വി​ശ്വാ​സം ര​ക്ഷി​ച്ചു, അ​പ്പോ​ൾ അ​ങ്ങ​നെ ചെ​യ്യ​ണ​മെ​ന്ന് തോ​ന്നി’;  ‘സഹോദരിയുടെ കുഞ്ഞിന്‍റെ കാര്യത്തിന്  മന്ത്രിയെ വിളിക്കാനുണ്ടായ കാര്യത്തെക്കുറിച്ച്  ജി​യാ​സ് മ​ട​ശേ​രി​ക്ക് പ​റ​യാ​നു​ള്ള​ത് …

റോ​ബി​ൻ ജോ​ർ​ജ് കൊ​ച്ചി: സ​ഹോ​ദ​രി​യു​ടെ കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീച്ചറോ​ട് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് ശ്ര​ദ്ധേ​യ​നാ​യ ജി​യാ​സ് മ​ട​ശേ​രി​ക്ക് പ​റ​യാ​നു​ള്ള​ത് ഇ​ത്ര​മാ​ത്രം. വി​ശ്വാ​സം ര​ക്ഷി​ച്ചു, അ​പ്പോ​ൾ അ​ങ്ങ​നെ ചെ​യ്യ​ണ​മെ​ന്ന് തോ​ന്നി’. ര​ക്താ​ർ​ബു​ദ​ത്തോ​ട് പൊ​രു​തി എ​സ്എ​സ്എ​ൽ​സി​ക്ക് മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു​ മ​ന്ത്രി ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​നു താ​ഴെ​യാ​ണു ജി​യാ​സ് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ന​വ​ജാ​ത ശി​ശു​വി​ന് വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മ​ന്ത്രി​യു​ടെ സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ച​ത്. ‘ വേ​റെ ഒ​രു മാ​ർ​ഗ​വും ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് മെ​സേ​ജ് അ​യ​യ്ക്കു​ന്ന​തെ​ന്നു​കാ​ട്ടി തു​ട​ങ്ങു​ന്ന കു​റി​പ്പി​ൽ കു​ട്ടി​യു​ടെ രോ​ഗ​വി​വ​ര​ങ്ങ​ളും ത​ൽ​സ്ഥി​തി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ത്ര​യും വേ​ഗം വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ കു​ഞ്ഞി​ന്‍റെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്നും ടീ​ച്ച​ർ ഇ​ട​പെ​ട്ട് ഇ​തി​നൊ​രു പ​രി​ഹാ​രം ഉ​ണ്ടാ​ക്കി ത​ര​ണ​മെ​ന്നു​മാ​യി​രു​ന്നു പോ​സ്റ്റി​ന്‍റെ ഉ​ള്ള​ട​ക്കം. വേ​റൊ​രു രാ​ഷ്ട്രീ​യ നേ​താ​വി​നെ​യും വി​ളി​ച്ചി​ല്ലെ​ന്നും മ​ന്ത്രി​യി​ൽ ഒ​രു വി​ശ്വാ​സ​മു​ണ്ട്, അ​തു​കൊ​ണ്ടാ​ണ് അ​വ​രെ​ത​ന്നെ…

Read More

പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം! വിദ്യാർഥിക്ക് ആറു മണിക്കൂർ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പ​ദ​വി നൽകി; അച്ഛനോട് നേ​ര​ത്തേ വീ​ട്ടി​ൽ​പോ​വാ​ൻ ഉ​ത്ത​ര​വ്

കോ​ൽ​ക്ക​ത്ത: പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ പെ​ണ്‍​കു​ട്ടി​യെ അ​നു​മോ​ദി​ക്കാ​ൻ കോ​ൽ​ക്ക​ത്ത പോ​ലീ​സ് അ​വ​ൾ​ക്ക് ന​ൽ​കി​യ​ത് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പ​ദ​വി. സൗ​ത്ത് ഈ​സ്റ്റ് ഡി​വി​ഷ​ന്‍റെ ചു​മ​ത​ല​യാ​ണ് റി​ച്ച സിം​ഗ് എ​ന്ന പെ​ണ്‍​കു​ട്ടി​ക്ക് ല​ഭി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റ് മ​ണി മു​ത​ൽ ഉ​ച്ച​യ്ക്ക് 12 മ​ണി വ​രെ​യാ​യി​രു​ന്നു റി​ച്ച​യ്ക്ക് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പ​ദ​വി ല​ഭി​ച്ച​ത്. ഗ​രി​യാ​ഹ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ അ​ധി​ക​ചു​മ​ത​ല കൂ​ടി​യു​ള്ള സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് സിം​ഗി​ന്‍റെ മ​ക​ളാ​ണ് റി​ച്ച. ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ച്ഛ​നോ​ടൊ​പ്പം ര​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ സ​ന്ദ​ർ​ശി​ച്ച് റി​ച്ച പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. ഒ​രു ദി​വ​സ​മാ​ണെ​ങ്കി​ലും പി​താ​വി​ന്‍റെ മേ​ല​ധി​കാ​രി​യാ​യി​രു​ന്ന​പ്പോ​ൾ ത​ന്നെ ക​ഷ്ട​പ്പെ​ട്ടു വ​ള​ർ​ത്തി​യ അ​ച്ഛ​ന് ആ​ശ്വാ​സ​മേ​കി​യ ഉ​ത്ത​ര​വാ​ണ് കൊ​ച്ചു ക​മ്മീ​ഷ​ണ​ർ പു​റ​പ്പെ​ടു​വി​ച്ച​ത്. പി​താ​വി​നോ​ട് നേ​ര​ത്തേ വീ​ട്ടി​ൽ പോ​വാ​നാ​യി​രു​ന്നു “ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു’​ടെ ഓ​ർ​ഡ​ർ. ഇ​തെ​ല്ലാം അ​നു​ഭ​വി​ച്ച പി​താ​വ് എ​ങ്ങ​നെ​യാ​ണ് സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കേ​ണ്ട​തെ​ന്ന് പോ​ലും അ​റി​യാ​ത്ത വി​ധം…

Read More

ലോ​ക​ത്ത് ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ൽ ഭൂ​ഗ​ർ​ഭ​ജ​ല വ​രാ​ൽ മ​ത്സ്യ​ത്തെ ക​ണ്ടെ​ത്തി; ഗോ​ലം സ്നേ​ക്ക​ഹെ​ഡെന്നറിയപ്പെടുന്ന ഇവന്‍റെ പ്രത്യേകതകൾ ഇങ്ങനെ

‘കൊ​ച്ചി: ഭൗ​മോ​പ​രി​ത​ല​ത്തി​ന് അ​ടി​യി​ലു​ള്ള ഭൂ​ഗ​ർ​ഭ ശു​ദ്ധ​ജ​ലാ​ശ​യ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന അ​പൂ​ർ​വ​യി​നം വ​രാ​ൽ മ​ത്സ്യ​ത്തെ ലോ​ക​ത്ത് ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ൽ ക​ണ്ടെ​ത്തി. കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര പ​ഠ​ന സ​ർ​വ​ക​ലാ​ശാ​ല​യി​ലെ (കു​ഫോ​സ്) ഗ​വേ​ഷ​ക​നാ​യ ഡോ. ​രാ​ജീ​വ് രാ​ഘ​വ​ൻ ഉ​ൾ​പ്പെ​ട്ട പ​ഠ​ന സം​ഘ​മാ​ണു ഗൂ​ഡ​മാ​യ ആ​വാ​സ വ്യ​വ​സ്ഥ​യി​ൽ ജീ​വി​ക്കു​ന്ന സ്നേ​ക്ക്ഹെ​ഡ് (വ​രാ​ൽ) കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട പു​തി​യ മ​ത്സ്യ ഇ​ന​ത്തെ ക​ണ്ടെ​ത്തി​യ​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ വേ​ങ്ങ​ര​യി​ലു​ള്ള അ​ജീ​റി​ന്‍റെ നെ​ൽ​വ​യ​ലി​ൽ​നി​ന്നാ​ണു പു​തി​യ മ​ത്സ്യ ഇ​ന​ത്തെ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ കേ​ര​ള​ത്തി​ലു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കി​ൽ സ്വ​ഭാ​വി​ക ആ​വാ​സ്ഥ വ്യ​വ​സ്ഥ​യാ​യ ഭൂ​ഗ​ർ​ഭ ജ​ല അ​റ​യി​ൽ​നി​ന്ന് മ​ത്സ്യം പു​റ​ത്തെ​ത്തി​യ​താ​കാ​നാ​ണു സാ​ധ്യ​ത​യെ​ന്ന് ഡോ. ​രാ​ജീ​വ് രാ​ഘ​വ​ൻ പ​റ​ഞ്ഞു. ക​ണ്ടെ​ത്തി​യ മ​ത്സ്യ​ത്തി​ന് 9.2 സെ​ന്‍റി മീ​റ്റ​ർ നീ​ള​മു​ണ്ട്. കേ​ര​ള​ത്തി​ൽ പൊ​തു​വെ കാ​ണ​പ്പെ​ടു​ന്ന വ​രാ​ൽ ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ സ്നേ​ക്ക​ഹെ​ഡ് വ​ർ​ഗ​ത്തി​ൽ ഇ​തു​വ​രെ 50 ഇ​നം മ​ത്സ്യ​ങ്ങ​ളെ​യാ​ണു ലോ​ക​ത്ത് ആ​ക​മാ​നം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. നോ​ർ​ത്ത് അ​മേ​രി​ക്ക, ആ​ഫ്രി​ക്ക, ഏ​ഷ്യാ…

Read More

സെല്‍ഫിയെടുക്കാന്‍ ആരാധകര്‍ തടിച്ചുകൂടിയപ്പോള്‍ മുഴുവന്‍ ഇരുട്ടായി, സംയുക്ത തന്റെ ഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് ഓണ്‍ ചെയ്ത് സെല്‍ഫിയെടുക്കാന്‍ ആരാധകരെ സഹായിച്ചു, വൈറലായി സംയുക്തയുടെ വീഡിയോ

ആദ്യ സിനിമയിലൂടെത്തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സംയുക്ത മേനോൻ. ഫെല്ലിനി സംവിധാനം ചെയ്ത ടോവിനോ ചിത്രം തീവണ്ടിയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരത്തിന്റെ ആദ്യ ചിത്രമാണ് ലില്ലി. ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ താരത്തിന്റെ ആരാധകർക്കൊപ്പമുള്ള വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. താരത്തെക്കണ്ട് ചിത്രങ്ങൾ എടുക്കാൻ എത്തിയ ആരാധകർക്ക് വെളിച്ചം തെളിച്ചുകൊടുക്കുന്ന സംയുക്തയുടെ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ  മാധ്യമങ്ങളിൽ  തരംഗമാകുന്നത്. സംയുക്ത നായികയായി എത്തിയ ദുൽഖർ ചിത്രം ഒരു യമണ്ടൻ പ്രേമകഥയുടെ പ്രമോഷൻ വേളയിലാണ് ഈ സംഭവം അരങ്ങേറിയത്. കാറിലിരുന്ന സംയുക്തയുടെ അടുത്തേക്ക് സെൽഫിയെടുക്കാൻ ആരാധകർ തടിച്ചുകൂടിയപ്പോൾ അവിടെ മുഴുവൻ ഇരുട്ടായി. ഉടൻ തന്നെ സംയുക്ത തന്റെ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത് സെൽഫിയെടുക്കാൻ ആരാധകരെ സഹായിച്ചു. ഇതോടെ താരത്തിന്റെ ഈ ചിത്രങ്ങളും ആരാധകർ പങ്കുവെച്ചു. താരത്തിന്റെ ഈ പ്രവർത്തിയെ പ്രശംസിച്ചും നിരവധി ആളുകൾ എത്തിയിരുന്നു.…

Read More

അരവിന്ദ് കെജരിവാളിനെ തല്ലിയത് സ്വന്തം പാര്‍ട്ടിക്കാരന്‍ തന്നെ, ബിജെപിയെ പഴിപറഞ്ഞ് രക്ഷപ്പെടാനുള്ള നീക്കങ്ങള്‍ പൊളിഞ്ഞു, മുഖത്തടിച്ച സുരേഷ് ചൗഹാന്‍ എഎപി മീറ്റിംഗുകളില്‍ പങ്കെടുത്ത വീഡിയോ പുറത്ത്, ആപ്പിന് അപ്രതീക്ഷിത തിരിച്ചടി

ആംആദ്മി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന് കഴിഞ്ഞദിവസം മര്‍ദനമേറ്റിരുന്നു. ഡെല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാജേഷ് ചൗഹാന്‍ എന്നയാള്‍ അരവിന്ദിന്റെ മുഖത്തടിച്ചത്. അമിത് ഷായും മോദിയും നിയോഗിച്ച ബിജെപിക്കാരനാണ് തന്നെ മര്‍ദിച്ചതെന്നായിരുന്നു എഎപിയുടെ ആരോപണം. കാര്യങ്ങള്‍ പക്ഷേ ഇപ്പോള്‍ മാറിമറിഞ്ഞിരിക്കുകയാണ്. സ്വന്തം പാര്‍ട്ടിക്കാരന്‍ തന്നെയാണ് കേജരിവാളിനെ മര്‍ദിച്ചതെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാജേഷ് ചൗഹാന്‍ എഎപിയുടെ സജീവപ്രവര്‍ത്തകനായിരുന്നെന്ന് തെളിയിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. എഎപിയുടെ വടക്കന്‍ ഡെല്‍ഹിയിലെ പാര്‍ട്ടി പരിപാടിയില്‍ വേദിയില്‍ ഇരിക്കുന്ന രാജേഷിന്റെ വീഡിയോയാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. തെരഞ്ഞെടുപ്പിന് കുറച്ചുദിവസം മാത്രം ബാക്കിനില്‍ക്കേ എഎപിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് പുതിയ ദൃശ്യങ്ങള്‍. ഏഴു സീറ്റിലും കോണ്‍ഗ്രസുമായി സഖ്യമില്ലാതെ മത്സരിക്കുന്ന ആംആദ്മിക്ക് കാര്യങ്ങള്‍ അത്ര പന്തിയല്ല. മുസ്ലീം വോട്ടുകളില്‍ കണ്ണുവച്ചിട്ടുള്ള ആപ്പിന് കോണ്‍ഗ്രസിന്റെ സാന്നിധ്യം ദോഷം ചെയ്‌തേക്കും.

Read More

ഞാനറിയുന്ന ദിലീപ് ഇത്തരമൊരു കാര്യത്തിന് ഒന്നരപ്പൈസ പോലും ചിലവാക്കില്ല പിന്നല്ലേ ഒന്നരക്കോടി ! ദിലീപിനെ പിന്തുണച്ചും ഡബ്ല്യുസിസിയെ വിമര്‍ശിച്ചും ശ്രീനിവാസന്‍; ഞെട്ടലോടെ ആരാധകര്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ചും ഡബ്ല്യുസിസിയെ വിമര്‍ശിച്ചും നടനും സംവിധായകനുമായ ശ്രീനിവാസന്‍ രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദീലിപിനെതിരായുള്ളത് കെട്ടിച്ചമച്ച കഥയാണെന്നാണ് ശ്രീനിവാസന്‍ ആരോപിക്കുന്നത്. ഡബ്യുസിസിയുടെ ഉദ്ദേശ്യമെന്തെന്ന് മനസിലാകുന്നില്ലെന്നു പറഞ്ഞ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് പ്രതികരിക്കാന്‍ സംഘടന ഇതുവരെ തയാറായിട്ടില്ല. ദിലീപ് വിഷയത്തില്‍ സൂപ്പര്‍താരങ്ങളുള്‍പ്പടെ മൗനം പാലിച്ചു പോരുന്ന സമയത്ത് ശ്രീനിവാസന്‍ നടത്തിയ തുറന്നു പറച്ചില്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. നടനായും തിരക്കഥാകൃത്തായും സംവിധായകനായും ഏറെക്കാലമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരത്തിന്റെ വെളിപ്പെടുത്തലുകളെ ആര്‍ക്കും അത്ര പെട്ടെന്ന് നിസ്സാരവല്‍ക്കരിക്കാനാവില്ല.ദിലീപ് വിഷയത്തില്‍ ഇതു വരെ അഭിപ്രായം പറയാതിരുന്ന അദ്ദേഹം ഇപ്പോള്‍ ഇങ്ങനെയൊരു തുറന്നു പറച്ചില്‍ നടത്തിയതെന്തിനെന്നും ആര്‍ക്കും വ്യക്തമല്ല. ‘ഒന്നരക്കോടിരൂപയ്ക്ക് പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നത് വിശ്വസനീയമല്ല. താനറിയുന്ന ദിലീപ് ഇത്തരമൊരു കാര്യത്തിന് ഒന്നരപ്പൈസപോലും ചെലവാക്കില്ല. ഇത് കെട്ടിച്ചമച്ച കഥയാണെന്നാണ് തനിക്കു തോന്നുന്നത്. ഡബ്ല്യുസിസിയുടെ ആവശ്യവും…

Read More

ദുരനുഭവം കുറെ ഉണ്ടായി, നല്ല വേഷം ആണെന്ന് പറഞ്ഞ് ചതിക്കപ്പെട്ടു, ഇപ്പോള്‍ തിരിച്ചുവന്നു, കലാഭവന്‍ മണി മരിക്കുന്നതിന്റെ തലേദിവസം രാത്രി പാഡിയില്‍ ഉണ്ടായിരുന്നില്ല, അഞ്ജു അരവിന്ദ് എല്ലാം തുറന്നുപറയുന്നു

20 വര്‍ഷത്തിനുശേഷമാണ് നടി അഞ്ജു അരവിന്ദ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. വിവാഹശേഷം ബെംഗളൂരുവിലായിരുന്നു അഞ്ജു. ഒരു മകളുണ്ട് അഞ്ജുവിന്. ഇപ്പോള്‍ ആറാം ക്ലാസില്‍ പഠിക്കുന്നു. സീരിയലുകളില്‍ നിന്ന് ആദ്യ കാലത്ത് കുറേയേറെ ദുരനുഭവങ്ങള്‍ ഉണ്ടായെന്ന് അഞ്ജു പറയുന്നു. സിനിമയിലെ പോലെ തന്നെ സീരിയലുകളിലും തിളങ്ങിയ താരമാണ് അഞ്ജു. നൃത്തമായിരുന്നു അഞ്ജുവിന്റെ ജീവന്‍. നിരവധി സ്റ്റേജ് ഷോകളില്‍ തിളങ്ങിയിട്ടുണ്ട്. സീരിയലുകളില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങളാണ് അഞ്ജു പങ്കുവയ്ക്കുന്നത്. നല്ല വേഷമാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ചതിക്കപ്പെട്ട അനുഭവങ്ങളുണ്ട്. മുഴുനീള കഥാപാത്രമാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ഒരാഴ്ച കൊണ്ട് രംഗങ്ങളെല്ലാം ചിത്രീകരിച്ച് മടക്കിയയച്ചു. നമ്മളോട് പറയാതെ കഥാപാത്രത്തെ അവസാനിപ്പിക്കുക. അങ്ങനെ കുറേ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അഞ്ജു പറയുന്നു. അതോടെ സീരിയല്‍ നിര്‍ത്തി. ഞാന്‍ ഒരു ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയെന്നും അഞ്ജു പറയുന്നു. ഇപ്പോള്‍ നാല് സെന്ററുകളുണ്ട്. ബഡായ് ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തിലാണ് അഞ്ജുവിന്…

Read More

റിമിയുമായുള്ള വിവാഹബന്ധം മൂലം എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം, കിട്ടിയതാകട്ടെ കുറേയേറെ കേസുകളും ചീത്തപ്പേരും, കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടുപേരും കൂടുതല്‍ അകന്നു, റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവിന് പറയാനുള്ളത്

ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്‌സും തമ്മില്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്ത വന്നത് അടുത്തിടെയാണ്. ഏവരെയും ഞെട്ടിച്ച വിവാഹമോചന വാര്‍ത്തയായിരുന്നു അത്. അടുത്തിടെ റിമിടോമി വലിയ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും സെലിബ്രിറ്റി ലൈഫ് ഇഷ്ടമില്ലാത്ത ആളായിരുന്നു റോയ്‌സ്. ഇപ്പോള്‍ വിവാഹമോചന ഹര്‍ജി നല്കിയശേഷം റിമിക്കെതിരേ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് റോയ്‌സ്. ഞങ്ങള്‍ രണ്ടുപേര്‍ക്കുമിടയിലെ പ്രശ്‌നം പൂര്‍ണമായും ദാമ്പത്യപ്രശ്‌നം തന്നെയായിരുന്നു. എന്നിട്ടും താന്‍ പത്തുവര്‍ഷം പിടിച്ചുനിന്നത് തനിക്കും തന്റെ കുടുംബത്തിനും വേണ്ടി മാത്രമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടുപേരും കൂടുതല്‍ അകന്നു. റിമിയുമായുള്ള തന്റെ ദാമ്പത്യത്തില്‍ തനിക്ക് നഷ്ടമായത് പന്ത്രണ്ടു കൊല്ലമാണെന്നും അതൊരിക്കലും തിരിച്ചുകിട്ടില്ലെന്നും റോയ്‌സ് പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. റിമിയുമായുള്ള ദാമ്പത്യം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളുമാണ്. അതുകൊണ്ടുതന്നെയാണ് ഈ വിഷയത്തില്‍ താന്‍ പരമാവധി ആത്മസംയമനം പാലിച്ചതെന്നും റോയ്‌സ് പറയുന്നു. വിവാഹത്തിന്റെ…

Read More

സ്‌ക്രീനില്‍ നായികാ നായകന്‍ രസതന്ത്രം നന്നായി വരാന്‍ ഞാന്‍ എന്റെ നായികമാരോട് അടുത്തിടപഴകാറുണ്ട്, അതെന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടില്ല, വേര്‍പിരിയാനുള്ള കാരണവും അതാകാം, വിഷ്ണു വിശാല്‍ വിവാഹമോചനത്തെപ്പറ്റി തുറന്നുപറയുന്നു

തമിഴകത്തെ മികച്ച സിനിമകളിലൊന്നായ രാക്ഷസന്‍ നായകന്‍ ഭാര്യയുമായി വിവാഹമോചനം നേടിയെന്ന വാര്‍ത്ത പുറത്തുവന്നത് അടുത്തിടെയായിരുന്നു. സിനിമ വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു താനും ഭാര്യയും വേര്‍പിരിഞ്ഞുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. വിഷ്ണു വിശാല്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. മകന്റെ കാര്യങ്ങള്‍ക്കായി തങ്ങള്‍ ഒരുമിക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു. വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണു ഇപ്പോള്‍. രജനിയുമായി പിരിഞ്ഞുവെന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴും തനിക്ക് വിശ്വസിക്കാനായിട്ടില്ലെന്നും താരം പറയുന്നു. തന്നിലേക്ക് തന്നെ ഒതുങ്ങി ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അധികമാരോടും മിണ്ടാതെ വലിയ സൗഹൃദങ്ങളൊന്നുമില്ലാതെ ഉള്‍വലിഞ്ഞ് കഴിഞ്ഞിരുന്നു ഒരു സമയത്ത്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറി. സിനിമയിലെത്തിയപ്പോഴേക്കും സൗഹൃദങ്ങള്‍ വളര്‍ന്നു. സ്‌ക്രീനില്‍ നായികാ നായകന്‍ രസതന്ത്രം നന്നായി വരാന്‍ ഞാന്‍ എന്റെ നായികമാരോട് അടുത്തിടപഴകാറുണ്ട്. ഒരുപക്ഷേ അത് എന്റെ ഭാര്യയില്‍ പ്രശ്‌നങ്ങളുണ്ടാക്കി. ആ പ്രശ്‌നങ്ങള്‍ വളര്‍ന്നു വന്നതോടെ ഞങ്ങള്‍ വേര്‍പിരിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ മകന്റെ…

Read More

പണ്ട് മോഹന്‍ലാലിന്റെ ആര്യന്‍ സിനിമ കണ്ട് വീട്ടുകാരോട് പോലും പറയാതെ അധോലോക നായകനാകാന്‍ മുംബൈക്ക് വണ്ടി കയറി, ഇപ്പോള്‍ സിനിമക്കാര്‍ അധോലോക സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ ദിനേഷിനെ തേടിയെത്തും !!

മലയാളത്തില്‍ നടന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, കാസ്റ്റിംഗ് ഡയറക്ടര്‍ എന്നി നിലയില്‍ പ്രശസ്തനായ ആളാണ് ദിനേശ് . ഇപ്പോള്‍ അദ്ദേഹം നായകനായി പ്രകാശേട്ടന്റെ മെട്രോ എന്ന സിനിമയും പുറത്തിറങ്ങിയിരിക്കുകയാണ്. പലര്‍ക്കും അറിയാത്ത ഒരു രസകരമായ ജീവിതം ആണ് അദ്ദേഹത്തിന്റേത്. ഒരു അഭിമുഖത്തില്‍ രമേശ് പിഷാരടിയാണ് ഇതിനെ കുറിച്ച് പറയുന്നത്. ബോളിവുഡല്‍ നിന്നും കേരളം ലൊക്കേഷനാക്കി സിനിമയെടുക്കാന്‍ വരുന്ന സംവിധായകര്‍ ആദ്യം അന്വേഷിക്കുന്നത് ദിനേശിനെയാണ്. കാരണം മറ്റൊന്നുമല്ല പണ്ട് മോഹന്‍ലാലിന്റെ ആര്യന്‍ സിനിമ കണ്ട് വീട്ടുകാരോട് പോലും പറയാതെ അധോലോകനായകനാകാന്‍ മുംബൈക്ക് വണ്ടി കയറിയ ആളാണ് ദിനേശ്. അവിടെ വെച്ചുള്ള പരിചയം ആണ് അദ്ദേഹത്തിന് ഇക്കാര്യത്തില്‍ മുതല്‍ക്കൂട്ടാവുന്നത്. മുംബൈയില്‍ ദാവൂദ് ഇബ്രാഹിമിന്റെ വെടിവെപ്പ് നടന്ന സ്ഥലങ്ങള്‍ എല്ലാം സന്ദര്‍ശിച്ചിരുന്നുവെന്നും, അവിടെ കൊറിയര്‍ ബോയ് ആയി ജോലി നോക്കിയിരുന്നെന്നും അദ്ദേഹം പറയുന്നു.

Read More