നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്! സൗദിയില്‍ സുവര്‍ണാവസരം; ഇന്റര്‍വ്യൂ 28, 29 തീയതികളില്‍ കൊച്ചിയില്‍

ക​ണ്ണൂ​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ മു​വാ​സാ​ത് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് ന​ഴ്സു​മാ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​എ​സ് സി ​ന​ഴ്സിം​ഗ്, ജി​എ​ൻ​എം യോ​ഗ്യ​ത​യും ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും ഉ​ള​ള വ​നി​ത​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ഒ​ഴി​വു​ക​ൾ 100. ജ​നു​വ​രി 25നു ​മു​ന്പ് www.norkaroots.net എ​ന്ന വെ​ബ്സൈ​റ്റി​ലെ ലി​ങ്ക് മു​ഖേ​ന അ​പേ​ക്ഷി​ക്ക​ണം. ഇ​ന്‍റ​ർ​വ്യൂ 28, 29 തീ​യ​തി​ക​ളി​ൽ കൊ​ച്ചി​യി​ൽ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.norkaroots.net എ​ന്ന സൈ​റ്റി​ൽ ല​ഭി​ക്കും.

Read More

രണ്ടു നിറത്തിലുള്ള പാസ്പോർട്ട്; പൗരന്മാരോടുള്ള വിവേചനമെന്ന് കുവൈത്ത് കെ എംസിസി

കുവൈത്ത് സിറ്റി: ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള പത്താം ക്ലാസിനു താഴെ മാത്രം വിദ്യാഭ്യാസമുള്ളവരുടെ പാസ്പോട്ടിന്‍റെ കവർ പേജ് ഓറഞ്ച് നിറത്തിലും ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്തവർക്ക് നീല നിറത്തിലുമാക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനം അങ്ങേയറ്റം വിവേചനപരമാണെന്ന് കുവൈത്ത് കെ എംസിസി കേന്ദ്ര സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. ഇത്തരം നടപടികൾ പൗര·ാരെ ഒന്നായി കാണാനാവാത്ത ഭരണകൂടത്തിന്‍റെ ഇടുങ്ങിയ ചിന്താഗതിയാണ് വെളിവാക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ബന്ധുക്കളുടെ ബന്ധുത്വം തെളിയിക്കുക, ബന്ധുക്കളുടെ വീസ തുടങ്ങിയ ആവശ്യങ്ങൾക്ക് ആധികാരിക രേഖയായി സമർപ്പിക്കുന്ന പാസ്പോർട്ടിൽ മേൽവിലാസം, മാതാപിതാക്കളുടെ പേര്, ഭർത്താവിന്‍റെയും ഭാര്യയുടെയും പേര് തുടങ്ങിയവ ഉൾക്കൊള്ളുന്ന അവസാനപേജ് ഒഴിവാക്കാനുള്ള തീരുമാനവും പ്രവാസി സമൂഹത്തെ ആശങ്കപ്പെടുത്തുന്നതായും അത് പ്രവാസികൾക്ക് മാതാപിതാക്കളെയോ ബന്ധുക്കളെയോ കൊണ്ടുവരുന്നതിന് സന്ദർശക വീസക്ക് അപേക്ഷിക്കുന്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. സമൂഹികവും സാന്പത്തികവുമായ കാരണങ്ങളാൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതിരുന്ന സാധാരണക്കാരായ ജനങ്ങളെ അപമാനിക്കുന്നതും…

Read More

ഫ്രാൻസ് വിനോദസഞ്ചാരികളുടെ ഇഷ്ട രാജ്യം

പാരീസ്: ലോകത്ത് ഏറ്റവും കൂടുതൽ വിദേശ വിനോദസഞ്ചാരികൾ സന്ദർശനത്തിനെത്തുന്ന രാജ്യം എന്ന ഖ്യാതി ഫ്രാൻസ് നിലനിർത്തി. കഴിഞ്ഞ വർഷം 89 മില്യണ്‍ ആളുകളാണ് രാജ്യത്തെത്തിയത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ എട്ടു ശതമാനം വർധനയാണ് രേഖപ്പെടുത്തുന്നത്. 2015ലെ ഭീകരാക്രമണത്തെത്തുടർന്ന് വിദേശ സന്ദർശകരുടെ എണ്ണത്തിൽ കുറവു വന്നെങ്കിലും പിന്നീട് ക്രമേണ ഉയരുകയായിരുന്നു. നഗര സൗന്ദര്യം, പ്രകൃതി ഭംഗി, ഭക്ഷണം, സംസ്കാരം ജനങ്ങളുടെ സൗഹാർദ്ദം തുടങ്ങിയവയാണ് ഫ്രാൻസിനെ സന്ദർശകരുടെ പറുദീസയാക്കുന്നത്. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Read More

ജർമനിയിലെ ആഡംബര “ഐഡിയ’ ട്രെയിൻ

ഫ്രാങ്ക്ഫർട്ട്: ജർമൻ റെയിൽവേ നിർമിക്കുന്ന പുതിയ ആഡംബര “ഐഡിയ’ ട്രെയിൻ അടുത്തുതന്നെ തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ ഓടി തുടങ്ങും. ഡബിൾ ഡക്കർ ട്രെയിനിൽ ഇരു വശങ്ങളിലേക്കും തിരിഞ്ഞ് ഇരിക്കാവുന്ന സീറ്റുകൾ, ഒട്ടും ശബ്ദം ഉണ്ടാക്കാതെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന വാതിലുകൾ, തൂങ്ങി കിടക്കുന്ന ലക്ഷ്വറി സീറ്റുകൾ, വ്യായാമ മേഖല, ഗെയിം പ്ലേയിംഗ് മേഖല, ഫൈവ് സ്റ്റാർ റസ്റ്ററന്‍റ്, ടെലിവിഷൻ കാണാനുള്ള പ്രത്യേക സ്ഥലം, യാത്രക്കാർക്ക് സ്വന്തം ലിവിംഗ് ഏരിയ, ഭക്ഷണസാധനങ്ങളും പാനീയങ്ങളും ലഭിക്കുന്ന ഓട്ടോമാറ്റിക് മെഷീനുകൾ, കമിതാക്കൾക്കും ഭാര്യാഭർത്താ·ാർക്കും പ്രത്യേക കിടപ്പു മുറി, ബാർ, ഇന്‍റർനെറ്റ് സൗകര്യവും എന്നിവയെല്ലാം പുതിയ ഐഡിയ ട്രെയിനിലെ പ്രത്യേകതകളാണ്. റിപ്പോർട്ട്: ജോർജ് ജോണ്‍

Read More

വാഴപ്പഴത്തിനു മാത്രമായി ഒരു മ്യൂസിയം!

അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​രോ​ളൈ​ന​യിലു​ള്ള മെ​ക്ക എ​ന്ന ന​ഗ​രം. ലോ​ക​ത്തി​ലെ ഏ​ക വാ​ഴ​പ്പ​ഴ മ്യൂ​സി​യ​മാ​ണ് ഈ ​സ്ഥ​ല​ത്തെ പ്ര​ശ​സ്ത​മാ​ക്കു​ന്ന​ത്.​ഈ മ്യൂ​സി​യം നി​റ​യെ തി​ന്നാ​ൻ കൊ​ള്ളാ​വു​ന്ന വാ​ഴ​പ്പ​ഴ​ങ്ങ​ളാ​ണെ​ന്ന് വി​ചാ​രി​ക്ക​രു​തേ. വാ​ഴ​പ്പ​ഴ​ത്തി​ന്‍റെ രൂ​പ​ത്തി​ലു​ള്ള വ​സ്തു​ക്ക​ളാ​ണ് ഈ ​മ്യൂ​സി​യ​ത്തെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. പി​ന്നു​ക​ൾ,ഹാ​ങ്ങ​റു​ക​ൾ,ടൈ,​കോ​ന്പ​സ്,ബ​ട്ട​ണു​ക​ൾ,ലോ​ഷ​ൻ,തി​രി​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ആ​ഷ് ട്രേ,​ജാ​റു​ക​ൾ,പൈ​പ്പു​ക​ൾ,പാ​വ​ക​ൾ,തോ​ക്ക്,കാ​ർ​ഡു​ക​ൾ,ഗ്ലാ​സു​ക​ൾ,ക​പ്പു​ക​ൾ, സോ​ക്സ്,ഷ​ർ​ട്ട്,തൊ​പ്പി,പെ​ൻ​സി​ൽ,ക​ട്ട​ർ,റ​ബ​ർ,പേ​ന,ക​മ്മ​ൽ,മാ​ല,മോ​തി​രം,കീ ​ചെ​യി​ൻ,പു​സ്ത​കം.​ചെ​രു​പ്പ്,സോ​പ്പ്,സോ​പ്പ് പെ​ട്ടി​ക​ൾ തു​ട​ങ്ങി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സാ​ധ​ന​ങ്ങ​ളാ​ണ് വാ​ഴ​പ്പ​ഴ​ത്തി​ന്‍റെ രൂ​പ​ത്തി​ൽ ഇ​വി​ടെ​യു​ള്ളത്. 20 ൽ ​അ​ധി​കം വ​സ്തു​ക്ക​ൾ​കൊ​ണ്ട് വാ​ഴ​പ്പ​ഴ രൂ​പ​ങ്ങ​ളും ഇ​വി​ടെ ഉ​ണ്ടാ​ക്കി​വ​ച്ചി​രി​ക്കു​ന്നു. 1976 ൽ ​കി​ൻ ബാ​രി​സ്റ്റ​ർ എ​ന്ന വ്യ​ക്തി​യാ​ണ് ഈ ​മ്യൂ​സി​യം തു​ട​ങ്ങി​യ​ത്. ത​ന്‍റെ ക​ന്പ​നി​യു​ടെ പ​ര​സ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ദ്ദേ​ഹം ആ​ദ്യ​മാ​യി വാ​ഴ​പ്പ​ഴ​ത്തി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള സ്റ്റി​ക്ക​റു​ക​ൾ ഉ​ണ്ടാ​ക്കി വി​ത​ര​ണം ചെ​യ്ത​ത്. ഇ​ത് ആ​ളു​ക​ൾ​ക്ക് ന​ന്നേ ര​സി​ച്ചു. വാ​ഴ​പ്പ​ഴ​ത്തി​ന്‍റെ രൂ​പം കാ​ണു​ന്പോ​ൾ​ത​ന്നെ ആ​ളു​ക​ളു​ടെ മു​ഖ​ത്ത് ഒ​രു പു​ഞ്ചി​രി വി​രി​യു​ന്ന​ത് കി​ൻ ബാ​രി​സ്റ്റ​ർ ശ്ര​ദ്ധി​ച്ചു. വീ​ണ്ടും വീ​ണ്ടും ഈ ​പു​ഞ്ചി​രി കാ​ണാ​നാ​യി അ​ദ്ദേ​ഹം കൂ​ടു​ത​ൽ വാ​ഴ​പ്പ​ഴ…

Read More

വിഷപ്പാമ്പുകള്‍ തമ്മില്‍ മരണപ്പോരാട്ടം; ഒടുവില്‍ സംഭവിച്ചതോ..? വീഡിയോ വൈറല്‍

വിഷപ്പാമ്പു​ക​ൾ ത​മ്മി​ലു​ള്ള ഉ​ഗ്രപോ​രാ​ട്ട​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഓ​സ്ട്രേ​ലി​യാ​യി​ലെ വി​ക്ടോ​റി​യ സ്വ​ദേ​ശി​യാ​യ ലീ​സ് വി​ല്യം​സിന്‍റെ വീ​ടി​നു മു​ന്നിലാ​യി​രു​ന്നു പാ​ന്പു​ക​ളു​ടെ ഏ​റ്റു​മു​ട്ട​ൽ അ​ര​ങ്ങേ​റി​യ​ത്. ഓ​സ്ട്രേ​ലി​യയി​ലെ ഉഗ്രവി​ഷപ്പാന്പു​ക​ളാ​യ ഈ​സ്റ്റേ​ണ്‍ ബ്രൗ​ണ്‍​സ്നേ​കും ടൈ​ഗ​ർ സ്നേക്കും ത​മ്മി​ലാ​യി​രു​ന്നു ഈ ​പോ​രാ​ട്ടം. ഏ​ക​ദേ​ശം 125 സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള ബൗ​ണ്‍ സ്നേ​ക്ക് നൂ​റ് സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ണ്ടാ​യി​രു​ന്ന ടൈ​ഗ​ർ സ്നേക്കി​ന്‍റെ ശ​രീ​ര​ത്തി​ൽ ചു​റ്റിക്കിട​ന്ന് വരിഞ്ഞു മു​റു​ക്കുന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. ഉ​ട​ൻ ത​ന്നെ വീ​ട്ടു​ട​മ​സ്ഥ​ൻ അ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ പാ​ന്പു​പി​ടു​ത്ത​ക്കാ​ര​നാ​യ ക്രേ​യ്ഗ് ബെ​ർ​ഗാം എ​ത്തി​യ​പ്പോ​ഴേ​ക്കും ബ്രൗ​ണ്‍ സ്നേ​ക്ക് ടൈ​ഗ​ർ സ്നേക്കിനെ അ​ക​ത്താ​ക്കി​യി​രു​ന്നു. അ​തീ​വ വി​ഷ​കാ​രി​ക​ളാ​യ ഈ ​പാ​ന്പു​ക​ളു​ടെ ക​ടി​യേ​റ്റാ​ൽ മ​ര​ണം ഉ​റ​പ്പാ​ണെ​ന്നാ​ണ് ക്രേ​യ്ഗ് പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് ഈ​സ്റ്റേ​ണ്‍ സ്നേ​ക്കി​നെ ചാ​ക്കി​ലാ​ക്കി​യ ക്രേ​യ്ഗ് കാ​ട്ടി​ൽ കൊ​ണ്ടു​പോ​യി തു​റ​ന്നു വി​ടു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും ടൈ​ഗ​ർ സ്നേ​ക്കി​നെ ഈ​സ്റ്റ് ബ്രൗ​ണ്‍ സ്നേ​ക് ഛർ​ദ്ദി​ച്ചി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Read More

നാടിന്‍റെ ഗൃഹാതുരത ഉണർത്തി ചിത്ര പാടി, സഭയതിൽ അലിഞ്ഞു

തിരുവനന്തപുരം: ലോക കേരള സഭയിൽ കേരളത്തിന്‍റെ കേളികൊട്ടുണർത്തിക്കൊണ്ട് മലയാളികളുടെ വാനം പാടി കെ.എസ്. ചിത്ര ഗാനങ്ങൾ ആലപിച്ചത് സഭയുടെയും അംഗങ്ങളുടെയും കൈയടി നേടി. ന്ധസഭയിൽ കേരളം കേളികൊട്ടുയരുന്ന കേരളം’ എന്ന ഗാനവും ഓപ്പണ്‍ ഫോറത്തിൽ ന്ധനാളികേരത്തിന്‍റെ നാട്ടിലെനിക്കൊരു’ എന്ന ഗാനവുമാണ് ആലപിച്ചത്. വേദിയിലെത്തിയപ്പോൾ പ്രവാസി സദസിന്‍റെ സ്നേഹനിർബന്ധത്തിന് വഴങ്ങിയാണ് അവർ ഗാനം ആലപിച്ചത്. ആ ഗാനങ്ങളാകട്ടെ പ്രവാസ ജീവിതത്തിൽ എന്നും മോഹിപ്പിക്കുന്ന ജ·നാടിനെക്കുറിച്ചുള്ള ഗാനങ്ങൾ തന്നെ ആയിരുന്നു. ആദ്യമായി രൂപീകരിച്ച ലോക കേരള സഭയിൽ അംഗമായിരുന്നു ഇഷ്ടഗായികയിൽ നിന്നുതന്നെ പാട്ടു കേൾക്കാനായതിന്‍റെ അനുഭൂതിയിലായിരുന്നു അംഗങ്ങൾ. കേരളീയ കലകളുടെ വ്യാപനത്തിന് നടപടി വേണം: ശോഭന കേരളീയ കലകൾക്ക് ഇന്ത്യയിലും ലോകത്തും കൂടുതൽ പ്രാതിനിധ്യം ലഭിക്കാൻ സാംസ്കാരിക അംബാസഡർമാർ ഉണ്ടാവണമെന്ന് പ്രശസ്ത അഭിനേത്രി ശോഭന. ലോക കേരള സഭയോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിലെ കലകൾക്ക് ഇന്ത്യയിൽ…

Read More

ഖത്തറിലെ വ്യവസായിക്കു സഞ്ചരിക്കാൻ കോഴിക്കോട്ടുനിന്ന് ഉരു

ഉല്ലാസത്തിനും ആ​​ഘോ​​ഷ​​ത്തി​​നും മൂ​​ല്യം നി​​ശ്ച​​യി​​ക്കു​​ക, ചെ​​ല​​വാ​​ക്കു​​ന്ന പ​​ണ​​ത്തി​​ന്‍റെ അ​​ള​​വ് നോ​​ക്കി​​യ​​ല്ലെ​​ന്ന​​ത് സ​​ത്യം​​ത​​ന്നെ. ആ​​സ്വാ​​ദ​​ന​​ത്തി​​ന്‍റെ ആ​​ഴ​​വും പ​​ര​​പ്പും വ​​ർ​​ണ​​നാ​​തീ​​ത​​മാ​​കു​​മ്പോ​​ൾ മു​​ട​​ക്കി​​യ പ​​ണ​​ത്തി​​ന് മു​​ത​​ൽ ല​​ഭി​​ച്ചെ​​ന്ന് ആ​​ശ്വ​​സി​​ക്കാം. ഉ​​​രു​​​നി​​​ര്‍​മാ​​​ണ രം​​​ഗ​​​ത്തെ​​ത്തെ മു​​ടി​​ചൂ​​ടാ മ​​ന്ന​​ന്മാ​​രാ​​യ ബേ​​പ്പൂ​​ർ വി​​ദ​​ഗ്ധ​​രു​​ടെ ക​​ര​​വി​​രു​​തി​​ന്‍റെ നേ​​ർ​​ക്കാ​​ഴ്ച​​യു​​മാ​​യി ആ​​ഡം​​ബ​​ര​​നൗ​​ക നീ​​റ്റി​​ലി​​റ​​ങ്ങി. ബേ​​​പ്പൂ​​​രി​​​ല്‍നി​​​ന്നു​​​ള​​​ള 40 ഖ​​​ലാ​​​സി​​​മാ​​​ര്‍ ചേ​​​ര്‍​ന്നാ​​ണ് ക​​​ട​​​ലി​​​ലി​​​റ​​​ക്കി​​​യ​​​ത്. പി​​​ന്‍​ഭാ​​​ഗം പ​​​ര​​​ന്ന സം​​​ബൂ​​​ക്ക് ഇ​​​ന​​​ത്തി​​​ല്‍​പ്പെ​​​ട്ട ഉ​​​രു ഖ​​​ത്ത​​​റി​​​ലെ പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യി ഖാ​​​ലി​​​ദ് അ​​​ല്‍​സു​​​ലൈ​​​ത്തി​​​ക്കുവേ​​​ണ്ടി​​​യാ​​​ണ് ഉ​​​ണ്ടാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കൂ​​​റ്റ​​​ന്‍ ബാ​​​ലൂ​​​സി​​​ല്‍ ക​​​യ​​​റ്റി നി​​​ര്‍​ത്തി​​​യ​​​ശേ​​​ഷം ദ​​​വ്വ​​​ർ തി​​​രി​​​ച്ചാ​​​ണ് ഉ​​​രു നീ​​​ക്കി​​​യ​​​ത്.​ ഉ​​​രു നി​​​ര്‍​മാ​​​ണ​​​ത്തി​​​ല്‍ അ​​​മ്പ​​​ത് വ​​​ര്‍​ഷ​​​ത്തെ പാ​​​ര​​​മ്പ​​​ര്യ​​​മു​​​ള​​​ള ബേ​​​പ്പൂ​​​ർ പാ​​​ണ്ടി​​​ക​​​ശാ​​​ല​​​ക​​​ണ്ടി അ​​​ബ്ദു​​​ൾ ഗ​​​ഫൂ​​​റി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള​​​ള ബി​​​നാ​​​ഫെ എ​​​ന്‍റ​​​ര്‍​പ്രൈ​​​സ​​​സാ​​​ണ് നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍. ഉ​​​രു​​​വി​​​ന്‍റെ മു​​​ക​​​ള്‍ ഭാ​​​ഗത്തിന് 140 അ​​​ടി​​​യും താ​​​ഴ് ഭാ​​​ഗം 90 അ​​​ടി​​​യു​​​ം നീളമാണുള്ളത്. 30 അ​ടി വീ​തി​യു​ള​ള ഉ​രു പ്ര​ധാ​ന​മാ​യും തേ​ക്കി​ലാ​ണ് പ​ണി തീ​ര്‍​ത്തി​രി​ക്കു​ന്ന​ത്. കൊ​ട്ടാ​ര​സ​മാ​ന​മാ​യ ര​ണ്ടു നി​ല​ക​ളു​ള്ള ഉ​രു​വി​ന് പ​ന്ത്ര​ണ്ടു കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ്…

Read More

ആ ദയനീയചിത്രം വൈറലായി; അഭയാർഥിബാലന് ജിംനേഷ്യത്തിൽ ആജീവനാന്ത അംഗത്വം

തു​ർ​ക്കി​യി​ലെ പാതയോരത്തു നി​ന്ന് ജിംനേഷ്യത്തിലേക്കു നോ​ക്കി നി​ൽ​ക്കു​ന്ന സി​റി​യ​ൻ അ​ഭ​യാ​ർ​ഥി ബാ​ല​ന്‍റെ ചി​ത്രം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചർച്ചയായി മാറിയിരുന്നു. ഈ ചിത്രത്തിന് ഒരു ഗംഭീര ക്ലൈമാക്സ് ഇപ്പോൾ ഉണ്ടായിരിക്കുകയാണ്. ​അഭയാർഥിബാ​ല​ന് ഇ​തേ ജിം​നേ​ഷ്യ​ത്തി​ൽ സൗ​ജ​ന്യ​മാ​യി ആ​ജീ​വ​നാ​ന്ത അം​ഗ​ത്വം ല​ഭി​ച്ചു. സി​റി​യ​യിലെ ആഭ്യന്തരയു​ദ്ധ​ത്തെ തു​ട​ർ​ന്ന് തു​ർ​ക്കി​യി​ലേ​ക്കു പലാ​യ​നം ചെ​യ്ത മൊ​ഹ​മ്മ​ദ് ഖാലിദ് എ​ന്ന പ​ന്ത്ര​ണ്ട് വ​യ​സു​കാ​ര​നാ​യി​രു​ന്നു ഈ ​ചി​ത്ര​ത്തി​ൽ. ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട ചി​ത്രം ജി​മ്മി​ന്‍റെ ഉ​ട​മ​യും കാ​ണു​വാ​ൻ ഇ​ട​യാ​യി. തു​ട​ർ​ന്ന് ഈ ​ബാ​ല​നെ ആ​ർ​ക്കെ​ങ്കി​ലും അ​റി​യാ​മോ എ​ന്നു ചോ​ദി​ച്ച് അദ്ദേഹം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഈ ​ചി​ത്രം പ​ങ്കു​വ​യ്ക്കു​ക​യും ചെയ്തു. ആളെ കണ്ടെത്തിയതോടെ ബാലന് ഈ ​ജി​മ്മി​ൽ ആ​ജി​വ​നാ​ന്ത അം​ഗ​ത്വം സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൊ​ഹ​മ്മ​ദി​നൊ​പ്പ​മു​ള്ള ചി​ത്രവും അദ്ദേഹം പങ്കുവച്ചു. ശ​രീ​ര​ത്തി​ന്‍റെ അമിതവണ്ണം കു​റ​യ്ക്കു​ക​യെ​ന്ന​താ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നാ​ണ് മൊ​ഹ​മ്മ​ദ് പ​റ​യു​ന്ന​ത്. ഇതിനായി ജിംനേഷ്യം അധികൃതർ അവന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

Read More

അവിഹിത ബന്ധം ഒതുക്കാന്‍ ട്രംപ് കളിച്ചത് വലിയ കളി; അമേരിക്കയെ പിടിച്ചുകുലുക്കി പുതിയ വെളിപ്പെടുത്തല്‍

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് താ​നു​മാ​യു​ള്ള ബ​ന്ധം വെ​ളി​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ നീ​ല​ച്ചി​ത്ര ന​ടി സ്റ്റോ​മി ദാ​നി​യേ​ൽ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന സ്റ്റെ​ഫാ​നി ക്ലി​ഫോ​ർ​ഡി​ന് വ​ൻ തു​ക ന​ൽ​കി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. വാ​ൾ​സ്ട്രീ​റ്റ് ജേ​ർ​ണ​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്ത് വി​ട്ട​ത്. ട്രം​പ് ത​ന്‍റെ വ​ക്കി​ൽ വ​ഴി ന​ടി​ക്ക് 1,30,000 ഡോ​ള​ർ (ഏ​ക​ദേ​ശം 82 ല​ക്ഷം രൂ​പ) ന​ൽ​കി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സ്റ്റെ​ഫാ​നി ക്ലി​ഫോ​ർ​ഡു​മാ​യി ട്രം​പി​നു​ണ്ടാ​യി​രു​ന്ന ബ​ന്ധം പു​റ​ത്ത​റി​ഞ്ഞാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദോ​ഷം ചെ‍​യ്യു​മെ​ന്നു മ​ന​സി​ലാ​ക്കി​യാ​യാ​യി​രു​ന്നു നീ​ക്കം. 2016 തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു മാ​സം മു​ന്പാ​ണ് ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം ഇ​ട്ട് ന​ൽ​കി​യ​ത്. 2005ലാ​ണ് ട്രം​പും മെ​ലാ​നി​യാ​യും ത​മ്മി​ൽ വി​വാ​ഹം ചെ​യ്യു​ന്ന​ത്. 2006ൽ ​ന​ട​ന്ന ഒ​രു ഗോ​ൾ​ഫ് ടൂ​ർ​ണ​മെ​ന്‍റി​നി​ടെ ട്രം​പു​മാ​യി പ​രി​ച​യ​പ്പെ​ട്ടെന്ന് നേ​ര​ത്തെ ക്ലി​ഫോ​ർ​ഡ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​കാ​ല​ത്ത് ട്രം​പും മെ​ലാ​നി​യാ​യും ത​മ്മി​ൽ പി​ണ​ങ്ങി​യെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു. 38കാ​രി​യാ​യ സ്റ്റോ​മി ഡാ​നി​യ​ൽ​സ് 2016ലാ​ണ്…

Read More