രക്ഷപ്പെട്ടു! ആ ശവകുടീരം അലക്സാണ്ടർ ചക്രവർത്തിയുടേതല്ല

ക​​​യ്റോ: ഈ​​​ജി​​​പ്തി​​​ലെ അ​​​ല​​​ക്സാ​​​ണ്ട്രി​​​യ ന​​​ഗ​​​ര​​​ത്തി​​​ൽ കാ​​​ണ​​​പ്പെ​​​ട്ട പു​​​രാ​​​ത​​​ന ശ​​​വ​​​കു​​​ടീ​​​രം മ​​​ഹാ​​​നാ​​​യ അ​​​ല​​​ക്സാ​​​ണ്ട​​​ർ ച​​​ക്ര​​​വ​​​ർ​​​ത്തി​​​യു​​​ടേ​​​ത​​​ല്ലെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണു ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ലേ​​​റെ വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള ശ​​​വ​​​കു​​​ടീ​​​രം തു​​​റ​​​ന്നു പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. അ​​​ല​​​ക്സാ​​​ണ്ട​​​റു​​​ടെ ശ​​​വ​​​കു​​​ടീ​​​രം തു​​​റ​​​ന്നാ​​​ൽ വ​​​ലി​​​യ വി​​​പ​​​ത്തു​​​ണ്ടാ​​​വു​​​മെ​​​ന്ന് ഈ​​​ജി​​​പ്തു​​​കാ​​​ർ വി​​​ശ്വ​​​സി​​​ക്കു​​​ന്നു. കെ​​​ട്ടി​​​ടനി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി കു​​​ഴി​​​യെ​​​ടു​​​ത്ത തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് ഈ ​​​മാ​​​സ​​​മാ​​​ദ്യം അ​​​സാ​​​ധാ​​​ര​​​ണ വ​​​ലി​​​പ്പ​​​മു​​​ള്ള ശ​​​വ​​​കു​​​ടീ​​​രം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ബി​​​സി 323ൽ ​​​ബാ​​​ബി​​​ലോ​​​ണി​​​ലാ​​​ണ് അ​​​ല​​​ക്സാ​​​ണ്ട​​​ർ ച​​​ക്ര​​​വ​​​ർ​​​ത്തി അ​​​ന്ത​​​രി​​​ച്ച​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭൗ​​​തി​​​കാ​​​വ​​​ശി​​​ഷ്ടം ഒ​​​രി​​​ക്ക​​​ലും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല. ഗ്രാ​​​നൈ​​​റ്റ് മൂ​​​ടി​​​യു​​​ള്ള ശ​​​വ​​​കു​​​ടീ​​​രം തു​​​റ​​​ന്ന​​​ത് ഈ​​​ജി​​​പ്ഷ്യ​​​ൻ പു​​​രാ​​​വ​​​സ്തു വ​​​കു​​​പ്പ് മേ​​​ധാ​​​വി വ​​​സി​​​രി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ഒ​​​ന്പ​​​ത് അ​​​ടി​​​നീ​​​ള​​​വും അ​​​ഞ്ച​​​ടി വീ​​​തി​​​യും ആ​​​റ​​​ടി ഉ​​​യ​​​ര​​​വു​​​മു​​​ള്ള ക​​​ല്ലു​​​കൊ​​​ണ്ടു നി​​​ർ​​​മി​​​ച്ച പേ​​​ട​​​ക​​​ത്തി​​​നു​​​ള്ളി​​​ൽ മൂ​​​ന്നു പേ​​​രു​​​ടെ ത​​​ല​​​യോ​​​ട്ടി​​​ക​​​ൾ കാ​​​ണ​​​പ്പെ​​​ട്ട​​​താ​​​യി അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. പേ​​​ട​​​ക​​​ത്തി​​​ന്‍റെ ഭാ​​​രം 30 മെ​​​ട്രി​​​ക് ട​​​ണ്ണാ​​​യി​​​രു​​​ന്നു. അ​​​ല​​​ക്സാ​​​ണ്ട​​​ർ ച​​​ക്ര​​​വ​​​ർ​​​ത്തി​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​നു​​​ ശേ​​​ഷം ഭ​​​ര​​​ണം ആ​​​രം​​​ഭി​​​ച്ച ടോ​​​ള​​​മി രാ​​​ജ​​​വം​​​ശകാ​​​ല​​​ത്തെ സൈ​​​നി​​​ക​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണി​​​വ​​​യി​​​ലു​​​ള്ള​​​തെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു. 300 വ​​​ർ​​​ഷം ദീ​​​ർ​​​ഘി​​​ച്ച ഈ…

Read More

30 ശതമാനം ഇളവുകൾ! വിമാന യാത്രക്കാർക്ക് ആശ്വാസമായി ജെറ്റ് എയർവേസ്

കുവൈത്ത് സിറ്റി: ജെറ്റ് എയർവേസ് 30 ശതമാനം ഇളവുകൾ പ്രഖ്യാപിച്ചു. ജൂലൈ 17 മുതൽ 23 വരെ തീയതികളിൽ ഇന്ത്യ, ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോംഗ്, കാഠ്മണ്ഡു, സിംഗപുർ എന്നിവിടങ്ങളിലേക്ക് ബുക്കു ചെയ്യുന്ന വിമാന ടിക്കറ്റുകൾക്കാണ് ഇളവുകൾ ലഭിക്കുക. www.jetairways.com എന്ന വെബ്സൈറ്റിലൂടെയോ ജെറ്റ് എയർവേസിന്‍റെ മൊബൈൽ ഫോണ്‍ ആപ്ലിക്കേഷനിലൂടെയോ ട്രാവൽ ഏജൻസി വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആനുകൂല്യം ലഭിക്കുമെന്ന് ജെറ്റ് എയർവേയ്സ് ഗൾഫ് മിഡിൽ ഈസ്റ്റ് ആഫ്രിക്ക വൈസ് പ്രസിഡന്‍റ് ഷാക്കിർ കാന്താവാല അറിയിച്ചു. റിപ്പോർട്ട് സലിം കോട്ടയിൽ

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ മൂട്ടയുണ്ട്; കടി കിട്ടിയെന്ന പരാതിയുമായി യാത്രക്കാര്‍

മും​ബൈ: എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ ബി​സി​ന​സ് ക്ലാ​സ് യാ​ത്ര​ക്കാ​ർ​ക്കു മൂ​ട്ട​ക​ടി. ക​ഴി​ഞ്ഞ ആ​ഴ്ച യു​എ​സി​ലെ ന്യു​വാ​ർ​ക്കി​ൽ​നി​ന്നു മും​ബൈ​യി​ലേ​ക്കു വ​ന്ന വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. വി​മാ​ന​ത്തി​ലെ ബി​സി​ന​സ് ക്ലാ​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ഒ​രു കു​ട്ടി​യാ​ണ് മൂ​ട്ട​ക​ടി​യെ സം​ബ​ന്ധി​ച്ച് ആ​ദ്യ​മാ​യി പ​രാ​തി​പ്പെ​ടു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് സ​മാ​ന​പ​രാ​തി​യു​മാ​യി മ​റ്റു യാ​ത്ര​ക്കാ​രും രം​ഗ​ത്തെ​ത്തി. ഇ​തേ​തു​ട​ർ​ന്ന് വി​മാ​നം ഡ​ൽ​ഹി​യി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന​തു വൈ​കി. എ​ല്ലാ സീ​റ്റു​ക​ളി​ലും മൂ​ട്ട​ശ​ല്യ​മു​ണ്ടാ​യി​രു​ന്നെ​ന്നും എ​യ​ർ ഇ​ന്ത്യ​യു​ടെ ബി​സി​ന​സ് ക്ലാ​സി​ൽ ഈ ​പി​ഴ​വ് സം​ഭ​വി​ക്കു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും വി​മാ​ന​ത്തി​ലെ പ്ര​വീ​ണ്‍ ടോ​ണ്‍​സെ​ക​ർ എ​ന്ന യാ​ത്ര​ക്കാ​ര​ൻ ട്വീ​റ്റ് ചെ​യ്തു. മൂ​ട്ട​ക​ടി​യെ തു​ട​ർ​ന്ന് ത​ന്‍റെ ഭാ​ര്യ​യും കു​ട്ടി​യും വി​മാ​ന​ത്തി​ന്‍റെ ഇ​ക്ക​ണോ​മി ക്ലാ​സി​ലാ​ണ് ഭൂ​രി​ഭാ​ഗ​വും യാ​ത്ര ചെ​യ്ത​തെ​ന്നും പൊ​ട്ടി​യ മേ​ശ​ക​ളും മോ​ശം ടി​വി​യു​മാ​ണ് ഈ ​സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും പ്ര​വീ​ണ്‍ പ​രാ​തി​പ്പെ​ട്ടു. എ​യ​ർ​ഇ​ന്ത്യ​യെ​യും വ്യോ​മ​യാ​ന​മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​വി​നെ​യും ടാ​ഗ് ചെ​യ്താ​ണു ട്വീ​റ്റ്. സം​ഭ​വ​ത്തി​ൽ എ​യ​ർ ഇ​ന്ത്യ ഇ​തേ​വ​രെ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ…

Read More

അഗ്നിപരീക്ഷ ജയിച്ച് ഇന്ത്യയുടെ “കുഞ്ഞു’വാവ

ദി​​​വ​​​സ​​​ങ്ങ​​​ൾ നീ​​​ണ്ട തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം ചെ​​​യ്ത് ഇ​​​ന്ത്യ​​​യു​​​ടെ കു​​​ഞ്ഞു​​​വാ​​​വ. ഛ​​​ത്തീ​​​സ്ഗ​​​ണ്ഡ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ നി​​​കി​​​ത- സൗ​​​ര​​​ഭ് ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ ചെറി എന്ന പെ​​​ൺ​​​കു​​​ഞ്ഞാ​​​ണ് ഭാ​​​ര​​​ക്കു​​​റ​​​വി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ അ​​​തി​​​ജീ​​​വി​​​ച്ച് വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​ത്. ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ റെ​​​യി​​​ൻ​​​ബോ ചി​​​ൽ​​​ഡ്ര​​​ൻ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു ജ​​​ന​​​നം. 375 ഗ്രാം ​​​ഭാ​​​ര​​​വും 20 സെ​​​ന്‍റീ​​​മീ​​​റ്റ​​​ർ നീ​​​ള​​​വും മാത്രമാണ് ജ​​​നി​​​ച്ച​​​പ്പോ​​​ൾ കു​​​ഞ്ഞി​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ദ​​​ക്ഷി​​​ണ​​​പൂ​​​ർ​​​വേ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും ചെ​​​റി​​​യ ന​​​വ​​​ജാ​​​ത ശി​​​ശു​​​വെ​​​ന്ന വി​​​ശേ​​​ഷ​​​ണം ഇ​​​തോ​​​ടെ ഈ കു​​​ഞ്ഞി​​​നെ​​​ത്തേ​​​ടി​​​യെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ലും നാ​​​ലു​​​മാ​​​സം മു​​ന്പേ പ്ര​​​സ​​​വം ന​​​ട​​​ന്ന​​​തു​​​കൊ​​​ണ്ടാ​​​ണ് കു​​​ഞ്ഞി​​​ന്‍റെ ഭാ​​​രം തീ​​​ർ​​​ത്തും കു​​​റ​​​ഞ്ഞു​​​പോ​​​യ​​​തെ​​​ന്നു റെ​​​യി​​​ൻ​​ബോ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ പ​​​റ​​​ഞ്ഞു. 128 ദി​​​വ​​​സം ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ അ​​ത്യാ​​ഹി​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ കു​​​ട്ടി​​​ക്ക് ഇ​​​പ്പോ​​​ൾ 1.980 കി​​​ലോ​​​ഗ്രാം തൂ​​​ക്ക​​​മു​​​ണ്ടെ​​​ന്നും ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്നും അ​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

Read More

ഏ​ഴു ല​ക്ഷം! ഹോ​ട്ട​ൽ ബി​ല്ല് ക​ണ്ട് ക​ണ്ണ് ത​ള്ളി മു​ൻ ക്രി​ക്ക​റ്റ് താ​രം

വ​യ​റു നി​റ​യെ ഭ​ക്ഷ​ണം ക​ഴി​ച്ചു ക​ഴി​യു​മ്പോ​ൾ കൈ​യ്യി​ൽ കി​ട്ടു​ന്ന ബി​ല്ല് ക​ണ്ട് ത​ല​ക​റ​ങ്ങു​ന്ന സം​ഭ​വ​ങ്ങ​ൾ നി​ര​വ​ധി​യാ​യി ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തേ അ​നു​ഭ​വ​മാ​ണ് മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​വും ക​മ​ന്‍റ​റു​മാ​യ ആ​കാ​ശ് ചോ​പ്ര​യ്ക്കു​മു​ണ്ടാ​യ​ത്. കാ​ര​ണം അ​ത്താ​ഴം ക​ഴി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യ്യി​ൽ കി​ട്ടി​യ ബി​ല്ലി​ലെ തു​ക ഏ​ഴു​ല​ക്ഷ​മാ​യി​രു​ന്നു. ട്വി​റ്റ​റി​ൽ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം ഏ​വ​രെ​യു​മ​റി​യി​ച്ച​ത്. ചോ​ലൈ എ​ന്ന വി​ഭ​വ​ത്തി​ന് തൊ​ണ്ണൂ​റാ​യി​രം രൂ​പ, പ​നീ​ർ ബ​ട്ട​റി​ന് തൊ​ണ്ണൂ​റ്റി​യൊ​മ്പ​തി​നാ​യി​രം രൂ​പ, പ​നീ​ർ ടി​ക്ക​യ്ക്ക് തൊ​ണ്ണൂ​റ്റി​യാ​റാ​യി​രം രൂ​പ, വെ​ജ് ക​ബാ​ബി​നാ​ക​ട്ടെ ഒ​രു ല​ക്ഷ​ത്തി മു​പ്പ​ത്തി​യ​യ്യാ​യി​രം രൂ​പ​യും. ഒ​രു അ​ത്താ​ഴ​ത്തി​ന് ഏ​ഴു​ല​ക്ഷ​ത്തി​ന​ട​ത്ത് ചി​ല​വാ​ക്കി ഇ​ന്തോ​നേ​ഷ്യ​യി​ലേ​ക്ക് സ്വാ​ഗ​തം എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ആ​കാ​ശ് ഹോ​ട്ട​ൽ ബി​ല്ല് ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച​ത്. എ​ന്നാ​ൽ ഇ​തി​നെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം മ​ന​സി​ലാ​യ​ത്. ഇ​ന്ത്യ​ൻ തു​ക​യ്ക്കു പ​ക​രം ഇ​ന്തോ​നേ​ഷ്യ​ൻ മൂ​ല്യ​ത്തി​ൽ തു​ക ഈ​ടാ​ക്കി​യ​താ​ണ് ഇ​ത്ര​യും തു​ക​യ്ക്കു കാ​ര​ണ​മാ​യ​ത്. ഇ​ന്ത്യ​ൻ മൂ​ല്യ​ത്തി​ൽ മൂ​വാ​യി​ര​ത്തി അ​ഞ്ഞൂ​റി​ന​ടു​ത്തു…

Read More

അ​പൂ​ർ​വ ഭാ​ഗ്യം! ജോ​ലി​യു​ടെ ആ​ദ്യ ദി​നം വൈ​കാ​തി​രി​ക്കു​വാ​ൻ ന​ട​ന്ന ജീ​വ​ന​ക്കാ​ര​നെ കാ​റ് ന​ൽ​കി അ​മ്പ​ര​പ്പി​ച്ച് ക​മ്പ​നി സി​ഇ​ഒ

ജോ​ലി​യു​ടെ ആ​ദ്യ ദി​നം ത​ന്നെ വൈ​കി​യെ​ത്താ​തി​രി​ക്കു​വാ​ൻ നാ​ലു​മ​ണി​ക്കൂ​റോ​ളം ന​ട​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച തൊ​ഴി​ലാ​ളി​ക്ക് പു​തി​യ കാ​ർ സ​മ്മാ​നി​ച്ച് ക​മ്പ​നി സി​ഇ​ഒ. അ​മേ​രി​ക്ക​യി​ലെ അ​ലാ​ബാ​മ സ്വ​ദേ​ശി​യാ​യ വാ​ൾ​ട്ട​ർ കാ​ർ എ​ന്ന​യാ​ൾ​ക്കാ​ണ് ഈ ​അ​പൂ​ർ​വ ഭാ​ഗ്യം സി​ദ്ധി​ച്ച​ത്. ബെ​ൽ​ഹോ​പ്സ് എ​ന്ന ക​മ്പ​നി​യി​ലാ​ണ് വാ​ൾ​ട്ട​റി​ന് ജോ​ലി ല​ഭി​ച്ച​ത്. ജോ​ലി​യു​ടെ ആ​ദ്യ ദി​ന​ത്തി​ന്‍റെ ത​ലേ​ന്ന് ത​ന്‍റെ വാ​ഹ​നം ത​ക​രാ​റി​ലാ​യെ​ന്ന് മ​ന​സി​ലാ​യ വാ​ൾ​ട്ട​ർ എ​ന്തു ചെ​യ്യ​ണ​മെ​ന്ന് ത​ല​പു​ക​ഞ്ഞ് ആ​ലോ​ചി​ച്ചു. വീ​ട്ടി​ൽ നി​ന്നും ഏ​ക​ദേ​ശം മു​പ്പ​ത്തി​ര​ണ്ട് കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ മാ​ത്ര​മേ വാ​ൾ​ട്ട​റി​ന് ക​മ്പ​നി​യി​ൽ എ​ത്തു​വാ​ൻ പ​റ്റു​മാ​യി​രു​ന്നു​ള്ളു. തു​ട​ർ​ന്ന് കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ ജോ​ലി​യി​ൽ എ​ത്തു​വാ​ൻ കാ​ൾ​ട്ട​ർ ത​ലേ​ദി​വ​സം ത​ന്നെ ന​ട​ക്കു​വാ​ൻ ആ​രം​ഭി​ച്ചു. അ​സ​മ​യ​ത്ത് വ​ഴി​യി​ൽ കൂ​ടി ന​ട​ക്കു​ന്ന വാ​ൾ​ട്ട​റി​നെ ക​ണ്ട പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ അ​ദ്ദേ​ഹ​ത്തെ സ​മീ​പി​ച്ച് കാ​ര്യം അ​ന്വേ​ഷി​ച്ചു. സം​ഭ​വം കേ​ട്ട് സ്തം​ഭി​ച്ചു പോ​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ അ​ദ്ദേ​ഹ​ത്തി​ന് ഭ​ക്ഷ​ണം വാ​ങ്ങി ന​ൽ​കി​യ​തി​നു ശേ​ഷം ഈ ​ക​മ്പ​നി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ക​മ്പ​നി…

Read More

ശ​രീ​ര​ഭാ​രം കു​റ​യ്ക്കാൻ മ​രു​ന്നു ക​ഴി​ച്ച യു​വ​തി​ക്ക് അ​മി​ത​ഭാ​രം കു​റ​യ്ക്കാ​ൻ ശ​സ്ത്ര​ക്രിയ

ശ​രീ​ര​ഭാ​രം കു​റ​യ്ക്കാൻ ക​ഴി​ഞ്ഞ ഏ​ഴു​വ​ർ​ഷ​ങ്ങ​ളാ​യി മ​രു​ന്നു ക​ഴി​ച്ച യു​വ​തി​ക്ക് അ​മി​ത​ഭാ​രം കു​റ​യ്ക്കാ​ൻ ശ​സ്ത്ര​ക്രിയ. ചൈ​ന​യി​ലെ യി​ബി​ൻ സ്വ​ദേ​ശി​നി​യാ​യ ഈ ​യു​വ​തി​യുടെ കഥ കേട്ട് ത​ല​യി​ൽ കൈ​വ​ച്ചി​രി​ക്കു​ക​യാ​ണ് ഏ​വ​രും. ഇ​രു​പ​ത്തി​യ​ഞ്ചു വ​യ​സു​കാ​രി​യാ​യ ഇ​വ​രു​ടെ പേ​ര് സി​യോ​ലി എ​ന്നാ​ണ്. നൂ​റു കി​ലോ ഭാ​ര​മു​ണ്ടാ​യി​രു​ന്ന സി​യോ​ലി ഏ​ഴു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​വാ​നാ​യി ഗു​ളി​ക ക​ഴി​ക്കു​വാ​ൻ ആ​രം​ഭി​ച്ച​ത്. ശ​രീ​ര​ത്തി​ന്‍റെ ഭാ​രം കു​റ​ഞ്ഞ​പ്പോ​ൾ സി​യോ​ലി ഗു​ളി​ക ക​ഴി​ക്കു​ന്ന​തും നി​ർ​ത്തി. അ​പ്പോ​ഴാ​ണ് പ്ര​ശ്നം ആ​രം​ഭി​ച്ച​ത്. ഇ​വ​രു​ടെ ശ​രീ​രഭാ​രം ആ​ദ്യ​മു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ അ​മി​ത​മാ​യി വ​ർ​ധി​ച്ചു. അ​മി​ത വ​ണ്ണം മൂലം വലഞ്ഞ സി​യോ​ലി യി​ബി​നി​ൽ നി​ന്നും ചെ​ൻ​ഗ്ഡു​വി​ലു​ള്ള ഒ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു ചി​കി​ത്സ​യ്ക്കാ​യി പോ​യി. ക​ഴി​ഞ്ഞ ഏ​ഴു​വ​ർ​ഷ​ങ്ങ​ളാ​യി താ​ൻ വ​ണ്ണം കു​റ​യ്ക്കു​വാ​ൻ പ​രി​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തി​നു​വേ​ണ്ടി മാ​ത്രം 30,000 ഡോ​ള​ർ ചി​ല​വ​ഴി​ച്ചു​വെ​ന്നും സി​യോ​ലി ഡോ​ക്ട​ർ​മാ​രോ​ട് പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​നി​ൽ നി​ന്ന് അ​റി​ഞ്ഞ​തും സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു ത​ന്ന​തു​മാ​യ മ​രു​ന്നു​ക​ളാ​ണ് ഇ​വ​ർ ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. കൃ​ത്യ​മാ​യ നി​ർ​ദേശ​ങ്ങ​ൾ…

Read More

ഉ​പ്പു മ​രു​ഭൂ​മി ഒ​റ്റ​യ്ക്കു താ​ണ്ടാ​ൻ അ​ന്ധയു​വാ​വ്

ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ഉ​​പ്പുമ​​രു​​ഭൂ​​മി​​യാ​​യി അ​​റി​​യ​​പ്പെ​​ടു​​ന്ന ബോ​​ളീ​​വി​​യ​​യി​​ലെ സ​​ല​​ർ​​ഡി ​ഉ​​യു​​നി ന​​ട​​ന്നു കീ​​ഴ​​ട​​ക്കാ​​നൊ​​രു​​ങ്ങി അ​​ന്ധ​​യു​​വാ​​വ്. ഫ്രാ​​ൻ​​സി​​ലെ അ​​ന്ധവി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള സ്കൂ​​ളി​​ൽ അ​​ധ്യാ​​പ​​ക​​നാ​​യ അ​​ൽ​​ബാ​​ർ തെ​​സി​​യ​​ർ ആ​​ണ് ത​​ന്‍റെ സാ​​ഹ​​സ​​യാ​​ത്ര ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ദി​​നം​​പ്ര​​തി 20 കി​​ലോ​​മീ​​റ്റ​​ർ ന​​ട​​ന്ന് ഏ​​ഴു ദി​​വ​​സംകൊ​​ണ്ട് 140 കി​​ലോ​​മീ​​റ്റ​​ർ പി​​ന്നി​​ടാ​​നാ​​ണ് പ​​ദ്ധ​​തി. ജി​​പി​​എ​​സ് വോ​​യി​​സ് അ​​സിസ്റ്റന്‍റ് മാ​​ത്ര​​മാ​​ണ് ഈ ​​യാ​​ത്ര​​യി​​ൽ​ അ​​ൽ​​ബാ​​റി​​ന് കൂ​​ട്ടാ​​യു​​ണ്ടാ​​കു​​ക. എ​​ങ്കി​​ലും മെ​​ഡി​ക്ക​​ൽ വി​​ദ​ഗ്ധര​​ട​​ങ്ങി​​യ സം​​ഘം ആ​​ൽ​​ബാ​​റി​​നെ നി​​ശ്ചി​​ത അ​​ക​​ലം പാ​​ലി​​ച്ച് പി​​ൻ​​തു​​ട​​രും. വി​​ശ്ര​​മി​​ക്കാ​​നു​​ള്ള സ്ലീ​​പ്പിം​​ഗ് ബാ​​ഗ്, കു​​ടി​​വെ​​ള്ളം, ഭ​​ക്ഷ​​ണം എ​​ന്നി​​വ അ​​ൽ​​ബാ​​റി​​ന്‍റെ കൈ​​വ​​ശ​​മു​​ണ്ട്. സ്വ​​പ്നം യാ​​ഥാ​​ർ​​ഥ്യ​​മാ​​ക്കാ​​ൻ അ​​ന്ധ​​ത ത​​ട​​സ​​മാ​​കി​​ല്ലെ​​ന്നു തെ​​ളി​​യി​​ക്കാ​​നും ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്ക് ഉൗ​​ർ​​ജം പ​​ക​​രാ​​നു​​മാ​​ണ് ത​​ന്‍റെ ഉ​​ദ്യ​​മ​​മെ​​ന്ന് അ​​ൽ​​ബാ​​ർ പ​​റ​​ഞ്ഞു. ലി​​ഥി​​യം, ഉ​​പ്പ് എ​​ന്നി​​വ​​യാ​​ൽ സ​​ന്പു​​ഷ്ട​​മാ​​ണ്, സ​​മു​​ദ്രനി​​ര​​പ്പി​​ൽ​​നി​​ന്നു 3650 മീ​​റ്റ​​ർ ഉ​​യ​​ര​​ത്തി​​ൽ സ്ഥി​​തി​​ചെ​​യ്യു​​ന്ന സ​​ല​​ർ ഡി ​​ഉ​​യു​​നി.. ഉ​​പ്പു​​മ​​ണ​​ലു​​ക​​ളു​​ടെ സാ​​ന്നി​​ധ്യം​മൂ​​ലം തൂ​​വെ​​ള്ള നി​​റ​​മ​​ണി​​ഞ്ഞി​​രി​​ക്കുന്ന ഈ ​​അ​​തി​​ശ​​യ മ​​രു​​ഭൂ​​മി ലോ​​ക​​പ്ര​​ശ​​സ്ത വി​​നോ​​ദസ​​ഞ്ചാ​​രകേ​​ന്ദ്രംകൂ​​ടി​​യാ​​ണ്.

Read More

തുറി​ച്ചു​നോ​ക്കു​ന്ന ക​ണ്ണു​ക​ളും പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​വു​മാ​യി തിമിംഗല വിമാനം

തു​റി​ച്ചു​നോ​ക്കു​ന്ന ക​ണ്ണു​ക​ളും പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​വു​മാ​യി യാ​ത്ര​ക്കാ​രെ വ​ര​വേ​റ്റ് എ​യ​ർ​ബ​സ് ബെ​ലു​ഗ എ​ക്സ്എ​ൽ ആ​ദ്യ പ​റ​ക്ക​ൽ ന​ട​ത്തി. ഫ്രാ​ൻ​സി​ലെ ബ്ലാ​ഗ്‌​നാ​കി​ലാ​യി​രു​ന്നു എ​യ​ർ​ബ​സി​ന്‍റെ ഈ ​വ​ലി​യ വി​മാ​നം സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്. പു​ഞ്ചി​രി​ക്കു​ന്ന തി​മിം​ഗ​ല​ത്തി​ന്‍റെ രൂ​പം വി​മാ​ന​ത്തി​ൽ പെ​യി​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​താ​ണ് ഏ​വ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന​ത്. 2014 ന​വം​ബ​റി​ലാ​ണ് ബെ​ലു​ഗ എ​ക്സ്എ​ൽ വി​മാ​നം ആ​ദ്യ​മാ​യി സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് ഇ​പ്പോ​ൾ ആ​ദ്യ​വി​മാ​ന​ത്തേ​ക്കാ​ളും ഒ​രു മീ​റ്റ​ർ വീ​തി ഉ​യ​ർ​ത്തി നി​ർ​മി​ച്ച്, പു​തി​യ പെ​യി​ന്‍റ് പൂ​ശി പു​തി​യ വി​മാ​നം ക​ഴി​ഞ്ഞ മാ​സം 28നാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​മു​ള്ള ബെ​ലു​ഗ തി​മിം​ഗ​ല​ത്തി​ന്‍റെ രൂ​പ​ത്തി​ൽ​ത്ത​ന്നെ​യാ​ണ് വി​മാ​ന​ത്തി​ന്‍റെ നി​ർ​മാ​ണ​വും. ബെ​ലു​ഗ ത​മിം​ഗ​ല​ത്തി​ന്‍റെ രൂ​പം വി​മാ​ന​ത്തി​ൽ പ​തി​പ്പി​ച്ച​ത് വ​ലി​യ വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ്. ഏ​പ്രി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 20,000ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. ബെ​ലു​ഗ എ​ക്സ്എ​ൽ വി​മാ​നം ആ​ദ്യ പ​റ​ക്ക​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​താ​യി എ​യ​ർ​ബ​സ് അ​റി​യി​ച്ചു. നാ​ലു മ​ണി​ക്കൂ​ർ 11 മി​നി​റ്റാ​യി​രു​ന്നു ആ​ദ്യ​യാ​ത്ര​യു​ടെ സ​മ​യം. 600 മ​ണി​ക്കൂ​ർ…

Read More

മിറക്കിൾ മില്ലി: ക്ലോണിംഗിനു മാത്രമായി ഒരു നായജന്മം!

ഇ​​​ത്തി​​​രി​​​ക്കു​​​ഞ്ഞ​​​നാ​​​ണെ​​​ങ്കി​​​ലും മി​​​റ​​​ക്കി​​ൾ മി​​​ല്ലി എ​​​ന്ന ആ​​​റു​ വ​​​യ​​​സു​​​കാ​​​രി നാ​​​യ​​​യ്ക്കു വ​​​ലി​​​യ ഗ​​​മ​​​യാ​​​ണ്. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ചെ​​​റി​​​യ നാ​​​യ എ​​​ന്ന ഗി​​​ന്ന​​​സ് റി​​​ക്കാ​​​ർ​​​ഡ് ല​​​ഭി​​​ച്ച​​​താ​​​ണ് പ്യൂ​​​ർ​​​ട്ടോ​​​റി​​​ക്ക​​​ൻ സ്വ​​​ദേ​​​ശി​​​യാ​​​യ കു​​​ഞ്ഞ​​​ൻ നാ​​​യ​​​യു​​​ടെ താ​​ര​​പ​​രി​​വേ​​ഷ​​ത്തി​​നു കാ​​​ര​​​ണം. 2012ലാ​​​ണ് ക​​​ക്ഷി ഗി​​​ന്ന​​​സ് ബു​​​ക്കി​​​ൽ ഇ​​ടം​​​നേ​​​ടു​​​ന്ന​​​ത്. ഇ​​തു​​​വ​​​രെ മി​​​റ​​​ക്കി​​​ൾ മി​​​ല്ലി​​​യു​​​ടെ റി​​​ക്കാ​​​ർ​​​ഡ് പ​​​ഴ​​​ങ്ക​​​ഥ​​​യാ​​​ക്കാ​​​ൻ ഒ​​​രു നാ​​​യ​​​യ്ക്കും സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല. ഇ​​​പ്പോ​​​ഴി​​​താ മി​​​ല്ലി​​​യെ​​​ത്തേ​​​ടി മ​​​റ്റൊ​​​രു ഗി​​​ന്ന​​​സ് റി​​​ക്കാ​​​ർ​​​ഡു​​​മെ​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഏ​​​റ്റ​​​വും അ​​​ധി​​​കം പ്രാ​​​വ​​​ശ്യം ക്ലോ​​​ണിം​​​ഗി​​​നു വി​​​ധേ​​​യ​​​യാ​​​ക്ക​​​പ്പെ​​​ട്ട മൃ​​​ഗം എ​​​ന്ന ഗി​​​ന്ന​​​സ് റി​​​ക്കാ​​​ർ​​​ഡ്. മി​​​ല്ലി​​​യെ ക്ലോ​​​ൺ ചെ​​​യ്ത് 49 നാ​​​യ​​​ക​​​ളെ​​​യാ​​​ണ് ഇ​​​തു​​​വ​​​രെ ദ​​​ക്ഷി​​​ണകൊ​​​റി​​​യ​​​യി​​​ലെ സി​​​യൂ​​​ളി​​​ലു​​​ള്ള സോം ​​​ബ​​​യോ​​​ടെ​​​ക് റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ൽ സൃ​​​ഷ്ടി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. മി​​​ല്ലി​​​യു​​​ടെ അ​​​തേ രൂ​​​പ​​​ത്തി​​​ലും ഭാ​​​വ​​​ത്തി​​​ലു​​​മു​​​ള്ള​​​വ​​​യാ​​​ണ് 49 ക്ലോ​​​ൺ നാ​​​യ​​​ക​​​ളി​​​ലെ ഭൂ​​​രി​​​ഭാ​​​ഗ​​​വും. എ​​​ന്നാ​​​ൽ, ചി​​​ല​​​തി​​നു മി​​​ല്ലി​​​യേ​​​ക്കാ​​​ൾ വ​​​ലുപ്പ​​​മു​​​ണ്ട്. മി​​​ല്ലി​​​യു​​​ടെ വ​​​ലുപ്പ​​​ക്കു​​​റ​​​വി​​​ന്‍റെ കാ​​​ര​​​ണ​​​മ​​​റി​​​യാ​​​നാ​​​ണ് ഇ​​​ത്ര​​​യ​​​ധി​​​കം ത​​​വ​​​ണ ക്ലോ​​​ണിം​​​ഗ് ന​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. 1996ൽ ​​​ഡോ​​​ളി എ​​​ന്ന ചെ​​​മ്മ​​​രി​​​യാ​​​ടി​​​നെ ക്ലോ​​​ൺ ചെ​​​യ്യാ​​​നു​​​പ​​​യോ​​​ഗി​​​ച്ച…

Read More