എ​ട​ത്വ​യി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം! പൊളിഞ്ഞു പോയ ആസൂത്രണം; അന്വേഷണത്തിലെ ട്വിസ്റ്റുകള്‍

എ​സ്. സു​രേ​ന്ദ്ര​ൻ ജി​ല്ലാ പോ​ലീ​സ് ചീ​ഫ്, എ​റ​ണാ​കു​ളം മോ​ബി​ൻ ദീ​ർ​ഘ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നും ആ​സൂ​ത്ര​ണ​ത്തി​നും ഒ​ടു​വി​ൽ സാ​ഹ​ച​ര്യ​വും സ​ന്ദ​ർ​ഭ​വും ഒ​ത്തു​വ​ന്ന​പ്പോ​ൾ കൃ​ത്യം ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​ത്മ​വി​ശ്വാ​സം ല​ഭി​ക്കു​ന്ന​തി​നാ​യി ദൃ​ശ്യം സി​നി​മ 17 ത​വ​ണ ക​ണ്ട പ്ര​തി ഓ​രോ ത​വ​ണ​യും കാ​ണു​ന്തോ​റും പു​തി​യ പു​തി​യ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു. മ​ധു ജീ​വി​ച്ചി​രു​ന്നാ​ൽ ത​നി​ക്കും ത​ന്‍റെ കു​ടും​ബ​ത്തി​നും മാ​ന​ഹാ​നി ഉ​ണ്ടാ​കു​മെ​ന്നും ത​ന്‍റെ സ​ഹോ​ദ​രി​ക്ക് ഒ​രു ന​ല്ല ജീ​വി​തം ല​ഭി​ക്കു​ക​യി​ല്ലെ​ന്നും ഉ​ള്ള​തി​നാ​ലാ​ണ് താ​നും ത​ന്‍റെ അ​പ്പ​നും അ​പ്പ​ന്‍റെ ജ്യേ​ഷ്ഠ​ൻ ബേ​ബി​യും ബേ​ബി​യു​ടെ മ​ക​ൻ ജോ​ഫി​നും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചെ​ന്നു മോബിൻ പോലീസിനോടു പറഞ്ഞു. അ​തി​നാ​യി ത​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ ലി​ന്‍റോ​യോ​ട് കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു. മോ​ബി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ലി​ന്‍റോ മ​ധു​വി​നെ സ്ഥി​രം മ​ദ്യ​പി​ക്കാ​റു​ള്ള ചി​റ​യി​ൽ എ​ത്തി​ച്ചു. അ​വി​ടെ വ​ച്ച് അ​വ​ർ മ​ധു​വി​നൊ​പ്പം മ​ദ്യ​പി​ച്ച​ശേ​ഷം അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ മ​ധു​വി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മോ​ബി​ൻ മ​ധു​വി​ന്‍റെ ക​ഴു​ത്തി​ൽ വേ​ലി കെ​ട്ടാ​ൻ…

Read More

നോ​മ്പിന് ഉ​ണ​ർ​ത്തു​പാ​ട്ടു​മാ​യി ഇ​ത്ത​വ​ണ മ​സൂ​ദ് ഭാ​യി എ​ത്തി​യി​ല്ല;  നിരാശരായി കായംകുളത്തുകാർ

നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി കാ​യം​കു​ളം: ക​ഴി​ഞ്ഞ നാ​ല്പ​ത് വ​ർ​ഷ​മാ​യി കാ​യം​കു​ളം എ​രു​വ ഗ്രാ​മ​ത്തി​ൽ റ​മ​ദാ​ൻ നോ​ന്പ് കാ​ല​ത്ത് ഇ​ട​യ​ത്താ​ഴ​ത്തി​ന് വി​ശ്വാ​സി​ക​ളെ ഉ​ണ​ർ​ത്താ​ൻ ദ​ഫ് കൊ​ട്ടി പാ​ട്ടു​പാ​ടി ഇ​റ​ങ്ങാ​റു​ള്ള മ​സൂ​ദ് ഭാ​യി ഇ​ത്ത​വ​ണ വ​രാ​തി​രു​ന്ന​ത് ഗ്രാ​മ​വാ​സി​ക​ളെ വി​ഷ​മ​ത്തി​ലാ​ക്കി. ഈ ​നോ​ന്പ് കാ​ല​ത്ത് സ്വ​ന്തം നാ​ട്ടി​ൽ ത​ന്നെ മ​സൂ​ദ് ഭാ​യി ഉ​ണ​ർ​ത്തു​പാ​ട്ടു​മാ​യി ത​ങ്ങി​യ​തോ​ടെ​യാ​ണ് കാ​യം​കു​ള​ത്തേ​ക്ക് ഇ​ത്ത​വ​ണ എ​ത്താ​ഞ്ഞ​തെ​ന്നാ​ണ് ഗ്രാ​മ​വാ​സി​ക​ൾ അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ത​മി​ഴ്നാ​ട്ടി​ലെ പൊ​ട്ട​ൽ​പു​ത്തൂ​ർ ഗ്രാ​മ​ത്തി​ൽ നി​ന്നാ​ണ് 64 കാ​ര​നാ​യ മ​സൂ​ദ്ഭാ​യി എ​രു​വ ഗ്രാ​മ​ത്തി​ൽ എ​ല്ലാ​വ​ർ​ഷ​വും മു​ട​ക്ക​മി​ല്ലാ​തെ ഉ​ണ​ർ​ത്തു​പാ​ട്ടു​മാ​യി എ​ത്തി​യി​രു​ന്ന​ത്. നോ​ന്പി​ന് പി​റ കാ​ണും മു​ന്പേ മ​സൂ​ദ് ഭാ​യി എ​രു​വ​യി​ൽ എ​ത്തു​മാ​യി​രു​ന്നു. ഭാ​യി എ​ത്തി​യാ​ൽ നോ​ന്പ് പി​ടി​ക്കാ​ൻ ഗ്രാ​മ​വാ​സി​ക​ൾ ഇ​ട​യ​ത്താ​ഴ​ത്തി​ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ പു​ല​ർ​ച്ചെ എ​ഴു​ന്നേ​ൽ​ക്കാ​ൻ അ​ലാ​റം വെ​ക്കാ​റി​ല്ല. കാ​ര​ണം ഇ​ട​യ​ത്താ​ഴ​ത്തി​ന്‍റെ സ​മ​യം അ​റി​യി​ച്ച് അ​റ​ബ​ന മു​ട്ടി പാ​ട്ടു​പാ​ടി അ​പ്പോ​ഴേ​ക്കും ഭാ​യി എ​ത്തി​യി​രി​ക്കും. ഭാ​യി​യു​ടെ പാ​ട്ട് കേ​ൾ​ക്കു​ന്പോ​ൾ ത​ന്നെ എ​ല്ലാ​വ​രും…

Read More

ക​രി​മ്പം  ഫാ​മി​ൽ പ​റ​ന്നി​റ​ങ്ങു​ന്നത് നെ​ഹ്‌​റു​വി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ

കെ.​പി.​രാ​ജീ​വ​ന്‍ ത​ളി​പ്പ​റ​മ്പ്: രാ​ഷ്‌​ട്ര​ശി​ല്പി വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​ക​ള്‍ 61 വ​ര്‍​ഷ​ത്തി​ന് ശേ​ഷം ന​ട​പ്പി​ലാ​ക്കാ​നൊ​രു​ങ്ങി ക​രി​മ്പം ജി​ല്ലാ കൃ​ഷി​ഫാം അ​ധി​കൃ​ത​ര്‍. 1958 ഏ​പ്രി​ല്‍ 27ന് ​മ​ക​ള്‍ ഇ​ന്ദി​രാ​ഗാ​ന്ധി​യോ​ടൊ​പ്പം എ​ത്തി​യ ഭാ​ര​ത​ത്തി​ന്‍റെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍​ലാ​ല്‍​നെ​ഹ്‌​റു​വാ​ണ് ക​രി​മ്പം ഫാ​മി​ലെ ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ദ്യ​മാ​യി പ​റ​ഞ്ഞ​ത്. അ​ന്ന​ത്തെ കേ​ര​ളാ മു​ഖ്യ​മ​ന്ത്രി ഇ​എം​എ​സ് ന​മ്പൂ​തി​രി​പ്പാ​ടും നെ​ഹ്‌​റു​വി​നോ​ടൊ​പ്പം എ​ത്തി​യി​രു​ന്നു. ക​ണ്ണൂ​ര്‍ റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ നി​ന്നും മൂ​ന്നു​പേ​രും തു​റ​ന്ന ജീ​പ്പി​ലാ​ണ് അ​ന്ന് ക​രി​മ്പ​ത്ത് എ​ത്തി​യ​ത്. കേ​ര​ള​ത്തി​ല്‍ അ​ന്ന് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഏ​ക സ​ര്‍​ക്കാ​ര്‍ ഫാം ​എ​ന്ന നി​ല​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​വി​ടെ​യെ​ത്തി​യ​ത്. ഒ​രു​ദി​വ​സം ഫാം ​റ​സ്റ്റ്ഹൗ​സി​ല്‍ താ​മ​സി​ച്ച​ശേ​ഷം ഫാം ​മു​ഴു​വ​ന്‍ ചു​റ്റി​ന​ട​ന്ന് ക​ണ്ട് തി​രി​ച്ചു​പോ​ക​വെ ഇ​വി​ടെ​യു​ള്ള ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളെ​പ്പ​റ്റി അ​ല്‍​ഭു​ത​ത്തോ​ടെ സം​സാ​രി​ച്ച നെ​ഹ്‌​റു ജ​ന​ങ്ങ​ള്‍​ക്ക് ക​ണ്ട് ആ​സ്വ​ദി​ക്കാ​നും കൃ​ഷി​പ​ഠി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഇ​വി​ടെ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഇ​എം​എ​സി​നോ​ടും അ​ന്ന​ത്തെ ഫാം ​അ​ധി​കാ​രി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ മാ​റി​മാ​റി​വ​ന്ന സ​ര്‍​ക്കാ​റു​ക​ള്‍ വി​ത്തു​ക​ളും തൈ​ക​ളും ഉ​ല്‍​പ്പാ​ദി​പ്പി​ക്കാ​ന്‍ മാ​ത്ര​മു​ള്ള…

Read More

ലെവൻമാർ പുലിയാണ് കെട്ടാ ! ക​ണ്ണൂ​രി​ൽ ത​ട​വു​കാ​ർ ഒ​രു​ക്കി​യ തി​ര​ക്ക​ഥയിൽ ഏ​പ്രി​ൽ 24ന് ​സം​ഭ​വി​ച്ച​ത് !

റെ​നീ​ഷ് മാ​ത്യു ഏ​പ്രി​ൽ 24 ന് ​പു​ല​ർ​ച്ചെ 4.50 ഓ​ടെ റ​ഫീ​ക്കും ഷം​സീ​റും അ​രു​ൺ കു​മാ​റും അ​ടു​ക്ക​ള​യി​ൽ ജോ​ലി​ക്കാ​യി എ​ത്തി. ഇ​വ​രെ കൂ​ടാ​തെ മൂ​ന്നു ത​ട​വു​കാ​രും ഉ​ണ്ടാ​യി​രു​ന്നു അ​ടു​ക്ക​ള​യി​ൽ. നാ​ലു ഗു​ളി​ക പൊ​ടി​ച്ച പൊ​ടി റ​ഫീ​ക്ക് എ​ടു​ത്തു. പൊ​ടി​ക്കാ​ത്ത ഒ​രു ഗു​ളി​ക ഷം​സീ​ർ പോ​ക്ക​റ്റി​ലാ​ക്കി. അ​ര ലി​റ്റ​ർ പാ​ലി​ൽ 10 പേ​ർ​ക്കു​ള​ള ചാ​യ എ​ടു​ക്ക​ലാ​യി​രു​ന്നു ഇ​വ​രു​ടെ ആ​ദ്യ​ത്തെ ജോ​ലി. ഗു​ളി​ക​യു​ടെ രു​ചി ചാ​യ​യി​ൽ അ​രു​ചി സൃ​ഷ്ടി​ക്കാ​തി​രി​ക്കു​വാ​ൻ ചാ​യ​യി​ൽ ഇ​ടാ​ൻ അ​ടു​ക്ക​ള​യി​ലു​ണ്ടാ​യി​രു​ന്ന ഏ​ല​ക്കാ​യ പൊ​ടി​ച്ചു. ഏ​ല​ക്കാ​യും ഗു​ളി​ക​പൊ​ടി​യും ത​മ്മി​ൽ മി​ക്സാ​ക്കി. ഡെ​പ്യൂ​ട്ടി പ്രി​സ​ൺ ഓ​ഫീ​സ​ർ സു​കു​മാ​ര​ൻ, അ​സി. പ്രി​സ​ൺ ഓ​ഫീ​സ​ർ​മാ​രാ​യ യാ​ക്കൂ​ബ്, ബാ​ബു, താ​ത്കാ​ലി​ക വാ​ർ​ഡ​ൻ പ​വി​ത്ര​ൻ എ​ന്നി​വ​രാ​യി​രു​ന്നു ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​തി​നാ​ൽ ഏ​ല​ക്കാ​യും ഗു​ളി​ക പൊ​ടി​യും ചാ​യ​യി​ൽ ക​ല​ർ​ത്തി ജ​യി​ൽ ജീ​വ​ന​കാ​ർ​ക്ക് റ​ഫീ​ക്ക് ത​ന്നെ​യാ​ണ് കൊ​ണ്ടു​പോ​യി കൊ​ടു​ത്ത​ത്. ഗു​ളി​ക ക​ല​ർ​ത്തി​യ ചാ​യ അ​ടു​ക്ക​ള​യി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് ത​ട​വു​കാ​ർ​ക്കും കൊ​ടു​ത്തു.…

Read More

ലെവൻമാർ പുലിയാണ് കെട്ടാ ! കണ്ണൂർ ജയിൽ ചാടാൻ തടവുകാർ ഒരുക്കിയ തിരക്കഥ സിനിമാക്കഥയെ വെല്ലും; “ഏ​പ്രി​ൽ 24ന് ​എന്ത് സം​ഭ​വി​ച്ചുവെന്ന് നാളെ ….

റെ​നീ​ഷ് മാ​ത്യു ചെ​യ്ത കു​റ്റ​കൃ​ത്യ​ത്തി​ന് ജാ​മ്യം ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ല. ജാ​മ്യ​ത്തി​നാ​യി പ​ല ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. പ്ര​തി​ക​ളി​ലൊ​രാ​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ചെ​ങ്കി​ലും ജാ​മ്യം നി​ല്ക്കു​വാ​ൻ ആ​രെ​യും കി​ട്ടി​യി​ല്ല. വീ​ട്ടു​കാ​രും സ്വ​ന്ത​ക്കാ​രു​മെ​ല്ലാം ഉ​പേ​ക്ഷി​ച്ച മ​ട്ടാ​യി​രു​ന്നു. പി​ന്നെ അ​വ​ർ മൂ​വ​രും ത​ട​വ​റ​യ്ക്കു​ള്ളി​ൽ നി​ന്നും പു​റ​ത്തു ക​ട​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു. പ​ണി പാ​ളി​യെ​ങ്കി​ലും അ​വ​ർ ഒ​രു​ക്കി​യ തി​ര​ക്ക​ഥ സി​നി​മാ​ക്ക​ഥ​യെ വെ​ല്ലു​ന്ന ഒ​ന്നാ​യി​രു​ന്നു. ഡെ​ന്നീ​സ് ജോ​സ​ഫി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ മ​മ്മൂ​ട്ടി​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ജോ​ഷി സം​വി​ധാ​നം ചെ​യ്ത ന്യൂ​ഡ​ൽ​ഹി എ​ന്ന ചി​ത്ര​ത്തി​ലെ ജ​യി​ൽ​ചാ​ട്ട​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കു​ന്ന ഒ​ന്നാ​യി​രു​ന്നു ക​ണ്ണൂ​ർ ജി​ല്ലാ ജ​യി​ലി​ൽ ക​ഴി​ഞ്ഞ ഏ​പ്രി​ൽ 24ന് ​ന​ട​ന്ന​ത്. ഇ ​ബ്ലോ​ക്കി​ൽ നടന്നത് ക​ണ്ണൂ​ർ ജി​ല്ലാ ജ​യി​ലി​ലെ ഇ ​ബ്ലോ​ക്കി​ലെ ത​ട​വു​കാ​രാ​യി​രു​ന്നു മു​ഹ​മ്മ​ദ് റ​ഫീ​ഖും അ​ഷ്‌​റ​ഫ് ഷം​സീ​റും അ​രു​ൺ കു​മാ​റും. ഒ​രേ ബ്ലോ​ക്കി​ൽ വ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ച​ങ്ങാ​തി​മാ​രാ​യി. ത​ങ്ങ​ൾ ചെ​യ്ത കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​ട​നെ​യൊ​ന്നും ജാ​മ്യം ല​ഭി​ക്കി​ല്ലെ​ന്ന് മൂ​വ​രും ച​ങ്ങാ​ത്ത സം​ഭാ​ഷ​ണ​ത്തി​നി​ടെ തി​രി​ച്ച​റി​ഞ്ഞു.…

Read More

രത്‌നംപോലെ വിളങ്ങുന്ന അമ്മ! കുശുമ്പും അസൂയയും ഇല്ലാതെ എല്ലാവരേയും സമഭാവനയോടെ കാണുന്ന ഒരാളെ കണ്ടുകിട്ടുക പ്രയാസമാണെന്ന് നാട്ടുകാര്‍

വൈ​​ക്കം: കു​​ശു​​ന്പും അ​​സൂ​​യ​​യും ഇ​​ല്ലാ​​തെ എ​​ല്ലാ​​വ​​രേ​​യും സ​​മ​​ഭാ​​വ​​ന​​യോ​​ടെ കാ​​ണു​​ന്ന അ​​മ്മ​​യെ​​പ്പോ​​ലെ ഒ​​രാ​​ളെ ക​​ണ്ടു കി​​ട്ടു​​ക പ്ര​​യാ​​സ​​മാ​​ണെ​​ന്ന് നാ​​ട്ടു​​കാ​​രും അ​​ടു​​പ്പ​​മു​​ള്ള​​വ​​രും അ​​മ്മ ര​​ത്ന​​മ്മ​​യെ​​ക്കു​​റി​​ച്ച് പ​​റ​​യു​​ന്പോ​​ൾ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ക​​ലാ മ​​ങ്ങാ​​ട്ടി​​ന്‍റെ അ​​ന്ത​​രം​​ഗം അ​​ഭി​​മാ​​ന​​പൂ​​രി​​ത​​മാ​​കും. എ​​ല്ലാ​​വ​​രെ​​യും ഒ​​രു പോ​​ലെ കാ​​ണാ​​നു​​ള്ള മ​​ന​​സു​​ള്ള അ​​മ്മ​​യ്ക്ക് മ​​റ്റു​​ള്ള​​വ​​രു​​ടെ ദു​​രി​​തം ക​​ണ്ടാ​​ൽ ക​​ണ്ണു നി​​റ​​യും. ജ​​ന​​പ്ര​​തി​​നി​​ധി​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട് ചെ​​ന്പ് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​വു​​മൊ​​ക്കെ​​യാ​​യ​​പ്പോ​​ഴും ക​​ഷ്ട​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്ക് താ​​ങ്ങാ​​ക​​ണ​​മെ​​ന്നാ​​ണ് അ​​മ്മ ആ​​വ​​ർ​​ത്തി​​ച്ച് ഓ​​ർ​​മി​​പ്പി​​ച്ചി​​രു​​ന്ന​​ത്. കു​​ട്ടി​​ക്കാ​​ല​​ത്ത് സാ​​ഹോ​​ദ​​ര്യ​​വും സ​​മ​​ഭാ​​വ​​ന​​യും ഊ​​ട്ടി​​യു​​റ​​പ്പി​​ക്കു​​ന്ന നി​​ര​​വ​​ധി കാ​​ര്യ​​ങ്ങ​​ൾ വീ​​ട്ടി​​ൽ​​നി​​ന്നുത​​ന്നെ ക​​ണ്ടു പ​​ഠി​​ക്കാ​​നാ​​യി. പി​​താ​​വ് മ​​ങ്ങാ​​ട്ട് ശി​​വ​​ൻ നാ​​യ​​ർ ക​​മ്മ്യൂ​​ണി​​സ്റ്റാ​​യി​​രു​​ന്നു. ഭ​​ക്ഷ​​ണ​​ത്തി​​നൊ​​ക്കെ ക്ഷാ​​മ​​മു​​ണ്ടാ​​യി​​രു​​ന്ന കാ​​ല​​ത്ത് തൊ​​ടി​​യി​​ൽ അ​​ച്ഛ​​നു ക​​പ്പ​​ക്കൃ​​ഷി​​യു​​ണ്ടാ​​യി​​രു​​ന്നു. ക​​പ്പ മൂ​​പ്പെ​​ത്തു​​ന്ന​​തി​​നു മു​​ന്പേ പ​​റി​​ച്ചുകൊ​​ണ്ടു​​വ​​ന്ന് അ​​ച്ഛ​​നും അ​​മ്മ​​യും ചേ​​ർ​​ന്ന് പാ​​ക​​പ്പെ​​ടു​​ത്തി ചു​​റ്റു​​വ​​ട്ട​​ത്തു​​ള്ള കു​​ട്ടി​​ക​​ളെ മു​​ഴു​​വ​​ൻ വി​​ളി​​ച്ചു കൂ​​ട്ടി ഞ​​ങ്ങ​​ളെ​​യും ഒ​​പ്പ​​മി​​രു​​ത്തി വി​​ള​​ന്പി ന​​ൽ​​കും. എ​​ല്ലാ​​വ​​രെ​​യും അ​​മ്മ മ​​ക്ക​​ളേ​​യെ​​ന്നാ​​ണ് വി​​ളി​​ക്കു​​ന്ന​​ത്.​​ നാ​​ട്ടു​​കാ​​ർ​​ക്ക് അ​​മ്മ…

Read More

ചെ​റു​പൂ​ര​ങ്ങ​ൾ പു​ഴ​യാ​യ് ഒ​ഴു​കി​യെ​ത്തി; തേ​ക്കി​ൻ​കാ​ട്ടി​ലേ​ക്കൊ​രു മ​ഹാ​സാ​ഗ​ര​മാ​യ് അ​ല​യ​ടി​ച്ചേ​റി…. ചെ​റു​പൂ​ര​ങ്ങ​ളി​ല​ലി​ഞ്ഞ് പൂ​ര​പ്രേ​മി​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ചെ​റു​പു​ര​ങ്ങ​ൾ പു​ഴ​ക​ളാ​യ് ഒ​ഴു​കി​യെ​ത്തി..​പി​ന്നെ തേ​ക്കി​ൻ​കാ​ട്ടി​ലേ​ക്കൊ​രു മ​ഹാ​സാ​ഗ​ര​മാ​യ് അ​ല​യ​ടി​ച്ചേ​റി. ചെ​റു​തും വ​ല​തു​മാ​യ എ​ട്ടു ചെ​റു​പൂ​ര​ങ്ങ​ൾ പ​തി​വും ആ​ചാ​ര​വും തെ​റ്റാ​തെ ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി എ​ത്തി​യ​തോ​ടെ പൂ​ര​ന​ഗ​രി അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ പൂ​ര​ല​ഹ​രി​യി​ലാ​യി. മേ​ട​വെ​യി​ലി​നെ വ​ക​വെ​ക്കാ​തെ പ​തി​നാ​യി​ര​ങ്ങ​ൾ ചെ​റൂ​പൂ​ര​ങ്ങ​ൾ ക​ണ്ട് തേ​ക്കി​ൻ​കാ​ട്ടി​ല​ല​ഞ്ഞ് പൂ​ര​ക്കാ​ഴ്ച​ക​ളി​ല​ലി​ഞ്ഞു. (1) വെ​യി​ലേ​ൽ​ക്കാ​തെ പ​തി​വ് തെ​റ്റാ​തെ ക​ണി​മം​ഗ​ലം ശാ​സ്താ​വെ​ത്തി വെ​യി​ൽ​മൂ​ക്കും മു​ന്പേ​യെ​ത്തി​യ ക​ണി​മം​ഗ​ലം ശാ​സ്താ​വ് ചെ​റൂ​പു​ര​ങ്ങ​ൾ​ക്ക് വ​ട​ക്കു​ന്നാ​ഥ​നി​ലേ​ക്ക് വ​ഴി​യൊ​രു​ക്കി. ക​ണി​മം​ഗ​ല​ത്തു നി​ന്ന് ഒ​രാ​ന​പ്പു​റ​ത്തെ പു​ല​ർ​ച്ചെ പു​റ​പ്പെ​ട്ട ക​ണി​മം​ഗ​ലം ശാ​സ്താ​വി​ന്‍റെ ചെ​റു​പൂ​ര​ത്തി​ന് നാ​ദ​സ്വ​രം അ​ക​ന്പ​ടി​യാ​യി. കു​ള​ശേ​രി​യി​ൽ വെ​ച്ച് ആ​ന​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി. ചെ​ന്പ​ട മേ​ളം അ​ക​ന്പ​ടി​യാ​യി. മ​ണി​ക​ണ്ഠ​നാ​ലി​ൽ പൂ​ര​മെ​ത്തു​ന്പോ​ൾ ആ​ന​ക​ളു​ടെ എ​ണ്ണം ഒ​ന്പ​താ​യി കൂ​ടി. തു​ട​ർ​ന്ന് തെ​ക്കേ​ഗോ​പു​ര​ന​ട വ​ഴി വ​ട​ക്കു​ന്നാ​ഥ​ന​ക​ത്തു ക​യ​റി വ​ണ​ങ്ങാ​തെ വ​ലം​വെ​ക്കാ​തെ പ​ടി​ഞ്ഞാ​റെ ഗോ​പു​ര​ന​ട വ​ഴി പു​റ​ത്തി​റ​ങ്ങി. കു​ള​ശേ​രി​യി​ലെ​ത്തി അ​വി​ടെ ഇ​റ​ക്കി​യെ​ഴു​ന്ന​ള​ളി​പ്പും ന​ട​ത്തി. (2) അ​യ്യ​ന്തോ​ള​മ്മ​യ്ക്ക് പ​റ​ക​ളാ​യി​രം അ​യ്യ​ന്തോ​ൾ ശ്രീ​കാ​ർ​ത്യാ​യി​നി ദേ​വി​യു​ടെ ചെ​റു​പൂ​രം രാ​വി​ലെ…

Read More

പൂരമറിയാതെ രാമന്‍! പൂരം ദിവസം രാമന്‍ എന്തു ചെയ്യുന്നുവെന്നറിയാന്‍ തെച്ചിക്കോട്ടുകാവിലെത്തിയപ്പോള്‍ കണ്ടത് ഇന്നലെ പൂരനഗരിയില്‍ കണ്ട രാമനെയല്ല, പിന്നെയോ..?

തൃ​ശൂ​ർ: പൂ​ര​ല​ഹ​രി​യി​ൽ തൃ​ശൂ​ർ ന​ഗ​രം ഇ​ള​കി​മ​റി​യു​ന്പോ​ൾ പൂ​ര​വി​ളം​ബ​രം കു​റി​ച്ച തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ പേ​രാ​മം​ഗ​ല​ത്ത് ശാ​ന്ത​നാ​യി നി​ൽ​ക്കു​ന്നു. പൂ​രം ദി​വ​സം രാ​മ​ൻ എ​ന്തു ചെ​യ്യു​ന്നു​വെ​ന്ന​റി​യാ​ൻ തെ​ച്ചി​ക്കോ​ട്ടു​കാ​വി​ലെ​ത്തി​യ​പ്പോ​ൾ ക​ണ്ട​ത് ഇ​ന്ന​ലെ പൂ​ര​ന​ഗ​രി​യി​ൽ ക​ണ്ട രാ​മ​നെ​യ​ല്ല. പ​ട്ട തി​ന്ന് ത​ല​യാ​ട്ടി ത​ല​യെ​ടു​പ്പി​ന്‍റെ മ​സ്ത​കം അ​ധി​കം ഉ​യ​ർ​ത്താ​തെ രാ​മ​ൻ പൂ​ര​മ​റി​യാ​തെ..​പൂ​ര​ത്തി​ര​ക്ക​റി​യാ​തെ അ​ങ്ങി​നെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു രാ​മ​ൻ.. ഒ​രു പൂ​ര​വി​ളം​ബ​ര​ത്തി​ന്‍റെ ന​ല്ലോ​ർ​മക​ളു​മാ​യി… തെ​ക്കോ​ട്ടി​റ​ക്ക​ത്തി​ന്‍റെ​യും പൂ​ര​ത്തി​ര​ക്കി​ന്‍റെ​യും സാ​ന്പി​ളാ​യി​രു​ന്നു പൂ​ര​വി​ളം​ബ​ര​ത്തി​ന് തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ക​ണ്ട​ത്. രാ​മ​ൻ ഇ​ഫ​ക്ട് മാ​ത്ര​മാ​യി​രു​ന്നു ആ ​ജ​ന​സ​ഞ്ച​യ​ത്തി​ന് കാ​ര​ണം.ത​നി​ക്കു മു​ന്നി​ലെ​ത്തി​യ ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ മ​ന​സു വാ​യി​ച്ച​റി​ഞ്ഞ് പ​ല​കു​റി തു​ന്പി​ക്കൈ ഉ​യ​ർ​ത്തി അ​വ​രെ അ​ഭി​വാ​ദ്യം ചെ​യ്ത് അ​വ​രു​ടെ ആ​ർ​പ്പു​വി​ളി​ക​ളും ക​യ്യ​ടി​ക​ളും ഹൃ​ത്ത​ട​ത്തി​ലേ​റ്റു വാ​ങ്ങു​ന്പോ​ൾ രാ​മ​നും സ​ന്തോ​ഷി​ച്ചി​രി​ക്ക​ണം. ഇ​ന്ന​ലെ പൂ​ര​വി​ളം​ബ​രം ക​ഴി​ഞ്ഞ് പേ​രാ​മം​ഗ​ലം തെ​ച്ചി​ക്കോ​ട്ടു​കാ​വി​ലെ​ത്തി​യ​പ്പോ​ൾ രാ​മ​നെ തി​രി​കെ സ്വീ​ക​രി​ക്കാ​നും ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​യി​രു​ന്നു. ഒ​രു കു​ഴ​പ്പ​വു​മു​ണ്ടാ​ക്കാ​തെ ശാ​ന്ത​ഗം​ഭീ​ര​നാ​യി നെ​യ്ത​ല​ക്കാ​വി​ല​മ്മ​യെ ശി​ര​സി​ലേ​റ്റി തെ​ക്കേ​ഗോ​പു​ര​ന​ട തു​റ​ന്ന് പൂ​ര​വി​ളം​ബ​രം ന​ട​ത്തി മ​ട​ങ്ങി​യെ​ത്തി​യ രാ​മ​നെ ആ​ർ​പ്പു​വി​ളി​ക​ളോ​ടെ​യാ​ണ് ത​ട്ട​ക​ക്കാ​ർ…

Read More

മാ​ർ ക്രി​സോ​സ്റ്റ​ത്തി​ന്‍റെ 100 വ​ർ​ഷ​ങ്ങ​ൾ, ഡോക്യുമെ​ന്‍റ​റി ഗിന്നസ് റിക്കാ​ർ​ഡി​ലേ​ക്ക്

പ​​ത്ത​​നം​​തി​​ട്ട: മാ​​ർ​​ത്തോ​​മ്മാ സ​​ഭ വ​​ലി​​യ മെ​​ത്രാ​​പ്പൊ​​ലീ​​ത്ത ഡോ.​ഫി​​ലി​​പ്പോ​​സ് മാ​​ർ ക്രി​​സോ​​സ്റ്റ​​ത്തി​​ന്‍റെ ജീ​​വി​​ത​​ത്തെ ആ​​ധാ​​ര​​മാ​​ക്കി സം​​വി​​ധാ​​യ​​ക​​ൻ ബ്ലെ​​സി നി​​ർ​​മി​​ച്ച ‘100 ഇ​​യേ​​ഴ്സ് ഓ​​ഫ് ക്രി​​സോ​​സ്റ്റം’ എ​​ന്ന ഡോ​​ക്യു​​മെ​​ന്‍റ​​റി​​ക്കു ലോ​​ക അം​​ഗീ​​കാ​​രം. മാ​​ർ ക്രി​​സോ​​സ്റ്റ​​ത്തി​​ന്‍റെ ജീ​​വി​​ത​​വും ചി​​ന്ത​​ക​​ളും ന​​ർ​​മ​​ങ്ങ​​ളും കോ​​ർ​​ത്തി​​ണ​​ക്കി ത​​യാ​​റാ​​ക്കി​​യ 48 മ​​ണി​​ക്കൂ​​ർ 10 മി​​നി​​ട്ട് ദൈ​​ർ​​ഘ്യ​​മു​​ള​​ള ഡോ​​ക്യു​​മെ​​ന്‍റ​​റി ലോ​​ക​​ത്തെ ഏ​​റ്റ​​വും ദൈ​​ർ​​ഘ്യ​​മു​​ള​​ള ഡോ​ക്യു​​മെ​​ന്‍റ​​റി ഫി​​ലിം എ​​ന്ന നി​​ല​​യി​​ലാ​​ണ് ഗി​​ന്ന​​സ് ബു​​ക്കി​​ൽ ഇ​​ടം തേ​​ടു​​ന്ന​​ത്. 21 മ​​ണി​​ക്കൂ​​ർ ദൈ​​ർ​​ഘ്യ​​മു​​ള​​ള ഡോ​​ക്യു​മെ​​ന്‍റ​​റി​​യു​​ടെ റി​​ക്കാ​ർ​​ഡി​​നെ​​യാ​​ണ് മ​​റി​​ക​​ട​​ന്ന​​ത്. ഇ​​ന്ത്യ​​യി​​ലെ ക്രി​​സ്തീ​​യ സ​​ഭ​​യു​​ടെ ച​​രി​​ത്രം, ക്രി​​സോ​​സ്റ്റം ജ​​നി​​ച്ച കു​​ന്പ​​നാ​​ട് അ​​ട​​ങ്ങ​​പ്പു​​റം കു​​ടും​​ബ​​ത്തി​​ന്‍റെ ആ​​രം​​ഭ​​കാ​​ലം, ധ​​ർ​​മി​​ഷ്ഠ​​ൻ മു​​ത​​ൽ പ​​ത്മ​​ഭൂ​​ഷ​​ണ്‍ മാ​​ർ ക്രി​​സോ​​സ്റ്റംവ​​രെ എ​​ത്തി​​യ നൂ​​റ് വ​​ർ​​ഷ​​ത്തെ അ​​നു​​ഭ​​വ​​ങ്ങ​​ൾ, സാ​​മൂ​​ഹി​​ക, രാ​​ഷ്‌ട്രീയ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ച മാ​​ർ ക്രി​​സോ​​സ്റ്റ​​ത്തി​​ന്‍റെ ചി​​ന്ത​​ക​​ൾ തു​​ട​​ങ്ങി​​യ​​വ ഡോ​​ക്യു​​മെ​​ന്‍റ​​റി​​യി​​ലു​​ണ്ട്. മു​​ൻ രാ​ഷ്‌​ട്ര​പ​​തി പ്ര​​ണ​​ബ് കു​​മാ​​ർ മു​​ഖ​​ർ​​ജി, ഉ​​പ​​രാ​ഷ്‌​ട്ര​പ​​തി വെ​​ങ്ക​​യ്യ നാ​​യി​​ഡു, പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി, മു​​ൻ​…

Read More

ഇ​നി​യെ​ങ്കി​ലും ഒ​ന്നു ചി​രി​ക്കച്ഛാ, ആ​ര്യ​മോ​ൾ​ക്ക് ഫു​ൾ എ ​പ്ല​സാ​ണ്

‘അ​​​ച്ഛാ … എ​​​നി​​​ക്ക് ഫു​​​ൾ എ ​​​പ്ല​​​സാ​​​ണ്… ’ ക​​​ണ്ണീ​​​ര്‍ ന​​​ന​​​വു​​​ള്ള ഓ​​​ര്‍​മ​​​ക​​​ളു​​​മാ​​​യി ആ​​​ര്യ സ​​​ന്തോ​​​ഷം ചെ​​​വി​​​യി​​​ൽ ചൊ​​​ല്ലി​​​യി​​​ട്ടും അ​​​ത് കേ​​​ൾ​​​ക്കാ​​​നോ തി​​​രി​​​ച്ച​​​റി​​​യാ​​​നോ ആ​​​കാ​​​തെ കി​​​ട​​​ക്കു​​​ക​​​യാ​​​ണ് ആ ​​​അ​​ച്ഛ​​​ൻ. മു​​​ൻ​​​പെ​​​ല്ലാം വി​​​ജ​​​യ​​​മാ​​​ഘോ​​​ഷി​​​ക്കാ​​​ന്‍ ഓ​​​ടി​​​യെ​​​ത്താ​​​റു​​​ള്ള അ​​​ച്ഛ​​​ന്‍, മ​​​ക​​​ൾ​​​ക്ക് എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യി​​​ൽ മു​​​ഴു​​​വ​​​ൻ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും എ​​​ പ്ല​​​സ് കി​​​ട്ടി​​​യ​​​ത് അ​​​റി​​​യു​​​ന്നി​​​ല്ല. ആ​​​ര്യ​​​യു​​​ടെ സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ​​​യു​​​ള്ള വാ​​​ക്കു​​​ക​​​ള്‍ അ​​​ച്ഛ​​​ന്‍ തി​​​രി​​​ച്ച​​​റി​​​യു​​​ന്നു​​​മി​​​ല്ല. അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പ്പെ​​ട്ട് ഓ​​​ര്‍​മ ന​​​ശി​​​ച്ച് അ​​ബോ​​ധാ​​വ​​സ്ഥ​​യി​​​ലാ​​​യ അ​​​ച്ഛ​​​നെ ഉ​​​ണ​​​ര്‍​ത്താ​​​ൻ അ​​​വ​​​ള്‍ പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടേ​​​യി​​​രു​​​ന്നു. മ​​​ലാ​​​പ്പ​​​റ​​​മ്പി​​​ലെ പി.​​​ആ​​​ര്‍. ആ​​​ര്യ ​​​രാ​​​ജാ​​​ണ് മി​​​ക​​​ച്ച വി​​​ജ​​​യ​​​ത്തി​​​ലും സ​​​ന്തോ​​​ഷം മ​​റ​​ന്ന് ക​​​ണ്ണീ​​​രു​​​മാ​​​യി ക​​​ഴി​​​യു​​​ന്ന​​​ത്. ഡി​​​സം​​​ബ​​​ർ 25 ന് ​​​കോ​​​ട്ട​​​യ​​​ത്ത് ന​​ട​​ന്ന വി​​​വാ​​​ഹ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പോ​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു ആ​​​ര്യ​​​യു​​​ടെ അ​​​ച്ഛ​​​ൻ രാ​​​ജ​​​ന് ഓ​​​ട്ടോ ഇ​​​ടി​​​ച്ച് ത​​​ല​​​യ്ക്ക് ഗു​​​രു​​​ത​​​ര​​മാ​​യി പ​​​രി​​​ക്കേ​​​റ്റ​​​ത്. ഒ​​​ന്ന​​​ര മാ​​​സ​​​ത്തോ​​​ളം കോ​​​ട്ട​​​യം മാ​​​താ ആ​​ശു​​പ​​ത്രി​​യി​​​ൽ ചി​​​കി​​​ത്‌​​​സ​​​യി​​​ൽ. ര​​​ക്ത​​​സ്രാ​​​വം കൂ​​​ടു​​​ക​​​യും നീ​​​രു​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ ത​​​ല​​​യോ​​​ട്ടി​​​യു​​​ടെ ഒ​​​രു ഭാ​​​ഗം പു​​​റ​​​ത്തെ​​​ടു​​​ത്ത് പ്ര​​​ത്യേ​​​കം സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഓ​​​ര്‍​മ…

Read More