ഒടുവില്‍ ആ സുന്ദരിയെ കണ്ടെത്തി, വലിയ തോല്‍വികളിലും വിരാട് കോഹ്ലിയെയും കൂട്ടരെയും വിട്ടുപിരിയാത്ത പെണ്‍കുട്ടിക്ക് ഒറ്റദിവസം കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സിന്റെ പെരുമഴ, ദീപിക ഘോസെ വൈറലായത് ഇങ്ങനെ

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് മല്‍സരത്തിനിടെ ക്രിക്കറ്റ് ആരാധകരുടെ കണ്ണിലുടക്കിയ സുന്ദരിയെ ഒടുവില്‍ കണ്ടെത്തി. പേര് ദീപിക ഘോസെ. മുംബൈ സ്വദേശിയാണ്. ഇതോടെ പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നവരുടെ എണ്ണം നാലുലക്ഷം കവിഞ്ഞു. ചുവന്ന ഓഫ് ഷോള്‍ഡര്‍ ടോപ്പിലും ജീന്‍സിലും എത്തിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഗ്യാലറികളെ ത്രിസിപ്പിച്ച ചുവടുകള്‍ തന്നെയാണ് ദീപികയുടെ ജീവിതവും. മികച്ച നര്‍ത്തകി കൂടിയാണ് ദീപിക. കുട്ടികള്‍ക്ക് നൃത്തം പഠിപ്പിക്കുന്ന അധ്യാപിക കൂടിയാണെന്നാണ് സൈബര്‍ ലോകത്തെ അന്വേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

Read More

ഇത് ഫാദര്‍ ജിസ് ജോസ്, ഇന്ത്യന്‍ കരസേനയിലെത്തിയ ആദ്യ വൈദികന്‍, ദൈവത്തിനും രാജ്യത്തിനുമൊപ്പം പോരാടാന്‍ നായിക് സുബേദാര്‍ ഫാ. ജിസ് ജോസ് എത്തുമ്പോള്‍ മാറുന്നത് ചരിത്രം, അറിയാം രാജ്യത്തിനായി അതിര്‍ത്തി കാക്കുന്ന വൈദികനെപ്പറ്റി

 ദൈ​​​വ​​​ത്തി​​​നും രാ​​​ജ്യ​​​ത്തി​​​നു​​​മാ​​​യു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ളെ സ​​​മ​​​ന്വ​​​യി​​​പ്പി​​​ച്ചു ’ദൈ​​​വ​​​രാ​​​ജ്യ’​​​സൃ​​​ഷ്ടി​​​യി​​​ൽ അ​​​ഭി​​​മാ​​​ന​​​ത്തി​​​ന്‍റെ മു​​​ദ്ര ചാ​​​ർ​​​ത്തി ഒ​​​രു വൈ​​​ദി​​​ക​​​ൻ. തി​​​രു​​​വ​​​സ്ത്ര​​​ങ്ങ​​​ള​​​ണി​​​ഞ്ഞു തി​​​രു​​​വ​​​ൾ​​​ത്താ​​​ര​​​ക​​​ളി​​​ൽ ബ​​​ലി​​​യ​​​ർ​​​പ്പി​​​ക്കു​​​ന്ന ജീ​​​വി​​​തം, ഇ​​​നി രാ​​​ജ്യ​​​സേ​​​വ​​​ന​​​ത്തി​​​ന്‍റെ സൈ​​​നി​​​ക​​​വേ​​​ഷ​​​ത്തി​​​ൽ നി​​​റ​​​സാ​​​ന്നി​​​ധ്യ​​​മാ​​​കും. പൗ​​​രോ​​​ഹി​​​ത്യ​​​ശു​​​ശ്രൂ​​​ഷ​​​യ്ക്കൊ​​​പ്പം ഇ​​​ന്ത്യ​​​ൻ ക​​​ര​​​സേ​​​ന​​​യി​​​ൽ അം​​​ഗ​​​മാ​​​യി സേ​​​വ​​​ന​​​വ​​​ഴി​​​ക​​​ളി​​​ൽ പു​​​ത്ത​​​ന​​​ധ്യാ​​​യം തു​​​റ​​​ക്കു​​​ന്ന​​​തു സി​​​എ​​​സ്ടി സ​​​ന്യ​​​സ്ത സ​​​മൂ​​​ഹാം​​​ഗ​​​മാ​​​യ ഫാ. ​​​ജി​​​സ് ജോ​​​സ് കി​​​ഴ​​​ക്കേ​​​ൽ. ക​​​ര​​​സേ​​​ന​​​യി​​​ൽ നാ​​​യി​​​ബ് സു​​ബേ​​​ദാ​​​ർ (ജൂ​​​ണി​​​യ​​​ർ ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ഓ​​​ഫീ​​​സ​​​ർ) ത​​​സ്തി​​​ക​​​യി​​​ലാ​​​ണു ഫാ. ​​​ജി​​​സ് ജോ​​​സ് കി​​​ഴ​​​ക്കേ​​​ൽ സൈ​​​നി​​​ക​​സേ​​​വ​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. പ​​​തി​​​നെ​​​ട്ടു മാ​​​സ​​​ത്തെ കാ​​​യി​​​ക, അ​​​നു​​​ബ​​​ന്ധ പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി പൂ​​​ന നാ​​​ഷ​​​ണ​​​ൽ ഇ​​​ന്‍റ​​​ഗ്രേ​​​ഷ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു പാ​​​സിം​​​ഗ് ഔ​​ട്ട് പ​​​രേ​​​ഡ്. സൈ​​​ന്യ​​​ത്തി​​​ലെ റി​​​ലീ​​​ജി​​​യ​​​സ് ടീ​​​ച്ച​​​ർ എ​​​ന്ന ദൗ​​​ത്യ​​​മാ​​​കും ഫാ. ​​​ജി​​​സ് നി​​​ർ​​​വ​​​ഹി​​​ക്കു​​​ക. 15 വ​​​ർ​​​ഷ​​​ക്കാ​​​ലം രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള സൈ​​​നി​​​ക യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ സേ​​​വ​​​നം ചെ​​​യ്യും. സി​​​എ​​​സ്ടി സ​​​ന്യ​​​സ്ത സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ലു​​​വ സെ​​​ന്‍റ് ജോ​​​സ​​​ഫ് പ്രോ​​​വി​​​ൻ​​​സ് അം​​​ഗ​​​മാ​​​യ ഫാ. ​​​ജി​​​സ് ജോ​​​സ് കി​​​ഴ​​​ക്കേ​​​ൽ കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യി​​​ലെ ക​​​ല്ലൂ​​​ർ​​​ക്കാ​​​ട്…

Read More

എനിക്ക് ഇന്നും ആ ദിവസം കൃത്യമായി ഓര്‍മ്മയുണ്ട്. 2012 മെയ് 4. ഒരുറക്കം കഴിഞ്ഞു കാണും. രാത്രി ഏതാണ്ട് 11 മണിയോടെ മൊബൈല്‍ ഫോണ്‍ ബെല്ല് തുടര്‍ച്ചയായി അടിച്ചു കൊണ്ടിരുന്നു, ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട രാത്രിയെപ്പറ്റി കെഎം ഷാജഹാന്‍

കെഎം ഷാജഹാന്‍ എനിക്ക് ഇന്നും ആ ദിവസം കൃത്യമായി ഓര്‍മ്മയുണ്ട്. 2012 മെയ് 4. ഒരുറക്കം കഴിഞ്ഞു കാണും. രാത്രി ഏതാണ്ട് 11 മണിയോടെ മൊബൈല്‍ ഫോണ്‍ ബെല്ല് തുടര്‍ച്ചയായി അടിച്ചു കൊണ്ടിരുന്നു. ഉറക്കമുണര്‍ന്ന് ഫോണെടുത്തു. ഏഷ്യാനെറ്റില്‍ നിന്നായിരുന്നു ഫോണ്‍. ഫോണെടുത്ത ഞാന്‍ കേട്ടത് ‘ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടു, പ്രതികരണം അറിയാന്‍ വിളിച്ചതാണ്’ എന്ന വാക്കുകളാണ്. ഒരു നിമിഷം, സപ്ത നാഡികളും തളര്‍ന്നു പോയി. മറുപടിയായി ഏതാനും ചില വാക്കുക്കള്‍ പറഞ്ഞതായി ഓര്‍ക്കുന്നു. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടെന്നോ? വിശ്വസിക്കാനായില്ല. പുറകെ വാര്‍ത്ത വന്നു. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു, രാത്രി 10.45 ന് വടകരയില്‍ വള്ളിക്കാട് വച്ച്. പിറ്റേന്ന് രാവിലെ കോഴിക്കോട്ടേക്ക് തിരിച്ചു. ഉച്ചകഴിഞ്ഞ് കോഴിക്കോട് ടൗണ്‍ ഹാളിലെത്തി. പൊതുദര്‍ശനത്തിന് വച്ച ചന്ദ്രശേഖരന്റെ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളു.…

Read More

പ്രിയപ്പെട്ടവളേ ഞാന്‍ നിന്നെ പ്രണയിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കുമെന്ന് കാത്തിരിപ്പിലാണ്, നിന്നെ ഞാന്‍ വിവാഹം കഴിക്കട്ടെ; തൃഷയോട് വിവാഹാഭ്യര്‍ഥനയുമായി ചാര്‍മി; ഏറ്റെടുത്ത് ആരാധകര്‍

തെന്നിന്ത്യന്‍ നടി തൃഷയ്ക്ക് വന്ന വ്യത്യസ്തമായ ഒരു ജന്മദിനാശംസ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. തൃഷയുടെ സുഹൃത്തും നടിയുമായ ചാര്‍മിയുടെ രസകരമായ ട്വീറ്റാണ് ഇത്. ചാര്‍മിക്ക് തൃഷയെ വിവാഹം കഴിക്കണമെന്നാണ് പോസ്റ്റിന്റെ ചുരുക്കം ഒപ്പം് തൃഷ കെട്ടിപ്പിടിച്ചു മുത്തം നല്‍കുന്ന ചിത്രവും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. പ്രിയപ്പെട്ടവളേ ഞാന്‍ നിന്നെ പ്രണയിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കുമെന്ന് കാത്തിരിപ്പിലാണ്. നമുക്ക് വിവാഹം കഴിക്കാം (ഇപ്പോള്‍ അത് നിയമപരമാണല്ലോ)’. എന്ന് കുറിച്ച് പിറന്നാള്‍ ആശംസകള്‍ ചേര്‍ത്തായിരുന്നു ചാര്‍മിയുടെ ട്വീറ്റ്. തെലുങ്കിലേയും കന്നടയിലേയും തിരക്കേറിയ താരമാണ് ചാര്‍മി. ആഗതന്‍, താപ്പാന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും താരം എത്തിയിരുന്നു. നിവിന്‍ പോളി നായകനായെത്തിയ ഹേ ജൂഡിലൂടെ തെന്നിന്ത്യന്‍ താര റാണി തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

Read More

ചുഴലിക്കാറ്റിനെയും പേമാരിയെയും പിന്നിട്ട് പിറന്ന അവൾക്കു പേര് “ഫോനി’

ഒ​​ഡീ​​ഷ​​യി​​ൽ ചു​​ഴ​​ലി​​ക്കാ​​റ്റി​​നി​​ടെ പി​​റ​​ന്ന കു​​ഞ്ഞി​​നു പേ​​ര് ഫോ​​നി. ഭു​​വ​​നേ​​ശ്വ​​റി​​ൽ​​നി​​ന്ന് അ​​ഞ്ചു കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ മ​​ഞ്ചേ​​ശ്വ​​റി​​ലെ റെ​​യി​​ൽ​​വേ ആ​​ശു​​പ​​ത്രി​​യി​​ൽ ജ​​നി​​ച്ച പെ​​ണ്‍​കു​​ഞ്ഞി​​നാ​​ണു ഫോ​​നി എ​​ന്നു നാ​​മ​​ക​​ര​​ണം ചെ​​യ്ത​​ത്. വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ 11.03-നാ​​യി​​രു​​ന്നു പെ​​ണ്‍​കു​​ഞ്ഞി​​ന്‍റെ ജ​​ന​​നം. കു​​ട്ടി​​യു​​ടെ അ​​മ്മ റെ​​യി​​ൽ​​വേ ജീ​​വ​​ന​​ക്കാ​​രി​​യാ​​ണ്. മ​​ഞ്ചേ​​ശ്വ​​റി​​ലെ കോ​​ച്ച് റി​​പ്പ​​യ​​ർ വ​​ർ​​ക്ക്ഷോ​​പ്പി​​ൽ സ​​ഹാ​​യി​​യാ​​യി ജോ​​ലി നോ​​ക്കു​​ക​​യാ​​ണ് ഇ​​വ​​ർ. അ​​മ്മ​​യും കു​​ഞ്ഞും സു​​ഖ​​മാ​​യി ഇ​​രി​​ക്കു​​ന്നു​​വെ​​ന്ന് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​രും ഈ​​സ്റ്റ് കോ​​സ്റ്റ് റെ​​യി​​ൽ​​വേ അ​​ധി​​കൃ​​ത​​രും അ​​റി​​യി​​ച്ചു.

Read More

“അ​ഭി​മാ​ന​ത്തോ​ടെ പ​റ​യും, ഞാ​നു​മൊ​രു കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്നു’; കൈ​യ​ടി നേ​ടി യു​വാ​വി​ന്‍റെ കു​റി​പ്പ്

ലോ​ക​മെ​മ്പാ​ടു​മു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ ദി​ന​മാ​ണ് മേ​യ് ഒ​ന്ന്. ജീ​വി​ത​ത്തി​ലെ ദു​ർ​വി​ധി​ക​ളോ​ട് പ​ട​പൊ​രു​തി ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ക​ഠി​നാ​ധ്വാ​നി​ക​ളു​ടെ ദി​നം. സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സ​മ്മ​ർ​ദ്ദം മൂ​ലം സ്വ​പ്നം ക​ണ്ട ജീ​വി​ത​ത്തെ പാ​തി​വ​ഴി​യി​ലു​പേ​ക്ഷി​ച്ച് കൂ​ലി​പ്പ​ണി​ക്കി​റ​ങ്ങു​ന്ന നി​ര​വ​ധി വ്യ​ക്തി​ക​ത്വ​ങ്ങ​ൾ ന​മ്മ​ൾ​ക്കു ചു​റ്റും കാ​ണാം. ഇ​പ്പോ​ഴി​ത തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ റെ​പ്ര​സന്‍റേറ്റീവായ​ വി​പി​ൻ ഒളവണ്ണ എ​ന്ന യു​വാ​വ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച വ​രി​ക​ളാ​ണ് ഏ​റെ കൈ​യ​ടി നേ​ടു​ന്ന​ത്. ഈ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​മ്പ് കൂ​ലി​പ്പ​ണി ചെ​യ്ത് കു​ടും​ബം പോ​റ്റി​യ കാ​ര്യം അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് ഈ ​യു​വാ​വ് കു​റി​ക്കു​ന്ന​ത്. കൂ​ലി​പ്പ​ണി ചെ​യ്തി​രു​ന്ന നാ​ളു​ക​ളി​ൽ നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ങ്ങ​ളെ ക​യ്പേ​റി​യ ഓ​ർ​മ​ക​ളാ​യി വി​പി​ൻ ഓ​ർ​ക്കു​ന്നു. എ​ന്നാ​ൽ “ജീ​വി​തം എ​ത്ര​നാ​ൾ മു​ന്നോ​ട്ട് പോ​യാ​ലും അ​ഭി​മാ​ന​ത്തോ​ടെ ഞാ​ൻ പ​റ​യും ഒ​രു കാ​ല​ത്ത് ഞാ​നു​മൊ​രു കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്നു’ എ​ന്ന് കു​റി​ച്ചാ​ണ് വി​പി​ൻ ത​ന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം

Read More

വിവാഹത്തിലൂടെ ഒരു സ്ത്രീ ആഗ്രഹിക്കുന്ന ചിലകാര്യങ്ങളുണ്ട്, ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക, അന്ന് ആ അഭിമുഖത്തില്‍ റിമി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നു

ഗായികയായും നടിയായും അവതാരകയായും തിളങ്ങിയ താരമാണ് റിമി ടോമി. 11 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു വിരാമമിടുകയാണ്‌ താരം. റോയ്‌സുമായുള്ള വിവാഹമോചനത്തിനുള്ള ഹര്‍ജി താരം സമര്‍പ്പിച്ചുകഴിഞ്ഞു. ഇതിന് പിന്നാലെ ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെ ഗായിക വൈക്കം വിജയലക്ഷ്മിയോടു വിവാഹ വിശേഷങ്ങളെ പറ്റി ചോദിക്കുമ്പോള്‍ റിമി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. കോടീശ്വരനായ ഒരാളെ വിവാഹം ചെയ്തതുകൊണ്ടു കാര്യമല്ല, അദ്ദേഹത്തില്‍ നിന്നും ലഭിക്കേണ്ട ചില കരുതലുകളുണ്ടെന്നാണ് റിമി പരിപാടിക്കിടെ പറയുന്നത്. റിമിയുടെ വാക്കുകള്‍ ഇങ്ങനെ: ”വിവാഹത്തിലൂടെ ഒരു സ്ത്രീ ആഗ്രഹിക്കുന്ന ചിലകാര്യങ്ങളുണ്ട്. ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക. അതുശ്രദ്ധിക്കണം ഇതു ശ്രദ്ധിക്കണം എന്നൊക്കെ അവര്‍ പറയുന്നതു പൊതുവേ സ്ത്രീകള്‍ക്ക് ഇഷ്ടമായിരിക്കും. അവരുടെ സ്നേഹവും കരുതലും നമ്മള്‍ സ്ത്രീകള്‍ ഇഷ്ടപ്പെടും’ -വിവാഹമോചന വാര്‍ത്ത പുറത്തുവന്നതിന്…

Read More

ഇരുപത്തിയാറുകാരി ഒളിച്ചോടിയത് അയല്‍ക്കാരനായ പതിനാറുകാരനൊപ്പം, പതിനാറുകാരിയായ ബന്ധുവിനെയും മറ്റൊരു അയല്‍ക്കാരനെയും ഒപ്പംകൂട്ടി, കൂട്ട ഒളിച്ചോട്ടത്തില്‍ ഞെട്ടി കാസര്‍ഗോഡ് ചെര്‍ളക്കടവ്, സംഭവം ഇങ്ങനെ

വിവാഹിതയായ ഇരുപത്തിയാറുകാരിയും പതിനഞ്ചുകാരിയായ ഭര്‍തൃസഹോദരിയും 16 വയസുള്ള രണ്ട് കൗമാരക്കാര്‍ക്കൊപ്പം ഒളിച്ചോടി. കാസര്‍ഗോഡ് ചെര്‍ളക്കടവിലെ ഡ്രൈവറുടെ ഭാര്യയും സഹോദരിയുമാണ് അയല്‍ക്കാരായ രണ്ട് പതിനാറുകാര്‍ക്കൊപ്പം ഒളിച്ചോടിയത്. സംഭവം നടന്നശേഷമാണ് ഇവര്‍ തമ്മിലുള്ള ബന്ധം വീട്ടുകാര്‍ക്ക് അറിയുന്നത്. ബുധനാഴ്ച ഉച്ചയോടെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് എന്നും പറഞ്ഞാണ് വീട് വിട്ടിറങ്ങിയത്. എന്നാല്‍ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ ഭര്‍ത്താവ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. ഈ സമയമാണ് പതിനാറുകാരനെ കാണാനില്ലെന്ന പരാതിയുമായി പിതാവ് സ്റ്റേഷനിലെത്തിയത്. പിന്നാലെ മറ്റൊരു പതിനാറുകാരനെയും കാണാതായതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് സൈബര്‍സെല്ലിന്റെ സഹായം തേടി. ഇതോടെ ഇവര്‍ കോയമ്പത്തൂരിലുള്ളതായി വിവരം ലഭിച്ചു. കോയമ്പത്തൂര്‍ പോലീസിന് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇവരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇവരെ തിരിച്ചുകൊണ്ടുവരാനായി ബേക്കല്‍ പോലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.

Read More

നിങ്ങളുടെ ഭര്‍ത്താവിനെ കാണാന്‍ വല്ലാത്ത ബോറാണല്ലോ!! എന്തിനാണ് കല്യാണം അയാളെ കല്യാണം കഴിച്ചത്? ചൊറിയന്‍ ചോദ്യവുമായെത്തിയവനെ ഓടിച്ച് നടി ഐമ, ഭാര്യമാര്‍ ഇങ്ങനെ വേണമെന്ന് മറ്റുള്ളവരും

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം പലർക്കും മറ്റുള്ളവരെ വേദനിപ്പിക്കുവാൻ ഉള്ളതാണെന്ന ഒരു വിചാരമാണ്. സെലിബ്രിറ്റീസിനെ തിരഞ്ഞ് പിടിച്ച് ‘ചൊറിയുന്ന’ ചോദ്യം ചോദിച്ച് കിട്ടാനുള്ളത് കിട്ടി പോകുന്നതാണ് പലരുടെയും സ്ഥിരം പരിപാടി. നടി ഐമ അത്തരമൊരുത്തന് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. ചേച്ചിയുടെ ഭർത്താവിനെ കാണാൻ ബോറാണല്ലോ, എന്തിനാണ് കല്യാണം കഴിച്ചത് എന്നാണ് അർജുൻ എന്ന ഫോളോവർ ഇൻസ്റ്റാഗ്രാമിൽ ഐമയോട് ചോദിച്ചത്. ഭർത്താവ് കെവിൻ തന്നെയാണ് അതിനുള്ള മറുപടി കൊടുത്തത്. “വേറെ കിട്ടിയില്ല, മോൻ ഇപ്പൊ സഹിക്ക്’ എന്നാണ് കെവിൻ മറുപടി കൊടുത്തത്. സ്വന്തം ഫോട്ടോ ഇടാൻ ധൈര്യമില്ലാത്ത ചേട്ടൻ എന്റെ ഭര്‍ത്താവിന്റെ സൗന്ദര്യത്തെ കുറിച്ചുള്ള ധാരണയും കണ്ടെത്തലും ജാഗ്രതയും കുഴി മൂടു’ എന്ന് ഐമി മറുപടി നല്‍കി. നേരത്തെയും ഐമ ഇങ്ങനെ കുറിക്കു കൊള്ളുന്ന മറുപടി നല്കിയിട്ടുണ്ട്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല കമന്റിട്ടയാള്‍ക്കാണ് അന്ന്…

Read More

വര്‍ഷങ്ങളോളം പരിഹാസങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിട്ടും റിമി തന്റെ ‘തലതെറിച്ച’ സ്വഭാവം അതേപടി തുടര്‍ന്നു, നമുക്ക് പലര്‍ക്കും സാധിക്കാത്ത കാര്യമാണത്, യുവാവിന്റെ കുറിപ്പ് വൈറല്‍

ഗായികയും അവതാരികയുമായ റിമി ടോമി വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് വാര്‍ത്ത വന്നിരുന്നു. അങ്ങേയറ്റം തരംതാഴ്ന്ന രീതിയിലാണ് മലയാളികള്‍ അതിനോട് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്…! ”ഇത്രയും വര്‍ഷം ഇവളെ സഹിച്ച ഭര്‍ത്താവിന് ഒരു വലിയ സല്യൂട്ട്….” ”ഇവളെ കല്ലട ബസ്സില്‍ കയറ്റി ബാംഗ്ലൂര്‍ക്ക് വിടണം…” ”ജീവപര്യന്തം തടവ് കഴിഞ്ഞ് ഭര്‍ത്താവ് രക്ഷപ്പെട്ടു….! ” ഇങ്ങനെപോകുന്നു കമന്റുകള്‍. ഇതിനുപുറമെ ലൈംഗികച്ചുവയുള്ള വാചകങ്ങളും തെറിവാക്കുകളും വേറെയുമുണ്ട് ! എന്തിനാണ് റിമിയോട് ഇത്ര ദേഷ്യം? പലപ്പോഴും സ്വയം ട്രോള്‍ചെയ്യുന്ന വ്യക്തിയാണ് അവര്‍. മലയാളിയുടെ ഈഗോയെ മുറിപ്പെടുത്താന്‍ പോന്ന, ‘അഹങ്കാരം’ നിറഞ്ഞ പ്രസ്താവനകളൊന്നും റിമിയില്‍ നിന്ന് ഉണ്ടാവാറില്ല.പിന്നെ എന്താവും കാരണം? ഒരു പെണ്ണ് എങ്ങനെയായിരിക്കണം എന്ന കാര്യത്തില്‍ സമൂഹം ചില വാര്‍പ്പുമാതൃകകള്‍ സൃഷ്ടിച്ചുവെച്ചിട്ടുണ്ട്. അതിനോട് ഒരു ശതമാനം പോലും നീതിപുലര്‍ത്താത്ത വ്യക്തിയാണ് റിമി. മലയാളികള്‍ക്ക് അവരോട് ഇത്ര കലിപ്പുതോന്നുന്നതിന്റെ കാരണം അതാണ്. ചിരിക്കുമ്പോള്‍ വായ പൊത്തിപ്പിടിക്കുന്ന പെണ്‍കുട്ടികളെ കണ്ടിട്ടില്ലേ?…

Read More