വിം​ബി​ൾ​ഡ​ൺ: 15കാരി കോ​റി ഗ​ഫ് കു​തി​പ്പ് തു​ട​രു​ന്നു

ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ണ്‍ ഓ​പ്പ​ണി​ൽ പ​തി​ന​ഞ്ചു​കാ​രി​യാ​യ കോ​റി ഗ​ഫ് കു​തി​പ്പ് തു​ട​രു​ന്നു. മൂ​ന്നാം റൗ​ണ്ടി​ൽ സ്ലോ​വേ​നി​യ​യു​ടെ പൊ​ലോ​നോ ഹെ​ർ​കോ​ഗി​നെ തോ​ൽ​പ്പി​ച്ചു. 3-6 7-6 (9-7) 7-5 എ​ന്ന സ്കോ​റി​ലാ​ണ് കോ​റി​യു​ടെ വി​ജ​യം.ആ​ദ്യ സെ​റ്റ് ന​ഷ്ട​മാ​യ ശേ​ഷ​മാ​ണ് അ​മേ​രി​ക്ക​ൻ കൗ​മാ​ര​താ​രം ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ അ​ടു​ത്ത ര​ണ്ടു സെ​റ്റും ടൈ​ബ്രേ​ക്ക​റി​ൽ നേ​ടി​യെ​ടു​ത്തു. ര​ണ്ടു മ​ണി​ക്കൂ​ർ 47 മി​നി​റ്റ് നീ​ണ്ടു​നി​ന്നു പോ​രാ​ട്ടം.

Read More

ജയത്തോടെ ഗെയ്ൽ മടങ്ങി

ലീ​ഡ്സ്: ഏ​ക​ദി​ന ലോ​ക​ക​പ്പ് ലീ​ഗ് റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നു ജ​യം. അ​ഫ്ഗാ​നി​സ്ഥാ​നെ 23 റ​ണ്‍​സി​നാ​ണ് വി​ൻ​ഡീ​സ് കീ​ഴ​ട​ക്കി​യ​ത്. വി​ൻ​ഡീ​സ് സൂ​പ്പ​ർ താ​രം ക്രി​സ് ഗെ​യ്‌​ലി​ന്‍റെ അ​വ​സാ​ന ലോ​ക​ക​പ്പ് മ​ത്സ​ര​മാ​യി​രു​ന്നു. ഈ ​ലോ​ക​ക​പ്പി​ലെ മി​ക​ച്ച ക്യാ​ച്ചാ​യി വി​ല​യി​രു​ത്താ​വു​ന്ന ഉ​ജ്വ​ല ക്യാ​ച്ചി​ലൂ​ടെ ഫാ​ബി​യ​ൻ അ​ല​ൻ സ​യീ​ദ് ഷി​ർ​സാ​ദി​നെ മ​ട​ക്കി​യ​തോ​ടെ​യാ​ണ് മ​ത്സ​രം അ​വ​സാ​നി​ച്ച​ത്. ലോ​ക​ക​പ്പി​ൽ ഒ​രു ജ​യ​ം നേടാതെ അ​ഫ്ഗാ​ൻ മടങ്ങി. ഗെ​​യ്‌​ലി​​നു റി​​ക്കാ​​ർ​​ഡ് ന​​ഷ്ടം അ​​ഫ്ഗാ​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​ന്പോ​​ൾ 17 റ​​ണ്‍​സ് കൂ​​ടി നേ​​ടി​​യാ​​ൽ ക്രി​​സ് ഗെ​​യ്‌‌​ലി​​ന് ഏ​​ക​​ദി​​ന​​ത്തി​​ൽ ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് നേ​​ടു​​ന്ന വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് താ​​രം എ​​ന്ന റി​​ക്കാ​​ർ​​ഡ് സ്വ​​ന്ത​​മാ​​ക്കാ​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഏ​​ഴ് റ​​ണ്‍​സ് മാ​​ത്ര​​മാ​​ണ് ഗെ​​യ്‌​ലി​​ന് സ്വ​​ന്ത​​മാ​​ക്കാ​​ൻ സാ​​ധി​​ച്ച​​ത്. ബ്ര​​യാ​​ൻ ലാ​​റ​​യു​​ടെ (10,348) പേ​​രി​​ലാ​​ണ് റി​​ക്കാ​​ർ​​ഡ്. ഗെ​​യ്ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ങ്കി​​ലും ഷാ​​യ് ഹോ​​പ്പ് (77 റ​​ണ്‍​സ്), നി​​ക്കോ​​ളാ​​സ് പു​​രാ​​ൻ (58 റ​​ണ്‍​സ്), എ​​വി​​ൻ…

Read More

വിരാട് കോ​​ഹ്‌​ലി ​സ​​സ്പെ​​ൻ​​ഷ​​ന്‍റെ വ​​ക്കി​​ൽ

ലണ്ടൻ: ആ​​ക്ര​​മ​​ണോ​​ത്സു​​ക​​ത​​യു​​ള്ള താ​​ര​​മാ​​ണ് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​എ​​ന്ന​​തി​​ൽ ത​​ർ​​ക്ക​​മി​​ല്ല. ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​ൻ കൂ​​ളാ​​യി​​രു​​ന്നു എം.​​എ​​സ്. ധോ​​ണി​​യെ​​ങ്കി​​ൽ അ​​ഗ്ര​​സീ​​വ് ക്യാ​​പ്റ്റ​​നാ​​ണ് കോ​​ഹ്‌​ലി. ​ഇം​​ഗ്ല​ണ്ടി​​ൽ ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന 12-ാം ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നി​​ടെ മൈ​​താ​​ന​​ത്ത് കോ​​ഹ്‌​ലി​​യു​​ടെ ആ​​ക്ര​​മ​​ണോ​​ത്സു​​ക​​ത ലോ​​കം ദ​​ർ​​ശി​​ച്ച​​താ​​ണ്. എ​​ന്നാ​​ൽ, ആ ​​ആ​​ക്ര​​മ​​ണോ​​ത്സു​​ക​​ത ഇ​​പ്പോ​​ൾ കോ​​ഹ്‌​ലി​​ക്ക് വി​​ന​​യാ​​യി​​രി​​ക്കു​​ന്നു. ഈ ​​ലോ​​ക​​ക​​പ്പി​​നി​​ടെ അ​​ന്പ​​യ​​റു​​ടെ തീ​​രു​​മാ​​ന​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച കോ​​ഹ്‌​ലി ​ഐ​​സി​​സി ച​​ട്ട​​ലം​​ഘ​​ന​​ത്തി​​ലൂ​​ടെ ര​​ണ്ട് ഡി​​മെ​​റി​​റ്റ് പോ​​യി​​ന്‍റ് വ​​ഴ​​ങ്ങി​​യി​​ട്ടു​​ണ്ട്. അ​​മി​​ത​​മാ​​യി അ​​പ്പീ​​ൽ ചെ​​യ്ത​​തി​​നും അ​​ന്പ​​യ​​റു​​ടെ തീ​​രു​​മാ​​ന​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച​​തി​​നു​​മാ​​ണി​​ത്. അ​​ഫ്ഗാ​​നി​​സ്ഥാ​​നും ബം​​ഗ്ലാ​​ദേ​​ശി​​നും എ​​തി​​രാ​​യ മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​ണ് കോ​​ഹ്‌​ലി ​ഡി​​മെ​​റി​​റ്റ് പോ​​യി​​ന്‍റ് വ​​ഴ​​ങ്ങി​​യ​​ത്. ഇ​​തോ​​ടെ 2018 ജ​​നു​​വ​​രി​​ക്കു​​ശേ​​ഷം കോ​​ഹ്‌​ലി​​യു​​ടെ പേ​​രി​​ൽ മൂ​​ന്ന് ഡി​​മെ​​റി​​റ്റ് പോ​​യി​​ന്‍റാ​യി. ര​​ണ്ട് വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ നാ​​ല് ഡി​​മെ​​റി​​റ്റ് പോ​​യി​​ന്‍റ് ഒ​​രു ക​​ളി​​ക്കാ​​ര​​നു ല​​ഭി​​ച്ചാ​​ൽ ര​​ണ്ട് ഏ​​ക​​ദി​​ന​​ത്തി​​ലോ ഒ​​രു ടെ​​സ്റ്റി​​ലോ വി​​ല​​ക്ക് ല​​ഭി​​ക്കും. നാ​​ല് ഡി​​മെ​​റി​​റ്റി​​ലേ​​ക്ക് കോ​​ഹ്‌​ലി​​ക്ക് ഉ​​ള്ള​​ത് ഒ​​രെ​​ണ്ണ​​ത്തി​​ന്‍റെ ദൂ​​രം മാ​​ത്ര​​മാ​​ണ്.…

Read More

വിം​ബി​ൾ​ഡ​ൺ: കു​ട്ടി​ത്താ​രം വി​റ​പ്പി​ച്ചു​വി​ട്ടു; സെ​റീ​ന മൂ​ന്നാം റൗ​ണ്ടി​ലേ​ക്ക് ക​ട​ന്നു​കൂ​ടി

ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ണി​ൽ ഏ​ഴു​ത​വ​ണ ചാ​മ്പ്യ​നാ​യി​ട്ടു​ള്ള അ​മേ​രി​ക്ക​ൻ സൂ​പ്പ​ർ താ​രം സെ​റീ​ന വി​ല്യം​സ് കൗ​മാ​ര​ക്കാ​രി​യോ​ട് വി​റ​ച്ചു ജ​യി​ച്ചു. ജ​യ​ത്തോ​ടെ സെ​റീ​ന മൂ​ന്നാം റൗ​ണ്ടി​ലേ​ക്കു ക​ട​ന്നു. സ്ലൊ​വേ​നി​യ​യു​ടെ കാ​ജ യു​വാ​നാ​ണ് സെ​റീ​ന​യെ വി​റ​പ്പി​ച്ച ശേ​ഷം കീ​ഴ​ട​ങ്ങി​യ​ത്. ലോ​ക റാ​ങ്കിം​ഗി​ൽ 133 ാം സ്ഥാ​ന​ത്തു​മാ​ത്ര​മു​ള്ള പ​തി​നെ​ട്ടു​കാ​രി യു​വാ​ൻ അ​മേ​രി​ക്ക​ൻ വെ​റ്റ​റ​ൻ താ​ര​ത്തെ നി​ഷ്പ്ര​ഭ​യാ​ക്കി ആ​ദ്യ സെ​റ്റ് സ്വ​ന്ത​മാ​ക്കി. ര​ണ്ടു​ത​വ​ണ സെ​റീ​ന​യു​ടെ സെ​ർ​വ് ബ്രേ​ക്ക് ചെ​യ്യാ​നും ആ​ദ്യ​സെ​റ്റി​ൽ സ്ലൊ​വേ​നി​യ​ക്കാ​രി​ക്ക് സാ​ധി​ച്ചു. പ​തി​നൊ​ന്നാം സീ​ഡാ​യ സെ​റീ​ന ര​ണ്ടാം സെ​റ്റി​ൽ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി. മൂ​ന്നാം സെ​റ്റി​ൽ സെ​റീ​ന​യു​ടെ പ​രി​ച​യ​സ​മ്പ​ത്തി​നു മു​ന്നി​ൽ പ​രാ​ജ​യ​പ്പെ​ട്ട കൗ​മാ​ര താ​ര​ത്തി​നു സെ​റ്റും മ​ത്സ​ര​വും ന​ഷ്ട​മാ​യി. ഒ​രു​മ​ണി​ക്കൂ​റും 36 മി​നി​റ്റും മ​ത്സ​രം നീ​ണ്ടു​നി​ന്നു. സ്കോ​ർ: 2-6, 6-2, 6-4.

Read More

യു​വ​ന്‍റ​സി​ന്‍റെ കാ​വ​ൽ​ക്കാ​ര​നാ​യി ബ​ഫ​ൺ തി​രി​ച്ചെ​ത്തു​ന്നു

റോം: ​ഇ​റ്റാ​ലി​യ​ൻ ഗോ​ൾ​കീ​പ്പ​ർ ജി​യാ​ൻ​ലൂ​ജി ബ​ഫ​ൺ യു​വ​ന്‍റ​സി​ലേ​ക്ക് തി​രി​ച്ചെ​ത്തു. പി​എ​സ്ജി​യി​ൽ​നി​ന്നാ​ണ് 17 വ​ർ​ഷം ത​ന്‍റെ ത​ട്ട​ക​മാ​യി​രു​ന്ന യു​വ​ന്‍റ​സി​ന്‍റെ കാ​വ​ൽ​ക്കാ​ര​നാ​യി നാ​ൽ​പ്പ​ത്തി​യൊ​ന്നു​കാ​ര​നാ​യ ബ​ഫ​ൺ തി​രി​ച്ചെ​ത്തു​ന്ന​ത്. അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തെ ക​രാ​റി​ലാ​ണ് ബ​ഫ​ണും ടൂ​റി​ൻ ക്ല​ബും ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ലാ​ണ് യു​വ​ന്‍റ​സ് വി​ട്ട് പാ​രീ​സി​ലേ​ക്ക് ബ​ഫ​ൺ വി​മാ​നം ക​യ​റി​യ​ത്. ലോ​ക​ക​പ്പ് പ്ലേ ​ഓ​ഫി​ല്‍ സ്വീ​ഡ​നോ​ട് തോ​റ്റ് ഇ​റ്റ​ലി പു​റ​ത്താ​യ​തി​ന് ശേ​ഷം രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ല്‍ നി​ന്ന് ബ​ഫ​ണ്‍ വി​ര​മി​ച്ചി​രു​ന്നു. ഇ​റ്റ​ലി​ക്കാ​യി 176 മ​ത്സ​ര​ങ്ങ​ളി​ലും യു​വ​ന്‍റ​സി​നാ​യി 508 ത​വ​ണ​യും ക​ളി​ച്ചി​ട്ടു​ള്ള ബ​ഫ​ണ്‍ 2006ലെ ​ലോ​ക​ക​പ്പ് ജ​യ​ത്തി​ലും പ​ങ്കാ​ളി​യാ​യി. എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗോ​ള്‍ കീ​പ്പ​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​യാ​ണ് ബ​ഫ​ണ്‍ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Read More

സെ​ല​ക്ഷ​ൻ തോ​ൽ​വി​ക​ൾ..! അ​മ്പാ​ട്ടി റാ​യി​ഡു വി​ര​മി​ക്കാ​ൻ കാ​ര​ണം സെ​ല​ക്ട​ർ​മാ​രെ​ന്ന് ഗം​ഭീ​ർ

ന്യൂ​ഡ​ൽ​ഹി: അ​മ്പാ​ട്ടി റാ​യി​ഡു​വി​ന്‍റെ വി​ര​മി​ക്ക​ലി​നു കാ​ര​ണ​ക്കാ​ർ ഇ​ന്ത്യ​ൻ സെ​ല​ക്ട​ർ​മാ​രാ​ണെ​ന്ന് തു​റ​ന്ന​ടി​ച്ച് ഗൗ​തം ഗം​ഭീ​ർ. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും സ​ങ്ക​ട​ക​ര​മാ​യ നി​മി​ഷ​മാ​ണി​തെ​ന്ന് ഗം​ഭീ​ർ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​നാ​യും ഐ​പി​എ​ലി​ലും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ, മൂ​ന്ന് സെ​ഞ്ചു​റി​ക​ളും 10 അ​ർ​ധ​സെ​ഞ്ചു​റി​ക​ളും ക​ണ്ടെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ​പ്പോ​ലു​ള്ള താ​ര​ത്തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​ര​മി​ക്ക​ൽ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും സങ്ക​ട​ക​ര​മാ​യ നി​മി​ഷ​മാ​ണ്. ഇ​ന്ത്യ​യു​ടെ സെ​ല​ക്ട​ർ​മാ​ർ അ​ഞ്ചു​പേ​രു​ടേ​യും റ​ൺ​സു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്താ​ലും റാ​യി​ഡു ത​ന്‍റെ ക​രി​യ​റി​ൽ നേ​ടി​യ റ​ൺ​സു​ക​ൾ​ക്കൊ​പ്പം എ​ത്തി​ല്ല. ഈ ​ലോ​ക​ക​പ്പി​ൽ സെ​ല​ക്ട​ർ​മാ​ർ തീ​ർ​ത്തും നി​രാ​ശ​പ്പെ​ടു​ത്തി. റാ​യി​ഡു​വി​ന്‍റെ വി​ര​മി​ക്ക​ലി​ന് അ​വ​രാ​ണ് കാ​ര​ണം- ഗം​ഭീ​ർ തു​റ​ന്ന​ടി​ച്ചു. ഋ​ഷ​ഭ് പ​ന്തും മാ​യ​ങ്ക് അ​ഗ​ർ​വാ​ളും ഇ​ന്ത്യ​ൻ ടീ​മി​ലെ പ​രി​ക്കു​ക​ൾ മൂ​ലം ടീ​മി​ലെ​ത്തി. റാ​യി​ഡു​വി​ന്‍റെ സ്ഥാ​ന​ത്ത് ആ​രാ​യാ​ലും ഇ​ത്ത​രം അ​വ​സ്ഥ അ​വ​ർ​ക്കും ഉ​ണ്ടാ​കു​മാ​യി​രു​ന്നു. ഈ ​വി​ര​മി​ക്ക​ലി​ൽ താ​ൻ പൂ​ർ​ണ​മാ​യും ദു​ഖി​ത​നാ​ണെ​ന്നും ഗം​ഭീ​ർ പ​റ​ഞ്ഞു.

Read More

ചാ​ന്പ്യ​ൻ​മാ​രെ വീ​ഴ്ത്തി; 39 വ​ർ​ഷ​ത്തി​നു​ശേ​ഷം പെ​റു കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ൽ

പോ​ർ​ട്ടോ അ​ലെ​ഗ്രോ: ചി​ലി​യെ ത​ക​ർ​ത്ത് പെ​റു കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ൽ. ര​ണ്ടാം സെ​മി​യി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു പെ​റു​വി​ന്‍റെ ജ​യം. 21-ാം മി​നി​റ്റി​ൽ എ​ഡി​സ​ണ്‍ ഫ്ളോ​റ​സും 38-ാം മി​നി​റ്റി​ൽ യോ​ഷ​മി​ർ യോ​ടു​നു​മാ​ണ് പെ​റു​വി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഇ​ഞ്ചു​റി ടൈ​മി​ൽ പൗ​ലോ ഗു​റി​യേ​രോ മൂ​ന്നാം ഗോ​ൾ നേ​ടി. ക​ഴി​ഞ്ഞ ര​ണ്ടു​വ​ട്ട​വും കി​രീ​ടം നേ​ടി​യ ടീ​മാ​ണ് ചി​ലി. 1975-നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണു പെ​റു ഫൈ​ന​ലി​ൽ എ​ത്തു​ന്ന​ത്. ഫൈ​ന​ലി​ൽ ബ്ര​സീ​ലാ​ണ് എ​തി​രാ​ളി​ക​ൾ. ചി​ര​വൈ​രി​ക​ളാ​യ അ​ർ​ജ​ന്‍റീ​ന​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കു തോ​ൽ​പി​ച്ചാ​ണു ബ്ര​സീ​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച മാ​ര​ക്കാ​ന സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫൈ​ന​ൽ.

Read More

റാ​യി​ഡു​വി​ന്‍റെ വി​ര​മി​ക്ക​ൽ തീ​രു​മാ​നം തെ​റ്റെ​ന്ന് രാ​ജീ​വ് ശു​ക്ല

മും​ബൈ: ടീം ​ഇ​ന്ത്യ​യു​ടെ മ​ധ്യ​നി​ര ബാ​റ്റ്സ​മാ​നാ​യി​രു​ന്ന അ​മ്പാ​ട്ടി റാ​യി​ഡു​വി​ന്‍റെ വി​ര​മി​ക്ക​ൽ തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച് ഐ​പി​എ​ൽ ചെ​യ​ർ​മാ​ൻ രാ​ജീ​വ് ശു​ക്ല.റാ​യി​ഡു​വ​ന് വി​ര​മി​ക്കാ​നു​ള്ള സ​മ​യം ഇ​താ​യി​രു​ന്നി​ല്ലെ​ന്ന് ശു​ക്ല പ​റ​ഞ്ഞു. ഏ​റെ മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ‍​യ്ക്കാ​യി ബാ​റ്റേ​ന്താ​ൻ ഇ​നി​യു​മാ​കു​മാ​യി​രു​ന്നി​ട്ടും ഇ​ത്ര തി​ടു​ക്ക​പ്പെ​ട്ട് എ​ന്തി​നാ​ണ് ഇ​ങ്ങ​നെ ഒ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​ഭാ​ധ​ന​നാ​യ റാ​യി​ഡു​വി​ന്‍റെ ക​ഴി​വു​ക​ൾ മ​റ്റേ​തെ​ങ്കി​ലും ത​ര​ത്തി​ൽ കൃ​ത്യ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ഇ​ന്ത്യ​ൻ ടീ​മി​ന് ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച് ബു​ധ​നാ​ഴ്ച​യാ​ണ് റാ​യി​ഡു ത​ന്‍റെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ഇം​ഗ്ല​ണ്ടി​ൽ ന​ട​ക്കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി ത​ഴ​യ​പ്പെ​ട്ട​താ​ണ് താ​ര​ത്തി​ന്‍റെ പെ​ട്ടെ​ന്നു​ള്ള തീ​രു​മാ​ന​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​യു​ടെ നാ​ലാം ന​മ്പ​ർ ബാ​റ്റിം​ഗ് സ്ഥാ​ന​ത്തി​നാ​യി അ​മ്പാ​ട്ടി റാ​യു​ഡു ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ടീം ​പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഇ​ടം ല​ഭി​ച്ചി​രു​ന്നി​ല്ല. ലോ​ക​ക​പ്പി​നി​ടെ പ​രി​ക്കേ​റ്റ് ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​നും ഓ​ൾ റൗ​ണ്ട​ർ വി​ജ​യ് ശ​ങ്ക​റും…

Read More

ഗാംഗുലിയെ മറികടന്ന് റി​​ക്കാ​​ർ​​ഡിൽ സഞ്ചിനോടൊപ്പം രോഹിത്

ഒ​​രു എഡിഷൻ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ ഏ​​റ്റ​​വും അ​​ധി​​കം സെ​​ഞ്ചു​​റി എ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ (നാ​​ല് എ​​ണ്ണം) ശ്രീ​​ല​​ങ്ക​​യു​​ടെ കു​​മാ​​ർ സം​​ഗ​​ക്കാ​​ര​​യ്ക്കൊ​​പ്പം രോ​​ഹി​​ത് ഇ​​ന്ന​​ലെ എ​​ത്തി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, പാ​​ക്കി​​സ്ഥാ​​ൻ, ഇം​ഗ്ല​​ണ്ട് എ​​ന്നി​​വ​​യ്ക്കെ​​തി​​രേ​​യാ​​യി​​രു​​ന്നു രോ​​ഹി​​ത്തി​​ന്‍റെ മു​​ൻ സെ​​ഞ്ചു​​റി​​ക​​ൾ. 2015 ലോ​​ക​​ക​​പ്പി​​ലാ​​യി​​രു​​ന്നു സം​​ഗ​​ക്കാ​​ര നാ​​ല് സെ​​ഞ്ചു​​റി നേ​​ടി​​യ​​ത്. ഒ​​രു ലോ​​ക​​ക​​പ്പി​​ൽ ഏ​​റ്റ​​വും അ​​ധി​​കം സെ​​ഞ്ചു​​റി നേ​​ടി​​യ ഇ​​ന്ത്യ​​ൻ താ​​ര​​മെ​​ന്ന സൗ​​ര​​വ് ഗാം​​ഗു​​ലി​​യു​​ടെ (2003 ലോ​​ക​​ക​​പ്പി​​ൽ മൂ​​ന്ന് സെ​​ഞ്ചു​​റി) റി​​ക്കാ​​ർ​​ഡും രോ​​ഹി​​ത് ഇ​​ന്ന​​ലെ മ​​റി​​ക​​ട​​ന്നു. ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും അ​​ധി​​കം സെ​​ഞ്ചു​​റി നേ​​ടു​​ന്ന താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തും രോ​​ഹി​​ത് എ​​ത്തി. ലോ​​ക​​ക​​പ്പി​​ലെ അ​​ഞ്ചാം സെ​​ഞ്ചു​​റി​​യാ​​ണ് രോ​​ഹി​​ത് ഇ​​ന്ന​​ലെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ആ​​റ് സെ​​ഞ്ചു​​റി നേ​​ടി​​യ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​ന്‍റെ പേ​​രി​​ലാ​​ണ് റി​​ക്കാ​​ർ​​ഡ്. സൗ​​ര​​വ് ഗാം​​ഗു​​ലി നാ​​ല് സെ​​ഞ്ചു​​റി സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്നാം ത​​വ​​ണ​​യും ഒ​​രു ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ൽ 1000 റ​​ണ്‍​സ് തി​​ക​​യ്ക്കാ​​നും രോ​​ഹി​​ത്തി​​നാ​​യി. സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ…

Read More

കി​രീ​ട​മി​ല്ലാ​തെ വീ​ണ്ടും മെ​സി;നീലാകാശ ത്തിനു മീതേ പറന്ന് കാനറിപക്ഷികൾ

ബെ​ലൊ ഹോ​റി​സോ​ണ്ട: ഒ​രി​ക്ക​ൽ കൂ​ടി ത​നി​ക്കും നീ​ല​പ്പ​ടയ്​ക്കു​മാ​യി ആ​ർ​ത്തു​വി​ളി​ച്ച​വ​രു​ടെ മു​ന്നി​ൽ രാ​ജ്യാ​ന്ത​ര കി​രീ​ട​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പു​മാ​യി മെ​സി​യെ​ന്ന ഫു​ട്ബോ​ൾ ലോ​ക​ത്തെ രാ​ജ​കു​മാ​ര​ന് ത​ല​കു​നി​ച്ച് മ​ട​ങ്ങേ​ണ്ടി വ​ന്നു. അ​ർ​ജ​ന്‍റീ​ന​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് ബ്ര​സീ​ൽ കോ​പ്പ അ​മേ​രി​ക്ക​യു​ടെ ഫൈ​ന​ലി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി. ഗ​ബ്രി​യേ​ല്‍ ജീ​സ​സ്, റോ​ബ​ര്‍​ട്ടോ ഫെ​ര്‍​മി​നോ എ​ന്നി​വ​രാ​ണ് ബ്ര​സീ​ലി​നാ​യി അ​ർ​ജ​ന്‍റൈ​ൻ വ​ല​കു​ലു​ക്കി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 19ാം മി​നി​റ്റി​ല്‍ ഗ​ബ്രി​യേ​ല്‍ ജീ​സ​സാ​ണ് ബ്ര​സീ​ലി​നാ​യി അ​ക്കൗ​ണ്ട് തു​റ​ന്ന​ത്. തി​രി​ച്ച​ടി​ക്കാ​ന്‍ അ​ര്‍​ജ​ന്‍റീ​ന കി​ണ​ഞ്ഞു പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും ബ്ര​സീ​ലി​യ​ന്‍ പ്ര​തി​രോ​ധം വി​ല​ങ്ങു​ത​ടി​യാ​യി. ആ​ദ്യ പ​കു​തി​യി​ല്‍ ഒ​പ്പ​മെ​ത്താ​നു​ള്ള സു​വ​ര്‍​ണാ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് അ​ത് ഗോ​ളാ​ക്കാ​നാ​യി​ല്ല. ആ​ദ്യ ഗോ​ൾ പി​റ​ന്ന​തി​നു ശേ​ഷം ആ​ക്ര​മ​ണോ​ത്സു​ക നീ​ക്ക​ങ്ങ​ളു​മാ​യി മെ​സി​പ്പ​ട ബ്ര​സീ​ൽ ഗോ​ൾ​മു​ഖ​ത്തേ​ക്ക് പാ​ഞ്ഞു. ഒ​ന്നി​ലേ​റെ ഗോ​ള​വ​സ​ര​ങ്ങ​ൾ തു​റ​ന്ന് കി​ട്ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ, അ​തൊ​ന്നും ഗോ​ളാ​യി മാ​റി​യി​ല്ല. മ​ത്സ​ര​ത്തി​ന്‍റെ 71-ാം മി​നി​റ്റി​ലാ​ണ് ബ്ര​സീ​ലി​ന്‍റെ ര​ണ്ടാം ഗോ​ള്‍ പി​റ​ന്ന​ത്. റോ​ബ​ര്‍​ട്ടോ ഫെ​ര്‍​മി​നോ​യു​ടെ വ​ക​യാ​യി​രു​ന്നു ഗോ​ള്‍.

Read More