അ​വ​ന്‍റെ ത​ല​മു​ടി ത​ലോ​ട​ണം….​ കൈ​വി​ര​ലു​ക​ൾ ചേ​ർ​ത്ത് പി​ടി​ക്ക​ണം! ക​ണ്ണു​ന​ന​യി​ക്കു​ന്ന കു​റി​പ്പ് പ​ങ്കു​വ​ച്ച് അ​ധ്യാ​പി​ക

ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി എ​ഴു​തി​യ കു​റി​പ്പ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച് അ​ധ്യാ​പി​ക. പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​നി​യാ​യ എ. ​ബ​ദ​റു​ന്നീ​സ​യാ​ണ് ഈ ​കു​റി​പ്പ് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. “എ​ന്‍റെ വീ​ട്ടി​ൽ അ​മ്മ​യും വ​ല്യ​മ്മ​യും അ​നു​ജ​നും മാ​ത്ര​മാ​ണു​ള്ള​ത്. അ​ച്ഛ​ൻ എ​നി​ക്ക് മൂ​ന്ന് വ​യ​സു​ള്ള​പ്പോ​ൾ മ​രി​ച്ചു പോ​യി. എ​ന്‍റെ വീ​ട്ടി​ൽ ടി​വി​യോ ഫ്രി​ഡ്ജോ ഒ​ന്നു​മി​ല്ല. അ​തു​കൊ​ണ്ട് ഞാ​ൻ വീ​ട്ടി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ കു​റ​ച്ചു ക​ളി​ക്കും’ എ​ന്നാ​യി​രു​ന്നു ആ ​കൊ​ച്ചു​മി​ടു​ക്ക​ൻ കു​റി​ച്ച​ത്. “എ​ന്‍റെ ക്ലാ​സി​ലെ മോ​ൻ എ​ഴു​തി​യ​താ​ണ്. വാ​യി​ച്ച​പ്പൊ നെ​ഞ്ച് ക​ല​ങ്ങി..​നാ​ളെ അ​വ​ന്‍റെ ത​ല​മു​ടി ത​ലോ​ട​ണം..​കൈ​വി​ര​ലു​ക​ൾ ചേ​ർ​ത്ത് പി​ടി​ക്ക​ണം’. വി​ദ്യാ​ർ​ഥി​യു​ടെ വാ​ക്കു​ക​ൾ പ​ങ്കു​വ​ച്ച് അ​ധ്യാ​പി​ക കു​റി​ച്ചു. ഈ ​പോ​സ്റ്റി​ന് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

ഇ​ത് ഷ​മീം സു​ലൈ​മാ​ൻ! സി​നി​മ സ്വ​പ്നം ത​ല​യ്ക്കു പി​ടി​ച്ചു ന​ട​നാ​കാ​ൻ ഇ​റ​ങ്ങി; ന​ട​നാ​യി​ല്ലെ​ങ്കി​ലും ചെ​റു​പ്രാ​യ​ത്തി​ൽ സി​നി​മ​യു​ടെ പ്ര​ധാ​ന​ഭാ​ഗ​മാ​യി മാ​റി

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം സി​നി​മ സ്വ​പ്നം ത​ല​യ്ക്കു പി​ടി​ച്ചു ന​ട​നാ​കാ​ൻ ഇ​റ​ങ്ങി പു​റ​പ്പെ​ട്ട യു​വാ​വ്. സി​നി​മ​യി​ൽ ന​ട​നാ​യി​ല്ലെ​ങ്കി​ലും ചെ​റു​പ്രാ​യ​ത്തി​ൽ സി​നി​മ​യു​ടെ പ്ര​ധാ​ന​ഭാ​ഗ​മാ​യി മാ​റി. ഇ​ന്ന​റി​യ​പ്പെ​ടു​ന്ന സി​നി​മ വി​ത​ര​ണ ക​ന്പ​നി​യു​ടെ ഉ​ട​മ​യാ​ണ് ഈ ​യു​വാ​വ് . ഇ​ത് ഷ​മീം സു​ലൈ​മാ​ൻ. കൊ​ല്ലം അ​ഞ്ച​ൽ ചു​ണ്ട എ​ന്ന ചെ​റു​ഗ്രാ​മ​ത്തി​ൽ സു​ലൈ​മാ​ന്‍റെ​യും നൂ​ർ​ജ​ഹാ​ന്‍റെ​യും മ​ക​നാ​യി ജ​ന​നം. 24-ാം വ​യ​സി​ൽ സ്വ​ന്ത​മാ​യി 72 ഫി​ലിം ക​ന്പ​നി ആ​രം​ഭി​ച്ചു. മ​ല​യാ​ള​ത്തി​ൽ മാ​ത്രം 37 സി​നി​മ​ക​ൾ വി​ത​ര​ണം ചെ​യ്തു. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മു​ള്ള സി​നി​മ​ക​ൾ ഏ​റ്റെ​ടു​ത്തു വി​ജ​യി​പ്പി​ക്കു​ന്ന ഷ​മീ​മി​ന്‍റെ അ​ടു​ത്ത സി​നി​മ​യ്ക്കാ​യി സി​നി​മ​പ്രേ​ഷ​ക​രും കാ​ത്തി​രി​ക്കു​ക​യാ​ണ്. ത​മി​ഴ് നാ​ട്ടി​ലെ ലേ​ഡ് സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര​യു​ടെ കൊ​ല​യു​തി​ർ​കാ​ലം സി​നി​മ ഈ ​മാ​സം 12നു ​തീ​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കാ​നാ​ണ് നീ​ക്കം. ഷ​മീം ആ​ദ്യ​ത്തെ സി​നി​മ വി​ത​ര​ണ​ത്തി​നെ​ടു​ക്കു​ന്പോ​ൾ പ്രാ​യം 21. പ​ഠി​ക്കു​ന്ന കാ​ലം. അ​തും ബി​ടെ​ക്. ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ. ഒ​ട്ടേ​റെ സം​വി​ധാ​യ​ക​രോ​ട് അ​ഭി​ന​യി​ക്കാ​ൻ ഒ​രു ചാ​ൻ​സി​നാ​യി…

Read More

ആ കുഞ്ഞ്‌രാജിക്കത്തിന്‍റെ ഉടമ തലയോലപ്പറന്പിലുണ്ട്!

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: ലീ​​ഡ​​ർ​സ്ഥാ​​നം രാ​​ജി​​വ​​യ്ക്കു​​ന്ന​​താ​​യി ക്ലാ​​സ് ടീ​​ച്ച​​ർ​​ക്കു ക​​ത്തെ​​ഴു​​തി​ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​മാ​യ ആ​റാം ക്ലാ​സു​കാ​രി​യെ തി​രി​ച്ച​റി​ഞ്ഞു. ക്ലാ​​സി​​ലെ സ​​ഹ​​പാ​​ഠി​​ക​​ൾ പ​​റ​​ഞ്ഞാ​​ൽ കേ​​ൾ​​ക്കാ​​ത്ത​​തി​​ൽ മ​​നം​​നൊ​​ന്ത് ക്ലാ​​സ് ലീ​​ഡ​​റാ​​യ ആ​​റാം ക്ലാ​​സു​​കാ​​രി അ​​ധ്യാ​​പി​​ക​​യ്ക്ക് എ​ഴു​തി ന​​ൽ​​കി​​യ രാ​​ജി​ക്ക​ത്ത് സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ വൈ​​റ​​ലാ​​യി​​രു​​ന്നു. അ​വ​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ ടീ​ച്ച​ർ ത​ന്നെ​യാ​ണ് ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കു​റി​പ്പി​നൊ​പ്പം ഈ ​രാ​ജി​ക്ക​ത്ത് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. കു​ഞ്ഞു ലീ​ഡ​റു​ടെ നി​ഷ്ക​ള​ങ്ക​മാ​യ രാ​ജി​ക്ക​ത്ത് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വൈ​റ​ലാ​യി മാ​റി. അ​തോ​ടെ ഈ ​ആ​റാം ക്ലാ​സു​കാ​രി​യെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു പ​ല​രും. ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് എ.​​ജെ. ജോ​​ണ്‍ മെ​​മ്മോ​​റി​​യ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ ആ​​റാം ക്ലാ​​സു​​കാ​​രി എ​​സ്. ശ്രേ​​യ​​യാ​​ണു ക്ലാ​​സ് ടീ​​ച്ച​​ർ നി​​ഷ​​യ്ക്കു ക​​ഴി​​ഞ്ഞ 25നു ​​രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​ത്. മു​​തി​​ർ​​ന്ന ആ​​ളു​​ക​​ൾ ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റെ​ടു​ത്തു രാ​​ജി സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തു ​പോ​​ലു​​ള്ള ജ​​നാ​​ധി​​പ​​ത്യ​ബോ​​ധം ഈ ​​കു​​ട്ടി പ​​ക​​ർ​​ത്തി​​യ​​തി​​ലെ ആ​​ശ്ച​​ര്യ​​വും കു​​ട്ടി​​യു​​ടെ നി​​ശ്ച​​യ​​ദാ​​ർ​​ഢ്യ​​വും പ​ന്ത്ര​ണ്ടു​കാ​​രി​​യെ ഇ​​തി​​ന​​കം സ്കൂ​​ളി​​ലും നാ​​ട്ടി​​ലും ശ്ര​​ദ്ധേ​​യ​​യാ​​ക്കി. ശ്രേ​​യ​​യു​​ടെ…

Read More

സ്വ​പ്ന​ങ്ങ​ൾ ബാ​ക്കി​വെ​ച്ച് ബാ​ബു യാത്രയായി

ഋ​ഷി ന​ല്ല സി​നി​മ​ക​ൾ മ​ല​യാ​ള​ത്തി​ന് സ​മ്മാ​നി​ച്ച കു​ടും​ബ ചി​ത്ര​സം​വി​ധാ​യ​ക​ൻ എ​ന്ന് അ​റി​യ​പ്പെ​ട്ട ബാ​ബു​പി​ഷാ​ര​ടി എ​ന്ന ബാ​ബു നാ​രാ​യ​ണ​ന് ന​ല്ലൊ​രു തി​രി​ച്ചു​വ​ര​വ് വേ​ണ​മെ​ന്നു​ണ്ടായി​രു​ന്നു.നൂ​റാ വി​ത്ത് ലൗ ​എ​ന്ന സി​നി​മ ബാ​ബു​വി​ന്‍റെ പ​തി​വ് സി​നി​മ​ക​ൾ പോ​ലെ പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ക്കാ​തി​രു​ന്ന​ത് ബാ​ബു​വി​ന് നി​രാ​ശ​യു​ണ്ടാക്കി​യി​രു​ന്നു​വെ​ങ്കി​ലും മി​ക​ച്ച ഒ​രു കു​ടും​ബ​ചി​ത്രം ഒ​രു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം ബാ​ക്കി​വ​ച്ചാ​ണ് സി​നി​മ​യെ ഒ​രു​പാ​ട് സ്നേ​ഹി​ച്ച തൃ​ശൂ​രി​ന്‍റെ പ്രി​യ​പ്പെ​ട്ട ബാ​ബു യാ​ത്ര​യാ​കു​ന്ന​ത്. സ്വ​ത​ന്ത്ര​ സം​വി​ധാ​യ​ക​നാ​യി​ക്ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ട് സം​വി​ധാ​ന സ​ഹാ​യി​യാ​യി വ​ർ​ക്ക് ചെ​യ്യാ​ൻ ഭൂ​രി​ഭാ​ഗം സം​വി​ധാ​യ​ക​ർ​ക്കും മ​ടി​യാ​ണ്. എ​ന്നാ​ൽ ത​ന്‍റെ ഗു​രു​കൂ​ടി​യാ​യ ഹ​രി​ഹ​ര​ൻ കേ​ര​ള​വ​ർ​മ പ​ഴ​ശി​രാ​ജ സം​വി​ധാ​നം ചെ​യ്യു​ന്പോ​ൾ സം​വി​ധാ​ന സ​ഹാ​യി​യാ​യി പ​ഴ​യ​ശി​ഷ്യ​ൻ ബാ​ബു​വി​നെ​യാ​ണ് വി​ളി​ച്ച​ത്. പ​ഴ​ശി​രാ​ജ​യ്ക്ക് എ​ട​ച്ചേ​നി കു​ങ്ക​ൻ തു​ണ​യാ​യ് നി​ന്ന​പോ​ലെ ഹ​രി​ഹ​ര​ന് പ​ഴ​ശി​രാ​ജ അ​തി​ന്‍റെ പൂ​ർ​ണ​ത​യി​ലെ​ത്തി​ക്കാ​ൻ കൈയും മെ​യ്യും മ​റ​ന്ന് ബാ​ബു കൂ​ടെ നി​ന്നു. പ​ഴ​ശി​രാ​ജ​യു​ടെ വ​ർ​ക്കു​ക​ൾ ക​ഴി​ഞ്ഞ് ഒ​രു ദി​വ​സം തൃ​ശൂ​രി​ലെ​ത്തി​യ ബാ​ബു​വി​നോ​ട് സം​വി​ധാ​യ​ക​ന്‍റെ റോ​ളി​ൽ നിന്ന് ​സം​വി​ധാ​ന​സ​ഹാ​യി…

Read More

ഞാന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല, അതുകാരണം ഞാന്‍ ലീഡര്‍ സ്ഥാനത്തില്‍ നിന്ന് രാജി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ, വലിയ ലോകത്ത് ചെറിയ കുറിപ്പിലൂടെ ശ്രദ്ധിക്കപ്പെട്ട ആ മിടുക്കിയെ കണ്ടെത്തി

ഈ അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍മീഡിയ ഏറെ ചര്‍ച്ച ചെയ്ത ക്ലാസ് ലീഡറുടെ രാജിക്കത്തിന്റെ ഉടമയായ ആ കൊച്ചു മിടുക്കിയെ ഒടുവില്‍ കണ്ടെത്തി. ശ്രേയ എസ് എന്ന് പേരുള്ള, എജെജെഎംജിജിഎച്ച്എസ്എസ് തലയോലപ്പറമ്പില്‍ ആറ് ബി ക്ലാസില്‍പഠിക്കുകയാണ് ആ കൊച്ചു മിടുക്കി. താന്‍ വഹിച്ച ഒരു പ്രധാന ചുമതലയില്‍ നിന്നും ഒഴിയുമ്പോള്‍ രാജി കത്ത് എഴുതുവാന്‍ തോന്നിച്ച ആ കൊച്ചു മിടുക്കിയുടെ ചിന്തയെ ആണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പ്രശംസിച്ചത്. കത്തിന്റെ ഉള്ളടക്കം താഴെ വായിക്കാം: പ്രിയപ്പെട്ട നിഷ ടീച്ചര്‍ക്ക് ശ്രേയ എഴുതുന്ന രാജിക്കത്ത്. 25-06-19 Tuesday ഞാന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല. അതുകാരണം ഞാന്‍ ലീഡര്‍ സ്ഥാനത്തില്‍ നിന്ന് രാജി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ബൈ ശ്രേയ എസ് കുട്ടിയുടെ അധ്യാപികയായ നിഷ നാരായണന്‍ തന്നെയാണ് കത്തിന്റെ ചിത്രം ശ്രേയയുടെ അനുവാദത്തോടെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. അധ്യാപിക പോലും പ്രതീക്ഷിക്കാത്ത തരത്തില്‍…

Read More

എനിക്കും പലതവണ സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്; അമലാ പോളിന് പിന്തുണയുമായി വിഷ്ണു വിശാല്‍

വിജയ്‌ സേതുപതി ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കിയതാണെന്ന് ആരോപിച്ച് നടി അമലാ പോള്‍ രംഗത്തു വന്നിരുന്നു. ആടൈ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തതിന് ശേഷമാണ് ചിത്രത്തില്‍ നിന്ന് നിര്‍മ്മാതാക്കളുമായി സഹകരിക്കുന്നില്ല എന്ന കാരണം പറഞ്ഞ് തന്നെ പുറത്താക്കിയതെന്നും തന്റെ പ്രതിച്ഛായ നഷ്ടമാകുമെന്ന് കരുതിയായിരിക്കും അത്തരം നീക്കമുണ്ടായതെന്നും അമല വിശദീകരണക്കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ അമലാ പോളിന് പിന്തുണയറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ വിഷ്ണു വിശാല്‍. അമലാ പോളിനെ പോലെ തന്നെ തനിക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടന്‍ പറഞ്ഞു. ഒരാളെങ്കിലും ഇത്തരത്തിലൊരു അനുഭവം തുറന്നു പറഞ്ഞതില്‍ സന്തോഷമുണ്ട്. ഇത്തരത്തിലുള്ള അനുഭവം പല നിര്‍മ്മാതാക്കളില്‍ നിന്നുമുണ്ടായപ്പോള്‍ എല്ലാം ലോകത്തോട് വിളിച്ച് പറയണമെന്ന് ആഗ്രഹിച്ചിരുന്നതാണ്. അങ്ങനെയുള്ള പല നിര്‍മ്മാതാക്കളെയും ഇപ്പോഴും മുതലാളി എന്ന് വിളിക്കേണ്ട അവസ്ഥയിലാണ് നമ്മള്‍. പക്ഷേ ഒരു നാണയത്തിന് രണ്ട് വശങ്ങളുണ്ടെന്ന് പറയാതെ വയ്യ. നല്ല ധാരാളം നിര്‍മ്മാതാക്കളെയും…

Read More

ജോ​ക്ക​റി​ന്‍റെ ക​ഥ! അ​ന​ശ്വ​ര സം​വി​ധാ​യ​ക​നാ​യ ലോ​ഹി​ത​ദാ​സി​ന്‍റെ പ​ത്താം ച​ര​മ​വാര്‍ഷികം; ജോ​ക്ക​ര്‍ എ​ന്ന സി​നി​മ​യെ​കു​റി​ച്ച് പ്രൊ​ഡ​ക്ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വും സം​വി​ധാ​യ​ക​നു​മാ​യ അ​ര​വി​ന്ദ​ന്‍ നെ​ല്ലു​വാ​യി ഓ​ർ​മി​ക്കു​ന്നു

ക​ഥാ​സാ​രം ര​ണ്ടാ​യി​ര​ത്തി​ല്‍ ഒ​രു മേ​ട​ച്ചൂ​ടി​ലാ​ണ് ലോ​ഹി​ത​ദാ​സ് ജോ​ക്ക​ർ എ​ന്ന ച​ല​ച്ചി​ത്രാ​വി​ഷ്ക്കാ​രം ഒ​രു​ക്കു​ന്ന​ത്. സ​ര്‍​ക്ക​സ് എ​ന്ന് മാ​സ്മ​രി​ക​ലോ​ക​ത്ത്..​സ​ര്‍​ക്ക​സി​ലെ ഒ​രു കോ​മാ​ളി​യ​ടെ (ജോ​ക്ക​റി​ന്‍റെ) ക​ഥ ചി​ട്ട​പ്പെ​ടു​ത്തു​വാ​നാ​ണ് ലോ​ഹി​ത​ദാ​സ് പ​രി​ശ്ര​മി​ച്ച​ത്. ത​ന്‍റെ പ്രി​യ​പ്പെ​ട്ട എ​ഴു​ത്തി​ന്‍റെ സ​ങ്കേ​ത​മാ​യ ഷൊ​ര്‍​ണൂ​ര്‍ റെ​സ്റ്റ് ഹൗ​സി​ലും മ​യൂ​രം റെ​സ്റ്റ് ഹൗ​സി​ലും ത​ങ്ങി​യാ​ണ് ജോ​ക്ക​ര്‍ എ​ന്ന സി​നി​മ​യു​ടെ ഇ​ഴ​ക​ൾ നെ​യ്തെ​ടു​ത്ത​ത്. അ​തി​നെ​ത്ര​യോ മു​മ്പ് ഈ ​ക​ഥ​യെ കു​റി​ച്ച് അ​ദ്ദേ​ഹം ആ​ലോ​ചി​ച്ചി​രു​ന്ന​ത്രേ. ക​ഥ മ​ന​സ്സി​ല്‍ രൂ​പ​പ്പെ​ടു​മ്പോ​ള്‍ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഹാ​സ്യ​ന​ട​ന്മാ​രി​ൽ ഒ​രാ​ളാ​യ ബ​ഹ​ദൂ​റി​നെ അ​തി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ലോ​ഹി​ത​ദാ​സ് തീ​ര്‍​ച്ച​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ടു​ക്കി​യി​ലെ അ​ഞ്ച​ര​ക​ണ്ടി എ​ന്ന ഗ്രാ​മ​ത്തി​ല്‍ നി​ന്നാ​ണ് ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നു​വേ​ണ്ടി റോ​യ​ല്‍ സ​ര്‍​ക്ക​സ് സം​ഘ​ത്തെ ചെ​റു​തു​രു​ത്തി​യി​ലെ ലൊ​ക്കേ​ഷ​നാ​യ ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​ര​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ബാ​ബു എ​ന്ന നാ​യ​ക ക​ഥാ​പാ​ത്ര​മാ​യി (ജോ​ക്ക​റാ​യി) ദി​ലീ​പി​നെ​യും നാ​യി​ക​യാ​യി മ​ന്യ​യേ​യും തീ​ര്‍​ച്ച​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മ​ണ്‍​മ​റ​ഞ്ഞു​പോ​യ മാ​ള അ​ര​വി​ന്ദ​നും, പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​രു​ന്ന എ​ന്‍.​എ​ല്‍.​ബാ​ല​കൃ​ഷ്ണ​നും ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ…

Read More

സിനിമാക്കഥയെ വെല്ലുന്ന തടവുചാട്ടം! ഭിക്ഷയെടുത്തു, കടംവാങ്ങി, സ്‌കൂട്ടര്‍ തട്ടിയെടുത്തു… പോലീസിനെ സഹായിക്കാൻ നാട്ടുകാരും

എം.ജെ ശ്രീജിത്ത് തി​രു​വ​ന​ന്ത​പു​രം: അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ൽ നി​ന്ന് ത​ട​വു ചാ​ടി​യ വ​നി​ത ത​ട​വു​കാ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് സി​നി​മാ​ക്ക​ഥ​യെ വെ​ല്ലു​ന്ന ത​ര​ത്തി​ലു​ള്ള സ​ന്നാ​ഹ​വു​മാ​യി. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് വ​നി​ത ത​ട​വു​കാ​ർ ജ​യി​ൽ ചാ​ടി​യ​ത്. ജ​യി​ൽ വ​കു​പ്പി​നും സ​ർ​ക്കാ​രി​നും നാ​ണ​ക്കേ​ടാ​യ സം​ഭ​വ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ പോ​ലീ​സി​ന് ന​ന്നേ വി​യ​ർ​പ്പൊ​ഴു​ക്കേ​ണ്ടി വ​ന്നു. തു​ന്പി​ല്ലാ​തി​രു​ന്ന നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടി വൈ​ദ​ഗ്ദ്ധ്യ​മു​ള്ള ഫോ​ർ​ട്ട് എ​സി പ്ര​താ​പ​ൻ നാ​യ​രെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടാ​ൻ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നി​യോ​ഗി​ച്ച​ത്. സം​ഭ​വം ന​ട​ന്ന​യു​ട​ൻ കൃ​ത്യ​മാ​യ പ്ലാ​നിം​ഗ് ഓ​ടെ ത​ന്നെ എ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ത​ട​വു​ചാ​ടി​യ​വ​ർ പോ​കാ​നി​ട​യു​ള്ള സ​ക​ല സ്ഥ​ല​ങ്ങ​ളും ആ​ദ്യ​മെ ത​ന്നെ മ​ന​സി​ലാ​ക്കി​യ സം​ഘം തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കൊ​ല്ലം വ​രെ ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ക​ല പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​യ്ക്കും അ​റി​യി​പ്പ് ന​ൽ​കി. ഇ​തി​നു ശേ​ഷം ഇ​വ​ർ ബ​ന്ധ​പ്പെ​ടു​വാ​ൻ സാ​ധ്യ​ത​യു​ള്ള സ​ക​ല ആ​ളു​ക​ളേ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യും ഇ​വ​രു​ടെ…

Read More

തിയേറ്ററില്‍ പുള്ളിയെ കണ്ടാല്‍ കൂവും, സിനിമകളില്ല, ആസമയം സിനിമാ ഇന്‍ഡസ്ട്രി മുഴുവന്‍ ശത്രുക്കള്‍, ആ ആളിനെയാണ് ഞാന്‍ ഇത്രയും വര്‍ഷം 16 സിനിമകളി കൂടി ഇവിടെ പ്രതിഷ്ഠിച്ചത്’; ജയറാമുമായുള്ള പിണക്കത്തെക്കുറിച്ച് രാജസേനന്‍

മലയാള സിനിമയില്‍ വന്‍ ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ജയറാം-രാജസേനന്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച മേലേപ്പറമ്പില്‍ ആണ്‍വീട്, സി.ഐ.ഡി ഉണ്ണികൃഷ്ണന്‍, കടിഞ്ഞൂല്‍ കല്യാണം, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്‍മണി തുടങ്ങിയ ചിത്രങ്ങളെല്ലാം മലയാളികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചവയാണ്. ഈ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ മുന്‍നിര നായകന്മാര്‍ക്ക് ഒപ്പമെത്തി. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ അകന്നു. ഇതിന്റെ കാരണം രാജസേനന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. രാജസേനന്‍ പറഞ്ഞതിങ്ങനെ- എവിടെയൊക്കെയോ ഞങ്ങള്‍ തമ്മില്‍ മാനസികമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. ചില പിന്തിരിപ്പന്‍ ശക്തികള്‍ പ്രവര്‍ത്തിച്ചു തുടങ്ങി എന്നു പറയണം. ജയറാമിനാണത്. എന്നെ സംബന്ധിച്ചിടത്തോളം അത്തരം പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ജയറാമിനെന്തൊക്കെയോ തെറ്റായ ധാരണകളുണ്ടായിരുന്നു. ഫോണില്‍ കൂടി കഥ പറഞ്ഞ്, ആ കഥകേട്ട് മാത്രം വന്ന് അഭിനയിച്ച സിനിമകളായിരുന്നു ഈ…

Read More

ലാലേട്ടന്‍ എന്തുചെയ്താലും നല്ലതാണ്, സിനിമയിലെ ഒരു താരത്തിന് ലവ് ലെറ്റര്‍ കൊടുക്കാന്‍ അവസരം കിട്ടിയാല്‍ അത് മോഹന്‍ലാലിനായിരിക്കും: അനു മോൾ

മലയാള സിനിമയില്‍ തികച്ചും വ്യത്യസ്തമായ ഒരുപിടി കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനുമോള്‍. താരം തന്റെ പുതിയ ചിത്രം പ്രേമസൂത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞത് .പ്രണയത്തിന്റെ കാര്യത്തില്‍ ഏത് നടനാണ് മുന്നിലെന്നുള്ള ചോദ്യത്തിനായിരുന്നു അനുമോളുടെ വെളിപ്പെടുത്തല്‍. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. എന്നാല്‍ ലാലിന്റെ എല്ലാ കഥാപാത്രങ്ങളോടും താല്‍പര്യമില്ലെന്ന് നടിപറയുന്നു. നമുക്ക് എല്ലാവര്ക്കും ലാലേട്ടനെ ഇഷ്ടമാണ്, എന്നാല്‍ ലാലേട്ടന്റെ എല്ലാ സിനിമകളും നല്ലതാണെന്ന് കണ്ണടച്ച്‌ പറയാനാകില്ല. അതേസമയം ലാലേട്ടന്‍ എന്തുചെയ്താലും നല്ലതാണ്, എങ്കിലും എല്ലാ ക്യാരക്ടേഴ്സിനോടും ഇഷ്ടം വരില്ല. സിനിമയില്‍ എല്ലാ ആക്ടേഴ്സിനെയും എനിക്കിഷ്ടമാണ്. എല്ലാവരും തന്നെ ടാലന്റ് ഉള്ളവരാണ്. അങ്ങിനെ അല്ലാതെ ആര്‍ക്കും ക്യാമറയുടെ മുന്നില്‍ നിന്ന് പെര്‍ഫോം ചെയ്യാന്‍ പറ്റില്ല’. നമ്മുടെ സിനിമയില്‍ ഒരു ടോപ്പ്…

Read More