വ​നി​താ ഹോ​ക്കി ലോ​ക​ക​പ്പ്: മൂ​ന്ന​ടി​ച്ച് ഇ​ന്ത്യ ക്വാ​ർ​ട്ട​റി​ൽ

ല​ണ്ട​ൻ: വ​നി​താ ലോ​ക​ക​പ്പ് ഹോ​ക്കി​യി​ൽ ഇ​ന്ത്യ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. പ്ലേ ഓഫിൽ ഇ​റ്റ​ലി​യെ എതിരില്ലാത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത് ലാ​ല്‍​റെം​സി​യാ​മി(9), നേ​ഹ ഗോ​യ​ൽ(45), വ​ന്ദ​ന ക​താ​രി​യ(55) എ​ന്നി​വ​രാ​ണ് ഇന്ത്യയുടെ ഗോ​ളു​ക​ൾ നേ​ടി​യ​ത്. ചി​ല ഒ​റ്റ​പ്പെ​ട്ട ആ​ക്ര​മ​ണ​ങ്ങ​ള്‍ ഇ​റ്റ​ലി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യെ​ങ്കി​ലും ഇ​ന്ത്യ പ്ര​തി​രോ​ധി​ച്ചു. അ​യ​ര്‍​ല​ൻ​ഡാ​ണ് ക്വാ​ര്‍​ട്ട​റി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ഇ​രു ടീ​മു​ക​ളും ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു അ​യ​ര്‍​ല​ൻ​ഡ് ജ​യി​ച്ചി​രു​ന്നു.

Read More

ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍‌: ശ്രീ​കാ​ന്ത് മൂ​ന്നാം റൗ​ണ്ടി​ൽ

നാ​ൻ​ജി​ങ്: ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ കെ. ​ശ്രീ​കാ​ന്ത് മൂ​ന്നാം റൗ​ണ്ടി​ൽ. സ്പെ​യി​ന്‍റെ പാ​ബ്ലോ അ​ബി​യാ​നെ​യാ​ണ് ശ്രീ​കാ​ന്ത് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യ ഗെയിം അ​നാ​യാ​സം നേ​ടി​യ ശ്രീ​കാ​ന്തി​ന് ര​ണ്ടാം ഗെയിമിൽ കാ​ലി​ട​റി​യി​രു​ന്നു. മൂ​ന്നാം ഗെയിമിൽ പാ​ബ്ലോ​യെ 21-14 പ​രാ​ജ​യപ്പെ​ടു​ത്തി​യാ​ണ് ശ്രീ​കാ​ന്ത് മൂന്നാം റൗണ്ട് ഉറപ്പിച്ചത്. ലോ​ക അ​ഞ്ചാം ന​ന്പ​റാ​യ ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ ജ​യം 21-15, 12-21, 21-14 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു. മൂ​ന്നാം റൗ​ണ്ടി​ൽ മ​ലേ​ഷ്യ​യു​ടെ ഡാ​ര​ണ്‍ ലി​യു​വി​നെ​യാ​ണ് ശ്രീ​കാ​ന്ത് നേ​രി​ടു​ന്ന​ത്. ആ​ദ്യ റൗ​ണ്ടി​ൽ ശ്രീ​കാ​ന്ത് അ​യ​ർ​ല​ൻ​ഡി​ന്‍റെ നാ​ത് എ​ൻ​ഗൂ​യി​നെ നേ​രി​ട്ടു​ള്ള ഗെയിമു​ക​ൾ​ക്കു കീ​ഴ​ട​ക്കി​യാ​ണ് ര​ണ്ടാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ച​ത്.

Read More

പ്ര​ണോ​യ്, സ​മീ​ര്‍ വർമ‍ ര​ണ്ടാം റൗ​ണ്ടി​ല്‍

നാ​ന്‍ജി​ങ്: ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് ര​ണ്ടാം റൗ​ണ്ടി​ല്‍. മ​ത്സ​ര​ത്തി​ല്‍ പ്ര​ണോ​യി​യു​ടെ ആ​ധി​പ​ത്യ​മാ​യി​രു​ന്നു. വെ​റും 28 മി​നി​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ താ​രം ന്യൂ​സി​ല​ന്‍ഡി​ന്‍റെ അ​ഭി​ന​വ് മ​നോ​റ്റ​യെ 21-12, 21-11ന് ​ത​ക​ര്‍ത്തു. മ​റ്റൊ​രു പു​രു​ഷ സിം​ഗി​ള്‍സി​ല്‍ സ​മീ​ര്‍ വര്‍മ ഫ്രാ​ന്‍സി​ന്‍റെ ലൂ​കാ​സ് കോ​ര്‍വെ​യെ 21-13, 21-10ന് ​തോ​ല്‍പ്പി​ച്ചു. സാ​യ് പ്ര​ണീ​തി​ന് വാ​ക്കോ​വ​ര്‍ ല​ഭി​ച്ചു. ലോ​ക നാ​ലാം റാ​ങ്ക് കൊ​റി​യ​ന്‍ താ​രം സ​ണ്‍ വാ​ന്‍ ഹൂ​വി​ന്‍റെ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്നാ​ണ് പ്ര​ണീ​ത് ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​യു​ടെ വ​നി​താ സിം​ഗി​ള്‍സ് താ​ര​ങ്ങ​ളാ​യ ലോ​ക മൂ​ന്നാം റാ​ങ്ക് പി.​വി. സി​ന്ധു, ലോ​ക പ​ത്താം റാ​ങ്ക് സൈ​ന നെ​ഹ്‌​വാ​ള്‍ എ​ന്നി​വ​ര്‍ക്ക് ബൈ ​ല​ഭി​ച്ചു.മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യയുടെ പ്ര​ണ​വ് ജെ​റി ചോ​പ്ര-​സി​കി റെ​ഡ്ഡി സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ല്‍. ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ജാ​കു​ബ് ബി​റ്റ്മാ​ന്‍-​അ​ല്‌​സ്‌​ബേ​ത ബ​സോ​വ ജോ​ടി​യെ 21-17, 21-15ന് ​തോ​ല്‍പ്പി​ച്ചു. അ​ശ്വി​നി പൊ​ന്ന​പ്പ-​സ്വാ​തി​ക്‌​സാ​യി​രാ​ജ്…

Read More

അ​ഭി​ന​യം ന​ടത്തി: നെ​യ്മ​ര്‍

സാ​വോ പോ​ളോ: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ത​നി​ക്കേ​റ്റ ഫൗ​ളു​ക​ളി​ല്‍ അ​ഭി​ന​യം ന​ട​ത്തി​യ​താ​യി നെ​യ്മ​ര്‍. ഒ​രു സ്‌​പോ​ണ്‍സ​റു​ടെ പ​ര​സ്യ​ത്തി​ലാ​ണ് ബ്ര​സീ​ലി​യ​ന്‍ താ​രം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ചി​ല ഫൗ​ളു​ക​ള്‍ ഉ​ള്ള​തി​ലും വ​ലു​പ്പ​ത്തി​ല്‍ കാ​ണി​ച്ചി​രു​ന്ന​താ​യി നെ​യ്മ​ര്‍ പ​റ​ഞ്ഞു. നെ​യ്മ​റു​ടെ അ​ഭി​ന​യ​ത്തെ മു​ന്‍ ഫു​ട്‌​ബോ​ള്‍ ക​ളി​ക്കാ​രും ആ​രാ​ധ​ക​രും വി​മ​ര്‍ശി​ച്ചി​രു​ന്നു. അ​ഭി​ന​യം ന​ട​ന്നി​രു​ന്ന​താ​യി സ​മ്മ​തി​ച്ച താ​രം താ​ന്‍ ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്നും വീ​ഡി​യോ​യി​ല്‍ പ​റ​ഞ്ഞു. ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ വ​രെ ദേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ നെ​യ്മ​റു​ടെ പ്ര​ക​ട​ന​ത്തെ​ക്കാ​ള്‍ എ​ല്ലാ​വ​രും താ​ര​ത്തി​ന്‍റെ ഡൈ​വിം​ഗ്, ഉ​രു​ള​ല്‍, റ​ഫ​റി​മാ​രോ​ടു ത​ര്‍ക്കി​ക്ക​ല്‍ എ​ല്ലാ​മാ​ണ് ച​ര്‍ച്ച ചെ​യ്ത​ത്. ഉ​ള്ള​തി​ലും വ​ലു​പ്പ​ത്തി​ലാ​യി​രു​ന്നു ത​ന്‍റെ ക​ളി​ക്കു പു​റ​മെ​യു​ള്ള ചെ​യ്തി​ക​ളെ​ന്നു എ​ല്ലാ​വ​രും ക​രു​തു​ന്നു​ണ്ടാ​കും. ഇ​ത് ഒ​രു പ​രി​ധി​വ​രെ ശ​രി​യാ​ണ്. സ​ത്യം പ​റ​ഞ്ഞാ​ല്‍ താ​ന്‍ ഒ​ത്തി​രി ത​വ​ണ ക​ന​ത്ത ഫൗ​ളി​നു വി​ധേ​യ​നാ​യി- ​നെ​യ്മ​ര്‍ പ​റ​ഞ്ഞു.

Read More

ഹോ​ക്കി ലോ​ക​ക​പ്പ്: ഇ​ന്ത്യ പ്ലേ ​ഓ​ഫി​ൽ ‌

ല​​ണ്ട​​ൻ: വ​​നി​​താ ലോ​​ക​​ക​​പ്പ് ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ പ്ലേ ​​ഓ​​ഫി​​ൽ പ്ര​​വേ​​ശി​​ച്ചു. പൂ​​ൾ ബി​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ അ​​മേ​​രി​​ക്ക​​യോ​​ട് 1-1 സ​​മ​​നി​​ല പാ​​ലി​​ച്ചാ​​ണ് ഇ​​ന്ത്യ പ്ലേ ​​ഓ​​ഫി​​നു യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ൽ 11-ാം മി​​നി​​റ്റി​​ൽ പോ​​ളി​​നോ​​യി​​ലൂ​​ടെ മു​​ന്നി​​ലെ​​ത്തി​​യ അ​​മേ​​രി​​ക്ക​​യെ 31-ാം മി​​നി​​റ്റി​​ൽ ക്യാ​​പ്റ്റ​​ൻ റാ​​ണി രാം​​പാ​​ലി​​ന്‍റെ ഗോ​​ളി​​ലാ​​ണ് ഇ​​ന്ത്യ സ​​മ​​നി​​ല​​യി​​ൽ പി​​ടി​​ച്ച​​ത്. പൂ​​ൾ ബി​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തോ​​ടെ അ​​യ​​ർ​​ല​​ൻ​​ഡ് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​നു യോ​​ഗ്യ​​ത നേ​​ടി. പ്ലേ ​​ഓ​​ഫി​​ൽ ഇ​​റ്റ​​ലി​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി. പൂ​​ൾ എ ​​ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യാ​​ണ് ഇ​​റ്റ​​ലി പ്ലേ ​​ഓ​​ഫി​​ൽ എ​​ത്തി​​യ​​ത്. ഇ​​ന്ന് ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​റ്റ​​ലി​​യെ കീ​​ഴ​​ട​​ക്കി​​യാ​​ൽ ഇ​​ന്ത്യ​​ക്ക് ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ടം​​പി​​ടി​​ക്കാം. അ​​ങ്ങ​​നെ​​യെ​​ങ്കി​​ൽ അ​​യ​​ർ​​ല​​ൻ​​ഡ് ആ​​കും ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി.

Read More

ഇംഗ്ലണ്ട് @ 1000

ദു​​ബാ​​യ്: ക്രി​​ക്ക​​റ്റി​​ന്‍റെ ഉ​​പ​​ജ്ഞാ​​താ​​ക്ക​​ൾ ടെ​​സ്റ്റി​​ലെ ത​​ങ്ങ​​ളു​​ടെ 1000-ാ​​മ​​ത് മ​​ത്സ​​ര​​ത്തി​​നാ​​യി ഒ​​രു​​ങ്ങു​​ന്നു. നാ​​ളെ ആ​​രം​​ഭി​​ക്കു​​ന്ന ഇ​​ന്ത്യ-​​ഇം​​ഗ്ല​ണ്ട് ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​രം ഇം​ഗ്ല​​ണ്ടി​​ന്‍റെ 1000-ാമ​​ത് അ​​ഞ്ചു​​ദി​​ന പോ​​രാ​​ട്ട​​മാ​​ണ്. ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ടീം 1000 ​​ടെ​​സ്റ്റ് മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​ത്. ച​​രി​​ത്ര ടെ​​സ്റ്റി​​നി​​റ​​ങ്ങു​​ന്ന ഇം​​ഗ്ല​ണ്ടി​​ന് ഐ​​സി​​സി (ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് കൗൺസിൽ) ഇ​​ന്ന​​ലെ അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. 1877 മാ​​ർ​​ച്ചി​​ലാ​​ണ് ഇം​​ഗ്ല​​ണ്ട് ആ​​ദ്യ ടെ​​സ്റ്റ് മ​​ത്സ​​രം ക​​ളി​​ച്ച​​ത്. ഓ​​സ്ട്രേ​​ലി​​യ​​യാ​​യി​​രു​​ന്നു ഇം​​ഗ്ല​ണ്ടി​​ന്‍റെ എ​​തി​​രാ​​ളി. മെ​​ൽ​​ബ​​ണി​​ലാ​​യി​​രു​​ന്നു മ​​ത്സ​​രം. 812 മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ ഓ​​സ്ട്രേ​​ലി​​യ ടെ​​സ്റ്റ് എ​​ണ്ണ​​ത്തി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ്. പു​​രു​​ഷ​ന്മാ​​രു​​ടെ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ 1000 മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന ഇം​ഗ്ല​​ണ്ടി​​ന് ക്രി​​ക്ക​​റ്റ് കു​​ടും​​ബ​​ത്തി​​ന്‍റെ പേ​​രി​​ൽ അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ൾ അ​​റി​​യി​​ക്കു​​ന്നു. ക്രി​​ക്ക​​റ്റി​​ന്‍റെ അ​​തി​​പു​​രാ​​ത​​ന ഫോ​​മാ​​യ ടെ​​സ്റ്റി​​ൽ ഇ​​നി​​യും വ​​ള​​ര​​യേ​​റെ മി​​ക​​വാ​​ർ​​ന്ന താ​​ര​​ങ്ങ​​ളെ സം​​ഭാ​​വ​​ന ചെ​​യ്യാ​​ൻ ഇം​ഗ്ല​ണ്ടി​​നു സാ​​ധി​​ക്ക​​ട്ടെ – ഐ​​സി​​സി ചെ​​യ​​ർ​​മാ​​ൻ ശ​​ശാ​​ങ്ക് മ​​നോ​​ഹ​​ർ പ്ര​​സ്താ​​വ​​ന​​യി​​ലൂ​​ടെ അ​​റി​​യി​​ച്ചു. നാ​​ളെ ടെ​​സ്റ്റ്…

Read More

ബം​ഗ്ലാ​ദേ​ശി​ന് ഏകദിന പ​ര​മ്പ​ര

ബാ​സെ​റ്റെ​രേ (സെ​ന്‍റ് കി​റ്റ്‌​സ് ആ​ന്‍ഡ് നെ​വി​സ്): വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര ബം​ഗ്ലാ​ദേ​ശ് സ്വ​ന്ത​മാ​ക്കി. മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ 18 റ​ണ്‍സ് വി​ജ​യ​മാ​ണ് ബം​ഗ്ലാ​ദേ​ശ് നേ​ടി​യ​ത്. ഇ​തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര 2-1ന് ​ബം​ഗ്ലാ​ദേ​ശ് നേ​ടി. ബം​ഗ്ലാ​ദേ​ശ് 50 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റി​ന് 301. വെ​സ്റ്റ് ഇ​ന്‍ഡീ​സ് 50 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റി​ന് 283. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ സ​ന്ദ​ര്‍ശ​ക​രെ ത​മീം ഇ​ക്ബാ​ലി​ന്‍റെ സെ​ഞ്ചു​റി (103), മ​ഹ​മ​ദു​ള്ള (67), ഷ​ക്കീ​ബ് അ​ല്‍ ഹ​സ​ന്‍ (37), മ​ഷ്‌​റ​ഫേ മോ​ര്‍ത്താ​സ (36) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​ങ്ങ​ള്‍ മി​ക​ച്ച സ്‌​കോ​റി​ലെ​ത്തി​ച്ചു. ക്രി​സ് ഗെ​യ്ൽ‍ (73), റോ​വ്മാ​ന്‍ പ​വ​ല്‍ (74 നോ​ട്ടൗ​ട്ട്), ഷാ​യ് ഹോ​പ് (64) എ​ന്നി​വ​ര്‍ വിൻഡീസിനായി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. അ​വ​സാ​നംവ​രെ പൊ​രു​തി​യ വി​ന്‍ഡീ​സി​നു സ​മ്മ​ര്‍ദ​ത്തെ അ​തി​ജീ​വി​ക്കാ​നാ​വാ​തെ പോ​യ​താ​ണ് തോ​ല്‍വി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. ഒ​ന്പ​ത് വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ബം​ഗ്ലാ​ദേ​ശ് വിദേശത്ത് പ​ര​ന്പ​ര ജ​യി​ക്കു​ന്ന​ത്.

Read More

വ​നി​ത ഹോ​ക്കി: അ​മേ​രി​ക്ക​യെ സ​മ​നി​ല‍​യി​ൽ കു​രു​ക്കി ഇ​ന്ത്യ

ല​ണ്ട​ന്‍: വ​നി​ത ഹോ​ക്കി ലോ​ക​ക​പ്പി​ലെ നി​ർ​ണാ​യ​ക ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ അ​മേ​രി​ക്ക​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഇ​ന്ത്യ. ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ നേ​ടി​യാ​ണ് സ​മ​നി​ല പാ​ലി​ച്ച​ത്. സ​മ​നി​ല​യോ​ടെ ഇ​ന്ത്യ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ സാ​ധ്യ​ത നി​ല​നി​ർ​ത്തി. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ അ​യ​ര്‍​ല​ന്‍​ഡി​നോ​ട് അ​പ്ര​തീ​ക്ഷി​ത​മാ​യി പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​ക്ക് ഇ​ന്ന​ത്തെ മ​ത്സ​രം നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. തോ​റ്റാ​ൽ പു​റ​ത്തേ​ക്ക് വ​ഴി തെ​ളി​യു​മാ​യി​രു​ന്ന ഇ​ന്ത്യ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലാ​ണ് യു​എ​സി​നെ സ​മ​നി​ല​യി​ൽ കു​രു​ക്കി​യ​ത്. ക​ളി​യു​ടെ 11 ാം മി​നി​റ്റി​ൽ അ​മേ​രി​ക്ക​യാ​ണ് ആ​ദ്യം ഗോ​ൾ നേ​ടി​യ​ത്. മാ​ർ​ഗോ​സ് പോ​ളി​നോ ഇ​ന്ത്യ​ൻ പോ​സ്റ്റി​ൽ പ​ന്തെ​ത്തി​ച്ചു. മൂ​ന്നാം ക്വാ​ർ​ട്ട​റി​ലാ​ണ് ഇ​ന്ത്യ​ക്കു സ​മ​നി​ല പി​ടി​ക്കാ​നാ​യ​ത്. അ​മേ​രി​ക്ക​ൻ ഗോ​ൾ​വ​ല ച​ലി​പ്പി​ച്ച് ക്യാ​പ്റ്റ​ൻ റാ​ണി റാം​പാ​ൽ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​നം കാ​ത്തു. ഗ്രൂ​പ്പി​ൽ ഇ​ന്ത്യ മൂ​ന്നാ​മ​തും അ​മേ​രി​ക്ക അ​വ​സാ​ന​സ്ഥാ​ന​ത്തു​മാ​ണ്.

Read More

സൗ​ര​ഭ് വ​ര്‍മ​യ്ക്കു കി​രീ​ടം

മോ​സ്‌​കോ: റ​ഷ്യ ഓ​പ്പ​ണ്‍ ടൂ​ര്‍ സൂ​പ്പ​ര്‍ 100 ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ണ​മെ​ന്‍റ് കി​രീ​ടം ഇ​ന്ത്യ​യു​ടെ സൗ​ര​ഭ് വ​ര്‍മ​യ്ക്ക്. ജ​പ്പാ​ന്‍റെ കോ​കി വാ​റ്റാ​ന​ബെ​യോ​ട് പി​ന്നി​ല്‍നി​ന്ന് തി​രി​ച്ചു​വ​ന്നാ​ണ് മു​ന്‍ ദേ​ശീ​യ ചാ​മ്പ്യ​ന്‍ കി​രീ​ടം നേ​ടി​യ​ത്. ഈ ​സീ​സ​ണി​ല്‍ സൗ​ര​വി​ന്‍റെ ആ​ദ്യ കി​രീ​ട​മാ​ണി​ത്. പ​രി​ക്കി​ല്‍ നി​ന്നും ആ​ദ്യ ഗെ​യി​മി​ലെ ന​ഷ്ട​ത്തി​ല്‍നി​ന്നും ക​ട​ന്ന സൗ​ര​ഭ് അ​വ​സാ​ന ര​ണ്ടു ഗെ​യി​മു​ക​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ടു. 18-21, 21-12, 21-17നാ​യി​രു​ന്നു ജ​യം. മി​ക്‌​സ​ഡ് ഡ​ബി​ള്‍സ് ഫൈ​ന​ലി​ല്‍ രോ​ഹ​ന്‍ ക​പൂ​ര്‍-​കു​ഷു ഗ​ര്‍ഗ് സ​ഖ്യ​ത്തെ റ​ഷ്യ​യു​ടെ വ്‌​ളാ​ഡി​മി​ര്‍ ഇ​വാ​നോ​വ് കൊ​റി​യ​യു​ടെ മി​ന്‍ ക്യും​ഗ് കിം​ഗ് ജോ​ടി 21-19, 21-17ന് ​പ​രാ​ജ​​പ്പെ​ടു​ത്തി. ആ​ദ്യ ഗെ​യി​മി​ന്‍റെ തു​ട​ക്കം മു​ത​ല്‍ വ​റ്റാ​ന​ബെ ലീ​ഡ് ചെ​യ്തു. ഇ​ട​വേ​ള​യ്ക്കു പി​രി​യു​മ്പോ​ള്‍ ജ​പ്പാ​നീ​സ്താ​രം 11-5ന് ​ലീ​ഡ് ചെ​യ്തു. എ​ന്നാ​ല്‍, ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സൗ​ര​ഭ് തു​ട​ര്‍ച്ച​യാ​യി പോ​യി​ന്‍റ് നേ​ടി ജ​പ്പാ​നീ​സ് താ​ര​ത്തി​ന്‍റെ ലീ​ഡ് 12-11 ആ​ക്കി കു​റ​ച്ചു. പ​ക്ഷേ…

Read More

സാ​വോ ഗെ​യിം​സി​ൽ നീ​ര​ജ് ചോ​പ്ര​യ്ക്ക് സ്വ​ർ​ണം

ഹെ​ൽ​സി​ങ്കി: ഫി​ൻ​ല​ൻ​ഡി​ൽ ന​ട​ന്ന സാ​വോ ഗെ​യിം​സ് ജാ​വ​ലി​ൻ തോ​യി​ൽ ഇ​ന്ത്യ​ൻ താ​രം നീ​ര​ജ് ചോ​പ്ര​യ്ക്കു സ്വ​ർ​ണം. ഇ​രു​പ​തു​കാ​ര​നാ​യ നീ​ര​ജ് ചോ​പ്ര 85.69 മീ​റ്റ​ർ ദൂ​ര​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.ചൈ​നീ​സ് താ​യ്പെ​യി​യു​ടെ ചാ​വോ സ​ൺ ചെം​ഗ് വെ​ള്ളി നേ​ടി. 82.52 മീ​റ്റ​ർ ദൂ​ര​മാ​ണ് ചെം​ഗ് എ​റി​ഞ്ഞ​ത്.

Read More