ഇ​​​​​ന്ത്യ ഏറ്റവും മി​​​​​ക​​​​​ച്ച ടീം: ​​​​​വോ​​​​​ണ്‍

  മെ​​​​​ൽ​​​​​ബ​​​​​ണ്‍: ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രാ​​​​​യ നാ​​​​​ലാം ക്രി​​​​​ക്ക​​​​​റ്റ് ടെ​​​​​സ്റ്റി​​​​​ൽ വി​​​​​ജ​​​​​യം നേ​​​​​ടി​​​​​യ ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​നെ അ​​​​​ഭി​​​​​ന​​​​​ന്ദി​​​​​ച്ച് ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ ഇ​​​​​തി​​​​​ഹാ​​​​​സതാ​​​​​രം ഷെ​​​​​യ്ൻ വോ​​​​​ണ്‍. ക​​​​​ഴി​​​​​ഞ്ഞ ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​മാ​​​​​യു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പ്ര​​​​​ക​​​​​ട​​​​​നം മി​​​​​ക​​​​​ച്ച​​​​​താ​​​​​ണ്. ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച ടെ​​​​​സ്റ്റ് ടീം ​​​​​ഇ​​​​​ന്ത്യ​​​​​യാ​​​​​ണ്. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രാ​​​​​യ പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ ഇ​​​​​ന്ത്യ കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കും- വോ​​​​​ണ്‍ പ​​​​​റ​​​​​ഞ്ഞു. നാ​​​​​ലാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ വി​​​​​ജ​​​​​യം നേ​​​​​ടി​​​​​യ​​​​​തോ​​​​​ടെ ഇ​​​​​ന്ത്യ ലോ​​​​​ക ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് പോ​​​​​യി​​​​​ന്‍റ് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​ന​​ത്തു തി​​​​​രി​​​​​ച്ചെ​​​​​ത്തി.

Read More

ട്വ​ന്‍റി-20 ലോ​ക​ക​പ്പ്: ടീം ​ഇ​ന്ത്യ​യെ ഇന്നറിയാം

  മും​ബൈ: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യ ഓ​ൾ​റൗ​ണ്ട​ർ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ ടീ​മി​ലെ​ത്തു​മോ എ​ന്ന​താ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. 15 അം​ഗ ടീ​മി​നെ​യും കോ​വി​ഡ് സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് റി​സ​ർ​വ് താ​ര​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​കും ടീം ​പ്ര​ഖ്യാ​പ​നം. മു​തി​ർ​ന്ന താ​രം ശി​ഖ​ർ ധ​വാ​ന് ടീ​മി​ൽ സ്ഥാ​നം ല​ഭി​ച്ചേ​ക്കി​ല്ല. കെ.​എ​ൽ.​രാ​ഹു​ൽ-​രോ​ഹി​ത് ശ​ർ​മ സ​ഖ്യ​മാ​കും ഓ​പ്പ​ണ​ർ​മാ​രാ​യി ടീ​മി​ലെ​ത്താ​ൻ സാ​ധ്യ​ത. ഐ​പി​എ​ല്ലി​ലും ഇം​ഗ്ല​ണ്ട്, ശ്രീ​ല​ങ്ക പ​ര്യ​ട​ന​ങ്ങ​ളി​ലും തി​ള​ങ്ങി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വ് ടീ​മി​ലി​ടം നേ​ടു​മെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​ണ്. ഓ​ൾ​റൗ​ണ്ട​ർ​മാ​രാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ​യും ഹ​ർ​ദി​ക് പാ​ണ്ഡ്യ​യും ടീ​മി​ലെ​ത്തി​യേ​ക്കും. ഭു​വ​നേ​ശ്വ​ർ കു​മാ​ർ, മു​ഹ​മ്മ​ദ് ഷ​മി, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​രാ​കും പേ​സ് ബൗ​ളിം​ഗ് നി​ര​യി​ലു​ണ്ടാ​വു​ക. ദീ​പ​ക് ച​ഹ​റി​നെ കൂ​ടി ഈ ​സം​ഘ​ത്തി​ലേ​ക്ക് സെ​ല​ക്ട​ർ​മാ​ർ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ ടീ​മി​ലു​ള്ള ഉ​മേ​ഷ് യാ​ദ​വി​നും മു​ഹ​മ്മ​ദ് സി​റാ​ജി​നും ടീ​മി​ലി​ടം ല​ഭി​ച്ചേ​ക്കി​ല്ല. വി​രാ​ട് കോ​ഹ്ലി ത​ന്നെ​യാ​വും ടീ​മി​നെ ന​യി​ക്കു​ന്ന​ത്.

Read More

അ​മ്പ​യ​റു​ടെ തീ​രു​മാ​ന​ത്തി​ല്‍ അ​തൃ​പ്തി; കെ.​എ​ല്‍ രാ​ഹു​ലി​ന് പി​ഴ

  ഓ​വ​ല്‍: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നാ​ലാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​നി​ടെ അ​മ്പ​യ​റു​ടെ തീ​രു​മാ​ന​ത്തി​ല്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ കെ.​എ​ല്‍ രാ​ഹു​ലി​ന് പി​ഴ. മാ​ച്ച് ഫീ​യു​ടെ 15 ശ​ത​മാ​നം പി​ഴ ചു​മ​ത്തി. രാ​ഹു​ൽ ലെ​വ​ല്‍ വ​ണ്‍ കു​റ്റം​ചെ​യ്‌​ത​ത​യാ​ണ് മാ​ച്ച് റ​ഫ​റി ക​ണ്ടെ​ത്തി​യ​ത്. പി​ഴ​യ്‌‌​ക്കൊ​പ്പം ഒ​രു ഡീ​മെ​റി​റ്റ് പോ​യി​ന്‍റും രാ​ഹു​ലി​ന്‍റെ അ​ക്കൗ​ണ്ടി​ലാ​യി. 24 മാ​സ​ത്തി​നി​ടെ രാ​ഹു​ലി​ന് ആ​ദ്യ​മാ​യാ​ണ് ഡീ​മെ​റി​റ്റ് പോ​യി​ന്‍റ് ല​ഭി​ക്കു​ന്ന​ത്. ലെ​വ​ല്‍ വ​ണ്‍ കു​റ്റം ക​ണ്ടെ​ത്തി​യാ​ല്‍ മാ​ച്ച് ഫീ​യു​ടെ 50 ശ​ത​മാ​നം പി​ഴ​യും ഒ​ന്നോ ര​ണ്ടോ ഡീ​മെ​റി​റ്റ് പോ​യി​ന്‍റു​ക​ളോ ആ​ണ് പ​ര​മാ​വ​ധി ശി​ക്ഷ. എ​ന്നാ​ല്‍ 24 മാ​സ കാ​ല​യ​ള​വി​നി​ടെ നാ​ലോ അ​തി​ല​ധി​ക​മോ ഡീ ​മെ​റി​റ്റ് പോ​യി​ന്‍റു​ക​ളാ​യാ​ല്‍ താ​ര​ത്തി​ന് സ​സ്‌​പെ​ന്‍​ഷ​ന്‍ ല​ഭി​ക്കും. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 46 റ​ണ്‍​സെ​ടു​ത്ത രാ​ഹു​ൽ ജെ​യിം​സ് ആ​ന്‍​ഡേ​ഴ്‌​സ​ന്‍റെ പ​ന്തി​ല്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ ജോ​ണി ബെ​യ​ര്‍​സ്‌​റ്റോ പി​ടി​ച്ചു പു​റ​ത്താ​യി. ഇം​ഗ്ല​ണ്ട് റി​വ്യൂ ആ​വി​ശ്യ​പ്പെ​ട്ടാ​ണ് രാ​ഹു​ലി​ന്‍റെ വി​ക്ക​റ്റ് നേ​ടി​യ​ത്. ഫീ​ല്‍​ഡ്…

Read More

ബ്ര​സീ​ൽ-​അ​ർ​ജ​ന്‍റീ​ന ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു

സാ​വോ പോ​ളോ: ബ്ര​സീ​ൽ-​അ​ർ​ജ​ന്‍റീ​ന ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. അ​ർ​ജ​ന്‍റീ​ന​യു​ടെ നാ​ല് താ​ര​ങ്ങ​ൾ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം നി​ർ​ത്തി​വ​ച്ച​ത്. മാ​ർ​ട്ടി​നെ​സ്, ലോ ​സെ​ൽ​സോ, റൊ​മേ​റോ, എ​മി ബ്യൂ​ണ്ടി​യ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്. മ​ത്സ​രം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ബ്ര​സീ​ൽ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ ഗ്രൗ​ണ്ടി​ലി​റ​ങ്ങി യു​കെ​യി​ൽ നി​ന്നെ​ത്തി​യ താ​ര​ങ്ങ​ൾ ഗ്രൗ​ണ്ട് വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ളി​ക്കു​ന്ന താ​ര​ങ്ങ​ൾ അ​ർ​ജ​ന്‍റീ​ന​യ്ക്ക് വേ​ണ്ടി ക​ള​ത്തി​ലി​റ​ങ്ങി​യെ​ന്നും ഇ​വ​ർ ക്വാ​റ​ന്‍റൈൻ നി​യ​മം പാ​ലി​ച്ചി​ല്ലെ​ന്നുമാണ് ബ്ര​സീ​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​റ​യു​ന്ന​ത്.

Read More

ടോ​ക്കി​യോ​യി​ൽ ഇ​ന്ത്യ തി​ള​ങ്ങു​ന്നു; പ്ര​വീ​ണ്‍ കു​മാ​റി​ന് വെ​ള്ളി

  ടോ​ക്കി​യോ: പാ​രാ​ലി​മ്പി​ക്സി​ൽ ഹൗ​ജ​മ്പി​ൽ ഇ​ന്ത്യ​യു​ടെ പ്ര​വീ​ണ്‍ കു​മാ​റി​ന് വെ​ള്ളി. ഇ​തോ​ടെ ടോ​ക്കി​യോ​യി​ൽ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ നേ​ട്ടം 11 ആ​യി. ടി64 ​വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു പ്ര​വീ​ൺ കു​മാ​ർ വെ​ള്ളി നേ​ടി​യ​ത്. 18കാ​ര​നാ​യ പ്ര​വീ​ൺ 2.07 മീ​റ്റ​ര്‍ ചാ​ടി ര​ണ്ടാ​മ​നാ​യി. ഏ​ഷ്യ​ൻ റി​ക്കാ​ർ​ഡ് പു​തു​ക്കി​യ പ്ര​ക​ട​ന​മാ​ണ് പ്ര​വീ​ൺ ന​ട​ത്തി​യ​ത്. ബ്രി​ട്ട​ന്‍റെ ജൊ​നാ​ഥ​ൻ എ​ഡ്‌​വാ​ർ​ഡ്സി​നാ​ണ് സ്വ​ർ​ണം. ജൊ​നാ​ഥ​ൻ 2.10 മീ​റ്റ​ർ ഉ​യ​ർ​ന്നു​ചാ​ടി. പോ​ള​ണ്ടി​ന്‍റെ മാ​ക്കി​ജ് ലെ​പി​യാ​റ്റോ​യ്ക്കാ​ണ് (2.04 മീ.) ​വെ​ങ്ക​ലം.

Read More

പ​രി​ക്ക് വി​ല്ല​നാ​യി; ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ടീ​മി​ൽ ത​മീം ഇ​ക്ബാ​ൽ ഇ​ല്ല

  ധാ​ക്ക: ഈ ​വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ബം​ഗ്ലാ​ദേ​ശി​നാ​യി ത​മീം ഇ​ഖ്ബാ​ൽ ക​ളി​ക്കി​ല്ല. കാ​ൽ​മു​ട്ടി​നേ​റ്റ പ​രി​ക്ക് ഭേ​ദ​മാ​കാ​ത്ത​തു​മൂ​ല​മാ​ണു താ​രം ടീ​മി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. വി​ശ്വ​സ്ത ബാ​റ്റ്സ്മാ​നും ഓ​പ്പ​ണ​റു​മാ​യ ത​മീം ക​ളി​ക്കാ​ത്ത​തു ബം​ഗ്ലാ​ദേ​ശി​നു വ​ലി​യ തി​രി​ച്ച​ടി​യാ​ണു സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ഏ​പ്രി​ലി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ​യാ​ണു ത​മീ​മി​നു പ​രി​ക്കേ​ൽ​ക്കു​ന്ന​ത്. തു​ട​ർ​ന്ന് സിം​ബാ​ബ്വെ​യ്ക്കും ഓ​സ്ട്രേ​ലി​യ​യ്ക്കും എ​തി​രാ​യ പ​ര​ന്പ​ര താ​ര​ത്തി​നു ന​ഷ്ട​മാ​യി​രു​ന്നു. “എ​നി​ക്ക് ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ക​ളി​ക്കാ​നാ​കി​ല്ല. പ​രി​ക്ക് എ​ന്നെ ബാ​ധി​ക്കു​ന്നു​ണ്ട്. ഇ​തെ​ന്‍റെ ഉ​റ​ച്ച തീ​രു​മാ​ന​മാ​ണ്. ഞാ​ൻ വി​ര​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര്യം അ​ധി​കൃ​ത​രോ​ടു സം​സാ​രി​ച്ചി​ട്ടു​ണ്ട്.’- ത​മീം പ​റ​ഞ്ഞു. ഈ ​വ​ർ​ഷം ഇ​ന്ത്യ​യി​ൽ​വ​ച്ചാ​യി​രു​ന്നു ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ് രോ​ഗം പെ​രു​കി​യ​തി​നാ​ൽ ലോ​ക​ക​പ്പ് യുഎഇ​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ബം​ഗ്ലാ​ദേ​ശി​നാ​യി 78 ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ത​മീം 1758 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്.

Read More

​ചരി​ത്രം കു​റി​ച്ച് ക്രി​സ്റ്റ്യാ​നോ; രാ​ജ്യാ​ന്ത​ര ഗോ​ൾ നേ​ട്ട​ത്തി​ൽ ലോ​ക​റി​ക്കാ​ർ​ഡ്

ല​ണ്ട​ൻ: രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടു​ന്ന താ​ര​മാ​യി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. 180 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി 111 ഗോ​ളു​ക​ളാ​ണ് റൊ​ണാ​ൾ​ഡോ പോ​ർ​ച്ചു​ഗ​ലി​നാ​യി നേ​ടി​യ​ത്. ഇ​റാ​നി​യ​ൻ ഇ​തി​ഹാ​സ താ​രം അ​ലി ദേ​യി​യു​ടെ 109 ഗോ​ളെ​ന്ന റി​ക്കാ​ർ​ഡാ​ണ് മ​റി​ക​ട​ന്ന​ത്. ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​നെ​തി​രെ​യാ​യി​രു​ന്നു ക്രി​സ്റ്റ്യാ​നോ​യു​ടെ ച​രി​ത്ര നേ​ട്ടം. മ​ത്സ​ര​ത്തി​ൽ ര​ണ്ട് ഗോ​ളു​ക​ൾ താ​രം വ​ല​യി​ലാ​ക്കി. നാ​ൽ​പ​ത്തി​യ​ഞ്ചാം മി​നി​റ്റി​ൽ മു​ന്നി​ലെ​ത്തി​യ അ​യ​ർ​ല​ൻ​ഡി​നെ ക്രി​സ്റ്റ്യാ​നോ​യു​ടെ ഇ​ര​ട്ട​ഗോ​ളി​ൽ പോ​ർ​ച്ചു​ഗ​ൽ മ​റി​ക​ട​ന്നു. 89,96 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഗോ​ളു​ക​ൾ പി​റ​ന്ന​ത്. 2003ൽ ​പ​തി​നെ​ട്ടാം വ​യ​സി​ലാ​ണ് പോ​ർ​ച്ചു​ഗ​ലി​ന് വേ​ണ്ടി റൊ​ണാ​ൾ​ഡോ രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തോ​ടെ ഏ​റ്റ​വു​മ​ധി​കം അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച യൂ​റോ​പ്യ​ൻ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും റൊ​ണാ​ൾ​ഡോ പേ​രി​ലാ​ക്കി. സെ​ർ​ജി​യോ റാ​മോ​സി​നെ​യാ​ണ് പി​ന്നി​ലാ​ക്കി​യ​ത്.

Read More

സ്റ്റെ​​​​​യ്​​​​​ൻ വി​​​​​ര​​​​​മി​​​​​ച്ചു

  ജൊ​​​​​ഹാ​​​​​ന്ന​​​​​സ്ബ​​​​​ർ​​​​​ഗ്: ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​ൻ ഫാ​​സ്റ്റ് ബൗ​​​​​ള​​​​​ർ ഡെ​​​​​യ്ൽ സ്റ്റെ​​​​​യ്ൻ രാ​​​​​ജ്യാ​​​​​ന്ത​​​​​ര ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ നി​​​​​ന്ന് വി​​​​​ര​​​​​മി​​​​​ച്ചു. ട്വി​​​​​റ്റ​​​​​റി​​​​​ൽ പ​​​​​ങ്കു​​​​​വ​​​​​ച്ച കു​​​​​റി​​​​​പ്പി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ത​​​​​ന്‍റെ വി​​​​​ര​​​​​മി​​​​​ക്ക​​​​​ൽ പ്ര​​​​​ഖ്യാ​​​​​പ​​​​​നം, മു​​​​​പ്പ​​​​​ത്തെ​​​​​ട്ടു​​​​​കാ​​​​​ര​​​​​നാ​​​​​യ സ്റ്റെ​​​​​യ്ൻ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. രാ​​​​​ജ്യാ​​​​​ന്ത​​​​​ര ക്രി​​​​​ക്ക​​​​​റ്റി​​​​​ലെ ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച പേ​​​​​സ​​​​​ർ​​​​​മാ​​​​​രി​​​​​ൽ ഒ​​​​​രാ​​​​​ളാ​​​​​ണ് സ്റ്റെ​​​​​യ്ൻ. കോ​​​​​വി​​​​​ഡ് മ​​​​​ഹാ​​​​​മാ​​​​​രി​​​​​യു​​​​​ടെ സ​​​​​മ്മ​​​​​ർ​​​​​ദ​​​​​വും വി​​​​​ര​​​​​മി​​​​​ക്ക​​​​​ലി​​​​​നു​​​​​ണ്ടെ​​​​​ന്നു സ്റ്റെ​​​​​യ്ൻ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. 16 വ​​​​​ർ​​​​​ഷം നീ​​​​​ണ്ട ക​​​​​രി​​​​​യ​​​​​റി​​​​​ൽ 93 ടെ​​​​​സ്റ്റും 125 ഏ​​​​​ക​​​​​ദി​​​​​ന​​​​​വും 47 ട്വ​​​​​ന്‍റി-20​​​​​യും ക​​​​​ളി​​​​​ച്ചു. ടെ​​​​​സ്റ്റി​​​​​ൽ 439, ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ 196, ട്വ​​​​​ന്‍റി-20​​​​​യി​​​​​ൽ 64 എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണു വി​​​​​ക്ക​​​​​റ്റ് വേ​​​​​ട്ട. 2004 ഡി​​​​​സം​​​​​ബ​​​​​ർ 17-നാ​​​​​ണ് ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യ്ക്കാ​​​​​യി അ​​​​​ര​​​​​ങ്ങേ​​​​​റ്റം കു​​​​​റി​​​​​ച്ച​​​​​ത്. 2008 മു​​​​​ത​​​​​ൽ 2014വ​​​​​രെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി 263 ആ​​​​​ഴ്ച​​​ ടെ​​​​​സ്റ്റ് ബൗ​​​​​ള​​​​​ർ​​​​​മാ​​​​​രു​​​​​ടെ റാ​​​​​ങ്കിം​​​​​ഗി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് തു​​​​​ട​​​​​ർ​​​​​ന്ന താ​​​​​ര​​​​​മാ​​​​​ണ് സ്റ്റെ​​​​​യ്ൻ.

Read More

ഭാ​​​​​ര്യ​​​​​യു​​​​​ടെ സ്വ​​​​​ർ​​​​​ണം വി​​​​​റ്റും സ്വ​​​​​പ്ന​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ

  ഷൂ​​​​​ട്ടിം​​​​​ഗി​​​​​ലൂ​​​​​ടെ ഇ​​​​​ന്ത്യ​​​​​ക്ക് ഇ​​​​​ന്ന​​​​​ലെ വെ​​​​​ങ്ക​​​​​ലം സ​​​​​മ്മാ​​​​​നി​​​​​ച്ച​​​​​ത് ഹ​​​​​രി​​​​​യാ​​​​​ന സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ സിം​​​​​ഗ്‌രാ​​​​​ജ് അ​​​​​ധാ​​​​​ന​​​​​യാ​​​​​യി​​​​​രു​​​​​ന്നു.അ​​​​​പ​​​​​ക​​​​​ട​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അം​​​​​ഗ​​​​​വൈ​​​​​ക​​​​​ല്യം സം​​​​​ഭ​​​​​വി​​​​​ച്ച സിം​​​​​ഗ്‌രാ​​​​​ജ് 216.8 പോ​​​​​യി​​​​​ന്‍റ് നേ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ടോ​​​​​ക്കി​​​​​യോ പാ​​​​​രാ​​​​​ലി​​​​​ന്പി​​​​​ക്സി​​​​​ൽ വെ​​​​​ങ്ക​​​​​ല​​​​​മ​​​​​ണി​​​​​ഞ്ഞ​​​​​ത്. സാ​​​​​ധാ​​​​​ര​​​​​ണ കു​​​​​ടും​​​​​ബ​​പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​മു​​​​​ള്ള സിം​​​​​ഗ്‌രാ​​​​​ജി​​​​​ന് ഷൂ​​​​​ട്ടിം​​​​​ഗി​​​​​നോ​​​​​ടു​​​​​ള്ള ക​​​​​ന്പ​​​​​മാ​​​​​ണ് ഇ​​​​​വി​​​​​ടെ​​​​​വ​​​​​രെ എ​​​​​ത്തി​​​​​ച്ച​​​​​ത്. വ​​​​​ൻ സാ​​​​​ന്പ​​​​​ത്തി​​​​​ക മു​​​​​ട​​​​​ക്കു​​​​​ള്ള ഷൂ​​​​​ട്ടിം​​​​​ഗ് പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​നും ​​​മ​​​​​റ്റു​​​​​മാ​​​​​യി ഭാ​​​​​ര്യ​​​​​യു​​​​​ടെ സ്വ​​​​​ർ​​​​​ണം വി​​​​​റ്റ് പ​​​​​ണം ക​​​​​ണ്ടെ​​​​​ത്തി​​​​​യ ക​​​​​ഥ​​​​​യും സിം​​​​​ഗ്‌രാ​​​​​ജി​​​​​നു​​​​​ണ്ട്.

Read More

സ്റ്റു​വ​ർ​ട്ട് ബി​ന്നി ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​ഞ്ഞു

ബം​ഗ​ളൂ​രു: ഓ​ൾ​റൗ​ണ്ട​ർ സ്റ്റു​വ​ർ​ട്ട് ബി​ന്നി ക്രി​ക്ക​റ്റി​ൽ നി​ന്നും വി​ര​മി​ച്ചു. 37 വ​യ​സു​കാ​ര​നാ​യ ബി​ന്നി 23 രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​യ്ക്കാ​യി ക​ളി​ച്ചി​ട്ടു​ണ്ട്. 14 ഏ​ക​ദി​ന​ങ്ങ​ളി​ലും ആ​റ് ടെ​സ്റ്റി​ലും മൂ​ന്ന് ട്വ​ന്‍റി-20 യി​ലും താ​രം ഇ​ന്ത്യ​ൻ കു​പ്പാ​യം അ​ണി​ഞ്ഞു. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ബൗ​ളിം​ഗ് പ്ര​ക​ട​നം ബി​ന്നി​യു​ടെ പേ​രി​ലാ​ണ്. 2014-ൽ ​ബം​ഗ്ലാ​ദേ​ശി​നെ​തി​രേ മി​ർ​പൂ​രി​ൽ നാ​ല് റ​ണ്‍​സ് വ​ഴ​ങ്ങി ആ​റ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ പ്ര​ക​ട​ന​മാ​ണ് ബി​ന്നി​യെ ശ്ര​ദ്ധേ​യ​നാ​ക്കി​യ​ത്. പി​ന്നാ​ലെ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ലും ബി​ന്നി ഇ​ടം നേ​ടി. മു​ൻ ഓ​ൾ​റൗ​ണ്ട​ർ റോ​ജ​ർ ബി​ന്നി​യു​ടെ മ​ക​നാ​യ താ​രം ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ ക​ർ​ണാ​ട​ക​യ്ക്കാ​യി മി​ക​ച്ച റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 17 വ​ർ​ഷം നീ​ണ്ട ക​രി​യ​റി​ൽ 95 ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ താ​രം ക​ളി​ച്ചു. 2013-14 സീ​സ​ണി​ൽ 443 റ​ണ്‍​സും 14 വി​ക്ക​റ്റും നേ​ടി​യ ബി​ന്നി ക​ർ​ണാ​ട​ക​യ്ക്ക് ര​ഞ്ജി ട്രോ​ഫി നേ​ടു​ന്ന​തി​ൽ നി​ർ​ണാ​യ​ക…

Read More