ആ ​ന​ഗ​രം സു​ന്ദ​ര​മാ​യി​രു​ന്നു, പ​ക്ഷേ ഇ​പ്പോ​ൾ…

നി​യാ​സ് മു​സ്ത​ഫ ബു​ച്ച… ഈ ​ന​ഗ​രം ഇ​ന്നൊ​രു ശ​വ​പ്പ​റ​ന്പാ​ണ്. സു​ന്ദ​ര​മാ​യി​രു​ന്ന ന​ഗ​ര​ത്തി​ന്‍റെ മേ​നി​യി​ൽ റ​ഷ്യ​ൻ സൈ​ന്യം കോ​റി​യി​ട്ട​ത് അ​ധി​നി​വേ​ശ​ത്തി​ന്‍റെ ഭീ​ക​ര കാ​ഴ്ച​ക​ളാ​ണ്. ന​ഗ​ര​ത്തി​ലെ​ങ്ങും ശ​വ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ​യും ഒ​റ്റ​പ്പെ​ട്ടും കി​ട​ക്കു​ന്നു. സി​വി​ലി​യ​ൻ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന കു​ഴി​മാ​ട​ങ്ങ​ൾ വേ​റെ​യും. സു​ന്ദ​ര​മാ​യൊ​രു ന​ഗ​രം ന​ശി​പ്പി​ച്ച് വൈ​രൂ​പ്യ​ത്തി​ന്‍റെ മേ​ൽ​വി​ലാ​സം ചാ​ർ​ത്തി​ക്കൊ​ടു​ത്തി​രി​ക്കു​ന്നു. യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ന്‍റെ സ​മീ​പ​മു​ള്ള ന​ഗ​ര​മാ​ണ് ബു​ച്ച. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് റ​ഷ്യ​ൻ സൈ​ന്യം ഈ ​ന​ഗ​ര​ത്തി​ൽ​നി​ന്ന് അ​ധി​നി​വേ​ശ​ത്തി​ന്‍റെ ഭീ​ക​ര​ത മ​തി​യാ​ക്കി പി​ൻ​വാ​ങ്ങി​യ​ത്. ഇ​തോ​ടെ ഈ ​ന​ഗ​ര​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന യു​ക്രെ​യ്ൻ സൈ​ന്യ​വും ജ​ന​ത​യും ബു​ച്ച​യു​ടെ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി ക​ണ്ട് ആ​ർ​ത്ത​ട്ട​ഹ​സി​ച്ച് ക​ര​ഞ്ഞു. ത​ങ്ങ​ളു​ടെ പ്രി​യ ന​ഗ​ര​ത്തി​ൽ റ​ഷ്യ​ൻ സൈ​ന്യം ന​ട​ത്തി​യ ക്രൂ​ര​ത അ​വ​ർ​ക്ക് സ​ഹി​ക്കാ​നാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രു​ന്നു. യു​ക്രെ​യ്നി​ന്‍റെ ചി​ല മേ​ഖ​ല​ക​ളി​ൽ റ​ഷ്യ​ൻ സേ​ന ആ​ക്ര​മ​ണം ക​ടു​പ്പി​ക്കു​ന്പോ​ഴും ബു​ച്ച​യു​ൾ​പ്പെ​ടെ പ​ല ന​ഗ​ര​ത്തി​ൽ​നി​ന്നും അ​വ​ർ പി​ൻ​മാ​റു​ന്ന​ത് ശു​ഭ​സൂ​ച​ന​യാ​ണ്. എ​ങ്കി​ലും ഓ​രോ ന​ഗ​ര​ത്തി​ൽ​നി​ന്നും പി​ൻ​മാ​റു​ന്പോ​ൾ ബു​ച്ച​യേ​ക്കാ​ൾ മോ​ശ​മാ​യ…

Read More

സേ​വ് ചെ​യ്യാ​തെ ചാ​റ്റ് ചെ​യ്യാം! വാ​​ട്സ്ആ​​പ്പി​​ൽ പു​​ത്ത​​ൻ ഫീ​​ച്ച​​റു​​ക​​ളെ​​ത്തു​​ന്നു…

മും​​ബൈ: വാ​​ട്സ്ആ​​പ്പി​​ൽ പു​​ത്ത​​ൻ ഫീ​​ച്ച​​റു​​ക​​ളെ​​ത്തു​​ന്നു. ഫോ​ണി​ലെ കോ​​ണ്‍​ടാ​​ക്​​ടി​​ലേ​​ക്ക് സേ​​വ് ചെ​​യ്യാ​​തെ​​ത​​ന്നെ വാ​​ട്സ് ആ​പ്പ് സേ​വ​നം ല​ഭ്യ​മാ​യ ന​​ന്പ​​രി​​ലേ​​ക്ക് ചാ​​റ്റ് ചെ​​യ്യു​​ന്ന​​തി​​നു​​ള്ള പോ​​പ് അ​​പ് മെ​​നു ഫീ​​ച്ച​​റാ​​ണ് ആ​പ്പി​ൽ വ​​രാ​​നി​​രി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ൽ ഒ​​രു ന​​ന്പ​​റി​​ലേ​​ക്ക് വാ​​ട്സ്ആ​​പ്പി​​ലൂ​​ടെ ചാ​​റ്റ് ചെ​​യ്യു​​ന്ന​​തി​​ന് ആ ​​ന​​ന്പ​​ർ കോ​​ണ്‍​ടാ​​ക്ടി​​ലേ​​ക്ക് സേ​​വ് ചെ​​യ്യേ​​ണ്ട​​തു​​ണ്ട്. പു​​തി​​യ ഫീ​​ച്ച​​ർ വ​​രു​​ന്ന​​തോ​​ടെ ഈ ​​അ​​സൗ​​ക​​ര്യം മാ​​റി​​ക്കി​​ട്ടും. ചാ​​റ്റി​നു​ വെ​​ളി​​യി​​ലും വോ​​യി​​സ് മെ​​സേ​​ജ് കേ​​ൾ​​ക്കു​​ന്ന​​തി​​നു​​ള്ള ഒൗ​​ട്ട് ഓ​​ഫ് ചാ​​റ്റ് പ്ലേ ​​ബാ​​ക്ക് ഫീ​​ച്ച​​ർ, വോ​​യി​​സ് മെ​​സേ​​ജ് റി​​ക്കാ​​ർ​​ഡ് ചെ​​യ്യു​​ന്ന​​തി​​നി​​ടെ പോ​​സ് ചെ​​യ്യു​​ന്ന​​തി​​നും വീ​​ണ്ടും ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു​​മു​​ള്ള ഫീ​​ച്ച​​ർ, റി​​ക്കാ​​ർ​​ഡ് ചെ​​യ്ത വോ​​യി​​സ് മെ​​സേ​​ജ് അ​​യ​​യ്ക്കു​ന്ന മു​​ന്പ് കേ​​ൾ​​ക്കു​​ന്ന​​തി​​നു​​ള്ള ഡ്രാ​​ഫ്റ്റ് പ്രി​​വ്യു ഫീ​​ച്ച​​ർ, ഇ​​ട​​യ്ക്കു​​വ​​ച്ച് നി​​ർ​​ത്തി​​യ ശ​​ബ്ദ സ​​ന്ദേ​​ശ​​ങ്ങ​​ൾ നി​​ർ​​ത്തി​​യി​​ട​​ത്തു​​നി​​ന്ന് വീ​​ണ്ടും കേ​​ൾ​​ക്കു​​ന്ന​​തി​​നു​​ള്ള റി​​മെ​​ന്പ​​ർ പ്ലേ ​​ബാ​​ക്ക് ഫീ​​ച്ച​​ർ, ഫോ​​ർ​​വേ​​ർ​​ഡ് വോ യിസ് മെ​​സേ​​ജു​​ക​​ളും അ​​തി​​വേ​​ഗം പ്ലേ ​​ചെ​​യ്തു കേ​​ൾ​​ക്കു​​ന്ന​​തി​​നു​​ള്ള ഫീ​​ച്ച​​ർ തു​​ട​​ങ്ങി​​യ​​വ​​യും ഉ​​ട​​ൻ…

Read More

സു​ധി​ക്കും മി​നി​ക്കും ഇ​ന്ന് ഇ​രു​പ​ത്തി​യ​ഞ്ചാം ‘വി​വാ​ഹ വാ​ർ​ഷി​കം’

ഋ​ഷി ഇ​ന്ന് ഇ​രു​പ​ത്തി​യ​ഞ്ചാം വി​വാ​ഹ വാ​ർ​ഷി​ക​മാ​ണ്- സു​ധി​യു​ടെ​യും മി​നി​യു​ടെ​യും!! ഒ​ന്നി​പ്പി​ക്കാ​ൻ കൂ​ട്ടു​നി​ന്ന പ്രി​യ​പ്പെ​ട്ട പ​ല​രും ഇ​ന്ന് കൂ​ടെ​യി​ല്ലെ​ങ്കി​ലും ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്ക​ണം എ​ന്നുത​ന്നെ​യാ​ണ് സു​ധി​യു​ടെ​യും മി​നി​യു​ടെ​യും മ​ക്ക​ൾ പ​റ​യു​ന്ന​ത്. സു​ധി​യു​ടെ അ​ച്ഛ​നും അ​മ്മ​യും, മി​നി​യു​ടെ വ​ല്യ​മ്മ​ച്ചി​യും ര​ണ്ടു ചേ​ട്ടന്മാ​രും സ്വ​ർ​ഗ​ത്തി​ലി​രു​ന്ന് എ​ല്ലാ ആ​ശം​സ​ക​ളും നേ​രും.. ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം വൈ​കി​ട്ടാ​ണ്. ഇ​ന്ന് രാ​വി​ലെ സു​ധി​യും മി​നി​യും കു​ട്ടി​ക​ളെ​യും കൊ​ണ്ട് അ​ന്പ​ല​ത്തി​ലും പ​ള്ളി​യി​ലും പോ​യി.. ക​ട​ന്നു​പോ​യ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി​യും ജീ​വി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്ക് വേ​ണ്ടി​യും പ്രാ​ർ​ത്ഥി​ച്ചു.. പി​ന്നെ നേ​രെ അ​വ​ർ ചെ​ന്നു​ക​യ​റി​യ​ത് ആ ​ബു​ക്ക് ഷോ​പ്പി​ൽ ആ​യി​രു​ന്നു. ല​വ് ആ​ൻ​ഡ് ല​വ് ഒ​ണ്‍​ലി എ​ന്ന പു​സ്ത​കം സു​ധി​യും മി​നി​യും ക​ണ്ടെ​ടു​ത്ത ആ ​ബു​ക്ക് ഷോ​പ്പി​ൽ.. അ​വി​ടെവച്ച് അ​വ​ർ ആ ​പു​സ്ത​കം വീ​ണ്ടും ക​ണ്ടു. മ​ക്ക​ൾ അ​തെ​ടു​ത്ത് കൗ​തു​ക​ത്തോ​ടെ മ​റി​ച്ചു​നോ​ക്കി..പി​ന്നെ കോ​ളേ​ജി​ലേ​ക്ക്.. ഒ​രു രാ​ജ​മ​ല്ലി വി​ട​രു​ന്ന പോ​ലെ​യാ​യി​രു​ന്നു നി​ന്‍റെ അ​മ്മ​യു​ടെ മു​ഖം ഞാ​ൻ ആ​ദ്യ​മാ​യി ക​ണ്ട​ത്…

Read More

ക​ള്ള​ന്‍റെ പേ​രി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്! അ​ശോ​ക​ന്‍റെ സ്വ​ഭാ​വ​ത്തി​ലെ മ​റ്റു ചി​ല സ​വി​ശേ​ഷ​ത​ക​ളും പോ​ലീ​സ് ശ്ര​ദ്ധി​ച്ചു; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ്…

ശ്രീ​ജി​ത്ത് കൃ​ഷ്ണ​ൻ ഇ​തി​നി​ട​യി​ല്‍ അ​ശോ​ക​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​തി​നാ​യി ക​ള്ള​ന്‍ അ​ശോ​ക​ന്‍ എ​ന്ന പേ​രി​ല്‍ അ​ശോ​ക​ന്‍റെ പ്രൊ​ഫൈ​ല്‍ ചി​ത്ര​വു​മാ​യി അ​മ്പ​ല​ത്ത​റ പോ​ലീ​സ് വാ​ട്സാ​പ് ഗ്രൂ​പ്പ് തു​ട​ങ്ങി​യ​തും വാ​ര്‍​ത്ത​യാ​യി. സം​സ്ഥാ​ന​ത്താ​ദ്യ​മാ​യാ​ണ് ഒ​രു ക​ള്ള​ന്‍റെ പേ​രി​ല്‍ പോ​ലീ​സ് വാ​ട്സാ​പ് ഗ്രൂ​പ്പ് തു​ട​ങ്ങു​ന്ന​തെ​ന്ന വി​ശേ​ഷ​വും ഇ​തി​ലു​ണ്ടാ​യി. വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​തി​നാ​യി നാ​ട്ടു​കാ​രാ​യ ചി​ല​രെ കൂ​ടി അ​ഡ്മി​നാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​വ​ര്‍ നാ​ട്ടി​ലെ സാ​ധാ​ര​ണ വാ​ട്സാ​പ് ഗ്രൂ​പ്പു​ക​ളു​ടെ മാ​തൃ​ക​യി​ല്‍ ഒ​രു മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ ത​ല​ങ്ങും വി​ല​ങ്ങും ആ​ളു​ക​ളെ ചേ​ര്‍​ത്തു​തു​ട​ങ്ങി​യ​തോ​ടെ ഗ്രൂ​പ്പി​ന്‍റെ ല​ക്ഷ്യം പാ​ളി. പ​തി​വ് ഫോ​ര്‍​വേ​ഡ​ഡ് മെ​സേ​ജു​ക​ളും അ​ശോ​ക​നെ​ക്കു​റി​ച്ചു​ള്ള ഒ​രു ആ​ധി​കാ​രി​ക​ത​യു​മി​ല്ലാ​ത്ത വി​വ​ര​ങ്ങ​ളും​കൊ​ണ്ട് ഗ്രൂ​പ്പ് നി​റ​ഞ്ഞു. ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ്… അ​തേ​സ​മ​യം സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ക​ഴി​വ​തും വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്ക് നി​ര്‍​ത്ത​രു​തെ​ന്നും ആ​രെ​ങ്കി​ലും വാ​തി​ലി​ല്‍ മു​ട്ടു​ക​യോ കോ​ളിം​ഗ് ബെ​ല്‍ അ​ടി​ക്കു​ക​യോ ചെ​യ്താ​ല്‍ ആ​രെ​ന്ന് കാ​ണാ​തെ പെ​ട്ടെ​ന്ന് പോ​യി വാ​തി​ല്‍ തു​റ​ക്ക​രു​തെ​ന്നും പോ​ലീ​സ് ത​ന്നെ നി​ര്‍​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. അ​ശോ​ക​ന്‍റെ മോ​ഷ​ണ​ശൈ​ലി…

Read More

വ​യ​ലി​നി​ല്‍ വി​സ്മ​യം തീ​ര്‍​ക്കാ​ന്‍ ഫാ​യി​സ് മു​ഹ​മ്മ​ദ്! ല​ക്ഷ്യം ആ​ഗോ​ള സം​ഗീ​ത സൗ​ഹൃ​ദം

വി.​എ​സ്. ഉ​മേ​ഷ് കൊ​ച്ചി: ഫാ​യി​സ് മു​ഹ​മ്മ​ദി​ന്‍റെ വ​യ​ലി​നി​ലൂ​ടെ ഒ​ഴു​കു​ന്ന​ത് സൗ​ഹൃ​ദ​ത്തി​ന്‍റെ സം​ഗീ​ത​മാ​ണ്. ല​ക്ഷ്യ​മാ​ക​ട്ടെ അ​തി​ര്‍​വ​ര​മ്പു​ക​ളി​ല്ലാ​ത്ത സം​ഗീ​ത​സൗ​ഹൃ​ദ​വും. നൂ​റോ​ളം രാ​ജ്യ​ങ്ങ​ളി​ലെ സം​ഗീ​ത​ത്തെ കോ​ര്‍​ത്തി​ണ​ക്കി അ​വി​ട​ങ്ങ​ളി​ലെ ക​ലാ​കാ​ര​ന്‍​മാ​രെ​യും പ​ങ്കെ​ടു​പ്പി​ച്ച് മ്യൂ​സി​ക് ഫോ​ര്‍ ഗ്ലോ​ബ​ല്‍ ഫ്ര​ണ്ട്ഷി​പ്പ് – “ആ​ഗോ​ള സം​ഗീ​ത സൗ​ഹൃ​ദം’ അ​തി​നാ​യു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് വ​യ​ലി​നി​സ്റ്റും സം​ഗീ​ത​ജ്ഞ​നു​മാ​യ ഈ 25-​കാ​ര​ന്‍. ഓ​രോ രാ​ജ്യ​ത്തേ​യും പ്ര​ചു​ര​പ്ര​ചാ​രം നേ​ടി​യ ഗാ​ന​ങ്ങ​ളെ കോ​ര്‍​ത്തി​ണ​ക്കി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ന്‍ ഉ​ദേ​ശി​ക്കു​ന്ന​ത്. ഫാ​യി​സ് നേ​തൃ​ത്വം ന​ല്കി നൂ​റോ​ളം വ​രു​ന്ന ഉ​പ​ക​ര​ണ സം​ഗീ​ത​ജ്ഞ​രെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി ഒ​രു സം​ഗീ​ത​നി​ശ. ഗി​ന്ന​സ് റി​ക്കാ​ര്‍​ഡെ​ന്ന സ്വ​പ്ന​വും ഇ​തോ​ടൊ​പ്പ​മു​ണ്ട്. നേ​ര​ത്തെ നാ​ല്പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ക​ലാ​കാ​ര​ന്‍​മാ​രെ ഉ​ള്‍​പ്പെ​ടു​ത്തി സം​ഗീ​ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. എ​ന്താ​യാ​ലും ആ​ഗോ​ള സം​ഗീ​ത സൗ​ഹൃ​ദം ഒ​രു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഫാ​യി​സി​ന്‍റെ വീ​ഡി​യോ പ്രൊ​ഫൈ​ലും പു​റ​ത്തി​റ​ക്കി​ക്ക​ഴി​ഞ്ഞു. അ​ടു​ത്തു​ത​ന്നെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഫാ​യി​സി​നെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​ള്‍​ച്ച​റ​ല്‍ എ​ക്സ്ചേ​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി അ​യ​യ്ക്കു​ന്നു​ണ്ട്. ഈ ​വ​ര്‍​ഷം പ​കു​തി​യോ​ടെ ഇ​തി​ന്‍റെ…

Read More

വെ​ള്ളം ചു​ര​ത്തു​ന്ന ഈ​രാ​റ്റു​പേ​ട്ട​യി​ലെ അ​ദ്ഭുത കി​ണ​ർ; അ​ലി സാ​ഹി​ബി​ന്‍റെ  കി​ണ​റ്റി​ൻ​ക​ര ​ സൗ​ഹൃ​ദ​ങ്ങളിൽ ആറാടുകയാണ്…

കോ​ട്ട​യം: കി​ണ​റു​ക​ൾ ഒ​രു​പാ​ട് ന​മ്മ​ൾ ക​ണ്ടി​ട്ടു​ണ്ട്. ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​ൽ കി​ണ​റ്റി​ൽ നി​ന്നും വെ​ള്ളം കോ​രി കൂ​ടി​ക്കു​ന്ന​ത് ഒ​രു സു​ഖ​മാ​ണ്, ദാ​ഹ​ശ​മ​ന​മാ​ണ്. ഓ​രോ വീ​ടി​ന്‍റെ​യും മു​റ്റ​ത്ത് ഒ​രു കി​ണ​ർ കാ​ണും. വേ​ന​ൽ ക​ടു​ത്ത​തോ​ടെ കി​ണ​റു​ക​ൾ വ​റ്റി​വ​ര​ണ്ടു. ലോ​റി​യി​ലെ​ത്തി​ക്കു​ന്ന വെ​ള്ളം കി​ണ​റ്റി​ലൊ​ഴി​ക്കു​ന്ന കാ​ല​മാ​ണി​ത്. എ​ന്നാ​ൽ കോ​ട്ട​യം ഈ​രാ​റ്റു​പേ​ട്ട​യി​ൽ ഒ​രു കി​ണ​റു​ണ്ട്. ഈ ​കി​ണ​റ്റി​ലെ വെ​ള്ളം വ​റ്റാ​റി​ല്ല. ഈ ​കി​ണ​റ്റി​ൽ നി​ന്നും ആ​രും വെ​ള്ളം കോ​രാ​റി​ല്ല. പ​ക​രം മോ​ട്ടോ​ർ വ​ച്ചി​രി​ക്കു​കാ​യ​ണ്. ഒ​ന്നും ര​ണ്ടും മോ​ട്ടോ​റ​ല്ല. 94 മോ​ട്ടോ​റു​ക​ൾ. അ​ദ്ഭു​ത​വും അ​തി​ശ​യ​വും തോ​ന്നി​പ്പി​ക്കു​ന്ന വെ​ള​ളം ചു​രു​ത്തി ഒ​രു നാ​ടി​ന്‍റെ ദാ​ഹ​മ​ക​റ്റു​ക​യാ​ണ് ഈ ​കി​ണ​ർ. ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ൽ മു​ല്ലൂ​പ്പാ​റ പ​രേ​ത​നാ​യ അ​ലി സാ​ഹി​ബി​ന്‍റെ സ്ഥ​ല​ത്തെ കി​ണ​റ്റി​ലാ​ണ് 94 മോ​ട്ടോ​റു​ക​ളാ​ണു​ള്ള​ത്. മു​ല്ലൂ​പ്പാ​റ​യി​ലും ചു​റ്റു​വ​ട്ട​ത്തും ആ​രു വീ​ടു​വ​ച്ചാ​ലും അ​ലി സാ​ഹി​ബി​ന്‍റെ കി​ണ​റ്റി​ലേ​ക്ക് വൈ​ദ്യു​തി വ​യ​റും പൈ​പ്പ് (ഹോ​സ്) ക​ണ​ക്ഷ​നും നി​ർ​ബ​ന്ധ​മാ​ണ്. അ​തു പ​ല പു​ര​യി​ട​ങ്ങ​ൾ താ​ണ്ടി​യാ​യാ​ലും മീ​റ്റ​റു​ക​ൾ…

Read More

എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ല്‍ 40 ടാ​റ്റൂ സെ​ന്‍റ​റു​ക​ള്‍! കു​ടു​ക്കി​യ​തെ​ന്ന് സു​ജീ​ഷ്; സുജീഷ് അറസ്റ്റിലായതിനെത്തുടര്‍ന്നു ഗായികയായ അഭിരാമിയുടെ പ്രതികരണം ഇങ്ങനെ..

എ​സ്.​എം സം​സ്ഥാ​ന​ത്തു കൂ​ണ്‍ പോ​ലെ​യാ​ണ് ടാ​റ്റൂ സെ​ന്‍റ​റു​ക​ള്‍ മു​ള​ച്ചു പൊ​ന്തു​ന്ന​ത്. ടാ​റ്റൂ സെ​ന്‍റ​റു​ക​ള്‍​ക്കും ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍​ക്കുംsujeeshcnjksdnjkf സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ലൈ​സ​ന്‍​സ് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ർ, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ അ​ല്ലെ​ങ്കി​ല്‍ ഇ​ന്‍​സ്പെ​ക്ട​ർ, ജി​ല്ല കെ​മി​ക്ക​ല്‍ അ​ന​ലി​റ്റി​ക്ക​ല്‍ ലാ​ബി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ, സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന സ​മി​തി​ക്കാ​ണ് ലൈ​സ​ന്‍​സ് ന​ല്‍​കു​ന്ന​തി​നു​ള്ള അ​ധി​കാ​ര​മു​ള്ള​ത്. ടാ​റ്റൂ ലൈ​സ​ന്‍​സി​നാ​യി അ​പേ​ക്ഷി​ക്കു​ന്ന ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍ യോ​ഗ്യ​ത, പ​രി​ശീ​ല​നം, പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ​യെ​ക്കു​റി​ച്ചു സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച സ​മി​തി മു​ന്‍​പാ​കെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഹാ​ജ​രാ​ക്കു​ക​യും വേ​ണം. എ​ന്നാ​ല്‍, പ​ല​രും ആ​ര്‍​ട്ട് ലൈ​സ​ന്‍​സി​ന്‍റെ പേ​രി​ലാ​ണ് ടാ​റ്റൂ സെ​ന്‍റ​റു​ക​ള്‍ തു​ട​ങ്ങു​ന്ന​ത്. പ​ലേ​ട​ത്തും ഒ​രു കൊ​ച്ചു മു​റി​ക്കു​ള്ളി​ലാ​ണ് ടാ​റ്റൂ കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പ​ല​തി​നും മ​തി​യാ​യ ശു​ചി​ത്വം പോ​ലും ഇ​ല്ല. ടാ​റ്റൂ ചെ​യ്യു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള്‍ വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​യി​രി​ക്ക​ണം ടാ​റ്റൂ അ​ടി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ഡി​സ്പോ​സി​ബി​ള്‍ സൂ​ചി​ക​ളും…

Read More

സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ടാ​റ്റൂ പ​തി​ക്ക​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ ട്രെ​ന്‍​ഡാ​യി മാ​റി​! മാ​റി​ട​ങ്ങ​ളി​ൽ കാ​മു​ക​ന്‍റെ പേ​ര് ടാ​റ്റൂ ചെ​യ്യാ​ന്‍ എ​ത്താ​റു​ണ്ടെ​ന്നു ടാ​റ്റൂ ആ​ര്‍​ട്ടി​സ്റ്റ്

സു​ജീ​ഷി​ന്‍റെ ടാ​റ്റൂ സ്റ്റു​ഡി​യോ​യി​ല്‍ എ​ത്തി​യ​വ​രി​ല്‍ ഏ​റെ​യും സെ​ലി​ബ്രി​റ്റി​ക​ളാ​യി​രു​ന്നു. നി​മി​ഷ സ​ജ​യ​ന്‍, മ​റീ​ന മൈ​ക്കി​ള്‍, അ​മൃ​ത സു​രേ​ഷ്, വി​ദ്യ വി​നു മോ​ഹ​ന്‍, സ​ച്ചി​ന്‍ വാ​ര്യ​ര്‍, ബി​ജി​ബാ​ല്‍ എ​ന്നി​വ​രെ​ല്ലാം ഇ​ന്‍​ക്ഫെ​ക്ട​ഡ് സ്റ്റു​ഡി​യോ​യി​ല്‍ വ​ന്നു പോ​യ​വ​രാ​ണ്. ഇ​വ​ര്‍​ക്ക് ടാ​റ്റൂ ചെ​യ്ത ചി​ത്ര​ങ്ങ​ള്‍ സു​ജീ​ഷ് ത​ന്‍റെ ഫേ​സ​ബു​ക്ക് പേ​ജി​ല്‍ ഷെ​യ​ര്‍ ചെ​യ്തി​ട്ടു​മു​ണ്ട്. മ​റ നീ​ക്കി ക​യ​റി​യ ടാ​റ്റൂ കു​റ​ച്ചു നാ​ളു​ക​ളാ​യി സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ടാ​റ്റൂ പ​തി​ക്ക​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ ട്രെ​ന്‍​ഡാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ ടാ​റ്റൂ ചെ​യ്യാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് സു​ജീ​ഷ് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി ഉ​ള്ള​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ പു​രു​ഷ​ന്മാ​ര്‍ ന​ട​ത്തു​ന്ന സ്റ്റു​ഡി​യോ​ക​ളി​ല്‍ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ടാ​റ്റൂ പ​തി​ക്കാ​ന്‍ എ​ത്തു​ന്ന​വ​രി​ല്‍ ഏ​റെ​യും പെ​ണ്‍​കു​ട്ടി​ക​ള്‍ ത​ന്നെ​യാ​ണ്. ത​ങ്ങ​ള്‍​ക്ക് ഇ​ഷ്ട​പ്പെ​ട്ട ഡി​സൈ​നു​ക​ളു​മാ​യി എ​ത്തു​ന്ന​വ​രു​ണ്ട്. ചി​ല​രാ​ക​ട്ടെ സെ​ക്സി​യാ​യി​ട്ടു​ള്ള ഡി​സൈ​നു​ക​ള്‍ ടാ​റ്റൂ ആ​ര്‍​ട്ടി​സ്റ്റി​നോ​ടു ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി പ​തി​പ്പി​ക്കു​ന്ന​വ​രാ​ണ്. ഏ​തു ഡി​സൈ​ന്‍ പ​തി​ക്കാ​ൻ വ​ന്നാ​ലും അ​തു തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള പൂ​ര്‍​ണ സ്വാ​ത​ന്ത്ര്യം ക​സ്റ്റ​മ​റി​നു​ത​ന്നെ​യാ​ണെ​ന്ന് കൊ​ച്ചി​യി​ലെ ചി​ല…

Read More

സെ​ലി​ബ്രി​റ്റി​ക​ൾ​ക്കു പ്ര​ത്യേ​ക റൂം! സു​ജീ​ഷി​ന്‍റെ ടാ​റ്റൂ സ്റ്റു​ഡി​യോ​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത് അ​ത്യാ​ധു​നി​ക സെ​റ്റപ്പില്‍ ​

​ചെ​റി​യ രീ​തി​യി​ലു​ള്ള ടാ​റ്റൂ സ്റ്റു​ഡി​യോ​യി​ല്‍​നി​ന്ന് സു​ജീ​ഷി​ന്‍റെ വ​ള​ര്‍​ച്ച പെ​ട്ടെ​ന്നാ​യി​രു​ന്നു. ചേ​രാ​നെ​ല്ലൂ​രി​ലും പാ​ലാ​രി​വ​ട്ട​ത്തു​മാ​ണ് ഇ​യാ​ള്‍​ക്കു ടാ​റ്റൂ സ്റ്റു​ഡി​യോ​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. സെ​ലി​ബ്രി​റ്റി​ക​ള്‍ ടാ​റ്റൂ അ​ടി​ക്കാ​ന്‍ എ​ത്തി​യ​തോ​ടെ​യാ​ണ് സു​ജീ​ഷി​ന്‍റെ ന​ല്ല കാ​ലം തെ​ളി​യു​ന്ന​ത്. സി​നി​മ ന​ടി​ക​ളും ഗാ​യി​ക​മാ​രു​മൊ​ക്കെ സു​ജീ​ഷി​ന്‍റെ ക​സ്റ്റ​മ​ര്‍ ലി​സ്റ്റി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പ്ര​ത്യേ​കി​ച്ചു പ​ര​സ്യ​മൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും ഒ​രി​ക്ക​ല്‍ ടാ​റ്റൂ ചെ​യ്യാ​ന്‍ എ​ത്തി​യ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മൊ​ക്കെ ഇ​യാ​ളു​ടെ സ്റ്റു​ഡി​യോ​യി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രു​ന്നു. ‌തു​ട​ക്ക​ത്തി​ലൊ​ക്കെ ക​സ്റ്റ​മ​ര്‍​മാ​രോ​ടു ന​ല്ല രീ​തി​യി​ലാ​ണ് ഇ​യാ​ള്‍ ഇ​ട​പ്പെ​ട്ടി​രു​ന്ന​ത്. വ​ലി​പ്പ​മു​ള്ള ടാ​റ്റൂ​ക​ൾ ശ​രീ​ര​ത്തി​ൽ പ​തി​ക്കാ​ൻ എ​ത്തു​ന്ന​വ​രാ​യി​രു​ന്നു ക​സ്റ്റ​മ​ര്‍​മാ​രി​ല്‍ അ​ധി​ക​വും. ഇ​തു സു​ജീ​ഷി​നു സാ​മ്പ​ത്തി​ക​മാ​യി ന​ല്ല ലാ​ഭം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ത്തു. തു​ട​ര്‍​ന്ന് ടാ​റ്റു അ​ടി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി. ചേ​രാ​ന​ല്ലൂ​രി​ലെ സ്റ്റു​ഡി​യോ കൂ​ടാ​തെ ഇ​യാ​ള്‍ പാ​ലാ​രി​വ​ട്ട​ത്തും ഒ​രു ടാ​റ്റൂ സ്റ്റു​ഡി​യോ തു​ട​ങ്ങി. ര​ണ്ടു സ്റ്റു​ഡി​യോ​ക​ളി​ല്‍​നി​ന്നാ​യി വാ​ര്‍​ഷി​ക വ​രു​മാ​നം ര​ണ്ടു ല​ക്ഷം രൂ​പ ല​ഭി​ക്കു​ന്നു​വെ​ന്നാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ഇ​തു ശ​രി​യ​ല്ലെ​ന്നു തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു ഇ​യാ​ളു​ടെ ജീ​വി​ത​ശൈ​ലി.…

Read More

ടാറ്റു മുറികളിലെ ചീറ്റിംഗ്! സു​ജീ​ഷ് നി​സാ​ര​ക്കാ​ര​ന​ല്ല; ഒടുവില്‍ സ്പാ​നി​ഷ് യു​വ​തി​യും; സു​ജീ​ഷി​ന്‍റെ സ്റ്റു​ഡി​യോ​യി​ൽ സം​ഭ​വി​ച്ച​ത് …

എ​സ്.​എം ലോ​ക ടൂ​റി​സം ഭൂ​പ​ട​ത്തി​ല്‍ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടി​നു വ​ലി​യ സ്ഥാ​ന​മാ​ണു​ള്ള​ത്. കേ​ര​ള​ത്തി​ന്‍റെ പ്ര​കൃ​തി ര​മ​ണീ​യ​ത ആ​സ്വ​ദി​ക്കാ​നും ഈ ​നാ​ടി​നെ​ക്കു​റി​ച്ച് അ​റി​യാ​നു​മാ​യി ഇ​വി​ടെ​യെ​ത്തു​ന്ന വി​ദേ​ശി​ക​ള്‍ നി​ര​വ​ധി. അ​തി​ലൂ​ടെ ന​മു​ക്കു കി​ട്ടു​ന്ന വ​രു​മാ​ന​വും വ​ള​രെ വ​ലു​ത്. എ​ന്നാ​ല്‍, പ​ല​പ്പോ​ഴും അ​തി​ന​നു​സ​രി​ച്ചു​ള്ള ജാ​ഗ്ര​ത​യും മ​ര്യാ​ദ​യും കാ​ണി​ക്കു​ന്ന​തി​ൽ മ​ല​യാ​ളി​ക്കു വീ​ഴ്ച വ​രു​ന്നു​ണ്ട്. അ​ടു​ത്തി​ടെ ഒ​രു വി​ദേ​ശ വ​നി​ത​യ്ക്കു കേ​ര​ള​ത്തി​ല്‍ വ​ച്ചു​ണ്ടാ​യ അ​നു​ഭ​വം ആ​ഗോ​ള​ത​ല​ത്തി​ല്‍​ത്ത​ന്നെ ന​മ്മു​ടെ നാ​ടി​ന്‍റെ സ​ത്പേ​രി​നു ക​ള​ങ്കം ഏ​ൽ​പി​ക്കു​ന്ന​താ​ണ്. ടാ​റ്റൂ ചെ​യ്യു​ന്ന​തി​നി​ടെ ത​ന്നെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നു കാ​ണി​ച്ചു ചേ​രാ​നെ​ല്ലൂ​ര്‍ ഇ​ന്‍​ക്‌​ഫെ​ക്ട​ഡ് ടാ​റ്റൂ സ്റ്റു​ഡി​യോ ഉ​ട​മ പി.​എ​സ് സു​ജീ​ഷി​നെ​തി​രെ സ്പാ​നി​ഷ് യു​വ​തി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കു പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി കേ​ര​ളം ച​ര്‍​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ഈ ​ടാ​റ്റൂ ആ​ര്‍​ട്ടി​സ്റ്റി​നെ​ക്കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ്. ഇ​യാ​ള്‍​ക്കെ​തി​രെ നി​ല​വി​ല്‍ ഏ​ഴു പ​രാ​തി​ക​ളാ​ണു​ള്ള​ത്. റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന സു​ജീ​ഷി​നെ​തി​രേ ഇ​നി​യും പ​രാ​തി​ക​ള്‍ ല​ഭി​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ്…

Read More