ബെ​​​​​വ​​​​​ർ​​​​​ലി ഗെ​​​​​യി​​​​​ൽ അ​​​​​ല്ലി​​​​​റ്റ്! ഒ​​​​രു കാ​​​​ല​​​​ത്ത് ഇം​​​​ഗ്ല​​​​ണ്ടി​​​​നെ ഞെ​​​​ട്ടി​​​​ച്ച വനിത; അ​വ​ൾ ത​ന്‍റെ ഇ​ര​ക​ളാ​യി ക​ണ്ട​ത് നി​ഷ്ക്ക​ള​ങ്ക​രാ​യ കു​ഞ്ഞു​ങ്ങ​ളെ​….

ഒ​രു കാ​ല​ത്ത് ഇം​ഗ്ല​ണ്ടി​നെ ഞെ​ട്ടി​ച്ച പേ​രാ​ണ് ബെ​വ​ർ​ലി ഗെ​യി​ൽ അ​ല്ലി​റ്റ്. ക്രൂ​ര​ത​യു​ടെ പ​ര്യാ​യ​മാ​യി ഈ ​പേ​രു മാ​റി. കു​ഞ്ഞു​ങ്ങ​ളാ​യി​രു​ന്നു ഇ​വ​ളു​ടെ പ്ര​ധാ​ന ഇ​ര​ക​ൾ. 1968 ഒ​ക്‌‌​ടോ​ബ​ർ നാ​ലി​നു ബെ​വ​ർ​ലി ജ​നി​ച്ചു. നാ​ലു കു​ഞ്ഞു​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ഇ​വ​ളു​ടെ പേ​രി​ൽ കേ​സു​ണ്ട്. മൂ​ന്നു കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. ആ​റു കു​ഞ്ഞു​ങ്ങ​ളെ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലെ​ത്തി​ച്ചു. ഇ​താ​ണ് ഈ ​കൊ​ടും​ക്രൂ​ര​ത​യു​ടെ ക്രി​മി​ന​ൽ രേ​ഖ. ക്രൂ​ര​മാ​യ സ​ന്തോ​ഷം! 1991 ഫെ​ബ്രു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ​യു​ള്ള 59 ദി​വ​സ​ങ്ങ​ളി​ലാ​ണ് ഈ ​ക്രൂ​ര​കൃ​ത്യ​ങ്ങ​ളെ​ല്ലാം അ​ര​ങ്ങേ​റി​യ​ത്. ലി​ങ്ക​ൺ​ഷെ​യ​റി​ലെ ഗ്രാ​ൻ​ഥാ​മി​ലെ​യും കെ​സ്റ്റെ​വ​ൻ ഹോ​സ്പി​റ്റ​ലി​ലെ​യും കു​ട്ടി​ക​ളു​ടെ വാ​ർ​ഡി​ലെ കു​ട്ടി​ക​ളാ​യി​രു​ന്നു ഇ​വ​ളു​ടെ ക്രൂ​ര​ത ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന​ത്. ഈ ​ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു ബെ​വ​ർ​ലി. നി​ഷ്ക്ക​ള​ങ്ക​രാ​യ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് അ​വ​ൾ ത​ന്‍റെ ഇ​ര​ക​ളാ​യി ക​ണ്ട​ത്. കൊ​ല്ല​പ്പെ​ട്ട കു​ഞ്ഞു​ങ്ങ​ളി​ൽ ര​ണ്ടു പേ​ർ​ക്ക് ഇ​വ​ൾ വ​ലി​യ അ​ള​വി​ൽ ഇ​ൻ​സു​ലി​ൻ കു​ത്തി​വ​ച്ച​താ​യി ക​ണ്ടെ​ത്തി. മ​റ്റൊ​രു കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ൽ ഒ​രു…

Read More

 ​ത​ന്ത്ര​മൊ​ന്നും വി​ല​പ്പോ​യി​ല്ല, കാർലയെ ഹോബി ചതിച്ചു; സ്വ​യം നി​ർ​മി​ച്ച തെ​ളി​വു​ക​ൾ കോ​ട​തി​ക​ളി​ൽ കാ​ർ​ല​യ്ക്കെ​തി​രേ സം​സാ​രി​ച്ചു; ഒടുവിൽ 12 കൊല്ലം അകത്തേക്ക്….

1993ൽ ​അ​ന്വേ​ഷ​ണ​വും വി​ചാ​ര​ണ​യും ന​ട​ക്കു​ന്പോ​ൾ കാ​ർ​ല ര​ക്ഷ​പ്പെ​ടാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി പു​റ​ത്തെ​ടു​ത്തു. ഭ​ർ​ത്താ​ക്ക​ന്മാ​രു​ടെ ത​ല​യി​ൽ എ​ല്ലാ കു​റ്റ​വും ചാ​ർ​ത്തി നി​ര​പ​രാ​ധി ച​മ​യാ​നു​ള്ള ശ്ര​മ​മാ​ണ് അ​വ​ൾ ന​ട​ത്തി​യ​ത്. ത​ന്‍റെ ഭ​ർ​ത്താ​വ് ത​ന്നെ കെ​ണി​യി​ലാ​ക്കി​യ​താ​ണെ​ന്നും നി​ർ​ബ​ന്ധി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കാ​ളി​യാ​ക്കി​യ​തെ​ന്നും കാ​ർ​ല അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ടു പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഈ ​ത​ന്ത്ര​മൊ​ന്നും വി​ല​പ്പോ​യി​ല്ല. കാ​ര​ണം പോ​ലീ​സ് ശേ​ഖ​രി​ച്ച പ​ല വീ​ഡി​യോ തെ​ളി​വു​ക​ളി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ അ​വ​ളു​ടെ പ​ങ്കു വ്യ​ക്ത​മാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. സ്വ​യം കു​രു​ങ്ങികാ​ർ​ല​യു​ടെ ഒ​രു ഹോ​ബി ത​ന്നെ​യാ​ണ് അ​വ​ൾ​ക്കു കു​രു​ക്ക് ഒ​രു​ക്കി​യ​ത് എ​ന്ന​താ​ണ് സ​ത്യം. ത​ന്‍റെ ചെ​യ്തി​ക​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളു​മൊ​ക്കെ വി​ഡി​യോ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​വ​യ്ക്കു​ന്ന​തും പി​ന്നീ​ടു ക​ണ്ട് ആ​സ്വ​ദി​ക്കു​ന്ന​തു​മൊ​ക്കെ അ​വ​ളു​ടെ ഹോ​ബി​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ങ്ങ​നെ പ​ക​ർ​ത്തി വ​യ്ക്കു​ന്ന​തി​ന്‍റെ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​വ​ൾ ചി​ന്തി​ച്ചി​രു​ന്ന​തേ​യി​ല്ല. അ​ല്ലെ​ങ്കി​ൽ അ​വ​ളു​ടെ മ​ന​സി​നെ പി​ടി​കൂ​ടി​യി​രു​ന്ന വൈ​കൃ​തം ചി​ന്താ​ശേ​ഷി​യെ​യും മ​റി​ക​ട​ക്കു​ന്ന​താ​യി​രു​ന്നു. ഇ​തെ​ന്നെ​ങ്കി​ലും പോ​ലീ​സ് ക​ണ്ടെ​ടു​ക്കു​മെ​ന്നോ താ​ൻ ശേ​ഖ​രി​ച്ചു വ​ച്ച​വ ത​നി​ക്കു​ത​ന്നെ വി​ന​യാ​യി…

Read More

ഇത്‌ കാർല! തന്റെ ഭര്‍ത്താക്കന്മാരുടെ കൂട്ടുപിടിച്ച് ഇവള്‍ ചെയ്തുകൂട്ടിയത് ആരും ചെയ്യാത്ത കാര്യങ്ങള്‍; ഇരകളായവരില്‍ സ്വന്തം സഹോദരിയും

ക​ടു​ത്ത കു​റ്റ​വാ​ളി​ക​ൾ പോ​ലും ചെ​യ്യാ​ൻ മ​ടി​ക്കു​ന്ന ക്രൂ​ര​ത​ക​ൾ​ക്കു കൂ​ട്ടു നി​ന്ന​വ​ൾ എ​ന്ന പേ​രി​ലാ​ണ് ലോ​ക​ത്തി​ന്‍റെ ക്രി​മി​ന​ൽ ച​രി​ത്ര​ത്തി​ൽ ക​നേ​ഡി​യ​ൻ സ്വ​ദേ​ശി​നി കാ​ർ​ല എ​ന്ന യു​വ​തി ഇ​ടം​പി​ടി​ച്ച​ത്. സ്വ​ന്തം സ​ഹോ​ദ​രി അ​ട​ക്കം കാ​ർ​ല​യു​ടെ ഇ​ര​ക​ളാ​യി മാ​റി എ​ന്ന​താ​ണ് അ​വി​ശ്വ​സ​നീ​യ​മാ​യ യാ​ഥാ​ർ​ഥ്യം. അ​തും ത​ന്‍റെ ഭ​ർ​ത്താ​ക്ക​ന്മാ​രു​ടെ കൂ​ട്ടു​പി​ടി​ച്ചാ​യി​രു​ന്നു ഇ​വ​ളു​ടെ ചെ​യ്തി​ക​ളെ​ല്ലാം. ‌നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ൾ ഇ​വ​ളു​ടെ​യും ഭ​ർ​ത്താ​ക്ക​ന്മാ​രു​ടെ​യും ക്രൂ​ര​ത​ക​ൾ​ക്ക് ഇ​ര​ക​ളാ​യി മാ​റി. ചി​ല​രെ ഇ​വ​ർ ചേ​ർ​ന്നു കൊ​ല​പ്പെ​ടു​ത്തി. ചോ​ര​പ്പാ​ടു​ക​ൾ നി​റ​ഞ്ഞ ഒ​രു യ​ക്ഷി​ക്ക​ഥ​പോ​ലെ​യാ​യി​രു​ന്നു ഇ​വ​ളു​ടെ ജീ​വി​തം. സ​ഹോ​ദ​രി​യോ​ടും സ്വ​ന്തം സ​ഹോ​ദ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​നും തു​ട​ർ​ന്ന് അ​വ​രെ കൊ​ല​പ്പെ​ടു​ത്താ​നും ഭ​ർ​ത്താ​വി​നെ സ​ഹാ​യി​ച്ചു എ​ന്ന ക്രൂ​ര​ത​യാ​ണ് കാ​ർ​ല ലി​യാ​ൻ ഹോ​മോ​ൽ​ക്ക​യു​ടെ പേ​രി​ലു​ള്ള ഏ​റ്റ​വും വ​ലി​യ കു​റ്റം. ക​നേ​ഡി​യ​ൻ സീ​രി​യ​ൽ കി​ല്ല​റും ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളു​ടെ അ​മ​ര​ക്കാ​രി​യു​മാ​യി​രു​ന്നു ഇ​വ​ൾ. 1970 മേ​യ് നാ​ലി​നാ​യി​രു​ന്നു ജ​ന​നം. സ്വ​ന്തം സ​ഹോ​ദ​രി​യോ​ടു മാ​ത്ര​മ​ല്ല, മ​റ്റു പ​ല പെ​ൺ​കു​ട്ടി​ക​ളോ​ടു​മു​ള്ള ഇ​വ​ളു​ടെ ഇ​ട​പെ​ട​ലു​ക​ളും സ​മാ​ന രീ​തി​യി​ൽ​ത്ത​ന്നെ…

Read More

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ പെട്ടെന്ന് അപ്രത്യക്ഷരാകും;പിന്നീട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തും; അന്വേഷണം എത്തിനിന്നത് പത്തൊമ്പതുകാരനിൽ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഹൈ​ദ​രാ​ബാ​ദ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗു​ണ്ടൂ​ർ സ്വ​ദേ​ശി ഗോ​പി(19)​ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​രു മാ​സ​ത്തി​നി​ടെ ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ൾ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​തി​ന് ശേ​ഷം കൊ​ല​പ്പെ​ടു​ത്തി​യ​ത്.ആ​റും, എ​ട്ടും വ​യ​സു​ള്ള മെ​ല്ലാം​പു​ടി, വ​ടേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മെ​ല്ലാം​പു​ടി സ്വ​ദേ​ശി​യാ​യ ആ​റ് വ​യ​സു​കാ​ര​ന്‍റെ മ​ര​ണ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഗോ​പി​യു​ടെ പ​ങ്ക് വ്യ​ക്ത​മാ​യ​ത്.മാ​ർ​ച്ച് 14 ന് ​വീ​ട്ടു​മു​റ്റ​ത്തു ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ പെ​ട്ടെ​ന്ന് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ര​ണ​ത്തി​ൽ ഗോ​പി​യ്ക്ക് പ​ങ്കു​ള്ള​താ​യി ആ​രോ​പി​ച്ച് കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ഗോ​പി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി 11 ന് ​വ​ടേ​ശ്വ​ര​ത്തു നി​ന്നും കാ​ണാ​താ​യ മ​റ്റൊ​രു കു​ട്ടി​യു​ടെ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചും ഇ​യാ​ൾ പോ​ലീ​സി​നോ​ട് കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

Read More

അതിഥികളായി വന്ന കാമുകനും കൂട്ടുകാരനും.! സ​ന്തോ​ഷ​ത്തോ​ടെ അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ച വീ​ട്ടു​കാ​രെ കാ​ത്തി​രു​ന്ന​തു വ​ലി​യ ദു​ര​ന്ത​മാ​യി​രു​ന്നു…

സൗ​ഹൃ​ദം ഭാ​വി​ച്ചു ദേ​ശ്പാ​ണ്ഡെ കു​ടും​ബ​ത്തി​ലെ​ത്തി​യ നേ​ഹ​യു​ടെ കാ​മു​ക​ൻ രാ​ഹു​ലും കൂ​ട്ടു​കാ​ര​ൻ മ​നോ​ജും കൈ​യി​ൽ തോ​ക്കും ക​ത്തി​യും ക​രു​തി​യി​രു​ന്നു. സ​ന്തോ​ഷ​ത്തോ​ടെ അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ച വീ​ട്ടു​കാ​രെ കാ​ത്തി​രു​ന്ന​തു പ​ക്ഷേ, വ​ലി​യ ദു​ര​ന്ത​മാ​യി​രു​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു സ്ത്രീ​ക​ളെ​യും പ്ര​തി​ക​ൾ വെ​ടി​വ​ച്ചു വീ​ഴ്ത്തി. മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ മൂ​ന്നു സ്ത്രീ​ക​ളും കൊ​ല്ല​പ്പെ​ട്ടു. തു​ട​ർ​ന്നു സം​ഘം വീ​ട് അ​രി​ച്ചു​പെ​റു​ക്കി പ​രി​ശോ​ധ​ന തു​ട​ങ്ങി. ഒ​ന്ന​ര ല​ക്ഷം രൂ​പ​യും അ​ഞ്ചു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും അ​വ​ർ കൈ​ക്ക​ലാ​ക്കി. വീ​ട്ടി​ൽ​നി​ന്നു ല​ഭി​ച്ച ര​ണ്ട് എ​ടി​എം കാ​ർ​ഡു​ക​ളും അ​വ​ർ സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ, ഈ ​കൊ​ടും​ക്രൂ​ര​ത ന​ട​ത്തി​യ സം​ഘ​ത്തി​നു വ​ധ​ശി​ക്ഷ​യാ​ണു കോ​ട​തി സ​മ്മാ​നി​ച്ച​ത്. മ​ര​ണം ഉ​റ​പ്പാ​ക്കി മൂ​ന്നു പ്ര​തി​ക​ൾ​ക്കും വ​ധ​ശി​ക്ഷ വി​ധി​ച്ച ജി​ല്ലാ കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ൽ കൊ​ല്ല​പ്പെ​ട്ട മേ​ഘ ദേ​ശ്പാ​ണ്ഡെ​യു​ടെ ഭ​ർ​ത്താ​വ് നി​ര​ഞ്ജ​യ് സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. ജു​ഡീ​ഷ്യ​റി​യി​ൽ എ​നി​ക്കു പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു, പോ​ലീ​സ് കാ​ര്യ​ക്ഷ​മ​മാ​യി കേ​സ് അ​ന്വേ​ഷി​ച്ചി​രു​ന്നു. – വി​ധി വ​ന്ന​യു​ട​ൻ അ​ദ്ദേ​ഹം…

Read More

നേ​ഹ എ​ന്ന സു​ന്ദ​രി! ചില കാര്യങ്ങള്‍ ഇ​ത് അവർത​ന്നെ ചെ​യ്ത​താ​ണോ​യെ​ന്നു സം​ശ​യം തോ​ന്നും; നേ​ഹ സുന്ദരിയുടെ കാര്യവും ഇങ്ങനെ തന്നെ…

ചി​ല കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചു കേ​ൾ​ക്കു​ന്പോ​ൾ ഇ​ത് അ​വ​ർ ത​ന്നെ ചെ​യ്ത​താ​ണോ​യെ​ന്നു ന​മു​ക്ക് സം​ശ​യം തോ​ന്നും. അ​വി​ശ്വ​സ​നീ​യ​തോ​ടെ മാ​ത്ര​മേ അ​തു വാ​യി​ക്കാ​നും കേ​ൾ​ക്കാ​നും ക​ഴി​യൂ. നേ​ഹ വെർമ എ​ന്ന യു​വ​തി​യു​ടെ​ടെ കാ​ര്യ​ത്തി​ലും ഇ​തു ത​ന്നെ​യാ​ണ് സം​ഭ​വി​ച്ച​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ താ​മ​സി​ച്ചു​വ​ന്ന നേ​ഹ വെ​ർ​മ ഒ​രു ബ്യൂ​ട്ടീ​ഷ്യ​ൻ ആ​യി​രു​ന്നു. ന​ല്ല സൗ​ന്ദ​ര്യ​ബോ​ധ​മു​ള്ള​വ​ൾ. എ​ല്ലാ​വ​ർ​ക്കും മു​ന്നി​ൽ സു​ന്ദ​രി ച​മ​ഞ്ഞു​ന​ട​ന്നു. എ​ന്നാ​ൽ, മൂ​ന്നു പേ​രെ ത​ട്ടി​യി​ട്ടാ​ണ് ഈ ​ന​ട​പ്പെ​ന്നു തി​രി​ച്ച​റി​ഞ്ഞ നി​മി​ഷം നാ​ട്ടു​കാ​ർ ഞെ​ട്ടി, ബ​ന്ധു​ക്ക​ൾ ഞെ​ട്ടി, കൂ​ട്ടു​കാ​ർ ഞെ​ട്ടി.​ ബ്യൂ​ട്ടി​പാ​ർ​ല​ർ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ മ​റ​വി​ൽ ക​വ​ർ​ച്ച​യാ​യി​രു​ന്നു മു​ഖ്യ തൊ​ഴി​ൽ. 2011 ജൂ​ൺ 19നാ​ണ് നേ​ഹ വെ​ർ​മ​യും ര​ണ്ടു സ​ഹാ​യി​ക​ളും​കൂ​ടി മൂ​ന്നു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ന്നു നേ​ഹ​യു​ടെ പ്രാ​യം വെ​റും 21 മാ​ത്രം. മൂ​ന്ന് ഇ​ര​ക​ൾ ദേ​ശ്പാ​ണ്ഡെ കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ അ​ഷ്‌​ലേ‌‌​ഷ് ദേ​ശ്പാ​ണ്ഡെ (21), അ​മ്മ മേ​ഘ (42), മു​ത്ത​ശി രോ​ഹി​ണി ഫ​ഡ്‌​കെ (70)എ​ന്നി​വ​രെ​യാ​ണ് നേ​ഹ​യും സം​ഘ​വും…

Read More

പാ​​തി​​രാ ച​​ർ​​ച്ച​​യും പെ​​ട്ടെ​​ന്നൊ​​രു ല​​യ​​ന​​വും? 20 വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​; ച​​ർ​​ച്ച തു​​ട​​ങ്ങി​​യി​​ട്ട് കു​​റെ മാ​​സ​​ങ്ങ​​ളാ​​യി; പി.സി. തോമസിന്റെ വെളിപ്പെടുത്തല്‍

20 വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം പി.​​സി. തോ​​മ​​സ് യു​​ഡി​​എ​​ഫി​​ലേ​​ക്കു മ​​ട​​ങ്ങി. ഇ​​തി​​നൊ​​പ്പം തോ​​മ​​സി​​ന്‍റെ അം​​ഗീ​​കൃ​​ത കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ലേ​​ക്ക് പി.​​ജെ. ജോ​​സ​​ഫ് ല​​യി​​ച്ചു. ഒ​​രു രാ​​ത്രി​​കൊ​​ണ്ടാ​​ണു തീ​​രു​​മാ​​ന​​മെ​​ങ്കി​​ലും ച​​ർ​​ച്ച തു​​ട​​ങ്ങി​​യി​​ട്ട് കു​​റെ മാ​​സ​​ങ്ങ​​ളാ​​യെ​​ന്നു പി.​​സി. തോ​​മ​​സ് വെ​​ളി​​പ്പെ​​ടു​​ത്തി. ഒ​​രു രാ​​ത്രി​​കൊ​​ണ്ട് ഇ​​ങ്ങ​​നെ​​യൊ​​രു ല​​യ​​നം ? കേ​​ര​​ള കോ​​ണ്‍​ഗ്ര​​സു​​ക​​ളു​​ടെ ഐ​​ക്യ​​ത്തി​​ന് ഏ​​റെ​​ക്കാ​​ല​​മാ​​യി ശ്ര​​മ​​മു​​ണ്ടാ​​യി​​രു​​ന്നു. കോ​​ട്ട​​യം കെ​​പി​​എ​​സ് മേ​​നോ​​ൻ ഹാ​​ളി​​ൽ 2019 ഓ​​ഗ​​സ്റ്റ് ഒ​​ന്നി​​ന് പി.​​ടി. ചാ​​ക്കോ അ​​നു​​സ്മ​​ര​​ണ​​വേ​​ള​​യി​​ൽ വി​​വി​​ധ മു​​ന്ന​​ണി​​യി​​ലെ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ഗ്രൂ​​പ്പ് നേ​​താ​​ക്ക​​ൾ പ​​ങ്കെ​​ടു​​ത്ത വേ​​ള​​യി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സു​​ക​​ളു​​ടെ ല​​യ​​നം അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്ന് കെ.​​എം. മാ​​ണി പ​​റ​​ഞ്ഞി​​രു​​ന്നു. ഞാ​​ൻ അ​​ധ്യ​​ക്ഷ​​നാ​​യ ആ ​​ച​​ട​​ങ്ങ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത കെ.​​എം. മാ​​ണി എ​​ല്ലാ​​വ​​രെ​​യും ഒ​​രു​​മി​​പ്പി​​ക്കാ​​നു​​ള്ള ചു​​മ​​ത​​ല എ​​ന്നെ ഏ​​ൽ​​പ്പി​​ച്ചി​​രു​​ന്നു. പ​​ല കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ല​​യ​​നം ന​​ട​​ന്നി​​ല്ലെ​​ന്നു മാ​​ത്രം. എ​​ൻ​​ഡി​​എ​​യി​​ൽ പി.​​സി. തോ​​മ​​സ് പാ​​ലാ​​യി​​ൽ സ്ഥാ​​നാ​​ർ​​ഥി എ​​ന്ന​​താ​​യി​​രു​​ന്നു കേ​​ൾ​​വി. ബി​​ജെ​​പി മു​​ന്ന​​ണി വി​​ടാ​​നു​​ള്ള സാ​​ഹ​​ച​​ര്യം ?…

Read More

പ്രണയം തലയ്ക്കു പിടിച്ചപ്പോൾ..! ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മ​യാ​യ സൂ​സ​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ മു​ത​ലാ​ളി​യു​ടെ മ​ക​ന് ഒ​രു ആ​ശ​ങ്ക; ഒടുവില്‍…

1994ൽ ​ഒ​രു പ​ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഒ​രു യു​വ​തി​യെ​ത്തി. പേ​ര് സൂ​സ​ൻ, ക​രോ​ലി​ന സ്വ​ദേ​ശി. അ​വ​ളു​ടെ പ​രാ​തി അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണു പോ​ലീ​സ് ക​ണ​ക്കി​ലെ​ടു​ത്ത​ത്. ത​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യ അ​പ​രി​ചി​ത​ൻ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു പോ​യി എ​ന്ന​താ​യി​രു​ന്നു സൂ​സ​ന്‍റെ പ​രാ​തി. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം ആ​യ​തി​നാ​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു പോ​ലീ​സ് ഊ​ർ​ജി​ത​മാ​യി രം​ഗ​ത്തി​റ​ങ്ങി. അ​രി​ച്ചു​പെ​റു​ക്കി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സൂ​സ​ൻ പ​റ​ഞ്ഞ വി​വ​ര​ങ്ങ​ളു​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടു പോ​ലീ​സി​നു കാ​ര്യ​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ആ ​അ​പ​രി​ചി​ത​നെ​ക്കു​റി​ച്ചോ അ​ക്ര​മി കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​യെ​ന്നു പ​റ​യു​ന്ന കാ​റി​നെ​ക്കു​റി​ച്ചോ ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ല്ല. ‌സൂ​ച​ന​ക​ളി​ല്ല! യാ​തൊ​രു സൂ​ച​ന​ക​ളും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ സൂ​സ​ൻ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ ശ​രി​യാ​ണോ എ​ന്ന സം​ശ​യം പോ​ലീ​സി​നു​ണ്ടാ​യി. അ​തോ​ടെ സൂ​സ​നെ ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ക്കാ​ൻ അ​വ​ർ തീ​രു​മാ​നി​ച്ചു. അ​വ​രു​ടെ മു​ൻ​കാ​ല ജീ​വി​ത​ത്തെ​ക്കു​റി​ച്ചും പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ചു​മെ​ല്ലാം പോ​ലീ​സ് അ​ന്വേ​ഷി​ച്ചു. എ​ന്തൊ​ക്കെ​യോ വ​ശ​പ്പി​ശ​കും ചേ​രാ​യ്ക​യും അ​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ളി​ലു​ണ്ടെ​ന്നു…

Read More

ഓമനയല്ല, അതു മെർലിൻ! മരിച്ചത് ഓമന തന്നെയെന്നു ചില ഓൺലൈൻ മാധ്യമങ്ങൾ, എന്നാൽ, എല്ലാത്തിനും ദിവസങ്ങളുടെ ആയുസ് മാത്രം…

അ​ടു​ത്തി​ടെ മ​ലേ​ഷ്യ​യി​ൽ​നി​ന്ന് ഒ​രു വാ​ർ​ത്ത പു​റ​ത്തു​വ​ന്നു. ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു വാ​ർ​ത്ത. ഡോ. ​ഓ​മ​ന​യോ​ടു സാ​മ്യ​മു​ള്ള ഒ​രു സ്ത്രീ​യു​ടെ മൃ​ത​ശ​രീ​രം മ​ലേ​ഷ്യ​യി​ലെ സു​ബാ​ൽ ജാ​യ​സെ​ലേ​ങ്കോ​ലി​ൽ ക​ണ്ടെ​ത്തി​യ​ത്രേ. കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. മ​രി​ച്ച​തു മ​ല​യാ​ളി​യാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റു​ടെ അ​റി​യി​പ്പു​പ്ര​കാ​രം മൃ​ത​ദേ​ഹ​ത്തി​ന്‍റെ ചി​ത്രം മ​ല​യാ​ള പ​ത്ര​ത്തി​ൽ കൊ​ടു​ത്തി​രു​ന്നു. ഫോ​ട്ടോ ക​ണ്ട​പ്പോ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഡോ. ​ഓ​മ​ന​യോ​ടു സാ​ദൃ​ശ്യ​മു​ണ്ടെ​ന്ന തോ​ന്ന​ലി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​തോ​ടെ ഒാ​മ​ന​യു​ടെ ക​ഥ​ക​ൾ​ക്കു വീ​ണ്ടും ജീ​വ​ൻ വ​ച്ചു. പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ൽ ഒാ​മ​ന​യെ​ക്കു​റി​ച്ചും പ​ഴ​യ ആ ​കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചു​മു​ള്ള ഫീ​ച്ച​റു​ക​ൾ നി​റ​ഞ്ഞു. മ​രി​ച്ച​ത് ഒാ​മ​ന ത​ന്നെ​യാ​ണെ​ന്ന് ഉ​റ​പ്പി​ച്ച മ​ട്ടി​ൽ ചി​ല ഒാ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചു. എ​ന്നാ​ൽ, എ​ല്ലാ​ത്തി​നും ദി​വ​സ​ങ്ങ​ളു​ടെ ആ​യു​സ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. മ​രി​ച്ച​ത് ഓ​മ​ന​യ​ല്ലെ​ന്നും തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ സ്വ​ദേ​ശി ഒ​രു മെ​ർ​ലി​ൻ റൂ​ബി​യാ​ണെ​ന്നും തി​രി​ച്ച​റി​ഞ്ഞു. അ​തോ​ടെ ആ ​അ​ധ്യാ​യം അ​ട​ഞ്ഞു.…

Read More

ഓമനയുടെ ക്രിമിനൽബുദ്ധി; ഞെ​ട്ട​ലോ​ടെ​ അ​വ​ർ ആ ​കാ​ഴ്ച​ക​ണ്ടു; കൊത്തിയരിഞ്ഞ് 25 കവറുകളിലാക്കിയ  മനുഷ്യ ശരീരം

ഒാ​മ​ന​യു​മാ​യു​ള്ള സം​സാ​ര​ത്തി​ൽ​നി​ന്ന് അ​വ​രൊ​രു ഡോ​ക്ട​ർ ആ​ണെ​ന്നു പോ​ലീ​സി​നു മ​ന​സി​ലാ​യി. അ​തോ​ടെ അ​ല്പം ബ​ഹു​മാ​ന​ത്തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​ട​പെ​ട്ട​ത്. സ്യൂ​ട്ട് കേ​സി​നു​ള്ളി​ൽ എ​ന്താ​ണെ​ന്നു പോ​ലീ​സ് ചോ​ദി​ച്ചു. ശ​വം എ​ന്നാ​യി​രു​ന്നു കൂ​സ​ലെ​ന്യേ അ​വ​രു​ടെ മ​റു​പ​ടി. ഇ​തു​കേ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഞെ​ട്ടി​പ്പോ​യി. അ​വ​ർ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു. വൈ​കാ​തെ ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം ഊ​ട്ടി സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി. എ​ല്ലാ​വ​ർ​ക്കും മു​ന്നി​ൽ ദു​രൂ​ഹ​ത​യു​ടെ കൂ​ടു​പോ​ലെ ഒാ​മ​ന നി​ന്നു. ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​തോ​ടെ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന സ്യൂ​ട്ട് കേ​സ് തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​ന​കം സ്യൂ​ട്ട് കേ​സി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ചോ​ര​ക്ക​റ​ക​ൾ പോ​ലെ​യു​ള്ള പാ​ടു​ക​ൾ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ഉ​ള്ളി​ൽ ശ​വംഉ​ള്ളി​ൽ ശ​വം എ​ന്നു ഒാ​മ​ന പ​റ​ഞ്ഞെ​ങ്കി​ലും സ്യൂ​ട്ട് കേ​സി​ൽ എ​ന്താ​ണെ​ന്ന് അ​റി​യാ​നു​ള്ള ആ​കാം​ക്ഷ എ​ല്ലാ​വ​രു​ടെ​യും മു​ഖ​ത്തു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ അ​വ​ർ ആ ​സ്യൂ​ട്ട്കേ​സ് തു​റ​ന്നു. ഞെ​ട്ട​ലോ​ടെ​യാ​ണ് അ​വ​ർ ആ ​കാ​ഴ്ച​ക​ണ്ട​ത്. നി​ര​വ​ധി കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ക​യും മൃ​ത​ദേ​ഹ​ങ്ങ​ൾ…

Read More