കലാപശാലകള്‍! നിഖില പ്രതികരിച്ചു; കേരളം ഞെട്ടി

ഡി. ദിലീപ് ആ​​​​​​​​റ്റി​​​​​​​​ങ്ങ​​​​​​​​ൽ സ്വ​​​​​​​​ദേ​​​​​​​​ശി​​​​​​​​യാ​​​​​​​​യ നി​​​​​​​​ഖി​​​​​​​​ല എ​​​​​​​​ന്ന പെ​​​​​​​​ണ്‍​കു​​​​​​​​ട്ടി ഒ​​​​​​​​രു​​​​​​​​പാ​​​​​​​​ട് ആ​​​​​​​​ഗ്ര​​​​​​​​ഹി​​​​​​​​ച്ചാ​​​​​​​​ണു യൂ​​​​​​​​ണി​​​​​​​​വേ​​​​​​​​ഴ്സി​​​​​​​​റ്റി കോ​​​​​​​​ള​​​​​​​​ജി​​​​​​​​ലേ​​​​​​​​ക്ക് പ​​​​​​​​ഠ​​​​​​​​ന​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി എ​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്. വീ​​​​​​​​ടി​​​​​​​​ന​​​​​​​​ടു​​​​​​​​ത്തു​​​​​​​​ള്ള കോ​​​​​​​​ള​​​​​​​​ജി​​​​​​​​ലെ പ​​​​​​​​ഠ​​​​​​​​നം വേ​​​​​​​​ണ്ടെ​​​​​​​​ന്നു വ​​​​​​​​ച്ചാ​​​​​​​​ണ് ആ​​​​​​​​റ്റി​​​​​​​​ങ്ങ​​​​​​​​ലി​​​​​​​​ൽ നി​​​​​​​​ന്നു ദി​​​​​​​​വ​​​​​​​​സ​​​​​​​​വും ഒ​​​​​​​​രു മ​​​​​​​​ണി​​​​​​​​ക്കൂ​​​​​​​​ർ യാ​​​​​​​​ത്ര ചെ​​​​​​​​യ്ത് ത​​​​​​​​ല​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തെ കോ​​​​​​​​ള​​​​​​​​ജി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്. ഉ​​​​​​​​ന്ന​​​​​​​​ത​​​​​​​​മാ​​​​​​​​യ പാ​​​​​​​​ര​​​​​​​​ന്പ​​​​​​​​ര്യം പേ​​​​​​​​റു​​​​​​​​ന്ന ത​​​​​​​​ന്‍റെ സ്വ​​​​​​​​പ്ന​​​​​​​​ക​​​​​​​​ലാ​​​​​​​​ല​​​​​​​​യ​​​​​​​​ത്തി​​​​​​​​ൽ പ​​​​​​​​ക്ഷേ ആ ​​​​​​​​കു​​​​​​​​ട്ടി​​​​​​​​ക്ക് സ​​​​​​​​ഹി​​​​​​​​ക്കേ​​​​​​​​ണ്ടി വ​​​​​​​​ന്ന​​​​​​​​ത് എ​​​​​​​​സ്എ​​​​​​​​ഫ്ഐ നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ളി​​​​​​​​ൽ നി​​​​​​​​ന്നു​​​​​​​​ള്ള അ​​​​​​​​ധി​​​​​​​​ക്ഷേ​​​​​​​​പ​​​​​​​​ങ്ങ​​​​​​​​ളും മാ​​​​​​​​ന​​​​​​​​സി​​​​​​​​ക പീ​​​​​​​​ഡ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും. പ​​​​​​​​ഠ​​​​​​​​ന​​​​​​​​മു​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ച്ചു സ​​​​​​​​മ​​​​​​​​ര​​​​​​​​പ​​​​​​​​രി​​​​​​​​പാ​​​​​​​​ടി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​ൻ വി​​​​​​​​സ​​​​​​​​മ്മ​​​​​​​​തം പ്ര​​​​​​​​ക​​​​​​​​ടി​​​​​​​​പ്പി​​​​​​​​ച്ച​​​​​​​​തി​​​​​​​​ന്‍റെ പേ​​​​​​​​രി​​​​​​​​ലാ​​​​​​ണി​​​​​​തെ​​​​​​ല്ലാം. ക്ലാ​​​​​​​​സു​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ച്ച് സ​​​​​​​​മ​​​​​​​​ര​​​​​​​​പ​​​​​​​​രി​​​​​​​​പാ​​​​​​​​ടി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കി​​​​​​​​റ​​​​​​​​ങ്ങാ​​​​​​​​ൻ നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ൾ നി​​​​​​​​ർ​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച​​​​​​​​പ്പോ​​​​​​​​ൾ അ​​​​​​​​വ​​​​​​​​ൾ പ്രി​​​​​​​​ൻ​​​​​​​​സി​​​​​​​​പ്പ​​​​​​​​ലി​​​​​​​​നു പ​​​​​​​​രാ​​​​​​​​തി ന​​​​​​​​ൽ​​​​​​​​കി. അ​​​​​​​​ക്കാ​​​​​​​​ര​​​​​​​​ണ​​​​​​​​ത്താ​​​​​​​​ൽ അ​​​​​​​​വ​​​​​​​​ർ നി​​​​​​​​ഖി​​​​​​​​ല​​​​​​​​യെ ഒ​​​​​​​​റ്റ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി. സ​​​​​​​​മ​​​​​​​​രം കാ​​​​​​​​ര​​​​​​​​ണം തു​​​​​​​​ട​​​​​​​​ർ​​​​​​​​ച്ച​​​​​​​​യാ​​​​​​​​യി ക്ലാ​​​​​​​​സു​​​​​​​​ക​​​​​​​​ൾ മു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ​​​​​​​​ത് പ്ല​​​​​​​​സ്ടു​​​​​​​​വി​​​​​​​​ന് ഉ​​​​​​​​ന്ന​​​​​​​​ത മാ​​​​​​​​ർ​​​​​​​​ക്കു നേ​​​​​​​​ടി വി​​​​​​​​ജ​​​​​​​​യി​​​​​​​​ച്ചെ​​​​​​​​ത്തി​​​​​​​​യ കു​​​​​​​​ട്ടി​​​​​​​​യെ വ​​​​​​​​ല്ലാ​​​​​​​​തെ വി​​​​​​​​ഷ​​​​​​​​മി​​​​​​​​പ്പി​​​​​​​​ച്ചു. അ​​​​​​​​തി​​​​​​​​നു​​​​​​പു​​​​​​​​റ​​​​​​​​മെ സ​​​​​​​​മ​​​​​​​​ര​​​​​​​​ത്തി​​​​​​​​നി​​​​​​​​റ​​​​​​​​ങ്ങാ​​​​​​​​നു​​​​​​​​ള്ള നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ളു​​​​​​​​ടെ സ​​​​​​​​മ്മ​​​​​​​​ർ​​​​​​​​ദം ചെ​​​​​​​​ലു​​​​​​​​ത്ത​​​​​​​​ലും അ​​​​​​​​തി​​​​​​​​ന്‍റെ പേ​​​​​​​​രി​​​​​​​​ലു​​​​​​​​ള്ള അ​​​​​​​​ധി​​​​​​​​ക്ഷേ​​​​​​​​പ​​​​​​​​ങ്ങ​​​​​​​​ളും ഭീ​​​​​​​​ഷ​​​​​​​​ണി​​​​​​​​ക​​​​​​​​ളും. കോ​​​​​​​​ള​​​​​​​​ജി​​​​​​​​ലെ ഒ​​​​​​​​ന്നാം വ​​​​​​​​ർ​​​​​​​​ഷ ഡി​​​​​​ഗ്രി കെ​​​​​​​​മി​​​​​​​​സ്ട്രി വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​യാ​​​​​​​​യ ആ…

Read More

അച്ഛന്‍ ഒരിക്കലും അത് ഗൗരവമായെടുത്തില്ല, അദ്ദേഹം ഒരിക്കലും എന്നെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല, ദളിതനായിരുന്നെങ്കിലും ഭര്‍ത്താവിനോട് അദേഹത്തിന് വെറുപ്പില്ല, മാറേണ്ടത് മനോഭാവം, ബിജെപി എംഎല്‍എയുടെ മകള്‍ പറയുന്നത്

സാക്ഷി മിശ്രയും അജിതേഷും കഴിഞ്ഞയാഴ്ചയാണ് വിവാഹിതരായത്. പിതാവില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് ഇവര്‍ പലയിടങ്ങളിലായി ഒളിച്ചു താമസിക്കുകയാണ്.ദമ്പതികള്‍ എവിടെയാണ് കഴിയുന്നതെന്ന് അറിയില്ലെന്ന് പൊലീസ് പറയുമ്പോഴും അവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പല ചാനലുകളും ഇരുവരുടേയും അഭിമുഖം നല്‍കുകയും ചെയ്തിരുന്നു ഇതൊരു പ്രണയ കഥമാത്രമല്ലെന്നാണ് ചാനലുകളിലൂടെ സാക്ഷി പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അതിനപ്പുറം ഓരോ ഇന്ത്യന്‍ സ്ത്രീയും കുട്ടിക്കാലം മുതല്‍ വീടുകളില്‍ ദിനംപ്രതി നേരിടുന്ന വിവേചനത്തിന്റെയും അനീതിയുടെയും അനുഭവ സാക്ഷ്യങ്ങളാണ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ തുറന്നുവെച്ചത്. ആജ് തക് അഭിമുഖത്തില്‍ പിതാവിനോട് എന്തെങ്കിലും പറയാനാഗ്രഹിക്കുന്നുണ്ടോയെന്ന് അവതാരകര്‍ സാക്ഷിയോട് ചോദിച്ചപ്പോള്‍ അവര്‍ കരഞ്ഞുകൊണ്ട് പറഞ്ഞത് ദളിത് യുവാവുമായുളള ബന്ധത്തില്‍ പിതാവിനുള്ള എതിര്‍പ്പിനെക്കുറിച്ചായിരുന്നില്ല, മറിച്ച് കുടുംബത്തില്‍ പെണ്‍കുട്ടിയെന്ന നിലയില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന നിയന്ത്രണങ്ങളെ കുറിച്ചായിരുന്നു. എനിക്ക് പഠിക്കണമായിരുന്നു, പല സ്വപ്നങ്ങളുമുണ്ടായിരുന്നു.’ . പുറത്ത് പോയി ജോലി ചെയ്യാന്‍ അനുവദിക്കാത്തതിനാല്‍ പിതാവിനൊപ്പം അദ്ദേഹത്തിന്റെ…

Read More

വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്, പൂര്‍ണമനസ്സോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകള്‍ നേരുന്നു, ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ!! അമലപോള്‍ പഴയ ഭര്‍ത്താവിന്റെ വിവാഹത്തെക്കുറിച്ച് പറയുന്നതിങ്ങനെ

നടി അമല പോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എ. എല്‍ വിജയ് അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയായിരുന്നു വധു. ഇപ്പോഴിതാ വിജയ്ക്കും ഭാര്യ ഐശ്യര്യയ്ക്കും വിവാഹ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് അമല പോള്‍. തന്റെ പുതിയ ചിത്രമായ ആടൈയുടെ പ്രചാരണ വേളയിലാണ് അമലയുടെ പ്രതികരണം. ‘വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. പൂര്‍ണമനസ്സോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകള്‍ നേരുന്നു. ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ.’ അമല പറഞ്ഞു. വിജയ്‌യുമായുള്ള വിവാഹ മോചനത്തിനു ശേഷം തനിക്ക് സിനിമയില്‍ വേഷങ്ങള്‍ കുറയുമെന്നു ഭയപ്പെട്ടിരുന്നെന്നും എന്നാല്‍ കഴിവുണ്ടെങ്കില്‍ നമ്മളെ തോല്‍പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് മനസിലായെന്നും അമല പോള്‍ പറഞ്ഞു. 2011-ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എ.എല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ.എല്‍ വിജയ് നായകനായ തലൈവ എന്ന…

Read More

ബര്‍മുഡ ട്രയാംഗിളിനെ വെല്ലാന്‍ ഡെവിള്‍സ് സീ! ദുരൂഹത വര്‍ദ്ധിപ്പിച്ചുകൊണ്ട് കടലില്‍ അലയുന്ന കപ്പലുകളും; ചെകുത്താന്‍ കടലിനെക്കുറിച്ച് കൂടുതലറിയാം

ബര്‍മുഡ ട്രയാംഗിള്‍ പണ്ടുമുതലേ കടല്‍ സഞ്ചാരികളുടെ പേടിസ്വപ്‌നമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്ന 12 ചുഴുകളില്‍ ഏറ്റവും കുപ്രസിദ്ധിയാര്‍ജിച്ചതാണിത്. എന്നാല്‍ അതിനേക്കാളൊക്കെ ഭീകരമാണ് ജാപ്പനീസ് തീരത്തെ ഡെവിള്‍സ് സീ അഥവാ ചെകുത്താന്റെ കടല്‍. ഇതിനോടകം ചെകുത്താന്റെ കടല്‍ വലിച്ചെടുത്തിരിക്കുന്നത് അത്രയേറെ കപ്പലുകളെയാണ്. ടോക്കിയോയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയാണിത്. ഡ്രാഗണ്‍സ് ട്രയാംഗിള്‍ എവിടെയാണന്നത് ഇതുവരെയും കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ലെന്നതാണു സത്യം. എങ്കിലും ഏകദേശ സൂചനകളനുസരിച്ച് ജാപ്പനീസ് സര്‍ക്കാര്‍ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട് ഡ്രാഗണ്‍സ് ട്രയാംഗിള്‍ വഴിയുള്ള യാത്ര സൂക്ഷിച്ചു വേണമെന്നത്. കാരണം സര്‍ക്കാരിന്റെ തന്നെ ഉടമസ്ഥതയിലുള്ള കൂറ്റന്‍ കപ്പലുകള്‍ പലതും ഈ ചെകുത്താന്റെ കടലില്‍ കാണാതായിട്ടുണ്ട്. ജപ്പാനും ബോനിന്‍ ദ്വീപസമൂഹവും ചേര്‍ന്നാണ് ഇതിന് ത്രികോണസ്വഭാവം നല്‍കുന്നത്. ഫിലിപ്പീന്‍ കടലിന്റെ ഒരു ഭാഗവും ഇതോടൊപ്പം ചേരുന്നുണ്ട്. പഴയകാലത്ത് ചൈനീസ് നാവികര്‍ വിശ്വസിച്ചിരുന്നത് കടലിലെ ഈ പ്രത്യേക ഭാഗത്ത് ഒരു…

Read More

കടം വാങ്ങിയ ആയിരം രൂപ തിരികെ നല്‍കാന്‍ കഴിഞ്ഞില്ല; അഞ്ചുവര്‍ഷം അടിമജീവിതം; ഒടുവില്‍ തഹസില്‍ദാരുടെ ഇടപെടലില്‍ കാശിക്ക് മോചനം

വായ്പ വാങ്ങിയ ആയിരം രൂപ തിരികെ നല്‍കാനാകാതെ അടിമപ്പണി ചെയ്യേണ്ടി വന്ന കാശിക്ക് ഒടുവില്‍ മോചനം. തമിഴ്‌നാട്ടിലാണ് സംഭവം. നടരാജ് എന്നയാളില്‍ നിന്നാണ് കാശി പണം കടം വാങ്ങിയത്. എന്നാല്‍ ഈ തുക തിരികെ നല്‍കാന്‍ സാധിക്കാതെ വന്നതോടെ ഇദ്ദേഹത്തോട് തന്റെ ഉടമസ്ഥതയിലുള്ള മരം മുറിക്കുന്ന സ്ഥലത്ത് ജോലിക്ക് വരാന്‍ നടരാജ് ആവശ്യപ്പെടുകയായിരുന്നു. അഞ്ച് വര്‍ഷമായി ഇവിടെ നിര്‍ബന്ധിത തൊഴില്‍ അനുഷ്ഠിച്ചു വന്ന കാശിക്ക് ബുധനാഴ്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥസംഘം എത്തിയത് വലിയ ആശ്വാസമായി. തഹസില്‍ദാരുടെ കാല്‍ക്കല്‍ വീണ് നന്ദിയറിയിക്കുന്ന ചിത്രം വേദനിപ്പിക്കുന്ന കാഴ്ച കൂടിയായി. ഇത്തരത്തില്‍ നിസ്സാര തുക വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവരെ തമിഴ്നാട്ടില്‍ വര്‍ഷങ്ങളോളം നിര്‍ബന്ധിത തൊഴിലെടുപ്പിച്ചതായും കണ്ടെത്തി. ദുരിതത്തില്‍ കഴിഞ്ഞ 42 കരാര്‍ തൊഴിലാളികളെയും തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രക്ഷിച്ചു. കാഞ്ചിപുരത്തെ മരം മുറിക്കുന്ന കേന്ദ്രത്തില്‍ 28 പേരാണ് ഇത്തരത്തില്‍ ഉണ്ടായിരുന്നത്. വെല്ലൂരില്‍…

Read More

സൂ​ര്യ,ആ​യി​ല്യം,സു​ര​ഭി,സൗ​ഭാ​ഗ്യ ! വെ​ളി​ച്ചെ​ണ്ണ​യി​ല്‍ വ്യാ​ജ​ന്‍​മാ​ര്‍ പെ​രു​കു​ന്നു; വ്യാ​ജ​ന്‍​മാ​ര്‍ എ​ത്തു​ന്ന​ത് ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന്; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം

കോ​ഴി​ക്കോ​ട്: ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ​ക​ള്‍ വി​പ​ണി​യി​ല്‍ വ്യാ​പ​കം. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വെ​ളി​ച്ചെ​ണ്ണ​ക​ളാ​ണ് കൂ​ടു​ത​ലാ​യും വി​ല്‍​പ്പ​ന​യ്ക്കെ​ത്തു​ന്ന​ത്. ജി​ല്ല​യി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളു​ടെ ഫ​ല​മാ​യി നി​ല​വാ​രം കു​റ​ഞ്ഞ വെ​ളി​ച്ചെ​ണ്ണ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും അ​വ പാ​യ്ക്ക് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്ന ക​മ്പ​നി​ക​ള്‍ എ​ല്ലാം അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും മ​റ്റും ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ വെ​ളി​ച്ചെ​ണ്ണ എ​ത്തു​ന്ന​ത്. ഓ​ണ​ക്കാ​ല​മാ​വു​മ്പോ​ഴേ​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള വെ​ളി​ച്ചെ​ണ്ണ​ക​ള്‍ കോ​ഴി​ക്കോ​ട് വി​പ​ണി​യി​ലെ​ത്തി​ച്ച് വ​ന്‍ ലാ​ഭം കൊ​യ്യാ​നാ​ണ് ക​മ്പ​നി​ക​ള്‍ ശ്ര​മി​ക്കു​ന്ന​ത്. വി​പ​ണി​വി​ല​യേ​ക്കാ​ള്‍ കു​റ​ഞ്ഞ വി​ല​യ്ക്ക് എ​ണ്ണ​ക​ളും ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. ഇ​വ വാ​ങ്ങി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. വെ​ളി​ച്ചെ​ണ്ണ​യ്ക്ക് പു​റ​മേ കോ​ക്ക​ന​ട്ട് ടെ​സ്റ്റ ഓ​യി​ലും ബ്ലെ​ന്‍​ഡ​ഡ് ഓ​യി​ലും വി​പ​ണി​യി​ലു​ണ്ട്. ഡെ​സി​ക്കേ​റ്റ​ഡ് കോ​ക്ക​ന​ട്ട് പൗ​ഡ​ര്‍, വെ​ര്‍​ജി​ന്‍ കോ​ക്ക​ന​ട്ട് ഓ​യി​ല്‍ എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ​ത്തി​ലെ ഉ​പോ​ത്പന്ന​മാ​ണ് കൊ​പ്ര​യു​ടെ ത​വി​ട്ടുനി​റ​മു​ള്ള പു​റം​തൊ​ലി. ഈ ​പു​റം​തൊ​ലി​യി​ല്‍ നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഓ​യി​ല്‍ ആ​ണ് കോ​ക്ക​ന​ട്ട് ടെ​സ്റ്റ ഓ​യി​ല്‍ . ഇ​ത് പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍…

Read More

ജീവന്‍ കാത്ത് മാലാഖ! മംഗലാപുരത്ത് പ്രണയനൈരാശ്യം മൂലം യുവാവിന്റെ കത്തിക്കുത്തിന് ഇരയായ പെണ്‍കുട്ടിയെ രക്ഷിച്ചത് ഒരു നഴ്‌സാണ്; ആ സംഭവം ഓര്‍ത്തെടുക്കുകയാണ് കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനി നിമ്മി സ്റ്റീഫന്‍

ശ്രീ​ജി​ത് കൃ​ഷ്ണ​ൻ ചി​ല നേ​രം അ​ങ്ങ​നെ​യാ​ണ്. നാം ​പോ​ലു​മ​റി​യാ​തെ ദൈ​വം ന​മ്മ​ളെ കൊ​ണ്ട് അ​വ​നാ​ഗ്ര​ഹി​ക്കു​ന്ന ചി​ല കാ​ര്യ​ങ്ങ​ൾ ചെ​യ്യി​പ്പി​ക്കും. അ​വ​ൻ കൂ​ടെ വ​ന്ന് ക​രം പി​ടി​ച്ചി​രി​ക്കു​ന്പോ​ൾ എ​ന്തെ​ന്നി​ല്ലാ​ത്ത ധൈ​ര്യം മ​ന​സി​ൽ വ​രും. എ​ല്ലാം ക​ഴി​ഞ്ഞ് ത​നി​ച്ചി​രി​ക്കു​ന്പോ​ൾ നാം ​ചി​ന്തി​ച്ചു​പോ​കും ഒ​രു നി​മി​ഷാ​ർ​ധംകൊ​ണ്ട് ഇ​ങ്ങ​നെ​യൊ​രു കാ​ര്യം ചെ​യ്യാ​ൻ എ​നി​ക്കെ​ങ്ങ​നെ സാ​ധി​ച്ചു​വെ​ന്ന്. അ​തു​പോ​ലൊ​രു നി​മി​ഷ​ത്തെ ഓ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് മം​ഗ​ലാ​പു​രം ദേ​ർള​ക്ക​ട്ടെ ജ​സ്റ്റി​സ് കെ ​.എ​സ്. ഹെ​ഗ്ഡെ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യ ക​ണ്ണൂ​ർ പ​യ്യാ​വൂ​ർ സ്വദേശിനി നി​മ്മി സ്റ്റീഫൻ. ചെകുത്താനായി ഒരു മനുഷ്യൻ ബ​സി​റ​ങ്ങി റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി.​ തൊ​ട്ടു​പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തു​ന്ന യു​വാ​വ് അ​വ​ളെ ത​ട​ഞ്ഞു​നി​ർ​ത്തു​ന്നു. നി​മി​ഷ​നേ​ര​ത്തെ വാക്കു ത​ർ​ക്ക​ത്തി​നു പി​ന്നാ​ലെ കൈയിൽ ക​രു​തി​വച്ച ക​ത്തി കൊ​ണ്ട് അ​വ​ളെ കു​ത്തി​വീ​ഴ്ത്തു​ന്നു. പി​ട​ഞ്ഞു​വീണ പെ​ണ്‍​കു​ട്ടി​യെ വീ​ണ്ടും വീ​ണ്ടും കു​ത്തു​ന്നു. റോ​ഡി​ലും പ​രി​സ​ര​ത്തു​മു​ള്ള​വ​ർ പ​തി​വു​പോ​ലെ കാ​ഴ്ച​ക്കാ​രും മൊ​ബൈ​ൽ വീ​ഡി​യോ​ഗ്രാ​ഫ​ർ​മാ​രു​മാ​കു​ന്നു. ഈ ​കാ​ഴ്ച ഇ​ന്ന​ത്തെ കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലും…

Read More

അഞ്ജു ബോബി ജോര്‍ജും ബിജെപിയില്‍, മെംബര്‍ഷിപ്പ് എടുത്തത് ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍, കേന്ദ്രത്തില്‍ വലിയ റോളില്‍ എത്തിയേക്കുമെന്ന് അഭ്യൂഹം

രാജ്യത്തെ എക്കാലത്തെയും മികച്ച അത്ലറ്റുകളില്‍ ഒരാളും ലോ0ഗ് ജമ്പിലെ ഇന്ത്യന്‍ പറവയുമായ അഞ്ജു ബോബി ജോര്‍ജ്ജ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി കര്‍ണാടക അദ്ധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ, കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. അതേസമയം താന്‍ ബിജെപിയില്‍ ചേര്‍ന്നില്ലെന്നും ആരോ തന്റെ കൈയില്‍ തന്ന പതാകയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്‌തേയുള്ളുവെന്നുമാണ് അഞ്ജുവിന്റെ വിശദീകരണം.

Read More

പാ​മ്പ് ഒ​രു ഭീ​ക​ര ജീ​വി​യ​ല്ല…! പാ​മ്പ് ഒ​രു പാ​വാ​ല്ലേ… നി​ഷ്‌​ക​ള​ങ്ക​ത​യോ​ടെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ചോ​ദ്യം

കോ​ഴി​ക്കോ​ട്: പാ​മ്പ് ഒ​രു പാ​വാ​ല്ലേ…. നി​ഷ്‌​ക​ള​ങ്ക​ത​യോ​ടെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ചോ​ദ്യം.​കേ​ര​ള​ത്തി​ല്‍ മൂ​ര്‍​ഖ​ന്‍ , അ​ണ​ലി, വെ​ള്ളി​ക്കെ​ട്ട​ന്‍ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍​പ്പെ​ട്ട​വ​യ്ക്ക് മാ​ത്ര​മേ മാ​ര​ക വി​ഷ​മു​ള്ളൂ​വെ​ന്ന സു​വോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ​യു​ടെ അ​സി​സ്റ്റ​ന്‍റ് സു​വോ​ള​ജി​സ്റ്റ് ഡോ. ​ജാ​ഫ​ര്‍ പാ​ലോ​ട്ട് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പാ​ന്പു​ഭ​യം വി​ട്ട​ക​ന്ന​ത്. സു​വോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മേ​ഖ​ലാ ശാ​സ്ത്ര കേ​ന്ദ്ര​ത്തി​ലാ​ണ് സ്‌​കൂ​ൾ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്ത ‘പാ​മ്പു​ക​ള്‍​ക്കൊ​പ്പം ഒ​രു ദി​വ​സം’ ശി​ല്‍​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. വി​ദ​ഗ്ധ​ര്‍ പാ​ന്പു​ക​ളെ ക​യ്യി​ലെ​ടു​ത്ത് പ​രി​ച​യ​പ്പെ​ടു​ത്തി. എ​ലി​ക​ളെ പി​ടി​കൂ​ടു​ന്ന​തു വ​ഴി കൃ​ഷി​ക്കും പ്ര​കൃ​തി​ക്കും ഏ​റെ സ​ഹാ​യം ചെ​യ്യു​ന്ന​വ​രാ​ണ് പാ​മ്പു​ക​ളെ​ന്ന​തു മി​ക്ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പു​തി​യ അ​റി​വാ​യി​രു​ന്നു. വ​നം വ​കു​പ്പി​ന്‍റെ പാ​മ്പ് പി​ടി​ത്ത വി​ദ​ഗ്ധ​ന്‍ സു​രേ​ഷ് കോ​ട്ടൂ​ളി പാ​മ്പു​ക​ളെ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. സു​വോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ കോ​ഴി​ക്കോ​ട് ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ.​പി.​എം. സു​രേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ ശാ​സ്ത്ര കേ​ന്ദ്രം പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ മാ​ന​സ് ബ​ഗ്ചി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Read More

വേ​ദ​ന​ക​ളോ​ട് നീ ​പോ മോ​നെ ദി​നേ​ശാ… വേ​ദ​ന​ക​ൾ മ​റ​ക്കാ​ൻ ​മോ​ഹ​ൻ​ലാ​ൽ ട്രോ​ളു​ക​ളു​മാ​യി അ​ക്ഷ​യ്

കൊ​ല്ലം: അ​ര​യ്ക്ക് താ​ഴെ ത​ള​ർ​ത്തി​യ വി​ധി ന​ൽ​കി​യ വേ​ദ​ന​ക​ളെ മ​റ​ക്കാ​ൻ ഇ​ഷ്ട​ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ ട്രോ​ളു​ക​ളു​മാ​യി കൂ​ട്ടു​കൂ​ടി​യി​രി​ക്കു​ക​യാ​ണ് അ​ക്ഷ​യ് . വാ​ട​ക​വീ​ട്ടി​ലെ കു​ടു​സു​മു​റി​യി​ൽ വീ​ൽ​ച്ചെ​യ​റി​ന്‍റെ ഇ​ത്തി​രി​വ​ട്ട​ത്തി​ൽ നി​ന്നു​ള​ള മോ​ച​നം ആ​ഗ്ര​ഹി​ക്കു​ന്നു. സ്വ​ന്ത​മാ​യി ഒ​രു കു​ഞ്ഞു വീ​ടും ഇ​രു​ന്ന് ചെ​യ്യാ​വു​ന്ന ജോ​ലി​യു​മാ​ണ് അ​ക്ഷ​യ്‌യു​ടെ സ്വ​പ്നം . ഇ​തി​നാ​യി എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ഭി​മു​ഖ​ങ്ങ​ൾ​ക്ക് ഹാ​ജ​രാ​യെ​ങ്കി​ലും വൈ​ക​ല്യ​ത്തി​ന്‍റെ വ​ലു​പ്പം കൂ​ടു​ത​ലാ​ണെ​ന്നു പ​റ​ഞ്ഞ് മ​ട​ക്കി​യ​യ്ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വി​ധി ത​ള​ർ​ത്തി​യ ത​ന്നെ ക്രൂ​ര​മാ​യി കു​ത്തി വേ​ദ​നി​പ്പി​ക്കു​ക​യാ​ണ് അ​ധി​കാ​രി​ക​ൾ ചെ​യ്യു​ന്ന​തെ​ന്നാ​ണ് അ​ക്ഷ​യ് പ​രി​ത​പി​ക്കു​ന്ന​ത്. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ സെ​ക്ക​ൻ​ഡ് ഗ്രേ​ഡ് അ​റ്റ​ൻ​ഡ​ർ ത​സ്തി​ക​യി​ലേ​ക്കു​ള​ള അ​ഭി​മു​ഖ​ത്തി​നാ​ണ് ആ​ദ്യം വി​ളി​ച്ച​ത്. ചു​മ​ലി​ലേ​റ്റി മൂ​ന്നാം നി​ല​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ന​ട​ക്കാ​നാ​കാ​ത്ത​യാ​ളെ എ​ങ്ങ​നെ ജോ​ലി​ക്കെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു ചോ​ദ്യം. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ലും അ​ഭി​മു​ഖ​ത്തി​ന് പോ​യി. കൊ​ല്ല​ത്തു​നി​ന്ന് ടാ​ക്സി വി​ളി​ച്ചാ​ണ് പോ​യ​ത്. തൊ​ട്ട​ടു​ത്ത പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ജോ​ലി ന​ൽ​കാ​നാ​കു​മോ​യെ​ന്ന് നോ​ക്ക​ട്ടെ​യെ​ന്നു പ​റ​ഞ്ഞ്…

Read More