ഞെട്ടലോടെ അയാള്‍ ഒ​രു കാ​ര്യം മ​ന​സി​ലാ​ക്കി​! അ​വ​ർ ബ​സി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നു തോ​ന്നി​; ഒടുവില്‍ ഡ്രൈ​വ​ർ രാ​ജു ചെയ്തത്…

ആ ​സ്യൂ​ട്ട് കേ​സി​ൽ എ​ന്തെ​ങ്കി​ലും ര​ഹ​സ്യ​മു​ണ്ടോ​യെ​ന്ന ചി​ന്ത ഡ്രൈ​വ​ർ രാ​ജു​വി​നെ അ​ല​ട്ടി​ത്തു​ട​ങ്ങി. ഇ​തി​നി​ടെ​യാ​ണ് അ​യാ​ൾ ഞെ​ട്ട​ലോ​ടെ ഒ​രു കാ​ര്യം മ​ന​സി​ലാ​ക്കി​യ​ത്. എ​ന്തോ ഒ​രു ദു​ർ​ഗ​ന്ധം വ​ണ്ടി​യി​ൽ നി​റ​യു​ന്നു. സാ​ധാ​ര​ണ റോ​ഡു​ക​ളി​ലൂ​ടെ​യൊ​ക്കെ പോ​കു​ന്പോ​ൾ വ​ശ​ങ്ങ​ളി​ലെ ഒാ​ട​ക​ളി​ൽ​നി​ന്നും മ​റ്റു​മു​ള്ള ദു​ർ​ഗ​ന്ധം ഇ​ങ്ങ​നെ വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് അ​ടി​ച്ചു ക​യ​റാ​റു​ണ്ട്. അ​ങ്ങ​നെ എ​ന്തെ​ങ്കി​ലു​മാ​യി​രി​ക്കു​മെ​ന്ന് അ​യാ​ൾ സ​മാ​ധാ​നി​ച്ചു. എ​ന്നാ​ൽ, വ​ണ്ടി മു​ന്നോ​ട്ടു പോ​യി​ട്ടും ഒാ​ട​യൊ​ന്നു​മി​ല്ലാ​ത്ത പ്ര​ദേ​ശ​ത്ത് എ​ത്തി​യി​ട്ടും വാ​ഹ​ന​ത്തി​നു​ള്ളി​ലെ ദു​ർ​ഗ​ന്ധം വി​ട്ടു​മാ​റു​ന്നി​ല്ലെ​ന്ന് അ​യാ​ൾ തി​രി​ച്ച​റി​ഞ്ഞു. അ​വ​രു​ടെ സ​മീ​പ​ത്ത് ഇ​രി​ക്കു​ന്ന സ്യൂ​ട്ട് കേ​സി​ൽ​നി​ന്നാ​ണോ ആ ​ദു​ർ​ഗ​ന്ധം ഉ​യ​രു​ന്ന​തെ​ന്ന സം​ശ​യം അ​യാ​ളി​ൽ ബ​ല​പ്പെ​ട്ടു. അ​വ​രാ​ണെ​ങ്കി​ൽ ഇ​ട​യ്ക്കി​ടെ സ്യൂ​ട്ട് കേ​സി​ലേ​ക്കു നോ​ക്കു​ന്ന​ത​ല്ലാ​തെ ഒ​ന്നും പ​റ​യു​ന്ന​തു​മി​ല്ല. ഭ​യം പൊ​തി​യു​ന്നു ദു​ർ​ഗ​ന്ധം കൂ​ടി വ​രു​ന്ന​താ​യി തോ​ന്നി​യ​തോ​ടെ വ​ല്ലാ​ത്തൊ​രു ഭ​യം ഡ്രൈ​വ​റെ പൊ​തി​ഞ്ഞു. ഇ​നി​യും ഇ​ക്കാ​ര്യം ചോ​ദി​ക്കാ​തെ മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ല എ​ന്ന​യാ​ൾ തീ​രു​മാ​നി​ച്ചു. ആ​ളു​ക​ളൊ​ക്കെ​യു​ള്ള ഒ​രു പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം അ​യാ​ൾ വ​ണ്ടി നി​ർ​ത്തി. എ​ന്തി​നാ​ണ്…

Read More

കൊ​ടൈ​ക്ക​നാ​ൽ വേ​ണ്ട, ന​മു​ക്കു ക​ന്യാ​കു​മാ​രി​യി​ലേ​ക്കു പോകാം! കൊ​ടൈ​ക്ക​നാ​ൽ ല​ക്ഷ്യ​മാ​ക്കി വ​ണ്ടി നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കെ പെ​ട്ടെ​ന്ന് അ​വ​ർ ഡ്രൈ​വ​ർ രാ​ജു​വി​നെ വി​ളി​ച്ചു…

ക​റു​ത്ത്‌ പ്രൗ​ഢ​യാ​യ ഒ​രു സ്ത്രീ​യാ​യി​രു​ന്നു ഡോ.​ഒാ​മ​ന. അ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ലോ ഇ​ട​പെ​ട​ലി​ലോ സം​ശ​യ​ക​ര​മാ​യി ഒ​ന്നും ത​ന്നെ വാ​ൻ ഡ്രൈ​വ​റാ​യ രാ​ജു​വി​നു തോ​ന്നി​യി​ല്ല. ഊ​ട്ടി​യി​ൽ​നി​ന്നു കൊ​ടൈ​ക്ക​നാ​ലി​ലേ​ക്കാ​ണ് യാ​ത്ര എ​ന്ന​തു​കൊ​ണ്ടു ത​ന്നെ അ​വ​ർ ടൂ​റി​സ്റ്റ് ആ​ണെ​ന്ന് അ​യാ​ൾ ഉ​റ​പ്പി​ച്ചി​രു​ന്നു. സാ​മാ​ന്യം വ​ലു​തും ക​ന​മു​ള്ള​തു​മാ​യ ഒ​രു സ്യൂ​ട്ട്‌​കേ​സാ​യി​രു​ന്നു അ​വ​രു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന​ത്. ഭാ​ര​മു​ള്ള സ്യൂ​ട്ട്‌​കേ​സ്‌ വാ​നി​ൽ ക​യ​റ്റി​വ​യ്ക്കാ​ൻ ഡ്രൈ​വ​റും അ​വ​രെ സ​ഹാ​യി​ച്ചു. കൊ​ടൈ​ക്ക​നാ​ൽ ല​ക്ഷ്യ​മാ​ക്കി വാ​ൻ നീ​ങ്ങി. എ​ന്നാ​ൽ, യാ​ത്ര​യ്ക്കി​ട​യി​ൽ ഡോ.​ഒാ​മ​ന ഒ​ന്നും സം​സാ​രി​ച്ചി​ല്ല. സാ​ധാ​ര​ണ ഇ​ങ്ങ​നെ ടൂ​റി​സ്റ്റു​ക​ളാ​യി എ​ത്തു​ന്ന​വ​ർ സ്ഥ​ല​ങ്ങ​ളെ​ക്കു​റി​ച്ചും നാ​ടി​നെ​ക്കു​റി​ച്ചും കാ​ഴ്ച​ക​ളെ​ക്കു​റ​ച്ചു​മൊ​ക്കെ ഡ്രൈ​വ​ർ​മാ​രോ​ടു ചോ​ദി​ക്കു​ക പ​തി​വാ​ണ്. പ്ര​ത്യേ​കി​ച്ച് ഒ​റ്റ​യ്ക്കാ​ണ് യാ​ത്ര​യെ​ങ്കി​ൽ എ​ന്തെ​ങ്കി​ലു​മൊ​ക്കെ സം​സാ​രി​ക്കും. എ​ന്നാ​ൽ, ഒാ​മ​ന സം​സാ​രി​ച്ച​തേ​യി​ല്ല. വ​ഴി മാ​റി​യ​പ്പോ​ൾ എ​ന്തെ​ങ്കി​ലും അ​വ​രോ​ടു ചോ​ദി​ക്കാ​ൻ ന​മു​ക്കു മ​ടി തോ​ന്നു​ന്ന ഒ​രു ത​രം ഭ​യ​പ്പെ​ടു​ത്തു​ന്ന ഒ​രു നി​ശ​ബ്ദ​ത അ​വ​രു​ടെ മു​ഖ​ത്തു​ണ്ടാ​യി​രു​ന്ന​താ​യി ഡ്രൈ​വ​ർ പ​റ​യു​ന്നു. ഇ​തോ​ടെ എ​ന്തൊ​ക്കെ​യോ പ​ന്തി​കേ​ടു തോ​ന്നി​യ ഡ്രൈ​വ​ർ അ​വ​രെ…

Read More

മരണം നിറച്ച സൂചി! കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ഓ മ​ന കാ​മു​ക​നെ​യും കൂ​ട്ടി ഊ​ട്ടി​യി​ൽ എ​ത്തി​യ​ത്; വ​ക​വ​രു​ത്താ​ൻ…

പ​രോ​ൾ വാ​ങ്ങി പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം ഒാ​മ​ന മു​ങ്ങി​യെ​ന്നു തി​രി​ച്ച​റി​ഞ്ഞ​തോ​ടെ പോ​ലീ​സ് ഇ​വ​ര്‍​ക്കെ​തി​രേ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. മ​ക​ളു​മാ​യും ചി​ല ബ​ന്ധു​ക്ക​ളു​മാ​യും 2009വ​രെ ഓ​മ​ന ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ടി​‌രു​ന്ന​താ​യി വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഇ​ന്‍റ​ര്‍​നെ​റ്റ് കോ​ളു​ക​ളാ​യി​രു​ന്ന​തി​നാ​ല്‍ ഫോ​ണ്‍​വി​ളി സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ അ​ക്കാ​ല​ത്തു പോ​ലീ​സി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. വ്യാ​ജ പാ​സ്പോ​ര്‍​ട്ടി​ൽ ഓ​മ​ന വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന​താ​യി​ട്ടാ​ണ് വി​വ​രം. ആ​സൂ​ത്രി​തം കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​തി​നു ര​ണ്ടു​ദി​വ​സം മു​ന്പ് കോ​ഴി​ക്കോ​ട്ടു​നി​ന്നാ​ണ് കാ​മു​ക​നാ​യ മു​ര​ളീ​ധ​ര​നൊ​പ്പം ഡോ. ​ഒാ​മ​ന ഊ​ട്ടി​യി​ലേ​ക്കു യാ​ത്ര തി​രി​ച്ച​ത്. സ​ന്തോ​ഷ​വ​തി​യാ​യി കാ​ണ​പ്പെ​ട്ട ഒാ​മ​ന​യു​ടെയുള്ളി​ൽ ക​ത്തു​ന്ന പ​ക തി​രി​ച്ച​റി​യാ​ൻ മു​ര​ളീ​ധ​ര​നു ക​ഴി​ഞ്ഞ​തേ​യി​ല്ല. കാ​മു​കി​ക്കൊ​പ്പം ഊ​ട്ടി​യി​ൽ ചു​റ്റി​യ​ടി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​യി​രു​ന്നു അ​യാ​ൾ. ഊ​ട്ടി​യി​ൽ ചി​ലേ​ട​ങ്ങ​ളി​ലൊ​ക്കെ ക​റ​ങ്ങി​യ ശേ​ഷം ഇ​രു​വ​രും അ​വി​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്തു താ​മ​സി​ച്ചു. അ​തു ത​ന്‍റെ അ​വ​സാ​ന രാ​ത്രി​യാ​ണെ​ന്നു മു​ര​ളീ​ധ​ര​ൻ തി​രി​ച്ച​റി​ഞ്ഞി​ല്ല. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ഒാ​മ​ന കാ​മു​ക​നെ​യും കൂ​ട്ടി ഊ​ട്ടി​യി​ൽ എ​ത്തി​യ​ത്. ഡോ​ക്ട​ർ…

Read More

കൂസാതെ കുറ്റസമ്മതം! കാമുകനായ മുരളീധരൻ ​തന്നെ വി​ട്ടു മ​റ്റൊ​രാ​ളെ തേ​ടി​പ്പോ​കു​മോ​യെ​ന്ന ഭ​യം; കാമുകനെ മയക്കി വെട്ടിനുറുക്കി പെട്ടിയിലാക്കി; ഞെട്ടിക്കുന്ന കൊലപാതക കഥയിങ്ങനെ…

അ​ക്കാ​ല​ത്തു കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ വ​ലി​യ ചൂ​ഷ​ണ​ത്തി​നി​ര​യാ​വാ​റു​ണ്ടെ​ന്ന് ഒ​രി​ക്ക​ൽ ഓ​മ​ന പ​റ​ഞ്ഞി​രു​ന്നു. ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ​യി​ൽ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ പ​ക്ഷ​പാ​ത പെ​രു​മാ​റ്റ​ത്തെ​ത്തു​ട​ർ​ന്നു ര​ണ്ടു കു​ട്ടി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. അ​വ​രു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ മ​റ്റു പ​ത്തോ​ളം കു​ട്ടി​ക​ളും ഇ​ങ്ങ​നെ ആ​ത്മ​ഹ​ത്യ​യ്ക്കും ആ​ത്മ​ഹ​ത്യ​ശ്ര​മ​ത്തി​നു​മൊ​ക്കെ ഇ​ര​ക​ളാ​യി മാ​റി​യി​രു​ന്നു. ഇ​തി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധം വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ പ്ര​ക്ഷോ​ഭ​മാ​യി വ​ള​ർ​ന്ന കാ​ലം. വി​ഭ്രാ​ന്ത ചി​ന്ത​ക​ൾസ​മ​ര​ങ്ങ​ൾ​ക്കും പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കും ഒാ​മ​ന നേ​തൃ​ത്വം ന​ൽ​കി. ക​ണ്ണൂ​രി​ലെ ര​വി എ​ന്ന വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ​തു പ​തി​നൊ​ന്നു ത​വ​ണ അ​യാ​ളെ മ​നഃ​പൂ​ർ​വം തോ​ൽ​പ്പി​ച്ച​തി​നാ​ലാ​ണെ​ന്നു ഓ​മ​ന കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. കോ​ള​ജ് അ​ധി​കൃ​ത​ർ​ക്കെ​തി​രെ പ്ര​ക​ട​നം ന​യി​ച്ച​വ​രി​ൽ മു​ൻ​പി​ൽ ഓ​മ​ന​യു​ണ്ടാ​യി​രു​ന്നു. ചെ​റു​പ്പ​ത്തി​ൽ ത​ന്നെ മാ​നി​ക് ഡി​പ്ര​സി​വ് സൈ​ക്കോ​സി​സ് എ​ന്ന ഒ​രു​ത​രം മാ​ന​സി​ക​പ്ര​ശ്ന​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നു അ​വ​രെ​ന്നു അ​വ​രു​ടെ ജീ​വി​ത​ത്തെ പ​ഠി​ച്ച​വ​ർ പ​റ​യു​ന്നു. വി​ഭ്രാ​ന്ത​മാ​യ മ​ന​സും വ​രും​വ​രാ​യ്ക​ളെ​ക്കു​റി​ച്ചു ചി​ന്തി​ക്കാ​തെ എ​ന്തും പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള മ​നോ​ഭാ​വ​വും ഇ​ത്ത​ര​ക്കാ​ർ​ക്കു​ണ്ടാ​വു​മ​ത്രെ. മു​ര​ളീ​ധ​ര​ന്‍റെ മ​ര​ണം1996 ജൂ​ലൈ 11ന് ​ആ​യി​രു​ന്നു ഓ​മ​ന കാ​മു​ക​ൻ…

Read More

ഓമന​യു​ടെ സ്യൂ​ട്ട്കേ​സ്! മു​ര​ളീ​ധ​ര​നു​മാ​യി ന​ല്ല ബ​ന്ധ​ത്തി​ൽ പോ​യ ഓമന​ അ​യാ​ളു​മാ​യി അ​ക​ന്ന​ത് എന്തിന്‌ ? ആരാണ് ഈ ഓമന?

കാ​മു​ക​നെ വെ​ട്ടി​നു​റു​ക്കി സ്യൂ​ട്ട് കേ​സി​ലാ​ക്കി​യ പ്ര​തി ഡോ. ​ഓ​മ​ന ഇ​പ്പോ​ൾ എ​വി​ടെ​യാ​ണ്? കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച, കേ​ര​ളം ഏ​റെ ച​ർ​ച്ച ചെ​യ്ത സം​ഭ​വ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ഇ​ത്. സി​നി​മാ​ക്ക​ഥ പോ​ലെ നീ​ണ്ട ജീ​വി​ത​വും ദു​രൂ​ഹ​ത​യും സം​ഭ​വ​ങ്ങ​ളു​മാ​ണ് ഇ​ന്‍റ​ർ​പോ​ൾ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച പ​യ്യ​ന്നൂ​ർ ക​രു​വാ​ഞ്ചേ​രി സ്വ​ദേ​ശി​നി​യാ​യ ഡോ. ​ഒാ​മ​ന​യെ​ക്കു​റി​ച്ച് ര​ണ്ടു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും ഒ​രു വി​വ​ര​വു​മി​ല്ല. 1998ൽ ​ജീ​വ​പ​ര്യ​ന്തം ത​ട​വ് ല​ഭി​ച്ച ഓ​മ​ന 2001ൽ ​പ​രോ​ളി​ലി​റ​ങ്ങി​യ ശേ​ഷം കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ആ​രാ​ണ് ഒാ​മ​ന ? 1985-95 കാ​ല​ഘ​ട്ട​ത്തി​ൽ പ​യ്യ​ന്നൂ​രി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​യാ​യ നേ​ത്ര​രോ​ഗ വി​ദ​ഗ്‌​ധ​യാ​യി​രു​ന്നു ഡോ. ​ഓ​മ​ന. പ​യ്യ​ന്നൂ​ർ ചേ​ട​മ്പ​ത്ത് ഗോ​പാ​ല​ൻ നാ​യ​രു​ടെ​യും പാ​ർ​വ​തി​യ​മ്മ​യു​ടെ​യും മ​ക​ൾ. കൊ​ല്ലം സ്വ​ദേ​ശി​യാ​യ ശി​ശു​രോ​ഗ വി​ദ​ഗ്‌​ധ​ൻ ഡോ. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ. ഇ​വ​രു​ടെ ദാ​മ്പ​ത്യ​ത്തി​ൽ സ്വ​ര​ചേ​ർ​ച്ച​യി​ല്ലാ​യ്മ ഉ​ണ്ടാ​യി​രു​ന്ന​താ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. പ​യ്യ​ന്നൂ​രി​ലെ ദ​ന്പ​തി​ക​ളു​ടെ വീ​ട് ന​വീ​ക​രി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ മു​ര​ളീ​ധ​ര​ൻ. അ​യാ​ൾ സി​വി​ൽ കോ​ൺ​ട്രാ​ക്‌‌​റാ​യി​രു​ന്നു. ഭ​ർ​ത്താ​വു​മാ​യി അ​സ്വാ​ര​സ്യ​ത്തി​ൽ…

Read More

നാ​ളെ ലോ​ക​വ​നി​താ​ദി​നം! സൗ​​ത്ത് കൊ​​റി​​യ​​യി​​ൽ നിന്ന് കു​​റി​​ച്ചി​​യി​​ൽ എ​​ത്തി സി​​സ്റ്റ​​ർ മാ​​ത്യു കിം സാ​​മൂ​​ഹ്യ​​സേ​​വ​​നം തു​​ട​​ങ്ങി​​യി​​ട്ട് 13വ​​ർ​​ഷം പി​​ന്നി​​ടു​​ന്നു

ച​​ങ്ങ​​നാ​​ശേ​​രി: ലോ​​ക​​ത്ത് എ​​വി​​ടെ​​യാ​​യി​​രു​​ന്നാ​​ലും മ​​നു​​ഷ്യ​​ർ​​ക്കു ത്യാ​​ഗ​​പൂ​​ർ​​ണ​​മാ​​യ ന​ന്മ ​ചെ​​യ്യു​​ക. സൗ​​ത്ത് കൊ​​റി​​യ​​യി​​ൽ നിന്ന് കു​​റി​​ച്ചി​​യി​​ൽ എ​​ത്തി സേ​​വ​​നം ചെ​​യ്യു​​ന്ന സി​​സ്റ്റ​​ർ മാ​​ത്യു കിം ​​എ​​ന്ന സ​​ന്യാ​​സി​​നി​​യു​​ടെ വാ​​ക്കു​​ക​​ളാ​​ണി​​ത്. സി​​സ്റ്റ​​ർ മാ​​ത്യു കു​​റി​​ച്ചി​​യി​​ൽ വ​​യോ​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി സാ​​മൂ​​ഹ്യ​​സേ​​വ​​നം തു​​ട​​ങ്ങി​​യി​​ട്ട് 13വ​​ർ​​ഷം പി​​ന്നി​​ടു​​ന്നു. കൂ​​ട്ടും​​ഗെ സി​​സ്റ്റേ​​ഴ്സ് ഓ​​ഫ് ജീ​​സ​​സ് എ​​ന്ന കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ൻ അം​​ഗ​​മാ​​യ സി​​സ്റ്റ​​ർ മാ​​ത്യു കിം ​​ഈ കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ന്‍റെ കീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സെ​​ന്‍റ് ജോ​​സ​​ഫ്സ് ഓ​​ൾ​​ഡ് ഏ​​ജ് ഹോ​​മി​​ന്‍റെ മ​​ദ​​ർ സു​​പ്പീ​​രി​​യ​​ർ കൂ​​ടി​​യാ​​ണ്. ഈ ​​സ്ഥാ​​പ​​ന​​ത്തി​​ൽ 29 വ​​യോ​​ജ​​ന​​ങ്ങ​​ളാ​​ണു​​ള്ള​​ത്. സൗ​​ത്ത് കൊ​​റി​​യ​​ക്കാ​​രാ​​യ ബെ​​ന​​ഡി​​ക്ട് -​അ​​ന്ന ദ​​ന്പ​​തി​​ക​​ളു​​ടെ മൂ​​ത്ത മ​​ക​​ളാ​​ണ് സി​​സ്റ്റ​​ർ മാ​​ത്യു. വി​​ജ​​യ​​പു​​രം രൂ​​പ​​താ​​ധി​​കാ​​രി​​ക​​ളു​​ടെ നി​​ർ​​ദേ​​ശ പ്ര​​കാ​​ര​​മാ​​ണ് സി​​സ്റ്റ​​ർ മാ​​ത്യു കിം ​​കു​​റി​​ച്ചി​​യി​​ലെ ഈ ​​സ്ഥാ​​പ​​ന​​ത്തി​​ൽ ശു​​ശ്രൂ​​ഷ​​ക്കാ​​യി എ​​ത്തി​​യ​​ത്. കൊ​​റി​​യ​​ക്കാ​​രാ​​യ സി​​സ്റ്റ​​ർ പീ​​റ്റ​​ർ, സി​​സ്റ്റ​​ർ സൈ​​മ​​ണ്‍ എ​​ന്നി​​വ​​രും ഈ ​​സ്ഥാ​​പ​​ന​​ത്തി​​ൽ സി​​സ്റ്റ​​ർ മാ​​ത്യു​​വി​​ന്‍റെ സ​​ഹാ​​യി​​യി​​ക​​ളാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. കേ​​ര​​ള​​ത്തെ ത​​നി​​ക്ക് ഏ​​റെ…

Read More

മ​ണി​നാ​ദം നി​ല​യ്ക്കു​ന്നി​ല്ല, നാ​ടി​നു മ​റ​ക്കാ​നാ​കു​ന്നി​ല്ല! ക​ലാ​ഭ​വ​ൻ മ​ണി കാ​ല​യ​വ​നി​ക​യ്ക്കു​ള്ളി​ൽ മ​റ​ഞ്ഞി​ട്ട് അ​ഞ്ചു വ​ർ​ഷം തി​ക​യു​മ്പോള്‍…

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ൽ മ​ണി​നാ​ദം നി​ല​യ്ക്കു​ന്നി​ല്ല. ചാ​ല​ക്കു​ടി എ​ന്ന നാ​മം ലോ​കം മു​ഴു​വ​ൻ എ​ത്തി​ച്ച ക​ലാ​കാ​ര​നെ നാ​ടി​നു മ​റ​ക്കാ​നാ​കു​ന്നി​ല്ല. ക​ലാ​ഭ​വ​ൻ മ​ണി കാ​ല​യ​വ​നി​ക​യ്ക്കു​ള്ളി​ൽ മ​റ​ഞ്ഞി​ട്ട് അ​ഞ്ചു വ​ർ​ഷം തി​ക​യു​ന്പോ​ൾ മ​ഹാ​നാ​യ ക​ലാ​കാ​ര​നെ നാ​ട് നെ​ഞ്ചോ​ടു ചേ​ർ​ത്ത് സ്മ​രി​ക്കു​ക​യാ​ണ്. ഈ ​ദി​ന​ങ്ങ​ളി​ൽ ചാ​ല​ക്കു​ടി​യി​ലെ​ങ്ങും ക​ലാ​കാ​ര·ാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ നാ​ട​ൻ പാ​ട്ടു​ക​ൾ പാ​ടി സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തി. മ​ണി ജീ​വി​ച്ചി​രു​ന്ന​പ്പോ​ൾ ചാ​ല​ക്കു​ടി​യി​ൽ മ​ണി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ൾ ജ​ന​ങ്ങ​ളു​ടെ ഓ​ർ​മ​ക​ളി​ൽ ഇ​ന്നും മാ​യാ​തെ നി​ല്പ്പു​ണ്ട്. മ​ണി​യു​ടെ ത​ട്ട​ക​മാ​യ ചേ​ന​ത്തു​നാ​ട് ക്രി​സ്മ​സ് നാ​ളു​ക​ളി​ൽ ന​ട​ത്തു​ന്ന മെ​ഗാ പു​ൽ​ക്കൂ​ട്, ചാ​ല​ക്കു​ടി പു​ഴ​യി​ൽ 1000 ന​ക്ഷ​ത്ര​ങ്ങ​ൾ, ചാ​ല​ക്കു​ടി പു​ഴ​യി​ൽ ഓ​ണ​നാ​ളു​ക​ളി​ൽ ന​ട​ത്തി​യ വ​ള്ളം​ക​ളി മ​ത്സ​രം, ചേ​ന​ത്തു​നാ​ട് പ​ള്ളി​യി​ലെ തി​രു​നാ​ളും ക​ണ്ണ​ന്പു​ഴ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ലെ എ​ഴു​ന്ന​ള്ളി​പ്പും, ഓ​ണ​ക്ക​ളി മ​ത്സ​രം, ഫു​ട്ബോ​ൾ മേ​ള തു​ട​ങ്ങി​യ നി​ല​യ്ക്കാ​ത്ത ഓ​ർ​മ​ക​ളാ​ണ് നാ​ട്ടു​കാ​ർ​ക്കു​ള്ള​ത്. മ​ണി​യു​ടെ സ​ഹാ​യ​ങ്ങ​ൾ തേ​ടി എ​ത്തു​ന്ന​വ​ർ നി​ര​വ​ധി​യാ​യി​രു​ന്നു. രോ​ഗി​ക​ളും നി​രാ​ലം​ബ​രും തു​ട​ങ്ങി…

Read More

ഇങ്ങനെയും ഒരു സ്ത്രീ! ശ​രി​ക്കും കൂ​ട​ത്താ​യി​ക്കു സ​മാ​ന​മാ​യ ഒ​രു സംഭവം; തെ​ര​ഞ്ഞെ​ടു​ത്ത വ​ഴി​ക​ളും വിചിത്രം

കേ​​ര​​ള​​ത്തി​​ലെ കൂ​​ട​​ത്താ​​യി​​യി​​ൽ പു​​റ​​ത്തു​​വ​​ന്ന കൂ​​ട്ട​​ക്കൊ​​ല രാ​​ജ്യ​​മെ​​ന്പാ​​ടും ച​​ർ​​ച്ച ചെ​​യ്യ​​പ്പെ​​ട്ടി​​രു​​ന്നു. ഒ​​രു കു​​ടും​​ബ​​ത്തി​​ന്‍റെ ആ​​റു പേ​​ർ വി​​വി​​ധ കാ​​ല​​ഘ​​ട്ട​​ങ്ങ​​ളി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു എ​​ന്ന വാ​​ർ​​ത്ത എ​​ല്ലാ​​വ​​രെ​​യും ഞെ​​ട്ടി​​ച്ചു. സ​​യ​​നൈ​​ഡ് ന​​ൽ​​കി​​യാ​​യി​​രു​​ന്നു കൊ​​ല​​പാ​​ത​​കം എ​​ന്ന​​തും സ​​മൂ​​ഹ​​ത്തെ അ​​ന്പ​​ര​​പ്പി​​ച്ചു. കാ​​ര​​ണം കേ​​ര​​ള​​ത്തി​​ൽ കേ​​ട്ടു​​കേ​​ൾ​​വി ഇ​​ല്ലാ​​ത്ത ത​​ര​​ത്തി​​ലു​​ള്ള കൂ​​ട്ട​​ക്കൊ​​ല​​പാ​​ത​​ക​​മാ​​യി​​രു​​ന്നു ഇ​​ത്. എ​​ന്നാ​​ൽ, ഇ​​തി​​നേ​​ക്കാ​​ൾ ഏ​​റെ സ​​മൂ​​ഹ​​ത്തെ ഞെ​​ട്ടി​​ച്ച​​ത് ഈ ​​കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ൽ പ്ര​​തി​​സ്ഥാ​​ന​​ത്തു വ​​ന്ന​​ത് ഒ​​രു സ്ത്രീ ​​ആ​​യി​​രു​​ന്നു എ​​ന്ന​​താ​​യി​​രു​​ന്നു. സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യും മ​റ്റ് ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​യു​മാ​യി​രു​ന്നു കൊ​ല​പാ​ത​ക​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ഭ​ക്ഷ​ണ​ത്തി​ലും മ​രു​ന്നി​ലു​മൊ​ക്ക സ​യ​നൈ​ഡ് ചേ​ർ​ത്തു ന​ൽ​കി​യാ​ണ് പ്ര​തി ത​ന്‍റെ ഇ​ര​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​വി​ശ്വ​സ​നീ​യം‌ അ​​വി​​ശ്വ​​സ​​നീ​​യ​​തോ​​ടെ​​യാ​​ണ് ഈ ​​സം​​ഭ​​വ​​ങ്ങ​​ളെ സ​​മൂ​​ഹം കേ​​ട്ട​​തും വാ​​യി​​ച്ച​​തും. ആ​​റു പേ​​രു​​ടെ മ​​ര​​ണ​​മാ​​ണ് കൂ​​ട​​ത്താ​​യി സം​​ഭ​​വ​​ത്തി​​ൽ സ്ഥീ​​രി​​ക​​രി​​ച്ച​​ത്. ഈ ​​കേ​​സ് ഇ​​പ്പോ​​ൾ കോ​​ട​​തി​​യി​​ലാ​​ണ്. എ​​ന്നാ​​ൽ, ഇ​​തി​​നേ​​ക്കാ​​ൾ ഭീ​​ക​​ര​​മാ​​യ കൂ​​ട്ട​​ക്കൊ​​ല​​പാ​​ത​​ക​​ങ്ങ​​ൾ​​ക്കു ലോ​​കം ഇ​​തി​​നു മു​​ന്പും സാ​​ക്ഷി​​യാ​​യി​​ട്ടു​​ണ്ട് എ​​ന്ന​​താ​​ണ് സ​​ത്യം. അ​ങ്ങ​നെ ലോ​ക​ത്തെ…

Read More

ജോ​ലി​ക്കാ​ര​ൻ കാ​മു​ക​ൻ! പു​​​​​രു​​​​​ഷ സൗ​​​​​ഹൃ​​​​​ദം തേ​​​​​​ടി ഗ​​​​​​ണ്ണ​​​​​​സ് പ​​​​​​ത്രങ്ങളി​​​​​​ൽ പ​​​​​​ര​​​​​​സ്യം ചെ​​​​​​യ്തി​​​​​​രു​​​​​​ന്നു; വീണവ​​​​​​ർ അപകടത്തെയാണ് പ്രണയിക്കുന്നതെന്നു തിരിച്ചറിഞ്ഞില്ല…

ഗ​ണ്ണ​സി​ന്‍റെ ഹോം ​സ്റ്റേ​യി​ൽ​നി​ന്നു കു​​​​​റേ ക​​​​​ത്തു​​​​​ക​​​​​ൾ ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ​​​​​ക്കു ക​​​​​ഴി​​​​​ഞ്ഞു​​​​​വെ​​​​​ന്ന​​​​​താ​​​​​ണ് ഈ ​​​​​കേ​​​​​സി​​​​​ലെ വ​​​​​ഴി​​​​​ത്തി​​​​​രി​​​​​വ്. സ​​​​​​ഹോ​​​​​​ദ​​​​​​ര​​​​​​നും ഗ​​​​​​ണ്ണ​​​​​​സും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള ഇ​​​​​​ട​​​​​​പാ​​​​​​ടു​​​​​​ക​​​​​​ൾ ആ​​​​​​യി​​​​​​രു​​​​​​ന്നു കത്തുകളിൽ അ​​​​​ത്ര​​​​​​യും. ഈ ​​​​​​ക​​​​​​ത്തു​​​​​​ക​​​​​​ൾ വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യി പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ച​​​​​​തി​​​​​​ൽ​​​​​​നി​​​​​​ന്ന് അ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക​​​​​​ൾ​​​​​​ക്ക് ഒ​​​​​​രു കാ​​​​​​ര്യം പി​​​​​​ടി​​​​​​കി​​​​​​ട്ടി. ഗ​​​​​​ണ്ണ​​​​​​സ് ചെ​​​​​​റി​​​​​​യ ​​​​​മീ​​​​​​ന​ല്ല! ക​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു ല​​​​​​ഭി​​​​​​ച്ച ചി​ല സൂ​​​​​​ച​​​​​​ന​​​​​​ക​​​​​​ൾ​​​​​ വ​​​​​​ച്ചു പോ​​​​​​ലീ​​​​​​സ് വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യ അ​​​​​​ന്വേ​​​​​​ഷ​​​​​​ണം തു​​​​​​ട​​​​​​ങ്ങി. മ​​​​​​നു​​​​​​ഷ്യ​​​​​ ശ​​​​​​രീ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ വി​​​​​​വി​​​​​​ധ അ​​​​​​വ​​​​​​ശി​​​​​​ഷ്ട​​​​​​ങ്ങ​​​​​​ളും മ​​​​​​റ്റും ഒ​​​​​​ന്നി​​​​​​നു​ പി​​​​​​റ​​​​​​കെ ഒ​​​​​​ന്നാ​​​​​​യി ഹോം ​​​​​സ്റ്റേ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ക​​​​​ണ്ടെ​​​​​ത്താ​​​​​നു​​​​​ള്ള കാ​​​​​ര​​​​​ണം തേ​​​​​ടി പോ​​​​​ലീ​​​​​സ് നീങ്ങി. അ​ട​ക്കി​യ​തി​ലും ഹോം ​സ്റ്റേ​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ട​ക്കം ചെ​യ്ത​തി​ലും ചി​ല പ്ര​ത്യേ​ക​ത​ക​ൾ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ അ​​​​​​വ​​​​​​ശി​​​​​​ഷ്ട​​​​​​ങ്ങ​​​​​​ളെ​​​​​​ല്ലാം ഒ​​​​​​രേ രീ​​​​​​തി​​​​​​യി​​​​​​ൽ മ​​​​​​റ​​​​​​വു​​​​​​ചെ​​​​​​യ്ത നി​​​​​​ല​​​​​​യി​​​​​​ലാ​​​​​​ണ് ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​​​ത്. ശ​​​​​​രീ​​​​​​ര​​​​​​ത്തി​​​​​​ൽ​​​​​​നി​ന്നു ത​​​​​​ല​​​​​​യോ​​​​​​ട്ടി വേ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ണ്ടാ​​​​​​വും, തോ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നു കൈ​​​​​​ക​​​​​​ൾ നീ​​​​​​ക്കി, കാ​​​​​​ൽ​​​​​​മു​​​​​​ട്ടു​​​​​​ക​​​​​​ൾ മു​​​​​​റി​​​​​​ച്ചു​​​​​​മാ​​​​​​റ്റി, മൂ​​​​​​ർ​​​​​​ച്ച​​​​​​യു​​​​​​ള്ള ആ​​​​​​യു​​​​​​ധ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചു പ്ര​​​​​​ത്യേ​​​​​​കം പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം നേ​​​​​​ടി​​​​​​യ​​​​​​തു ​​​​​പോ​​​​​​ലെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ഒാ​​​​​​രോ മൃ​​​​​​ത​​​​​​ദേ​​​​​​ഹ​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​ട​​​​​​ക്കം ചെ​​​​​​യ്തി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.…

Read More

ഭർത്താവും ഇര! ഭർത്താവിന്‍റെ മ​​​​​​ര​​​​​​ണ​​​​​​ത്തോ​​​​​​ടെ ര​​​​​​ണ്ടു പോ​​​​​​ളി​​​​​​സി​​​​​​ക​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നു അന്നു 5,000 ഡോ​​​​​​ള​​​​​​ർ ഗ​​​​​​ണ്ണ​​​​​​സി​​​​​​നു ല​​​​​​ഭി​​​​​​ച്ചു; ആ​​​​​ർ​​​​​ക്കും ഒ​​​​​രു സം​​​​​ശ​​​​​യ​​​​​വും തോ​​​​​ന്നി​​​​​യി​​​​​ല്ല; പ​​​​​ക്ഷേ…

ബെ​​​​​​ല്ലി ഗ​​​​​​ണ്ണ​​​​​​സ് 1884ൽ ​​​​​​മാ​​​​​​ഡ്സ് സോ​​​​​​റ​​​​​​ൻ​​​​​​സ​​​​​​ൺ എ​​​​​​ന്ന​​​​​​യാ​​​​​​ളെ വി​​​​​​വാ​​​​​​ഹം ക​​​​​​ഴി​​​​​​ച്ചി​​​​​രു​​​​​ന്നു. സോ​​​​​​റ​​​​​​ൻ​​​​​​സ​​​​​​ണും ഗ​​​​​​ണ്ണ​​​​​​സും ഒ​​​​​​രു മി​​​​​​ഠാ​​​​​​യി ക​​​​​​ട ന​​​​​​ട​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ഒ​​​​​​രു ദി​​​​​​വ​​​​​​സം ഇ​​​​​​വ​​​​​​രു​​​​​​ടെ വീ​​​​​​ടും ക​​​​​​ട​​​​​​യും ക​​​​​​ത്തി ന​​​​​​ശി​​​​​​ച്ചു. വീ​​​​​​ടി​​​​​​നും ക​​​​​​ട​​​​​​യ്ക്കും ഇ​​​​​​ൻ​​​​​​ഷ്വ​​​​​​റ​​​​​​ൻ​​​​​​സ് ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​വ​​​​​​ർ ഇ​​​​​​ൻ​​​​​​ഷു​​​​​​റ​​​​​​ൻ​​​​​​സ് തു​​​​​​ക​​​​​​യ്ക്കാ​​​​​​യി അ​​​​​​പേ​​​​​​ക്ഷ ന​​​​​​ൽ​​​​​​കു​​​​​​ക​​​​​​യും തു​​​​​​ക ഇ​​​​​​വ​​​​​​ർ​​​​​​ക്കു ല​​​​​​ഭി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ഇ​​​​​തോ​​​​​ടെ ഇ​​​​​ൻ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് വ​​​​​ലി​​​​​യൊ​​​​​രു ത​​​​​ട്ടി​​​​​പ്പു​​​​​മേ​​​​​ഖ​​​​​ല​​​​​യാ​​​​​ക്കി മാ​​​​​റ്റാ​​​​​നാ​​​​​വു​​​​​മെ​​​​​ന്ന ചി​​​​​ന്ത ഗ​​​​​ണ്ണ​​​​​സി​​​​​ലു​​​​​ണ്ടാ​​​​​യി. അ​​​​​ങ്ങ​​​​​നെ​​​​​യി​​​​​രി​​​​​ക്കെ ഗ​​​​​ണ്ണ​​​​​സ് കൂ​​​​​ടി മു​​​​​ൻ​​​​​കൈ​​​​​യെ​​​​​ടു​​​​​ത്തു സോ​​​​​റ​​​​​ൻ​​​​​സ​​​​​ണി​​​​​നെ​​​​​ക്കൊ​​​​​ണ്ട് ര​​​​​​ണ്ട് ലൈ​​​​​​ഫ് ഇ​​​​​​ൻ​​​​​​ഷ്വ​​​​​റ​​​​​​ൻ​​​​​​സ് പോ​​​​​​ളി​​​​​​സി​​​​​​ക​​​​​​ൾ വാ​​​​​​ങ്ങി​​​​​പ്പി​​​​​ച്ചു. ഇ​​​​​​തി​​​​​​നു ​ശേ​​​​​​ഷ​​​​​​മാ​​​​​​ണ് സെ​​​​​​റി​​​​​​ബ്ര​​​​​​ൽ ര​​​​​​ക്ത​​​​​​സ്രാ​​​​​​വം മൂ​​​​​​ലം സോ​​​​​​റ​​​​​​ൻ​​​​​​സ​​​​​​ൺ മ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ചി​കി​ത്സ ന​ൽ​കി​യി​ല്ല ത​​​​​​ല​​​​​​വേ​​​​​​ദ​​​​​​ന​​​​​​യു​​​​​​മാ​​​​​​യി വീ​​​​​​ട്ടി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​താ​​​​​​യി സോ​​​​​​റ​​​​​​ൻ​​​​​​സ​​​​​​ൺ. പ​​​​​ക്ഷേ, ഗ​​​​​ണ്ണ​​​​​സ് ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​ന്‍റെ ചി​​​​​കി​​​​​ത്സ​​​​​യ്ക്കു മു​​​​​ൻ​​​​​കൈ എ​​​​​ടു​​​​​ത്തി​​​​​ല്ല. അ​​​​​ല്ല​​​​​റ ചി​​​​​ല്ല​​​​​റ പൊ​​​​​ടി​​​​​ക്കൈ ചി​​​​​കി​​​​​ത്സ​​​​​ക​​​​​ൾ മാ​​​​​ത്രം ഗ​​​​​ണ്ണ​​​​​സ് ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​നു ന​​​​​ൽ​​​​​കി. അ​​​​​വ​​​​​ൾ​​​​​ക്കു വേ​​​​​ണ്ട​​​​​ത് അ​​​​​യാ​​​​​ളു​​​​​ടെ മ​​​​​ര​​​​​ണ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​രു നാ​​​​​ൾ സോ​​​​​​റ​​​​​​ൻ​​​​​​സ​​​​​​ൺ മ​​​​​​രി​​​​​​ച്ചു. സോ​​​​​​റ​​​​​​ൺ​​​​​​സി​​​​​​ന്‍റെ മ​​​​​​ര​​​​​​ണ​​​​​​ത്തോ​​​​​​ടെ ര​​​​​​ണ്ടു പോ​​​​​​ളി​​​​​​സി​​​​​​ക​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നാ​​​​​​യി അ​​​​​​ന്ന​​​​​​ത്തെ…

Read More