ഒ​ന്നും പാ​ഴ​ല്ല, അ​തി​നെ ഫ​ല​പ്ര​ദ​മാ​ക്കി മാ​റ്റാ​ൻ ന​മു​ക്ക് കഴിയും! വർണക്കടലാസിൽ വസന്തം തീർത്ത് ജോസി

കോ​ട്ട​യം: പാ​ഴ്‌വസ്തു​ക്ക​ൾ വീ​ണ്ടും ഉ​പ​യോ​ഗ​പ്ര​ദ​മെ​ന്നു കാ​ണി​ച്ചു​ത​രി​ക​യാ​ണ് കോ​ട്ട​യം മ​ര്യാ​തു​രു​ത്ത് സ്വ​ദേ​ശി കെ.​ജെ. ജോ​സ് എ​ന്ന ജോ​സി. പാ​ഴ്‌വസ്തു​ക്ക​ളും വ​ർ​ണ​ക്ക​ട​ലാ​സു​ക​ളും ഉ​പ​യോ​ഗി​ച്ചു അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ നി​ർ​മി​ച്ച് ലോ​ക്ഡൗ​ണി​ലെ ഒ​ഴി​വു വേ​ള​ക​ൾ ക്രിയാ​ത്മ​ക​മാ​ക്കു​ക​യാ​ണ് ഈ ​ക​ലാ​കാ​ര​ൻ. വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ക​ട​ലാ​സ് ക​ഷ്ണ​ങ്ങ​ളും ചേ​ർ​ത്ത് ജോ​സി സൃ​ഷ്ടി​ക്കു​ന്ന ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ വി​ശേ​ഷ​ങ്ങ​ൾ പ​റ​യാ​ൻ നൂ​റു​നാ​വാ​ണ് സു​ഹൃ​ത്തു​ക്ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും. വി​വി​ധ വ​ർ​ണ​ത്തി​ലും രൂ​പ​ത്തി​ലു​മു​ള്ള പൂ​ക്ക​ളും അ​ല​ങ്കാ​ര വ​സ്തു​ക്ക​ളും ജോ​സി​യു​ടെ ക​ര​വി​രു​തി​ൽ ഇ​ന്നു പ​കി​ട്ട​ണി​ഞ്ഞു നി​ൽ​ക്കു​ന്നു. കോ​ട്ട​യ​ത്തെ ദീ​പി​ക​യു​ടെ ഹെ​ഡ് ഓ​ഫീ​സി​ലേ​ക്കു ക​യ​റിയാൽ റി​സ​പ്ഷ​ൻ മു​ത​ൽ ജോ​സി​യു​ടെ കൈ​വി​രു​തി​ൽ ഒ​രു​ക്കി​യ അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ കാ​ണാം. ദീ​പി​ക​യി​ലെ ഡെ​സ്പാ​ച്ച് സൂ​പ്പ​ർ​വൈ​സ​റാ​യ ജോ​സി വ​ള​രെ ആ​ക​സ്മി​ക​മാ​യാ​ണ് ഈ ​മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ലോക്ഡൗണോടെ വീ​ട്ടി​ലേ​ക്കു ലോ​കം ചു​രു​ങ്ങി​യ​പ്പോ​ൾ മ​ക​ൾ അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ന്ന​ത് ഇ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചി​രു​ന്നു. അ​തി​നൊ​പ്പം ചേ​ർ​ന്നു ആ​ദ്യ​മാ​യി പേ​പ്പ​റും പ്ലാ​സ്റ്റി​ക് കു​പ്പി​യും ചേ​ർ​ത്തു ഒ​രു…

Read More

നീ​ര്‍​ക്കോ​ലി ക​ടി​ച്ചാ​ലും അ​ത്താ​ഴം മു​ട​ങ്ങും എ​ന്നു​ള്ള പ​ഴ​ഞ്ചൊ​ല്ല് തെ​റ്റാ​ണ്; പാ​മ്പു​ക​ടി​ച്ചാ​ല്‍ പ്ര​ഥ​മ ശു​ശ്രൂ​ഷ ഇ​ങ്ങ​നെ…

അ​ങ്ക​മാ​ലി: പാ​മ്പു ക​ടി​യേ​റ്റാ​ല്‍ ശ​രീ​രം അ​ന​ങ്ങാ​തി​രി​ക്കു​ക, ഉ​റ​ങ്ങാ​തി​രി​ക്കു​ക, ഓ​ടാ​തി​രി​ക്കു​ക, മ​ദ്യം ക​ഴി​ക്കാ​തി​രി​ക്കു​ക. കാ​ല്‍​പാ​ദ​ത്തി​ല്‍ പാ​മ്പ് ക​ടി​ച്ചാ​ല്‍ തു​ട​യു​ടെ ഭാ​ഗ​ത്തും, കൈ​പ്പ​ത്തി​യി​ല്‍ ക​ടി​ച്ചാ​ല്‍ കൈ​മു​ട്ടി​നു മു​ക​ളി​ലും അ​ധി​കം മു​റു​കാ​തെ കെ​ട്ടുക. ചൂ​ണ്ടു​വി​ര​ല്‍ ക​ട​ന്നു​പോ​കാ​വു​ന്ന മു​റു​ക്ക​ത്തി​ലാ​യി​രി​ക്ക​ണം കെ​ട്ട്. ക​ടി​യേറ്റ ​ഭാ​ഗ​ത്തെ ര​ക്തം വാ​യ് കൊ​ണ്ട് വ​ലി​ച്ചെ​ടു​ക്കു​ക​യോ, ബ്ലെ​യ്ഡോ മ​റ്റു​ മൂ​ര്‍​ച്ച​യു​ള്ള വ​സ്തു​ക്ക​ളോ ഉ​പ​യോ​ഗി​ച്ച് മു​റി​വ് വ​ലു​താ​ക്കു​ക​യോ, സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ക​ടി​യേ​റ്റ ഭാ​ഗം ക​ഴു​കു​ക​യോ ചെ​യ്യ​രു​ത്. വെ​ള്ളം കു​ടി​ക്കാം. നീ​ര്‍​ക്കോ​ലി ക​ടി​ച്ചാ​ലും അ​ത്താ​ഴം മു​ട​ങ്ങും എ​ന്നു​ള്ള പ​ഴ​ഞ്ചൊ​ല്ല് തെ​റ്റാ​ണ്. പാ​മ്പു ക​ടി​യേ​റ്റാ​ല്‍ മി​ത​മാ​യ തോ​തി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന് കു​ഴ​പ്പ​മി​ല്ല.

Read More

അഭിനയ പ്രതിഭാസത്തിന് അറുപതാം ജന്മദിനം…

എ​സ്. മ​ഞ്ജു​ളാ​ദേ​വി എ​ന്‍റെ ലാ​ലു​വി​നും ഒ​രു എ​ട്ടു വ​യ​സ് മ​തി​യാ​യി​രു​ന്നു. എ​ങ്കി​ൽ ഇ​തു​പോ​ലെ എ​ന്‍റെ തൊ​ട്ട​ടു​ത്ത് ഉ​ണ്ടാ​കു​മാ​യി​രു​ന്നു അ​ല്ലേ ഏ​പ്പോ​ഴും. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് എ​ട്ടു വ​യ​സു​ള്ള കു​ട്ടി​യെ ചൂ​ണ്ടി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത് സാ​ക്ഷാ​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യാ​ണ്. സ്നേ​ഹ​വും വാ​ത്സ​ല്യ​വും തി​ങ്ങി​വി​ങ്ങി നി​റ​യു​ന്ന ആ ​അ​മ്മ​യു​ടെ മ​ക​നു മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​താ​ര​ത്തി​നു ഇ​ന്നു അ​റു​പ​താം പി​റ​ന്നാ​ൾ. 1960 മേ​യ് 21നാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ന​നം. ഇ​ട​വ ത്തി​ലെ രേ​വ​തി ന​ക്ഷ​ത്ര​ത്തി​ൽ ജ​നി​ച്ച മോ​ഹ​ൻ​ലാ​ലി​ന്‍റെ ന​ക്ഷ​ത്ര പ്ര​കാ​ര​മു​ള്ള പി​റ​ന്നാ​ൾ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു. അ​ഭി​ന​യി​ച്ചും കാ​മ​റ​യ്ക്കു മു​ന്നി​ൽ പ​ല​പ്പോ​ഴും അ​ഭി​ന​യി​ക്കാ​തെ​യും വെ​ള്ളി​ത്തി​ര​യി​ലും അ​ര​ങ്ങു​ക​ളി​ലും അ​ത്ഭു​ത​ങ്ങ​ൾ തീ​ർ​ക്കു​ന്ന ന​ട​നാ​ണ് മോ​ഹ​ൻ​ലാ​ൽ. ആ​ക്ടിം​ഗും അ​ണ്ട​ർ ആ​ക്ടിം​ഗും ന​ട​ത്തി പ്രേ​ക്ഷ​ക ല​ക്ഷ​ങ്ങ​ളെ ശ​രി​ക്കു​മ​ങ്ങ് വി​സ്മ​യി​പ്പി​ക്കു​ന്ന ന​ട​ൻ. മം​ഗ​ല​ശേ​രി നീ​ല​ക​ണ്ഠ​നാ​യും ജ​ഗ​നാ​ഥ​നാ​യും മു​ന്നി​ൽ വ​ന്നു മീ​ശ​പി​രി​ക്കു​ന്പോ​ൾ ആ​രും കൊ​തി​ക്കു​ന്ന പു​രു​ഷ​നാ​യി മാ​റും ഈ ​ന​ട​ൻ. ആ​ടി​ത്ത​ള​ർ​ന്ന വാ​ന​പ്ര​സ്ഥ​ത്തി​ലെ തീ​രെ ദു​ർ​ബ​ല​നാ​യ…

Read More

ക​ളി​പ്പാ​ട്ടം വേ​ണോ..? ചൂ​ടോ​ടെ ഈ ​ഷെഫ് ഉ​ണ്ടാ​ക്കിത്തരും…

കൊ​റോ​ണ​ക്കാ​ല​ത്ത് വീ​ട്ടി​ലി​രു​ന്ന് വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വ​സ്തു​ക​ള്‍ ഉ​ണ്ടാ​ക്കി നോ​ക്കു​ന്ന​വ​രു​ടെ വാ​ര്‍​ത്ത​ക​ള്‍ ദി​നം​പ്ര​തി ന​മ്മ​ള്‍ കാ​ണാ​റു​ണ്ട്. ആ​ണു​ങ്ങ​ള്‍ പാ​ച​ക​ത്തി​ലാ​ണ് പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ങ്കി​ല്‍ സ്ത്രീ​ക​ളാ​ക​ട്ടെ കു​പ്പി​ക​ളി​ല്‍ ത​ങ്ങ​ളു​ടെ ക​ലാ​വി​രു​ത് പ്ര​ക​ട​മാ​ക്കു​ന്നു. കൃ​ഷി​യി​ല്‍ ഒ​രു കൈ ​നോ​ക്കു​ന്ന​വ​രു​മു​ണ്ട്. പ​ക്ഷേ ലോ​ക്ക്ഡൗ​ണി​ല്‍ ട്രെൻഡിംഗ് ആ​യ​ത് പാ​ച​ക​വും കു​പ്പി​ക​ളി​ലെ ക​ലാ​വി​രു​തു​മാ​ണെ​ന്ന് മാ​ത്രം. ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ന്ന​തും ഈ ​ര​ണ്ടു മേ​ഖ​ല​യി​ല്‍ ത​ന്നെ​യാ​ണ്. എ​ന്നാ​ല്‍ ഇ​തി​ല്‍ നി​ന്ന് വ്യ​ത്യ​സ്തമാ​യി ചി​ന്തി​ച്ച ഒ​രു പാ​ച​ക​വി​ദഗ്ധ​നു​ണ്ട് തൊ​ടു​പു​ഴ​യി​ല്‍. ആ​ണു​ങ്ങ​ള്‍ പാ​ച​ക​ത്തി​ല്‍ മു​ഴു​കി​യ​പ്പോ​ള്‍ പാ​ച​കം മാ​റ്റി​വ​ച്ച് പാ​ഴ്വ​സ്തു​ക്ക​ളി​ല്‍ പ​രീ​ക്ഷ​ണം ന​ട​ത്തുകയാ​ണ് അ​ഖി​ല്‍ ജെ. ​കൈ​മ​ള്‍ എ​ന്ന യുവഷെ​ഫ്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ളു​ടെ ചെ​റു​മോ​ഡ​ലു​ക​ള്‍ ഉ​ണ്ടാ​ക്കു​ക​യാ​ണ് അ​ഖി​ലിന്‍റെ ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന വി​നോ​ദം. അ​യ​ല്‍​വ​ക്ക​ത്തെ കു​ട്ടി​ക​ള്‍​വേ​ണ്ടി നേ​ര​ത്തെ കാ​ര്‍​ബോ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ളു​ടെ മാ​തൃ​ക ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ പാ​ഴ്വ​സ്തു​ക്ക​ളി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. സ്ഫ​ടി​കം സി​നി​മ​യി​ലെ മോ​ഹൻലാ​ലിന്‍റെ ലോ​റി ക​ണ്ട് അ​തി​ല്‍…

Read More

വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ അ​വ​നെ ചു​മ​ന്നു​കൊ​ണ്ട് അ​വ​ൾ ഭൂ​മി​ക്കു മു​ക​ളി​ലേ​ക്ക്; അ​പ്പോ​ൾ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ഞ്ഞു​ങ്ങ​ൾ ജ​നി​ക്കും…

’വ​ർ​ഷം മു​ഴു​വ​നും മ​ണ്ണി​ന​ടി​യി​ൽ ക​ഴി​ഞ്ഞി​ട്ട് അ​വ​ൾ അ​വ​നെ ചു​മ​ന്നു​കൊ​ണ്ട് ഭൂ​മി​ക്കു മു​ക​ളി​ലേ​ക്ക് വ​രും, അ​പ്പോ​ൾ ര​ണ്ടാ​യി​രം മു​ത​ൽ നാ​ലാ​യി​രം വ​രെ കു​ഞ്ഞു​ങ്ങ​ളു​ടെ ജ​ന​നം ഉ​ണ്ടാ​കും….’- മാ​വേ​ലി​ത​വ​ള അ​ഥ​വാ പാ​താ​ള​ത​വ​ള​യെ​പ്പ​റ്റി​യാ​ണ് ഇ​ങ്ങ​നെ ഒ​രു മു​ഖ​വു​ര. ആ​യി​ര​ക്ക​ണ​ക്കി​ന് മു​ട്ട​ക​ൾ വി​രി​ഞ്ഞ് അ​നേ​കാ​യി​രം കു​ഞ്ഞു​ങ്ങ​ളു​ണ്ടാ​കു​മ്പോ​ഴും ഭൂ​മി​യി​ൽ അ​പൂ​ർ​വ​മാ​യി മാ​ത്രം കാ​ണാ​ൻ വി​ധി​ക്ക​പ്പെ​ട്ട ജീ​വി​യാ​ണ് പാ​താ​ള ത​വ​ള. കേ​ര​ള​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ത​വ​ള​യാ​ക്കാ​ൻ ഒ​രു വ​ർ​ഷം മു​മ്പ് ശി​പാ​ർ​ശ ചെ​യ്യ​പ്പെ​ട്ട പാ​താ​ള​ത​വ​ള​യെ ക​ഴി​ഞ്ഞ ദി​വ​സം എ​രു​മേ​ലി​യി​ലെ തു​മ​രം​പാ​റ​യി​ൽ ക​ണ്ടെ​ത്തി. നാ​സി​കാ ബ​ത്ര​ക്ക​സ് സ​ഹ്യാ​ദ്രി​യെ​ൻ​സി​സ് എ​ന്ന ശാ​സ്ത്രീ​യ​നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന പാ​താ​ള​ത​വ​ള​യെ മു​മ്പ് ഇ​ടു​ക്കി ജി​ല്ല​യി​ലും കോ​ത​മം​ഗ​ലം, എ​രു​മേ​ലി, സൈ​ല​ന്‍റ് വാ​ലി, പ​ട്ടി​ക്കാ​ട്, തൃ​ശൂ​ർ, ത​മി​ഴ്നാ​ട്ടി​ലെ ശ​ങ്ക​ര​ൻ​കു​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​മ​രം​പാ​റ​യി​ലെ വി​വ​ര​മ​റി​ഞ്ഞ് പ്ലാ​ച്ചേ​രി​യി​ൽ നി​ന്ന് വ​ന​പാ​ല​ക​രെ​ത്തി ത​വ​ള​യെ പി​ടി​കൂ​ടി വ​ന​ത്തി​ലേ​ക്ക് തു​റ​ന്നു​വി​ട്ടു. അ​തേ​സ​മ​യം തു​മ​രം​പാ​റ​യി​ൽ ത​വ​ള​ക​ളി​ൽ ഒ​ന്നി​നെ മാ​ത്ര​മാ​ണ് കി​ട്ടി​യ​ത്. ഇ​ണ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ…

Read More

ഈ ​തുക സ​ര്‍​ക്കാ​രി​ന്! വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി പ​ണം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കൈ​മാ​റി ദ​മ്പ​തി​ക​ള്‍; അഭിനന്ദനവുമായി നടന്‍ മമ്മൂട്ടിയും

വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി മാ​റ്റി വ​ച്ചി​രു​ന്ന പ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കൈ​മാ​റി സ​ഹാ​യ​ത്തിന്‍റെ ന​ല്ല മാ​തൃ​ക​യാ​യി ന​വ​ദ​മ്പ​തി​ക​ള്‍. കോ​ട്ട​യം ജി​ല്ല​യി​ലെ പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി​യാ​യ ബോ​ണി പി. ​ഫ്രാ​ന്‍​സി​സും ഇ​ടു​ക്കി മാ​ങ്കു​ളം സ്വ​ദേ​ശി​നി ചൈ​ത​ന്യ ബെ​ന്നി​യും ത​മ്മി​ലു​ള്ള വി​വാ​ഹ നി​ശ്ച​യ​മാ​ണ് കോ​വി​ഡിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ഇ​ല്ലാ​തെ ന​ട​ത്തി​യ​ത്. പ​ള്ളി​ക്ക​ത്തോ​ട്ടി​ലെ യു​വ വ്യാ​പാ​രി​യാ​യ ബോ​ണി, വി​വാ​ഹ​ത്തി​നു​ള്ള പ​ണം വ​ധു​വി​നൊ​പ്പ​മെ​ത്തി എ​ത്തി ക​ള​ക്ട​ര്‍ പി.​കെ. സു​ധീ​ര്‍ ബാ​ബു​വി​നാ​ണ് കൈ​മാ​റി​യ​ത്. ബോ​ണി​യു​ടെ​യും ചൈ​ത​ന്യ​യു​ടെ​യും തീ​രു​മാ​ന​ത്തെ ഒ​രു നാ​ടു മു​ഴു​വ​ന്‍ അ​ഭി​ന​ന്ദ​ന​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. പ​ള്ളി​ക്ക​ത്തോ​ട് മ​മ്മൂ​ട്ടി ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​നി​ലെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​യ ബോ​ണി​യു​ടെ തീ​രു​മാ​നം ന​ട​ന്‍ മ​മ്മൂ​ട്ടി​യു​ടെ ചെ​വി​യി​ലു​മെ​ത്തി. അ​ദ്ദേ​ഹം ബോ​ണി​യെ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

Read More

ഇ​​​​​ന്ന് ന​​​​​ഴ്സ​​​​​സ് ദിനം ; ക​രു​ത​ലി​ന്‍റെ സ്നേ​ഹ​സ്പ​ര്‍​ശ​ത്തിന് ഒ​രു​ദി​നം ​​​

ജോ​​​ബി ബേ​​​ബി ആ​​​​​തു​​​​​ര സേ​​​​​വ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ മാ​​​​​ന​​​​​വ സ്നേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഉ​​​​​ദാ​​​​​ത്ത മാ​​​​​തൃ​​​​​ക​​​​​ക​​​​​ള്‍ ലോ​​​​​ക​​​​​ത്തി​​​​​നു കാ​​​​​ഴ്ച​​​​വ​​​​​യ്ക്കു​​​​​ന്ന ന​​​​​ഴ്സു​​​​​മാ​​​​​രു​​​​​ടെ ദി​​​​​ന​​​​​മാ​​​​​ണി​​​​​ന്ന്. ആ​​​​​ധു​​​​​നി​​​​​ക ന​​​​​ഴ്സിം​​​​​ഗി​​​​​ന്‍റെ സ്ഥാ​​​​​പ​​​​​ക​​​​​യും വി​​​​​ള​​​​​ക്കേ​​​​​ന്തി​​​​​യ വ​​​​​നി​​​​​ത എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​യാ​​​​ളു​​​​മാ​​​​യ ഫ്ളോ​​​​​റ​​​​​ന്‍സ് നൈ​​​​​റ്റിം​​​​​ഗേ​​​​​ലി​​​​​ന്‍റെ ജ​​​​​ന്മ​​​​​ദി​​​​​ന​​​​​മാ​​​​​യ മേ​​​​​യ് 12 ആ​​​​​ണ് അ​​​​​ന്താ​​​​​രാ​​​​ഷ്‌​​​​ട്ര ന​​​​​ഴ്സ് ദി​​​​​ന​​​​​മാ​​​​​യി ആ​​​​​ച​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ‘സ്നേ​​​​​ഹ​​​​​ത്തി​​​​​നു സു​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നാ​​​​​വാ​​​​​ത്ത​​​​​തും ഒ​​​​​രു ന​​​​​ഴ്സി​​​​​ന് സു​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ ക​​​​​ഴി​​​​​യും’ എ​​​​​ന്നൊ​​​​​രു ചൊ​​​​​ല്ലു​​​​​ണ്ട്. ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ ഡോ​​​​​ക്ട​​​​​റു​​​​​ടെ​​​​​യും ന​​​​​ഴ്സി​​​​​ന്‍റെ​​​​​യും സേ​​​​​വ​​​​​നം ല​​​​​ഭി​​​​​ക്കാ​​​​​ത്ത​​​​​വ​​​​​രാ​​​​​യി ആ​​​​​രും​​​​​ത​​​​​ന്നെ ഉ​​​​​ണ്ടാ​​​​​വി​​​​​ല്ല. ​ഏ​​​​​റ്റ​​​​​വും പ്രി​​​​​യ​​​​​പ്പെ​​​​​ട്ട​​​​​രു​​​​​ടെ പോ​​​​​ലും സാ​​​​​മീ​​​​​പ്യ​​​​​മി​​​​​ല്ലാ​​​​​തെ ഒ​​​​​റ്റ​​​​​യ്ക്കാ​​​​​വു​​​​​ന്ന ജീ​​​​​വി​​​​​ത​​​​​സ​​​​​ന്ധി​​​​​ക​​​​​ളെ നേ​​​​​രി​​​​​ടാ​​​​​ൻ ചി​​​​​ല​​​​​പ്പോ​​​​​ൾ അ​​​​​വ​​​​​രാ​​​​​ണു തു​​​​​ണ​​​​​യാ​​​​​വു​​​​​ക. അ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണു സ്നേ​​​​​ഹ​​​​​ത്തി​​​​​നു പോ​​​​​ലും ക​​​​​ട​​​​​ന്നെ​​​​​ത്താ​​​​​നാ​​​​​വാ​​​​​ത്ത ഇ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ കാ​​​​​രു​​​​​ണ്യ​​​​​വും ക​​​​​രു​​​​​ത​​​​​ലും ദ​​​​​യാ​​​​​വാ​​​​​യ്പും​​​​​കൊ​​​​​ണ്ട് ന​​​​ഴ്സു​​​​​മാ​​​​​ർ ന​​​​​മ്മു​​​​​ടെ വേ​​​​​ദ​​​​​ന​​​​​ക​​​​​ളി​​​​​ൽ സാ​​​​​ന്ത്വ​​​​​ന​​​​​മാ​​​​​കു​​​​​ന്ന​​​​​ത്. ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യി ന​​​​​ഴ്സു​​​​​മാ​​​​​ർ​​​​​ക്ക് ഒ​​​​​രു ദി​​​​​നം നീ​​​​​ക്കി​​​​വ​​​​യ്​​​​​ക്കു​​​​​ന്ന​​​​​ത് 1953ൽ ​​​​​ആ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, 1974ലാ​​​​​ണ് മേ​​​​​യ് 12 ലോ​​​​​ക ന​​​​​ഴ്സു​​​​​മാ​​​​​രു​​​​​ടെ ദി​​​​​ന​​​​​മാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത്. ന​​​​ഴ്സു​​​​​മാ​​​​ർ ലോ​​​​​ക​​​​​ത്തി​​​​​ന് ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ള്ള സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ളെ വി​​​​​ല​​​​​മ​​​​​തി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ണ് ഈ ​​​​​ദി​​​​​നാ​​​​ച​​​​ര​​​​ണം. അ​​​​​ന്ത​​​​​ർ​​​​​ദേ​​​​​ശീ​​​​​യ ന​​​​ഴ്സിം​​​​​ഗ്…

Read More

ന​ന്മ​യു​ള്ള ലോ​ക​മേ ഇ​താ…! ഭൂ​മി​യി​ലെ മാ​ലാ​ഖ​മാ​ർ​ക്ക് ആ​ദ​ര​വർ​പ്പി​ച്ച് ‘മാ​ലാ​ഖ’

ലോ​കം ​മു​ഴു​വ​ൻ കൊ​റോ​ണ വൈ​റ​സ് പ​ര​ത്തു​ന്ന ഭീ​തി​യു​ടെ നി​ഴ​ലി​ൽ നി​ന്നു ര​ക്ഷ​നേ​ടാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​തീ​ർ​ക്കു​ക​യാ​ണ് ന​ഴ്സു​മാ​രു​ടെ സേ​വ​നം. ത​ന്‍റെ നാ​ട് സു​ഖം പ്രാ​പി​ക്കു​ന്ന​തി​നാ​യി ത​ങ്ങ​ളെ​ത​ന്നെ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ഭൂ​മി​യി​ലെ മാ​ലാ​ഖ​മാ​ർ​ക്ക് ആ​ദ​രവ​ർ​പ്പി​ക്കു​ക​യാ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജി​തി​ൻ ബെ​ഥാ​ന്യ​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നൊ​രു​ക്കി​യ മാ​ലാ​ഖ. ന​ന്മ​യു​ള്ള ലോ​ക​മേ ഇ​താ… എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന്‍റെ വ​രി​ക​ൾ എ​ഴു​തി​യ​തും സം​ഗീ​ത​മൊ​രു​ക്കി​യ​തും സം​വി​ധാ​യ​ക​ൻ കൂ​ടി​യാ​യ ജി​തി​നാ​ണ്. ഷാ​നി ഷൈ​നും ജി​തി​നും ചേ​ർ​ന്നാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. “എ​നി​ക്കു ര​ണ്ടു ചേ​ച്ചി​മാ​രാ​ണു​ള്ള​ത്- ജി​ൻ​സി​യും ജീ​ന​യും. ജി​ൻ​സി ദു​ബാ​യി​യി​ലും ജീ​ന പൂ​നെ​യി​ലും ന​ഴ്സു​മാ​രാ​ണ്. ര​ണ്ടു​പേ​രും ഇ​പ്പോ​ൾ കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലാ​ണ്. മു​ൻ​പ​ത്തെ​പ്പോ​ലെ എ​പ്പോ​ഴും സം​സാ​രി​ക്കാ​ൻ പ​റ്റി​ല്ലെ​ങ്കി​ലും വി​ളി​ക്കു​ന്പോ​ൾ അ​വി​ടു​ത്തെ അ​വ​സ്ഥ​ക​ൾ പ​റ​യും. അ​വ​രു​ടെ മാ​ത്ര​മ​ല്ല ഒ​പ്പം ജോ​ലി ചെ​യ്യു​ന്ന​വ​രു​ടേ​യും. അ​തൊ​ക്കെ കേ​ട്ട​പ്പോ​ൾ തോ​ന്നി​യ ആ​ദ​ര​വി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് ഇ​ങ്ങ​നെ ഒ​രു വീ​ഡി​യോ ആ​ൽ​ബം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. ന​ഴ്സു​മാ​ർ ന​മു​ക്കാ​യി ചെ​യ്യു​ന്ന…

Read More

കൊ​റോ​ണ​ക്കാ​ല​ത്തെ പേ​ര​ന്‍റിം​ഗ്

‘സീ​മ മോ​ഹ​ന്‍​ലാ​ല്‍ കോ​വി​ഡ്-19 നെ​യും ദു​രി​ത​ങ്ങ​ളെ​യും കു​റി​ച്ച് നി​ര​ന്ത​രം കേ​ള്‍​ക്കു​ന്ന ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം കു​ട്ടി​ക​ള്‍​ക്ക് അ​മി​ത​മാ​യ ഉ​ത്ക​ണ്ഠ​യും സ​ങ്ക​ട​വും മാ​ന​സി​ക പ്ര​യാ​സ​വു​മൊ​ക്കെ ഉ​ണ്ടാ​ക്കിയേ​ക്കാം. ഈ ​വി​ഷ​യ​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യു​ന്ന​തും മു​തി​ര്‍​ന്ന​വ​ര്‍ പ​റ​യു​ന്ന​തും കു​ട്ടി​ക​ള്‍​ക്ക് പൂ​ര്‍​ണ​മാ​യും മ​ന​സി​ലാ​വ​ണ​മെ​ന്നി​ല്ല എ​ന്ന​തും അ​വ​രു​ടെ ആ​ശ​ങ്ക വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​കാം. കൊ​റോ​ണ​ക്കാ​ല​ത്ത്, പേ​ര​ന്‍റിം​ഗി​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട സു​പ്ര​ധാ​ന കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി അ​റി​യാം… ? നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ങ്ങ​നെ കു​ട്ടി​ക​ളോ​ട് സം​സാ​രി​ച്ചു തു​ട​ങ്ങാം സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ കു​ട്ടി​ക്ക് നി​ങ്ങ​ളോ​ട് തു​റ​ന്ന് സം​സാ​രി​ക്കാ​നാ​വു​മെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്യേ​ണ്ട​ത്. ചി​ത്ര​ങ്ങ​ളും ക​ഥ​ക​ളു​മൊ​ക്കെ ഇ​ത്ത​രം സം​ഭാ​ഷ​ണം തു​ട​ങ്ങാ​ന്‍ സ​ഹാ​യി​ക്കും. കൊ​റോ​ണ​യെ​ക്കു​റി​ച്ചും നി​ല​വി​ലു​ള്ള അ​വ​സ്ഥ​യെ പ​റ്റി​യും കു​ട്ടി​ക്ക് എ​ത്ര​മാ​ത്രം അ​റി​യാ​മെ​ന്ന് ല​ളി​ത​മാ​യ ചോ​ദ്യ​ങ്ങ​ളി​ലൂ​ടെ മ​ന​സി​ലാ​ക്കി അ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി സം​സാ​രി​ച്ച് തു​ട​ങ്ങാം. കൊ​റോ​ണ​യെ​പ്പ​റ്റി മ​ന​സി​ലാ​കാ​ത്ത ചെ​റി​യ കു​ട്ടി​ക​ളാ​ണെ​ങ്കി​ല്‍ അ​വ​രോ​ട് ഇ​തേ​ക്കു​റി​ച്ച് പ​റ​യാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ? ഏ​തു രീ​തി​യി​ലാ​വ​ണം കു​ട്ടി​ക​ളോ​ട് കൊ​റോ​ണ​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കേ​ണ്ട​ത് ലോ​ക​ത്ത് ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി…

Read More

വി​ട​വാ​ങ്ങി​യ​ത് അ​ന​ശ്വ​ര പ്ര​ണ​യ​നാ​യ​ക​ന്‍

ഒ​രു​കാ​ല​ത്ത് ഇ​ന്ത്യ​ന്‍ യു​വ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി​രു​ന്നു ഋ​ഷി ക​പൂ​ർ. എ​ഴു​പ​തു​ക​ളി​ലും എ​ണ്‍​പ​തു​ക​ളി​ലും അ​ദ്ദേ​ഹം പ​ക​ര്‍​ന്നാ​ടി​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ല​ധി​ക​വും പ്ര​ണ​യ​നാ​യ​ക​ന്മാ​രു​ടേ​താ​യി​രു​ന്നു. ആ​രേ​യും ആ​ക​ര്‍​ഷി​ക്കു​ന്ന രൂ​പ​ഭാ​വ​ങ്ങ​ൾ, ഗാ​ന​രം​ഗ​ങ്ങ​ളി​ലെ അ​നാ​യാ​സ​ത, ഇ​തെ​ല്ലാം റൊ​മാ​ന്‍റി​ക് നാ​യ​ക​ന്‍ എ​ന്ന ഇ​മേ​ജ് അ​ദ്ദേ​ഹ​ത്തി​ന് ചാ​ര്‍​ത്തി​ക്കൊ​ടു​ത്തു. ഋ​ഷി ക​പൂ​ര്‍ ഓ​ര്‍​മ​യാ​കു​മ്പോ​ള്‍ ത​ല​മു​റ വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​ന്ത്യ​ന്‍ യു​വ​ത്വം എ​ന്നെ​ന്നും ഓ​ര്‍​മി​ക്കു​ന്ന നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ… ബോ​ബി​യി​ലെ ഹം ​തും എ​ക് ക​മ​രേ മേം… ​പോ​ലു​ള്ള ഗാ​ന​രം​ഗ​ങ്ങ​ള്‍ ഇ​ന്നും അ​ന​ശ്വ​ര​മാ​യി നി​ല​നി​ല്‍​ക്കു​ക​യാ​ണ്, ഒ​രു ത​ല​മു​റ​യ്ക്കാ​കെ നൊ​സ്റ്റാ​ള്‍​ജി​യ പ​ക​ര്‍​ന്ന്…. ബോ​ളി​വു​ഡി​നെ അ​ട​ക്കി​വാ​ണ ക​പൂ​ര്‍ കു​ടും​ബ​ത്തി​ല്‍ നി​ന്നു​വ​ന്ന​തു​കൊ​ണ്ടു ത​ന്നെ സി​നി​മാ പ്ര​വേ​ശ​നം ഋ​ഷി ക​പൂ​റി​നെ സം​ബ​ന്ധി​ച്ച് അ​നാ​യാ​സ​മാ​യി​രു​ന്നു. പി​താ​വ് ബോ​ളി​വു​ഡി​ലെ എ​ക്കാ​ല​ത്തേ​യും അ​ന​ശ്വ​ര നാ​യ​ക​ന്‍ രാ​ജ്ക​പൂ​റി​ന്‍റെ ചി​ത്ര​ങ്ങ​ളി​ൽ ബാ​ല​താ​ര​മാ​യി തു​ട​ങ്ങി​യ ക​രി​യ​ര്‍ നാ​യ​ക​നാ​യും ഒ​ടു​വി​ല്‍ സ്വ​ഭാ​വ ന​ട​നാ​യു​മൊ​ക്കെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. മ​ല​യാ​ള​ത്തി​ന്‍ വ​ന്‍ വി​ജ​യം നേ​ടി​യ ദൃ​ശ്യ​ത്തി​ന്‍റെ ഹി​ന്ദി​ പ​തി​പ്പാ​യ “ദ ​ബോ​ഡി’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഋ​ഷി ക​പൂ​ര്‍…

Read More