ബാ​ഡ്മി​ന്‍റ​ണ്‍ ടീ​മി​ന്‍റെ മ​ട​ക്ക​യാ​ത്ര​യും ദു​രി​തം

ഭോ​പ്പാ​ൽ: ദേ​ശീ​യ അ​ണ്ട​ർ 19 ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത കേ​ര​ള ടീ​മി​ന്‍റെ മ​ട​ക്ക​യാ​ത്ര​യും ദു​രി​ത​ത്തി​ൽ. ഭോ​പ്പാ​ലി​ൽ​നി​ന്ന് ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ പു​റ​പ്പെ​ടേ​ണ്ട ര​പ്തി​സാ​ഗ​ർ എ​ക്സ്പ്ര​സി​ലാ​ണ് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന മ​ണി​ക്കൂ​റി​ലും ക​ണ്‍​ഫേം ആ​കാ​ത്ത​ത് താ​ര​ങ്ങ​ളെ പെ​രു​വ​ഴി​യി​ലാ​ക്കി. ചാ​ന്പ്യ​ൻ​ഷി​പ്പി​നു പു​റ​പ്പെ​ടു​ന്പോ​ഴും കേ​ര​ള താ​ര​ങ്ങ​ൾ​ക്കു ടി​ക്ക​റ്റ് ല​ഭി​ച്ചി​ല്ല. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഇ​ട​പെ​ട്ട് വി​മാ​ന​ത്തി​ൽ യാ​ത്ര ത​ര​പ്പെ​ടു​ത്തി​യി​രു​ന്നു. മ​ട​ക്ക​യാ​ത്ര​യി​ലും ഇ​തേ പ്ര​ശ്ന​മാ​ണ് താ​ര​ങ്ങ​ൾ​ക്കു നേ​രി​ടേ​ണ്ടി​വ​ന്ന​ത്. ടി​ക്ക​റ്റ് ക​ണ്‍​ഫേം ആ​യി​ല്ലെ​ങ്കി​ൽ ജ​ന​റ​ൽ ടി​ക്ക​റ്റി​ൽ മ​ട​ങ്ങേ​ണ്ടി​വ​രു​മെ​ന്ന​താ​ണ് ദു​രി​തം.

Read More

ടീം ​​ഇ​​ന്ത്യ ഡെ​​യ്ഞ്ച​​ർ സോ​​ണിൽ

പെ​​ർ​​ത്ത്: ടീം ​​ഇ​​ന്ത്യ ഡെ​​യ്ഞ്ച​​ൽ സോ​​ണി​​ലാ​​ണ്, ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ക്കാ​​തെ പു​​റ​​ത്താ​​കാ​​നു​​ള്ള ഡെ​​യ്ഞ്ച​​ൽ സോ​​ണി​​ൽ… ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ ഇ​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന അ​​ഞ്ചു മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ലെ പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മാ​​ത്ര​​മാ​​യി​​രി​​ക്കും തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ത​​വ​​ണ​​യും ഇ​​ന്ത്യ ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ് ഫൈ​​ന​​ലി​​ൽ ക​​ളി​​ക്കു​​മോ ഇ​​ല്ല​​യോ എ​​ന്നു തീ​​രു​​മാ​​ന​​മാ​​കു​​ക. ഇ​​ന്ത്യ​​യു​​ടെ പ്ര​​ക​​ട​​നം മാ​​ത്രം മ​​തി​​യാ​​കി​​ല്ല, മ​​റി​​ച്ച് മ​​റ്റു ടീ​​മു​​ക​​ളു​​ടെ​​യും മ​​ത്സ​​ര ഫ​​ല​​ങ്ങ​​ളെ​​യും ആ​​ശ്ര​​യി​​ച്ചു​​കൂ​​ടി​​യേ ഫൈ​​ന​​ൽ സാ​​ധ്യ​​ത തെ​​ളി​​യൂ എ​​ന്ന​​തും മ​​റ്റൊ​​രു വാ​​സ്ത​​വം. ഈ ​​ഡെ​​യ്ഞ്ച​​ൽ സോ​​ണി​​ലേ​​ക്ക് ഇ​​ന്ത്യ വ​​ന്നു​​പെ​​ട്ട​​ത് ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ഹോം ​​പ​​ര​​ന്പ​​ര 3-0നു ​​തോ​​റ്റ​​തോ​ടെ​യാ​​ണ്. ക്യാ​​പ്റ്റ​​ൻ ബും​​റ; അ​​ര​​ങ്ങേ​​റ്റം ന​​ട​​ന്നേ​​ക്കും കു​​ടും​​ബ​​കാ​​ര്യ​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി അ​​വ​​ധി​​യി​​ലാ​​യ രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ അ​​ഭാ​​വ​​ത്തി​​ൽ ജ​​സ്പ്രീ​​ത് ബും​​റ​​യാ​​ണ് ഇ​​ന്ത്യ​​യെ ന​​യി​​ക്കു​​ന്ന​​ത്. രോ​​ഹി​​ത് ശ​​ർ​​മ​​യ്ക്കൊ​​പ്പം പ​​രി​​ക്കേ​​റ്റ ശു​​ഭ്മാ​​ൻ ഗി​​ല്ലും ഇ​​ന്നു പെ​​ർ​​ത്തി​​ലെ ഒ​​പ്റ്റ​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ഒ​​ന്നാം ടെ​​സ്റ്റി​​ൽ ക​​ളി​​ക്കി​​ല്ല. ഈ ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ…

Read More

ക്രി​ക്ക​റ്റ് ബോ​ൾ മു​ഖ​ത്തു​കൊ​ണ്ട് അ​ന്പ​യ​ർ​ക്കു ഗു​രു​ത​ര പ​രി​ക്ക്

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നി​ടെ മു​ഖ​ത്തു പ​ന്തു​കൊ​ണ്ട് അ​ന്പ​യ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ബാ​റ്റ​റു​ടെ സ്ട്രെ​യി​റ്റ് ഡ്രൈ​വി​ൽ അ​ന്പ​യ​ർ ടോ​ണി ഡി ​നോ​ബ്രെ​ഗ​യ്ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ല്ലു​ക​ൾ ഒ​ടി​ഞ്ഞി​ട്ടി​ല്ലെ​ന്നും ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ഇ​ദ്ദേ​ഹം ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വെ​സ്റ്റ് ഓ​സ്ട്രേ​ലി​യ​ൻ സ​ബ​ർ​ബ​ൻ ട​ർ​ഫ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന് കീ​ഴി​ലു​ള്ള നോ​ർ​ത്ത് പെ​ർ‍​ത്ത്-​വെം​ബ്ലി ഡി​സ്ട്രി​ക്ട് മ​ത്സ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​താ​ദ്യ​മാ​യി​ട്ടി​ല്ല ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​വു​ന്ന​ത്. 2019ല്‍ ​വെ​യി​ല്‍​സി​ല്‍ ന​ട​ന്ന ഒ​രു പ്രാ​ദേ​ശി​ക മ​ത്സ​ര​ത്തി​നി​ടെ പ​ന്ത് ത​ട്ടി 80 കാ​ര​നാ​യ ജോ​ണ്‍ വി​ല്യം​സ് എ​ന്ന അ​ന്പ​യ​ര്‍ മ​രി​ച്ചി​രു​ന്നു. അ​ഞ്ച് വ​ര്‍​ഷം മു​മ്പ് ഒ​രു ഇ​സ്ര​യേ​ലി അ​ന്പ​യ​റും പ​ന്ത് ദേ​ഹ​ത്തു ത​ട്ടി മ​രി​ച്ചു.

Read More

മെ​സി​യെ അ​ടു​ത്ത് കാ​ണു​ന്ന​ത് ഭാ​ഗ്യമെന്ന് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ഫു​ട്‍​ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി കേ​ര​ള​ത്തി​ൽ എ​ത്തു​ന്നു​വെ​ന്ന വാ​ർ​ത്ത​യി​ൽ ആ​വേ​ശം പ്ര​ക​ടി​പ്പി​ച്ച് മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ. മെ​സി ഉ​ൾ​പ്പെ​ടു​ന്ന അ​ർ​ജ​ന്‍റീ​ന ടീം ​കേ​ര​ള​ത്തി​ൽ വ​രു​ന്നു​വെ​ന്ന് പ​റ​യു​മ്പോ അ​ത് കേ​ര​ളീ​യ​ർ​ക്ക് ആ​വേ​ശ​മാ​ണ് ന​ല്കു​ന്ന​തെ​ന്നും മെ​സി​യെ അ​ടു​ത്ത് നി​ന്ന് കാ​ണാ​ൻ ക​ഴി​ഞ്ഞാ​ൽ ഭാ​ഗ്യ​മാ​ണെ​ന്നും അ​തി​ന​പ്പു​റം ഒ​ന്നും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മെ​സി ഈ ​നൂ​റ്റാ​ണ്ട് ക​ണ്ട ഏ​റ്റ​വും വ​ലി​യ ക​ളി​ക്കാ​ര​ൻ ത​ന്നെ​യാ​ണ്. മെ​സി​യും സം​ഘ​വും കേ​ര​ള​ത്തി​ൽ എ​ത്തു​മ്പോ​ൾ അ​ത് കേ​ര​ള​ത്തി​ലെ ഫു​ട്‍​ബോ​ൾ ആ​രാ​ധ​ക​ർ​ക്ക് ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സം വ​ള​രെ വ​ലു​താ​ണ്. മെ​സി ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്‍​ബോ​ൾ താ​ര​മാ​ണ്, അ​ദ്ദേ​ഹ​ത്തെ മ​റി​ക​ട​ക്കാ​ൻ ഇ​തു​വ​രെ ആ​രും വ​ന്നി​ട്ടി​ല്ല. ഏ​ത് സ​മ​യ​ത്തും ഏ​ത് ടീ​മി​നും മെ​സി എ​ന്ന ക​ളി​ക്കാ​ര​ൻ കൂ​ടെ​യു​ണ്ടാ​യാ​ൽ അ​തൊ​രു ആ​ത്മ​വി​ശ്വാ​സ​മാ​ണ്. അ​തു​ത​ന്നെ​യാ​ണ് ഒ​രു ക​ളി​ക്കാ​ര​ന് വേ​ണ്ട ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മെ​ന്നും പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ പ​റ​യു​ന്നു. മെ​സി​യു​ടെ…

Read More

സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്; ​കേര​ള ടീ​മി​നെ സ​ഞ്ജു ന​യി​ക്കും

തി​രു​വ​ന​ന്ത​പു​രം: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള കേ​ര​ള ടീ​മി​നെ സ​ഞ്ജു സാം​സ​ൺ ന​യി​ക്കും. ഈ ​മാ​സം 23 മു​ത​ൽ ഡി​സം​ബ​ർ മൂ​ന്നു​വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഗ്രൂ​പ്പ് ഇ​യി​ൽ മും​ബൈ, മ​ഹാ​രാ​ഷ്‌​ട്ര, ഗോ​വ, ആ​ന്ധ്ര, സ​ർ​വീ​സ​സ്, നാ​ഗാ​ലാ​ൻ​ഡ് ടീ​മു​ക​ൾ​ക്കൊ​പ്പ​മാ​ണ് കേ​ര​ളം. ടീം: ​സ​ഞ്ജു സാം​സ​ൺ (ക്യാ​പ്റ്റ​ൻ), സ​ച്ചി​ൻ ബേ​ബി, രോ​ഹ​ൻ കു​ന്നു​മ്മ​ൽ, ജ​ല​ജ് സ​ക്സേ​ന, വി​ഷ്ണു വി​നോ​ദ്, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ, ബേ​സി​ൽ ത​ന്പി, സ​ൽ​മാ​ൻ നി​സാ​ർ, അ​ബ്ദു​ൾ ബാ​സി​ദ്, അ​ഖി​ൽ സ്ക​റി​യ, എം. ​അ​ജ്നാ​സ്, സി​ജോ​മോ​ൻ ജോ​സ​ഫ്, എ​സ്. മി​ഥു​ൻ, വൈ​ശാ​ഖ് ച​ന്ദ്ര​ൻ, വി​നോ​ദ് കു​മാ​ർ, എ​ൻ.​പി. ബേ​സി​ൽ, എ​ൻ.​എം. ഷ​റ​ഫു​ദ്ദീ​ൻ, എം.​ഡി. നി​ധീ​ഷ്.

Read More

ഇ​ന്ത്യ-​ഓ​സ്ട്രോ​ലി​യ ടെ​സ്റ്റ്; അ​ര​ങ്ങേ​റ്റം ഉ​റ​പ്പ്

പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ സം​ഘ​ത്തി​ൽ ര​ണ്ടു താ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി​യേ​ക്കും. കു​ടും​ബാ​വ​ശ്യ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് രോ​ഹി​ത് ശ​ർ​മ ടീ​മി​ൽ ചേ​രാ​ത്ത​തും ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ പ​രി​ക്കും ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ര​ണ്ട് വി​ട​വ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. രോ​ഹി​ത് ശ​ർ​മ​യു​ടെ അ​ഭാ​വ​ത്തി​ൽ വൈ​സ് ക്യാ​പ്റ്റ​ൻ ജ​സ്പ്രീ​ത് ബും​റ​യാ​ണ് പെ​ർ​ത്ത് ടെ​സ്റ്റി​ൽ ഇ​ന്ത്യ​യെ ന​യി​ക്കു​ക. വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 7.50 മു​ത​ലാ​ണ് ഒ​ന്നാം ടെ​സ്റ്റ്. അ​ഭി​മ​ന്യു /ദേ​വ്ദ​ത്ത് രോ​ഹി​ത് ശ​ർ​മ​യു​ടെ അ​ഭാ​വ​ത്തി​ൽ യ​ശ​സ്വി ജ​യ്സ്വാ​ളി​ന് ഒ​പ്പം ഇ​ന്ത്യ​യു​ടെ ഇ​ന്നിം​ഗ്സ് ഓ​പ്പ​ണ്‍ ചെ​യ്യു​ക ആ​രാ​യി​രി​ക്കും എ​ന്ന​താ​ണ് സു​പ്ര​ധാ​ന ചോ​ദ്യം. കെ.​എ​ൽ. രാ​ഹു​ൽ ആ​യി​രു​ന്നു ഓ​പ്പ​ണിം​ഗി​ൽ ജ​യ്സ്വാ​ളി​ന്‍റെ ഒ​പ്പം ഇ​റ​ങ്ങാ​നു​ള്ള ആ​ദ്യ ചോ​യി​സ്. എ​ന്നാ​ൽ, മൂ​ന്നാം ന​ന്പ​ർ ബാ​റ്റ​റാ​യ ശു​ഭ്മാ​ൻ ഗി​ൽ പ​രി​ക്കേ​റ്റു പു​റ​ത്താ​യ​തോ​ടെ രാ​ഹു​ൽ ത​ൽ​സ്ഥാ​ന​ത്ത് ഇ​റ​ങ്ങാ​നാ​ണ് സാ​ധ്യ​ത. അ​തോ​ടെ ഓ​പ്പ​ണിം​ഗി​ൽ അ​ഭി​മ​ന്യു ഈ​ശ്വ​ര​ൻ എ​ത്തി​യേ​ക്കും. അ​തേ​സ​മ​യം, ഓ​പ്പ​ണിം​ഗി​ൽ…

Read More

ക​ള​മൊ​ഴി​ഞ്ഞു ക​ളി​മ​ൺ കോ‍‍‍‌‍​ർ​ട്ടി​ലെ രാ​ജാ​വ്; സ്വ​പ്‌​നം ക​ണ്ട​തി​ലും വ​ലു​ത് നേ​ടി​യെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ന്ന് ന​ദാ​ൽ

മ​ലാ​ഗ: സ്വ​പ്നം ക​ണ്ട​തി​ല​പ്പു​റം നേ​ടി സ്‌​പാ​നി​ഷ്‌ ഇ​തി​ഹാ​സം റാ​ഫേ​ൽ ന​ദാ​ൽ ടെ​ന്നീ​സി​നോ​ട് വി​ട​പ​റ​ഞ്ഞു. ഡേ​വി​സ്‌ ക​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ തോ​ൽ​വി​യോ​ടെ​യാ​ണ് ന​ദാ​ലി​ന്‍റെ പ​ടി​യി​റ​ക്കം. മ​ലാ​ഗ​യി​ൽ ന​ട​ന്ന ക്വാ​ർ​ട്ട​റി​ൽ നെ​ത​ർ​ലാ​ൻ​ഡ്‌​സി​ന്‍റെ ബോ​ട്ടി​ക് വാ​ൻ ഡി ​സാ​ൻ​ഡ്സ്ച​ൽ​പ്പി​നോ​ടാ​ണ് ന​ദാ​ൽ അ​ടി​യ​റ​വു​പ​റ​ഞ്ഞ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു തോ​ൽ​വി. സ്കോ​ർ 4-6, 4-6. ര​ണ്ടാം സെ​റ്റി​ല്‍ ന​ദാ​ല്‍ തി​രി​ച്ചു​വ​ര​വി​ന്‍റെ സൂ​ച​ന​ക​ള്‍ കാ​ണി​ച്ചെ​ങ്കി​ലും മ​ത്സ​രം മൂ​ന്നാം സെ​റ്റി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും കൈ​വി​ട്ടു. ഡേ​വി​സ് ക​പ്പി​ല്‍ 29 മ​ത്സ​ര​ങ്ങ​ള്‍ നീ​ണ്ട ന​ദാ​ലി​ന്‍റെ വി​ജ​യ​പ​ര​മ്പ​ര​യ്ക്കും ഇ​തോ​ടെ അ​വ​സാ​ന​മാ​യി. അ​വ​സാ​ന മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി സ്‌​പെ​യി​നി​ന്റെ ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കു​ന്ന സ​മ​യ​ത്ത് ന​ദാ​ല്‍ വി​കാ​രാ​ധീ​ന​നാ​യി. മ​ത്സ​ര​ത്തി​ന് ശേ​ഷം വ​ള​രെ വി​കാ​ര​ഭ​രി​ത​നാ​യാ​ണ് ന​ദാ​ല്‍ സം​സാ​രി​ച്ച​ത്. “റാ​ഫ റാ​ഫ’ വി​ളി​ക​ളോ​ടെ ആ​രാ​ധ​ക​ർ ന​ദാ​ലി​ന് യാ​ത്ര ന​ല്കി. “വ​ള​രെ ചെ​റി​യൊ​രു ഗ്രാ​മ​ത്തി​ല്‍ നി​ന്ന് ഇ​വി​ടെ വ​രെ​യെ​ത്തി​യ ഞാ​ന്‍ എ​ല്ലാ​വ​രോ​ടും ന​ന്ദി പ​റ​യു​ന്നു. പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക്കാ​ലം തൊ​ട്ട് ടെ​ന്നീ​സ് പ​രി​ശീ​ലി​പ്പി​ച്ച…

Read More

ഐ​പി​എ​ൽ 2025 മെ​ഗാ ലേ​ല​ത്തി​ൽ 12 മ​ല​യാ​ളി​ക​ൾ

ഒ​രു​ത​രം, ര​ണ്ടു​ത​രം, മൂ​ന്നു​ത​രം… ലേ​ലം ഉ​റ​പ്പി​ക്കു​ന്നു… കോ​ടി​ക​ൾ മാ​റി​മ​റി​യു​ന്ന മൂ​ന്നു വി​ളി മു​ഴ​ങ്ങു​ന്ന​തി​ലേ​ക്ക് ഇ​നി​യു​ള്ള​തു വെ​റും അ​ഞ്ചു ദി​ന​ങ്ങ​ളു​ടെ അ​ക​ലം മാ​ത്രം. 24, 25 തീ​യ​തി​ക​ളി​ലാ​യി സൗ​ദി​യി​ലെ ജി​ദ്ദ​യി​ൽ 2025 ഐ​പി​എ​ൽ മെ​ഗാ താ​ര ലേ​ലം അ​ര​ങ്ങേ​റും. 574 താ​ര​ങ്ങ​ളാ​ണ് ലേ​ല​ത്തി​ൽ പ​ണ​ക്കി​ലു​ക്കം പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 366 ക​ളി​ക്കാ​ർ ഇ​ന്ത്യ​ക്കാ​ർ. അ​തി​ൽ​ത്ത​ന്നെ 12 പേ​ർ മ​ല​യാ​ളി​ക​ളും. മ​ല​യാ​ളി സൂ​പ്പ​ർ താ​രം സ​ഞ്ജു സാം​സ​ണി​നെ 18 കോ​ടി രൂ​പ​യ്ക്കു രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ടെ​ന്ന​തി​നാ​ൽ ലേ​ല​ത്തി​ലി​ല്ല. 2025 മെ​ഗാ താ​ര ലേ​ല​ത്തി​ൽ 204 ക​ളി​ക്കാ​രെ​യാ​ണ് ഫ്രാ​ഞ്ചൈ​സി​ക​ൾ സ്വ​ന്ത​മാ​ക്കു​ക. ഇ​തി​ൽ 70 സ്ലോ​ട്ട് വി​ദേ​ശ ക​ളി​ക്കാ​ർ​ക്കു​ള്ള​ത്. അ​താ​യ​ത് 134 സ്ലോ​ട്ടി​നാ​യു​ള്ള ക്യൂ​വി​ലാ​ണ് 12 മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള 366 ഇ​ന്ത്യ​ക്കാ​ർ. ര​ഞ്ജി​യി​ൽ കേ​ര​ള​ത്തി​നാ​യി ക​ളി​ക്കു​ന്ന ജ​ല​ജ് സ​ക്സേ​ന, ബാ​ബ അ​പ​രാ​ജി​ത് എ​ന്നി​വ​രും മെ​ഗാ താ​ര ലേ​ല​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ജ​ല​ജി​ന്‍റെ അ​ടി​സ്ഥാ​ന വി​ല…

Read More

സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്ര​മേ​ള ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ട് മ​ല​പ്പു​റം

ആ​ല​പ്പു​ഴ: ശാ​സ്ത്ര​ലോ​ക​ത്തി​ന് ഭാ​വി​പ്ര​തീ​ക്ഷ ന​ല്‍​കി ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ന്ന 56 -മ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ശാ​സ്ത്ര​മേ​ള സ​മാ​പി​ച്ചു. മ​ല​പ്പു​റ​ത്തി​നാ​ണ് ഓ​വ​റോ​ള്‍ കി​രീ​ടം. 1450 പോ​യി​ന്‍റോ​ടെ ശാ​സ്ത്ര​മേ​ള​യു​ടെ തു​ട​ക്കം മു​ത​ല്‍ ഒ​ന്നാ​മ​താ​യി​രു​ന്ന മ​ല​പ്പു​റം വ്യ​ക്ത​മാ​യ ആ​ധി​പ​ത്യ​ത്തോ​ടെ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. 1412 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ര്‍ ജി​ല്ല ര​ണ്ടാം സ്ഥാ​ന​വും 1353 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ട് മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ എ​ച്ച്എ​സ്എ​സ് 140 പോ​യി​ന്‍റു​മാ​യി ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യി. വ​യ​നാ​ട് ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ര്‍​ട്ട് എ​ച്ച്എ​സ്എ​സ് 131 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​വും 126 പോ​യി​ന്‍റു​മാ​യി ഇ​ടു​ക്കി കൂ​മ്പ​ന്‍​പാ​റ എ​ഫ് എം ​ജി എ​ച്ച് എ​സ് എ​സ് മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. വൊ​ക്കേ​ഷ​ണ​ല്‍ എ​ക്സ്പോ​യി​ല്‍ മേ​ഖ​ലാ​ത​ല​ത്തി​ല്‍ ന​ട​ന്ന മ​ല്‍​സ​ര​ത്തി​ല്‍ 67 പോ​യി​ന്‍റോ​ടെ തൃ​ശൂ​ര്‍ മേ​ഖ​ല ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. 66 പോ​യി​ന്‍റ് നേ​ടി കൊ​ല്ലം ര​ണ്ടാം സ്ഥാ​ന​വും 60 പോ​യി​ന്‍റ്…

Read More

22 അം​ഗ ടീ​മി​ൽ 15 പു​തു​മു​ഖ​ങ്ങ​ളു​മാ​യി കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി​ക്ക്

കോ​ഴി​ക്കോ​ട്: യു​വാ​ക്ക​ള്‍​ക്കു പ്രാ​തി​നി​ധ്യം ന​ല്‍​കി സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള 22 അം​ഗ കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ പ്ര​തി​രോ​ധ താ​രം ജി. ​സ​ഞ്ജു ആ​ണ് ക്യാ​പ്റ്റ​ൻ. പാ​ല​ക്കാ​ട്ടു​കാ​ര​നാ​യ ഗോ​ൾ കീ​പ്പ​ർ എ​സ്. ഹ​ജ്മ​ൽ ആ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ. ബി​ബി തോ​മ​സ് മു​ട്ട​ത്താ​ണു പ​രി​ശീ​ല​ക​ൻ. ടീ​മി​ൽ 15 പേ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ സ​ന്തോ​ഷ് ട്രോ​ഫി ടീ​മി​ല്‍ ക​ളി​ച്ച അ​ഞ്ചു​പേ​രെ നി​ല​നി​ര്‍​ത്തി​യാ​ണു ടീം ​പ്ര​ഖ്യാ​പ​നം. മ​ല​പ്പു​റ​ത്തു​നി​ന്നു​ള്ള പ​തി​നേ​ഴു​കാ​ര​ന്‍ മു​ഹ​മ്മ​ദ് റി​ഷാ​ദ് ഗ​ഫൂ​റാ​ണു ടീ​മി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ താ​രം. സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണു റി​ഷാ​ദി​നെ ടീ​മി​ലെ​ത്തി​ച്ച​ത്. എ​ച്ച് ഗ്രൂ​പ്പി​ലാ​ണ് കേ​ര​ളം. ല​ക്ഷ​ദ്വീ​പ്, പോ​ണ്ടി​ച്ചേ​രി, റെ​യി​ൽ​വേ​യ്സ് എ​ന്നി​വ​രാ​ണ് ഗ്രൂ​പ്പി​ലെ മ​റ്റ് ടീ​മു​ക​ൾ. 20ന് ​ക​രു​ത്ത​രാ​യ റെ​യി​ല്‍​വേ​യു​മാ​യാ​ണു കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ​മ​ത്സ​രം. 22ന് ​ല​ക്ഷ​ദ്വീ​പു​മാ​യും 24ന് ​പു​തു​ച്ചേ​രി​യു​മാ​യും മ​ത്സ​ര​മു​ണ്ട്. കേ​ര​ള​ത്തി​ന് പു​റ​മേ, പ​ഞ്ചാ​ബ്, പ​ശ്ചി​മ​ബം​ഗാ​ള്‍, ത്രി​പു​ര, ആ​സാം, ആ​ന്ധ്ര​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍,…

Read More