വ​നി​താ ലോ​ക​ക​പ്പ്: പ്രീ​ക്വാ​ര്‍​ട്ട​ര്‍ ലൈ​ന​പ്പാ​യി

ലാ ​ഹാ​വ്‌​റെ: വ​നി​താ ലോ​ക​ക​പ്പി​ല്‍ യു​എ​സ്എ​യും നെ​ത​ര്‍​ല​ന്‍​ഡ്‌​സും തോ​ല്‍​വി അ​റി​യാ​തെ ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​ര്‍. ഗ്രൂ​പ്പ് എ​ഫി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ യു​എ​സ്എ 2-0ന് ​സ്വീ​ഡ​നെ തോ​ല്പി​ച്ചു. ഗ്രൂ​പ്പ് ഇ​യി​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്‌​സ് 2-1ന് ​കാ​ന​ഡ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഗ്രൂ​പ്പി​ലെ ത​ന്നെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ കാ​മ​റൂ​ണ്‍ 2-1ന് ​ന്യൂ​സി​ല​ന്‍​ഡി​നെ തോ​ല്‍​പ്പി​ച്ച് പ്രീ​ക്വാ​ര്‍​ട്ട​റി​ലെ​ത്തി. ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് കാ​ന​ഡ പ്രീ​ക്വാ​ര്‍​ട്ട​റി​ലെ​ത്തി​യ​ത്.

പ്രീ​ക്വാ​ര്‍​ട്ട​ര്‍ ലൈ​ന​പ്പ്

സ്‌​പെ​യി​ൻ- യു​എ​സ്എ, ഫ്രാ​ന്‍​സ്- ബ്ര​സീ​ൽ, ജ​ര്‍​മ​നി-​നൈ​ജീ​രി​യ, സ്വീ​ഡ​ൻ-​കാ​ന​ഡ, ഇ​റ്റ​ലി-​ചൈ​ന, നെ​ത​ര്‍​ല​ന്‍​ഡ്‌​സ്-​ജ​പ്പാ​ൻ, നോ​ര്‍​വേ-​ഓ​സ്‌​ട്രേ​ലി​യ, ഇം​ഗ്ല​ണ്ട്-​കാ​മ​റൂ​ൺ.

Related posts