യു​​വേ​​ഫ ചാ​​മ്പ്യ​​ൻ​​സ് ലീ​​ഗ് ക്വാ​​ർ​​ട്ട​​ർ ഫൈനൽ ലൈ​​ന​​പ്പാ​​യി

സൂ​​റി​​ച്ച്: 2023-24 സീ​​സ​​ണ്‍ യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ ലൈ​​ന​​പ്പാ​​യി. തീ​​ക്ക​​ളിക്കാ​​ണ് ക​​ള​​മൊ​​രു​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത്. ക​​ട്ട​​യ്ക്കു​​ക​​ട്ട നി​​ൽ​​ക്കു​​ന്ന ടീ​​മു​​ക​​ൾ ത​​മ്മി​​ൽ കൊ​​ന്പു​​കോ​​ർ​​ക്കു​​ന്പോ​​ൾ ക​​ന​​ൽ​​ ക​​ത്തു​​മെ​​ന്നു​​റ​​പ്പ്. ക്വാ​​ർ​​ട്ട​​റി​​ലെ വ​​ന്പ​​ൻ പോ​​രാ​​ട്ടം ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് വ​​ന്പ​ന്മാ​​രാ​​യ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യും സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ക​​രു​​ത്ത​​രാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡും ത​​മ്മി​​ൽ അ​​ര​​ങ്ങേ​​റും. റ​​യ​​ൽ x മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​ണ് മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി. 2022-23 സീ​​സ​​ണ്‍ സെ​​മി​​യി​​ൽ ഇ​​രു​​ടീ​​മും ത​​മ്മി​​ൽ കൊ​​ന്പു​​കോ​​ർ​​ത്തി​​രു​​ന്നു. റ​​യ​​ലി​​ൽ​​ ന​​ട​​ന്ന ആ​​ദ്യ​​പാ​​ദം 1-1 സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ച​​പ്പോ​​ൾ, മാ​​ഞ്ച​​സ്റ്റ​​റി​​ൽ​​ ന​​ട​​ന്ന ര​​ണ്ടാം​​പാ​​ദ​​ത്തി​​ൽ സി​​റ്റി 4-0ന്‍റെ ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തി. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ലേ​​തു​​പോ​​ലെ ഇ​​ത്ത​​വ​​ണ​​യും ആ​​ദ്യ​​പാ​​ദം റ​​യ​​ലി​​ൽ ന​​ട​​ക്കും. ച​​രി​​ത്ര​​ത്തി​​ൽ ഇ​​രു​​ടീ​​മും ത​​മ്മി​​ൽ ഇ​​തു​​വ​​രെ 10 മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ന്നു. അ​​തി​​ൽ നാ​​ല് എ​​ണ്ണ​​ത്തി​​ൽ സി​​റ്റി ജ​​യി​​ച്ച​​പ്പോ​​ൾ മൂ​​ന്ന് എ​​ണ്ണം റ​​യ​​ൽ നേ​​ടി. മൂ​​ന്ന് മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചു. സി​​റ്റി​​ക്കാ​​ർ…

Read More

ഡബ്ല്യുപിഎൽ ഫൈനലിൽ ആർസിബിയും ഡൽഹിയും ഏറ്റുമുട്ടും

ന്യൂ​ഡ​ൽ​ഹി: സ്മൃ​തി മ​ന്ദാ​ന ന​യി​ക്കു​ന്ന റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ. എ​ലി​മി​നേ​റ്റ​റി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ അ​ഞ്ച് റ​ൺ​സി​നു കീ​ഴ​ട​ക്കി. ഭാ​ഗ്യ​നി​ർ​ഭാ​ഗ്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞ പോ​രാ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ആ​ശ ശോ​ഭ​ന​യാ​യി​രു​ന്നു ആ​ർ​സി​ബി​യു​ടെ അ​വ​സാ​ന ഓ​വ​ർ എ​റി​ഞ്ഞ​ത്. അ​വ​സാ​ന ഓ​വ​റി​ൽ മും​ബൈ​ക്ക് ജ​യി​ക്കാ​ൻ 12 റ​ൺ​സ് വേ​ണ​മെ​ന്നി​രി​ക്കേ ആ​റ് റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റും ആ​ശ ശോ​ഭ​ന സ്വ​ന്ത​മാ​ക്കി. അ​തോ​ടെ ആർ​സി​ബി ക​ന്നി ഫൈ​ന​ൽ ടി​ക്ക​റ്റ് കരസ്ഥമാക്കി. സ്കോ​ർ: ആ​ർ​സി​ബി 135/6 (20). മും​ബൈ ഇ​ന്ത്യ​ൻ​സ് 130/6 (20). ലീ​ഗ് റൗ​ണ്ടി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സാ​ണ് ഫൈ​ന​ലി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന്‍റെ എ​തി​രാ​ളി. നാ​ളെ രാ​ത്രി 7.30നാ​ണ് ഫൈ​ന​ൽ. ഫൈ​ന​ൽ ടി​ക്ക​റ്റി​നാ​യു​ള്ള എ​ലി​മി​നേ​റ്റ​ർ പോ​രാ​ട്ട​ത്തി​ൽ ടോ​സ് നേ​ടി​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, 2.2 ഓ​വ​റി​ൽ…

Read More

ഐ​​പി​​എ​​ല്ലി​​ൽ ക​​ളി​​ക്കാ​​ൻ ഋഷഭ് പ​​ന്ത് ഫി​​റ്റ്: ബി​​സി​​സി​​ഐ

മും​​ബൈ: കാ​​ത്തി​​രി​​പ്പു​​ക​​ൾ​​ക്കു വി​​രാ​​മം, എം.​​എ​​സ്. ധോ​​ണി​​ക്കു​​ശേ​​ഷം ഇ​​ന്ത്യ ക​​ണ്ട ഏ​​റ്റ​​വും മി​​ക​​ച്ച വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റാ​​യ ഋ​​ഷ​​ഭ് പ​​ന്ത് 2024 ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ക​​ളി​​ക്കാ​​ൻ പൂ​​ർ​​ണ ആ​​രോ​​ഗ്യ​​വാ​​നാ​​ണെ​​ന്ന് ബി​​സി​​സി​​ഐ വ്യ​​ക്ത​​മാ​​ക്കി. 2024 ഐ​​പി​​എ​​ല്ലി​​ൽ ഋ​​ഷ​​ഭ് പ​​ന്ത് തി​​രി​​ച്ചെ​​ത്തു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും, ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​രെ ആ​​വേ​​ശ​​ത്തി​​ലാ​​ക്കി ഇ​​ന്ന​​ലെ​​യാ​​ണ് ബി​​സി​​സി​​ഐ ഇ​​ക്കാ​​ര്യം ഔ​​ദ്യോ​​ഗി​​ക​​മാ​​യി സ്ഥി​​രീ​​ക​​രി​​ച്ച​​ത്. 2022 ഡി​​സം​​ബ​​റി​​ൽ 30ന് ​​ഡ​​ൽ​​ഹി-​​ഡെ​​റാ​​ഡൂ​​ണ്‍ ഹൈ​​വേയി​​ൽ​​വ​​ച്ചു​​ണ്ടാ​​യ കാ​​ർ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട് ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​യ ഋ​​ഷ​​ഭ് പ​​ന്ത്, നീ​​ണ്ട 14 മാ​​സ​​ത്തെ പ​​രി​​ച​​ര​​ണ​​ങ്ങ​​ൾ​​ക്കും വി​​ശ്ര​​മ​​ത്തി​​നും ശേ​​ഷ​​മാ​​ണ് ക്രി​​ക്ക​​റ്റ് മൈ​​താ​​ന​​ത്തേ​​ക്ക് തി​​രി​​ച്ചെ​​ത്തു​​ന്ന​​ത്. ഋ​​ഷ​​ഭ് പ​​ന്ത് തി​​രി​​ച്ചെ​​ത്തു​​മെ​​ന്ന ഔ​​ദ്യോ​​ഗി​​ക സ്ഥി​​രീ​​ക​​ര​​ണ​​മെ​​ത്തി​​യ​​തോ​​ടെ ഐ​​പി​​എ​​ൽ ആ​​വേ​​ശ​​ത്തി​​നും തി​​രി​​തെ​​ളി​​ഞ്ഞു. ഐ​​പി​​എ​​ൽ 2024 സീ​​സ​​ണ്‍ ആ​​രം​​ഭി​​ക്കാ​​ൻ ഇ​​നി വെ​​റും ഒ​​ന്പ​​ത് ദി​​ന​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് ശേ​​ഷി​​ക്കു​​ന്ന​​ത്. വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​ർ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റാ​​യി ഋ​​ഷ​​ഭ് പ​​ന്ത് ഫി​​റ്റാ​​ണെ​​ന്നാ​​ണ് ബി​​സി​​സി​​ഐ അ​​റി​​യി​​ച്ച​​തെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ‘2022 ഡി​​സം​​ബ​​ർ 30ന് ​​ജീ​​വ​​ൻ…

Read More

ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20; പോ​​രാ​​ട്ട​​ത്തി​​ന് ഇ​​നി​​ ഏ​​ഴ് ദി​​ന​​ങ്ങ​​ൾ

ഇ​​ന്നേ​​ക്ക് ഏ​​ഴാം​​നാ​​ൾ ലോ​​ക ക്രി​​ക്ക​​റ്റി​​ന്‍റെ മാ​​സ്മ​​രി​​ക​​ത മി​​ഴി​​തു​​റ​​ക്കും. പി​​ന്നീ​​ട​​ങ്ങോ​​ട്ട് ഏ​​റും അ​​ടി​​യും മാ​​ത്രം. വി​​ല്ലോ ബാ​​റ്റാ​​ൽ അ​​ടി​​കൊ​​ണ്ട് പാ​​യു​​ന്ന പ​​ന്ത്, ബാ​​റ്റി​​നും പാ​​ഡി​​നും ഇ​​ട​​യി​​ലെ വി​​ട​​വ് ക​​ണ്ടെ​​ത്തി വി​​ക്ക​​റ്റി​​ള​​ക്കാ​​നു​​ള്ള പ​​ന്തി​​ന്‍റെ വ്യ​​ഗ്ര​​ത… അ​​ടി​​കൊ​​ണ്ട് വേ​​ലി​​ക്കെ​​ട്ടി​​നു​​ള്ളി​​ലും പു​​റ​​ത്തു​​മാ​​യി വി​​ശ്ര​​മ​​മി​​ല്ലാ​​തെ പാ​​യു​​ന്ന പ​​ന്തി​​ൽ മ​​ന​​സ​​ർ​​പ്പി​​ക്കു​​ന്ന ആ​​രാ​​ധ​​ക​​ർ… ആ​​രാ​​ധ​​ക​​മ​​ന​​സി​​നെ ത​​ണു​​പ്പി​​ച്ച് പെ​​യ്തി​​റ​​ങ്ങു​​ന്ന റ​​ണ്‍​സ്… ഇ​​തെ​​ല്ലാം ഒ​​ന്നി​​ച്ചെ​​ത്തു​​ന്ന, 2024 ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ലേ​​ക്ക് ഇ​​നി ശേ​​ഷി​​ക്കു​​ന്ന​​ത് ഏ​​ഴ് ദി​​ന​​ങ്ങ​​ൾ മാ​​ത്രം. 2024 ഐ​​പി​​എ​​ല്ലി​​ൽ 10 ടീ​​മു​​ക​​ളു​​ണ്ടെ​​ങ്കി​​ലും ഏ​​ഴാം ന​​ന്പ​​ർ ജ​​ഴ്സി​​യ​​ണി​​യു​​ന്ന ക്യാ​​പ്റ്റന്മാ​​ർ ര​​ണ്ട്, ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ എം.​​എ​​സ്. ധോ​​ണി​​യും ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സി​​ന്‍റെ ശു​​ഭ്മാ​​ൻ ഗി​​ല്ലും. ഏ​​ഴും എ​​ഴു​​പ​​ത്തേ​​ഴും ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ൽ ഇ​​നി​​യൊ​​രു ഏ​​ഴാം ന​​ന്പ​​ർ ഇ​​ല്ലെ​​ന്ന തീ​​രു​​മാ​​നം ബി​​സി​​സി​​ഐ എ​​ടു​​ത്ത​​ശേ​​ഷ​​മു​​ള്ള ആ​​ദ്യ ഐ​​പി​​എ​​ല്ലാ​​ണ് ഈ ​​മാ​​സം 22ന് ​​ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ മു​​ൻ ക്യാ​​പ്റ്റ​​ൻ എം.​​എ​​സ്. ധോ​​ണി​​യോ​​ടു​​ള്ള ആ​​ദ​​ര​​സൂ​​ച​​ക​​മാ​​യാ​​ണ് അ​​ദ്ദേ​​ഹം അ​​ണി​​ഞ്ഞി​​രു​​ന്ന…

Read More

ഡ​​ബ്ല്യു​​പി​​എ​​ൽ ഫൈ​​ന​​ൽ തീ​​രു​​മാ​​നം ഇ​​ന്ന്

ന്യൂ​​ഡ​​ൽ​​ഹി: ഉ​​റ്റ​​ ച​​ങ്ങാ​​തി​​മാ​​രാ​​യ സ്മൃ​​തി മ​​ന്ദാ​​ന​​യും ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​റും ഇ​​ന്ന് ക​​ള​​ത്തി​​ൽ നേ​​ർ​​ക്കു​​നേ​​ർ കൊ​​ന്പു​​കോ​​ർ​​ക്കും. വ​​നി​​താ പ്രീ​​മി​​യ​​ർ ലീ​​ഗ് (ഡ​​ബ്ല്യു​​പി​​എ​​ൽ) ട്വ​​ന്‍റി-20 ഫൈ​​ന​​ൽ എ​​ന്ന ല​​ക്ഷ്യ​​ത്തി​​നാ​​യു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലാ​​യ​​തി​​നാ​​ൽ സൗ​​ഹൃ​​ദ​​ത്തി​​നു ക​​ള​​ത്തി​​ൽ സ്ഥാ​​ന​​മി​​ല്ല. മാ​​ത്ര​​മ​​ല്ല, റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ പ​​ട​​ന​​യി​​ച്ചാ​​ണ് സ്മൃ​​തി​​യു​​ടെ വ​​ര​​വ്. നി​​ല​​വി​​ലെ കി​​രീ​​ട ജേ​​താ​​ക്ക​​ളാ​​യ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന്‍റെ അ​​മ​​ര​​ക്കാ​​രി​​യാ​​ണ് ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ. ചു​​രു​​ക്ക​​ത്തി​​ൽ ക​​ള​​ത്തി​​ൽ ഇ​​രു​​വ​​രും ഇ​​ന്ന് ‘ദോ​​സ്ത് ന​​ഹീ, ദു​​ശ്മ​​ൻ ഹേ’… ​​പ്ലേ ഓ​​ഫ് എ​​ലി​​മി​​നേ​​റ്റ​​റി​​ൽ ഇ​​ന്ന് ജ​​യി​​ക്കു​​ന്ന ടീം ​​ഫൈ​​ന​​ലി​​ലേ​​ക്ക് മു​​ന്നേ​​റും. ലീ​​ഗ് റൗ​​ണ്ടി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്ത ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സ് ഫൈ​​ന​​ലി​​ൽ ഇ​​തി​​നോ​​ട​​കം പ്ര​​വേ​​ശി​​ച്ചി​​ട്ടു​​ണ്ട്. ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് ഫൈ​​ന​​ൽ. ക​​ന്നി പ്ലേ ​​ഓ​​ഫ് റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​നി​​ത് ക​​ന്നി പ്ലേ ​​ഓ​​ഫ്. 2023ലെ ​​പ്ര​​ഥ​​മ ഡ​​ബ്ല്യു​​പി​​എ​​ല്ലി​​ന്‍റെ ലീ​​ഗ് റൗ​​ണ്ടി​​ൽ നാ​​ലാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്യാ​​നേ ആ​​ർ​​സി​​ബി വ​​നി​​ത​​ക​​ൾ​​ക്ക് സാ​​ധി​​ച്ചു​​ള്ളൂ. ക​​ഴി​​ഞ്ഞ സീ​​സ​​ണ്‍…

Read More

ഇ​ന്ത്യ​ൻ സ്പി​ന്ന​ർ ആ​ർ. അ​ശ്വി​ൻ ഒ​ന്നാം സ്ഥാ​ന​ത്ത്

ദു​ബാ​യ്: ഐ​സി​സി ടെ​സ്റ്റ് ക്രി​ക്ക​റ്റ് ബൗ​ള​ർ​മാ​രു​ടെ ലോ​ക റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​ൻ സ്പി​ന്ന​ർ ആ​ർ. അ​ശ്വി​ൻ ഒ​ന്നാം സ്ഥാ​ന​ത്ത്. പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​യെ പി​ന്ത​ള്ളി​യാ​ണ് അ​ശ്വി​ൻ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. 870 പോ​യി​ന്‍റാ​ണ് അ​ശ്വി​ന്. ഓ​സ്ട്രേ​ലി​യ​ൻ പേ​സ​ർ ജോ​ഷ് ഹെ​യ്സ​ൽ​വു​ഡ് 847 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. ഇ​ത്ര​യും പോ​യി​ന്‍റു​ള്ള ബും​റ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ അ​ഞ്ച് മ​ത്സ​ര ടെ​സ്റ്റ് പ​ര​ന്പ​ര​യി​ൽ അ​ശ്വി​നാ​യി​രു​ന്നു വി​ക്ക​റ്റ് വേ​ട്ട​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. 26 വി​ക്ക​റ്റ് പ​ര​ന്പ​ര​യി​ൽ അ​ശ്വി​ൻ സ്വ​ന്ത​മാ​ക്കി. ഈ ​പ്ര​ക​ട​ന​മാ​ണ് ലോ​ക ഒ​ന്നാം റാ​ങ്കി​ലേ​ക്ക് ഈ ​ഓ​ഫ് സ്പി​ന്ന​റെ എ​ത്തി​ച്ച​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​ന്പ​ര​യി​ൽ 36-ാം അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​ന​ത്തി​ലൂ​ടെ അ​ശ്വി​ൻ റി​ക്കാ​ർ​ഡ് കു​റി​ച്ചി​രു​ന്നു. ഇ​ന്ത്യ​ക്കാ​യി ടെ​സ്റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ബൗ​ള​ർ എ​ന്ന റി​ക്കാ​ർ​ഡാ​ണ് മു​ൻ താ​രം അ​നി​ൽ കും​ബ്ലെ​യെ പി​ന്ത​ള്ളി അ​ശ്വി​ൻ സ്വ​ന്ത​മാ​ക്കി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഞ്ച്…

Read More

ഐ​​പി​​എ​​ല്ലി​​നി​​ല്ലെ​​ന്ന് ഹാ​​രി ബ്രൂ​​ക്ക് ; ഡൽഹി ക്യാപ്പിറ്റൽസിന് ഇരുട്ടടി

ന്യൂ​​ഡ​​ൽ​​ഹി: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 2024 എ​​ഡി​​ഷ​​നി​​ലേ​​ക്ക് വെ​​റും എ​​ട്ട് ദി​​ന​​ങ്ങ​​ൾ മാ​​ത്രം ശേ​​ഷി​​ക്കേ ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സി​​ന് ഇ​​രു​​ട്ട​​ടി​​യേ​​റ്റു. വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റ​​റാ​​യ ഇം​​ഗ്ലീ​​ഷ് താ​​രം ഹാ​​രി ബ്രൂ​​ക്ക് ഐ​​പി​​എ​​ല്ലി​​ൽ​​നി​​ന്ന് പി​ന്മാ​​റി. വ്യ​​ക്തി​​പ​​ര​​മാ​​യ കാ​​ര​​ണ​​ങ്ങ​​ളാലാ​​ണ് പി​ന്മാ​​റ്റം. 2024 താ​​ര​​ലേ​​ല​​ത്തി​​ൽ നാ​​ലു കോ​​ടി രൂ​​പ മു​​ട​​ക്കി​​യാ​​ണ് ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സ് ഹാ​​രി ബ്രൂ​​ക്കി​​നെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 2023 ഐ​​പി​​എ​​ൽ സീ​​സ​​ണി​​ൽ ഹൈ​​ദ​​രാ​​ബാ​​ദ് സ​​ണ്‍​റൈ​​സേ​​ഴ്സ് 13.25 കോ​​ടി രൂ​​പ മു​​ട​​ക്കി ബ്രൂ​​ക്കി​​നെ സ്വ​​ന്ത​​മാ​​ക്കി​​യെ​​ങ്കി​​ലും കാ​​ര്യ​​മാ​​യ ഗു​​ണ​​മു​​ണ്ടാ​​യി​​ല്ല. 190 റ​​ണ്‍​സ് മാ​​ത്ര​​മാ​​യി​​രു​​ന്നു 2023 ഐ​​പി​​എ​​ല്ലി​​ൽ ഇം​​ഗ്ലീ​​ഷ് ബാ​​റ്റ​​ർ നേ​​ടി​​യ​​ത്. 23ന് ​​പ​​ഞ്ചാ​​ബ് കിം​​ഗ്സി​​നെ​​തി​​രേ​​യാ​​ണ് 2024 എ​​ഡി​​ഷ​​നി​​ൽ ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം. നാ​​ളു​​ക​​ളാ​​യി പു​​റ​​ത്ത് ഐ​​പി​​എ​​ല്ലി​​ൽ​​നി​​ന്ന് ഹാ​​രി ബ്രൂ​​ക്ക് പി​ന്മാ​​റി​​യ​​ത് അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യ​​ല്ല. ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഇ​​ന്ത്യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ടെ​​സ്റ്റ് ടീ​​മി​​ൽ ആ​​ദ്യം ബ്രൂ​​ക്ക് ഉ​​ണ്ടാ​​യി​​രു​​ന്നു. ബാ​​സ്ബോ​​ൾ ക്രി​​ക്ക​​റ്റി​​ൽ ഇം​​ഗ്ല​​ണ്ടി​​നാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ റ​​ണ്‍​സ് നേ​​ടി​​യ ബാ​​റ്റ​​ർ​​മാ​​രി​​ൽ മു​​ൻ​​പ​​ന്തി​​യി​​ലാ​​യി​​രു​​ന്നു…

Read More

തോൽവിയുടെ മഞ്ഞളിപ്പ് മാറുന്നില്ല… മോഹൻ ബഗാൻ 4-3ന് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു

കൊ​ച്ചി:​ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ഏ​ഴ് ഗോ​ൾ പി​റ​ന്ന സൂ​പ്പ​ർ ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ കീ​ഴ​ട​ക്കി മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സ്. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ചവ​ച്ച ബ്ലാ​സ്റ്റേ​ഴ്സ് മൂ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് മോ​ഹ​ൻ ബ​ഗാ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​ത്. സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി അ​ർ​മാ​ൻ​ഡോ സാ​ദി​ക്കു​വും (4’, 60’) ദീ​പ​ക് തി​ങ്റിയും (68’) ജാ​സ​ൻ കമ്മിം​ഗ്സും (90+7’) ഗോ​ൾ നേ​ടി​യ​പ്പോ​ൾ ബ്ലാ​സ്റ്റേ​ഴ്സി​നാ​യി മ​ല​യാ​ളി​താ​രം വി​പി​ൻ മോ​ഹ​നും (54) ഗ്രീ​ക്ക് സ്ട്രൈ​ക്ക​ർ ദി​മി​ത്രി​യോ​സ് ഡ​യ​മാ​ന്‍റ​കോ​സും (63, 90+8’) വല കുലുക്കി. ജ​യ​ത്തോ​ടെ 39 പോ​യി​ന്‍റു​മാ​യി ബ​ഗാ​ൻ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. തോ​ൽ​വി​യാ​ണെ​ങ്കി​ലും ബ്ലാ​സ്റ്റേ​ഴ്സ് ഇ​പ്പോ​ഴും അ​ഞ്ചാം സ്ഥാ​ന​ത്ത് ഭ​ദ്ര​മാ​ണ്. കൊച്ചി ടീമിന് ഇ​നി ലീ​ഗ് റൗ​ണ്ടി​ൽ ശേ​ഷി​ക്കു​ന്ന​ത് നാ​ല് മ​ത്സ​ര​മാ​ണ്. ഇ​നി​യു​ള്ള നാ​ല് ക​ളി​ക​ളി​ൽ ഒ​രു ജ​യ​വും ഒ​രു സ​മ​നി​ല​യും ഉ​ണ്ടെ​ങ്കി​ൽ മ​ഞ്ഞ​പ്പ​ട​യ​ക്ക് പ്ലേ ​ഓ​ഫ് ക​ളി​ക്കാം. ഈ…

Read More

ഫ്ര​ഞ്ച് ഓ​പ്പ​ണ്‍; ച​രി​ത്രം കു​റി​ച്ച് ഇ​ന്ത്യ​യു​ടെ സാ​ത്വി​ക്-​ചി​രാ​ഗ് സ​ഖ്യം

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ൽ ച​രി​ത്ര നേ​ട്ട​വു​മാ​യി ലോ​ക ഒ​ന്നാം ന​ന്പ​ർ പു​രു​ഷ സ​ഖ്യ​മാ​യ ഇ​ന്ത്യ​യു​ടെ സാ​ത്വി​ക്സാ​യ് രാ​ജും ചി​രാ​ഗ് ഷെ​ട്ടി​യും. 2024 സീ​സ​ണ്‍ ചാ​ന്പ്യ​ന്മാ​രാ​യ​തോ​ടെ സാ​ത്വി​ക്-​ചി​രാ​ഗ് കൂ​ട്ടു​കെ​ട്ട് ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ര​ണ്ട് ത​വ​ണ സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ സ​ഖ്യ​യി. ഫൈ​ന​ലി​ൽ ചൈ​നീ​സ് താ​യ്പേ​യി​യു​ടെ ലീ ​ഹീ ഹ്യൂ​യ് – യാ​ങ് പൊ ​സു​വാ​ൻ സ​ഖ്യ​ത്തെ​യാ​ണ് സാ​ത്വി​ക്-​ചി​രാ​ഗ് കൂ​ട്ടു​കെ​ട്ട് നേ​രി​ട്ടു​ള്ള ഗെ​യി​മി​ൽ കീ​ഴ​ട​ക്കി​യ​ത്. 37 മി​നി​റ്റ് മാ​ത്രം നീ​ണ്ട ഫൈ​ന​ലി​ൽ 21-11, 21-17 എ​ന്ന സ്കോ​റി​ന് ലോ​ക ഒ​ന്നാം ന​ന്പ​ർ സ​ഖ്യം വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു. പു​രു​ഷ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ സെ​ൻ സെ​മി​യി​ലെ​ത്തി വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Read More

കേ​ര​ള ബ്ലാ​​സ്റ്റേ​​ഴ്സ് x മോ​​ഹ​​ൻ ബ​​ഗാ​​ൻ പോ​​രാ​​ട്ടം നാ​​ളെ

കൊ​​ച്ചി: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ആ​​രാ​​ധ​​ക​​രു​​ള്ള ര​​ണ്ട് ടീ​​മു​​ക​​ൾ ത​​മ്മി​​ലു​​ള്ള ക്ലാ​​സി​​ക് പോ​​രാ​​ട്ടം നാ​​ളെ കൊ​​ച്ചി ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ. ഇ​​ന്ത്യ​​ൻ ക്ല​​ബ് ഫു​​ട്ബോ​​ളി​​ന്‍റെ പാ​​ര​​ന്പ​​ര്യ ശ​​ക്തി​​ക​​ളാ​​യ മോ​​ഹ​​ൻ ബ​​ഗാ​​ൻ സൂ​​പ്പ​​ർ ജ​​യ​​ന്‍റും ആ​​രാ​​ധ​​ക​​രു​​ടെ പി​​ന്തു​​ണ​​യാ​​ൽ ലോ​​കശ്ര​​ദ്ധ​​ നേ​​ടി​​യ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സും ത​​മ്മി​​ലാ​​ണ് കൊ​​ച്ചി ക്ലാ​​സി​​ക്കൊ അ​​ര​​ങ്ങേ​​റു​​ന്ന​​ത്. ഈ ​​സീ​​സ​​ണി​​ൽ ഇ​​രു​​ടീ​​മും ആ​​ദ്യം ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ൾ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് 1-0ന് ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. കോ​​ൽ​​ക്ക​​ത്ത​​യി​​ൽ വ​​ച്ച് ന​​ട​​ന്ന ആ ​​മ​​ത്സ​​ര​​ത്തി​​ൽ ദി​​മി​​ത്രി​​യോ​​സ് ഡ​​യ​​മാ​​ന്‍റ​​കോ​​സ് ഒ​​ന്പ​​താം മി​​നി​​റ്റി​​ൽ നേ​​ടി​​യ ഗോ​​ളി​​ലാ​​യി​​രു​​ന്നു കൊ​​ന്പ​ന്മാ​​രു​​ടെ ജ​​യം. ഡി​​സം​​ബ​​ർ 27ന് ​​ന​​ട​​ന്ന ആ ​​മ​​ത്സ​​ര​​ത്തി​​നു​​ശേ​​ഷം മോ​​ഹ​​ൻ ബ​​ഗാ​​ന്‍റെ കു​​തി​​പ്പാ​​ണ് ഐ​​എ​​സ്എ​​ല്ലി​​ൽ ക​​ണ്ട​​ത്, ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ കി​​ത​​പ്പും. ബ്ലാസ്റ്റേഴ്സ് മോ​​ശം 2024 ക​​ല​​ണ്ട​​ർ വ​​ർ​​ഷം കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​നെ സം​​ബ​​ന്ധി​​ച്ച് മോ​​ശ​​മാ​​ണെ​​ന്ന​​താ​​ണ് വാ​​സ്ത​​വം. 2024ൽ ​​ഇ​​തു​​വ​​രെ വെ​​റും ര​​ണ്ട് ജ​​യം മാ​​ത്ര​​മാ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന്…

Read More