​ത്തി​ന്‍റെ പു​റ​കി​ലി​രു​ന്ന സി​ഗ​ര​റ്റ് കൂ​ടു​ക​ൾ മു​ഴു​വ​ൻ ക​ത്തി ന​ശി​ച്ചു

സി​ഗ​ര​റ്റു​മാ​യി പോ​യ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ എ​റി​ഞ്ഞു ക​ള​ഞ്ഞ സി​ഗ​ര​റ്റ് കു​റ്റി​യി​ൽ നി​ന്നും തീ ​പ​ട​ർ​ന്ന് വാ​ഹ​ന​ത്തി​ലെ സി​ഗ​ര​റ്റ് മു​ഴു​വ​ൻ ക​ത്തി ന​ശി​ച്ചു. ചൈ​ന​യി​ലെ ഫു​ജി​യാ​ൻ പ്ര​വ​ശ്യ​യി​ലെ ഹാം​ഗ്സ്ഹു എ​ന്ന സ്ഥ​ല​ത്താ​ണ് ഏ​റെ വി​ചി​ത്ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ക​ട​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​വാ​ൻ കൊ​ണ്ടു​പോ​യ സി​ഗ​ര​റ്റു​ക​ളാ​യി​രു​ന്നു ഇ​ത്. യാ​ത്ര​ക്കി​ട​യി​ൽ വ​ലി​ച്ചു തീ​ർ​ന്ന സി​ഗ​ര​റ്റി​ന്‍റെ കു​റ്റി ഡ്രൈ​വ​ർ എ​റി​ഞ്ഞു ക​ള​ഞ്ഞു. എ​ന്നാ​ൽ ഇ​ത് ചെ​ന്നു വീ​ണ​താ​ക​ട്ടെ വാ​ഹ​ന​ത്തി​ന്‍റെ പു​റ​കി​ലു​ന്ന സി​ഗ​ര​റ്റ് കൂ​ടു​ക​ളു​ടെ മു​ക​ളി​ലേ​ക്കും. പി​ന്നീ​ട് കാ​റ്റ് അ​ടി​ച്ച് തീ ​ആ​ളി​ക​ത്തു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ൾ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഫ​യ​ർ​എ​ക്സി​റ്റിം​ഗൂ​ഷ​ർ ഉ​പ​യോ​ഗി​ച്ച് തീ ​അ​ണ​ച്ചു​വെ​ങ്കി​ലും സി​ഗ​ര​റ്റ് മു​ഴു​വ​ൻ ക​ത്തി ന​ശി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

Read More

കാ​മു​കി​മാ​രെ സ്വ​ന്ത​മാ​ക്കാൻ പോ​ലീ​സ് യൂ​ണി​ഫോ​മി​ട്ട് ക​റ​ങ്ങി ന​ട​ന്ന 21കാ​ര​ൻ പി​ടി​യി​ൽ

കാ​മു​കി​മാ​രെ സ​ന്തോ​ഷി​പ്പി​ച്ച് അ​വ​ർ​ക്കൊ​പ്പം പു​റ​ത്തു ക​റ​ങ്ങി ന​ട​ക്കാ​ൻ പോ​ലീ​സ് യൂ​ണി​ഫോം ധ​രി​ച്ച ന​ട​ന്ന 21കാ​ര​ൻ പോലീസ് പി​ടി​യി​ൽ. ഇ​ന്തോ​നേ​ഷ്യ​യി​ലെ സൗ​ത്ത് സു​മാ​ത്ര​ൻ സി​റ്റി​യി​ലെ പാ​ലെം​ബാം​ഗ് സ്വ​ദേ​ശി​യാ​യ അ​രി സെ​പ്ഷ്യ​ൻ പ്ര​ത​മാ എ​ന്ന​യാ​ളെ​യാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. ത​യ്യ​ൽ​ക​ട​യി​ൽ നി​ന്നു​മാ​ണ് ഇ​യാ​ൾ യൂ​ണി​ഫോം സ്വ​ന്ത​മാ​ക്കി​യ​ത്. മാ​ത്ര​മ​ല്ല പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ കൈ​വ​ശ​മു​ള്ള ബാ​ഡ്ജ്, യ​ഥാ​ർ​ഥ​മെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന ക​ളിത്തോക്ക് എ​ന്നി​വ​യും ഇ​യാ​ളു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്നു. ഡോ. ​ജൂ​ലി​യ​ൻ സ​പു​ത്ര എ​ന്ന പേ​ര് സ്വീ​ക​രി​ച്ച ഇ​യാ​ൾ തെ​ക്ക്-​കി​ഴ​ക്ക​ൻ സു​ല​വെ​സി​യി​ലെ റീ​ജി​യ​ണ​ൽ പോ​ലീ​സ് ചീ​ഫി​ന്‍റെ മ​ക​നാ​ണ് താ​നെ​ന്നും പോ​ലീ​സി​ലെ ഫോ​റ​ൻ​സി​ക് വ​കു​പ്പി​ൽ ഡോ​ക്ട​റാ​യി ജോ​ലി ചെ​യ്യു​ക​യു​മാ​ണെ​ന്നു​മാ​യി​രു​ന്നു എ​ല്ലാ​വ​രോ​ടും പ​റ​ഞ്ഞി​രു​ന്ന​ത്. യു​വ​തി​ക​ൾ​ക്കൊ​പ്പം ക​റ​ങ്ങു​വാ​ൻ മാ​ത്ര​മാ​ണ് താ​ൻ ഇ​ങ്ങ​നെ അ​ഭി​ന​യി​ച്ച​തെ​ന്നാ​ണ് ഇ​യാ​ൾ വ്യക്തമാക്കി. ഇ​ത്ത​ര​ത്തി​ൽ നു​ണ പ​റ​ഞ്ഞ് ഏ​ക​ദേ​ശം 10 യു​വ​തി​ക​ളു​മാ​യി താ​ൻ ച​ങ്ങാ​ത്തം കൂ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​യാ​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ താ​ൻ ആ​രു​ടെ പ​ക്ക​ൽ നി​ന്നും ഈ ​നു​ണ പ​റ​ഞ്ഞ്…

Read More

കാലുകൾ പിന്നിലേക്ക്; പ്ര​ത്യേ​ക ശാ​രീ​രി​ക അ​വ​സ്ഥ​യോ​ടെ ജ​നി​ച്ച കു​ട്ടി അ​ത്ഭു​തമാകുന്നു

കോ​ർ​ഡ്ര​ൽ റി​ഗ്രേ​ഷ​ൻ സി​ൻ​ഡ്രം എ​ന്ന അ​വ​സ്ഥ​യോ​ടെ ജ​നി​ച്ച കു​ട്ടി ലോ​ക​ത്തി​ന് അ​മ്പ​ര​പ്പ് സ​മ്മാ​നി​ക്കു​ന്നു. കാ​ലു​ക​ളു​ടെ പി​ൻ ഭാ​ഗ​മി​ല്ലാ​തെ പു​റ​കി​ലേ​ക്ക് കാ​ലു​ക​ൾ തി​രി​ഞ്ഞി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണി​ത്. യു​കെ​യി​ലാ​ണ് സം​ഭ​വം. ഇ​ത്ത​ര​ത്തി​ൽ അ​ഞ്ച് പേ​ർ​മാ​ത്ര​മേ ഇ​വി​ടെ ജ​നി​ച്ചി​ട്ടു​ള്ളു. ഒ​രു പ്ര​ത്യേ​ക ശാ​രീ​രി​ക അ​വ​സ്ഥ​യാ​ണി​ത്. പി​ൻ ഭാ​ഗ​ത്തെ എ​ല്ലു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ കു​ഞ്ഞു​ങ്ങ​ളു​ടെ കാ​ലു​ക​ൾ ത​മ്മി​ൽ ചേ​രാ​തി​രി​ക്കു​ക​യും അ​തു മൂ​ലം അ​ര​യ്ക്കു താ​ഴോ​ട്ട് യാ​തൊ​രു നി​യ​ന്ത്ര​ണ​വും ഉ​ണ്ടാ​കി​ല്ല. ക​ഴി​ഞ്ഞ മാ​സം ആ​ണ് ട്രാ​സി ഫ്ളെ​ച്ച​ർ എ​ന്ന യു​വ​തി ഈ ​കു​ട്ടി​ക്ക് ജന്മം ​ന​ൽ​കി​യ​ത്. കു​ട്ടി​ക്ക് 20 ആ​ഴ്ച്ച വ​ള​ർ​ച്ച​യാ​യ​പ്പോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. മാ​ത്ര​മ​ല്ല ഗ​ർ​ഭം അ​ല​സി​പ്പി​ക്കു​വാ​ൻ ദ​മ്പ​തി​ക​ളോ​ട് അ​വ​ർ ഉ​പ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ കു​ഞ്ഞി​ന് വ​ള​ർ​ത്താ​നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും തീ​രു​മാ​നം. കു​ട്ടി​യു​ടെ വൃ​ക്ക ത​ക​രാ​റി​ലാ​കു​മെ​ന്നും മൂ​ത്രാ​ശ​യം, ഉ​ദ​ര​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം കാ​ര​ണം കു​ട്ടി​യു​ടെ ജീ​വി​തം ത​ന്നെ പ്ര​ശ്ന​ത്തി​ലാ​കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.…

Read More

എ​ടി​എ​മ്മി​ൽ നി​ന്നും ഇരുപതിനു പ​ക​രം കിട്ടുന്നത് 100; തി​രി​കെ ത​രേ​ണ്ടെ​ന്ന് ബാ​ങ്ക്

ഹാ​രി​സ് കൗ​ണ്ടി എ​ടി​എ​മ്മി​ൽ നി​ന്നും 20 ഡോ​ള​റി​ന് പ​ക​രം 100 ഡോ​ള​ർ ബി​ൽ ല​ഭി​ച്ച​വ​ർ​ക്ക് അ​ത് സൂ​ക്ഷി​ക്കാ​മെ​ന്ന് ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക​ൻ അ​ധി​കൃ​ത​ർ. എ​ഫ്എം 1960- ഐ 45 ​ൽ സ്ഥി​തി ചെ​യ്യു​ന്ന എ​ടി​എ​മ്മി​ൽ നി​ന്നും തു​ക എ​ടു​ക്കു​ന്ന​തി​ന് ശ്ര​മി​ച്ച വ്യ​ക്തി​ക്ക് 20 ഡോ​ള​റി​നു പ​ക​രം എ​ല്ലാം നൂ​റു ഡോ​ള​റി​ന്‍റെ ബി​ല്ലാ​ണ് ല​ഭി​ച്ച​ത്. ന​വം​ബ​ർ 25 ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലൂ​ടെ അ​റി​ഞ്ഞ ജ​ന​ങ്ങ​ൾ കൂ​ട്ട​മാ​യി എ​ടി​എ​മ്മി​നു സ​മീ​പം എ​ത്തി. ഇ​തോ​ടെ പോ​ലീ​സും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി. എ​ടി​എ​മ്മി​ന് സ​മീ​പ​ത്തു നി​ന്നും പി​രി​ഞ്ഞു പോ​കു​ന്ന​തി​ന് പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി. ചു​ളു​വി​ൽ ഡോ​ള​ർ സം​ഘ​ടി​പ്പി​ക്കാം എ​ന്ന് ക​രു​തി എ​ത്തി ചേ​ർ​ന്ന​വ​ർ ഇ​തോ​ടെ നി​രാ​ശ​രാ​യി മ​ട​ങ്ങി. തു​ട​ർ​ന്ന് എ​ടി​എ​മ്മി​നു കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി. ഹൂ​സ്റ്റ​ണി​ലെ ഈ​യൊ​രു എ​ടി​എ​മ്മി​നാ​ണ് ത​ക​രാ​ർ സം​ഭ​വി​ച്ച​തെ​ന്നും, ഡോ​ള​ർ ബി​ൽ ഫി​ൽ ചെ​യ്ത​യാ​ൾ 20 ഡോ​ള​ർ ബി​ല്ലി​നു പ​ക​രം…

Read More

പണിപാളി! ജിപിഎസ് നിര്‍ദ്ദേശമനുസരിച്ച് ഓടിച്ച കാര്‍ റെയില്‍വേ ട്രാക്കില്‍ കുടുങ്ങി

ജി​പി​എ​സ് നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് യു​വ​തി​യോ​ടി​ച്ച കാ​ർ റെ​യി​ൽ​വേ ട്രാ​ക്കി​ൽ കു​ടു​ങ്ങി. പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ സേ​വി​ക്ക്ലി സ്വ​ദേ​ശി​നി​യാ​യ ഒ​രു യു​വ​തി​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​മ​ളി പ​റ്റി​യ​ത്. ജി​പി​എ​സ് നി​ർ​ദേ​ശ​ങ്ങ​ൾ മാ​ത്രം സ്വീ​ക​രി​ച്ച് വാ​ഹ​ന​മോ​ടി​ച്ച ഇ​വ​ർ റോ​ഡി​ൽ നി​ന്നും മാ​റി റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ വാ​ഹ​ന​മോ​ടി​ച്ചു. എ​ന്നാ​ൽ അ​ൽ​പ്പ ദൂ​രം പി​ന്നി​ട്ട​പ്പോ​ഴേ​ക്കും റെ​യി​ൽ​വേ ട്രാ​ക്കി​ൽ കാ​റ് കു​ടു​ങ്ങി പോകുകയായിരുന്നു. ഭ​യ​ച​കി​ത​യാ​യ യു​വ​തി പി​ന്നീ​ട് ദു​ക്കൈ​നി​ലെ പോ​ലീ​സ് ഡി​പ്പാ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​രെ​ത്തിയാണ് കാ​ർ റെ​യി​ൽ​വേ ട്രാ​ക്കി​ൽ നി​ന്നും മാ​റ്റിയത്. പി​ന്നീ​ട് ദു​ക്കൈ​ൻ പോ​ലീ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് സം​ഭ​വ​ത്തെ കു​റി​ച്ച് ചി​ത്ര​മു​ൾ​പ്പ​ടെ വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു. ജി​പി​എ​സി​നെ​യും യു​വ​തി​യെ​യും ക​ളി​യാ​ക്കി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More