ന​ടു​വേ​ദ​ന! ചി​കി​ത്സ​തേ​ടി​യ യു​വ​തി​യു​ടെ വൃ​ക്ക​യി​ൽ നി​ന്നും നീ​ക്കം ചെ​യ്ത​ത് 3,000 മൂ​ത്രാ​ശ​യ ക​ല്ലു​ക​ൾ

അ​സ​ഹ​നീ​യ​മാ​യ ന​ടു​വേ​ദ​ന​യെ തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി​യെ​ത്തി​യ സ്ത്രീ​യു​ടെ കി​ഡ്നി​യി​ൽ നി​ന്നും ശ​സ്ത്ര​ക്രീ​യ ചെ​യ്ത് നീ​ക്കി​യ​ത് ഏ​ക​ദേ​ശം മൂ​വാ​യി​ര​ത്തോ​ളം മൂ​ത്രാ​ശ​യ ക​ല്ലു​ക​ൾ. ചൈ​ന​യി​ലെ ഷാം​ഗ്ഷ്വാ സ്വ​ദേ​ശി​നി​യാ​യ അ​മ്പ​ത്താ​റു​കാ​രി​യു​ടെ ശ​രീ​ര​ത്തി​ലാ​ണ് ഈ ​അ​ത്ഭു​തം ന​ട​ന്ന​ത്. ഒ​രാ​ഴ്ച്ച​യി​ല​ധി​ക​മാ​യി ഈ ​സ്ത്രീ ക​ടു​ത്ത ന​ടു​വേ​ദ​ന അ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു ശേ​ഷ​മാ​ണ് ഇ​വ​രു​ടെ വൃ​ക്ക​യി​ൽ നി​ന്നും 2,980 മൂ​ത്രാ​ശ​യ ക​ല്ലു​ക​ൾ നീ​ക്കം ചെ​യ്ത​ത്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ ഇ​വ​ർ സു​ഖം പ്രാ​പി​ച്ചു​വ​രി​ക​യാ​ണെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

Read More

സ്വാദുള്ള നായ്ക്കുട്ടി തായ്‌വാനിൽ വിൽപ്പനയ്ക്ക്

ന​​​​ല്ല സ്വാ​​​​ദു​​​​ള്ള നാ​​​​യ​​​​ക്കു​​​​ട്ടി​​​​യെ വി​​​​ൽ​​​​ക്കു​​​​ന്നു​​​​ണ്ട്, അ​​​​ങ്ങ് തായ്‌വാ​​​​നി​​​​ൽ. പ​​​​ക്ഷേ വ​​​​ള​​​​ർ​​​​ത്താ​​​​ൻ കൊ​​​​ള്ളി​​​​ല്ല. ക​​​​ഴി​​​​ക്കാ​​​​നേ കൊ​​​​ള്ളൂ. തായ്​​​​വാ​​​​നി​​​​ലെ സ്വീ​​​​റ്റ് ക​​​​ഫേ​​​​യി​​​​ലാ​​​​ണ് നാ​​​​യ​​​​ക്കു​​​​ട്ടി​​​​യു​​​​ടെ രൂ​​​​പ​​​​ത്തി​​​​ലു​​​​ള്ള കേ​​​​ക്ക് വി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്. കാ​​​​ഴ്ച​​​​യി​​​​ൽ നാ​​​​യ​​​​യോ​​​​ടു​​​​ള്ള സാ​​​​മ്യ​​​​മാ​​​​ണ് സ്വീ​​​​റ്റ് ക​​​​ഫേ​​​​യി​​​​ലെ സ്പെ​​​​ഷ​​​​ൽ കേ​​​​ക്കി​​​​നെ കൂ​​​​ടു​​​​ത​​​​ൽ മ​​​​ധു​​​​ര​​​​ത​​​​ര​​​​മാ​​​​ക്കു​​​​ന്ന​​​​ത്. ഭ​​​​ക്ഷ്യ​​​​യോ​​​​ഗ്യ​​​​മാ​​​​യ നി​​​​റ​​​​ക്കൂ​​​​ട്ടു​​​​ക​​​​ളും​​​​മ​​​​റ്റു പ​​​​ദാ​​​​ർ​​​​ഥ​​​​ങ്ങ​​​​ളു​​​​മു​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് കേ​​​​ക്ക് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ക​​​​ഫേ അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​വി​​​​ടെ കേ​​​​ക്ക് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ക​​​​ഴി​​​​ഞ്ഞ കു​​​​റ​​​​ച്ചുദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ത​​​​ക​​​​ർ​​​​ത്തോ​​​​ടു​​​​ക​​​​യാ​​​​ണ്. ഇ​​​​തു ക​​​​ണ്ട് ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ​​​ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള പ​​​​ല ക​​​​ഫേ​​​​ക​​​​ളി​​​​ലും സ്വാ​​​ദു​​​​ള്ള നാ​​​​യ​​​​യെ​​​​യും പൂ​​​​ച്ച​​​​യെ​​​​യു​​​​മൊ​​​​ക്കെ നി​​​​ർ​​​​മി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്.

Read More

ആരും സഹായിച്ചില്ല! ത​ല​യി​ൽ ത​റ​ച്ച ക​ഠാ​ര​യു​മാ​യി യു​വാ​വ് സ്വയം ബൈ​ക്കോ​ടി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി

ത​ല​യി​ൽ ത​റ​ച്ച ക​ഠാ​ര​യു​മാ​യി പ്ര​ണ​ര​ക്ഷാ​ർ​ത്ഥം ബൈ​ക്കോ​ടി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ചൈ​ന​യി​ലെ ഗു​വാം​ഗ്സ്ഹു​വി​ലാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ഇ​യാ​ൾ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ക്വി​ൻ എ​ന്നാ​ണ് ഇ​യാ​ളു​ടെ പേ​ര്. മ​റ്റൊ​രാ​ളു​മാ​യു​ണ്ടാ​യ വാ​ക്കു​ത്ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഇ​യാ​ൾ ക്വി​നി​ന്‍റെ ത​ല​യി​ൽ എ​ട്ട് ഇ​ഞ്ച് നീ​ള​മു​ള്ള ക​ഠാ​ര കു​ത്തു​ക​യാ​യി​രു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ആ​രും സ​ഹാ​യി​ക്കു​വാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം സ്വ​യം ബൈ​ക്ക് ഓ​ടി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ണ് ക്വി​നി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഏ​ക​ദേ​ശം അ​ഞ്ച് മ​ണി​ക്കൂ​ർ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ക​ഠാ​ര ക്വി​നി​ന്‍റെ ത​ല​യി​ൽ നി​ന്നും വേ​ർ​പെ​ടു​ത്തു​വാ​നാ​യ​ത്. ക്വി​നി​ൻ സു​ഖം പ്രാ​പി​ച്ചു​വ​രി​ക​യാ​ണ്.

Read More

പതിനൊന്നാം വയസിൽ ബിരുദം നേടി അമേരിക്കൻ പയ്യൻസ്

വീ​​​ഡി​​​യോ ഗെ​​​യി​​​മു​​​ക​​​ൾ, ക​​​ടുംനി​​​റ​​​ങ്ങ​​​ളി​​​ലു​​​ള്ള കാ​​​ർ​​​ട്ടൂ​​​ൺ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ, ഹോം ​​​വ​​​ർ​​​ക്ക് ബു​​​ക്കു​​​ക​​​ൾ… സാ​​​ധാ​​​ര​​​ണ​​​ഗ​​​തി​​​യി​​​ൽ ഇ​​​തൊ​​​ക്കെ​​​യാ​​​ണ് ഒ​​​രു പ​​​തി​​​നൊ​​​ന്നുകാ​​​ര​​​ന്‍റെ ലോ​​​കം. എ​​​ന്നാ​​​ൽ വി​​​ല്യം മ​​​ലി​​​സ് എ​​​ന്ന ബാലന് വീ​​​ഡി​​​യോ ഗെ​​​യി​​​മു​​​ക​​​ൾ ക​​​ണ്ടി​​​രി​​​ക്കാ​​​ൻ സ​​​മ​​​യ​​​മി​​​ല്ല. കാ​​​ർ​​​ട്ടൂണു​​​ക​​​ൾ കാ​​​ണാ​​​ൻ താ​​​ത്പ​​​ര്യ​​​വു​​​മി​​​ല്ല. ആ​​​സ്ട്രോ​​​ഫി​​​സ്കി​​​സി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​മെ​​​ടു​​​ക്കാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലാ​​​ണ് ഈ ​​​ഫ്ലോ​​​റി​​​ഡാക്കാരൻ പയ്യൻസ്. ഫ്ലോ​​​റി​​​ഡ​​​യി​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​ർ​​​ഗ് കോ​​​ള​​​ജി​​​ൽ​​​നി​​​ന്നു ആ​​​സ്ട്രോ ഫി​​​സി​​​ക്സി​​​ൽ‌ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ബി​​​രു​​​ദം നേ​​​ടി​​​യ​​​തോ​​​ടെ​​​യാ​​​ണ് വി​​​ല്യം മ​​​ലി​​​സ് വാ​​​ർ​​​ത്ത​​​ക​​​ളി​​​ലി​​​ടം ​​​നേ​​​ടു​​​ന്ന​​​ത്. ഈ ​​​ചെ​​​റു​​​പ്രാ​​​യ​​​ത്തി​​​ൽ എ​​​ങ്ങ​​​നെ​​​യാ​​​ണ് ആ​​​സ്ട്രോ​​​ഫി​​​സി​​​ക്സ് പോ​​​ലു​​​ള്ള ക​​​ടി​​​ച്ചാ​​​ൽ പൊ​​​ട്ടാ​​​ത്ത വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ച​​​തെ​​​ന്നു ചോ​​​ദി​​​ച്ചാ​​​ൽ ഇ​​​തൊ​​​ക്കെ യെ​​​ന്ത്, ചീ​​​ളു കേ​​​സ​​​ല്ലേ. എ​​​ന്ന മ​​​ട്ടി​​​ലാ​​​ണ് വി​​​ല്യ​​​മി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. കേ​​​വ​​​ലം ഒ​​​രു വ​​​യ​​​സു​​​ള്ള​​​പ്പോ​​​ൾ​​​ത​​​ന്നെ വി​​​ല്യം ഗ​​​ണി​​​ത​​​ക്രി​​​യക​​​ൾ ചെ​​​യ്യു​​​മാ​​​യി​​​രു​​​ന്നെ​​​ന്ന് മാ​​​താ​​​പി​​​താ​​​ക്ക​​​ൾ പ​​​റ‍യു​​​ന്നു. നാ​​​ലു വ​​​യ​​​സാ​​​യ​​​പ്പോ​​​ൾ അ​​​ദ്ഭു​​​ത​​​ബാ​​​ല​​​ൻ ആ​​​റു ഭാ​​​ഷ​​​ക​​​ൾ അ​​​ത്യാ​​​വ​​​ശ്യം കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​വു​​​ന്ന പ്രാ​​​പ്തി​​​യി​​​ലെ​​​ത്തി​​​യ​​​ത്രേ. അ​​​ഞ്ചാം വ​​​യ​​​സി​​​ൽ വി​​​ല്യ​​​മി​​​ന് ഒ​​​ഹി​​​യോ​​​യി​​​ലെ ചീ​​​ഫ് സൈ​​​ക്യാ​​​ർ​​​ട്ടി​​​സ്റ്റ് ജീ​​​നി​​​യ​​​സ് പ​​​ദ​​​വി…

Read More

വിയർത്തപ്പോൾ വരയൻ കുതിര കഴുതയായി

ക​​റു​​ന്പി​പ്പ​​ശു​​വി​​ന് പെ​​യി​​ന്‍റ​​ടി​​ച്ച് വെ​​ള്ള​​പ്പൂ​​വാ​​ലി​​പ്പ​ശു​വാ​ക്കു​ന്ന​ത് സി​​നി​​മ​​യി​​ൽ ക​​ണ്ടി​​ട്ടു​​ണ്ടാ​​കും. എ​​ന്നാ​​ൽ അ​​തി​​ലും​​വ​​ലി​​യ ത​​ട്ടി​​പ്പ് ജീ​​വി​​ത​ത്തി​ൽ പ​​യ​​റ്റി​​യി​​രി​​ക്കു​​ക​​യാ​​ണ് ഈ​​ജി​​പ്തി​​ലെ ഒ​​രു മൃ​​ഗ​​ശാ​​ല അ​​ധി​​കൃ​​ത​​ർ. ക​​ഴു​​ത​​യ്ക്ക് പെ​​യി​​ന്‍റ​​ടി​​ച്ച് വ​​ര​​യ​​ൻ​​കു​​തി​​രയാ​​യി പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചാ​​യി​​രു​​ന്നു ഇ​​വ​​രു​​ടെ ത​​ട്ടി​​പ്പ്. ക​​യ്റോ​​യി​​ൽ പു​​തു​​താ​​യി ആ​​രം​​ഭി​​ച്ച ക​​യ്റോ​​സ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഗാ​​ർ​​ഡ​​ൻ മു​​നി​​സി​​പ്പ​​ൽ പാ​​ർ​​ക്കി​​ലാ​​ണ് സം​​ഭ​​വം. വി​​യ​​ർ​​പ്പി​​ൽ “വ​​ര​​യ​​ൻ കു​​തി​​ര’​​യു​​ടെ മു​​ഖ​​ത്തെ വ​​ര​​ക​​ൾ മ​​ങ്ങു​​ന്ന​​തു ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട ഒ​​രു വി​​ദ്യാ​​ർ​​ഥി അ​​തി​​ന്‍റെ ചി​​ത്ര​​മെ​​ടു​​ത്ത് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ​​ങ്കു​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. ഈ ​​ചി​​ത്രം വി​​വാ​​ദ​​മാ​​യ​​തോ​​ടെ വി​​ശ​​ദീ​​ക​​ര​​ണവു​​മാ​​യി മൃ​​ഗ​​ശാ​​ല അ​​ധി​​കൃ​​ത​​ർ രം​​ഗ​​ത്തെ​​ത്തി. ത​​ങ്ങ​​ളു​​ടെ പാ​​ർ​​ക്കി​​ൽ വ​​ര​​യ​​ൻ കു​​തി​​ര​​യി​​ല്ലെ​​ന്നും തെ​​റ്റി​​ദ്ധാര​​ണ​​യു​​ണ്ടാ​​ക്കി​​യ ജീ​​വ​​ന​​ക്കാ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ത്തി​​ട്ടു​​ണ്ടെ​​ന്നും അ​​വ​​ർ പ്ര​​സ്താ​​ന​​വ​​ന​​യി​​ൽ അ​​റി​​യി​​ച്ചു. 2009 ൽ ​​ഗാ​​സ​​യി​​ലും സ​​മാ​​ന​​രീ​​തി​​യി​​ലു​​ള്ള ത​​ട്ടി​​പ്പ് ന​​ട​​ന്നി​​രു​​ന്നു. പ​​ട്ടി​​ണി​​കി​​ട​​ന്ന് ര​​ണ്ടു വ​​ര​​യ​​ൻ കു​​തി​​ര​​ക​​ൾ ച​​ത്ത​​തു മ​​റ​​ച്ചു​​വ​​യ്ക്കാ​​ൻ ര​​ണ്ടു ക​​ഴു​​ത​​ക​​ളെ വ​​ര​​യ​​ൻ കു​​തി​​ര​​യാ​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​ന്ന​ത്തെ ത​ട്ടി​പ്പ്.

Read More

ലോകം കാണിക്കണം! ശരീരം തളർന്ന ഭാര്യയെ പുറത്തു കെട്ടിവച്ചു ഭർത്താവിന്‍റെ യാത്ര

മോ​​​ട്ടോ​​​ർ ന്യൂ​​​റോ​​​ൺ രോ​​​ഗം ബാ​​​ധി​​​ച്ചു ശ​​​രീ​​​രം ത​​​ള​​​ർ​​​ന്ന ഭാ​​​ര്യ​​​യെ ലോ​​​കം കാ​​​ണി​​​ക്കാ​​​ൻ പു​​​റ​​​ത്തു​​​ കെ​​​ട്ടി​​​വ​​​ച്ച് യാ​​​ത്ര ചെ​​​യ്യു​​​ന്ന ഭ​​​ർ​​​ത്താ​​​വ്. തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ചൈ​​​ന​​​യി​​​ലെ അ​​​ൻ​​​ഹു​​​യി പ്ര​​​വി​​​ശ്യാ സ്വ​​​ദേ​​​ശി​​​യാ​​​യ വാം​​​ഗ് സി​​​യാ​​​വോ​​​മി​​​ൻ ആ​​​ണ് ലോ​​​ക​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധാ​​​കേ​​​ന്ദ്ര​​​മാ​​​യ​​​ത്. ചൈ​​​ന​​​യി​​​ലെ പ്ര​​​സി​​​ദ്ധ​​​മാ​​​യ ഹു​​​വാം​​​ഗ്ഷാ​​​ൻ കൊ​​ടു​​മു​​ടി​​യി​​​ൽ​​​നി​​​ന്ന് ഭാ​​​ര്യ​​​യെ പു​​​റ​​​ത്തു​​​ കെ​​​ട്ടി​​​വ​​​ച്ച് വാം​​​ഗ് ന​​​ട​​​ന്നി​​​റ​​​ങ്ങു​​​ന്ന​​​തി​​​ന്‍റെ വീ​​​ഡി​​​യോ വൈ​​​റ​​​ലാ​​​യി. വി​​ശാ​​ല​​മാ​​യ ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ ഭാ​​ര്യ​​ക്ക് അ​​വ​​സ​​ര​​മൊ​​രു​​ക്കാ​​നാ​​ണു താ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​തെ​​ന്ന് അ​​​ന്പ​​​ത്തേ​​​ഴു​​​കാ​​​ര​​​നാ​​​യ വാം​​​ഗ് പ​​​റ​​​യു​​​ന്നു. അ​​​ഞ്ചു വ​​​ർ​​​ഷം മു​​​ന്പ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച ഭാ​​​ര്യ​​​യു​​​ടെ പേ​​​ര് റി​​​പ്പോ​​​ർ​​​ട്ടി​​ൽ കൊ​​ടു​​ത്തി​​ട്ടി​​ല്ല. ടി​​ബ​​റ്റി​​ന്‍റെ ത​​ല​​സ്ഥാ​​ന​​മാ​​യ ലാ​​​സ​​​യി​​​ലെ പ്ര​​​ശ​​​സ്ത​​​മാ​​​യ പൊ​​​ട്ടാ​​​ല കൊ​​​ട്ടാ​​​ര​​​മ​​​ട​​​ക്ക​​മു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ൽ ദ​​​ന്പ​​​തി​​​ക​​​ൾ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി.

Read More

ടി​പ്പു സു​ൽ​ത്താ​ന്‍റെ കാ​ല​ത്തെ1,000 റോ​ക്ക​റ്റു​ക​ൾ കി​ണ​റി​നു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ത്തി

പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ൽ ബ്രി​ട്ടീ​ഷു​കാ​രെ വി​റ​പ്പി​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​യ ടി​പ്പു സു​ൽ​ത്താ​ന്‍റെ ആ​യു​ധ​ശേ​ഖ​ര​ത്തി​ലെ റോ​ക്ക​റ്റു​ക​ൾ ക​ണ്ടെ​ടു​ത്തു. ക​ർ​ണാ​ട​ക​യി​ലെ ഷി​മോ​ഗ​യി​ൽ നി​ന്നും ഏ​ക​ദേ​ശം 1,000റോ​ക്ക​റ്റു​ക​ളാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റി​നു​ള്ളി​ൽ നി​ന്നും പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ​ത്. പു​രാ​വ​സ്തു ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഷി​മോ​ഗ ടി​പ്പു സു​ൽ​ത്താ​ന്‍റെ അ​ധീ​ന​ത​യി​ൽ​പ്പെ​ട്ട സ്ഥ​ല​മാ​ണ്. ബ്രി​ട്ടീ​ഷ് ഈ​സ്റ്റ് ഇ​ന്ത്യ ക​മ്പ​നി​യു​മാ​യി 1799ൽ ​ന​ട​ന്ന നാ​ലാം ആം​ഗ്ലോ-​മൈ​സൂ​ർ യു​ദ്ധ​ത്തി​ലാ​ണ് ടി​പ്പു സു​ൽ​ത്താ​ൻ കൊ​ല്ല​പ്പെ​ട്ട​ത്. ഈ ​റോ​ക്ക​റ്റു​ക​ൾ ഷി​മോ​ഗ​യി​ലെ മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

Read More

200 ടൺ സ്വർണവുമായി മുങ്ങിയ റഷ്യൻ കപ്പൽ കണ്ടെത്തി

200 ട​​​​ൺ സ്വ​​​​ർ​​​​ണ​​​​വു​​​​മാ​​​​യി 113 വ​​​​ർ​​​​ഷം മു​​​​ന്പ് മു​​​​ങ്ങി​​​​യ ദി​​​​മി​​​​ത്രി ഡോ​​​​ൺ​​​​സ്കോ​​​​യ് എ​​​​ന്നു പേ​​​​രു​​​​ള്ള റ​​​​ഷ്യ​​​​ൻ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ൽ ദ​​​​ക്ഷി​​​​ണ ​​കൊ​​​​റി​​​​യ​​​​ക്കാ​​​​ർ ക​​​​ണ്ടെ​​​​ത്തി. ഇ​​​​ത്ര​​​​യും സ്വ​​​​ർ​​​​ണ​​​​ത്തി​​​​ന് ഇ​​​​ന്ന് 13,340 കോ​​​​ടി ഡോ​​​​ള​​​​ർ വി​​​​ല​​​​വ​​​​രും. ജ​​​​പ്പാ​​​​ൻ-​​​​റ​​​​ഷ്യ യു​​​​ദ്ധ​​​​ത്തി​​​​നി​​​​ടെ, 1905ൽ ​​​​റ​​​​ഷ്യ​​​​യു​​​​ടെ ര​​​​ണ്ടാം പ​​​​സ​​​​ഫി​​​​ക് ക​​​​പ്പ​​​​ൽ​​​​പ്പട​​​​യ്ക്കു മു​​​​ഴു​​​​വ​​​​ൻ വേ​​​​ണ്ട സ്വ​​​​ർ​​​​ണ​​​​വു​​​​മാ​​​​യി പോ​​​​ക​​​​വേ​​​​യാ​​​​ണ് ക​​​​പ്പ​​​​ൽ മു​​​​ങ്ങി​​​​യ​​​​ത്. ജ​​​​പ്പാ​​​​ന്‍റെ കൈ​​യി​​​​ല​​​​ക​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​ൻ റ‍ഷ്യ​​​​ക്കാ​​​​ർ​​ത​​​​ന്നെ മു​​​​ക്കി​​​​യെ​​​​ന്നാ​​​​ണു വി​​​​ശ്വ​​​​സി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ദ​​​​ക്ഷി​​​​ണ​​കൊ​​​​റി​​​​യ​​​​യി​​​​ലെ ഉ​​​​ല്ല്യം​​​​ഗ്ദോ ദ്വീ​​​​പി​​​​നു സ​​​​മീ​​​​പ​​​​മാ​​​​ണ് ക​​​​പ്പ​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. സ്വ​​​​ർ​​​​ണം അ​​​​ട​​​​ക്കം ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന വ​​​​ലി​​​​യ ഇ​​​​രു​​​​ന്പു പെ​​​​ട്ടി​​​​ക​​​​ൾ ക​​​​പ്പ​​​​ലി​​​​നു​​​​ള്ളി​​​​ലു​​​​ണ്ട്. മു​​​​ങ്ങ​​​​ൽ​​ വി​​​​ദ​​​​ഗ്ധ​​​ർ​​​​ക്ക് ഇ​​​​വ തു​​​​റ​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. ക​​​​പ്പ​​​​ലി​​​​ലെ സ്വ​​​​ർ​​​​ണം മു​​​​ഴു​​​​വ​​​​ൻ ത​​​​ങ്ങ​​​​ൾ​​​​ക്കു കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്നാ​​ണു റ​​​​ഷ്യ​​​​യു​​​​ടെ ആ​​​​വ​​​​ശ്യം. പ​​​​ത്തു ശ​​​​ത​​​​മാ​​​​നം റ​​​​ഷ്യ​​​​ക്കു കൊ​​​​ടു​​​​ക്കാ​​​​മെ​​​​ന്നും ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ൽ റെ​​​​യി​​​​ൽ​​​​പാ​​​​ത നി​​​​ർ​​​​മി​​​​ക്കാ​​​​ൻ ഇ​​​​തു പ​​​​യോ​​​​ഗി​​​​ക്കാ​​​​മെ​​​​ന്നും ക​​​​പ്പ​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ ഷി​​​​നി​​​​ൽ ഗ്രൂ​​​​പ്പ് ക​​​​ന്പ​​​​നി പ​​​​റ​​​​ഞ്ഞു.

Read More

2020ൽ മാനത്ത് “ഉൽക്കാവർഷ’മുണ്ടാകും

2020 ഉ​ൽ​ക്കാ​വ​ർ​ഷ​മു​ണ്ടാ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ജാ​പ്പ​നീ​സ് സ്റ്റാ​ർ​ട്ട​പ്പാ​യ എ​എ​ൽ​ഇ. ലോ​ക​ത്തി​ലെ ആ​ദ്യ കൃ​ത്രി​മ ഉ​ൽ​ക്കാ​വ​ർ​ഷ സം​വി​ധാ​ന​മാ​ണ് ത​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തെ​ന്നാ​ണ് ടോ​ക്കി​യോ ആ​സ്ഥാ​ന​മാ​യു​ള്ള ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. 2020ൽ ​ഹി​രോ​ഷി​മ​യു​ടെ മു​ക​ളി​ൽ ത​ങ്ങ​ൾ ഉ​ൽ​ക്കാ​വ​ർ​ഷം ന​ട​ത്തു​മെ​ന്നും ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടു. ര​ണ്ടു മൈ​ക്രോ ഉ​പ​ഗ്ര​ഹങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട നി​ർ​മാ​ണ​ത്തി​ലാ​ണ്. ഈ ​ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ബ​ഹി​രാ​കാ​ശ​ത്തു​ന്നി​ന് ചെ​റി​യ ബോ​ളു​ക​ൾ ഭൂ​മി​യി​ലേ​ക്കു വി​ക്ഷേ​പി​ക്കും. ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഈ ​ബോ​ളു​ക​ൾ പ്ര​വേ​ശി​ക്കു​ന്പോ​ൾ അ​വ സ്വ​മേ​ധ​യാ ക​ത്തും. ഇ​ത് ഉ​ൽ​ക്കാ​വ​ർ​ഷ​മാ​യി ഭൂ​മി​യി​ലു​ള്ള​വ​ർ​ക്കു കാ​ണാ​നാ​കും. ഈ ​സം​വി​ധാ​ന​ത്തി​ലെ ആ​ദ്യ ഉ​പ​ഗ്ര​ഹം വി​ക്ഷേ​പ​ണ​ത്തി​ന് ത​യാ​റാ​യി​ട്ടു​ണ്ട്. അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചി​ൽ ജ​പ്പാ​ന്‍റെ സ്പേ​സ് ഏ​ജ​ൻ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഈ ​ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ക്കും. ര​ണ്ടാ​മ​ത്തെ റോ​ക്ക​റ്റ് 2019 പ​കു​തി​യോ​ടെ സ്വ​കാ​ര്യ റോ​ക്ക​റ്റ് ഏ​ജ​ൻ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ക്ഷേ​പി​ക്കാ​നാ​ണ് തീ​രു​മാ​നം. ലോ​കം മു​ഴു​വ​നും ല​ക്ഷ്യം​വ​ച്ചാ​ണ് ത​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ലൊ​രു സം​രം​ഭം തു​ട​ങ്ങു​ന്ന​ത്. ലോ​ക​ത്തെ​വി​ടെ​യും കൃ​ത്രി​മ ഉ​ൽ​ക്കാ​വ​ർ​ഷം ന​ട​ത്താ​നാ​കും- എ​എ​ൽ​ഇ സി​ഇ​ഒ ലെ​ന ഒ​ക​ജി​മ…

Read More

മഞ്ഞുമലയെ പേടിച്ച് ഒരു ദ്വീപ്

ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​ന്‍റെ പ​​​ടി​​​ഞ്ഞാ​​​റുഭാ​​​ഗ​​​ത്തു​​​ള്ള ഇ​​​ന്നാ​​​ർ​​​സ്യൂ​​​ട്ട് ദ്വീ​​​പി​​​ലെ താ​​​മ​​​സ​​​ക്കാ​​​ർ​​​ക്ക് മ​​​ഞ്ഞുകാ​​​ല​​​മെ​​​ന്നാ​​​ൽ ഉ​​​ത്സ​​​വ​​​കാ​​​ല​​​മാ​​​ണ്. മ​​​ഞ്ഞു പു​​​ത​​​ച്ചുകി​​​ട​​​ക്കു​​​ന്ന വെ​​​ള്ള​​​ക്കെ​​​ട്ടു​​​ക​​​ളി​​​ൽ​​​നി​​​ന്ന് എ​​​ള​​​പ്പ​​​ത്തി​​​ൽ മീ​​​ൻ പി​​​ടി​​​ച്ചും മ​​​ഞ്ഞി​​​ൽ ഊ​​​ളി​​​യി​​​ടു​​​ന്ന സീ​​​ലു​​​ക​​​ളെ അ​​​ന്പി​​​ൽ കു​​​രു​​​ക്കി​​​യും അ​​​വ​​​ർ മ​​​ഞ്ഞുകാ​​​ലം ആ​​​ഘോ​​​ഷ​​​മാ​​​ക്കും. രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ തി​​​മി​​​ർ​​​ക്കു​​​ക. എ​​​ല്ലാ ദ്വീ​​​പ് നി​​​വാ​​​സി​​​ക​​​ളും ഒ​​​രു​​മി​​​ച്ചു​​​കൂ​​​ടി തീ ​​​കാ​​​ഞ്ഞ്, പ​​​ക​​​ൽ ത​​​ങ്ങ​​​ൾ​​​ക്കു സ​​​മ്മാ​​​നി​​​ച്ച മീ​​​നും മ​​​റ്റു ക​​​ട​​​ൽ​​​വി​​​ഭ​​​വ​​​ങ്ങ​​​ളും തീ​​​യി​​​ൽ ചു​​​ട്ട് ക​​​ഴി​​​ക്കും. ദ്വീ​​​പു​​​കാ​​​രു​​​ടെ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത വാ​​​ദ്യ​​​ങ്ങ​​​ളു​​​ടെ അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ​​​യു​​​ള്ള പാ​​​ട്ടും നൃ​​ത്ത​​വും രാ​​​ത്രി​​​വി​​​രു​​​ന്നു​​​ക​​​ൾ​​​ക്ക് ഇ​​​ന്പം കൂ​​​ട്ടും. ഇ​​​ക്കാ​​​ല​​​മ​​​ത്ര​​​യും ഈ ​​​ദ്വീ​​​പുകാ​​​രു​​​​​​ടെ മ​​​ഞ്ഞു കാ​​​ലം ഇ​​​ങ്ങനെ​​​യൊ​​​ക്കെ​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​ക്കു​​​റി, അ​​​ങ്ങ​​​നെ​​​യ​​​ല്ല. ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ല്ല, ആ​​​ര​​​വ​​​ങ്ങ​​​ളി​​​ല്ല, എ​​​വി​​​ടെ​​​യും നി​​​ശ​​​ബ്ദ​​​ത. അ​​​തേ, ഇ​​​ന്നാ​​​ർ​​​സ്യൂ​​​ട്ട് ദ്വീ​​​പ് മ​​​ര​​​ണഭീ​​​തി​​​യി​​​ലാ​​​ണ്. ത​​​ങ്ങ​​​ളു​​​ടെ ദ്വീപി​​​ന​​​ടു​​​ത്താ​​​യ്, ക​​​ട​​​ലി​​​ൽ നി​​​ല​​​യു​​​റ​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന ഭീ​​​മ​​​ൻ മ​​​ഞ്ഞു​​​മ​​​ല​​​യാ​​​ണ് ഇ​​​വി​​​ടത്തു​​​കാ​​​രു​​​ടെ പേ​​​ടി​​​ക്കു​​​ കാ​​​ര​​​ണം. 11 മി​​​ല്യ​​​ൺ ട​​​ൺ ഭാ​​​ര​​​വും 100 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​വു​​​മു​​​ണ്ട് ഈ ​​​മ​​​ഞ്ഞുമ​​​ല​​​യ്​​​ക്ക്. അ​​​താ​​​യ​​​ത് ഇം​​​ഗ്ല​​​ണ്ടി​​​ലെ ബി​​​ഗ് ബെ​​​ൻ ട​​​വ​​​റി​​​നോ​​​ളം ഉ​​​യ​​​രം.…

Read More