മാമാങ്കത്തില്‍ ധ്രുവന് പകരം ഉണ്ണി മുകുന്ദനെ ഉള്‍പ്പെടുത്തിയതിനെതിരേ ആഞ്ഞടിച്ച് ഷമ്മി തിലകന്‍, മാസംന്തോറും 5,000 രൂപ കൈനീട്ടം കിട്ടാനുള്ള യോഗ്യത ധ്രുവനുണ്ടെന്ന് സിനിമക്കാര്‍ക്ക് ഷമ്മിയുടെ പരിഹാസം

മമ്മൂട്ടി നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തില്‍ നിന്ന് പുതുമുഖതാരം ധ്രുവനെ മാറ്റിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. നിര്‍മാതാവുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് ഉണ്ണി മുകുന്ദനെയാണ് റോളിലേക് പരിഗണിച്ചത്. ഉണ്ണി ചിത്രത്തിന്റെ ലൊക്കേഷനിലെത്തി. അതേസമയം ധ്രുവന് പിന്തുണയുമായി ഷമ്മി തിലകന്‍ രംഗത്തെത്തി. പുറത്താക്കപ്പെട്ട സ്ഥിതിയ്ക്ക് താരസംഘടനായ അമ്മയില്‍ നിന്ന് 5000 രൂപയുടെ കൈനീട്ടം വാങ്ങാനുള്ള അര്‍ഹത തുടക്കത്തില്‍ തന്നെ ധ്രുവന്‍ നേടിക്കഴിഞ്ഞെന്ന പരിഹാസവും ഷമ്മി തിലകന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. തനിക്ക് നേരിടേണ്ടി വന്ന അതേ അനുഭവമാണ് ധ്രുവന് ഇപ്പോള്‍ വന്നിരിക്കുന്നതെന്നും ഷമ്മിയുടെ കുറിപ്പിലുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- ‘അഭിനയിച്ച സിനിമയില്‍ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക്; ‘സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ മാനിച്ച്’ മാസം തോറും 5000 രൂപ കൈനീട്ടം (പെന്‍ഷന്‍) കിട്ടാനുള്ള യോഗ്യത ധ്രുവന്‍ എന്ന പുതുമുഖനടന്‍ തുടക്കത്തില്‍ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരു സ്ഥാനത്തുള്ളതിനാല്‍ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.…

Read More

പ​ത്രവും ആ​ശു​പ​ത്രി​യും പോ​ലെതന്നെ കെ​എ​സ്ആ​ർ​ടി​സിയും; എ​റി​ഞ്ഞു ത​ക​ർ​ക്ക​രു​ത്

റി​ച്ചാ​ർ​ഡ് ജോ​സ​ഫ് തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യെ സം​ര​ക്ഷി​ക്കേ​ണ്ട​ത് ജ​ന​ങ്ങ​ളാ​ണെ​ന്നും ഹ​ർ​ത്താ​ൽ ദി​ന​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടി​സി​യെ ആ​ക്ര​മി​ക്ക​രു​തെ​ന്നു​മു​ള്ള അ​ഭ്യ​ർ​ത്ഥ​ന​യു​മാ​യി കെ​എ​സ്ആ​ർ​ടി​സി എം​ഡി ടോ​മി​ൻ ജെ.​ത​ച്ച​ങ്ക​രി. ഇ​ന്ന് രാ​ഷ്ടീ​യ സ​മ​ര​ങ്ങ​ൾ​ക്കും ഹ​ർ​ത്താ​ലു​ക​ൾ​ക്കും തീ​വ്ര​ത കാ​ണി​ക്കു​ന്ന​തി​നു​ള്ള ഉ​പാ​ധി​യാ​യി കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ മാ​റി. പൊ​തു​ജ​ന​ത്തി​ന്‍റെ സ്വ​ത്താ​യ കെ​എ​സ്ആ​ർ​ടി​സി​യെ അ​വ​ശ്യ​സൗ​ക​ര്യ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി പാ​ൽ, പ​ത്രം, ആ​ശു​പ​ത്രി എ​ന്നി​വ പോ​ലെ ഹ​ർ​ത്താ​ലി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ടോ​മി​ൻ ജെ.​ത​ച്ച​ങ്ക​രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം നടന്ന ഹ​ർ​ത്താ​ലി​ൽ 3.35 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് കെ​എ​സ്ആ​ർ​ടി​സി​ക്കു​ണ്ടാ​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി വി​വി​ധ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ മ​ന​സി​ൽ ഉ​റ​ഞ്ഞു​കൂ​ടി​യ ഒ​ന്നാ​ണ് ഹ​ർ​ത്താ​ലി​ന് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യെ​ന്ന​ത്. അ​ധി​കാ​ര വ​ർ​ഗ​ത്തി​ന്‍റെ ഒ​രു പ്ര​തീ​കം എ​ന്ന നി​ല​യി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ എ​റ​ഞ്ഞു ത​ക​ർ​ക്കാ​ൻ ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് അ​തൊ​രു കീ​ഴ്‌വഴ​ക്ക​മാ​യി. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ക​ണ്ടെ​ത്തി ആ​ക്ര​മി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടും റോ​ഡി​ലൂ​ടെ ത​ങ്ങ​ളു​ടെ അ​ടു​ക്ക​ലേ​ക്ക് എ​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളെ ആ​ക്ര​മി​ക്കാ​നു​ള്ള എ​ളു​പ്പ​വും ഇ​തി​നു…

Read More

എനിക്ക് ഇതില്‍ അപമാനമൊന്നും തോന്നുന്നില്ല, ഓള്‍ഡ് ഈസ് ഫാഷണബിള്‍’: വേറൊരാള്‍ ഉടുത്ത സാരി ധരിക്കാന്‍ യാതൊരു മടിയുമില്ലെന്ന് പറഞ്ഞ് കളക്ടര്‍ വാസുകി: കൈയ്യടികളോടെ ജനങ്ങളും

വര്‍ക്കല മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ആര്‍എഫില്‍ നിന്ന് ലഭിച്ച ഉപയോഗിച്ച് ഉപേക്ഷിച്ച സാരി വീണ്ടും അണിഞ്ഞ് മാതൃകയായി തിരുവനന്തപുരം കലക്ടര്‍ വസുകി. വേറൊരാള്‍ ഉപയോഗിച്ച സാരി വീണ്ടും ഉടുത്തെന്ന് കരുതി തനിക്ക് ഒരുതരത്തിലും അഭിമാനക്ഷതമോ നാണക്കേടോ തോന്നുന്നില്ലെന്ന് വാസുകി വീഡിയോയില്‍ പറയുന്നു. അടുത്ത 15 വര്‍ഷത്തേക്കെങ്കിലും താന്‍ ഈ സാരി ഉടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കുന്നു. സാരി ലഭിച്ചപ്പോഴേ ഈ സാരി ഉടുക്കുമെന്ന് താന്‍ പറഞ്ഞിരുന്നതായും കലക്ടര്‍ പറയുന്നു. വര്‍ക്കലയില്‍ ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള ഗ്രീന്‍പ്രൊട്ടോക്കോളിന്റെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോകവേയാണ് കലക്ടര്‍ വസുകി ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ഇത് വ്യക്തമാക്കിയത്. വേറിട്ട ചിന്തകള്‍ കൊണ്ട് എന്നും ശ്രദ്ധേയയാണ് കെ.വാസുകി. കേരളം മറക്കാനാകാത്ത ദുരന്തത്തെ അഭിമുഖീകരിച്ചപ്പോള്‍ മികച്ച സംഘാടന മികവോടെ ദുരിതമുഖത്ത് മുന്നില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തിരുവനന്തപുരം കളക്ടര്‍ കൂടിയായ വാസുകി കാണിച്ച മികവ് ഏറെ പ്രശംസ പിടിച്ചു…

Read More

പെരിന്തല്‍മണ്ണയില്‍ കിരീടമുയര്‍ത്തി കേരള ഡയറക്ടേഴ്‌സ് ഇലവന്‍

പുതുവര്‍ഷത്തിലെ ആദ്യ സെലിബ്രിറ്റി ക്രിക്കറ്റ് കിരീടം നേടിയതിന്റെ ആവേശത്തിലാണ് മലയാള സിനിമയിലെ സംവിധായകരുടെ ടീമായ കേരള ഡയറക്ടേഴ്‌സ് ഇലവന്‍. പെരിന്തല്‍മണ്ണയില്‍ മീഡിയ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ഏറനാടാന്‍ ട്രോഫിയിലാണ് സംവിധായകരുടെ ടീം സിനിമയില്‍ മാത്രമല്ല കളത്തിലും തങ്ങള്‍ മികച്ച താരങ്ങളാണെന്ന് തെളിയിച്ചത്. സംവിധായകന്‍ സജി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഡയറക്ടേഴ്‌സ് ഇലവന്‍ ഫൈനലില്‍ മിലേനിയം സ്റ്റാര്‍സിനെ 30 റണ്‍സിനാണ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡയറക്ടേഴ്‌സ് ഇലവന്‍ നിശ്ചിത 15 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുത്തു. ഡയറക്ടേഴ്‌സിന് വേണ്ടി ക്യാപ്റ്റന്‍ സജി സുരേന്ദ്രന്‍ 27 റണ്‍സെടുത്തപ്പോള്‍ സഹഓപ്പണര്‍ ശ്യാംധറും (22) മോശമാക്കിയില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ മിലേനിയം സ്റ്റാര്‍സിന് 15 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 33 റണ്‍സെടുത്ത മെല്‍വിന്‍ ഫിലിപ്പ് മാത്രമാണ് മില്ലേനിയം നിരയില്‍ ഭേതപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മൂന്ന് ഓവറില്‍…

Read More

മരം ഒരു വരംതന്നെ!! തുറന്നിട്ട ജനലിലൂടെ കുഞ്ഞ് താഴേക്ക് പതിച്ചു, നാലാംനിലയില്‍ നിന്നുള്ള വീണിട്ടും അഥര്‍വ് അത്ഭുതകരമായി രക്ഷപ്പെട്ടു, രക്ഷയ്‌ക്കെത്തിയത് മരവും ചില്ലകളും !!

മരം ഒരു വരമെന്ന് പഴമക്കാര്‍ പറയാറുണ്ട്. ഇപ്പോള്‍ ഈ ചൊല്ല് അക്ഷരാര്‍ഥത്തില്‍ സത്യമായിരിക്കുകയാണ് അഥര്‍വ് എന്ന ഒന്നരവയസുകാരന്റെ കാര്യത്തില്‍. മുംബൈ ഗോവണ്ടിയിലാണ് നാലാംനിലയിലെ ജനലില്‍ നിന്നും താഴേക്ക് വീണ കുട്ടിയ്ക്ക് മരം രക്ഷയൊരുക്കിയത്. മുംബൈയിലാണ് സംഭവം. ഗോവണ്ടിയില്‍ ബിഎസ് ദേവാഷി റോഡിലെ ഗോപികിഷന്‍ ബില്‍ഡിങ്ങില്‍ താമസിക്കുന്ന അജിത് ബര്‍ക്കാഡേജ്യോതി ദമ്പതികളുടെ മകനാണ് അഥര്‍വ്. ഫ്‌ലാറ്റില്‍ ഒരു ഭാഗത്ത് ഭിത്തിക്ക് പകരം ഏഴടി ഉയരത്തില്‍ സ്ലൈഡിങ് ജനലാണ്. മറ്റ് കവചങ്ങളും ഇല്ല. തുണി വിരിച്ചിടുന്നതിനായി മുത്തശ്ശി ജനലുകള്‍ തുറന്നിട്ടു. ഓടിയെത്തിയ കുഞ്ഞ് വഴുതി താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തോട് ചേര്‍ന്നുള്ള മരത്തിന്റെ ശാഖകളിലും ഇലകളിലും തട്ടിത്തടഞ്ഞ് താഴേക്ക് പതിച്ചപ്പോള്‍ വീഴ്ചയുടെ ആഘാതം കുറഞ്ഞത് വലിയ ദുരന്തം ഒഴിവായി. വീഴ്ചയില്‍ ക്ഷതമേറ്റ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവം വലിയ വാര്‍ത്തയായതോടെ പ്രകൃതിസ്‌നേഹികള്‍ മരത്തിന്റെ ചുവട്ടിലെത്തി വൃക്ഷവന്ദനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തുകയും…

Read More

സ്‌കൂള്‍ യൂണിഫോമില്‍ പ്ലസ്ടുക്കാരനും പത്താംക്ലാസുകാരിയും ഒഴിഞ്ഞ സ്ഥലത്തുവച്ച് വിവാഹിതരായി, കണ്ടുനില്‍ക്കാന്‍ കൂടെ നിന്നവര്‍ സിന്ദൂരം നല്കി, മൂവാറ്റുപുഴയിലെ സ്‌കൂള്‍ കല്യാണത്തില്‍ പോലീസ് അന്വേഷണം, സംഭവത്തില്‍ നാടകീയത

എറണാകുളത്തെ മൂവാറ്റുപുഴയില്‍ സ്‌കൂള്‍ യൂണിഫോമില്‍ നടന്ന ‘കല്യാണ’മാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്ക്കുന്നത്. പ്ലസ്ടു വിദ്യാര്‍ഥിയും മൂവാറ്റുപുഴയിലെ സ്‌കൂളിലെ വിദ്യാര്‍ഥിനിയുമാണ് കഥാനായകന്മാര്‍. സംഭവം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്ലസ്ടുക്കാരനെ സ്‌കൂളില്‍നിന്ന് പുറത്താക്കുകയും ചെയ്തു. കളി കാര്യമായെന്നു കണ്ടതോടെ പ്ലസ്ടുക്കാരന്റെ വീട്ടുകാരും കൂട്ടുകാരും ടെലിഫിലിം ഷൂട്ടിംഗാണ് നടന്നതെന്നും ആളുകള്‍ തെറ്റിദ്ധരിക്കുകയാണെന്നും പറഞ്ഞ് രംഗത്തെത്തി. എന്നാല്‍, വീഡിയോ കാണുന്ന ആര്‍ക്കും തിരിച്ചറിയാനാകും ദൃശ്യങ്ങള്‍ സാധാരണ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതെന്ന്. സംഭവം വിവാദമായതോടെ വീഡിയോ പ്രചരിപ്പിച്ചവരാണു ടെലിഫിലിമിന്റെ കഥ മെനയുന്നത്. ടെലിഫിലിം ദൃശ്യങ്ങള്‍ ആരോ ദുരുപയോഗം ചെയ്തുവെന്നാണ് ഇവരുടെ വാദം. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സഹപാഠികള്‍ക്ക് മുന്നിലായിരുന്നു വിവാഹം. താലി ചാര്‍ത്തിയും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയും വിവാഹം കേമമാക്കിയപ്പോള്‍ ഒപ്പം നിന്നവരും പ്രോത്സാഹിപ്പിച്ചു. ഒരു മാസം മുമ്പ് സ്‌കൂളിന് സമീപത്ത് യൂണിഫോമില്‍ തന്നെയായിരുന്നു വിവാഹം. ഉള്‍പ്രദേശം എന്ന് തോന്നിക്കുന്ന…

Read More

ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ വൈ​റ​ലാ​യ ആ ​ഓ​ട്ട​ത്തി​നു പി​ന്നി​ൽ

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​മ​സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​ൽ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി. എ​ന്നി​രു​ന്നാ​ലും ചി​ല ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ ചി​രി​പ്പി​ച്ച് വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. അ​തി​ലൊ​ന്നാ​ണ് പോ​ലീ​സ് വാ​ഹ​ന​ത്തി​ന​രി​കെ കൂ​ടി ഓ​ടു​ന്ന ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​യു​ടെ ചി​ത്രം. ഈ ​ചി​ത്ര​ത്തി​നു പി​ന്നി​ലെ സം​ഭ​വം വെ​ളി​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. പോ​ലീ​സി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​നാ​യി ഓ​ടി​യ പ്ര​വ​ർ​ത്ത​ക​ൻ നേ​രെ ചെ​ന്നു​പ്പെ​ട്ട​ത് പോ​ലീ​സി​ന്‍റെ ത​ന്നെ കൈ​യി​ൽ. അ​വ​ർ തൂ​ക്കി​യെ​ടു​ത്ത് പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ഈ ​ചി​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ ട്രോ​ളു​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Read More

കേ​ര​ള പോ​ലീ​സ് ഫേ​സ്ബുക്ക് പേ​ജിനു പത്തു ലക്ഷം ലൈക്ക്

കോ​​​​ഴി​​​​ക്കോ​​​​ട്: കേ​​​​ര​​​​ള പോ​​​​ലീ​​​​സ് ഫേ​​​​സ്ബു​​​​ക്ക് പേ​​​​ജ് പ​​​ത്തു ല​​​ക്ഷം ലൈ​​​ക്ക് തി​​​ക​​​ച്ചു. ഇ​​​​ന്ന​​​​ലെ​​​​യാ​​​​ണ് ഈ ​​​​നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ച​​​​തെ​​​​ന്നും ഈ ​​​​നേ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്കെ​​​​ത്തി​​​​ച്ച ജ​​​ന​​​ങ്ങ​​​ളോ​​​ടു ന​​​​ന്ദി​​​​പ​​​​റ​​​​യു​​​​ന്ന​​​​താ​​​​യും ഫേ​​​​സ് ബു​​​​ക്ക്‌​​​​പേ​​​​ജി​​​​ലെ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ല്‍ പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്നു. സൗ​​​​ഹാ​​​​ര്‍​ദ​​​​പ​​​​ര​​​​മാ​​​​യ പോ​​​സ്റ്റു​​​ക​​​ളി​​​ലൂ​​​ടെ​​​യും ക​​​മ​​​ന്‍റു​​​ക​​​ളി​​​ലൂ​​​ടെ​​​യും ജ​​​​ന​​​​പി​​​​ന്തു​​​​ണ നേ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​ൻ കേ​​​​ര​​​​ള പോ​​​​ലീ​​​​സ് ഫേ​​​​സ്ബു​​​ക്ക് പേ​​​​ജി​​​​നു ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു. ചു​​​രു​​​ങ്ങി​​​യ കാ​​​ലം​​​കൊ​​​ണ്ട് ഫേ​​​സ്ബു​​​ക്ക് പേ​​​ജ് പ​​​ത്തു​​​ല​​​ക്ഷം ലൈ​​​ക്ക് നേ​​​ടി​​​യ​​​ത്. കേ​​​ര​​​ള പോ​​​ലീ​​​സ് ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ന്‍റെ വി​​​ജ​​​യം മൈ​​​ക്രോ​​​സോ​​​ഫ്റ്റ് പ​​​ഠ​​​ന​​​വി​​​ഷ​​​യ​​​മാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യും ഇ​​​തി​​​നി​​​ടെ വാ​​​ർ​​​ത്ത വ​​​ന്നി​​​രു​​​ന്നു.

Read More

പു​തു​വ​ർ​ഷ​ദി​ന​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ഞ്ഞു​ങ്ങ​ൾ ജ​നി​ച്ച​ത് ഇ​ന്ത്യ​യിൽ

ന്യൂ​ഡ​ൽ​ഹി: പു​തു​വ​ർ​ഷ​ദി​ന​ത്തി​ൽ ലോ​ക​ത്തി​ൽ വെ​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ കു​ഞ്ഞു​ങ്ങ​ൾ ജ​നി​ച്ച​ത് ഇ​ന്ത്യ​യി​ലെ​ന്ന് യു​നി​സെ​ഫി​ന്‍റെ റി​പ്പോ​ർ​ട്ട്. പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ഇ​ന്ത്യ​യി​ൽ 69,944 ശി​ശു​ക്ക​ൾ പി​റ​ന്നു​വീ​ണെ​ന്നാ​ണ് യു​നി​സെ​ഫി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ക​ണ​ക്ക​നു​സ​രി​ച്ച് ചൈ​ന​യി​ൽ 44,940 ശി​ശു​ക്ക​ളും നൈ​ജീ​രി​യ​യി​ൽ 25,685 ശി​ശു​ക്ക​ളും പു​തു​വ​ർ​ഷ​ത്തി​ൽ ജ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ശി​ശു​ക്ക​ളു​ടെ ജ​ന​ന നി​ര​ക്കി​ൽ പാ​ക്കി​സ്ഥാ​ൻ നാ​ലാം​സ്ഥാ​ന​ത്തും(15,112) ബം​ഗ്ലാ​ദേ​ശ് എ​ട്ടാം​സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത് (8,428). പു​തു​വ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 3,95,072 ശി​ശു​ക്ക​ൾ ജ​നി​ച്ചി​രി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും ആ ​കു​ഞ്ഞു​ങ്ങ​ളെ ആ​രോ​ഗ്യ​ത്തോ​ടെ പ​രി​പാ​ലി​ക്കു​ക എ​ന്ന​താ​ണ് യു​നി​സെ​ഫ് ഉ​ൾ​പ്പ​ടെ​യു​ള്ള അ​ധി​കൃ​ത​രു​ടെ ക​ട​മ​യെ​ന്നും യു​നി​സെ​ഫ് ഡെ​പ്യൂ​ട്ടി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഷാ​ർ​ല​റ്റ് പെ​ട്രി ഗോ​ർ​നി​റ്റ്സ്ക പ​റ​ഞ്ഞു. ലോ​ക​ത്തി​ൽ ഏ​റ്റ​വും അ​ധി​കം ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റു​മെ​ന്ന് നേ​ര​ത്തെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ പ്ര​വ​ചി​ച്ചി​രു​ന്നു. ഇ​ത് അ​ന്വ​ർ​ത്ഥ​മാ​ക്കും​വി​ധ​മാ​ണ് യു​നി​സെ​ഫ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടു​ക​ൾ. നി​ല​വി​ൽ ഏ​ക​ദേ​ശം 133 കോ​ടി ജ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ലു​ള്ള​ത്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നി​ഗ​മ​ന​മ​നു​സ​രി​ച്ച് ജ​ന​സം​ഖ്യ​യി​ൽ 2024- ഓ​ടെ ഇ​ന്ത്യ…

Read More

വിവാഹമോചനത്തിന് കാരണമായത് സംവിധായകനായ ഭര്‍ത്താവ് അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്, സിനിമയല്ലാതെ മറ്റൊന്നും എനിക്കറിയില്ല, വിവാഹമോചിതയായ പ്രിയങ്കയ്ക്ക് പറയാനുള്ളത്

മലയാളത്തില്‍ നിന്നും തമിഴിലെത്തി വെന്നിക്കൊടി പാറിച്ച നടിയാണ് പ്രിയങ്ക നായര്‍. സിനിമയിലെത്തി കുറച്ചു കഴിയുംമുമ്പേ തമിഴ് സംവിധായകന്‍ ലോറന്‍സ് റാമുമായി പ്രണയത്തിലാകുകയും ചെയ്തു നടി. എന്നാല്‍ ഒരു കുട്ടിയുണ്ടായി കുറച്ചു കഴിഞ്ഞതേ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു. കേരളത്തിലേക്ക് തിരിച്ചെത്തിയ പ്രിയങ്ക ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. വിവാഹമോചനത്തിലേക്ക് നയിച്ചത് നിരവധി കാരണങ്ങളായിരുന്നു. സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ ഭര്‍ത്താവ് അനുവദിക്കാതിരുന്നതായിരുന്നു അതിലൊന്ന്. വിവാഹമോചന ഹര്‍ജിയില്‍ മറ്റൊരു കാര്യം കൂടി പ്രിയങ്ക പറഞ്ഞിരുന്നു. ഭര്‍ത്താവ് തന്റെ അശ്ലീലചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പുറത്തുവിട്ടെന്നാണ് അവര്‍ പറഞ്ഞത്. വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ വയ്യ വിവാഹശേഷം വീട്ടില്‍ ഒതുങ്ങിയാല്‍ മതിയെന്ന ലോറന്‍സ് റാമിന്റെ തീരുമാനമാണ് വേര്‍പിരിയലിനു പിന്നില്‍. എനിക്ക് വേറെ ജോലി ഒന്നും അറിയില്ലന്നും വേറെ എന്ത് ചെയ്താലും അത് ഉപേക്ഷിച്ച് ഞാന്‍ സിനിമയിലേക്ക് തന്നെ വരും എന്ന് അടുത്തിടെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക…

Read More