ഇ​​ന്ത്യ x ചൈ​​ന യു​​ദ്ധം

സീ​​ചൊ (ചൈ​​ന): ഷാ​​ങ്ഹാ​​യ്ക്ക് സ​​മീ​​പ​​മു​​ള്ള സീ​​ചൊ​​യി​​ലെ ഒ​​ളി​​ന്പി​​ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​ന്ന് ഇ​​ന്ത്യ-​​ചൈ​​ന യു​​ദ്ധം. ഫു​​ട്ബോ​​ൾ ക​​ള​​ത്തി​​ൽ വർഷങ്ങൾ​​ക്ക് ശേ​​ഷം നീ​​ല​​പ്പ​​ട​​യും റെ​​ഡ് ഡ്രാ​​ഗ​​ണ്‍​സും കൊ​​ന്പു​​കോ​​ർ​​ക്കു​​ന്പോ​​ൾ ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ൽ കാ​​ല​​ങ്ങ​​ളാ​​യു​​ള്ള വൈ​​ര്യ​​ത്തി​​ന്‍റെ ക​​ന​​ൽ ജ്വ​​ലി​​ക്കും. മാ​​ഴ്സ​​ലോ ലി​​പ്പി​​യെ​​ന്ന ഇ​​റ്റാ​​ലി​​യ​​ൻ പ​​രി​​ശീ​​ല​​ക​​ന്‍റെ കീ​​ഴി​​ലാ​​ണ് ചൈ​​ന ഇ​​റ​​ങ്ങു​​ന്ന​​ത്. ചൈ​​ന​​യു​​ടെ പ​​ട​​ക്കോ​​പ്പു​​ക​​ളെ നി​​ർ​​ജീ​​വ​​മാ​​ക്കി സ​​ർ​​ജി​​ക്ക​​ൽ സ്ട്രൈ​​ക്ക് ന​​ട​​ത്തി മ​​ട​​ങ്ങാ​​ൻ ഇ​​ന്ത്യ​​ൻ ത​​ന്ത്ര​​മൊ​​രു​​ക്കു​​ന്ന​​ത് സ്റ്റീ​​ഫ​​ൻ കോ​​ണ്‍​സ്റ്റൈ​​ന്‍റ​​നും. ഇ​​ന്ത്യ​​ൻ സ​​മ​​യം വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നാ​​ണ് കി​​ക്കോ​​ഫ്. ലോ​​ക ജ​​ന​​സം​​ഖ്യ​​യി​​ലെ മൂ​​ന്നി​​ൽ ഒ​​ന്നി​​ല​​ധി​​കം ഇ​​രു രാ​​ജ്യ​​ങ്ങ​​ളി​​ലു​​മാ​​യാ​​ണു​​ള്ള​​ത്. എ​​ന്നാ​​ൽ, ലോ​​ക ഫു​​ട്ബോ​​ൾ ഭൂ​​പ​​ട​​ത്തി​​ൽ അ​​തി​​ന്‍റെ മേന്മ ​​ഇ​​രു രാ​​ജ്യ​​ങ്ങ​​ൾ​​ക്കും അ​​ത്ര​​യൊ​​ന്നും അ​​വ​​കാ​​ശ​​പ്പെ​​ടാ​​നി​​ല്ല. ജ​​ന​​സം​​ഖ്യ​​യി​​ൽ ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണെ​​ങ്കി​​ലും ഫി​​ഫ റാ​​ങ്കിം​​ഗി​​ൽ ചൈ​​ന 76ഉം ​​ഇ​​ന്ത്യ 97ഉം ​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണ്. എ​​ന്നി​​രു​​ന്നാ​​ലും ഇ​​രു രാ​​ജ്യ​​ങ്ങ​​ളും നേ​​ർ​​ക്കു​​നേ​​ർ​​വ​​രു​​ന്പോ​​ൾ ജീ​​വന്മര​​ണ പോ​​രാ​​ട്ടം ന​​ട​​ക്കു​​മെ​​ന്നു​​റ​​പ്പ്. കാ​​ര​​ണം, ക​​ള​​ത്തി​​നു പു​​റ​​ത്ത് ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ൽ കാ​​ല​​ങ്ങ​​ളാ​​യു​​ള്ള വൈ​​ര്യം​​ത​​ന്നെ.…

Read More

ലൂ​ക്കാ​ക്കു​വി​ന്‍റെ ഇ​ര​ട്ട​ഗോ​ളി​ൽ ബെ​ൽ​ജി​യ​ത്തി​നു ജ​യം

ബ്ര​സ​ൽ​സ്: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ ബെ​ൽ​ജി​യം ത​ക​ർ​ത്തു. റൊ​മേ​ലു ലൂ​ക്കാ​ക്കു​വി​ന്‍റെ ഇ​ര​ട്ട​ഗോ​ളി​ലാ​യി​രു​ന്നു ബെ​ൽ​ജി​യ​ത്തി​ന്‍റെ ജ​യം. ക​ളി​യു​ടെ 58, 84 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ലൂ​ക്കാ​ക്കു​വി​ന്‍റെ ഗോ​ൾ. ഗ​വ​ർ​നോ​വി​ച്ചാ​യി​രു​ന്നു (76) സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​ണ് ഗോ​ൾ​വ​ല ച​ലി​ച്ചു തു​ട​ങ്ങി​യ​ത്. റൈ​റ്റ് ബാ​ക്ക് തോ​മ​സ് മ്യൂ​നി​യ​റു​ടെ മി​ക​ച്ച പാ​സാ​ണ് ലൂ​ക്കാ​ക്കു​വി​ന്‍റെ ഒ​ന്നാം ഗോ​ൾ പി​റ​വി​ക്കു കാ​ര​ണ​മാ​യ​ത്. കാ​ൽ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ തി​രി​ച്ച​ടി​ച്ച് സ്വി​റ്റ്സ​ർ​ല​ൻ​ഡ് സ​മ​നി​ല​പി​ടി​ച്ചു. മ​നോ​ഹ​ര​മാ​യൊ​രു ഫ്രീ​കി​ക്ക് ആ​ണ് ഗോ​ളി​ൽ ക​ലാ​ശി​ച്ച​ത്. ബോ​ക്സി​നു വെ​ളി​യി​ൽ​നി​ന്നും ഷാ​ഖീ​രി​യെ​ടു​ത്ത ഫ്രീ​കി​ക്ക് ഇ​ട​ത് പോ​സ്റ്റി​ന്‍റെ മൂ​ല​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ നി​കോ എ​ൽ​വേ​ദി ത​ല​കൊ​ണ്ടു പി​ന്നി​ലേ​ക്കു മ​റി​ച്ചു. ത​ക്കം പാ​ർ​ത്തി​രു​ന്ന മ​രി​യോ ഗ​വ​ർ​നോ​വി​ച്ച് പ​ന്തി​നെ ഗോ​ളി​ലേ​ക്കു പ​റ​ഞ്ഞു​വി​ട്ടു. ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷം തി​രി​ച്ച​ടി​ച്ച ബെ​ൽ​ജി​യം സ​മ​നി​ല​പൂ​ട്ട് പൊ​ട്ടി​ച്ചു. ഹ​സാ​ർ​ഡ്, ഡ്രൈ​സ് മെ​ർ​ട്ട​ന​സ്, ലൂ​ക്കാ​ക്കു എ​ന്നി​വ​രാ​യി​രു​ന്നു ര​ണ്ടാം ഗോ​ളി​നു പി​ന്നി​ൽ.

Read More

ഇ​ന്ത്യാ -വെ​സ്റ്റി​ൻ​ഡീ​സ് ഏ​ക​ദി​നം; ടീ​മു​ക​ൾ 30 ന് ​എ​ത്തും; ടി​ക്ക​റ്റ് വി​ല്പ​ന 17 മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ർ ഒ​ന്നി​ന് കാ​ര്യ​വ​ട്ടം സ്പോ​ർ​ട്സ് ഹ​ബ്ബി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യാ വെ​സ്റ്റി​ൻ​ഡീ​സ് ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നാ​യി ഇ​രു ടീ​മു​ക​ളും ഈ ​മാ​സം 30 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. അ​ന്ന് കോ​വ​ളം ഹോ​ട്ട​ൽ ലീ​ല​യി​ൽ ത​ങ്ങു​ന്ന ഇ​രു ടീ​മും 31 ന് ​രാ​വി​ലെ​യും ഉ​ച്ച​ക​ഴി​ഞ്ഞു​മാ​യി പ​രി​ശീ​ല​ന​ത്തി​ന് സ്റ്റേ​ഡി​യ​ത്തി​ലെ​ത്തും. മ​ത്സ​ര​ത്തി​നാ​യു​ള്ള ടി​ക്ക​റ്റ് വി​ല്പ​ന​യു​ടെ ഉ​ദ്ഘാ​ട​നം 17 ന് ​കാ​യി​ക​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും. 42000 ടി​ക്ക​റ്റു​ക​ളാ​ണ് വി​ല്പ​ന ന​ട​ത്തു​ക. 1000 രൂ​പ​മു​ത​ൽ 3000 രൂ​പ​വ​രെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ക​ഴി​ഞ്ഞ ട്വി-20 ​മ​ത്സ​ര​ത്തി​ന് പി​ച്ച് ത​യാ​റ്റാ​ക്കി​യ കെ​സി​എ ക്യൂ​റേ​റ്റ​ർ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ച്ച് നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ക​ളി​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക മു​റി​ക​ളും സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​ടും​ബ​ശ്രീ,ജ​യി​ൽ വ​കു​പ്പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​കും മ​ത്സ​ര​ദി​നം സ്റ്റേ​ഡി​യ​ത്തി​ൽ ഭ​ക്ഷ​ണ വി​ത​ര​ണം.

Read More

ഏ​​റെ ദുഃ​​ഖി​​ച്ച​​ത് മെ​​സി: സാം​​പോ​​ളി

ബു​​വേനോ​​സ് ആ​​രീ​​സ്: റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​ൽ അ​​ർ​​ജ​​ന്‍റീ​​ന പ​​രാ​​ജ​​യ​​പ്പെ​​ട്ട​​പ്പോ​​ൾ ഏ​​റ്റ​​വും ദുഃ​​ഖി​​ത​​നാ​​യ​​ത് ല​​യ​​ണ​​ൽ മെ​​സി​​യാ​​യി​​രു​​ന്നു എ​​ന്ന് മു​​ൻ പ​​രി​​ശീ​​ല​​ക​​ൻ ഹൊ​​ർ​​ഹെ സാം​​പോ​​ളി. ലോ​​ക​​ക​​പ്പി​​നു പി​​ന്നാ​​ലെ പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട​​ശേ​​ഷം ഇ​​താ​​ദ്യ​​മാ​​യാ​​ണ് സാം​​പോ​​ളി മ​​ന​​സ് തു​​റ​​ന്ന​​ത്. മെ​​സി​​യെ പ​​രി​​ശീ​​ലി​​പ്പി​​ച്ച​​ത് ഏ​​റ്റ​​വും മി​​ക​​ച്ച അ​​നു​​ഭ​​വ​​മാ​​യി​​രു​​ന്നു. ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച താ​​ര​​മാ​​യ​​തുകൊ​​ണ്ടു ത​​ന്നെ മെ​​സി ഇ​​റ​​ങ്ങു​​ന്ന എ​​ല്ലാ മ​​ത്സ​​ര​​വും വി​​ജ​​യി​​ക്കാ​​ൻ അ​​ർ​​ജ​​ന്‍റീ​​ന നി​​ർ​​ബ​​ന്ധി​​ത​​മാ​​കു​​ന്നു. എ​​ന്നാ​​ൽ, ടീ​​മി​​ലെ മ​​റ്റെ​​ല്ലാ താ​​ര​​ങ്ങ​​ളും മെ​​സി​​യു​​ടെ നി​​ല​​വാ​​ര​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നി​​ല്ലെ​​ങ്കി​​ൽ അ​​തു സാ​​ധ്യ​​മ​​ല്ല- സാം​​പോ​​ളി പ​​റ​​ഞ്ഞു.

Read More

കു​​രു​​ക്ക​​ഴിക്കാനാവാതെ അ​​സൂ​​റി

മി​​ലാ​​ൻ: റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ യോ​​ഗ്യ​​ത ല​​ഭി​​ക്കാ​​ത്ത​​തു മു​​ത​​ൽ ദ​​യ​​നീ​​യാ​​വ​​സ്ഥ​​യി​​ൽ തു​​ട​​രു​​ന്ന ഇ​​റ്റ​​ലി​​ക്ക് ക​​ര​​ക​​യ​​റാ​​ൻ സാ​​ധി​​ക്കു​​ന്നി​​ല്ല. റോ​​ബ​​ർ​​ട്ടോ മ​​ൻ​​സീ​​നി​​യെ പ​​രി​​ശീ​​ല​​ക​​നാ​​ക്കി​​യെ​​ങ്കി​​ലും കു​​രു​​ക്ക​​ഴി​​ക്കാ​​നാ​​കാ​​തെ അ​​സൂ​​റി​​ക​​ൾ വി​​യ​​ർ​​ക്കു​​ന്നു. മ​​ൻ​​സീനി​​യു​​ടെ കീ​​ഴി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം മ​​ത്സ​​ര​​ത്തി​​ലും ഇ​​റ്റ​​ലി​​ക്ക് ജ​​യം നേ​​ടാ​​നാ​​യി​​ല്ല. ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ട​​ന്ന ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ യു​​ക്രെ​​യ്നി​​നോ​​ട് ഇ​​റ്റ​​ലി 1-1 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ഗോ​​ൾ ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം 55-ാം മി​​നി​​റ്റി​​ൽ ഫെ​​ഡെ​​റി​​ക്കോ ബെ​​ർ​​ണാ​​ഡേ​​ച്ചി​​യി​​ലൂ​​ടെ ഇ​​റ്റ​​ലി മു​​ന്നി​​ൽ ക​​ട​​ന്നെ​​ങ്കി​​ലും 62-ാം മി​​നി​​റ്റി​​ൽ റു​​സ്‌ല​​ൻ മ​​ലി​​നോ​​വ്സ്കി​​യി​​ലൂ​​ടെ യു​​ക്രെ​​യ്ൻ ഒ​​പ്പ​​മെ​​ത്തി. യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ലീ​​ഗ് ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ പോ​​ർ​​ച്ചു​​ഗ​​ലി​​നോ​​ട് 0-1നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട ടീ​​മി​​ൽ എ​​ട്ട് മാ​​റ്റ​​ങ്ങ​​ളു​​മാ​​യാ​​ണ് മ​​ൻ​​സീനി ആ​​ദ്യ പ​​തി​​നൊ​​ന്നം​​ഗ സം​​ഘ​​ത്തെ ഇ​​റ​​ക്കി​​യ​​ത്. ഓ​​ഗ​​സ്റ്റ് 14ന് ​​ജെ​​നോ​​വ​​യി​​ൽ പാ​​ലം ത​​ക​​ർ​​ന്ന് മ​​രി​​ച്ച 43 പേ​​രെ അ​​നു​​സ്മ​​രി​​ച്ച് ദുഃ​​ഖാ​​ച​​ര​​ണം ന​​ട​​ത്താ​​നാ​​യി മ​​ത്സ​​ര​​ത്തി​​ന്‍റെ 43-ാം മി​​നി​​റ്റി​​ൽ ഒ​​രു മി​​നി​​റ്റ് ക​​ളി നി​​ർ​​ത്തി​​വ​​ച്ചി​​രു​​ന്നു. മ​ൻ​​സീ​​നി​​ക്കു​​കീ​​ഴി​​ൽ ആ​​റ് മ​​ത്സ​​ര​​ങ്ങ​​ൾ…

Read More

ഏ​​ഷ്യ​​ൻ പാ​​രാ ഗെ​​യിം​​സ്: ശ​​ര​​ത് കു​​മാ​​റി​​നു റി​​ക്കാ​​ർ​​ഡ് സ്വ​​ർ​​ണം

ജ​​ക്കാ​​ർ​​ത്ത: ഏ​​ഷ്യ​​ൻ പാ​​രാ ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ ഹൈ​​ജം​​പ് താ​​രം ശ​​ര​​ത് കു​​മാ​​റി​​നു സ്വ​​ർ​​ണം. ഏ​​ഷ്യ​​ൻ, ഗെ​​യിം​​സ്് റി​​ക്കാ​​ർ​​ഡുകളോ​​ടെ​​യാ​​ണ് ഇ​​ന്ത്യ​​ൻ താ​​രം സു​​വ​​ർ​​ണ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 1.90 മീ​​റ്റ​​റാ​​ണ് ശ​​ര​​ത് മ​​റി​​ക​​ട​​ന്ന ഉ​​യ​​രം. ഭാ​​ര​​തി വ​​രു​​ണ്‍ സിം​​ഗ് (1.82 മീ​​റ്റ​​ർ), ത​​ങ്ക​​വേ​​ലു മാ​​രി​​യ​​പ്പ​​ൻ (1.67 മീ​​റ്റ​​ർ) എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം വെ​​ള്ളി​​യും വെ​​ങ്ക​​ല​​വും നേ​​ടി​​യ​​തോ​​ടെ ഈ ​​ഇ​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തി. ജാ​​വ​​ലി​​ൻ ത്രോ ​​താ​​രം സു​​ന്ദ​​ർ സിം​​ഗ് ഗു​​ജ്ജ​​റി​​നു വെ​​ള്ളി. പു​​രു​​ഷ വി​​ഭാ​​ഗം എ​​ഫ് 46 ഇ​​ന​​ത്തി​​ലാ​​ണ് സു​​ന്ദ​​ർ സിം​​ഗ് വെ​​ള്ളി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 61.33 മീ​​റ്റ​​ർ ദൂ​​രം ക​​ണ്ടെ​​ത്തി​​യ സു​​ന്ദ​​ർ സിം​​ഗി​​നു പി​​ന്നി​​ൽ 60.92 മീ​​റ്റ​​റു​​മാ​​യി റി​​ങ്കു വെ​​ങ്ക​​ലം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​തോ​​ടെ ഈ ​​ഇ​​ന​​ത്തി​​ൽ ഇ​​ന്ത്യ ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തി. അ​​തേ​​സ​​മ​​യം, ര​​ണ്ട് ത​​വ​​ണ പാ​​രാ​​ലി​​ന്പി​​ക് സ്വ​​ർ​​ണ ജേ​​താ​​വാ​​യ ദേ​​വേ​​ന്ദ്ര ജ​​ജ്ഹാ​​രി​​യ​​യ്ക്ക് നാ​​ലാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്യാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. ശ്രീ​​ല​​ങ്ക​​യു​​ടെ ദി​​നേ​​ശ് ഹെ​​രാ​​ത്തി​​നാ​​ണ്…

Read More

ഋഷഭ് പ​ന്ത് ഏകദിന ടീ​മി​ല്‍; കോ​ഹ്‌ലി ​തി​രി​ച്ചെത്തി

മും​ബൈ: വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള ആ​ദ്യ ര​ണ്ടു ഏ​ക​ദി​ന​ങ്ങ​ള്‍ക്കു​ള്ള ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. വി​രാ​ട് കോ​ഹ്‌ലി ​നാ​യ​ക​നാ​യി തി​രി​ച്ചു​വ​ന്നു. ഏ​ഷ്യ ക​പ്പി​ല്‍ കോ​ഹ്‌ലി ​ക​ളി​ച്ചി​രു​ന്നി​ല്ല. ടെ​സ്റ്റി​ല്‍ മി​ക​ച്ച ബാ​റ്റിം​ഗ് ന​ട​ത്തു​ന്ന വി​ക്ക​റ്റ്കീ​പ്പ​ര്‍ ഋ​ഷ​ഭ് പ​ന്തി​നെ ദി​നേ​ശ് കാ​ര്‍ത്തി​കി​നു പ​ക​ര​മാ​യി ടീ​മി​ലു​ള്‍പ്പെ​ടു​ത്തി. മു​ന്‍ നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​ ടീമിലുണ്ട്‍. പേ​സ​ര്‍മാ​രാ​യ ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​ര്‍ക്കു വി​ശ്ര​മം ന​ല്‍കി​യി​രി​ക്കു​ക​യാ​ണ്. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​രം 21ന് ​ഗു​വാ​ഹ​ത്തി​യി​ലാണ്. രണ്ടാം മത്സരം 24നു ന​ട​ക്കും.ഇ​ന്ത്യ​ന്‍ ടീം: ​വി​രാ​ട് കോ​ഹ്‌ലി, ​രോ​ഹി​ത് ശ​ര്‍മ, ശി​ഖ​ര്‍ ധ​വാ​ന്‍, കെ.​എ​ല്‍. രാ​ഹു​ല്‍, അ​മ്പാ​ടി റാ​യി​ഡു, മ​നീ​ഷ് പാ​ണ്ഡെ, എം.​എ​സ്. ധോ​ണി, ഋ​ഷ​ഭ് പ​ന്ത്, ര​വീ​ന്ദ്ര ജ​ഡേ​ജ, യു​സ്‌ വേ​ന്ദ്ര ചാ​ഹ​ല്‍, കു​ല്‍ദീ​പ് യാ​ദ​വ്, മു​ഹ​മ​ദ് ഷാ​മി, ഖ​ലീ​ല്‍ അ​ഹ​മ്മ​ദ്, ശാ​ര്‍ദു​ല്‍ ഠാ​ക്കൂ​ര്‍.

Read More

ആ​​രാ​​ധ​​ക വോ​​ട്ടി​​ൽ മുഹമ്മദ് സ​​ല ഒന്നാമത്

ഈ ​​വ​​ർ​​ഷ​​ത്തെ ബാ​​ല​​ണ്‍ ഡി ​​ഓ​​റി​​നു​​ള്ള ആ​​രാ​​ധ​​ക​​രു​​ടെ വോ​​ട്ടിം​​ഗി​​ൽ ല​​​​യ​​ണൽ മെ​​സി​​യെ​​യും ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യെ​​യും ലൂ​​ക്ക മോ​​ഡ്രി​​ച്ചി​​നെ​​യും പി​​ന്ത​​ള്ളി മു​​ഹ​​മ്മ​​ദ് സ​​ല ഒ​​ന്നാ​​മ​​ത്. 51 ശ​​ത​​മാ​​നം വോ​​ട്ടാ​​ണ് സ​​ല​​യ്ക്ക് ല​​ഭി​​ച്ച​​ത്. ര​​ണ്ടാം സ്ഥാ​​ന​​ത്ത് എ​​ത്തി​​യ മെ​​സി​​ക്ക് 30 ശ​​ത​​മാ​​നം വോ​​ട്ട് ല​​ഭി​​ച്ചു. ബാ​​ല​​ൻ ഡി ​​ഓ​​ർ ആ​​രു​​നേ​​ടു​​മെ​​ന്നാ​​ണ് ആ​​രാ​​ധ​​ക​​ർ വി​​ശ്വ​​സി​​ക്കു​​ന്ന​​തെ​​ന്ന ചോ​​ദ്യ​​മാ​​ണ് ഫ്ര​​ഞ്ച് ഫു​​ട്ബോ​​ൾ മു​​ന്നോ​​ട്ടു​​വ​​ച്ച​​ത്. അ​​തേ​​സ​​മ​​യം, അ​​ഞ്ച് ത​​വ​​ണ ലോ​​ക ഫു​​ട്ബോ​​ള​​ർ ആ​​യ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യ്ക്ക് അ​​ഞ്ച് ശ​​ത​​മാ​​നം വോ​​ട്ട് മാ​​ത്ര​​മേ ല​​ഭി​​ച്ചു​​ള്ളൂ, പാ​​രി സാ​​ൻ ഷെ​​ർ​​മ​​യ്ന്‍റെ ബ്ര​​സീ​​ൽ താ​​രം നെ​​യ്മ​​റി​​ന് മൂ​​ന്നു ശ​​ത​​മാ​​ന​​വും. യൂ​​റോ​​പ്യ​​ൻ ഫു​​ട്ബോ​​ൾ, ഫി​​ഫ ദ ​​ബെ​​സ്റ്റ് പു​​ര​​സ്കാ​​ര​​ങ്ങ​​ൾ നേ​​ടി​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ ക്രൊ​​യേ​​ഷ്യ​​ൻ താ​​രം ലൂ​​ക്ക മോ​​ഡ്രി​​ച്ചി​​നും ലോ​​ക​​ക​​പ്പ് നേ​​ടി​​യ ഫ്ര​​ഞ്ച് ടീ​​മി​​ലെ പ്ര​​ധാ​​നി​​യാ​​യ കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ​​യ്ക്കും ര​​ണ്ട് ശ​​ത​​മാ​​നം വോ​​ട്ടാ​​ണ് ല​​ഭി​​ച്ച​​ത്. ആ​​ൻ​​ത്വാ​​ൻ ഗ്രീ​​സ്മാ​​ൻ, ഇ​​വാ​​ൻ റാ​​ക്കി​​റ്റി​​ക്, ഏ​​ഡ​​ൻ…

Read More

ഒ​ളി​മ്പി​ക് മെ​ഡ​ൽ ല​ക്ഷ്യ​മി​ട്ട് ഒ​രു​മി​ച്ചു നീ​ങ്ങ​ണം: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ളി​​​മ്പി​​​ക്സ് മെ​​​ഡ​​​ൽ ല​​​ക്ഷ്യ​​​മി​​​ട്ട് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ആ ​​​ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്ക് ഒ​​​ന്നി​​​ച്ചു നീ​​​ങ്ങ​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ജ​​​ക്കാ​​​ർ​​​ത്ത ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​ൽ മെ​​​ഡ​​​ൽ നേ​​​ടി​​​യ മ​​​ല​​​യാ​​​ളി കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ​​​ക്ക് കാ​​​ഷ് അ​​​വാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം ചെ​​​യ്ത ശേ​​​ഷം പ്ര​​​സം​​​ഗി​​​ക്കു​​​കാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സം​​​സ്ഥാ​​​നം പ്ര​​​ള​​​യ ദു​​​ര​​​ന്തം നേ​​​രി​​​ട്ട വേ​​​ള​​​യി​​​ൽ ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​ൽ മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടാ​​​ൻ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്ക് ക​​​ഴി​​​ഞ്ഞ​​​ത് ഉ​​​ത്തേ​​​ജ​​​നം പ​​​ക​​​രു​​​ന്ന​​​താ​​​ണ്. പ​​​രി​​​ശ്ര​​​മി​​​ച്ചാ​​​ൽ ഇ​​​നി​​​യും നേ​​​ട്ടം കൈ​​​വ​​​രി​​​ക്കാ​​​നാ​​​വു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ജി​​​ൻ​​​സ​​​ണ്‍ ജോ​​​ണ്‍​സ​​​ൻ, വി.​​​കെ.​​​വി​​​സ്മ​​​യ, വി.​​​നീ​​​ന, മു​​​ഹ​​​മ്മ​​​ദ് അ​​​ന​​​സ്, കു​​​ഞ്ഞു​​​മു​​​ഹ​​​മ്മ​​​ദ്, ജി​​​ത്തു ബേ​​​ബി, പി. ​​​യു. ചി​​​ത്ര എ​​​ന്നി​​​വ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യി​​​ൽനി​​​ന്ന് കാ​​​ഷ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി. ദീ​​​പി​​​ക പ​​​ള്ളി​​​ക്ക​​​ൽ, സു​​​നൈ​​​ന കു​​​രു​​​വി​​​ള, ശ്രീ​​​ജേ​​​ഷ് എ​​​ന്നി​​​വ​​​രു​​​ടെ അ​​​വാ​​​ർ​​​ഡ് ര​​​ക്ഷ​​​ാക​​​ർ​​​ത്താ​​​ക്ക​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി. സ്വ​​​ർ​​​ണ മെ​​​ഡ​​​ൽ നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് 20 ല​​​ക്ഷ​​​വും വെ​​​ള്ളി നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് 15 ല​​​ക്ഷ​​​വും വെ​​​ങ്ക​​​ലം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് 10 ല​​​ക്ഷം…

Read More

ധോണിക്കു സ്ഥാനമുണ്ട‌ാകുമോ‍?

ക​ഴി​ഞ്ഞ കു​റെ കാ​ല​ങ്ങ​ളാ​യി മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ഇ​ല്ലാ​ത്ത ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ പോ​ലു​മാ​വി​ല്ലാ​യി​രു​ന്നു. ടീ​മി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച് ത​ന്‍റെ പ്ര​തി​ഭ വെ​ളി​പ്പെ​ടു​ത്തി​യ​പ്പോ​ൾ മു​ത​ൽ ടീ​മി​ലെ അവി​ഭാ​ജ്യ​ഘ​ട​ക​മാ​യി​രു​ന്നു ധോ​ണി. എ​ന്നാ​ൽ ഇ​പ്പോ​ൾ ബാ​റ്റിം​ഗി​ലെ ഫോ​മി​ല്ലാ​യ്മ മൂ​ലം ധോ​ണി​യെ പു​റ​ത്തി​രു​ത്ത​ണോ​യെ​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ സെ​ല​ക്ട​ർ​മാ​ർ ത​യാ​റാ​യി​രി​ക്കു​ന്നു. ബാ​റ്റിം​ഗ് മോ​ശ​മാ​ണെ​ങ്കി​ലും കീ​പ്പിം​ഗി​ൽ ധോ‍ണി​യെ വെ​ല്ലാ​ൻ ഒ​രാ​ളി​ല്ലെ​ന്ന കാ​ര്യ​മാ​ണ് മു​ൻ നാ​യ​ക​ന്‍റെ പ്ല​സ് പോ​യി​ന്‍റ്. ധോ​ണി ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഉ​ണ്ടാ​കു​മോ ഇ​ല്ല​യോ എ​ന്ന് ഇ​ന്ന​റി​യാം. ഇ​ന്നാ​ണ് വി​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള ലി​മി​റ്റ​ഡ് ഓ​വ​ര്‍ ക്രി​ക്ക​റ്റി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ധോ​ണി​യു​ടെ മോ​ശം ബാ​റ്റിം​ഗി​നെ സെ​ല​ക്ട​ര്‍മാ​ര്‍ ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ യു​വ​താ​രം ഋ​ഷ​ഭ് പ​ന്തി​ന് ടീ​മി​ല്‍ അ​വ​സ​ര​മൊ​രു​ങ്ങും. ഇ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന ടീം ​ആ​ദ്യ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലേ​ക്കാ​ണോ അ​തോ പ​ര​മ്പ​ര​യ്ക്കു മു​ഴു​വ​നു​മാ​ണോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പായി​ല്ല. ഈ ​മാ​സം 21ന് ​ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ള്‍ക്കു തു​ട​ക്ക​മാ​കും. വി​ന്‍ഡീ​സി​നെ​തി​രേ അ​ഞ്ച് ഏ​ക​ദി​ന​വും മൂ​ന്നു ട്വ​ന്‍റി-20യു​മാ​ണു​ള്ള​ത്.…

Read More