സ്മൃ​തി മ​ന്ദാ​ന മൂ​ന്നാം റാ​ങ്കി​ൽ

ദു​ബാ​യ്: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ബാ​റ്റ​ർ​മാ​രു​ടെ റാ​ങ്കി​ൽ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ സ്മൃ​തി മ​ന്ദാ​ന മൂ​ന്നാ​മ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ​യു​ള്ള ഒ​ന്നാം ഏ​ക​ദി​ന​ത്തി​ലെ 117 റ​ണ്‍​സാ​ണ് മ​ന്ദാ​ന​യെ മൂ​ന്നി​ലെ​ത്തി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ജ​യി​ക്കു​ക​യും ചെ​യ്തു. ഇം​ഗ്ല​ണ്ടി​ന്‍റെ ന​താ​ലി സ്കൈ​വ​ർ ബ്രേ​ണ്ട് ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ ശ്രീ​ല​ങ്ക​യു​ടെ ചാ​മ​രി അ​ട്ട​പ്പ​ട്ടു ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കി​റ​ങ്ങി.

Read More

ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ; ഗ്രൂ​പ്പ് എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രാ​യി കാ​ന​ഡ

ഫ്ളോ​റി​ഡ: ഐ​സി​സി ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ന് ഇ​ന്ത്യ ഇ​ന്ന് ക​ള​ത്തി​ൽ. ദു​ർ​ബ​ല​രാ​യ കാ​ന​ഡ​യാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി. ഇ​തി​നോ​ട​കം സൂ​പ്പ​ർ എ​ട്ട് സ്ഥാ​നം ഇ​ന്ത്യ ഉ​റ​പ്പാ​ക്കി​യ​താ​ണ്. ഗ്രൂ​പ്പി​ൽ സ​ന്പൂ​ർ​ണ ജ​യ​മാ​ണ് രോ​ഹി​ത് ശ​ർ​മ​യും സം​ഘ​വും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​ദ്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും ജ​യം നേ​ടാ​ൻ സാ​ധി​ച്ചെ​ങ്കി​ലും ബാ​റ്റിം​ഗ് ടീം ​ഇ​ന്ത്യ​ക്ക് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. ഓ​പ്പ​ണ​ർ വി​രാ​ട് കോ​ഹ്‌​ലി​ക്ക് മൂ​ന്ന് മ​ത്സ​ര​ത്തി​ലും ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ചി​ല്ല. ◄ഓ​പ്പ​ണിം​ഗ്, മ​ഴ പ്ര​ശ്നം► രോ​ഹി​ത് ശ​ർ​മ-​വി​രാ​ട് കോ​ഹ്‌​ലി ഓ​പ്പ​ണിം​ഗ് ഇ​തു​വ​രെ ക്ലി​ക്കാ​യി​ട്ടി​ല്ല എ​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം സൂ​പ്പ​ർ എ​ട്ടി​ലേ​ക്ക് ഇ​തേ രീ​തി​യി​ൽ ചെ​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ കൈ​യി​ൽ​നി​ന്ന് വ​ഴു​തും. ബാ​റ്റിം​ഗ് ദു​ഷ്ക​ര​മാ​യ ന​സാ​വു കൗ​ണ്ടി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ഇ​തു​വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ. എ​ന്നാ​ൽ, ഇ​ന്ന് കാ​ന​ഡ​യ്ക്കെ​തി​രാ​യ മ​ത്സ​രം ഫ്ളോ​റി​ഡ​യി​ലാ​ണ്. ആ​ദ്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ…

Read More

വിം​ബി​ൾ​ഡ​ൺ: ന​ദാ​ൽ ഇ​ല്ല

ല​ണ്ട​ൻ: സീ​സ​ണി​ലെ ഏ​ക പു​ൽ​കോ​ർ​ട്ട് ഗ്രാ​ൻ​സ്‌​ലാം ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റാ​യ വിം​ബി​ൾ​ഡ​ണി​ൽ​നി​ന്ന് സ്പാ​നി​ഷ് സൂ​പ്പ​ർ താ​രം റാ​ഫേ​ൽ ന​ദാ​ൽ പി​ന്മാ​റി. ഫ്ര​ഞ്ച് ഓ​പ്പ​ണി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ൽ​ത്ത​ന്നെ ന​ദാ​ൽ പ​രാ​ജ​യ​പ്പെ​ട്ട് പു​റ​ത്താ​യി​രു​ന്നു. 22 ഗ്രാ​ൻ​സ്‌​ലാം സിം​ഗി​ൾ​സ് കി​രീ​ട​ങ്ങ​ളു​ള്ള ന​ദാ​ൽ, പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് പ​ഴ​യ ഫോ​മി​ലേ​ക്ക് എ​ത്താ​ൻ സാ​ധി​ക്കാ​തെ വി​ഷ​മി​ക്കു​ക​യാ​ണ്. പാ​രീ​സ് ഒ​ളി​ന്പി​ക്സി​നു​വേ​ണ്ടി ത​യാ​റെ​ടു​ക്കാ​നാ​ണ് വിം​ബി​ൾ​ഡ​ണി​ൽ​നി​ന്ന് ന​ദാ​ൽ വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. 2024 പാ​രീ​സ് ഒ​ളി​ന്പി​ക്സി​ൽ പു​രു​ഷ ഡ​ബി​ൾ​സി​ൽ ന​ദാ​ലും നി​ല​വി​ലെ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ജേ​താ​വാ​യ കാ​ർ​ലോ​സ് അ​ൽ​ക​രാ​സും ഒ​ന്നി​ച്ച് ഇ​റ​ങ്ങും. 2008 ഒ​ളി​ന്പി​ക്സി​ൽ സിം​ഗി​ൾ​സി​ലും 2016ൽ ​ഡ​ബി​ൾ​സി​ലും ന​ദാ​ൽ സ്വ​ർ​ണം നേ​ടി​യി​ട്ടു​ണ്ട്. വിം​ബി​ൾ​ഡ​ണ്‍ ര​ണ്ട് ത​വ​ണ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട് ന​ദാ​ൽ. 2024 വിം​ബി​ൾ​ഡ​ണ്‍ ജൂ​ലൈ മൂ​ന്ന് മു​ത​ൽ 16വ​രെ​യാ​ണ്. പാ​രീ​സ് ഒ​ളി​ന്പി​ക്സ് ജൂ​ലൈ 26 മു​ത​ൽ ഓ​ഗ​സ്റ്റ് 11വ​രെ​യാ​ണ് അ​ര​ങ്ങേ​റു​ക.

Read More

എ​ലി​ക്കു​ളം ഗ്രാ​മ​ത്തി​ന് അ​ഭി​മാ​നം; ഹം​ഗ​റി​യു​ടെ നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് ടീ​മി​ൽ മ​ല​യാ​ളി​ യു​വാ​വ്

എ​ലി​ക്കു​ളം: ഹം​ഗ​റി​യു​ടെ നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് ടീ​മി​നെ​ച്ചൊ​ല്ലി എ​ലി​ക്കു​ളം ഗ്രാ​മ​ത്തി​ന് ഇ​നി അ​ഭി​മാ​നി​ക്കാം. എ​ലി​ക്കു​ളം വ​ഞ്ചി​മ​ല ക​ള​പ്പു​ര​യ്ക്ക​ൽ കെ.​ജെ. ജേ​ക്ക​ബ്-​മേ​ഴ്‌​സി ദ​ന്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​നാ​യ മു​പ്പ​തു​കാ​ര​ൻ അ​മ​ൽ ജേ​ക്ക​ബാ​ണ് ഹം​ഗ​റി​യു​ടെ ടീ​മി​ൽ ഉ​ൾ​പ്പെ​ട്ട് അ​ന്താ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റ് മാ​ച്ചു​ക​ളി​ൽ പ​ങ്കെ​ടു​ത്തു തു​ട​ങ്ങി​യ​ത്. 2023ൽ ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് ടീ​മി​ലേ​ക്കു സെ​ല​ക്‌​ഷ​ൻ കി​ട്ടി​യ അ​മ​ൽ ഇസ്ര​യേ​ൽ, പോ​ർ​ച്ചു​ഗ​ൽ, റൊ​മേ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ടീ​മി​നെ​തി​രേ പോ​രാ​ടി. 2026ൽ ​ന​ട​ത്തു​ന്ന ഐ​സി​സി ട്വ​ന്‍റി-​ട്വ​ന്‍റി വേ​ൾ​ഡ് ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ക്വാ​ളി​ഫൈ​യിം​ഗ് മാ​ച്ചു​ക​ളി​ലാ​ണ് ഓ​ൾ​റൗ​ണ്ട​റാ​യി അ​മ​ൽ ക​ളി​ച്ച​ത്. ബാ​റ്റിം​ഗി​ലും ബൗ​ളിം​ഗി​ലും ഒ​രേ പോ​ലെ ശോ​ഭി​ക്കാ​നാ​വു​ന്ന അ​മ​ൽ ക്വാ​ളി​ഫൈ​യിം​ഗ് മാ​ച്ചി​ൽ ഒ​രു വി​ക്ക​റ്റ് നേ​ടു​ക​യും ചെ​യ്തു. ബാ​ഡ്മി​ന്‍റ​ൺ ക​ളി​യി​ൽ നി​ന്നാ​ണ് ക്രി​ക്ക​റ്റ് രം​ഗ​ത്തേ​ക്ക് അ​മ​ൽ എ​ത്തു​ന്ന​ത്. ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ​നി​ന്ന് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​ടെ​ക് നേ​ടി​യ അ​മ​ൽ ബം​ഗ​ളൂ​രു ഐ​സി​സി​യി​ൽ ഐ​ടി​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യ​വേ ബാ​ഡ്മി​ന്‍റ​ണി​ലാ​യി​രു​ന്നു ശോ​ഭി​ച്ചത്. 2019ലാ​ണ് ഹം​ഗ​റി​യി​ൽ ഐ​ടി…

Read More

കീ​വി​ക​ളെ എ​റി​ഞ്ഞി​ട്ട് വി​ൻ​ഡീ​സ് സൂ​പ്പ​ർ എ​ട്ടി​ൽ

സാ​​​ൻ ഫെ​​​ർ​​​ണാ​​​ണ്ടോ: ട്വ​​​​​ന്‍റി-20 ക്രി​​​ക്ക​​​റ്റ് ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ സൂ​​​​​പ്പ​​​​​ർ എ​​​​​ട്ട് പ്ര​​​​​തീ​​​​​ക്ഷ​​​​​ക​​​​​ൾ​​​​​ക്കു തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​യി ര​​​​​ണ്ടാം തോ​​​​​ൽ​​​​​വി. വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സി​​​​​നെ​​​​​തി​​​​​രേ 13 റ​​​​​ൺ​​​​​സി​​​​​ന് തോ​​​​​ൽ​​​​​വി വ​​​​​ഴ​​​​​ങ്ങി​​​​​യ കി​​​​​വീ​​​​​സ് ഗ്രൂ​​​​​പ്പ് സി​​​​​യി​​​​​ൽ അ​​​​​വ​​​​​സാ​​​​​ന​​​​​സ്ഥാ​​ന​​ത്താ​​​​​ണ്. തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ മൂ​​​​​ന്നാം ജ​​​​​യ​​​​​ത്തോ​​​​​ടെ ക​​​​​രീ​​​​​ബി​​​​​യ​​​​​ൻ പ​​​​​ട സൂ​​​​​പ്പ​​​​​ർ എ​​​​​ട്ടി​​​​​ൽ പ്ര​​​​​വേ​​​​​ശ​​​​​നം നേ​​​​​ടി. നേ​​​​​ര​​​​​ത്തേ ട്രി​​​​​നി​​​​​ഡാ​​​​​ഡി​​​​​ലെ ബ്ര​​​​​യാ​​​​​ൻ ലാ​​​​​റ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ ടോ​​​​​സ് നേ​​​​​ടി ബൗ​​​​​ളിം​​​​​ഗ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത കെ​​​​​യ്ൻ വി​​​​​ല്യ​​​​​സ​​​​​ണി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​നം ശ​​​​​രി​​​​​വ​​​​​യ്ക്കും വി​​​​​ധ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ തു​​​​​ട​​​​​ക്കം. തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ഇ​​​​​ട​​​​​വേ​​​​​ള​​​​​ക​​​​​ളി​​​​​ൽ വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സ് ഒ​​​​​രു​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ 30ന് ​​​​​അ​​​​​ഞ്ച് വി​​​​​ക്ക​​​​​റ്റ് എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. പി​​​​​ന്നീ​​​​​ട് വാ​​​​​ല​​​​​റ്റ​​​​​ത്തെ കൂ​​​​​ട്ടു​​​​​പി​​​​​ടി​​​​​ച്ച് ഷെ​​​ർ​​​​​ഫെ​​​​​യ്ൻ റു​​​​​ഥ​​​​​ർ​​​​​ഫോ​​​​​ഡ് (39 പ​​​​​ന്തി​​​​​ൽ 68) ന​​​​​ട​​​​​ത്തി​​​​​യ ചെ​​​​​റു​​​​​ത്തു​​​​​നി​​​​​ൽ​​​​​പ്പാ​​​​​ണു വി​​​​​ൻ​​​​​ഡീ​​​​​സി​​​​​നെ ഒ​​​​​ന്പ​​​​​ത് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 149ലെ​​​​​ത്തി​​​​​ച്ച​​​​​ത്. ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നു വേ​​​​​ണ്ടി ട്രെ​​​​​ന്‍റ് ബോ​​​ൾ​​​ട്ട് മൂ​​​​​ന്നും ടിം ​​​​​സൗ​​​​​ത്തി, ലൂ​​​​​ക്കി ഫെ​​​​​ർ​​​​​ഗൂ​​​​​സ​​​​​ൺ എ​​​​​ന്നി​​​​​വ​​​​​ർ ര​​​​​ണ്ടു വി​​​​​ക്ക​​​​​റ്റും നേ​​​​​ടി. 150 റ​​​​​ൺ​​​​​സ് വി​​​​​ജ​​​​​യ​​​​​ല​​​​​ക്ഷ്യ​​​​​വു​​​​​മാ​​​​​യി…

Read More

ഇ​ന്ത്യ- പാക്കിസ്ഥാ​ൻ ട്വ​ന്‍റി20 ലോ​ക​ക​പ്പ് മ​ത്സ​രം ന​ട​ന്ന ന​സാ​വു സ്റ്റേ​ഡി​യം പൊ​ളി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ- പാക്കിസ്ഥാ​ൻ ട്വ​ന്‍റി20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് മ​ത്സ​രം ന​ട​ന്ന സ്റ്റേ​ഡി​യം പൊ​ളി​ക്കു​ന്നു. ന്യൂ​യോ​ർ​ക്കി​ലെ നാ​സാ​വു കൗ​ണ്ടി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​മാ​ണ് പൊ​ളി​ക്കു​ന്ന​ത്. 34,000 പേ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള​താ​യി​രു​ന്നു സ്റ്റേ​ഡി​യം. ഇ​ന്ത്യ- പാക്കിസ്ഥാ​ൻ മ​ത്സ​ര​മ​ട​ക്കം മൂ​ന്നു മ​ത്സ​ര​ങ്ങ​ളാ​ണ് ഈ ​ഗ്രൗ​ണ്ടി​ൽ ക​ളി​ച്ച​ത്. ഇ​ന്ത്യ- യു​എ​സ്എ മ​ത്സ​ര​മാ​ണ് ഇ​വി​ടെ ന​ട​ന്ന അ​വ​സാ​ന മ​ത്സ​രം. ആ​റാ​ഴ്ച​കൊ​ണ്ട് പൊ​ളി​ച്ചു തീ​ർ​ക്കും. അ​മേ​രി​ക്ക ആ​ദ്യ​മാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​നാ​യി താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ച്ച സ്റ്റേ​ഡി​യ​മാ​ണി​ത്.

Read More

ഇനി യൂറോ ആരവം; പോരാട്ടത്തിന് എത്തുന്നത് 24 ടീമുകൾ

17-ാം പ​​​​തി​​​​പ്പ് യു​​​​വേ​​​​ഫ യൂ​​​​റോ​​​​പ്യ​​​​ൻ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ന് ഇ​​​​ന്നു തു​​​​ട​​​​ക്ക​​​​മാ​​​​കും. ജ​​​​ർ​​​​മ​​​​നി ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ 24 ടീ​​​​മു​​​​ക​​​​ളാ​​​​ണ് ക​​​​പ്പി​​​​നാ​​​​യി പോ​​​​രാ​​​​ടു​​​​ന്ന​​​​ത്. 2006 ലോ​​​​ക​​​​ക​​​​പ്പി​​​​നു​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ജ​​​​ർ​​​​മ​​​​നി ഒ​​​​രു പ്ര​​​​ധാ​​​​ന ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​നു വേ​​​​ദി​​​​യൊ​​​​രു​​​​ക്കു​​​​ന്ന​​​​ത്. രാ​​​​ജ്യ​​​​ത്തെ പ​​​​ത്ത് സ്റ്റേ​​​​ഡി​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണ് മ​​​​ത്സ​​​​രം ന​​​​ട​​​​ക്കു​​​​ക. യൂ​​​​റോ​​​​പ്പി​​​​ലെ പ്ര​​​​മു​​​​ഖ ടീ​​​​മു​​​​ക​​​​ളെ​​​​ല്ലാംത​​​​ന്നെ അ​​​​ണി​​​​നി​​​​ര​​​​ക്കു​​​​ന്നു​​​​ണ്ട്. മൂ​​​​ന്നു ത​​​​വ​​​​ണ ജേ​​​​താ​​​​ക്ക​​​​ളാ​​​​യ ജ​​​​ർ​​​​മ​​​​നി​​​​, സ്പെ​​​​യി​​​​ൻ, ര​​​​ണ്ടു ത​​​​വ​​​​ണ ജേ​​​​താ​​​​ക്ക​​​​ളാ​​​​യ ഇ​​​​റ്റ​​​​ലി, ഫ്രാ​​​​ൻ​​​​സ്, ഒ​​​​രി​​​​ക്ക​​​​ൽ​​​​ക്കൂ​​​​ടി ക​​​​പ്പി​​​​ൽ മു​​​​ത്ത​​​​മി​​​​ടാ​​​​നെ​​​​ത്തു​​​​ന്ന പോ​​​​ർ​​​​ച്ചു​​​​ഗ​​​​ൽ, നെ​​​​ത​​​​ർ​​​​ല​​​​ൻ​​​​ഡ്സ്, ആ​​​​ദ്യ യൂ​​​​റോ കി​​​​രീ​​​​ടം തേ​​​​ടി ഇം​​​​ഗ്ല​​​​ണ്ട്, ബെ​​​​ൽ​​​​ജി​​​​യം തു​​​​ട​​​​ങ്ങി യൂ​​​​റോ​​​​പ്പി​​​​ലെ എ​​​​ല്ലാ പ്ര​​​​മു​​​​ഖ​​​​രും പോ​​​​രാ​​​​ട്ട​​​​ത്തി​​​​നു​​​​ണ്ട്. ജോ​​​​ർ​​​​ജി​​​​യ​​​​യാ​​​​ണ് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ലെ പു​​​​തു​​​​മു​​​​ഖം. ഇ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം രാ​​​​ത്രി 12.30ന് ​​​​മ്യൂ​​​​ണി​​​​ക് ഫു​​​​ട്ബോ​​​​ൾ അ​​​​രീ​​​​ന​​​​യി​​​​ൽ ജ​​​​ർ​​​​മ​​​​നി​​​​യും സ്കോ​​​​ട്‌ലൻ​​​​ഡും ത​​​​മ്മി​​​​ലാ​​​​ണ് ഉ​​​​ദ്ഘാ​​​​ട​​​​ന മ​​​​ത്സ​​​​രം. ഗ്രൂപ്പുകളിലൂടെ ◄ഗ്രൂ​​​​പ്പ് എ► ​​​​ടൂ​​​​ർ​​​​ണ​​​​മെ​​ന്‍റ് ആ​​​​തി​​​​ഥേ​​​​യ​​​​രാ​​​​യ ജ​​​​ർ​​​​മ​​​​നി​​​​ക്കു വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​യി ഹം​​​​ഗ​​​​റി, സ്വി​​​​റ്റ്സ​​​​ർ​​​​ല​​​​ൻ​​​​ഡ്, സ്കോ​​ട്‌​​ല​​ൻ​​​​ഡ് ടീ​​​​മു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ശ​​​​ക്ത​​​​രാ​​​​യ ജ​​​​ർ​​​​മ​​​​നി​​​​യുടെ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ മൂ​​​​ന്നും അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത…

Read More

“എ​ന്നെ ഐ.​എം. വി​ജ​യ​ൻ ആ​ക്കി​യ ചാ​ത്തു​ണ്ണി​സാ​ർ”

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ്… സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ മൂ​ന്നു​വ​ർ​ഷ ഫു​ട്ബോ​ൾ കോ​ച്ചിം​ഗ് ക്യാ​ന്പി​ലേ​ക്കു ഒ​ര​ല്പം പേ​ടി​യോ​ടെ​യും മ​ടി​യോ​ടെ​യും ക​ട​ന്നു​ചെ​ന്ന​ത് ഇ​ന്ന​ലെ​യെ​ന്ന​പോ​ലെ ഓ​ർ​മ​യു​ണ്ട്… കോ​ലോ​ത്തും​പാ​ട​ത്തും തൃ​ശൂ​ര​ങ്ങാ​ടി​യി​ലും ക​റ​ങ്ങി​യ​ടി​ച്ചു പ​ന്തു​ത​ട്ടി ന​ട​ന്നി​രു​ന്ന ഞാ​ൻ ഒ​രു കോ​ച്ചിം​ഗ് ക്യാ​ന്പി​ൽ ഫു​ട്ബോ​ൾ പ​ഠി​ക്കാ​ൻ പോ​കു​ന്ന​തി​ന്‍റെ ചെ​റി​യൊ​രു ടെ​ൻ​ഷ​ൻ ഉ​ള്ളി​ലു​ണ്ട്. പ​ക്ഷേ, ക്യാ​ന്പി​ൽ ചെ​ന്ന​പ്പോ​ൾ സ​മ​പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ൾ വേ​റെ​യു​മു​ണ്ട്. അ​വ​ർ​ക്കൊ​പ്പം ക​ളി​ചി​രി​യു​മാ​യി നി​ൽ​ക്കു​ന്ന ഒ​രു വ​ലി​യ ആ​ളെ ശ്ര​ദ്ധി​ച്ചു. അ​താ​യി​രു​ന്നു ചാ​ത്തു​ണ്ണി​സാ​ർ… വാ…​കൂ​ട്… ഇ​നി ഇ​താ ന​മ്മു​ടെ വീ​ട്… ചാ​ത്തു​ണ്ണി​സാ​ർ ക്ഷ​ണി​ച്ചു.ആ ​ക്ഷ​ണം കേ​വ​ലം കോ​ച്ചിം​ഗ് ക്യാ​ന്പി​ലേ​ക്കാ​യി​രു​ന്നി​ല്ല, കേ​ര​ള ഫു​ട്ബോ​ളി​ലേ​ക്കാ​യി​രു​ന്നു, ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ലേ​ക്കാ​യി​രു​ന്നു… കോ​ലോ​ത്തും​പാ​ട​ത്തെ വി​ജ​യ​നെ​ന്ന പ​യ്യ​നെ ഐ.​എം. വി​ജ​യ​നെ​ന്ന ഫു​ട്ബോ​ള​റാ​ക്കി രാ​കി​മി​നു​ക്കി വ​ള​ർ​ത്തി​യെ​ടു​ത്ത​ത് ചാ​ത്തു​ണ്ണി​സാ​റാ​യി​രു​ന്നു… എ​ല്ലാ​റ്റി​ന്‍റെ​യും കി​ക്കോ​ഫ് ആ ​കോ​ച്ചിം​ഗ് ക്യാ​ന്പി​ൽ നി​ന്നാ​യി​രു​ന്നു. മൂ​ന്നു​വ​ർ​ഷം. അ​ന്ന് ചാ​ത്തു​ണ്ണി​സാ​ർ പ​ഠി​പ്പി​ച്ചു​ത​ന്ന പാ​ഠ​ങ്ങ​ൾ ലോ​ക​ത്തി​ലെ ഏ​തു ടീ​മി​നോ​ട് ഏ​റ്റു​മു​ട്ടു​ന്പോ​ഴും എ​ന്‍റെ മ​ന​സി​ലും പാ​ദ​ങ്ങ​ളി​ലു​മു​ണ്ടാ​യി​രു​ന്നു. ഒ​രി​ക്ക​ലും ക​ർ​ക്ക​ശ​ക്കാ​ര​നാ​യ പ​രി​ശീ​ല​ക​നാ​യി അ​ദ്ദേ​ഹം ഞ​ങ്ങ​ളു​ടെ…

Read More

ഐ​സി​സി ട്വ​ന്‍റി 20 ലോ​ക​ക​പ്പ്; ഗ്രൂ​പ്പ് എ​യി​ൽ ഇ​ന്ത്യ​ക്കു മൂ​ന്നാം ജയം

ന്യൂ​യോ​ർ​ക്ക്: ഐ​സി​സി ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഗ്രൂ​പ്പ് എ​യി​ൽ ഇ​ന്ത്യ​ക്കു മൂ​ന്നാം ജ​യം. യു​എ​സി​നെ ഏ​ഴു വി​ക്ക​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്കോ​ർ: യു​എ​സ് 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റി​ന് 110 റ​ണ്‍​സ്. ഇ​ന്ത്യ 18.2 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റി​ന് 111. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റ് ചെ​യ്ത യു​എ​സി​നെ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​ർ​ഷ്ദീ​പ് സിം​ഗാ​ണ് ത​ക​ർ​ത്ത​ത്. ഹാ​ർ​ദി​ക് പാ​ണ്ഡ്യ ര​ണ്ടു വി​ക്ക​റ്റ് നേ​ടി. ജ​സ്പ്രീ​ത് ബും​റ​യ്ക്കു വി​ക്ക​റ്റൊ​ന്നും നേ​ടാ​നാ​യി​ല്ല. 23 പ​ന്തി​ൽ 27 റ​ണ്‍​സ് നേ​ടി​യ നി​തീ​ഷ് കു​മാ​റാ​ണ് യു​എ​സി​ന്‍റെ ടോ​പ് സ്കോ​റ​ർ. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഇ​ന്ത്യ​ക്ക് ആ​ദ്യ ഓ​വ​റി​ൽ വി​രാ​ട് കോ​ഹ്‌ലി ഗോ​ൾ​ഡ​ൻ ഡ​ക്കാ​യി. വൈ​കാ​തെ രോ​ഹി​ത് ശ​ർ​മ​യും (മൂ​ന്ന്) പു​റ​ത്താ​യി. ഋ​ഷ​ഭ് പ​ന്ത് (18) പു​റ​ത്താ​യ​ശേ​ഷം ഒ​രു​മി​ച്ച സൂ​ര്യ​കു​മാ​ർ യാ​ദ​വും (50*) ശി​വം ദു​ബെ​യും (31*) ചേ​ർ​ന്നു​ള്ള 67 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ട് ജ​യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ടോ​സ്…

Read More

ഇ​​ര​​ട്ട ഗോ​​ള​​ടി​​ച്ച് റൊ​​ണാ​​ൾ​​ഡോ

ലി​​സ്ബ​​ണ്‍: 2024 യു​​വേ​​ഫ യൂ​​റോ ക​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള പോ​​ർ​​ച്ചു​​ഗ​​ലി​​ന്‍റെ അ​​വ​​സാ​​ന സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​ൽ സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യ്ക്ക് ഇ​​ര​​ട്ട​​ഗോ​​ൾ. അ​​യ​​ർ​​ല​​ൻ​​ഡി​​ന് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ 50, 60 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഗോ​​ളുകൾ. മ​​ത്സ​​ര​​ത്തി​​ൽ പോ​​ർ​​ച്ചു​​ഗ​​ൽ 3-0ന് ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി. ജാ​​വോ ഫീ​​ലി​​ക്സി​​ന്‍റെ (18’) വ​​ക​​യാ​​യി​​രു​​ന്നു ആ​​ദ്യ​​ഗോ​​ൾ.

Read More