സ​​ച്ചി​​നെ​​യും ലാ​​റ​​യെ​​യും മ​​റി​​ക​​ട​​ക്കാ​​ൻ വിരാട് കോ​​ഹ്‌​ലി

സ​​താം​​പ്ട​​ണ്‍: ലോ​​ക ക്രി​​ക്ക​​റ്റി​​ൽ മ​​ഹാ​​ഭൂ​​രി​​പ​​ക്ഷം റി​​ക്കാ​​ർ​​ഡു​​ക​​ളും സ്വ​​ന്തം പേ​​രി​​ൽ കു​​റി​​ച്ച​​ശേ​​ഷ​​മാ​​ണ് സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ ക​​ളി​​ക്ക​​ള​​ത്തോ​​ട് വി​​ട​​പ​​റ​​ഞ്ഞ​​ത്. എ​​ന്നാ​​ൽ, സ​​ച്ചി​​ന്‍റെ റി​​ക്കാ​​ർ​​ഡു​​ക​​ൾ തി​​രു​​ത്തു​​ക​​യാ​​ണ് ഇ​​ന്ത്യ​​ൻ ടീം ​​ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ ഇ​​പ്പോ​​ഴ​​ത്തെ പ്ര​​ധാ​​ന ക​​ർ​​ത്ത​​വ്യം. സ​​ച്ചി​​നും വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് സൂ​​പ്പ​​ർ താ​​രം ബ്ര​​യാ​​ൻ ലാ​​റ​​യും പ​​ങ്കി​​ടു​​ന്ന ഒ​​രു റി​​ക്കാ​​ർ​​ഡ് കൂ​​ടി ത​​ക​​ർ​​ക്കാ​​ൻ ത​​യാ​​റെ​​ടു​​ക്കു​​ക​​യാ​​ണ് കോ​​ഹ്‌​ലി. ​വേ​​ഗ​​ത്തി​​ൽ 20,000 രാ​​ജ്യാ​​ന്ത​​ര റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡി​​ന് അ​​രി​​കെ​​യാ​​ണ് കോ​​ഹ്‌​ലി ​ഇ​​പ്പോ​​ൾ. 104 റ​​ണ്‍​സ് കൂ​​ടി നേ​​ടി​​യാ​​ൽ വേ​​ഗ​​ത്തി​​ൽ 20,000 റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ന് സ്വ​​ന്തം പേ​​രി​​ൽ കു​​റി​​ക്കാം. പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​നി​​ടെ 57 റ​​ണ്‍​സി​​ലെ​​ത്തി​​യ​​പ്പോ​​ൾ വേ​​ഗ​​ത്തി​​ൽ 11,000 ഏ​​ക​​ദി​​ന റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡ് കോ​​ഹ്‌ലി ​​സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. 453 ഇ​​ന്നിം​​ഗ്സു​​ക​​ളി​​ൽ​​നി​​ന്നാ​​ണ് സ​​ച്ചി​​നും ലാ​​റ​​യും 20,000 രാ​​ജ്യാ​​ന്ത​​ര റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡ് പ​​ങ്കി​​ടു​​ന്ന​​ത്. ഈ ​​പ​​ട്ടി​​ക​​യി​​ൽ ഇ​​വ​​ർ​​ക്കു പി​​ന്നി​​ലു​​ള്ള​​ത് 468 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന്…

Read More

കോ​പ്പ അ​മേ​രി​ക്ക; ഇ​ക്വ​ഡോ​റി​നെ കീ​ഴ​ക്കി ചി​ലെ ക്വാ​ർ​ട്ട​റി​ൽ

സാൽവഡോർ: കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ളി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​ത്തോ​ടെ ചി​ലെ ക്വാ​ർ​ട്ട​റി​ൽ. 2-1ന് ​ഇ​ക്വ​ഡോ​റി​നെ കീ​ഴ​ട​ക്കി​യാ​ണ് ചി​ലെ ഗ്രൂ​പ്പ് സി​യി​ൽ​നി​ന്ന് ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ച​ത്. തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ചു ക​ളി​ച്ച ചി​ലെ എ​ട്ടാം മി​നി​റ്റി​ൽ ത​ന്നെ ആ​ദ്യ ഗോ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ജോ​സ് പെ​ട്രോ ഫ്യൂ​ൻ​സാ​ലി​ഡയാണ് ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. എ​ന്നാ​ൽ 26-ാം മി​നി​റ്റി​ൽ എ​ന്ന​ർ വ​ല​ൻ​സി​യ​യി​ലൂ​ടെ ഇ​ക്വ​ഡോ​ർ തി​രി​ച്ച​ടി​ച്ചു. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ ചി​ലെ ലീ​ഡ് ഉ​യ​ർ​ത്തി. 51-ാം മി​നി​റ്റി​ൽ അ​ല​ക്സി​സ് സാ​ഞ്ച​സാ​ണ് ചി​ലെ​യു​ടെ വി​ജ​യ​ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. ഗ്രൂ​പ്പ് സി​യി​ൽ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ചി​ലെ ആ​റ് പോ​യി​ന്‍റു​ക​ളു​മാ​യി പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​ണ്. നാ​ല് പോ​യി​ന്‍റു​ള്ള ഉ​റു​ഗ്വെ​യാ​ണ് ര​ണ്ടാ​മ​ത്.

Read More

വ​നി​താ ലോ​ക​ക​പ്പ്: പ്രീ​ക്വാ​ര്‍​ട്ട​ര്‍ ലൈ​ന​പ്പാ​യി

ലാ ​ഹാ​വ്‌​റെ: വ​നി​താ ലോ​ക​ക​പ്പി​ല്‍ യു​എ​സ്എ​യും നെ​ത​ര്‍​ല​ന്‍​ഡ്‌​സും തോ​ല്‍​വി അ​റി​യാ​തെ ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​ര്‍. ഗ്രൂ​പ്പ് എ​ഫി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ യു​എ​സ്എ 2-0ന് ​സ്വീ​ഡ​നെ തോ​ല്പി​ച്ചു. ഗ്രൂ​പ്പ് ഇ​യി​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്‌​സ് 2-1ന് ​കാ​ന​ഡ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗ്രൂ​പ്പി​ലെ ത​ന്നെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ കാ​മ​റൂ​ണ്‍ 2-1ന് ​ന്യൂ​സി​ല​ന്‍​ഡി​നെ തോ​ല്‍​പ്പി​ച്ച് പ്രീ​ക്വാ​ര്‍​ട്ട​റി​ലെ​ത്തി. ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് കാ​ന​ഡ പ്രീ​ക്വാ​ര്‍​ട്ട​റി​ലെ​ത്തി​യ​ത്. പ്രീ​ക്വാ​ര്‍​ട്ട​ര്‍ ലൈ​ന​പ്പ് സ്‌​പെ​യി​ൻ- യു​എ​സ്എ, ഫ്രാ​ന്‍​സ്- ബ്ര​സീ​ൽ, ജ​ര്‍​മ​നി-​നൈ​ജീ​രി​യ, സ്വീ​ഡ​ൻ-​കാ​ന​ഡ, ഇ​റ്റ​ലി-​ചൈ​ന, നെ​ത​ര്‍​ല​ന്‍​ഡ്‌​സ്-​ജ​പ്പാ​ൻ, നോ​ര്‍​വേ-​ഓ​സ്‌​ട്രേ​ലി​യ, ഇം​ഗ്ല​ണ്ട്-​കാ​മ​റൂ​ൺ.

Read More

റ​​ണ്‍ വാ​​ർ​​ണ​​ർ; ബംഗ്ലാദേശിനെതിരേ ഓസ്ട്രേലിയയ്ക്കു 48 റൺസ് ജയം

ലണ്ടൻ: ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ഡേ​വി​ഡ് വാ​ർ​ണ​റി​ന്‍റെ റ​ണ്‍ യു​ദ്ധം. പ​ന്ത്ര​ണ്ടാം ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ത​ന്‍റെ ര​ണ്ടാം സെ​ഞ്ചു​റി​യു​മാ​യി വാ​ർ​ണ​ർ ന​യി​ച്ച യു​ദ്ധ​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കു ബം​ഗ്ലാ​ദേ​ശി​നെ​തി​രേ 48 റ​ണ്‍​സ് ജ​യം. കം​ഗാ​രു​ക്ക​ൾ ഉ​യ​ർ​ത്തി​യ 382 റ​ണ്‍​സ് എ​ന്ന ല​ക്ഷ്യം സ​ധൈ​ര്യം നേ​രി​ട്ട ബം​ഗ്ല ക​ടു​വ​ക​ൾ പൊ​രു​തി കീ​ഴ​ട​ങ്ങി. ബംഗ്ലാദേ​ശി​നാ​യി മു​ഷ്ഫി​ഖ​ർ റ​ഹിം (97 പ​ന്തി​ൽ 102 നോ​ട്ടൗ​ട്ട്) സെ​ഞ്ചു​റി നേ​ടി. കോ​​ഹ്‌​ലി​​ക്കൊ​​പ്പം വാ​​ർ​​ണ​​ർ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ 16 സെ​​ഞ്ചു​​റി​​ക​​ൾ വേ​ഗ​ത്തി​ൽ നേ​​ടു​​ന്ന താ​​ര​​മെ​​ന്ന നേ​​ട്ട​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഓ​​പ്പ​​ണ​​ർ ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്കൊ​​പ്പം. ലോ​​ക ക്രി​​ക്ക​​റ്റി​​ൽ കോ​​ഹ്‌​ലി​​യും വാ​​ർ​​ണ​​റും ര​​ണ്ടാം സ്ഥാ​​നം പ​​ങ്കി​​ടു​​ക​​യാ​​ണ്. ബം​​ഗ്ലാ​ദേ​​ശി​​നെ​​തി​​രാ​​യ സെ​​ഞ്ചു​​റി​​യോ​​ടെ​​യാ​​ണ് വാ​​ർ​​ണ​​ർ ഈ ​​റി​​ക്കാ​​ർ​​ഡി​​ലെ​​ത്തി​​യ​​ത്. 110 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്നാ​​ണ് കോ​​ഹ്‌​ലി​​യും വാ​​ർ​​ണ​​റും 16 രാ​​ജ്യാ​​ന്ത​​ര സെ​​ഞ്ചു​​റി പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. 94 ഇ​​ന്നിം​​ഗ്സി​​ൽ 16 സെ​​ഞ്ചു​​റി നേ​​ടി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഹ​​ഷിം അം​​ല​​യു​​ടെ പോ​​രി​​ലാ​​ണ് ലോ​​ക…

Read More

വി​ജ​യ് ശ​ങ്ക​റി​നു പ​രി​ക്ക്

സ​താം​പ്ട​ണ്‍: ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ക്കു വീ​ണ്ടും പ​രി​ക്ക് ഭീ​ഷ​ണി. സെ​മി ല​ക്ഷ്യ​മി​ടു​ന്ന ടീം ​ഇ​ന്ത്യ​യു​ടെ ശ​നി​യാ​ഴ്ച അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​നി​ടെ ഓ​ള്‍റൗ​ണ്ട​ര്‍ വി​ജ​യ് ശ​ങ്ക​റി​ന് പ​രി​ക്കേ​റ്റു. നെ​റ്റ്‌​സി​ല്‍ പ​രി​ശീ​ല​ന​ത്തി​നി​ടെ ജ​സ്പ്രീ​ത് ബും​റ​യു​ടെ യോ​ര്‍ക്ക​ര്‍ കാ​ലി​ല്‍ കൊ​ണ്ടാ​ണ് വി​ജ​യ് ശ​ങ്ക​റി​ന് പ​രി​ക്കേ​റ്റ​ത്. കാ​ല്‍വി​ര​ലി​ന് ക​ടു​ത്ത വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട വി​ജ​യ് ശ​ങ്ക​ര്‍ പി​ന്നീ​ട് പ​രി​ശീ​ല​നം മ​തി​യാ​ക്കി. എ​ന്നാ​ല്‍ താ​ര​ത്തി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ടീം ​വൃ​ത്ത​ങ്ങ​ല്‍ ന​ല്‍കു​ന്ന സൂ​ച​ന. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ളൊ​ന്നും ടീം ​മാ​നേ​ജ്‌​മെ​ന്‍റ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഓ​സ്‌​ട്രേ​ലി​യയ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ ത​ള്ള​വി​ര​ലി​ന് പ​രി​ക്കേ​റ്റ ഓ​പ്പ​ണ​ര്‍ ശി​ഖ​ര്‍ ധ​വാ​ന് ലോ​ക​ക​പ്പ് ന​ഷ്ട​മാ​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​യെ ആ​ശ​ങ്ക​യി​ലാ​ക്കി വി​ജ​യ് ശ​ങ്ക​റി​നും പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. ധ​വാ​നു പ​ക​രം പാ​ക്കി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ശ​ങ്ക​റാ​ണ് ക​ളി​ച്ച​ത്. മ​ത്സ​ര​ത്തി​ല്‍ താ​രം ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തു​ക​യും ചെ​യ്തു. ബാ​റ്റ്‌​സ്മാ​ന് പ​രി​ക്കേ​ല്‍ക്ക​ണ​മെ​ന്ന് ഒ​രി​ക്ക​ലും ആ​ഗ്ര​ഹി​ക്കി​ല്ല. എന്നാ​ല്‍, നി​ര്‍ഭാ​ഗ്യ​വ​ശാ​ല്‍ പ​ന്ത് വി​ജ​​യു​ടെ കാ​ലി​ല്‍ കൊ​ണ്ടു.…

Read More

അ​​നു​​ഷ്ക @ ലണ്ടൻ

ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​നി​​ടെ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​ഭാ​​ര്യ​​യും ബോ​​ളി​​വു​​ഡ് ന​​ടി​​യു​​മാ​​യ അ​​നു​​ഷ്ക​​യ്ക്കൊ​​പ്പം ല​​ണ്ട​​നി​​ൽ ഒൗ​​ട്ടിം​​ഗ് ന​​ട​​ത്തി. ടീ​​മി​​നൊ​​പ്പം ഭാ​​ര്യ​​മാ​​ർ​​ക്ക് ചേ​​രാ​​ൻ അ​​നു​​മ​​തി​​യി​​ല്ലെ​​ങ്കി​​ലും ല​​ണ്ട​​നി​​ൽ രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ​​യും എം.​​എ​​സ്. ധോ​​ണി​​യു​​ടെ​​യും ഭാ​​ര്യ​​മാ​​ർ ഇ​​തി​​നോ​​ട​​കം എ​​ത്തി​​യി​​രു​​ന്നു. ലോ​​ക​​ക​​പ്പി​​ന്‍റെ ആ​​ദ്യ​​ത്തെ 20 ദി​​വ​​സം ഭാ​​ര്യ​​മാ​​ർ​​ക്കൊ​​പ്പം ഒൗ​​ട്ടിം​​ഗി​​നു പോ​​കാ​​ൻ ഇ​​ന്ത്യ​​ൻ ക​​ളി​​ക്കാ​​ർ​​ക്ക് ബി​​സി​​സി​​ഐ അ​​നു​​മ​​തി നി​​ഷേ​​ധി​​ച്ചി​​രു​​ന്നു. 15 ദി​​വ​​സം മാ​​ത്രം ഭാ​​ര്യ​​മാ​​ർ​​ക്കൊ​​പ്പം ചെ​​ല​​വി​​ടാ​​നു​​ള്ള അ​​നു​​മ​​തി​​യേ ബി​​സി​​സി​​ഐ ന​​ല്കി​​യി​​ട്ടു​​മു​​ള്ളൂ. ഈ ​​ആ​​ഴ്ച​​യു​​ടെ തു​​ട​​ക്ക​​ത്തി​​ലാ​​ണ് കോ​​ഹ്‌​ലി​​യെ കാ​​ണാ​​ൻ അ​​നു​​ഷ്ക ല​​ണ്ട​​നി​​ൽ എ​​ത്തി​​യ​​ത്. ഇ​​രു​​വ​​രും ല​​ണ്ട​​നി​​ലെ ഓ​​ൾ ബോ​​ണ്ട് സ്ട്രീ​​റ്റി​​ൽ സ​​മ​​യം ചെ​​ല​​വി​​ടു​​ന്ന​​തി​​ന്‍റെ ചി​​ത്ര​​ങ്ങ​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ത​​രം​​ഗം സൃ​​ഷ്ടി​​ച്ചു. പ​​രി​​ക്കേ​​റ്റ് ടീ​​മി​​നു പു​​റ​​ത്താ​​യ ശി​​ഖ​​ർ ധ​​വാ​​നും സ​​ഹ ഓ​​പ്പ​​ണ​​ർ രോ​​ഹി​​ത് ശ​​ർ​​മ​​യും സ​​കു​​ടും​​ബം ലോ​​ക്ക​​ൽ ട്രെ​​യ്നി​​ൽ യാ​​ത്ര ചെ​​യ്യു​​ന്ന ചി​​ത്രം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ​​ങ്കു​​വ​​ച്ചി​​രു​​ന്നു.

Read More

ഉ​റു​ഗ്വെ-​ജ​പ്പാ​ൻ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ

പോ​ർ​ട്ടോ അ​ലെ​ഗ്രെ: കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ളി​ലെ ഉ​റു​ഗ്വെ-​ജ​പ്പാ​ൻ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ. കോ​ജി മി​യോ​ഷി​യു​ടെ ഇ​ര​ട്ട ഗോ​ളി​ലാ​ണ് ജ​പ്പാ​ൻ ശ​ക്ത​രാ​യ ഉ​റു​ഗ്വെ സ​മ​നി​ല​യി​ൽ ത​ള​ച്ച​ത്. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലെ ത​ന്നെ ജ​പ്പാ​ൻ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മാ​ണ് അ​ഴി​ച്ചു​വി​ട്ട​ത്. 25-ാം മി​നി​റ്റി​ൽ മി​യോ​ഷി ഉ​റു​ഗ്വെ​യെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ആ​ദ്യ ഗോ​ൾ നേ​ടി. എ​ന്നാ​ൽ അ​ധി​ക​സ​മ​യം ജ​പ്പാ​നു ലീ​ഡ് നി​ല​നി​ർ​ത്താ​ൻ സാ​ധി​ച്ചി​ല്ല. സൂ​പ്പ​ർ താ​രം ലൂ​യി​സ് സു​വാ​ര​സി​ലു​ടെ (32) ഉ​റു​ഗ്വെ സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്തി. ര​ണ്ടാം പ​കു​തി​യി​ലെ 59-ാം മി​നി​റ്റി​ൽ മി​യോ​ഷി വീ​ണ്ടും ജ​പ്പാ​ന്‍റെ ലീ​ഡ് ഉ​യ​ർ​ത്തി. എ​ന്നാ​ൽ ഏ​ഴ് മി​നി​റ്റി​നു​ശേ​ഷം ഉ​റ​ഗ്വെ​യു​ടെ ജോ​സ് ജി​മി​നെ​സി​ലൂ​ടെ തി​രി​ച്ച​ടി​ച്ചു. പി​ന്നീ​ട് ഇ​രു​ടീ​മു​ക​ളും ത​ന്ത്ര​ങ്ങ​ൽ മാ​റ്റി പ​യ​റ്റി​യി​ട്ടും വി​ജ​യ​ഗോ​ൾ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. ഗ്രൂ​പ്പ് സി​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഉ​റു​ഗ്വെ. ര​ണ്ടാം സ്ഥാ​ന​ത്ത് ചി​ലെ​യാ​ണ്. ജ​പ്പാ​ൻ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ഇ​ക്വ​ഡോ​റാ​ണ് നാ​ലാം സ്ഥാ​ന​ത്ത്.

Read More

ചിത്രയ്ക്കും ശ്രീശങ്കറിനും സ്വര്‍ണം

സോ​ള​ന്‍ട്യൂ​ണ (സ്വീ​ഡ​ന്‍): അ​ന്താ​രാ​ഷ്ട്ര അ​ത്‌​ല​റ്റി​ക്‌​സി​ല്‍ കേ​ര​ള​ത്തി​ന് ഇ​ര​ട്ട സ്വ​ര്‍ണ നേ​ട്ടം. ഫോ​ക്‌​സാം ഗ്രാ​ന്‍ പ്രീ​യി​ല്‍ പി.​യു. ചി​ത്ര​യും കോ​പ്പ​ന്‍ഹേ​ഗ​ന്‍ അ​ത്‌​ല​റ്റി​ക്‌​സ് ഗെ​യിം​സി​ല്‍ എം. ​ശ്രീ​ശ​ങ്ക​റും സ്വ​ര്‍ണം നേ​ടി. സ്വീ​ഡ​നി​ലെ സോ​ള​ന്‍ട്യൂ​ണ​യി​ല്‍ ന​ട​ക്കു​ന്ന ഫോ​ക്‌​സാം ഗ്രാ​ന്‍ പ്രീ​യി​ല്‍ വ​നി​ത​ക​ളു​ടെ 1500 മീ​റ്റ​റി​ലാ​ണ് ചി​ത്ര​യു​ടെ സ്വ​ര്‍ണ​നേ​ട്ടം. സീ​സ​ണി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് കേ​ര​ള​താ​രം സ്വ​ര്‍ണ​ത്തി​ലെ​ത്തി​യ​ത്. 4 മി​നി​റ്റ് 12.65 സെ​ക്ക​ന്‍ഡി​ലാ​ണ് കെ​നി​യ​യു​ടെ മേ​ഴ്‌​സി ചെ​രോ​നോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ്വ​ര്‍ണ​ത്തി​ല്‍ മു​ത്ത​മി​ട്ട​ത്. പു​രു​ഷ​ന്മാ​രു​ടെ 1500 മീ​റ്റ​റി​ല്‍ കേ​ര​ള​ത്തി​ന്‍റെത​ന്നെ ജി​ന്‍സ​ണ്‍ ജോ​ണ്‍സ​ണ്‍ (4 മി​നി​റ്റ് 39.69 സെ​ക്ക​ന്‍ഡ്) വെ​ള്ളി നേ​ടി. കോ​പ്പ​ന്‍ഹേ​ഗ​ന്‍ അ​ത്‌​ല​റ്റി​ക്‌​സ് ഗെ​യിം​സി​ല്‍ ദേ​ശീ​യ റി​ക്കാ​ര്‍ഡു​ള്ള എം. ​ശ്രീ​ങ്ക​ര്‍ സ്വ​ര്‍ണം നേ​ടി. ആ​ദ്യ റൗ​ണ്ടി​ല്‍ത​ന്നെ​യാ​ണ് ശ്രീ​ശ​ങ്ക​ര്‍ സ്വ​ര്‍ണ​ത്തി​നു​ള്ള ചാ​ട്ടം ( 7.93 മീ​റ്റ​ര്‍) ന​ട​ത്തി​യ​ത്.

Read More

ധ​​​വാ​​​ന്‍ പു​​​റ​​​ത്ത്; പ​​​ക​​​രം പ​​​ന്ത്

സ​​​താം​​​പ്ട​​​ണ്‍: വി​​​ര​​​ലി​​​നു പ​​​രി​​​ക്കേ​​​റ്റ ഇ​​​ന്ത്യ​​​ന്‍ ഓ​​​പ്പ​​​ണ​​​ര്‍ ശി​​​ഖ​​​ര്‍ ധ​​​വാ​​​ന്‍ ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റ് ലോ​​​ക​​​ക​​​പ്പി​​​ല്‍നി​​​ന്നു പു​​​റ​​​ത്താ​​​യി. പ​​​ക​​​രം വി​​​ക്ക​​​റ്റ്കീ​​​പ്പ​​​ര്‍ ബാ​​​റ്റ്‌​​​സ്മാ​​​ന്‍ ഋ​​​ഷ​​​ഭ് പ​​​ന്തി​​​നെ ടീമിൽ ഉ​​​ള്‍പ്പെ​​​ടു​​​ത്തി. പ​​​രി​​​ക്ക് ഭേ​​​ദ​​​പ്പെ​​​ടു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ പു​​​രോ​​​ഗ​​​തി കാ​​​ണാ​​​ത്ത​​​തി​​​നാ​​​ലാ​​ണു ധ​​​വാ​​​നെ ടീ​​​മി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. ജൂ​​​ണ്‍ ഒ​​​മ്പ​​​തി​​​ന് ല​​​ണ്ട​​​നി​​​ല്‍ ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യ്‌​​​ക്കെ​​​തി​​​രേ​​​യു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​ലാ​​​ണു ധ​​​വാ​​​ന് ഇ​​​ട​​​തു ത​​​ള്ള​​​വി​​​ര​​​ലി​​​നു പ​​​രി​​​ക്കേ​​​റ്റ​​​ത്. പാ​​​റ്റ് ക​​​മ്മി​​​ന്‍സി​​​ന്‍റെ ബൗ​​​ണ്‍സ​​​ര്‍ കൈ​​​യി​​​ല്‍ കൊ​​​ള്ളു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ളി​​​യി​​​ല്‍ തു​​​ട​​​ര്‍ന്ന ധ​​​വാ​​​ന്‍ സെ​​​ഞ്ചു​​​റി നേ​​​ടി​​​യ​​​ശേ​​​ഷ​​​മാ​​​ണ് പു​​​റ​​​ത്താ​​​യ​​​ത്. വി​​​ര​​​ലി​​​നു പൊ​​​ട്ട​​​ലു​​​ണ്ടെ​​​ന്നു പി​​​ന്നീ​​​ട് സ്‌​​​കാ​​​നിം​​​ഗി​​​ല്‍ വ്യ​​​ക്ത​​​മാ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ര്‍ന്ന് ധ​​​വാ​​​നെ പാ​​​ക്കി​​​സ്ഥാ​​​ന്‍, അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍, വെ​​​സ്റ്റ് ഇ​​​ന്‍ഡീ​​​സ് ടീ​​​മു​​​ക​​​ള്‍ക്കെ​​​തി​​​രേ​​​യു​​​ള്ള മ​​​ത്സ​​​ര​​​ങ്ങളില്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു. ജൂ​​​ണ്‍ 30ന് ​​​ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രേ​​​യു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​ല്‍ ധ​​​വാ​​​ന്‍ തി​​​രി​​​ച്ചു​​​വ​​​രു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ അ​​​തി​​​ന് യാ​​​തൊ​​​രു സാധ്യതയു​​​മി​​​ല്ലെ​​​ന്ന് ബി​​​സി​​​സി​​​ഐ വ്യ​​​ക്ത​​​മാ​​​ക്കി. ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രേ​​​യു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​ല്‍ ധ​​​വാ​​​ന്‍ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു ക​​​രു​​​തി ടീം ​​​മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് താ​​​ത്കാ​​​ലി​​​ക പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യി​​​ട്ടാ​​​ണ് പ​​​ന്തി​​​നെ ഇം​​​ഗ്ല​​​ണ്ടി​​​ലെ​​​ത്തി​​​ച്ച​​​ത്. ഇ​​​ന്ത്യ​​​യു​​​ടെ ലോ​​​ക​​​ക​​​പ്പ് ടീ​​​മി​​​ലേ​​​ക്കു പ​​​ന്തി​​​നെ ഉ​​​ള്‍പ്പെ​​​ടു​​​ത്താ​​​ത്ത​​​തി​​​ല്‍ വി​​​മ​​​ര്‍ശ​​​ന​​​മുയർന്നിരു​​​ന്നു.…

Read More

മെ​സി​യു​ടെ ഗോ​ളി​ൽ മു​ഖം​ര​ക്ഷി​ച്ച് അ​ർ​ജ​ന്‍റീ​ന; കോ​പ്പ​യി​ല്‍ സ​മ​നി​ല​യു​മാ​യി ത​ടി​ത​പ്പി

മി​നാ​സ്: കോ​പ്പ അ​മേ​രി​ക്ക​യി​ൽ തോ​ൽ​വി​ക്കു പി​ന്നാ​ലെ അ​ർ​ജ​ന്‍റീ​ന​യ്ക്കു സ​മ​നി​ല​ക്കു​രു​ക്ക്. ഇ​ന്നു ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന പ​രാ​ഗ്വ​യോ​ടു സ​മ​നി​ല വ​ഴ​ങ്ങി. ല​യ​ണ​ൽ മെ​സി 57-ാം മി​നി​റ്റി​ൽ നേ​ടി​യ പെ​നാ​ൽ​റ്റി​യാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ മു​ഖം ര​ക്ഷി​ച്ച​ത്. 37-ാം മി​നി​റ്റി​ൽ റി​ച്ചാ​ർ​ഡ് സാ​ഞ്ച​സ് നേ​ടി​യ ഗോ​ളി​ൽ പ​രാ​ഗ്വെ ലീ​ഡ് നേ​ടി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​യി​രു​ന്നു മെ​സി​യു​ടെ സ​മ​നി​ല​ഗോ​ൾ. ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഒ​രു പോ​യി​ന്‍റ് മാ​ത്ര​മു​ള്ള അ​ർ​ജ​ന്‍റീ​ന ഗ്രൂ​പ്പി​ൽ ഖ​ത്ത​റി​നും പി​ന്നി​ൽ നാ​ലാ​മ​താ​ണ്. ആ​റു പോ​യി​ന്‍റു​ള്ള കൊ​ളം​ബി​യ​യാ​ണ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്.

Read More