കേട്ടതെല്ലാം കിംവദന്തി; ഇ​ഷാ​ൻ കി​ഷ​നും ശ്രേ​യ​സ് അ​യ്യ​ർ​ക്കും എതിരേ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളു​ണ്ടാ​യിട്ടില്ല

ന്യൂ​ഡ​ൽ​ഹി: വി​ക്ക​റ്റ് കീ​പ്പ​ർ ഇ​ഷാ​ൻ കി​ഷ​നും ശ്രേ​യ​സ് അ​യ്യ​ർ​ക്കു​മെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് മു​ഖ്യ​പ​രി​ശീ​ല​ക​ൻ രാ​ഹു​ൽ ദ്രാ​വി​ഡ്. അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​ന്പ​ര​യി​ൽ ഇ​രു​വ​രെയും പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു ദ്രാ​വി​ഡ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നി​ടെ കി​ഷ​ൻ മാ​ന​സി​ക​പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ണി​ച്ച് ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​യി​രു​ന്നു. ഇ​ത് മാ​നേ​ജ്മെ​ന്‍റ് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ഇ​ഷാ​ൻ സ്വ​യം വി​ശ്ര​മം ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​വ​ദി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ടീം ​മു​ഖ്യ പ​രി​ശീ​ല​ക​ൻ ദ്രാ​വി​ഡ് വ്യ​ക്ത​മാ​ക്കി​യ​ത്. ശ്രേ​യ​സ് അ​യ്യ​രെ​യും അ​ഫ്ഗാ​നെ​തി​രേ​യു​ള്ള പ​ര​ന്പ​ര​യ്ക്ക് പ​രി​ഗ​ണി​ക്കാ​ത്ത​തും അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മെ​ന്ന് വാ​ദം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ അ​ത് വെ​റും കിം​വ​ദ​ന്തി​യെ​ന്നാ​ണ് ദ്രാ​വി​ഡ് പ​റ​ഞ്ഞ​ത്      

Read More

വ​​​നി​​​താ പ്രീ​​​മി​​​യ​​​ർ ലീ​​​ഗി​​​നു ര​​​ണ്ടു വേ​​​ദി

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​നി​​​താ പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് ട്വ​​​ന്‍റി 20 ക്രി​​​ക്ക​​​റ്റ് ര​​​ണ്ടാം സീ​​​സ​​​ണ്‍ മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കു ഡ​​​ൽ​​​ഹി​​​യും ബം​​​ഗ​​​ളൂ​​​രു​​​വും വേ​​​ദി​​​യാ​​​കും. ഫെ​​​ബ്രു​​​വ​​​രി 22 മു​​​ത​​​ൽ മാ​​​ർ​​​ച്ച് 17 വ​​​രെ​​​യാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ. മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ ആ​​​ദ്യ പാ​​​ദം ബം​​​ഗ​​​ളൂ​​​രു​​​വി​​​ലും നോ​​​ക്കൗ​​​ട്ട് ഉ​​​ൾ​​​പ്പെ​​​ടെ ര​​​ണ്ടാം പാ​​​ദ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഡ​​​ൽ​​​ഹി​​​യി​​​ലു​​​മാ​​​യി​​​ട്ട് ന​​​ട​​​ക്കും. അ​​​ഞ്ചു ടീ​​​മു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ ആ​​​കെ 22 മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണ് ഉ​​​ണ്ടാ​​​കു​​​ക.

Read More

എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും

അ​​​ൽ റ​​​യാ​​​ൻ( ഖ​​​ത്ത​​​ർ): 18-ാമ​​​ത് എ​​​എ​​​ഫ്സി ഏ​​​ഷ്യ​​​ൻ ക​​​പ്പ് ഫു​​​ട്ബോ​​​ളി​​​ൽ ഇ​​​ന്ത്യ ഇ​​​ന്ന് ശ​​​ക്ത​​​രാ​​​യ ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രേ. നോ​​​ക്കൗ​​​ട്ട് പ്ര​​​വേ​​​ശ​​​നം ബു​​​ദ്ധി​​​മു​​​ട്ടാ​​​ണെ​​​ങ്കി​​​ലും അ​​​തു സാ​​​ധ്യ​​​മാ​​​ണെ​​​ന്നു തെ​​​ളി​​​യി​​​ക്കാ​​​ൻ ഇ​​​ന്ത്യ ഗ്രൂ​​​പ്പി​​​ലെ ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ കി​​​രീ​​​ട​​പ്ര​​​തീ​​​ക്ഷ​​​ക​​​ളാ​​​യ ഓ​​​സ്ട്രേ​​​ലി​​​യ​​​യെ നേ​​​രി​​​ടും. അ​​​ഹ​​​മ്മ​​​ദ് ബി​​​ൻ അ​​​ലി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​ണ് ഇ​​​ന്ത്യ-​​​ഓ​​​സ്ട്രേ​​​ലി​​​യ പോ​​​രാ​​​ട്ടം. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ത​​​വ​​​ണ (2011ലും 2019​​​ലും) ഇ​​​ന്ത്യ ഗ്രൂ​​​പ്പ് ഘ​​​ട്ട​​​ത്തി​​​ലേ പു​​​റ​​​ത്താ​​​യി. ഇ​​​ത്ത​​​വ​​​ണ​​​യും ഗ്രൂ​​​പ്പ് ബി​​​യി​​​ലു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ത്ര സു​​​ഖ​​​ക​​​ര​​​മ​​​ല്ല. ഫി​​​ഫ റാ​​​ങ്കിം​​​ഗി​​​ൽ 102-ാം സ്ഥാ​​​ന​​​ത്തു​​​ള്ള ഇ​​​ന്ത്യ​​​യേ​​​ക്കാ​​​ൾ മു​​​ന്പി​​​ലു​​​ള്ള ഓ​​​സ്ട്രേ​​​ലി​​​യ (25), ഉ​​​സ്ബ​​​ക്കി​​​സ്ഥാ​​​ൻ (68), സി​​​റി​​​യ (91) ടീ​​​മു​​​ക​​​ളെ​​​യാ​​​ണ് നേ​​​രി​​​ടേ​​​ണ്ട​​​ത്. ഇ​​​ന്ന് ശ​​​ക്ത​​​രാ​​​യ ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രേ സ​​​മ​​​നി​​​ല​​​യെ​​​ങ്കി​​​ലും നേ​​​ടാ​​​നാ​​​യാ​​​ൽ ഇ​​​ഗോ​​​ർ സ്റ്റി​​​മാ​​​ച്ച് പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ക്ക് 18ന് ​​​ഉ​​​സ്ബ​​​ക്കി​​​സ്ഥാ​​​നെ​​​യും 23നു ​​​സി​​​റി​​​യ​​​യെ നേ​​​രി​​​ടു​​​ന്ന​​​തി​​​നു മു​​​ന്പ് ആ​​​ത്മ​​​വി​​​ശ്വാ​​​സം നേ​​​ടാ​​​നാ​​​കും. ഒ​​​രു ജ​​​യ​​​മെ​​​ങ്കി​​​ലും നേ​​​ടാ​​​നാ​​​യാ​​​ൽ മി​​​ക​​​ച്ച മൂ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​രെ​​​ന്ന നി​​​ല​​​യി​​​ൽ പ്രീ​​​ക്വാ​​​ർ​​​ട്ട​​​റി​​​ലെ​​​ത്താ​​​നു​​​ള്ള വ​​​ഴി​​​തുറക്കും. ആ​​​റു ഗ്രൂ​​​പ്പി​​​ലെ​​​യും ആ​​​ദ്യ…

Read More

ഓ​ക്സി​ജ​ൻ വി​ത​ര​ണം ത​ക​രാ​റി​ലാ​യി: വി​മാ​ന​ത്തി​ൽ ബോ​ധ​ര​ഹി​ത​രാ​യി ഗാം​ബി​യ​ൻ ഫു​ട്ബോ​ൾ ടീം

​ബാ​ന്‍​ജു​ൽ: ആ​കാ​ശ​ത്ത് വ​ൻ ദു​ര​ന്ത​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട് ഗാം​ബി​യ ഫു​ട്ബോ​ൾ ടീം. ​യ​ന്ത്ര​ത്ത​ക​രാ​റി​നെ​ത്തു​ട​ര്‍​ന്നു താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​രും വി​മാ​ന​ത്തി​ൽ ബോ​ധ​ര​ഹി​ത​രാ​യി. വി​മാ​ന​ത്തി​ലെ ഓ​ക്സി​ജ​ൻ വി​ത​ര​ണ സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നാ​ണ് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ വി​ശ​ദ​മാ​ക്കു​ന്ന​ത്. പൈ​ല​റ്റ് സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ടു വി​മാ​നം നി​ല​നി​ര്‍​ത്തി​റ​ക്കി​യ​തി​നാ​ലാ​ണു വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. താ​ര​ങ്ങ​ളി​ൽ പ​ല​രും മ​യ​ങ്ങി വീ​ണ​തി​നു പി​ന്നാ​ലെ ഒ​ന്‍​പ​ത് മി​നി​റ്റി​നു​ശേ​ഷ​മാ​ണ് തി​രി​കെ പോ​വാ​നു​ള്ള തീ​രു​മാ​നം പൈ​ല​റ്റ് സ്വീ​ക​രി​ച്ച​ത്. ഇ​ത്ത​രം അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കേ​ണ്ടി​യി​രു​ന്ന ഓ​ക്സി​ജ​ന്‍ മാ​സ്കു​ക​ളും യാ​ത്ര​ക്കാ​ർ​ക്ക് ല​ഭി​ച്ചി​ല്ല. ആ​ഫ്കോ​ണ്‍ ക​പ്പി​നാ​യി ഐ​വ​റി കോ​സ്റ്റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഗാം​ബി​യ ടീം. 50 ​സീ​റ്റു​ക​ളു​ള്ള ചെ​റു​വി​മാ​ന​ത്തി​ലാ​യി​രു​ന്നു ടീ​മി​ന്‍റെ യാ​ത്ര. എ​യ​ർ കോ​ട്ടേ ഡി ​ഐ​വോ​റി എ​ന്ന ക​മ്പ​നി​യു​ടേ​താ​ണ് വി​മാ​നം. ഗാം​ബി​യ​ന്‍ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നാ​ണ് ടീ​മി​ന് ഈ ​വി​മാ​നം ഒ​രു​ക്കി ന​ൽ​കി​യ​ത്. താ​ര​ങ്ങ​ൾ ബോ​ധ​ര​ഹി​ത​രാ​യ​തോ​ടെ ഗാം​ബി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബാ​ന്‍​ജു​ലി​ലേ​ക്ക് വി​മാ​നം തി​രി​കെ​പോ​യെ​ന്ന് ഇ​എ​സ്പി​എ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Read More

മെ​​സി ബ​​ഹു​​മാ​​ന​​മി​​ല്ലാ​​ത്ത​​വ​​നെന്ന് പി​​എ​​സ്ജി ചെ​​യ​​ർ​​മാ​​ൻ

പാ​​രീ​​സ്: അ​​ർ​​ജ​​ന്‍റൈ​​ൻ സൂ​​പ്പ​​ർ ഫു​​ട്ബോ​​ള​​ർ ല​​യ​​ണ​​ൽ മെ​​സി​​യെ ബ​​ഹു​​മാ​​ന​​മി​​ല്ലാ​​ത്ത​​വ​​നെന്നു വി​​ശേ​​ഷി​​പ്പി​​ച്ച് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മു​​ൻ ക്ല​​ബ്ബാ​​യ പി​​എ​​സ്ജി​​യു​​ടെ (പാ​​രീ​​സ് സെ​​ന്‍റ് ജെ​​ർ​​മ​​യ്ൻ) ചെ​​യ​​ർ​​മാ​​ൻ നാ​​സ​​ർ അ​​ൽ ഖെ​​ലൈ​​ഫി. “പി​​എ​​സ്ജി ക്ല​​ബ്ബി​​നോ​​ട് ബ​​ഹു​​മാ​​ന​​മി​​ല്ലാ​​ത്ത​​വ​​നാ​​ണ് മെ​​സി. അ​​ല്ലെ​​ങ്കി​​ൽ പു​​റ​​ത്തു​​പോ​​യ​​ശേ​​ഷം ക്ല​​ബ്ബി​​നെ കു​​റി​​ച്ച് മോ​​ശ​​മാ​​യി സം​​സാ​​രി​​ക്കി​​ല്ല. എ​​ന്നു​​വ​​ച്ച് മെ​​സി മോ​​ശ​​ക്കാ​​ര​​ന​​ല്ല, എ​​നി​​ക്ക് അ​​ദ്ദേ​​ഹ​​ത്തോ​​ട് താ​​ത്പ​​ര്യ​​മി​​ല്ല” – ഖെ​​ലൈ​​ഫി പ​​റ​​ഞ്ഞു. സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ എ​​ഫ്സി ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ​​നി​​ന്ന് പി​​എ​​സ്ജി​​യി​​ൽ എ​​ത്തി​​യെ​​ങ്കി​​ലും ക്ല​​ബ്ബി​​ലെ സാ​​ഹ​​ച​​ര്യ​​ത്തോ​​ട് പൊ​​രു​​ത്ത​​പ്പെ​​ടാ​​ൻ മെ​​സി​​ക്ക് സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല. ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ എ​​ല്ലാം മെ​​സി​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, മെ​​സി വ​​രു​​ന്പോ​​ൾ പി​​എ​​സ്ജി​​ക്ക് കി​​ലി​​യ​​ൻ എം​​ബപ്പെ, നെ​​യ്മ​​ർ എ​​ന്നി​​ങ്ങ​​നെ ര​​ണ്ട് താ​​ര​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നു എ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഫി​​ഫ 2022 ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ് നേ​​ടി​​യ​​ശേ​​ഷം ക്ല​​ബ്ബി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​പ്പോ​​ൾ ശു​​ഭ​​ക​​ര​​മാ​​യ സ്വീ​​ക​​ര​​ണം ല​​ഭി​​ച്ചി​​ല്ലെ​​ന്ന് ക​​ഴി​​ഞ്ഞ 2023 സെ​​പ്റ്റം​​ബ​​റി​​ൽ മെ​​സി വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. 2023 ജൂ​​ണി​​ൽ പി​​എ​​സ്ജി​​യു​​മാ​​യു​​ള്ള ക​​രാ​​ർ അ​​വ​​സാ​​നി​​ച്ച​​ശേ​​ഷം ഫ്രീ​​ഏ​​ജ​​ന്‍റാ​​യി മെ​​സി അ​​മേ​​രി​​ക്ക​​ൻ മേ​​ജ​​ർ…

Read More

ഐ​പി​എ​ൽ മാ​ർ​ച്ച് 22 മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ 2024 സീ​സ​ണി​ലെ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് മാ​റ്റു​മോ​യെ​ന്ന ആ​ശ​ങ്ക​ക​ൾ​ക്ക് അ​വ​സാ​നം. വ​രാ​നി​രി​ക്കു​ന്ന ഐ​പി​എ​ല്ലി​ന്‍റെ 17- പ​തി​പ്പ് പൂ​ർ​ണ​മാ​യും ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ ന​ട​ക്കു​മെ​ന്നും മാ​ർ​ച്ച് 22ന് ​ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ക്കു​മെ​ന്നും ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. ഏ​ക​ദേ​ശം ഈ ​സ​മ​യ​ത്തു​ത​ന്നെ​യാ​കും പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​ക. ന്യാ​യ​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ, ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​ത്തി​ന് ആ ​സ​മ​യ​ത്ത് മ​ത്സ​രം ന​ട​ത്താ​ൻ താ​ൽ​പ്പ​ര്യ​മി​ല്ലെ​ങ്കി​ൽ മ​ത്സ​രം മ​റ്റൊ​രു വേ​ദി​യി​ലേ​ക്ക് മാ​റ്റാ​മെ​ന്നാ​ണ് ബി​സി​സി​ഐ​യി​ൽ​നി​ന്നു​ള്ള വി​വ​രം. ഐ​പി​എ​ൽ ടീ​മു​ക​ൾ ഇ​ല്ലാ​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മ​ത്സ​രം മാ​റ്റാ​നു​ള്ള സാ​ധ്യ​ത​ക​ളു​ണ്ട്. 2009ൽ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഐ​പി​എ​ൽ പൂ​ർ​ണ​മാ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​ണ് ന​ട​ന്ന​ത്. 2014ൽ ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഐ​പി​എ​ൽ സീ​സ​ണി​ന്‍റെ ആ​ദ്യ പ​കു​തി യു​എ​ഇ​യി​ലും ര​ണ്ടാം പ​കു​തി ഇ​ന്ത്യ​യി​ലു​മാ​യി​ട്ടാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം 2019ൽ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്ന​പ്പോ​ൾ ബി​സി​സി​ഐ ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു.

Read More

രഞ്ജി ക്രിക്കറ്റിൽ പ​രാ​ഗി​ന് അ​തി​വേ​ഗ സെ​ഞ്ചു​റി

റാ​യ്പു​ർ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ര​ണ്ടാ​മ​ത്തെ സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി ആ​സാം ക്യാ​പ്റ്റ​ൻ റി​യ​ൻ പ​രാ​ഗ്. എ​ലൈ​റ്റ് ഗ്രൂ​പ്പ് ബി​യി​ൽ ഛത്തീ​സ്ഡ​ഡി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ലാ​ണ് പ​രാ​ഗി​ന്‍റെ മി​ന്നു​ന്ന സെ​ഞ്ചു​റി പി​റ​ന്ന​ത്. 56 പ​ന്തി​ൽ​നി​ന്നാ​ണ് ആ​സാം നാ​യ​ക​ൻ സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ​ത്. 87 പ​ന്തി​ൽ​നി​ന്ന് 155 റ​ണ്‍​സാ​ണു താ​രം നേ​ടി​യ​ത്. 11 ഫോ​റു​ക​ളും 12 സി​ക്സ​റു​ക​ളും അ​ട​ങ്ങി​യ​താ​ണ് ഇ​ന്നിം​ഗ്സ്. ര​ഞ്ജി ട്രോ​ഫി​യി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ സെ​ഞ്ചു​റി നേ​ടി​യി​ട്ടു​ള്ള​ത് ഇ​ന്ത്യ​യു​ടെ വി​ക്ക​റ്റ് കീ​പ്പ​ർ ഋ​ഷ​ഭ് പ​ന്താ​ണ്. 2016ൽ ​ജാ​ർ​ഖ​ണ്ഡി​നെ​തി​രേ 48 പ​ന്തി​ൽ നി​ന്നാ​ണു പ​ന്ത് സെ​ഞ്ചു​റി നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ൽ ആ​സാ​മി​നെ ഇ​ന്നിം​ഗ്സ് തോ​ൽ​വി​യി​ൽ നി​ന്ന് ര​ക്ഷി​ച്ച​ത് പ​രാ​ഗി​ന്‍റെ സെ​ഞ്ചു​റി പ്ര​ക​ട​ന​മാ​ണ്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഛത്തീ​സ്ഗ​ഡ് 327 റ​ണ്‍​സ് നേ​ടി​യ​പ്പോ​ൾ ആ​സാം 154 റ​ണ്‍​സി​ന് പു​റ​ത്താ​യി​രു​ന്നു. ഫോ​ളോ ഓ​ണ്‍ ചെ​യ്ത ആ​സാ​മി​നെ പൊ​രു​താ​വു​ന്ന സ്കോ​റി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു പ​രാ​ഗി​ന്‍റെ ഒ​റ്റ​യാ​ൾ പ്ര​ക​ട​നം. മ​ത്സ​ര​ത്തി​ൽ ആ​സാം…

Read More

സ്പോ​ർ​ട്സ് സ്കൂ​ൾ പ്ര​വേ​ശ​നം: സെ​ല​ക്‌​ഷ​ൻ ട്ര​യ​ലു​ക​ൾ നാ​ളെ തു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള കാ​യി​ക വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 2024-25 അ​ധ്യ​യ​ന വ​ർ​ഷം വി​വി​ധ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ടാ​ല​ന്‍റ് ഹ​ണ്ട് സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് നാ​ളെ മു​ത​ൽ 19 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ജി​വി രാ​ജ സ്കൂ​ൾ, ക​ണ്ണൂ​ർ സ്പോ​ർ​ട്സ് സ്കൂ​ൾ, കു​ന്നം​കു​ളം സ്പോ​ർ​ട്സ് ഡി​വി​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​റ്, ഏ​ഴ്, എ​ട്ട്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ന്നീ ക്ലാ​സു​ക​ളി​ലേ​ക്കു നേ​രി​ട്ടും ഒ​ന്പ​ത്, 10 ക്ലാ​സു​ക​ളി​ലേ​ക്ക് ലാ​റ്റ​റ​ൽ എ​ൻ​ട്രി​യു​മാ​ണ് പ്ര​വേ​ശ​നം. അ​ത്ല​റ്റി​ക്സ്, ബാ​സ്ക​റ്റ് ബോ​ൾ, ബോ​ക്സിം​ഗ്, ഹോ​ക്കി, ജൂ​ഡോ, താ​യ്ക്വോ​ണ്ടോ, വോ​ളി​ബോ​ൾ, റ​സ്‌​ലിം​ഗ് എ​ന്നീ ഇ​ന​ങ്ങ​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. ക​ണ്ണൂ​രി​ൽ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ലും ഇ​ടു​ക്കി​യി​ൽ അ​ടി​മാ​ലി ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലു​മാ​ണ് ആ​ദ്യ ദി​വ​സ​ത്തെ സെ​ല​ക്ഷ​ൻ ട്ര​യ​ലു​ക​ൾ ന​ട​ക്കു​ക. പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ രേ​ഖ​ക​ളു​മാ​യി അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​തി​നു ഹാ​ജ​രാ​ക​ണം. സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് ന​ട​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളും തീ​യ​തി​ക​ളും…

Read More

കേ​ര​ളം-​ഉ​ത്ത​ർ​പ്ര​ദേ​ശ് ര​ഞ്ജി​ട്രോ​ഫി ക്രി​ക്ക​റ്റ് മ​ത്സ​രം സ​മ​നി​ല​യി​ൽ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന കേ​ര​ളം-​ഉ​ത്ത​ർ​പ്ര​ദേ​ശ് ര​ഞ്ജി​ട്രോ​ഫി ക്രി​ക്ക​റ്റ് മ​ത്സ​രം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. 383 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന കേ​ര​ളം ര​ണ്ടു​വി​ക്ക​റ്റി​ന് 72 റ​ണ്‍​സ് എ​ന്ന നി​ല​യി​ൽ നി​ൽ​ക്കെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ്കോ​ർ: യു​പി: 302, 323/3 ഡി. ​കേ​ര​ളം: 243,72/2 കേ​ര​ള​ത്തി​നെ​തി​രെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​ങ്കി​ത് ര​ജ്പു​ത് ആ​ണ് പ്ലെ​യ​ർ ഓ​ഫ് ദി ​മാ​ച്ച്. ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 219 എ​ന്ന നി​ല​യി​ൽ നാ​ലാം ദി​നം ബാ​റ്റിം​ഗ് തു​ട​ങ്ങി​യ യു​പി​ക്ക് സെ​ഞ്ചു​റി നേ​ടി​യ ആ​ര്യ​ൻ ജൂ​യ​ലി​നെ (115) തു​ട​ക്ക​ത്തി​ലേ ന​ഷ്ട​മാ​യി. സെ​ഞ്ചു​റി നേ​ടി​യ പ്രി​യം ഗാ​ർ​ഗ് (106) പു​റ​ത്താ​യ​തോ​ടെ യു​പി ര​ണ്ടാം ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്തു. കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ കേ​ര​ള​ത്തി​ന് കൃ​ഷ്ണ​പ്ര​സാ​ദി​ന്‍റെ വി​ക്ക​റ്റ് തു​ട​ക്ക​ത്തി​ലേ ന​ഷ്ട​മാ​യി. എ​ന്നാ​ൽ രോ​ഹ​ൻ കു​ന്നു​മ്മ​ലും രോ​ഹ​ൻ പ്രേ​മും നി​ല​യു​റ​പ്പി​ച്ച് ക​ളി​ച്ചു.…

Read More

2024 ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഫി​ക്സ്ച​ർ പ്ര​ഖ്യാ​പി​ച്ചു

ദു​ബാ​യ്: ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ക്രി​ക്ക​റ്റ് മാ​മാ​ങ്ക​മാ​യ ഐ​സി​സി ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​ന്‍റെ മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു. ലോ​ക​ക​പ്പി​ന്‍റെ ഫി​ക്സ്ച​ർ ഇ​ന്ന​ലെ ഐ​സി​സി​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. ചി​ര​വൈ​രി​ക​ളാ​യ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ് പ​തി​വു​പോ​ലെ ഈ ​ഐ​സി​സി പോ​രാ​ട്ട​വേ​ദി​യി​ലെ​യും ശ്ര​ദ്ധാ​കേ​ന്ദ്രം. ഇ​രു ടീ​മും ഗ്രൂ​പ്പ് എ​യി​ലാ​ണ്. ജൂ​ണ്‍ ഒ​ന്പ​തി​ന് ന്യൂ​യോ​ർ​ക്കി​ലാ​ണ് ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ൻ തീ​പ്പൊ​രി​പ്പോ​രാ​ട്ടം. മ​ത്സ​രം ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി എ​ട്ടി​ന് ആ​യി​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ സ​മ​യ​വു​മാ​യി ഒ​ത്തു​പോ​കു​ന്ന​തി​നാ​ണ് യു​എ​സ്എ പ്രാ​ദേ​ശി​ക സ​മ​യം അ​തി​രാ​വി​ലെ ഇ​ന്ത്യ x പാ​ക് പോ​രാ​ട്ടം ന​ട​ത്തു​ന്ന​ത്. വെ​സ്റ്റ് ഇ​ൻ​ഡീ​സും യു​എ​സ്എ​യും സം​യു​ക്ത​മാ​യാ​ണ് 2024 ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ക. ഇ​ന്ത്യ​യു​ടെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും യു​എ​സ്എ​യി​ലാ​ണ്. സൂ​പ്പ​ർ 8 നാ​ല് ഗ്രൂ​പ്പു​ക​ളി​ലാ​യി 20 ടീ​മു​ക​ളാ​ണ് ലോ​ക​ക​പ്പി​ന്‍റെ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ഓ​രോ ഗ്രൂ​പ്പി​ലെ​യും ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ർ സൂ​പ്പ​ർ എ​ട്ടി​ലേ​ക്ക് യോ​ഗ്യ​ത…

Read More