പു​രു​ഷ ഫ്രീ ​സ്റ്റൈ​ൽ ഗു​സ്തി​യി​ൽ അ​മ​ൻ ഷെ​ഹ്റാ​വ​ത്തി​ന് വെ​ങ്ക​ലം

ഒ​ടു​വി​ൽ ഗു​സ്തി പി​ടി​ച്ച് ഇ​ന്ത്യ പാ​രീ​സി​ൽ മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി. 33-ാം ഒ​ളി​മ്പി​ക് പു​രു​ഷ ഫ്രീ ​സ്റ്റൈ​ൽ ഗു​സ്തി​യി​ൽ ഇ​ന്ത്യ​ക്കു​വേ​ണ്ടി ഇ​രു​പ​ത്തി​യെ​ന്നു​കാ​ര​നാ​യ അ​മ​ൻ ഷെ​ഹ്റാ​വ​ത് വെ​ങ്ക​ല​മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി. പാ​രീ​സ് ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യു​ടെ അ​ഞ്ചാം വെ​ങ്ക​ല മെ​ഡ​ലാ​ണ്. നീ​ര​ജ് ചോ​പ്ര പു​രു​ഷ ജാ​വ​ലി​ൽ​ത്രോ​യി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യ വെ​ള്ളി മെ​ഡ​ൽ ഉ​ൾ​പ്പെ​ടെ പാ​രീ​സി​ൽ ഇ​ന്ത്യ​യു​ടെ ആ​കെ മെ​ഡ​ൽ​നേ​ട്ടം ഇ​തോ​ടെ ആ​റാ​യി. വ​നി​താ ഗു​സ്തി ഫൈ​ന​ലി​നു മു​മ്പ് വി​നേ​ഷ് ഫോ​ഗ​ട്ടി​ന്‍റെ അ​യോ​ഗ്യ​ത​യി​ലൂ​ടെ ഗോ​ദ​യി​ൽ ക​ണ്ണീ​ര​ണി​ഞ്ഞ ഇ​ന്ത്യ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന​താ​ണ് അ​മ​ന്‍റെ വെ​ങ്ക​ലം. വെ​ങ്ക​ല മെ​ഡ​ൽ പോ​രാ​ട്ട​ത്തി​ൽ പ്യൂ​ട്ടോ റി​ക്ക​യു​ടെ ഡാ​ർ​വി​ൻ ക്രൂ​സി​നെ 13 – 5 എ​ന്ന വ്യ​ത്യ​സ​ത്തി​ൽ മ​ല​ർ​ത്തി​യ​ടി​ച്ചാ​ണ് അ​മ​ൻ ഇ​ന്ത്യ​ൻ പ​താ​ക പാ​രീ​സി​ലെ ഗോ​ദ​യി​ൽ പാ​റി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ ആ​ദ്യ പോ​യി​ന്‍റ് ക്രൂ​സാ​യി​രു​ന്നു നേ​ടി​യ​ത്. നാ​ളെ കൊ​ടി​യി​റ​ക്കം 33-ാം ഒ​ളി​മ്പി​ക്‌​സി​നു നാ​ളെ കൊ​ടി​യി​റ​ക്കം. ഇ​ന്ത്യ​ക്കി​ന്ന് വ​നി​താ ഗോ​ള്‍​ഫ്, ഗു​സ്തി മ​ത്സ​ങ്ങ​ളു​ണ്ട്. നാ​ളെ ഇ​ന്ത്യ​ന്‍ സ​മ​യം…

Read More

വെ​ള്ളി​ത്തി​ള​ക്ക​ത്തി​ൽ നീ​ര​ജ്; പാ​ക്കി​സ്ഥാ​ൻ താ​ര​ത്തി​ന് റി​ക്കാ​ർ​ഡോ​ടെ സ്വ​ര്‍​ണം

പാ​രീ​സ്: പാ​ക്കി​സ്ഥാ​ൻ താ​ര​ത്തി​ന്‍റെ അ​സാ​മാ​ന്യ പ്ര​ക​ട​നം ക​ണ്ട പാ​രീ​സ് ഒ​ളി​മ്പി​ക്‌​സ് പു​രു​ഷ ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​നാ​യ ഇ​ന്ത്യ​യു​ടെ നീ​ര​ജ് ചോ​പ്ര​യ്ക്ക് വെ​ള്ളി. പാ​ക്കി​സ്ഥാ​ന്‍റെ അ​ര്‍​ഷാ​ദ് ന​ദീം 92.97 മീ​റ്റ​ര്‍ എ​റി​ഞ്ഞ് ഒ​ളി​മ്പി​ക് റി​ക്കാ​ർ​ഡോ​ടെ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി. 2008ല്‍ ​ബെ​യ്ജിം​ഗി​ല്‍ നോ​ര്‍​വെ​യു​ടെ ആ​ന്ദ്രെ​സ് തോ​ര്‍​കി​ല്‍​ഡ്സ​ന്‍ കു​റി​ച്ച 90.57 മീ​റ്റ​റി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് അ​ര്‍​ഷാ​ദ് ന​ദീം മ​റി​ക​ട​ന്ന​ത്. 88.54 മീ​റ്റ​ര്‍ ജാ​വ​ലി​ന്‍ പാ​യി​ച്ച ഗ്ര​നേ​ഡ​യു​ടെ ആ​ന്‍​ഡേ​ഴ്സ​ന്‍ പീ​റ്റേ​ഴ്‌​സി​നാ​ണ് വെ​ങ്ക​ലം. ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യു​ടെ സു​വ​ര്‍​ണ​പ്ര​തീ​ക്ഷ​യാ​യി​രു​ന്നു നീ​ര​ജ്. 89.45 മീ​റ്റ​ർ എ​ന്ന സീ​സ​ണി​ലെ ത​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ദൂ​രം ക​ണ്ടെ​ത്തി​യാ​ണ് നീ​ര​ജ് വെ​ള്ളി മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ര​ണ്ടാം ശ്ര​മ​ത്തി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ ദൂ​ര​മെ​റി​യാ​നാ​യെ​ങ്കി​ലും ബാ​ക്കി​യു​ള്ള ശ്ര​മ​ങ്ങ​ളെ​ല്ലാം ഫൗ​ളി​ല്‍ ക​ലാ​ശി​ച്ച​തോ​ടെ നീ​ര​ജി​ന്‍റെ താ​ളം​തെ​റ്റി. ഇ​ന്ത്യ​യ്ക്കാ​യി ര​ണ്ട് ഒ​ളി​മ്പി​ക് മെ​ഡ​ലു​ക​ള്‍ നേ​ടു​ന്ന അ​ഞ്ചാ​മ​ത്തെ താ​ര​മാ​ണു നീ​ര​ജ്. പു​രു​ഷ ഹോ​ക്കി​യി​ൽ വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ല്‍ സ്പെ​യി​നെ 2-1ന്…

Read More

114 കി​ലോ​ഗ്രാ​മി​നു മു​ന്നി​ൽ ചാ​നു മു​ട്ടു​കു​ത്തി; ഒ​രു കി​ലോ​യി​ൽ മെ​ഡ​ൽ ന​ഷ്ടം

പാ​രീ​സ്: വ​നി​ത​ളു​ടെ ഗു​സ്തി​യി​ൽ വി​നേ​ഷ് ഫോ​ഗ​ട്ടി​ന് അ​നു​വ​ദ​നീ​യ​മാ​തി​ലും 100 ഗ്രാം ​തൂ​ക്കം കൂ​ടി​യ​തി​ൽ ഉ​റ​ച്ച മെ​ഡ​ൽ ന​ഷ്ട​മാ​യ​തി​നു പി​ന്നാ​ലെ മീ​ര​ബാ​യി ചാ​നു​വി​ന്‍റെ മെ​ഡ​ൽ ന​ഷ്ട​വും നേ​രി​യ തൂ​ക്ക വ്യ​ത്യാ​സ​ത്തി​ൽ. ചാ​നു​വി​ന്‍റെ മെ​ഡ​ൽ ന​ഷ്ടം ഒ​രു കി​ലോ കൂ​ടി ഉ​യ​ർ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ്. വ​നി​ത​ക​ളു​ടെ 49 കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ലാ​ണ് ഒ​രു കി​ലോ വ്യ​ത്യാ​സ​ത്തി​ൽ വെ​ങ്ക​ലം ന​ഷ്ട​മാ​യ​ത്. ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ വെ​ള്ളി നേ​ടി​യ മീ​രാ​ബാ​യി​ക്ക് ഒ​രു കി​ലോ വ്യ​ത്യാ​സ​ത്തി​ലാ​ണ് വെ​ങ്ക​ലം ന​ഷ്ട​മാ​യ​ത്. ആ​കെ 199 കി​ലോ​ഗ്രാ​മു​മാ​യി താ​രം നാ​ലാം സ്ഥാ​ന​ത്താ​യി. വെ​ങ്ക​ലം കി​ട്ടി​യ താ​യ്‌​ല​ൻ​ഡി​ന്‍റെ സു​രോ​ദ്ച​ന ഖാം​ബൗ 200 കി​ലോ​ഗ്രാ​മാ​ണ് ആ​കെ ഉ​യ​ർ​ത്തി​യ​ത്. ചാ​നു​വും ഖാം​ബൗ​വും സ്നാ​ച്ചി​ൽ 88 കി​ലോ​ഗ്രാം ഉ​യ​ർ​ത്തി ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു. എ​ന്നാ​ൽ ക്ലീ​ൻ ആ​ൻ​ഡ് ജെ​ർ​ക്ക് റൗ​ണ്ടി​ൽ താ​യ് താ​രം 112 കി​ലോ​ഗ്രാം ഉ​യ​ർ​ത്തി​യ​പ്പോ​ൾ ചാ​നു​വി​ന് 111 കി​ലോ​ഗ്രാം ഉ​യ​ർ​ത്താ​നേ സാ​ധി​ച്ചു​ള്ളൂ. അ​വ​സാ​ന ശ്ര​മ​ത്തി​ൽ 114 കി​ലോ​ഗ്രാം ഉ​യ​ർ​ത്താ​നു​ള്ള…

Read More

ഒ​ളി​ന്പി​ക് ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ക്കു വെ​ങ്ക​ലം; തു​ട​ർ​ച്ച​യാ​യി മെ​ഡ​ൽ നേ​ടു​ന്ന​ത് 52 വ​ർ​ഷ​ത്തി​ന് ശേ​ഷം

പാ​രീ​സ്: 2024 ഒ​ളി​ന്പി​ക്സി​ലും ഇ​ന്ത്യ​ൻ പു​രു​ഷ ഹോ​ക്കി ടീം ​വെ​ങ്ക​ല​മെ​ഡ​ൽ നി​ല​നി​ർ​ത്തി. വെ​ങ്ക​ല​ത്തി​നാ​യു​ള്ള ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ 2-1ന് ​സ്പെ​യി​നി​നെ തോ​ൽ​പ്പി​ച്ചു. മ​ല​യാ​ളി ഗോ​ൾ​കീ​പ്പ​ർ പി.​ആ​ർ. ശ്രീ​ജേ​ഷി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ക്കു വി​ജ​യം സ​മ്മാ​നി​ച്ച​ത്. ഒ​ളി​ന്പി​ക്സോ​ടെ വി​ര​മി​ക്കു​ന്ന ശ്രീ​ജേ​ഷ് ഗോ​ൾ വ​ല​യ്ക്കു മു​ന്നി​ൽ അ​സാ​മാ​ന്യ​പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് സിം​ഗാ​ണ് ഇ​ന്ത്യ​യു​ടെ ര​ണ്ടു ഗോ​ളും നേ​ടി​യ​ത്. 52 വ​ർ​ഷ​ത്തി​നു​ശേ​ഷം 52 വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ഹോ​ക്കി​യി​ൽ തു​ട​ർ​ച്ച​യാ​യി മെ​ഡ​ൽ നേ​ടു​ന്ന​ത്. മൂ​ന്നു വ​ർ​ഷം മു​ന്പ് ന​ട​ന്ന 2020 ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ലും ഇ​ന്ത്യ വെ​ങ്ക​ലം നേ​ടി. 1948 ല​ണ്ട​ൻ ഒ​ളി​ന്പി​ക്സ് മു​ത​ൽ 1972 മ്യൂ​ണി​ക് ഒ​ളി​ന്പി​ക്സ് വ​രെ തു​ട​ച്ച​യാ​യ ഏ​ഴ് ഒ​ളി​ന്പി​ക്സി​ൽ ഇ​ന്ത്യ മെ​ഡ​ൽ നേ​ടി. ഇ​തി​നു മു​ന്പ് 1928 ആം​സ്റ്റ​ർ​ഡാം ഒ​ളി​ന്പി​ക്സ് മു​ത​ൽ 1936 ഒ​ളി​ന്പി​ക്സ് വ​രെ തു​ട​ർ​ച്ച​യാ​യി ഹാ​ട്രി​ക് സ്വ​ർ​ണ​മെ​ഡ​ൽ നേ​ട്ടം കൈ​വ​രി​ച്ചു. ഒ​ളി​ന്പി​ക് ഹോ​ക്കി​യി​ൽ എ​ട്ട്…

Read More

ര​ണ്ട് ഒ​ളി​ന്പി​ക് മെ​ഡ​ലു​ള്ള ആ​ദ്യ മ​ല​യാ​ളി എ​ന്ന ച​രി​ത്ര​വുമായി ശ്രീ​ജേ​ഷ് ഹോ​ക്കി​യി​ൽ​നി​ന്നു വി​ര​മി​ച്ചു

ഇ​ന്ത്യ​ൻ പു​രു​ഷ ഹോ​ക്കി​യി​ൽ ഇ​തി​ഹാ​സ​ങ്ങ​ളു​ടെ പ​ട്ടി​യി​ൽ ത​ന്‍റെ പേ​രു​ചേ​ർ​ത്ത് മ​ല​യാ​ള​ശ്രീ​യാ​യ പി.​ആ​ർ. ശ്രീ​ജേ​ഷ് ക​ളം​വി​ട്ടു. 2024 പാ​രീ​സ് ഒ​ളി​ന്പി​ക്സി​ൽ ഇ​ന്ത്യ​യെ വെ​ങ്ക​ല​ത്തി​ലെ​ത്തി​ച്ച് ശ്രീ​ജേ​ഷ് ഹോ​ക്കി​യി​ൽ​നി​ന്നു വി​ര​മി​ച്ചു. പാ​രീ​സ് ഒ​ളി​ന്പി​ക്സി​നു മു​ന്പു​ത​ന്നെ മു​പ്പ​ത്താ​റു​കാ​ര​നാ​യ ശ്രീ​ജേ​ഷ് വി​ര​മി​ക്ക​ൽ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഒ​ളി​ന്പി​ക്സാ​യി​രി​ക്കും ത​ന്‍റെ അ​വ​സാ​ന പോ​രാ​ട്ട​വേ​ദി​യെ​ന്ന് ക​ഴി​ഞ്ഞ മാ​സം 22നു ​സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്രീ​ജേ​ഷ് അ​റി​യി​ച്ചു. ലോ​ക ഹോ​ക്കി​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട താ​ര​മാ​ണ് എ​റ​ണാ​കു​ളം കി​ഴ​ക്ക​ന്പ​ലം സ്വ​ദേ​ശി​യാ​യ ശ്രീ​ജേ​ഷ്. പ​ദ്മ​ശ്രീ (2017), ഖേ​ൽ​ര​ത്ന (2021) പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി രാ​ജ്യം ശ്രീ​ജേ​ഷി​നെ ആ​ദ​രി​ച്ചി​ട്ടു​ണ്ട്. 2022ൽ ​ലോ​ക​ത്തെ മി​ക​ച്ച കാ​യി​ക താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ര​ണ്ടാ​മ​ത് ഇ​ന്ത്യ​ൻ താ​ര​മാ​ണ് ശ്രീ​ജേ​ഷ്. 18 വ​ർ​ഷം നീ​ണ്ട ക​രി​യ​ർ 18 വ​ർ​ഷം നീ​ണ്ട ക​രി​യ​റി​നാ​ണ് 2024 പാ​രീ​സ് ഒ​ളി​ന്പി​ക്സോ​ടെ ശ്രീ​ജേ​ഷ് വി​രാ​മ​മി​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ സ്കൂ​ളി​ലൂ​ടെ ആ​രം​ഭി​ച്ച ക​രി​യ​റി​ന്…

Read More

27 വ​ർ​ഷ​ത്തി​നു​ശേ​ഷം സ​ന്തോ​ഷ​മ​റി​ഞ്ഞ് ശ്രീ​ല​ങ്ക; നാ​ണം​കെ​ട്ട് ടീം ​ഇ​ന്ത്യ

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ​യു​ള്ള ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ​ക്കു തോ​ൽ​വി. മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ൽ 110 റ​ണ്‍​സി​ന്‍റെ ജ​യ​ത്തോ​ടെ ശ്രീ​ല​ങ്ക 2-0ന് ​പ​ര​ന്പ​ര നേ​ടി. 27 വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ശ്രീ​ല​ങ്ക​യോ​ട് ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ തോ​ൽ​ക്കു​ന്ന​ത്. സ്കോ​ർ: ശ്രീ​ല​ങ്ക 50 ഓ​വ​റി​ൽ 248/7. ഇ​ന്ത്യ 26.1 ഓ​വ​റി​ൽ 138. അ​ഞ്ചു വി​ക്ക​റ്റ് നേ​ടി​യ ദു​നി​ത് വെ​ല്ലാ​ല​ഗെ, ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ജെ​ഫ്രി വാ​ൻ​ഡ​ർ​സെ, മ​ഹീ​ഷ് തീ​ക് ഷ്ണ ​എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യെ ത​ക​ർ​ത്ത​ത്.

Read More

ഭാ​രം കു​റ​യ്ക്കാ​ൻ ര​ക്തം ഊ​റ്റി, മു​ടി മു​റി​ച്ചു ആ​വി​യി​ൽ പു​ഴു​ങ്ങി! എ​ന്നി​ട്ടും 100 ഗ്രാ​മി​ൽ അ​യോ​ഗ്യ​ത

വ​നി​താ 50 കി​ലോ​ഗ്രാം ഫ്രീ​സ്റ്റൈ​ൽ ഗു​സ്തി​യു​ടെ സെ​മി ഫൈ​ന​ലി​നു​ശേ​ഷം അ​നു​വ​ദി​ക്ക​പ്പെ​ട്ട​തി​ലും വി​നേ​ഷ് ഫോ​ഗ​ട്ടി​നു 2.7 കി​ലോ​ഗ്രാം വ​ർ​ധി​ച്ച​താ​യി ടീം ​ക്യാ​ന്പ് ക​ണ്ടെ​ത്തി. ഒ​ളി​ന്പി​ക്സി​ൽ ഗു​സ്തി​യി​ലെ ഓ​രോ കാ​റ്റ​ഗ​റി മ​ത്സ​ര​ങ്ങ​ളും ര​ണ്ടു​ദി​ന​ങ്ങ​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്. ആ​ദ്യ​ദി​നം പ്രീ​ക്വാ​ർ​ട്ട​ർ, ക്വാ​ർ​ട്ട​ർ, സെ​മി പോ​രാ​ട്ട​ങ്ങ​ളും ര​ണ്ടാം​ദി​നം ഫൈ​ന​ലും. ആ​ദ്യ​ദി​ന​ത്തി​ലെ മൂ​ന്നു നോ​ക്കൗ​ട്ട് പോ​രാ​ട്ട​ങ്ങ​ളും ക​ഴി​ഞ്ഞ​പ്പോ​ൾ 52.7 കി​ലോ​യി​ലേ​ക്ക് ഫോ​ഗ​ട്ടെ​ത്തി. അ​തോ​ടെ ഭാ​രം കു​റ​യ്ക്കാ​നു​ള്ള ത​ന്ത്ര​പ്പാ​ടി​ലേ​ക്ക് ഫോ​ഗ​ട്ടി​ന്‍റെ പ​രി​ശീ​ല​ക​രെ​ത്തി. രാ​ത്രി​യി​ൽ ഉ​റ​ക്ക​മി​ള​ച്ച് ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ. ര​ക്തം ഊ​റ്റി​ക്ക​ള​ഞ്ഞും മു​ടി മു​റി​ച്ചും ആ​വി​യി​ൽ പു​ഴു​ങ്ങി​യു​മെ​ല്ലാം ഭാ​രം കു​റ​യ്ക്കാ​ൻ നോ​ക്കി. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 7.15ന് ​ഒ​ളി​ന്പി​ക് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ന്നി​ട്ടും 50.1 കി​ലോ​ഗ്രാ​മാ​യി​രു​ന്നു വി​നേ​ഷി​ന്‍റെ തൂ​ക്കം. തൂ​ക്കം കു​റ​യ്ക്കാ​ൻ വെ​ള്ളം, ഭ​ക്ഷ​ണം എ​ന്നി​വ​യെ​ല്ലാം ത്യ​ജി​ച്ചു ന​ട​ത്തി​യ ക​ഠി​ന​പ്ര​യോ​ഗ​ങ്ങ​ൾ വി​നേ​ഷി​ന്‍റെ ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. നി​ർ​ജ​ലീ​ക​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ഗെ​യിം​സ് വി​ല്ലേ​ജി​ലെ ക്ലി​നി​ക്കി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി​യും വ​ന്നു. ഇ​ന്ത്യ​ൻ…

Read More

എന്‍റെ വിധി… അപ്പീൽ വിധിവരുംമുമ്പ് ഗു​സ്തി​യോ​ട് വി​ട​പ​റ​ഞ്ഞ് വിനേഷ് ഫോഗട്ട്

െ പാ​രീ​സ്: ഒ​ളി​മ്പി​ക്സ് ഗു​സ്തി​യി​ൽ നി​ന്നും അ​യോ​ഗ്യ​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് വി​നേ​ഷ് ഫോ​ഗ​ട്ട്. ഇ​നി മ​ത്സ​രി​ക്കാ​ൻ ശ​ക്തി​യി​ല്ലെ​ന്നും ഗു​സ്തി​യോ​ട് വി​ട​പ​റ​യു​ക​യാ​ണെ​ന്നും ഗു​ഡ്ബൈ റെ​സ​ലിം​ഗ് എ​ന്നും സ​മൂ​ഹ​മാ​ധ്യ​ത്തി​ൽ കു​റി​ച്ചാ​ണ് വി​നേ​ഷ് ഫോ​ഗ​ട്ട് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ന്നു. ഇ​നി ക​രു​ത്ത് ബാ​ക്കി​യി​ല്ല. എ​ല്ലാ​വ​രും ത​ന്നോ​ടു ക്ഷ​മി​ക്ക​ണ​മെ​ന്നും വി​നേ​ഷ് വ്യ​ക്ത​മാ​ക്കി. ഗു​സ്തി ഫൈ​ന​ലി​ലെ അ​യോ​ഗ്യ​ത​ക്കെ​തി​രെ വി​നേ​ഷ് ഫോ​ഗ​ട്ട് ന​ൽ​കി​യ അ​പ്പീ​ലി​ൽ കാ​യി​ക കോ​ട​തി​യു​ടെ വി​ധി ഇ​ന്ന് വ​രാ​നി​രി​ക്കെ​യാ​ണ് പ്ര​ഖ്യാ​പ​നം. 50 കി​ലോ ഫ്രീ​സ്റ്റൈ​ല്‍ ഗു​സ്തി​യി​ല്‍ സെ​മി​യി​ല്‍ ക്യൂ​ബ​യു​ടെ യു​സ്നെ​ലി​സ് ഗു​സ്മാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വി​നേ​ഷ് ഫൈ​ന​ലി​ല്‍ എ​ത്തി​യ​ത്. എ​ന്നാ​ല്‍ ഭാ​ര പ​രി​ശോ​ധ​ന​യി​ല്‍ 100 ഗ്രാം ​കൂ​ടു​ത​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് അ​യോ​ഗ്യ​യാ​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

Read More

ഭാ​ര​ത​ത്തി​ന്‍റെ നെ​ഞ്ചി​ലേ​റ്റ ​ഭാ​രം; 100 ഗ്രാം ​ഭാ​ര​ക്കൂ​ടു​ത​ൽ, വി​നേ​ഷ് ഫോ​ഗ​ട്ടി​ന് മെ​ഡ​ൽ ന​ഷ്ട​മാ​യേ​ക്കും

പാ​രി​സ്: ഗു​സ്തി​യി​ൽ ഒ​രു സ്വ​ർ​ണ മെ​ഡ​ൽ പ്ര​തീ​ക്ഷി​ച്ച ഇ​ന്ത്യ​യ്ക്ക് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി. വ​നി​ത​ക​ളു​ടെ ഫ്രീ​സ്റ്റൈ​ൽ 50 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന വി​നേ​ഷ് ഫോ​ഗ​ട്ടി​ന് മെ​ഡ​ൽ ന​ഷ്ട​മാ​യേ​ക്കും. ഭാ​ര പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണി​ത്. ഇ​ന്ന് രാ​വി​ലെ ന​ട​ന്ന ഭാ​ര​പ​രി​ശോ​ധ​ന​യി​ല്‍ വി​നേ​ഷ് ഫോ​ഗ​ട്ടി​ന് അ​നു​വ​ദ​നീ​യ​മാ​യ ഭാ​ര​പ​രി​ധി​യെ​ക്കാ​ള്‍ 100 ഗ്രാം ​കൂ​ടു​ത​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി. ഒ​ളിം​പി​ക് ഗു​സ്തി​യി​ലെ നി​യ​മ​പ്ര​കാ​രം വി​നേ​ഷ് ഫോ​ഗ​ട്ടി​നെ അ​യോ​ഗ്യ​യാ​ക്കി​യേ​ക്കു​മെ​ന്നും വെ​ള്ളി​മെ​ഡ​ലി​നു പോ​ലും അ​ർ​ഹ​ത​യു​ണ്ടാ​കി​ല്ലെ​ന്നു​മാ​ണ് വി​വ​രം. ഇ​ന്നു രാ​ത്രി ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഫൈ​ന​ലി​ല്‍ അ​മേ​രി​ക്ക​യു​ടെ സാ​റാ ഹി​ല്‍​ഡ്ബ്രാ​ണ്ടു​മാ​യി​ട്ടാ​ണ് ഏ​റ്റു​മു​ട്ടേ​ണ്ടി​യി​രു​ന്ന​ത്. ഒ​ളി​മ്പി​ക്‌​സ് ഗു​സ്തി ഫൈ​ന​ലി​ല്‍ ക​ട​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ വ​നി​ത​യെ​ന്ന ച​രി​ത്ര​നേ​ട്ട​ത്തി​ല്‍ നി​ല്‍​ക്കെ​യാ​ണ് മെ​ഡ​ലി​ന​രി​കെ ഫോ​ഗ​ട്ടി​ന് അ​യോ​ഗ്യ​ത വ​ന്നി​രി​ക്കു​ന്ന​ത്.

Read More

വി​മ​ർ​ശ​ന​ങ്ങ​ളെയും പ​രി​ഹാ​സ​ത്തെ​യും ചാ​ന്പ്യ​നെയും മ​ല​ർത്തി​യ​ടി​ച്ച് വി​നേ​ഷ് ഫൈനലിൽ

പാ​രീ​സ്: 33-ാം ഒ​ളി​ന്പി​ക്സി​ൽ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ അ​ഭി​മാ​ന പോ​രാ​ട്ട​മാ​യി​രു​ന്നു ഇ​ന്ന​ലെ ഗോ​ദ​യി​ൽ വി​നേ​ഷ് ഫോ​ഗ​ട്ട് ന​ട​ത്തി​യ​ത്. അ​തും നി​ല​വി​ലെ ഒ​ളി​ന്പി​ക് ചാ​ന്പ്യ​നെ അ​ട്ടി​മ​റി​ച്ചു​ള്ള അ​ദ്ഭു​ത മു​ന്നേ​റ്റം. ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​പോ​രാ​ട്ട​മെ​ന്ന​തു ഭാ​ര​ത സ്ത്രീ​ക​ളു​ടെ എ​ന്നു പ​റ​ഞ്ഞാ​ൽ തെ​റ്റി​ല്ല. കാ​ര​ണം, ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റും ബി​ജെ​പി എം​പി​യു​മാ​യി​രു​ന്ന ബ്രി​ജ്ഭൂ​ഷ​ൻ സിം​ഗി​നെ​തി​രാ​യ ലൈം​ഗി​ക ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നു സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​വ​രി​ൽ പ്ര​ധാ​നി​യാ​യി​രു​ന്നു വി​നേ​ഷ് ഫോ​ഗ​ട്ട്. രാ​ഷ്‌​ട്രീ​യ​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലൂ​ടെ വ്യ​ക്തി​ഹ​ത്യ​ക്കു പാ​ത്ര​മാ​കേ​ണ്ടി​വ​ന്ന അ​തേ വി​നേ​ഷ് ഫോ​ഗ​ട്ട് പാ​രീ​സ് ഒ​ളി​ന്പി​ക്സ് വ​നി​താ ഗു​സ്തി​യി​ൽ നി​ല​വി​ലെ ചാ​ന്പ്യ​നാ​യ ജ​പ്പാ​ന്‍റെ യു​യി സു​സാ​കി​യെ മ​ല​ർ​ത്തി​യ​ടി​ച്ചു. അ​തും 2-0നു ​പി​ന്നി​ൽ​നി​ന്ന​ശേ​ഷം. വി​മ​ർ​ശ​ന​വും പ​രി​ഹാ​സ​വും ഒ​റ്റ​പ്പെ​ടു​ത്ത​ലും ന​ട​ത്തി​യ​വ​രെ​യെ​ല്ലാം ഗോ​ദ​യി​ൽ തോ​ൽ​പ്പി​ച്ച​തി​ന്‍റെ പ്ര​തി​കാ​ര​മാ​യി​രു​ന്നു ഇ​ന്ന​ലെ പാ​രീ​സി​ൽ ക​ണ്ട​ത്. വ​നി​ത​ക​ളു​ടെ 50 കി​ലോ​ഗ്രാം ഫ്രീ​സ്റ്റൈ​ൽ ഗു​സ്തി പ്രീ​ക്വാ​ർ​ട്ട​റി​ൽ ലോ​ക ഒ​ന്നാം റാ​ങ്കു​കാ​രി​യും നി​ല​വി​ലെ ഒ​ളി​ന്പി​ക്സ് സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വും നാ​ലു​ത​വ​ണ ലോ​ക ചാ​ന്പ്യ​നു​മാ​യ…

Read More