കുവൈറ്റില്‍ നൂറിലേറെ മലയാളി നഴ്‌സുമാരെ അപ്രതീക്ഷിതമായി പിരിച്ചുവിട്ടെന്ന് പരാതി

ഫര്‍വാനിയ ആശുപത്രിയില്‍ ജോലിചെയ്യുന്ന നൂറിലേറെ മലയാളി നഴ്‌സുമാരെ കരാര്‍ കമ്പനി അപ്രതീക്ഷിതമായി പിരിച്ചുവിട്ടുവെന്നാരോപിച്ച് ഇന്ത്യന്‍ എംബസിയില്‍ പരാതി. ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയില്‍ അഞ്ചുവര്‍ഷമായി ജോലി ചെയ്യുന്നവരെയാണ് കൂട്ടമായി പിരിച്ചുവിട്ടത്. അഞ്ച് വര്‍ഷം മുന്‍പ് മൂന്നുവര്‍ഷത്തെ കരാറില്‍ കുവൈത്തില്‍ എത്തിയവരാണ് നഴ്‌സുമാര്‍. പിന്നീട് ഓരോ വര്‍ഷത്തേക്കായി രണ്ടുതവണ കരാര്‍ പുതുക്കിനല്‍കി. വീണ്ടും പുതുക്കി നല്‍കുമെന്ന പ്രതീക്ഷയില്‍ കഴിയുമ്പോഴാണ് ഉടന്‍ നാട്ടിലേക്ക് പോകാന്‍ ഒരുങ്ങണമെന്ന് ഞായറാഴ്ച കമ്പനി ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ കമ്പനിക്കെതിരെ നടപടി സാധ്യമല്ലെന്നാണ് വിവരം. വീണ്ടും കരാര്‍ പുതുക്കി നല്‍കുമെന്ന പ്രതീക്ഷയിലിരിക്കെയാണ് എത്രയും വേഗം നാട്ടില്‍ പോകാന്‍ തയ്യാറായിക്കൊള്ളാനുള്ള കരാര്‍ കമ്പനിയുടെ അറിയിപ്പ് വെള്ളിടിപോലെ എത്തിയത്. ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്ന് ജോലി നഷ്ടമായത് കനത്ത പ്രതിസന്ധിയിലാക്കി എന്നാണ് നഴ്‌സുമാരുടെ പരാതി.

Read More

ദമാമിൽ മലയാളി സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് പേർ മുങ്ങി മരിച്ചു

അനിൽ കുറിച്ചിമുട്ടം ദമാം: സൗദി അറേബ്യയിലെ ദമാമിൽ മലയാളി സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് ഇന്ത്യക്കാർ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശികളായ പടനായർകുളങ്ങര നവാസ് ബഷീർ-സൗമി ദമ്പതികളുടെ മക്കളായ സൗഹാൻ (ആറ്), സൗഫാൻ (നാല്) എന്നിവരാണ് മരിച്ച മലയാളികൾ. ദുരന്തത്തിൽ മരിച്ച മൂന്നാമനും ഇന്ത്യക്കാരനാണ്. ഗുജറാത്ത് സ്വദേശി ഹർദും (ആറ്) ആണ് ദുരന്തത്തിൽപെട്ട മൂന്നാമൻ. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് ദുരന്തമുണ്ടായത്. ദമ്മാം ഫസ്റ്റ് ഇൻഡസ്ട്രിയൽ സിറ്റിയിലെ കുടുംബം താമസിച്ചിരുന്ന കോന്പൗണ്ടിലെ സ്വിമ്മിംഗ് പൂളിൽ കുട്ടികൾ ഇറങ്ങിയതാണ് അപകടത്തിന് കാരണമായത്. ദീർഘകാലമായി ഉപയോഗിക്കാതെ കിടന്നിരുന്ന സ്വിമ്മിംഗ് പൂളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. ഇത് കാണാനെത്തിയ കുട്ടികൾ അബദ്ധത്തിൽ വെള്ളത്തിൽ വീണതാകാം എന്നാണ് നിഗമനം. ദമ്മാം ഇന്ത്യൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു മരിച്ച സൗഹാൻ. ഇതേ സ്കൂളിലെ എൽകെജി…

Read More

ബ്രിട്ടനെ ആക്രമിക്കാൻ ഹിറ്റ്ലർ തയാറാക്കിയ പദ്ധതി പുറത്തായി

ലണ്ടൻ: രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനിൽ ബോംബാക്രമണം നടത്താൻ ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ മേൽനോട്ടത്തിൽ തയാറാക്കിയ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. 75 വർഷത്തിനു ശേഷമാണ് ഭൂപടം അടക്കമുള്ള വിവരങ്ങൾ കണ്ടെടുക്കാൻ സാധിച്ചിരിക്കുന്നത്. ബ്രിട്ടനിൽ ബോംബ് വർഷിക്കാൻ ഉദ്ദേശിക്കുന്ന പോയിന്‍റുകളെല്ലാം മാപ്പുകളിൽ അടയാളപ്പെടുത്തിയിരുന്നു. ലുഫ്റ്റ്വാഫെയിലുള്ള ഒരു നാവിഗേറ്ററുടെ പക്കലാണ് ഇവ സൂക്ഷിച്ചിരുന്നത്. മധ്യ ലണ്ടനും തെക്കൻ ലണ്ടനുമായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. ബറ്റേർസീ പവർ സ്റ്റേഷൻ, ചെൽസി ബാരക്സ്, ഡ്യൂക്ക് ഓഫ് യോർക്കിന്‍റെ ആസ്ഥാനം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളായി മാപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. 1941 നവംബർ 30 എന്ന തീയതി മാപ്പിൽ കാണാം. ഈ മാപ്പ് ലേലം ചെയ്ത് വിൽക്കാനാണ് തീരുമാനം. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Read More

യുഎസിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ച സംഭവം: ഭീ​തി​യോ​ടെ കു​ടി​യേ​റ്റ​ക്കാ​ർ

കാ​ൻ​സ​സ്: അ​മേ​രി​ക്ക​യി​ൽ അ​ക്ര​മി​യു​ടെ വെ​ടി​യേ​റ്റു ഇ​ന്ത്യ​ക്കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭീ​തി​യോ​ടെ കു​ടി​യേ​റ്റ​ക്കാ​ർ.    കാ​ൻ​സ​സ് ന​ഗ​ര​ത്തി​ലെ ബാ​റി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി ന​ട​ന്ന വെ​ടി​വ​യ്പി​ലാ​ണ് ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി ശ്രീ​നി​വാ​സ് കു​ച്ചി​ബോ​ത്‌​ല (32)  കൊ​ല്ല​പ്പെ​ട്ട​ത്. ശ്രീ​നി​വാ​സി​ന്‍റെ  സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ അ​ലോ​ക് മ​ദ​സാ​നി​ക്കും അ​ക്ര​മി​യെ ത​ട​യാ​ൻ  ശ്ര​മി​ച്ച അ​മേ​രി​ക്ക​ക്കാ​ര​ൻ ഇ​യാ​ൻ ഗ്രി​ല്ലോ​ട്ടി​നും  വെ​ടി​വ​യ്പ്പി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.   എ​ന്‍റെ രാ​ജ്യ​ത്തു​നി​ന്നു പു​റ​ത്തു​പോ​കു എ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ആ​ക്ര​മി നി​റ​യൊ​ഴി​ച്ച​തെ​ന്നു ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ട്രം​പി​ന്‍റെ കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​യി​ൽ പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ആ​ക്ര​മി വെ​ടി​വ​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം. എ​ന്നാ​ൽ ട്രം​പി​ന്‍റെ കു​ടി​യേ​റ്റ​ ന​യം ആ​ക്ര​മി​യെ സ്വാ​ധി​നി​ച്ചി​ട്ടി​ല്ലെ​ന്ന് വൈ​റ്റ് ഹൗ​സ് വ​ക്താ​വ് പ​റ​ഞ്ഞു. അ​മേ​രി​ക്ക​ക്കാ​ര​നാ​യ മു​ൻ നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ഡം പു​രി​ന്‍റോ​ണെ ഈ ​കേ​സി​ൽ മി​സൂ​റി​യി​ൽ നി​ന്നു പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ലോ​ക്ക​ൽ പോ​ലീ​സി​നു പു​റ​മേ എ​ഫ്ബി​ഐ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കാ​ൻ​സ​സി​ലെ ഒ​ലാ​തെ​യി​ൽ ജി​പി​എ​സ് സം​വി​ധാ​ന​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന  ഗ്രാ​മി​ൻ ഹെ​ഡ്കാ​ർ​ട്ടേ​ഴ്സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്…

Read More

അ​മേ​രി​ക്ക​ൻ ദേശീയ വാദി, ഇ​ന്ത്യ​ക്കാ​ര​നായ യുവ എഞ്ചിനീയറെ വെടിവെച്ചു കൊന്നു

ക​ൻ​സാ​സ്: അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വ എ​ൻ​ജി​നീ​യ​ർ വെ​ടി​യേ​റ്റു മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ശ്രീ​നി​വാ​സ് കു​ച്ചി​ബോ​ട്‌​ല(32)​യാ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍​റെ സു​ഹ​ത്ത് വാ​റം​ഗ​ൽ സ്വ​ദേ​ശി അ​ലോ​ക് മ​ഡ​സാ​നി​ക്കും (32) വെ​ടി​യേ​റ്റു. വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ശ്രീ​നി​വാ​സി​നെ​യും അ​ലോ​കി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ശ്രീ​നി​വാ​സി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ഡ​സാ​നി​യെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു ശേ​ഷം വി​ട്ട​യ​ച്ചു. ബു​ധ​നാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 7.15 ന് ​ക​ൻ​സാ​സ് ഒ​ലാ​തെ​യി​ലെ ബാ​റി​ലാ​യി​രു​ന്നു സം​ഭ​വം. ‘എ​ന്‍റെ രാ​ജ്യ​ത്തു​നി​ന്ന് പു​റ​ത്തു​പോ​കൂ’ എ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ട് യു​എ​സ് പൗ​ര​നാ​യ മു​ൻ നേ​വി ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ദം പു​രി​ൻ​ട​ൺ ആ​ണ് വെ​ടി​വ​ച്ച​ത്. വെ​ടി​വ​യ്പ് ത​ട​ഞ്ഞ യു​എ​സ് പൗ​ര​നാ​യ ഇ​യാ​ൻ ഗ്രി​ല്ലോ​ട്ടി​നും പ​രി​ക്കേ​റ്റു. ഇ​യാ​ൾ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​തി ആ​ദം ഇ​വി​ടെ​നി​ന്നും ക​ട​ന്നു ക​ള​ഞ്ഞു. അ​ഞ്ചു മ​ണി​ക്കൂ​റ​ത്തെ തെ​ര​ച്ചി​ലി​നു ശേ​ഷം മി​സോ​റി​യി​ൽ​നി​ന്നും ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ശ്രീ​നി​വാ​സ് കു​ച്ചി​ബോ​ട്‌​ല ക​ൻ​സാ​സി​ലെ ഒ​ലാ​തെ​യി​ൽ ഗാ​ർ​മി​ൻ ഹെ​ഡ്ക്വാ​ട്ടേ​ഴ്സി​ൽ ജി​പി​എ​സ് സി​സ്റ്റം​സ് നി​ർ​മി​ക്കു​ന്ന…

Read More

ട്രംപിന്‍റെ നിർദേശം മൂന്നു ലക്ഷം ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും

വാ​​​​​​​ഷിം​​​​​​​ഗ്ട​​​​​​​ൺ ഡി​​​​​​​സി: അ​​​​ന​​​​ധി​​​​കൃ​​​​ത കു​​​​​​​ടി​​​​​​​യേ​​​​​​​റ്റ​​​​​​​ക്കാ​​​​​​​ർ​​ക്ക് എ​​തി​​രേ​​യു​​ള്ള ന​​ട​​പ​​ടി ക​​ർ​​ക്ക​​ശ​​മാ​​ക്കാ​​നു​​ള്ള ട്രം​​​​​​​പ് ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട​​​​​​​ത്തി​​​​​​​ന്‍റെ നീ​​ക്കം മൂ​​​​​​​ന്നു ല​​​​​​​ക്ഷ​​​​​​​ത്തോ​​​​​​​ളം ഇ​​​​​​​ന്ത്യ​​ക്കാ​​​​​​​രെ പ്ര​​​​​​​തി​​​​​​​കൂ​​​​​​​ല​​​​​​​മാ​​​​​​​യി ബാ​​​​​​​ധി​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട്. ഫെ​​​​​​​ഡ​​​​​​​റ​​​​​​​ൽ കു​​​​​​​ടി​​​​​​​യേ​​​​​​​റ്റ നി​​​​​​​യ​​​​​​​മം കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ശ​​​​​​​ക്തി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്ന​​​​​​​തി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി ട്രം​​​​​​​പ് ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ടം പു​​​​​​​തു​​​​​​​താ​​​​​​​യി നി​​​​​​​ർ​​​​​​​ദേ​​​​​​​ശി​​​​​​​ച്ച മാ​​​​​​​ർ​​​​​​​ഗ​​​​​​​രേ​​​​​​​ഖ​​​​​​​ക​​​​​​​ൾ പ്ര​​​​​​​കാ​​​​​​​രം മ​​​​​​​തി​​​​​​​യാ​​​​​​​യ രേ​​​​​​​ഖ​​​​​​​ക​​​​​​​ളി​​​​​​​ല്ലാ​​​​​​​തെ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യി​​​​​​​ൽ ത​​​​​​​ങ്ങു​​​​​​​ന്ന​​​​​​​വ​​​​​​​രെ നാ​​​​​​​ടു​​​​​​​ക​​​​​​​ട​​​​​​​ത്താ​​നാ​​വും. ട്രം​​​​പി​​​​ന്‍റെ പു​​​​തി​​​​യ ന​​​​യം അ​​​മേ​​​രി​​​ക്ക​​​യി​​​ലെ 1.1 കോ​​​​ടി അ​​​​ന​​​​ധി​​​​കൃ​​​​ത താ​​​​മ​​​​സ​​​​ക്കാ​​​​രെ ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കും. മെ​​​​ക്സി​​​​ക്കോ​​​​യി​​​​ൽ​​​​നി​​​​ന്നും മ​​​​ധ്യ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്നും ഉ​​​​ള്ള​​​​വ​​​​രാ​​​​ണ് ഇ​​​​വ​​​​രി​​​​ലേ​​​​റെ​​​​യും.​​ഇ​​ന്ത്യ​​ക്കാ​​രാ​​യ അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റ​​ക്കാ​​രു​​ടെ എ​​ണ്ണം മൂ​​ന്നു​​ല​​ക്ഷ​​ത്തോ​​ള​​മാ​​ണെ​​ന്നാ​​ണ് ഏ​​ക​​ദേ​​ശ ക​​ണ​​ക്ക്. കു​​​​​​​ടി​​​​​​​യേ​​​​​​​റ്റ നി​​​​​​​യ​​​​​​​മം ലം​​​​​​​ഘി​​​​​​​ച്ചെ​​​​​​​ന്നു ക​​​​​​​ണ്ടെ​​​​​​​ത്തു​​​​​​​ന്ന​​​​​​​വ​​​​​​​രെ അ​​​​​​​റ​​​​​​​സ്റ്റ് ചെ​​​​​​​യ്യാ​​​​​​​ൻ ഇ​​​​​​​മി​​​​​​​ഗ്രേ​​​​​​​ഷ​​​​​​​ൻ ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ർ​​​​​​​ക്ക് അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​മു​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​മെ​​​​​​​ന്നും ഇ​​​​​​​തി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ആ​​​​​​​രെ​​​​​​​യും ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കി​​​​​​​ല്ലെ​​​​​​​ന്നും ഡി​​​​​​​പ്പാ​​​​​​​ർ​​​​​​​ട്ട്മെ​​​​​​​ന്‍റ് ഓ​​​​​​​ഫ് ഹോം​​​​​​​ലാ​​​​​​​ൻ​​​​​​​ഡ് സെ​​​​​​​ക്യൂ​​​​​​​രി​​​​​​​റ്റി (ഡി​​​​​​​എ​​​​​​​ച്ച്എ​​​​​​​സ്) അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റ​​ക്കാ​​രെ ക​​ണ്ടെ​​ത്തി പു​​റ​​ത്താ​​ക്കു​​ന്ന​​തി​​നു​​ള്ള നി​​ർ​​ദേ​​ശം ഉ​​ൾ​​ക്കൊ​​ള്ളി​​ച്ച് ര​​ണ്ട് അ​​റി​​യി​​പ്പു​​ക​​ളാ​​ണ് ഡി​​​​​​എ​​​​​​ച്ച്എ​​​​​​സ് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ജോ​​ൺ കെ​​ല്ലി പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കി​​​​​​യ​​ത്. ക്രി​​മി​​ന​​ൽ കു​​റ്റം ചെ​​യ്തി​​ട്ടു​​ള്ള അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റ​​ക്കാ​​രെ…

Read More

കുവൈറ്റിൽ മോഷണശ്രമത്തനിടെ മലയാളി നഴ്സിന് കുത്തേറ്റു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ മോഷണശ്രമത്തിനിടെ മലയാളി നഴ്സിന് കുത്തേറ്റു. കോട്ടയം കൊല്ലാട് സ്വദേശിനിയും പുതുക്കളത്തിൽ ബിജോയുടെ ഭാര്യയുമായ ഗോപിക(27)യ്ക്കാണ് കുത്തേറ്റത്. കാലിലും വയറിനും മുഖത്തും കുത്തേറ്റ യുവതിയെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ 8.30 ഓടെ അബാസിയയിലാണ് സംഭവമുണ്ടായത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഫ്ളാറ്റിൽ എത്തിയ നഴ്സിനെ ഫ്ളാറ്റിനുള്ളിൽ വച്ച് മോഷ്ടാവ് കടന്നുപിടിക്കുകയായിരുന്നു. യുവതി പ്രതിരോധിച്ചതോടെ ആയുധം ഉപയോഗിച്ച് ആക്രമിച്ചു. മൽപ്പിടുത്തത്തിനിടെ കുത്തേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഗോപിക അപകടനില തരണ ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഗോപികയും ഭർത്താവ് ബിജോയും ഒരുമിച്ച് അബാസിയ 24 ഫാർമസി സ്ഥിതി ചെയ്യുന്ന ഫ്ളാറ്റിലാണ് താമസം. ഇരുവരും താമസിക്കുന്ന രണ്ടാം നിലയിലെ ഫ്ളാറ്റിൽ വച്ചാണ് ഗോപിക ആക്രമിക്കപ്പെട്ടത്. സംഭവ സമയം ബിജോ ഫ്ളാറ്റിലുണ്ടായിരുന്നില്ല. യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സ്ഥലത്തുനിന്നും അക്രമി ഓടി രക്ഷപെട്ടു. പിന്നാലെ…

Read More

ഗൃഹാതുരത്വത്തിന്റെ ഓര്‍മയില്‍ മഴ നനഞ്ഞ് യുഎഇയിലെ മലയാളികള്‍

നാട്ടിന്‍ പുറങ്ങളിലെ ഓര്‍മകളിലേക്ക് മടങ്ങുവാന്‍ ഉള്ള മനോഹരമായ കാഴ്ചയാണ് ഓരോ മലയാളികള്‍ക്കും മഴ. വര്‍ഷത്തില്‍ വിരലില്‍ എണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ് വിദേശ രാജ്യങ്ങളില്‍ മാനം കറുക്കാറുള്ളത്. ഈ കാഴ്ച കണ്ണു കുളിര്‍ക്കെ കാണാനും ആസ്വദിക്കാനും ഓരോ മലയാളികളും ഇഷ്ടപ്പെടുന്നു. ജീവിതത്തില്‍ തിരക്കുപിടിച്ചോടുമ്പോള്‍ യാത്ര മദ്ധ്യേ സഞ്ചരിക്കുന്ന വാഹനങ്ങളുടെ മുകളില്‍ വീഴുന്ന ഓരോ മഴത്തുള്ളികള്‍ മാത്രമാണ് പലര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന മഴ. സ്കൂളുകളിലെ ക്ലാസ്സ് മുറികളിലും, സ്കൂള്‍ ബസുകളിലും, ഫ്‌ളാറ്റിന്റെ നാല് ചുവരുകള്‍ക്കുള്ളിലും മാത്രമായി വളരുന്ന ഇവിടുത്തെ ബാല്യങ്ങള്‍ക്ക് മഴയെ അനുഭവിച്ചറിയാനുള്ള ഭാഗ്യം വളരെ കുറവാണ്. ആഞ്ഞു വീശുന്ന കാറ്റിനെയും മഴയെയും അനുഭവിച്ചറിയാന്‍ ഇവുടുത്തെ ബാല്യങ്ങള്‍ക്ക് പരിചയമുണ്ടാകില്ല. കാരണം, ഓടി കളിക്കാനോ, ഇറ്റ് ഇറ്റ് വീഴുന്ന മഴയെ കൈകുമ്പിളിലാക്കി അറിയുവാനോ നാട്ടിന്‍ പുറങ്ങളിലെ സ്കൂളിലെ പോലെ നീളമുള്ള വരാന്തകള്‍ ഇവിടെ ഇല്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ അറിയാത്ത ഭാവത്തില്‍ അറിഞ്ഞ്…

Read More

പൊതുനിരത്തിൽ യുവാവിന്‍റെ വാഹനാഭ്യാസ പ്രകടനം; വീഡിയോ വൈറലായതോടെ കുടുങ്ങി

അബുദാബി: ദുബായിൽ പൊതുനിരത്തിൽ വാഹനാഭ്യാസ പ്രകടനം നടത്തിയ എമിറാത്തി യുവാവ് അറസ്റ്റിൽ. സാഹസിക പ്രകടനത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആണ് നടപടി. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവാവിനെ പിടികൂടിയതായും കർശന നിയമ നടപടിക്ക് ശിപാർശ ചെയ്തിട്ടുള്ളതായും ബ്രിഗേഡിയർ അൽ മസൂരി പറഞ്ഞു. സിറ്റി വാക്കിൽ മഴയുള്ള ദിവസമായിരുന്നു യുവാവിന്‍റെ സാഹസിക പ്രകടനം. വാഹനത്തിൽ യുവാവിനൊപ്പം രണ്ടു സുഹൃത്തുക്കളും ഉണ്ടായിരുന്നു. വഴിയാത്രക്കാരെ ഭീതിയിലാഴ്ത്തിയായിരുന്നു യുവാവിന്‍റെ പ്രകടനം. ഇതിനിടെ പ്രകടനം കണ്ടു നിന്നവരിൽ ഒരാൾ വീഡിയോ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു. ഇതോടെ യുവാവിനെതിരെ നടപടി എടുക്കണമെന്ന് വിവിധ ഇടങ്ങളിൽ നിന്ന് ആവശ്യം ഉയരുകയായിരുന്നു. യുവാവിന്‍റെ വാഹനം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിഴയായി ഒരു ലക്ഷം യുഎഇ ദിർഹം ഒടുക്കിയാൽ മാത്രമേ വാഹനം വിട്ടു നൽകൂവെന്ന് അൽ മസൂരി വ്യക്തമാക്കി. ഇത്തരം പ്രകടനങ്ങൾ അസ്വീകാര്യമാണെന്നും ആളുകളുടെ ജീവനു ഭീഷണിയാണെന്നും…

Read More

ദുബായില്‍ തൊഴിലവസരങ്ങള്‍; വാക് ഇന്‍ ഇന്‍റര്‍വ്യൂ 23ന്

തിരുവനന്തപുരം: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ കമ്പനിയിലേക്ക് നിയമനത്തിന്  23ന് തിരുവനന്തപുരത്തെ ഒഡിഇപിസി  യുടെ ഓഫീസില്‍ വാക്ഇന്‍ഇന്‍റര്‍വ്യൂ നടത്തും.  മെഷിനിസ്റ്റ്/ടര്‍ണര്‍, സ്‌പ്രേ പെയിന്‍റര്‍, സ്റ്റീല്‍/സ്ട്രക്ചറല്‍ ഫാബ്രിക്കേറ്റര്‍, സ്റ്റീല്‍/സ്ട്രക്ചറല്‍ ഫിറ്റര്‍,  െ്രെഡവര്‍(ലൈറ്റ്/ഹെവി) ബസ് (യുഎഇ െ്രെഡവിംഗ് ലൈസന്‍സ് നിര്‍ബന്ധം) ആര്‍ക് വെല്‍ഡര്‍ വിഭാഗങ്ങളിലാണ് നിയമനം. പ്രവൃത്തി പരിചയം: കുറഞ്ഞത് രണ്ട് വര്‍ഷം. പ്രായപരിധി: 40 വയസ്. യോഗ്യതയുളളവര്‍ രാവിലെ ഒന്പതിനും 12നും മധ്യേ ഹാജരാകണം. ഫോണ്‍: 0471 2329441, 2329442.

Read More