ശ്ര​ദ്ധി​ക്കു​ക! ലോ​ക്ക് ഡൗ​ണ്‍ പി​ന്‍​വ​ലി​ക്കു​ന്ന​ത​നു​സ​രി​ച്ച് സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ള്‍…

ക​ണ്ണൂ​ര്‍: കോ​വി​ഡ് പ്ര​തി​രോ​ധ, നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കി​യ ലോ​ക്ക് ഡൗ​ണ്‍ പി​ന്‍​വ​ലി​ക്കു​ന്ന​ത​നു​സ​രി​ച്ച് സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ള്‍ സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​കെ. നാ​രാ​യ​ണ നാ​യ്ക്ക്. ഇ​തി​നാ​യി ഓ​രോ​ത​ല​ത്തി​ലും അ​നു​ഷ്ഠി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ചു​വ​ടെ: വ്യ​ക്തി​ക​ള്‍ *വീ​ട്ടി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന എ​ല്ലാ​വ​രും പു​ന​രു​പ​യോ​ഗ​സാ​ധ്യ​മാ​യ മാ​സ്‌​ക് ധ​രി​ക്ക​ണം. *ഉ​പ​യോ​ഗി​ച്ച മാ​സ്‌​ക് പ​ത്തു മി​നി​റ്റ് സോ​പ്പി​ല്‍ കു​തി​ര്‍​ത്തു​വ​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ ക​ഴു​കി​യെ​ടു​ക്കാ​വൂ. *ക​ഴു​കി​യെ​ടു​ത്ത മാ​സ്‌​ക് ന​ല്ല വെ​യി​ല​ത്ത് ഉ​ണ​ക്കി​യെ​ടു​ക്കു​ക​യും ഇ​സ്തി​രി​യി​ട്ട് ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണം. *ഡി​സ്‌​പോ​സ​ബി​ള്‍ മാ​സ്‌​കാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ങ്കി​ല്‍ അ​വ ശാ​സ്ത്രീ​യ​മാ​യ​രീ​തി​യി​ല്‍ സം​സ്‌​ക​രി​ക്ക​ണം. *ഡി​സ്‌​പോ​സ​ബി​ള്‍ മാ​സ്‌​ക് ഒ​രി​ക്ക​ല്‍ ഉ​പ​യോ​ഗി​ച്ച​ത് വീ​ണ്ടും ഉ​പ​യോ​ഗി​ക്ക​രു​ത്. *യാ​ത്രാ​വേ​ള​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​വാ​ന്‍ ഓ​രോ വ്യ​ക്തി​യും അ​ധി​ക​മാ​യി മാ​സ്‌​ക് ക​രു​ത​ണം. മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​രു ശീ​ല​മാ​ക്കു​ക. *പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ തു​പ്പു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. എ​ല്ലാ വ്യ​ക്തി​ക​ളും അ​വ​ര​വ​രു​ടെ കൈ​വ​ശം സാ​നി​റ്റൈ​സ​ര്‍ ക​രു​തു​ന്ന​ത് ശീ​ല​മാ​ക്കു​ക. *കൂ​ട്ടം​കൂ​ടി നി​ല്‍​ക്കു​ന്ന​തി​ല്‍​നി​ന്ന് ഒ​ഴി​വാ​കാ​ന്‍ ശ്ര​ദ്ധി​ക്കു​ക. ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ക. *ഹ​സ്ത​ദാ​നം, ആ​ലിം​ഗ​നം…

Read More

റംസാൻ വ്ര​ത​വും പ്ര​മേ​ഹരോ​ഗി​ക​ളും

റം​സാൻ ഇ​സ്ലാ​മി​ൽ വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ മാ​സ​മാ​ണ്. റം​സാൻ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും മ​നു​ഷ്യ​നെ പാ​ക​പ്പെ​ടു​ത്തി​യെ​ടു​ക്കാ​നു​ള്ള മാ​ർ​ഗ​മാ​ണ്. റംസാ​ൻ വ്ര​ത​ത്തി​ൽ വ​ള​രെ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള ആ​ഹാ​ര​രീ​തി​യാ​ണ് അ​നു​ഷ്ഠി​ക്കേ​ണ്ട​ത്. നോന്പുമുറിച്ചശേഷം ധാരാളം പ​ച്ച​ക്ക​റി​ക​ൾ, ഇ​ല​വ​ർ​ഗ​ങ്ങ​ൾ, നാ​രു​ള്ള ആ​ഹാ​ര​ങ്ങ​ൾ, ധാ​രാ​ളം വെ​ള്ളം എ​ന്നി​വ ക​ഴി​ക്ക​ണം. റം​സാ​ൻ വ്ര​തം അ​നു​ഷ്ഠി​ക്കാ​ൻ എ​ങ്ങ​നെ ത​യാ​റെ​ടു​ക്കാം? റം​സാ​ൻ വ്ര​തം അ​നു​ഷ്ഠി​ക്കാ​ൻ പോ​കു​ന്ന രോ​ഗി​ക്ക് ഡോ​ക്ട​ർ മ​റ്റ് അ​പ​ക​ട പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ൽ പ്രോ​ത്സാ​ഹ​നം ന​ൽ​ക​ണം. പ്ര​മേ​ഹ​മു​ള്ള രോ​ഗി​ക​ൾ വ്ര​തം എ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് വ്ര​തം തു​ട​ങ്ങു​ന്ന​തി​ന് ഒ​രാ​ഴ്ച മു​ന്പു​ത​ന്നെ ഡോ​ക്ട​റു​മാ​യി വി​ശ​ദ​മാ​യി സം​സാ​രി​ക്കു​ക​യും ര​ക്ത​പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി അ​തി​ന്‍റെ റിപ്പോർട്ട് അ​നു​സ​രി​ച്ച് മ​രു​ന്നു​ക​ളിലും ഇ​ൻ​സു​ലി​നി​ലും വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ൾ ഡോ​ക്ട​റു​മാ​യി വി​ശ​ദ​മാ​യി സം​സാ​രി​ക്ക​ണം. എ​ന്നാ​ൽ, വ്ര​തം ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത വ്യ​ക്തി​യെ അ​തി​ന്‍റെ ഭ​വി​ഷ​ത്തു​ക​ൾ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കിക്കണം. ആ​ർ​ക്ക് വ്ര​തം അ​നു​ഷ്ഠി​ക്കാ​ൻ പാ​ടി​ല്ല ? ആ​രോ​ഗ്യ​മി​ല്ലാ​ത്ത​വ​ർ, മാ​സ​മു​റ സ​മ​യ​ത്ത് സ്ത്രീ​ക​ൾ, പ്ര​സ​വ​സ​മ​യ​ത്തും മു​ല​പ്പാ​ൽ കൊ​ടു​ക്കു​ന്ന സ​മ​യ​ത്തു​ള്ള സ്ത്രീ​ക​ൾ,…

Read More

കൊ​റോ​ണ​ക്കാ​ല​ത്തെ നന്മമ​ര​ങ്ങ​ളേ… ന​ന്ദി…

സി​ജോ പൈ​നാ​ട​ത്ത് ഇ​റ്റ​ലി​യി​ൽ കോ​വി​ഡ് 19ൽ ​നി​ന്നു മോ​ചി​ത​നാ​യ 93കാ​ര​നെ​ക്കു​റി​ച്ചു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച വി​ശേ​ഷം ഇ​ങ്ങ​നെ: രോ​ഗ​ത്തി​ൽ നി​ന്നു അ​ത്ഭു​ത​ക​ര​മാ​യാ​ണ് അ​ദ്ദേ​ഹം മോ​ചി​ത​നാ​യ​ത്. ആ​ശു​പ​ത്രി വി​ടും മു​ന്പ് ഒ​രു ദി​വ​സം വെ​ന്‍റി​ലേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച​തി​നു ബി​ൽ അ​ട​യ്ക്കാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. വൃ​ദ്ധ​നാ​യ ആ ​മ​നു​ഷ്യ​ന്‍റെ ക​ണ്ണി​ൽ നി​ന്നു ക​ണ്ണീ​ർ പൊ​ഴി​യാ​ൻ തു​ട​ങ്ങി. സ​മീ​പ​ത്തു നി​ന്ന ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ആ​ശ്വ​സി​പ്പി​ച്ചു​കൊ​ണ്ടു പ​റ​ഞ്ഞു: ’ബി​ല്ലി​നെ​ക്കു​റി​ച്ച് ഓ​ർ​ത്തു ക​ര​യേ​ണ്ട, അ​ങ്ങേ​യ്ക്കു അ​തു സാ​ധ്യ​മ​ല്ലെ​ങ്കി​ൽ ഞ​ങ്ങ​ൾ അ​ട​ച്ചു​കൊ​ള്ളാം.’ വി​തു​ന്പി​ക്കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി ഇ​താ​യി​രു​ന്നു. ’ബി​ൽ അ​ട​യ്ക്കാ​നു​ള്ള തു​ക ഓ​ർ​ത്ത​ല്ല ഞാ​ൻ ക​ര​യു​ന്ന​ത്; മു​ഴു​വ​ൻ തു​ക​യും അ​ട​യ്ക്കാ​ൻ എ​നി​ക്കു ക​ഴി​യും. ക​ഴി​ഞ്ഞ 93 വ​ർ​ഷ​ങ്ങ​ളാ​യി ദൈ​വം ത​ന്ന വാ​യു ശ്വ​സി​ക്കു​ന്ന മ​നു​ഷ്യ​നാ​ണു ഞാ​ൻ. പ​ക്ഷേ, ഇ​തു​വ​രെ ഞാ​ന​തി​ന് ഒ​ന്നും തി​രി​ച്ചു​ന​ൽ​കി​യി​ട്ടി​ല്ല. അ​തോ​ർ​ത്താ​ണ് ഞാ​ൻ ക​ര​യു​ന്ന​ത്. ഒ​രു ദി​വ​സം ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റ​ർ ഉ​പ​യോ​ഗി​ക്കാ​ൻ…

Read More

കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് മ​രു​ന്നെത്തി​ക്കാ​ൻ ത​നി​നാ​ട​ൻ “​ആ​ൻ​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ൻ’

ചൈ​ന​യി​ലെ വു​ഹാ​നി​ൽ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത സ​മ​യ​ത്ത് അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​വ​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ​യ​ടു​ത്ത് ഭ​ക്ഷ​ണ​മെ​ത്തി​ച്ച റോ​ബോ​ട്ടു​ക​ൾ. രോ​ഗ വ്യാ​പ​ന​മു​ണ്ടാ​കു​ന്ന​തി​നാ​ൽ പി​പി​ഇ കി​റ്റു​ൾ​പ്പെ​ടെ ധ​രി​ച്ചു മാ​ത്ര​മേ ഇ​ത്ത​രം രോ​ഗി​ക​ളു​ടെ അ​ടു​ത്തെ​ത്താ​ൻ പ​റ്റൂ. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റോ​ബോ​ട്ട് ശ്ര​ദ്ധ നേ​ടി​യ​ത്. ചൈ​ന​യി​ലാ​കാ​മെ​ങ്കി​ൽ ന​മു​ക്കും ആ​കാ​മെ​ന്ന് ഉ​റ​ച്ച് വി​ശ്വ​സി​ക്കു​ക​യാ​ണ് കേ​ര​ള​വും. കൂ​ടു​ത​ൽ പോ​സി​റ്റീ​വ് കേ​സു​ക​ളു​ള്ള ക​ണ്ണൂ​ർ ജി​ല്ല​യി​ലെ അ​ഞ്ച​ര​ക്ക​ണ്ടി ജി​ല്ലാ കോ​വി​ഡ് സെ​ന്‍റ​റി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ സ​ഹാ​യി​ക്കാ​ൻ റോ​ബോ​ട്ടും രം​ഗ​ത്തെ​ത്തി. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ന്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് “​നൈ​റ്റിം​ഗ​ൽ19’ രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. ചൈ​ന​യേ​ക്കാ​ൾ വെ​ല്ലു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഇ​തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ചൈ​ന​യി​ൽ ഭ​ക്ഷ​ണ​വും മ​രു​ന്നും മാ​ത്രം ന​ൽ​കാ​നാ​ണ് റോ​ബോ​ട്ടി​നെ ഉ​പ​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​ൽ ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക ഡി​സ്പ്ലേ​യി​ലൂ​ടെ ജീ​വ​ന​ക്കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും ക​ണ്ടു സം​സാ​രി​ക്കാം. ആ​റു പേ​ർ​ക്കു​ള്ള ഭ​ക്ഷ​ണ​വും വെ​ള്ള​വും അ​ല്ലെ​ങ്കി​ൽ 25 കി​ലോ​ഗ്രാം വ​രെ ഭാ​രം കൊ​ണ്ടു​പോ​കാ​നു​ള്ള ശേ​ഷി റോ​ബോ​ട്ടി​നു​ണ്ട്.…

Read More

ഞ​ങ്ങ​ള് ഹാ​പ്പി​യാ​ണ്, നി​ങ്ങ​ളോ? കോവിഡ് കാലത്ത് വൈറലായി നാടൻ പാട്ട്

കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നാ​ടും ന​ഗ​ര​വും ലോ​ക് ഡൗ​ണി​ലാ​യ​പ്പോ​ള്‍ കൊ​റോ​ണ​യ്‌​ക്കെ​തി​രേ വീ​ട്ടി​ലി​രു​ന്നു പോ​രാ​ടു​ന്ന ഓ​രോ​രു​ത്ത​ര്‍​ക്കും വേ​ണ്ടി ഇ​താ ഒ​രു നാ​ട​ന്‍ പാ​ട്ട്. ഞ​ങ്ങ​ള് ഹാ​പ്പി​യാ​ണ്, നി​ങ്ങ​ളോ? എ​ന്നു തു​ട​ങ്ങു​ന്ന ഈ ​നാ​ട​ന്‍ പാ​ട്ടാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ താ​രം. ഞാ​ന്‍ വീ​ട്ടി​ലാ​ണ് എ​നി​ക്ക് വേ​ണ്ടി എ​ന്‍റെ നാ​ടി​നു​വേ​ണ്ടി എ​ന്ന ഹാ​ഷ്‌ ടാ​ഗോ​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ​ത്തി​യ ഈ ​ഗാ​നം ഇ​തു​വ​രെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ക​ണ്ട​ത്. ലോ​ക്ഡൗ​ണ്‍ ആ​ണെ​ങ്കി​ലും വീ​ട്ടി​ല്‍ എ​ല്ലാ​വ​രും ഉ​ള്ള​തി​ന്‍റെ സ​ന്തോ​ഷം ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​സ്വ​ദി​ക്കു​ന്ന​ത് കൂ​ട്ടി​ക​ളാ​ണ്. അ​വ​ര്‍ ഈ ​ലോ​ക​ത്തു കാ​ണു​ന്ന കാ​ഴ്ച​ക​ളും മാ​റ്റ​ങ്ങ​ളും ആ​ണ് ഈ ​നാ​ട​ന്‍ പാ​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ടി​ന്‍റെ വേ​ദ​ന​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​മ്പോ​ഴും അ​ല്‍​പ​സ​മ​യം സം​ഗീ​തം ആ​സ്വ​ദി​ച്ചു​കൊ​ണ്ട് എ​ല്ലാം മ​റ​ക്കാ​ന്‍ ഒ​രു അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് യു​വ​ക​ലാ​കാ​ര​ന്മാ​രു​ടെ ഈ ​കൂ​ട്ടാ​യ്മ. നാ​ട്ടി​ലെ മാ​റ്റ​ങ്ങ​ള്‍ കൊ​ച്ചു​കു​ട്ടി​ക​ളു​ടെ മ​ന​സി​ല്‍ ഉ​ണ്ടാ​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ള്‍, അ​വ​രു​ടെ സ​ന്തോ​ഷ​ങ്ങ​ള്‍ എ​ല്ലാം ഒ​രു…

Read More

സാ​ല​റി ച​ല​ഞ്ച്! സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ആ​റു ദി​വ​സ​ത്തെ ശമ്പളം ​വീതം അ​ഞ്ച് മാ​സം പി​ടി​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​ൻ നി​ർ​ദേ​ശി​ച്ച സാ​ല​റി ച​ല​ഞ്ചി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​മാ​യി. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ്രതിമാസ ശന്പളത്തിൽനിന്ന് ആ​റു ദി​വ​സ​ത്തെ ശ​ന്പ​ളം പി​ടി​ക്കാ​ൻ ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ആ​റു ദി​വ​സ​ത്തെ ശ​ന്പ​ളം വീ​തം അ​ഞ്ച് മാ​സ​ത്തേ​യ്ക്ക് പി​ടി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. ശ​മ്പ​ളം പി​ടി​ക്കു​ന്ന​തി​ല്‍ നി​ന്ന് ഒ​രു ജീ​വ​ന​ക്കാ​ര​നും ഇ​ള​വു​ണ്ടാ​യി​രി​ക്കി​ല്ല. ഇ​തി​ലൂ​ടെ കോ​വി​ഡ് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം. സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ട്ടാ​ൽ ഈ ​തു​ക മ​ട​ക്കി ന​ൽ​കും. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കാ​ണ് ഒ​രു മാ​സ​ത്തെ ശ​മ്പ​ളം സാ​ല​റി ച​ല​ഞ്ചാ​യി ന​ല്‍​കു​ന്ന​തി​ന് പ​ക​ര​മാ​യി ഈ ​നി​ര്‍​ദേ​ശം അ​വ​ത​രി​പ്പി​ച്ച​ത്‌. പ്ര​ള​യ​കാ​ല​ത്ത് ന​ട​പ്പാ​ക്കി​യ സാ​ല​റി ച​ല​ഞ്ച് മാ​തൃ​ക ഫ​ല​പ്ര​ദ​മാ​കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ത്.

Read More

അ​രു​ത് അ​മി​താ​വേ​ശം! കോ​വി​ഡ് പ​ഠി​പ്പി​ച്ച പാ​ഠം മ​നഃ​പാ​ഠ​മാ​ക്ക​ണം…

ക​ട്ട​പ്പ​ന: കോ​വി​ഡ് -19 വ്യാ​പ​നം ത​ട​യാ​ൻ സ​ർ​ക്കാ​രു​ക​ൾ പ്ര​ഖ്യാ​പി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ 21 മു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കു​ക​യാ​ണ്. ഇ​ത് ആ​ഹ്ലാ​ദ​ത്തി​നും അ​മി​താ​വേ​ശ​ത്തി​നു​മു​ള്ള സ​മ​യ​മാ​യി കാ​ണു​ന്ന​ത് വീ​ണ്ടും വീ​ട്ടി​ലി​രി​ക്കാ​നു​ള്ള അ​വ​സ​രം സൃ​ഷ്ടി​ക്ക​ലാ​കു​മെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു. ഇ​ത് അ​തി​ന്‍റെ പൂ​ർ​ണ അ​ർ​ഥ​ത്തി​ലും ഗൗ​ര​വ​ത്തി​ലും എ​ടു​ക്കാ​ൻ ഓ​രോ​രു​ത്ത​രും ത​യാ​റാ​ക​ണം. ഇ​ടു​ക്കി​യി​ൽ ഇ​പ്പോ​ൾ പു​തി​യ കോ​വി​ഡ് രോ​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്നി​ല്ലെ​ങ്കി​ലും രോ​ഗം വ​രാ​നും പ​ട​രാ​നു​മു​ള്ള സാ​ധ്യ​ത ഏ​റെ​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ജി​ല്ല​യോ​ടു മു​ട്ടി​ക്കി​ട​ക്കു​ന്ന ത​മി​ഴ്നാ​ട്ടി​ൽ രോ​ഗ​വ്യാ​പ​നം തു​ട​രു​ന്ന​തും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും പ​രി​ശോ​ധ​ന​ക​ൾ കൂ​ടാ​തെ അ​ന​ധി​കൃ​ത​മാ​യി ആ​ളു​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തും ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ട​താ​ണ്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള നു​ഴ​ഞ്ഞു​ക​യ​റ്റം പൂ​ർ​ണ​മാ​യി ത​ട​യാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല, അ​ല്ലെ​ങ്കി​ൽ ക​ഴി​യി​ല്ല എ​ന്ന​തു യാ​ഥാ​ർ​ഥ്യ​മാ​യി മു​ന്നി​ലു​ണ്ട്. ഇ​പ്പോ​ൾ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്ക് രോ​ഗം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്തു​ണ്ട്. ഇ​ത്ത​രം കാ​ര​ണ​ങ്ങ​ളാ​ൽ സാ​ധാ​ര​ണ ജീ​വി​ത​ത്തി​നു ല​ഭി​ച്ചി​രി​ക്കു​ന്ന ‘തൊ​ള​ളി ക​ൽ​പ​ന’യു​ടെ പേ​രി​ൽ ത​ള്ളി​ക്ക​യ​റ്റ​ത്തി​നു ശ്ര​മി​ക്കു​ന്ന​ത്…

Read More

കോട്ടയവും ഇടുക്കിയും വാതിൽ തുറക്കുമ്പോള്‍…

കോ​​ട്ട​​യം: കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​നെ​​തി​​രേ ന​​ട​​പ്പാ​​ക്കി​​യ ലോ​​ക്ക് ഡൗ​​ണി​​ൽ​​നി​​ന്നു കോ​​ട്ട​​യം ജി​​ല്ല​​യെ തു​​റ​​ന്നുകൊ​​ടു​​ക്കു​​ന്പോ​​ഴും നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ തു​​ട​​രും. 21 മു​​ത​​ലാ​​ണ് ഇ​​ള​​വു​​ക​​ൾ നി​​ല​​വി​​ൽ വ​​രി​​ക. പൊ​​തു​​സ്ഥ​​ല​​ങ്ങ​​ളി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്കു​​ന്ന​​വ​​ർ മാ​​സ്ക് ധ​​രി​​ക്ക​​ണം. തിരിച്ചറിയൽ കാർഡ് കരുതണം. സാ​​മൂ​​ഹി​​ക അ​​ക​​ലം പാ​​ലി​​ക്ക​​ണം. പോ​​ലീ​​സ് പ​​രി​​ശോ​​ധ​​ന​​ക​​ൾ തു​​ട​​രും. അ​​നു​​വ​​ദി​​ക്കു​​ന്ന​​ത്: സ​​ർ​​ക്കാ​​ർ ഓ​​ഫീ​​സു​​ക​​ൾ.ജി​​ല്ല​​യ്ക്കു​​ള്ളി​​ൽ യാ​​ത്ര ചെ​​യ്യു​​ന്ന​​തി​​ന് അ​​നു​​മ​​തി വേ​ണ്ട.റെ​​ഡ് സോ​​ണി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​വ​​ർ ജി​​ല്ല​​യി​​ലെ​​ത്തി​യാ​ൽ ക്വാ​​റ​​ന്‍റൈ​ൻ.ഓ​​ഫീ​​സു​​ക​​ളി​​ൽ ജീ​​വ​​ന​​ക്കാ​​രു​​ടെ ശ​​രീ​​രോ​​ഷ്മാ​​വ് പ​​രി​​ശോ​​ധി​​ക്കും.വ​​ർ​​ക്കിം​​ഗ് വി​​മ​​ൻ​​സ് ഹോ​​സ്റ്റ​​ലു​​ക​​ൾ, മ​​റ്റു താ​​മ​​സ​​കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്കു പ്ര​​വ​​ർ​​ത്തി​​ക്കാം.കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ.ഫാ​​ക്ട​​റി​​ക​​ൾ-​​വ്യ​​വ​​സാ​​യ യൂ​​ണി​​റ്റു​​ക​​ൾ.അ​​ന്ത​​ർ​ജി​​ല്ലാ യാ​​ത്ര​​ക​​ൾ​​ക്കു നി​​യ​​ന്ത്ര​​ണം തു​​ട​​രും. സ​മ​യ​ക്ര​മം രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ രാ​​ത്രി ഏ​​ഴു​​വ​​രെ ക​ട​ക​ൾ.രാ​​വി​​ലെ എ​​ട്ടു മു​​ത​​ൽ രാ​​ത്രി ഏ​​ഴു​​വ​​രെ ഹോ​​ട്ട​​ലു​​ക​​ളി​​ലും റ​​സ്റ്റ​​റ​​ന്‍റു​​ക​​ളി​​ലും ഇ​​രു​ന്നു ക​​ഴി​​ക്കാം. രാ​​ത്രി എ​​ട്ടു​​വ​​രെ പാ​​ഴ്സ​​ൽ സ​​ർ​​വീ​​സ്. വ​​സ്ത്ര​​ശാ​​ല​​ക​​ൾ രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെ.ജ്വ​​ല്ല​​റി​​ക​​ൾ രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ.ഹാ​​ർ​​ഡ് വെ​​യ​​ർ, വാ​​ച്ച് ക​​ട​​ക​​ൾ തു​​ട​​ങ്ങി​​യ​​വ…

Read More

താങ്ങാകാൻ കാതങ്ങൾ താണ്ടി ഇവർ…

നെ​യ്യാ​റ്റി​ന്‍​ക​ര : ഓ​രോ ദി​വ​സ​വും കി​ലോ​മീ​റ്റ​റു​ക​ള്‍​ക്ക​പ്പു​റം ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നു​ക​ള്‍ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് യ​ഥാ​സ​മ​യം എ​ത്തി​ച്ച് നെ​യ്യാ​റ്റി​ന്‍​ക​ര ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ ഉ​ദ്യോ​ഗ​സ്ഥ​രും ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സി​വി​ല്‍ ഡി​ഫ​ന്‍​സ് വോ​ള​ണ്ടി​യ​ര്‍​മാ​രും. നെ​യ്യാ​റ്റി​ന്‍​ക​ര ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍റെ സി​വി​ല്‍ ഡി​ഫ​ന്‍​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്ന് ഇ​തി​നോ​ട​കം മു​പ്പ​തി​ലേ​റെ പേ​ര്‍​ക്ക് ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നു​ക​ള്‍ എ​ത്തി​ച്ചെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സു​ജി​ത്, സി​വി​ല്‍ ഡി​ഫ​ന്‍​സ് ടീം ​ലോ​ക്ക​ല്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രും ഫ​യ​ര്‍​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യ പ്രേം​കു​മാ​ര്‍, ശ​ര​ത്, അ​ര്‍​ജ്ജു​ന്‍​ച​ന്ദ്ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ 101, 0471- 2222307 എ​ന്നീ ന​ന്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട്ടാ​ല്‍ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് മ​രു​ന്നു​ക​ള്‍ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. കാ​ഞ്ഞി​രം​കു​ളം സ്വ​ദേ​ശി​യാ​യ ഒ​രു കാ​ന്‍​സ​ര്‍ ബാ​ധി​ത​നു വേ​ണ്ടി മ​രു​ന്നെ​ത്തി​ച്ചാ​ണ് തു​ട​ക്കം. മ​രു​ന്നി​ന്‍റെ വി​വ​ര​ങ്ങ​ള്‍ വാ​ട്സ് അ​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്പോ​ള്‍ ആ ​മ​രു​ന്നു​ള്ള മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ല്‍ നി​ന്നോ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നോ ആ​ണ് ശേ​ഖ​രി​ക്കു​ക. ആ​വ​ശ്യ​ക്കാ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച​തി​നു ശേ​ഷം…

Read More

വാ​ഹന​ങ്ങ​ൾ ഓ​ടാ​തെ കി​ട​ന്നാ​ൽ പ്ര​ശ്ന​മാ​കു​മോ? കെ​എ​​സ്ആ​​ർ​​ടി​​സി, റെ​​യി​​ൽ​​വേ, എ​​യ​​ർ​​പോ​​ർ​​ട്ട് മെ​​ക്കാ​​നി​​ക്ക​​ൽ വി​​ഭാ​​ഗം ന​​ൽ​​കു​​ന്ന നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഇങ്ങനെ…

ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം വ​​ന്ന​​തി​​നാ​​ൽ ആ​​ഴ്ച​​ക​​ളാ​​യി ഓ​​ടാ​​തെ കി​​ട​​ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളു​​ടെ പ​​രി​​ര​​ക്ഷ എ​​ങ്ങ​​നെ ഉ​​റ​​പ്പാ​​ക്ക​​ണം. കെ​എ​​സ്ആ​​ർ​​ടി​​സി, റെ​​യി​​ൽ​​വേ, എ​​യ​​ർ​​പോ​​ർ​​ട്ട് മെ​​ക്കാ​​നി​​ക്ക​​ൽ വി​​ഭാ​​ഗം ന​​ൽ​​കു​​ന്ന നി​​ർ​​ദേ​​ശ​​ങ്ങ​​ൾ: കാ​​റു​​ക​​ൾ * ബാ​​റ്റ​​റി ശേ​​ഷി ന​​ന്നാ​​യു​​ള്ള കാ​​റു​​ക​​ൾ നാ​​ലോ അ​​ഞ്ചോ ദി​​വ​​സം കൂ​​ടു​​ന്പോ​​ൾ ഒ​​ന്നോ ര​​ണ്ടോ മി​​നി​​റ്റ് സ്റ്റാ​​ർ​​ട്ട് ചെ​​യ്തി​​ട്ടാ​​ൽ മ​​തി​​യാ​​കും. സ്റ്റാ​​ർ​​ട്ടിം​​ഗി​​നു​​ശ​​ഷം ആ​​ക്സി​​ലേ​​റ്റ​​ർ റേ​​സ് ചെ​​യ്യേ​​ണ്ട കാ​​ര്യ​​മി​​ല്ല. * ബാ​​റ്റ​​റി ശേ​​ഷി കു​​റ​​ഞ്ഞ കാ​​റു​​ക​​ൾ ഒ​​ന്നി​​ട​​വി​​ട്ട ദി​​വ​​സ​​ങ്ങ​​ളി​​ൽ സ്റ്റാ​​ർ​​ട്ട് ചെ​​യ്തി​​ട​​ണം.-ആ​​ഴ്ച​​യി​​ലൊ​​രി​​ക്ക​​ൽ വാ​​ഹ​​നം അ​ല്​​പ​ദൂ​​രം ഓ​​ടി​​ച്ചാ​​ൽ​​ന​​ന്ന്. പ്ര​​ത്യേ​​കി​​ച്ചും ഡീ​​സ​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ. * ട​​യ​​റു​​ക​​ൾ​​ക്ക് വേ​​ണ്ടി​​ട​​ത്തോ​​ളം കാ​​റ്റി​​ല്ലെ​​ങ്കി​​ൽ മെ​​ക്കാ​​നി​​ക്കി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ വാ​​ഹ​​ന​​ത്തി​​ന്‍റെ ആ​ ​വ​​ശം ഉ​​യ​​ർ​​ത്തി വ​​യ്ക്കു​​ക. സാ​​ഹ​​ച​​ര്യ​​മു​​ണ്ടെ​​ങ്കി​​ൽ കാ​​റ്റ് നി​​റ​​ച്ചി​​ടു​​ക. * ഫു​​ൾ ടാ​​ങ്കാ​​ണെ​​ങ്കി​​ൽ കു​​റെ ഇ​​ന്ധ​​നം ആ​​വി​​യാ​​യി ന​​ഷ്ട​​പ്പെ​​ടാം. മി​​നി​​മം ഇ​​ന്ധ​​ന​മാ​ണ് ന​​ല്ല​​ത്.-ബാ​​റ്റ​​റി ബ​​ന്ധം വി​​ച്ഛേ​​ദി​ച്ചി​​ടു​​ന്ന​​തി​​ലും തെ​​റ്റി​​ല്ല. * വാ​​ഹ​​നം ഫ​​സ്റ്റ് ഗി​​യ​​റി​​ൽ ക​​ഴി​​വ​​തും നി​​ര​​പ്പാ​​യ സ്ഥ​​ല​​ത്തി​​ടു​​ക. ഇ​​റ​​ക്ക​​മാ​​ണെ​​ങ്കി​​ൽ ട​​യ​​റി​​നു ത​​ട…

Read More