ധോ​ണി​യെ വി​ളി​ച്ചി​രു​ന്ന​ത് ഭീ​ക​ര​നെ​ന്ന്; മു​ൻ സ​ഹ​ക​ളി​ക്കാ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ

മും​ബൈ: മു​തി​ർ​ന്ന ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യെ ത​ങ്ങ​ൾ ഭീ​ക​ര​ൻ എ​ന്നാ​ണു വി​ളി​ച്ചി​രു​ന്നെ​ന്ന് ബി​ഹാ​ർ ടീ​മി​ൽ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ക​ളി​ച്ചി​രു​ന്ന താ​രം സ​ത്യ പ്ര​കാ​ശ്. സ്പോ​ർ​ട്സ്സ്റ്റാ​റി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സ​ത്യ പ്ര​കാ​ശി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. 2000ന്‍റെ തു​ട​ക്ക കാ​ല​ത്താ​ണ് ധോ​ണി ബി​ഹാ​ർ ടീ​മി​ൽ ക​ളി​ച്ച​ത്. അ​ദ്ദേ​ഹം 20 പ​ന്തി​ൽ 40-50 റ​ണ്‍​സ് അ​ടി​ച്ചി​രു​ന്നു. ആ ​സ​മ​യ​ത്ത് ഞ​ങ്ങ​ൾ ധോ​ണി​യെ ഭീ​ക​ര​ൻ എ​ന്നാ​ണു വി​ളി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ രാ​ജ്യ​ത്തി​നു വേ​ണ്ടി ക​ളി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ൾ അ​ദ്ദേ​ഹം സ​മീ​പ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തു​ക​യും ശാ​ന്ത​നാ​കു​ക​യും ചെ​യ്തു. അ​ദ്ദേ​ഹം മി​ക​ച്ച ഒ​രു വി​ദ്യാ​ർ​ഥി​യാ​ണ്- സ​ത്യ പ്ര​കാ​ശ് പ​റ​യു​ന്നു. ധോ​ണി​യു​ടെ നാ​യ​ക​ത്വ​ത്തെ​യും ഇം​ഗ്ലീ​ഷ് ഭാ​ഷ സം​സാ​രി​ക്കു​ന്ന​തി​ലെ പ്രാ​വീ​ണ്യ​ത്തെ​യും സ​ത്യ പ്ര​കാ​ശ് പ്ര​കീ​ർ​ത്തി​ച്ചു. മു​ന്പ് ധോ​ണി വി​ര​ള​മാ​യേ നാ​യ​ക​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്നു​ള്ളു​വെ​ന്നും അ​ന്ന് ഒ​പ്പം ക​ളി​ച്ച​വ​രി​ൽ ആ​ർ​ക്കും വ​ലി​യ നി​ല​യി​ൽ എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും സ​ത്യ​പ്ര​കാ​ശ് പ​റ​യു​ന്നു. ധോ​ണി​യു​ടെ ജീ​വ​ച​രി​ത്രം പ​റ​യു​ന്ന…

Read More

ഹാ​രി കെ​യ്ന്‍ നേ​ഷ​ന്‍ ലീ​ഗി​നു​ള്ള ഇം​ഗ്ല​ണ്ട് ടീ​മി​ല്‍

നേ​ഷ​ന്‍സ് ലീ​ഗി​നു​ള്ള ഇം​ഗ്ല​ണ്ട് ടീ​മി​ലേ​ക്ക് പ​രി​ക്കേ​റ്റ നാ​യ​ക​ന്‍ ഹാ​രി കെ​യ്‌​നെ ഉ​ള്‍പ്പെ​ടു​ത്തി. ചാ​മ്പ്യ​ന്‍സ് ലീ​ഗ് ആ​ദ്യ​പാ​ദ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ കാ​ലി​നു പ​രി​ക്കേ​റ്റ​ശേ​ഷം ഇ​തു​വ​രെ കെ​യ്‌​ന് ക​ളി​ക്ക​ള​ത്തി​ല്‍ മ​ട​ങ്ങി​യെ​ത്താ​നാ​യി​ട്ടി​ല്ല. പ്രാ​ഥ​മി​ക നേ​ഷ​ന്‍സ് ലീ​ഗി​ന്‍റെ സെ​മി ഫൈ​ന​ലി​ല്‍ നെ​ത​ര്‍ല​ന്‍ഡ്‌​സാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ എ​തി​രാ​ളി​ക​ള്‍. യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ലി​ല്‍ ക​ളി​ക്കു​ന്ന ലി​വ​ര്‍പൂ​ള്‍-​ടോ​ട്ട​നം ടീ​മി​ലെ ഒ​മ്പ​ത് പേ​രാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ 27 അം​ഗ ടീ​മി​ലു​ള്ള​ത്. ചെ​ല്‍സി​യു​ടെ മ​ധ്യ​നി​ര​താ​രം റൂ​ബ​ന്‍ ലോ​ഫ്റ്റ​സ് ചീ​ക്കി​ന് ടീ​മി​ല്‍ സ്ഥാ​നം ന​ഷ്ട​മാ​യി. പ​രി​ക്കാ​ണ് താ​ര​ത്തി​ന് തി​രി​ച്ച​ടി​യാ​യ​ത്. ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ല്‍ ക​ളി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് കെ​യ്‌​നെ​ന്നും അ​ദ്ദേ​ഹ​ത്തി​നാ​യി ഇം​ഗ്ല​ണ്ട് ടീ​മി​ന്‍റെ വാ​തി​ലു​ക​ള്‍ തു​റ​ന്നി​ട്ടി​രി​ക്കു​കയാ​ണെ​ന്നും പ​രി​ശീ​ല​ക​ന്‍ ഗാ​ര​ത് സൗ​ത്‌​ഗേ​റ്റ് പ​റ​ഞ്ഞു. ഇ​തി​നു​ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ല്‍ എ​ന്തെ​ങ്കി​ലും പ​റ​യാ​നാകൂവെ​ന്നും പ​രി​ശീ​ല​ക​ന്‍ പ​റ​ഞ്ഞു. ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ലി​നു പു​റ​മെ യൂ​റോ​പ്പ ലീ​ഗ് ഫൈ​ന​ലി​ല്‍ ചെ​ല്‍സി​യും ആ​ഴ്‌​സ​ണ​ലും ഏ​റ്റു​മു​ട്ടു​ന്ന​തു​കൊ​ണ്ട് സൗ​ത്ത്‌​ഗേ​റ്റി​ന് ഇം​ഗ്ലീ​ഷ് ടീ​മി​ലേ​ക്കു ക​ളി​ക്കാ​രെ ല​ഭി​ക്കാ​ന്‍ കു​റ​ച്ചു…

Read More

ജോ​ക്കോ​വി​ച്ച്, ന​ദാ​ല്‍, ഫെ​ഡ​റ​ര്‍ മൂ​ന്നാം റൗ​ണ്ടി​ല്‍

റോം: ​ഇ​റ്റാ​ലി​യന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ ലോ​ക ടെ​ന്നീ​സി​ലെ മു​ന്‍നി​ര​ക്കാ​രാ​യ നൊ​വാ​ക് ജോ​ക്കോ​വി​ച്ച്, റ​ഫേ​ല്‍ ന​ദാ​ല്‍, റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ എ​ന്നി​വ​ര്‍ മൂ​ന്നാം റൗ​ണ്ടി​ല്‍. ബു​ധ​നാ​ഴ്ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഇ​വ​രു​ടെ മ​ത്സ​ര​ങ്ങ​ള്‍ മ​ഴ​മൂ​ലം ത​ട​സ​പ്പെ​ട്ട​തി​നെ​ത്തു​ടര്‍ന്ന് ഇ​ന്ന​ലെ​യാ​ണ് ന​ട​ന്ന​ത്. ഇ​തു​കൊ​ണ്ട് ഇ​ന്ന​ലെ ഇ​വ​ര്‍ക്ക് ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​റ​ങ്ങേ​ണ്ടി​വ​ന്നു. അ​തു​കൊ​ണ്ടുത​ന്നെ മൂ​വ​രും കൂ​ടു​ത​ല്‍ ആ​യാ​സ​പ്പെ​ടാ​തെ​യാ​ണ് ര​ണ്ടാം റൗ​ണ്ടി​ല്‍ എ​തി​രാ​ളി​ക​ളെ കീ​ഴ​ട​ക്കി​യ​ത്. ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ജോ​ക്കോ​വി​ച്ച് 6-1, 6-3ന് ​ഡെ​നി​സ് ഷാ​പോ​വ് ലോ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാം ന​മ്പ​ര്‍ ന​ദാ​ല്‍ 6-0, 6-1ന് ​ജ​ര്‍മി ചാ​ര്‍ഡി​യെ തോ​ല്‍പ്പി​ച്ചു. മൂ​ന്നാം ന​മ്പ​ര്‍ ഫെ​ഡ​റ​ര്‍ 6-4,6-3ന് ​ജോ​വോ സോ​സെ​യെ തോ​ല്‍പ്പി​ച്ചു. സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സ് 6-3, 6-2ന് ​ജാ​നി​ക് സി​ന്ന​റെ തോ​ല്പി​ച്ച് മൂ​ന്നാം റൗ​ണ്ടി​ല്‍ ക​ട​ന്നു. കെ​യ് നി​ഷി​കോ​രി 6-2, 6-4ന് ​ടെ​യ്‌​ല​ര്‍ ഫ്രി​റ്റ്‌​സി​നെ തോ​ല്പി​ച്ചു. യു​വാ​ന്‍ മാ​ര്‍ട്ടി​ന്‍ ഡെ​ല്‍ പൊ​ട്രോ 6-4, 6-2ന് ​ഡേ​വി​ഡ് ഗോ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മാ​രി​ന്‍…

Read More

കോപ്പ ഇറ്റാലിയ ലാ​സി​യോയ്ക്ക്

റോം: ​കോ​പ്പ ഇ​റ്റാ​ലി​യ ഫു​ട്‌​ബോ​ള്‍ കി​രീ​ടം ലാ​സി​യോ​യ്ക്ക്. റോ​മി​ലെ ഒ​ളി​മ്പി​കോ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍ ലാ​സി​യോ 2-0ന് ​അ​റ്റ്‌​ലാ​ന്‍റെ​യെ ത​ക​ര്‍ത്തു. ഏ​ഴാം ത​വ​ണ​യാ​ണ് ലാ​സി​യ കോ​പ്പ ഇ​റ്റാ​ലി​യ ജേ​താ​ക്ക​ളാ​കു​ന്ന​ത്. 2013നു​ശേ​ഷം ആ​ദ്യ​ത്തേ​തു​മാ​ണ്. ജ​യ​ത്തോ​ടെ ലാ​സി​യോ അ​ടു​ത്ത സീ​സ​ണി​ലെ യൂ​റോ​പ്പ ലീ​ഗി​നു യോ​ഗ്യ​ത നേ​ടി. ക​ഴി​ഞ്ഞ നാ​ലു വ​ര്‍ഷ​വും യു​വ​ന്‍റ​സാ​യി​രു​ന്നു ചാ​മ്പ്യ​ന്മാ​ര്‍. മ​ത്സ​രം അ​ധി​ക സ​മ​യ​ത്തേ​ക്കു നീ​ളു​മെ​ന്നു തോ​ന്നി​യ അ​വ​സ​ര​ത്തി​ല്‍ അ​വ​സാ​ന മി​നി​റ്റു​ക​ളി​ല്‍ നേ​ടി​യ ഗോ​ളു​ക​ളാ​ണ് ലാ​സി​യോ​യ്ക്ക് ജ​യ​മൊ​രു​ക്കി​യ​ത്. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ന്‍റെ 82-ാം മി​നി​റ്റി​ല്‍ കോ​ര്‍ണ​റി​ല്‍നി​ന്നു​വ​ന്ന പ​ന്ത് ഹെ​ഡ് ചെ​യ്തു വ​ല​യി​ലാ​ക്കി​യ സെ​ര്‍ജെ മി​ലി​ന്‍കോ​വി​ച്ച് സാ​വി​ച്ച് ലാ​സി​യോ​യ​ക്ക് ലീ​ഡ് ന​ല്കി. തി​രി​ച്ച​ടി​ക്കാ​നു​ള്ള അ​റ്റ്‌​ലാ​ന്‍റ​യു​ടെ എ​ല്ലാ സാ​ധ്യ​ത​ക​ളും ത​ക​ര്‍ത്തു​കൊ​ണ്ട് 90-ാം മി​നി​റ്റി​ല്‍ യോ​വാ​ക്വിം കൊ​റേ​യ ലാ​സി​യോ​യു​ടെ ജ​യം ഉ​റ​പ്പി​ച്ചു.

Read More

വ​ന്‍ സ്‌​കോ​ര്‍ കാ​ത്ത് ലോ​ക​ക​പ്പ്

ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ 12-ാം എ​ഡി​ഷ​ന്‍ ലോ​ക​ക​പ്പി​ന് മേ​യ് 30ന് ​ഇം​ഗ്ല​ണ്ടി​ല്‍ തു​ട​ക്ക​മാ​കും. ടൂ​ര്‍ണ​മെ​ന്‍റി​ലെ ഫേ​വ​റി​റ്റു​ക​ളാ​യ ഇം​ഗ്ല​ണ്ട് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നേ​രി​ടും. ഇം​ഗ്ല​ണ്ടി​ന് വെ​ല്ലു​വി​ളി ഉ​യ​ര്‍ത്താ​ന്‍ ഇ​ന്ത്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഓ​സ്‌​ട്രേ​ലി​യ, ന്യൂ​സി​ല​ന്‍ഡ് ടീ​മു​ക​ളു​ണ്ട്. ഇ​വ​ര്‍ക്കു വെ​ല്ലു​വി​ളി​യാ​കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍, വെ​സ്റ്റ് ഇ​ന്‍ഡീ​സ്, ശ്രീ​ല​ങ്ക, അ​ഫ്ഗാ​നി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ് ടീ​മു​ക​ളു​മു​ണ്ട്. എ​ന്തു​ത​ന്നെ​യാ​യാ​ലും ഇ​ത്ത​വ​ണ​ത്തെ ടൂ​ര്‍ണ​മെ​ന്‍റ് ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വാ​ശി​യേ​റി​യ​തും ആ​വേ​ശ​ക​ര​വു​മാ​കും. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​നു​ശേ​ഷ​മു​ള്ള ക​ണ​ക്കു​നോ​ക്കി​യാ​ല്‍ ഈ ​പ​ത്തു​ടീ​മു​ക​ള്‍ക്കും മി​ക​ച്ച വി​ജ​യം അ​വ​കാ​ശ​പ്പെ​ടാ​നു​ണ്ട്. ഇ​തി​ല്‍ ഇം​ഗ്ല​ണ്ടി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ഗം​ഭീ​ര​മാ​യി​രി​ക്കു​ന്ന​ത്. ബാ​റ്റിം​ഗി​ല്‍ ടീം ​ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ക്കു​ന്ന​ത്. 2015 ലോ​ക​ക​പ്പി​നു​ശേ​ഷം ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കി​ല്‍ ജ​യ, തോ​ല്‍വി അ​നു​പാ​ത​ത്തി​ല്‍ ഇം​ഗ്ല​ണ്ടാ​ണ് മു​ന്നി​ല്‍. നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ‍ ഇം​ഗ്ല​ണ്ടി​നെ കൂ​ടു​ത​ല്‍ ക​രു​ത്ത​രാ​ക്കു​മെ​ന്നാ​ണ് ക​ഴി​ഞ്ഞ നാ​ലു വ​ര്‍ഷ​ത്തെ ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. പാ​ക്കി​സ്ഥാ​നെ​തി​രേ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ റ​ണ്‍സ് പി​ന്തു​ട​ര്‍ന്ന്…

Read More

ഇം​ഗ്ല​ണ്ടി​നെ പേടി​ക്ക​ണം

ബ്രി​സ്റ്റോള്‍: ഏ​തു വ​ലി​യ സ്‌​കോ​റും അ​നാ​യാ​സം പി​ന്തു​ട​ര്‍ന്നു ജ​യി​ക്കാ​നാ​കു​മെ​ന്ന് തെ​ളി​യി​ച്ചു​കൊ​ണ്ട് ഇം​ഗ്ല​ണ്ട് എ​തി​രാ​ളി​ക​ള്‍ക്കെ​ല്ലാം പേ​ടി സ്വ​പ്‌​ന​മാ​യി​രി​ക്കു​ക​യാ​ണ്.ഇം​ഗ്ല​ണ്ട് മ​ണ്ണി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ ഏ​ക​ദി​ന ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത് എ​ന്ന കാ​ര​ണം​കൊ​ണ്ട് ഈ ​പേ​ടി കൂ​ടും. പാ​ക്കി​സ്ഥാ​നെ​തി​രേ​യു​ള്ള അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ മ​ത്സ​ര​ത്തി​ല്‍ 359 റ​ണ്‍സ് ല​ക്ഷ്യ​ത്തി​ലേ​ക്കു ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് അ​ഞ്ച് ഓ​വ​ര്‍ ബാ​ക്കി​യി​രി​ക്കേ ല​ക്ഷ്യം ക​ണ്ടെ​ത്തി. പാ​ക്കി​സ്ഥാ​ന്‍റെ ബൗ​ളിം​ഗ് അ​ത്ര മി​ക​ച്ച​ത​ല്ലെ​ങ്കി​ലും വ​ന്‍ സ്‌​കോ​ര്‍ ഒ​ട്ടും പേ​ടി​യി​ല്ലാ​തെ പി​ന്തു​ട​ര്‍ന്ന് കീ​ഴ​ട​ക്കാ​നാ​കു​മെ​ന്ന് ഇം​ഗ്ല​ണ്ട് വ്യ​ക്ത​മാ​ക്കി. ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ദ്യ ഏ​ഴു​പേ​രും അ​തി​നാ​യി കാ​ര്യ​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ ക​ഴി​വു​ള്ള​വ​രു​മാ​ണ്. റ​ണ്‍സ് പി​ന്തു​ട​ര്‍ന്നു​ള്ള ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ജ​യ​മാ​ണ് ഇം​ഗ്ല​ണ്ട്് പാ​ക്കി​സ്ഥാ​നെ​തി​രേ നേ​ടി​യ​ത്. ഫെ​ബ്രു​വ​രി​യി​ല്‍ വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ നേ​ടി​യ ജ​യ​മാ​ണ് ഏ​റ്റ​വും വ​ലു​ത് (വെ​സ്റ്റ് ഇ​ന്‍ഡീ​സ് 360; ഇം​ഗ്ല​ണ്ട് 364) സ്വ​ന്തം നാ​ട്ടി​ല്‍ റ​ണ്‍സ് പി​ന്തു​ട​ര്‍ന്ന തു​ട​ര്‍ച്ച​യാ​യ 15 ക​ളി​യി​ലും ഇം​ഗ്ല​ണ്ട് ജ​യി​ച്ചു.…

Read More

ഗാ​ര്‍ഡി​യോ​ള പ്രീ​മി​യ​ര്‍ ലീ​ഗ് മാ​നേ​ജ​ര്‍ ഓ​ഫ് ദ ​സീ​സ​ണ്‍

തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം സീ​സ​ണി​ലും മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​ക്കി​യ പെ​പ് ഗാ​ര്‍ഡി​യോ​ള​യ്ക്ക് പ്രീ​മി​യ​ര്‍ ലീ​ഗ് മാ​നേ​ജ​ര്‍ ഓ​ഫ് ദ ​സീ​സ​ണ്‍ അ​വാ​ര്‍ഡ്. തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് ഗാ​ര്‍ഡി​യോ​ള​യ്ക്ക് ഈ ​അ​വാ​ര്‍ഡ് ല​ഭി​ക്കു​ന്ന​ത്. ഈ ​സീ​സ​ണി​ല്‍ മൂ​ന്നു കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന ഗാ​ര്‍ഡി​യോ​ള​യു​ടെ സി​റ്റി ര​ണ്ടെ​ണ്ണം നേ​ടി​ക്ക​ഴി​ഞ്ഞു. ലീ​ഗ് ക​പ്പി​ലും പ്രീ​മി​യ​ര്‍ ലീ​ഗി​ലും മു​ത്ത​മി​ട്ട സി​റ്റി ഇ​നി എ​ഫ്എ ക​പ്പ് ഫൈ​ന​ലി​ല്‍ ശ​നി​യാ​ഴ്ച വാ​റ്റ്ഫ​ര്‍ഡി​നെ വെം​ബ്ലി​യി​ല്‍ നേ​രി​ടും. ഇ​തും നേ​ടി​യാ​ല്‍ സി​റ്റി​ക്ക് ആ​ദ്യ​മാ​യി ഇം​ഗ്ലീ​ഷ് ഫു​ട്‌​ബോ​ളി​ല്‍ ട്രി​പ്പി​ള്‍ കി​രീ​ടം നേ​ടാം. ലി​വ​ര്‍പൂ​ളി​ന്‍റെ യ​ര്‍ഗ​ന്‍ ക്ലോ​പ്പ്, ടോ​ട്ട​ന​ത്തെ ആ​ദ്യ​മാ​യി ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ലി​ലെ​ത്തി​ച്ച മൗ​റി​സി​യോ പോ​ചെ​റ്റി​നോ, വൂ​ള്‍വ​ര്‍ഹാം​ട​ണെ ആ​ദ്യ പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ണി​ല്‍ ഏ​ഴാം സ്ഥാ​ന​ത്തെ​ത്തി​ച്ച നു​നോ എ​സ്പി​രി​റ്റോ സാ​ന്‍റോ എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ് ഗാ​ര്‍ഡി​യോ​ള ര​ണ്ടാം ത​വ​ണ​യും അ​വാ​ര്‍ഡ് നേ​ടി​യ​ത്.

Read More

തോ​ളി​ന് പ​രി​ക്ക്; ഷ​റ​പ്പോ​വ ഫ്ര​ഞ്ച് ഓ​പ്പ​ണി​നി​ല്ല

പാ​രീ​സ്: മു​ൻ ചാ​മ്പ്യ​ൻ റ​ഷ്യ​യു​ടെ മ​രി​യ ഷ​റ​പ്പോ​വ ഇ​ത്ത​വ​ണ ഫ്ര​ഞ്ച് ഓ​പ്പ​ണി​നി​ല്ല. നാ​ളു​ക​ളാ​യി തു​ട​രു​ന്ന തോ​ളി​ലെ പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്ന് താ​രം പി​ൻ​മാ​റി​യ​ത്. ഈ ​വ​ർ​ഷം ജ​നു​വ​രി​ക്കു ശേ​ഷം ഷ​റ​പ്പോ​വ ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടി​ല്ല. ഫെ​ബ്രു​വ​രി​യി​ൽ പ​രി​ക്കി​നെ തു​ട​ർ​ന്ന് ചെ​റി​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു. ഫ്ര​ഞ്ച് ഓ​പ്പ​ൺ മേ​യ് 26 മു​ത​ൽ ജൂ​ൺ ഒ​മ്പ​ത് വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്. 2012, 2014 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ൽ ഷ​റ​പ്പോ​വ​യാ​യി​രു​ന്നു ഫ്ര​ഞ്ച് ഓ​പ്പ​ൺ ചാ​മ്പ്യ​നാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി. ഗാ​ർ​ബി​നെ മു​ഗു​ര​സ​യാ​യി​രു​ന്നു ഷ​റ​പ്പോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Read More

കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്ക്: എ​യി​ൻ മോ​ർ​ഗ​ന് വി​ല​ക്ക്

ദു​ബാ​യി: പാ​ക്കി​സ്ഥാ​നെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ കു​റ​ഞ്ഞ ഓ​വ​ർ​നി​ര​ക്കി​ന്‍റെ പേ​രി​ൽ ഇം​ഗ്ല​ണ്ട് നാ​യ​ക​ൻ എ​യി​ൻ മോ​ർ​ഗ​ന് ഒ​രു മ​ത്സ​ര​ത്തി​ൽ വി​ല​ക്ക്. വി​ല​ക്കി​നു പു​റ​മേ മാ​ച്ച് ഫീ​യു​ടെ 40 ശ​ത​മാ​നം പി​ഴ​യും ഐ​സി​സി മോ​ർ​ഗ​ന് വി​ധി​ച്ചു. ഇ​തോ​ടെ പാ​ക്കി​സ്ഥാ​നെ​തി​രാ​യ നാ​ലാം ഏ​ക​ദി​നം മോ​ർ​ഗ​നു ന​ഷ്ട​മാ​കും. വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​ത്സ​രം. അ​തേ​സ​മ​യം മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇം​ഗ്ല​ണ്ട് ആ​റ് വി​ക്ക​റ്റി​ന് വി​ജ​യി​ച്ചി​രു​ന്നു. പാ​ക്കി​സ്ഥാ​ന്‍ മു​ന്നോ​ട്ടു​വെ​ച്ച 359 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം 31 പ​ന്ത് ബാ​ക്കി​നി​ല്‍​ക്കെ ഇം​ഗ്ല​ണ്ട് മ​റി​ക​ട​ന്ന​ത്.

Read More

ഡാ​നി​യ​ല്‍ ഡി ​റോ​സി റോ​മ വി​ടു​ന്നു

റോം: ​ഇ​റ്റാ​ലി​ന്‍ ക്ല​ബ് റോ​മ​യു​ടെ നാ​യ​ക​ന്‍ ഡാ​നി​യ​ല്‍ ഡി ​റോ​സി ക്ല​ബ്ബി​നൊ​പ്പ​മു​ള്ള 18 വ​ര്‍ഷ​ത്തെ ക​രി​യ​ര്‍ അ​വ​സാ​നി​പ്പി​ക്കു​ന്നു. ഈ ​സീ​സ​ണ്‍ അ​വ​സാ​ന​ത്തോ​ടെ താ​രം ക്ല​ബ് വി​ടു​മെ​ന്ന് എ​എ​സ് റോ​മ ഇ​ന്ന​ലെ അ​റി​യി​ച്ചു. മു​പ്പ​ത്തി​യ​ഞ്ചു​കാ​രാ​നാ​യ ഡി ​റോ​സി ഇ​റ്റ​ലി ഫി​ഫ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ 2006 ലെ ​ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു. ഡി​ഫ​ന്‍സി​വ് മി​ഡ്ഫീ​ല്‍ഡ​റാ​യ താ​ര​ത്തി​ന്‍റെ റോ​മ​യ്‌​ക്കൊ​പ്പ​മു​ള്ള അ​വ​സാ​ന ഹോം ​മ​ത്സ​രം 26ന് ​പാ​ര്‍മ​യ്‌​ക്കെ​തി​രേ​യാ​ണ്. റോ​മ​യി​ല്‍നി​ന്നു മാ​റു​ക​യാ​ണെ​ങ്കി​ലും ഡി ​റോ​സി ഫു​ട്‌​ബോ​ളി​നോ​ട് വി​ട​പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ക്ല​ബ് അ​റി​യി​ച്ചു. ഡി ​റോ​സി ക്ല​ബ് വി​ടു​ന്ന​​തോ​ടെ ഒ​രു യു​ഗ​മാ​ണ് അ​വ​സാ​നി​ക്കു​ന്ന​തെ​ന്നും ക്ല​ബ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ചാ​മ്പ്യ​ന്‍സ് ലീ​ഗ് സീ​സ​ണി​ല്‍ ഡി ​റോ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റോ​മ ചാ​മ്പ്യ​ന്‍സ് ലീ​ഗ് കാ​ല​ഘ​ട്ട​ത്തി​ല്‍ ആ​ദ്യ​മാ​യി സെ​മി ഫൈ​ന​ലി​ലെ​ത്തു​ക​യും ചെ​യ്തു. ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ഡി ​റോ​സി​യു​ടെ പ​ങ്ക് വ​ലു​താ​യി​രു​ന്നു. ആ​ദ്യ​പാ​ദ​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യു​ടെ ഗ്രൗ​ണ്ടി​ല്‍ 4-1ന് ​തോ​റ്റ റോ​മ സ്വ​ന്തം…

Read More