ഐ​സി​സി ടീ​മി​ൽ രോ​ഹി​ത്തും ബും​റ​യും; ഏ​ക​ദി​ന​ത്തി​ലെ ഒ​ന്നാ​മ​ന് ഇ​ട​മി​ല്ല

ല​ണ്ട​ൻ: പ​ന്ത്ര​ണ്ടാം ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് അ​വ​സാ​നി​ച്ച​തോ​ടെ ഐ​സി​സി ടൂ​ർ​ണ​മെ​ന്‍റി​ലെ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. രോ​ഹി​ത് ശ​ർ​മ, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഐ​സി​സി ലോ​ക​ക​പ്പ് ടീ​മി​ൽ ഇ​ടം പി​ടി​ച്ച ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ. അ​ഞ്ചു ബാ​റ്റ്സ്മാ​ൻ​മാ​രും അ​ഞ്ചു ബൗ​ള​ർ​മാ​രും വി​ക്ക​റ്റ് കീ​പ്പ​റും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഐ​സി​സി​യു​ടെ ടീം. ​ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്പോ​ഴും വി​രാ​ട് കോ​ഹ്ലി​ക്കു ലോ​ക​ക​പ്പ് ടീ​മി​ൽ ഇ​ടം​ല​ഭി​ച്ചി​ല്ല. നാ​ലു താ​ര​ങ്ങ​ൾ ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ ഇം​ഗ്ല​ണ്ട് ടീ​മി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. റ​ണ്ണ​റ​പ്പാ​യ ന്യൂ​സി​ല​ൻ​ഡ് ടീ​മി​ലെ മൂ​ന്നു പേ​ർ ഇ​ടം​പി​ടി​ച്ചു. ടീം ​ബാ​റ്റിം​ഗ് ഓ​ർ​ഡ​റി​ൽ: രോ​ഹി​ത് ശ​ർ​മ, ജേ​സ​ണ്‍ റോ​യ് (ഇം​ഗ്ല​ണ്ട്), കെ​യ്ൻ വി​ല്യം​സ​ണ്‍ (ന്യൂ​സി​ല​ൻ​ഡ്), ഷ​ക്കി​ബ് അ​ൽ ഹ​സ​ൻ (ബം​ഗ്ലാ​ദേ​ശ്), ജോ ​റൂ​ട്ട്, ബെ​ൻ സ്റ്റോ​ക്സ് (ഇം​ഗ്ല​ണ്ട്), അ​ല​ക്സ് കാ​രെ, മി​ച്ച​ൽ സ്റ്റാ​ർ​ക്ക് (ഓ​സ്ട്രേ​ലി​യ), ജോ​ഫ്ര ആ​ർ​ച്ച​ർ (ഇം​ഗ്ല​ണ്ട്), ലോ​ക്കി ഫെ​ർ​ഗൂ​സ​ണ്‍ (ന്യൂ​സി​ല​ൻ​ഡ്), ജ​സ്പ്രീ​ത് ബും​റ (ഇ​ന്ത്യ), ട്രെ​ന്‍റ് ബോ​ൾ​ട്ട്…

Read More

അ​ഴി​ച്ചു​പ​ണി​ക്ക് ബി​സി​സി​ഐ; ര​വി​ശാ​സ്ത്രി വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ടി വ​രും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​പ്പോ​ർ​ട്ടിം​ഗ് സ്റ്റാ​ഫ് പ​ദ​വി​ക​ളി​ലേ​ക്കു ബി​സി​സി​ഐ അ​പേ​ക്ഷ ക്ഷ​ണി​ക്കും. അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന വെ​സ്റ്റ്ഇ​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തോ​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന നി​ല​വി​ലെ പ​രി​ശീ​ല​ക​ൻ ര​വി​ശാ​സ്ത്രി ഉ​ൾ​പ്പെ​ടെ പു​തി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ടി വ​രും. ലോ​ക​ക​പ്പി​നു പി​ന്നാ​ലെ ര​വി​ശാ​സ്ത്രി, ബൗ​ളിം​ഗ് കോ​ച്ച് ഭ​ര​ത് അ​രു​ണ്‍, ബാ​റ്റിം​ഗ് കോ​ച്ച് സ​ഞ്ജ​യ് ബം​ഗാ​ർ, ഫീ​ൽ​ഡിം​ഗ് കോ​ച്ച് ആ​ർ. ശ്രീ​ധ​ർ എ​ന​ന്നി​വ​ർ​ക്ക് ബി​സി​സി​ഐ 45 ദി​വ​സ​ത്തെ കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കി​യി​രു​ന്നു. ഓ​ഗ​സ്റ്റ് മൂ​ന്നു മു​ത​ൽ സെ​പ്റ്റം​ബ​ർ മൂ​ന്നു വ​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ വെ​സ്റ്റ്ഇ​ൻ​ഡീ​സ് പ​ര്യ​ട​നം. ട്ര​യി​ന​ർ, ഫി​സി​യോ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു ബി​സി​സി​ഐ പു​തു​മു​ഖ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ടി വ​രും. ശ​ങ്ക​ർ ബ​സു​വും, പാ​ട്രി​ക് ഫ​ർ​ഹാ​തും സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണി​ത്. ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലി​ൽ ഇ​ന്ത്യ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രും സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്. 2017-ൽ ​അ​നി​ൽ കും​ബ്ലെ​യു​ടെ പ​ക​ര​ക്കാ​ര​നാ​യാ​ണ് ശാ​സ്ത്രി ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്. നേ​ര​ത്തെ 2014-2016 കാ​ല​ത്ത്…

Read More

ഇ​ന്‍റ​ർ​കോ​ണ്ടി​ന​ന്‍റ​ൽ ക​പ്പ്: കൊ​റി​യ​യ്ക്കു വീ​ണ്ടും ജ​യം; ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്‍റ​ർ​കോ​ണ്ടി​ന​ന്‍റ​ൽ ക​പ്പ് ഫു​ട്ബോ​ളി​ൽ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ചു. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഉ​ത്ത​ര​കൊ​റി​യ ത​ജി​ക്കി​സ്ഥാ​നെ കീ​ഴ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഫൈ​ന​ലി​ൽ ക​ട​ക്കാ​മെ​ന്ന ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ച​ത്. ത​ജി​ക്കി​സ്ഥാ​നെ​തി​രെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​യി​രു​ന്നു ഉ​ത്ത​ര​കൊ​റി​യ​യു​ടെ ജ​യം. ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ൽ റി ​ജി​ൻ (33) ആ​ണ് കൊ​റി​യ​ക്കു വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. ഈ ​വി​ജ​യ​ത്തോ​ടെ കൊ​റി​യ​ക്ക് ആ​റു പോ​യി​ന്‍റാ​യി. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ത​ജി​ക്കി​സ്ഥാ​നും ആ​റു പോ​യ​ന്‍റ് ഉ​ണ്ട്. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യും സി​റി​യ​യു​മാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്. സി​റി​യ​ക്ക് ഇ​പ്പോ​ഴും ഫൈ​ന​ൽ പ്ര​തീ​ക്ഷ ഉ​ള്ള​തി​നാ​ൽ ആ ​മ​ത്സ​ര​ത്തോ​ടെ മാ​ത്ര​മേ ഫൈ​ന​ൽ തീ​രു​മാ​ന​മാ​വു​ക​യു​ള്ളൂ. ഇ​ന്ത്യ ക​ളി​ച്ച ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Read More

ലോ​ക​ക​പ്പ് സ​മ​നി​ല​യാ​യാ​ൽ ട്രോ​ഫി പ​ങ്കി​ടു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഗാ​രി സ്റ്റെ​ഡ്

ലണ്ടൻ: ക്രി​ക്ക​റ്റ് ലോകകപ്പിൽ ഫൈ​ന​ലി​സ്റ്റു​ക​ളെ വേ​ർ​തി​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ ട്രോഫി പ​ങ്കി​ടു​ന്ന​ത് ഐ​സി​സി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ന്യൂ​സി​ല​ൻ​ഡ് മു​ഖ്യ​പ​രി​ശീ​ല​ക​ൻ ഗാ​രി സ്റ്റെ​ഡ്. 2019 ലോ​ക​ക​പ്പ് ത​ങ്ങ​ളു​ടെ കൈ​പ്പി​ടി​യി​ല്‍ നി​ന്ന് വ​ഴു​തി​യ​പ്പോ​യ ലോ​ക​ക​പ്പാ​യി ച​രി​ത്ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു റ​ണ്‍​സി​നാ​ണ് കി​രീ​ട​മെ​ന്ന സ്വ​പ്നം ത​ങ്ങ​ള്‍​ക്ക് കൈ​വി​ട്ട​ത്. 100 ഓ​വ​റു​ക​ള്‍ ക​ളി​ച്ച​ശേ​ഷം ഇ​രു ടീ​മു​ക​ളും ഒ​രു പോ​ലെ സ​മാ​ന​മാ​യി നി​ന്നി​ട്ട് അ​വ​സാ​ന സ​ന്തോ​ഷം നേ​ടു​വാ​ന്‍ ക​ഴി​യാ​തെ പോ​കു​ന്ന​ത് എ​ന്നും വ​ലി​യ പ്ര​യാ​സ​ക​ര​മാ​യ കാ​ര്യം ത​ന്നെ​യാ​ണെ​ന്നും സ്റ്റെ​ഡ് കൂ​ട്ടി​ച്ചേ​ർ​ത്തു. ലോ​ക​ക​പ്പി​ല്‍ ബൗ​ണ്ട​റി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​നെ വി​ജ​യി​യാ​യി നി​ര്‍​ണ​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സ്റ്റെ​ഡി​ന്‍റെ പ്ര​സ്താ​വ​ന. ഇം​ഗ്ല​ണ്ട്-​ന്യൂ​സി​ല​ൻ​ഡ് ലോ​ക​ക​പ്പ് ഫൈ​ന​ൽ 50 ഓ​വ​റി​ല്‍ സ്‌​കോ​ര്‍ (241) തു​ല്യ​ത പാ​ലി​ച്ച​തോ​ടെ സൂ​പ്പ​ര്‍ ഓ​വ​റി​ലേ​ക്കു മ​ത്സ​രം ക​ട​ന്നു. സൂ​പ്പ​ര്‍ ഓ​വ​റി​ലും സ്‌​കോ​ര്‍ (15) തു​ല്യ​മാ​യ​തോ​ടെ ബൗ​ണ്ട​റി​ക​ളു​ടെ എ​ണ്ണം വ​ച്ച് ഇം​ഗ്ല​ണ്ടി​നെ ജേ​താ​ക്ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

Read More

ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഉ​​ൾ​​പ്പോ​​ര്

മും​​ബൈ: ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് സെ​​മി​​യി​​ൽ പു​​റ​​ത്താ​​യ ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ പ​​രാ​​ജ​​യ​​ത്തി​​നു പി​​ന്നാ​​ലെ ഉ​​ൾ​​പ്പോ​​ര് രൂ​​പ​​പ്പെ​​ട്ട​​താ​​യി മാ​​ധ്യ​​മ റി​​പ്പോ​​ർ​​ട്ട്. ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലും വൈ​​സ് ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലും ര​​ണ്ട് ചേ​​രി​​ക​​ൾ ടീ​​മി​​നു​​ള്ളി​​ൽ രൂ​​പ​​പ്പെ​​ട്ട​​താ​​യാ​​ണ് ആ​​രോ​​പ​​ണം. മു​​ഖ്യ പ​​രി​​ശീ​​ല​​ക​​ൻ ര​​വി ശാ​​സ്ത്രി​​യു​​ടേയും ക്യാ​​പ്റ്റ​​ൻ കോ​​ഹ്‌​ലി​​യു​​ടേ​​യും ഇ​​ഷ്ട​​ക്കാ​​ർ​​ക്ക് ടീ​​മി​​ൽ ഇ​​ടം ല​​ഭി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​മാ​​ണ് ഉ​​ള്ള​​തെ​​ന്നും പ​​റ​​യ​​പ്പെ​​ടു​​ന്നു. ടീ​​മി​​ന്‍റെ തീ​​രു​​മാ​​നം എ​​ന്ന നി​​ല​​യി​​ൽ ര​​വി ശാ​​സ്ത്രി അ​​വ​​ത​​രി​​പ്പി​​ച്ച പ​​ല കാ​​ര്യ​​ങ്ങ​​ളും ശാ​​സ്ത്രി​​യു​​ടേ​​യും കോ​​ഹ്‌​ലി​​യു​​ടെ​​യും മാ​​ത്രം തീ​​രു​​മാ​​ന​​ങ്ങ​​ളാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് പു​​റ​​ത്തു​​വ​​രു​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. ഇ​​രു​​വ​​രു​​ടേ​​യും പ​​ല തീ​​രു​​മാ​​ന​​ങ്ങ​​ൾ​​ക്കും വൈ​​സ് ക്യാ​​പ്റ്റ​​നാ​​യ രോ​​ഹി​​ത് ശ​​ർ​​മ അ​​ട​​ക്ക​​മു​​ള്ള താ​​ര​​ങ്ങ​​ൾ​​ക്ക് എ​​തി​​ര​​ഭി​​പ്രാ​​യ​​മു​​ണ്ടാ​​യി​​രു​​ന്ന​​താ​​യും ദേ​​ശീ​​യ മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്നു. കോ​​ഹ്‌​ലി​​ക്ക് ഒ​​പ്പം നി​​ൽ​​ക്കു​​ന്ന ക​​ളി​​ക്കാ​​ർ​​ക്ക് ടീ​​മി​​ൽ മു​​ൻ​​ഗ​​ണ​​ന ല​​ഭി​​ച്ചി​​രു​​ന്നു എ​​ന്ന​​താ​​ണ് ഗു​​രു​​ത​​ര​​മാ​​യ ആ​​രോ​​പ​​ണം. അ​​ന്പാ​​ട്ടി റാ​​യു​​ഡു​​വി​​നെ ത​​ഴ​​ഞ്ഞ് വി​​ജ​​യ് ശ​​ങ്ക​​റി​​നെ ടീ​​മി​​ലു​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത് ഇ​​ത്ത​​ര​​ത്തി​​ലാ​​യി​​രു​​ന്നു​​വെ​​ന്ന് ദേ​​ശീ​​യ മാ​​ധ്യ​​മ​​മാ​​യ ദൈ​​നി​​ക് ജാ​​ഗ​​ര​​ണി​​ന്‍റെ…

Read More

സൂപ്പർ ജോക്കോവിച്ച്

ല​ണ്ട​ൻ: ലോ​ഡ്സി​ൽ ക്രി​ക്ക​റ്റ് ഫൈ​ന​ൽ ആ​വേ​ശം തീ​ർ​ത്ത​പ്പോ​ൾ വിം​ബി​ൾ​ഡ​ണി​ലെ ടെ​ന്നീ​സ് ഗ്രൗ​ണ്ടി​ൽ നൊ​വാ​ക് ജോ​ക്കോ​വി​ച്ചും റോ​ജ​ർ ഫെ​ഡ​റ​റും ആ​വേ​ശം വി​ത​റി. ഇ​രു​വ​രും വി​ട്ടു​കൊ​ടു​ക്കാ​തെ പൊ​രു​തി​യ​തോ​ടെ അ​ഞ്ച് സെ​റ്റാ​ണ് മ​ത്സ​രം നീ​ണ്ട​ത്. 7-6(7-5), 1-6, 7-6(7-4), 4-6, 13-12(7-3)ന് ​ഫെ​ഡ​റ​റെ പ​രാ​ജ​യ​പ്പെ​ടു​ത്തി ജോ​ക്കോ​വി​ച്ച് കി​രീ​ടം നി​ല​നി​ർ​ത്തി. അ​ഞ്ചാം സെ​റ്റി​ൽ ഇ​രു​വ​രും പോ​യി​ന്‍റു​ക​ൾ ഒ​പ്പ​ത്തി​നൊ​പ്പം പൊ​രു​തി​യ​തോ​ടെ മ​ത്സ​രം ടൈ​ബ്രേ​ക്ക​റി​ലേ​ക്കു നീ​ങ്ങി. ടൈ​ബ്രേ​ക്ക​റി​ൽ ജോ​ക്കോ​വി​ച്ച് തു​ട​ക്കം​മു​ത​ൽ ലീ​ഡ് ചെ​യ്ത​തോ​ടെ 16-ാം ഗ്രാ​ൻ സ്ലാം ​കി​രീ​ട​ത്തി​ലേ​ക്ക് കു​തി​ച്ചു. വിം​ബി​ൾ​ഡ​ണ്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ഫൈ​ന​ലാ​യി​രു​ന്നു. 4.55 മ​ണി​ക്കൂ​റാ​ണ് മ​ത്സ​രം നീ​ണ്ട​ത്. ജോ​ക്കോ​വി​ച്ച് ജ​യി​ച്ച​തെ​ല്ലാം ടൈ​ബ്രേ​ക്ക​റി​ലൂ​ടസെ​ർ​ബി​യ​ൻ താ​രം ഈ ​വ​ർ​ഷം നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ കി​രീ​ട​മാ​ണ്. വിം​ബി​ഡ​ണി​ൽ അ​ഞ്ചാം ത​വ​ണ​യാ​ണ് ജോ​ക്കോ​വി​ച്ച് ചാ​ന്പ്യ​നാ​കു​ന്ന​ത്.

Read More

ബ്രിട്ടീഷ് ഗ്രാൻപ്രീ ഹാമിൽട്ടന്

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് ഗ്രാ​ൻ​പ്രീ എ​ഫ് വ​ണ്‍ കാ​റോ​ട്ട മ​ത്സ​ര​ത്തി​ൽ മെ​ഴ്സി​ഡ​സി​ന്‍റെ ബ്രി​ട്ടീ​ഷ് താ​രം ലൂ​യി​സ് ഹാ​മി​ൽ​ട്ട​ണ്‍ ജേ​താ​വാ​യി. ബോ​ട്ട​സ്, ലെ​ക്‌​ലെ​ർ എ​ന്നി​വ​ർ​ക്കാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​നം.

Read More

കിരീടം തറവാട്ടിൽ

ല​ണ്ട​ൻ: ക്രി​ക്ക​റ്റ് ലോ​ക​ത്തെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ അ​ത്യാ​വേ​ശ പോ​രാ​ട്ട​ത്തി​ൽ ക്രിക്കറ്റിന്‍റെ തല തൊട്ടപ്പന്മാരായ ഇംഗ്ലണ്ടിന് കി​രീ​ടം. ഇംഗ്ലണ്ടി ന്‍റെ കന്നി ഏകദിന ലോകകപ്പ് കിരീടമാണ്. ക്രി​ക്ക​റ്റി​ന്‍റെ തി​രു​മു​റ്റ​മാ​യ ലോ​ഡ്സി​ൽ ന​ട​ന്ന കി​രീ​ട യു​ദ്ധ​ത്തി​ൽ ഇം​ഗ്ലണ്ടും ന്യൂ​സി​ല​ൻ​ഡും ടൈ ​പാ​ലി​ച്ച​തോ​ടെ മ​ത്സ​രം സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക് നീ​ണ്ടു. ലോ​ക​ക​പ്പ് കി​രീ​ട ജേ​താ​വി​നെ സൂ​പ്പ​ർ ഓ​വ​റി​ലൂ​ടെ നി​ശ്ച​യി​ക്കേ​ണ്ടി​വ​ന്ന​ത് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്. ഇം​ഗ്ലീഷ് ഇ​ന്നിം​ഗ്സി​ന്‍റെ 50-ാം ഓ​വ​റി​ൽ ദൈ​വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ ആ​തി​ഥേ​യ​ർ​ക്ക് നാ​ല് റ​ണ്‍​സ് ബൈ ​ല​ഭി​ച്ച​താ​ണ് മ​ത്സ​രം അ​ടി​മു​ടി മാ​റ്റി​യ​ത്. 84 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ​നി​ന്ന് ഇം​ഗ്ല​ണ്ടി​ന്‍റെ പോ​രാ​ട്ടം ന​യി​ച്ച ബെ​ൻ സ്റ്റോ​ക്സ് ര​ണ്ടാം റ​ണ്ണി​നു​ള്ള ശ്ര​മ​ത്തി​നി​ടെ ക്രീ​സി​ലേ​ക്ക് ഡൈ​വ് ചെ​യ്ത​പ്പോ​ൾ ബാ​റ്റി​ൽ ത്രോ ​ബോ​ൾ കൊ​ണ്ടാ​ണ് ബൗ​ണ്ട​റി ല​ഭി​ച്ച​ത്. സൂ​പ്പ​ർ ഓ​വ​ർ സൂ​പ്പ​ർ ഓ​വ​റി​ൽ മൂ​ന്ന് ബാ​റ്റ്സ്മാന്മാരും ഒ​രു ബൗ​ള​റും ത​മ്മി​ലാ​ണ് പോ​രാ​ട്ടം. ബാ​റ്റ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ടീം ​ബാ​റ്റിം​ഗ് തു​ട​രു​ക​യെ​ന്ന​താ​ണ്…

Read More

മെ​സി​ക്കൊ​പ്പം ഗ്രീ​സ്മാ​നും ഇനി ബാ​ഴ്സ​യു​ടെ ആ​ക്ര​മ​ണ​നി​ര​യി​ൽ

ബാ​ഴ്‌​സ​ലോ​ണ: ഫ്ര​ഞ്ച് താ​രം അ​ന്‍റോ​യ്ന്‍ ഗ്രീ​സ്മാ​ന്‍ ഇ​നി ബാ​ഴ്‌​സ​ലോ​ണ​യി​ല്‍. 926 കോ​ടി രൂ​പ​യ്ക്കാ​ണ് അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ല്‍ നി​ന്ന് ഗ്രീ​സ്മാ​നെ ബാ​ഴ്സ​ലോ​ണ സ്വ​ന്ത​മാ​ക്കി​യ​ത്. അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍. 17 മി​ല്ല്യ​ണ്‍ യൂ​റോ​യാ​ണ് പ്ര​തി​വ​ർ​ഷം വേ​ത​ന​മാ​യി ഗ്രീ​സ്മാ​ന് ല​ഭി​ക്കു​ക. അ​ത്‌​ല​റ്റി​ക്കോ​യി​ല്‍ പ​ക്ഷേ, 20 മി​ല്ല്യ​ണ്‍ യൂ​റോ ആ​യി​രു​ന്നു വേ​ത​നം. ഗ്രീ​സ്മാ​ന്‍റെ ക​ളം​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. എ​ന്നാ​ൽ, ബാ​ഴ്‌​സ​ലോ​ണ​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മാ​യ​ത്. ഇ​തോ​ടെ ബാ​ഴ്സ​യു​ടെ ആ​ക്ര​മ​ണ​നി​ര കൂ​ടു​ത​ൽ ശ​ക്ത​മാ​യി. മെ​സി, ഗ്രീ​സ്മാ​ൻ, സു​വാ​ര​സ് ഡെം​ബാ​ല എ​ന്നി​വ​രും നെ​യ്മ​റും കൂ​ടി​ച്ചേ​രു​മ്പോ​ൾ ലോ​ക​ഫു​ട്‌​ബോ​ളി​ലെ ഏ​റ്റ​വും മി​ക​ച്ച അ​റ്റാ​ക്കിം​ഗ് ശ​ക്തി​യാ​യി ബാ​ഴ്‌​സ​ലോ​ണ മാ​റും. അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡു​മാ​യു​ള്ള ക​രാ​ർ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് ഗ്രീ​സ്മാ​ൻ നീ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ, അ​ധി​കം താ​മ​സി​ക്കാ​തെ ടീ​മി​ൽ തു​ട​രു​ന്ന​തി​ന് താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ച്ച് ഗ്രീ​സ്മാ​ൻ ടീം ​അ​ധി​കൃ​ത​രെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നാ​യി 255 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചി​ട്ടു​ള്ള ഗ്രീ​സ്മാ​ന്‍ 133…

Read More

ഫെ​ഡ​റ​ർ- ജോ​ക്കോ​വി​ച്ച് ക​ലാ​ശ​പ്പോ​ര്

ല​ണ്ട​ന്‍: റാ​ഫേ​ൽ ന​ദാ​ലി​നെ നാ​ല് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ അ​ടി​യ​റ​വു പ​റ​യി​ച്ച് റോ​ജ​ർ ഫെ​ഡ​റ​ർ വിം​ബി​ൾ​ഡ​ണി​ന്‍റെ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. സ്‌​കോ​ര്‍: 7-6, 1-6, 6-3, 6-4. നദാലിനെതിരെ ഒ​രു സെ​റ്റു​ മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് ഫെ​ഡ​റ​റി​ന്‍റെ ഫൈ​ന​ല്‍ പ്ര​വേ​ശം. ക​ലാ​ശ​പ്പോ​രി​ൽ ഒ​ന്നാം സീ​ഡും നി​ല​വി​ലെ ചാ​മ്പ്യ​നു​മാ​യ നൊ​വാ​ക് ജോ​ക്കോ​വി​ച്ചാ​ണ് ര​ണ്ടാം സീ​ഡാ​യ ഫെ​ഡ​റ​റു​ടെ എ​തി​രാ​ളി.

Read More