പ​ന്താ​ക്ര​മ​ണം, പ്രത്യാക്രമണം

ന്യൂ​​ഡ​​ൽ​​ഹി: ഋ​​ഷ​​ഭ് പ​​ന്ത് എ​​ന്ന യു​​വ​​താ​​ര​​ത്തി​​ന്‍റെ ബാ​​റ്റ് ഗ​​ർ​​ജി​​ച്ച​​പ്പോ​​ൾ സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​തി​​രേ ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ഡ​​ൽ​​ഹി ഡെ​​യ​​ർ ഡെ​​വി​​ൾ​​സ് 20 ഓ​​വ​​റി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 187 റ​​ണ്‍​സ് എ​​ടു​​ത്തു. 63 പ​​ന്തി​​ൽ ഏ​​ഴ് സി​​ക്സും 15 ഫോ​​റും അ​​ട​​ക്കം 128 റ​​ണ്‍​സ് എ​​ടു​​ത്ത പ​​ന്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. കെയ്ൻ വില്യംസൺ (53 പന്തിൽ 83 നോട്ടൗട്ട്), ശിഖർ ധവാൻ (50 പന്തിൽ 92 നോട്ടൗട്ട്) എന്നിവരുടെ കരുത്തിൽ 18.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 191 അടിച്ച് സൺറൈസേഴ്സ് ജയമാ ഘോഷിച്ചു. ഐ​​പി​​എ​​ൽ 2018 സീ​​സ​​ണി​​ലെ മൂ​​ന്നാ​​മ​​ത്തെ സെ​​ഞ്ചു​​റി​​യാ​​ണ് ഇ​​ന്ന​​ലെ പ​​ന്ത് നേ​​ടി​​യ​​ത്. പ​​ഞ്ചാ​​ബ് കിം​​ഗ്സ് ഇ​​ല​​വ​​നാ​​യി ക്രി​​സ് ഗെ​​യ്‌ലും ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നാ​​യി ഷെ​​യ്ൻ വാ​​ട്സ​​ണും ഈ ​​സീ​​സ​​ണി​​ൽ സെ​​ഞ്ചു​​റി നേ​​ടി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, സീ​​സ​​ണി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന വ്യ​​ക്തി​​ഗ​​ത സ്കോ​​റാ​​യി​​രു​​ന്നു പ​​ന്തി​​ന്‍റെ 128 നോ​​ട്ടൗ​​ട്ട്.…

Read More

ഇ​​റ്റാ​​ലി​​യ​​ൻ ക​​പ്പ് യു​​വ​​ന്‍റ​​സി​​ന്

മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ ക​​പ്പ് ഫു​​ട്ബോ​​ൾ കി​​രീ​​ടം യു​​വ​​ന്‍റ​​സി​​ന്. ഫൈ​​ന​​ലി​​ൽ എ​​സി മി​​ലാ​​നെ​​യാ​​ണ് യു​​വെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത നാ​​ലു ഗോ​​ളു​​ക​​ൾ​​ക്ക് കീ​​ഴ​​ട​​ക്കി​​യ​​ത്. ഗോ​​ൾ ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം ബെ​​ന​​റ്റി​​യ (56, 64 മി​​നി​​റ്റു​​ക​​ൾ), ഡ​​ഗ്ല​സ് കോ​​സ്റ്റ (61-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ യു​​വ​​ന്‍റ​​സി​​നാ​​യി ല​​ക്ഷ്യം​​നേ​​ടി. 76-ാം മി​​നി​​റ്റി​​ൽ നി​​ക്കോ​​ള​​സ് ക​​ലി​​നി​​ക്കി​​ന്‍റെ സെ​​ൽ​​ഫ് ഗോ​​ൾ​​കൂ​​ടി ആ​​യ​​തോ​​ടെ എ​​സി മി​​ലാ​​ന്‍റെ പ​​രാ​​ജ​​യം പൂ​​ർ​​ണം. തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം ത​​വ​​ണ​​യാ​​ണ് യു​​വെ ഇ​​റ്റാ​​ലി​​യ​​ൻ ക​​പ്പ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. യു​​വെ ഗോ​​ളി ജി​​യാ​​ൻ ലൂ​​യി​​ജി ബ​​ഫ​​ണ്‍ 1999നു ​​ശേ​​ഷം ഇ​​റ്റാ​​ലി​​യ​​ൻ ക​​പ്പ് ഫൈ​​ന​​ൽ ക​​ളി​​ക്കു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​യാ​​ണ്. ക​​ഴി​​ഞ്ഞ ഏ​​ഴ് വ​​ർ​​ഷ​​മാ​​യി എ​​സി മി​​ലാ​​ന് ഒ​​രു കി​​രീ​​ടം പോ​​ലും സ്വ​​ന്ത​​മാ​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല.

Read More

കാ​​ൽ​​പ്പ​​ന്തി​​ലെ കൊ​​ളം​​ബി​​യ​​ൻ വ​​സ​​ന്തം…

കൊ​​ളം​​ബി​​യ, ഫു​​ട്ബോ​​ൾ ലോ​​ക​​ത്ത് എ​​ന്നും വേ​​റി​​ട്ടു​​നി​​ൽ​​ക്കു​​ന്ന സൗ​​ന്ദ​​ര്യം. ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ ഫു​​ട്ബോ​​ളി​​ൽ ബ്ര​​സീ​​ലി​​നും അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കു​​മൊ​​പ്പം ആ​​രാ​​ധ​​ക​​ർ നെ​​ഞ്ചോ​​ടു​​ചേ​​ർ​​ത്തു​​പി​​ടി​​ച്ച രാ​​ജ്യം. ഇ​​തി​​ഹാ​​സ താ​​ങ്ങ​​ൾ​​ക്ക് ജന്മം ​​ന​​ല്കു​​ന്ന​​തി​​ൽ കൊ​​ളം​​ബി​​യ ഇ​​ക്കാ​​ല​​മ​​ത്ര​​യും പി​​ശു​​ക്ക് കാ​​ട്ടി​​യി​​ട്ടി​​ല്ല. എ​​ന്നാ​​ൽ, ഒരിക്കലെങ്കിലും ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​ന്‍റെ സെ​​മി​​യി​​ൽപോ​​ലും അ​​വ​​ർ​​ക്കു ക​​ട​​ക്കാ​​നാ​​യി​​ട്ടി​​ല്ല. 2014ൽ ​​ക്വാ​​ർ​​ട്ട​​റി​​ൽ എ​​ത്തി​​യ​​താ​​ണ് കൊ​​ളം​​ബി​​യ​​യു​​ടെ ലോ​​ക​​ക​​പ്പി​​ലെ മി​​ക​​ച്ച പ്ര​​ക​​ട​​നം. സ്വ​​ർ​​ണ​​ത്ത​​ല​​മു​​ടി​​ക്കാ​​ര​​നാ​​യ കാ​​ൽ​​ലോ​​സ് വാ​​ൽ​​ഡറാ​​മ, ഗോ​​ള​​ടി​​ക്കും ഗോ​​ളി​​യാ​​യി പേ​​രെ​​ടു​​ത്ത റെ​​നെ ഹി​​ഗ്വി​​റ്റ, ഭാ​​വ​​നാ​​സ​​ന്പ​​ന്ന ഗോ​​ളി​​നു​​ട​​മ​​യാ​​യ അ​​സ്പ്രി​​ല്ല, സെ​​ൽ​​ഫ് ഗോ​​ള​​ടി​​ച്ച​​തി​​നു വെ​​ടി​​യേ​​റ്റു​​മ​​രി​​ച്ച ആ​ന്ദ്രേ എ​​സ്കോ​​ബ​​ർ… 2014ലെ ​​ഗോ​​ൾ​​ഡ​​ൻ ബൂ​​ട്ട് സ്വ​​ന്ത​​മാ​​ക്കി​​യ ഹ​​മേ​​ഷ് റോ​​ഡ്രി​​ഗ​​സ്, സൂ​​പ്പ​​ർ സ്ട്രൈ​​ക്ക​​റാ​​യ റ​​ഡ​​മേ​​ൽ ഫ​​ൽ​​ക്കാ​​വോ… ച​​രി​​ത്ര​​ത്തി​​ൽ താ​​ര​​സ​​ന്പ​​ത്തി​​നും വ്യ​​ത്യ​​സ്ത​​ത​​യ്ക്കും കൊ​​ളം​​ബി​​യ എ​​ന്നും മു​​ൻ​​പ​​ന്തി​​യി​​ലു​​ണ്ട്. എ​​ന്നാ​​ൽ, മ​​ത്സ​​ര​​വേ​​ദി​​യി​​ൽ നി​​രാ​​ശ​​യും ദുഃ​​ഖ​​വു​​മാ​​ണ് ഈ ​​ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ക്കാ​​രു​​ടെ കൈ​​മു​​ത​​ൽ! കാ​​ൽ​​പ്പ​​ന്തു​​ക​​ളി​​യു​​ടെ ഈ​​റ്റി​​ല്ല​​മാ​​ണ് കൊ​​ളം​​ബി​​യ. ഫി​​ഫ​​യു​​ടെ ക​​ണ​​ക്കു​​പ്ര​​കാ​​രം മൂ​​ന്ന​​ര​​ല​​ക്ഷ​​ത്തോ​​ളം ക​​ളി​​ക്കാ​​ർ കൊ​​ളം​​ബി​​യ​​യി​​ലു​​ണ്ട്. അ​​തി​​ൽ 2,91,299പേ​​ർ ര​​ജി​​സ്റ്റേർഡ് ക​​ളി​​ക്കാ​​രാ​​ണ്. ലാ​​റ്റി​​ന​​മേ​​രി​​ക്ക​​യു​​ടെ വ​​ട​​ക്ക്പ​​ടി​​ഞ്ഞാ​​റാ​​യി സ്ഥി​​തി​​ചെ​​യ്യു​​ന്ന ഈ…

Read More

സ​താം​പ്ട​ണി​നു ജ​യം, വെ​സ്റ്റ്ബ്രോം ത​രം​താ​ഴ്ത്ത​പ്പെ​ട്ടു

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ സ്വാ​ൻ​സീ സി​റ്റി​ക്കെ​തി​രേ സ​താം​പ്ട​ണി​നു ജ​യം. 72-ാം മി​നി​റ്റി​ൽ മ​നോ​ലോ ഗ​ബ്ബി​യാ​ഡി​നി നേ​ടി​യ ഗോ​ളി​ൽ 1-0ന് ​ആ​യി​രു​ന്നു സ​താം​പ്ട​ണി​ന്‍റെ ജ​യം. ജ​യ​ത്തോ​ടെ അ​ടു​ത്ത സീ​സ​ണി​ലും പ്രീ​മി​യ​ർ ലീ​ഗ് സാ​ന്നി​ധ്യം സ​താം​പ്ട​ണ്‍ ഉ​റ​പ്പി​ച്ചു. സ്വാ​ൻ​സീ​യു​ടെ കാ​ര്യം ത്രി​ശ​ങ്കു​വി​ലു​മാ​യി. സ​താം​പ്ട​ണി​ന്‍റെ ജ​യ​ത്തോ​ടെ വെ​സ്റ്റ്ബ്രോം​വി​ച്ച് ആ​ൽ​ബി​യോ​ണ്‍ ലീ​ഗി​ൽ​നി​ന്ന് ത​രം​താ​ഴ്ത്ത​പ്പെ​ട്ട് പു​റ​ത്താ​യി. 37 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 31 പോ​യി​ന്‍റു​ള്ള ബ്രോം​വി​ച്ച് 19-ാം സ്ഥാ​ന​ത്താ​ണ്. അ​വ​സാ​ന മൂ​ന്ന് സ്ഥാ​ന​ക്കാ​രാ​ണ് ത​രം​താ​ഴ്ത്ത​പ്പെ​ടു​ന്ന​ത്. 20-ാം സ്ഥാ​ന​ത്തു​ള്ള സ്റ്റോ​ക് സി​റ്റി നേ​ര​ത്തേ ത​രം​താ​ഴ്ത്ത​പ്പെ​ട്ടി​രു​ന്നു. 18-ാം സ്ഥാ​ന​ത്തു​ള്ള സ്വാ​ൻ​സീ സി​റ്റി​ക്ക് 33 പോ​യി​ന്‍റാ​ണു​ള്ള​ത്. സ്റ്റോ​ക് സി​റ്റി​ക്കെ​തി​രേ​യാ​ണ് സ്വാ​ൻ​സീ​യു​ടെ അ​വ​സാ​ന മ​ത്സ​രം.

Read More

ര​ഹാ​നെ​യെ ഒ​ഴി​വാ​ക്കി​യ​ത് ക്രൂ​ര​ത; ബി​സി​സി​ഐ​യെ വി​മ​ർ​ശി​ച്ച് ഗാം​ഗു​ലി

കോ​ൽ​ക്ക​ത്ത: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​രി​മി​ത ഓ​വ​ർ പ​ര​ന്പ​ര​യി​ൽ​നി​ന്ന് അ​ജി​ങ്ക്യ ര​ഹാ​ന​യെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഇ​ന്ത്യ​ൻ ടീം ​മു​ൻ നാ​യ​ക​ൻ സൗ​ര​വ് ഗാം​ഗു​ലി. ര​ഹാ​നെ​യെ ഒ​ഴി​വാ​ക്കി​യ​ത് ക്രൂ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്ന് ഗാ​ഗു​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ര​ഹാ​നെ​യെ ഒ​ഴി​വാ​ക്കു​ക​യും ശ്രേ​യ​സ് അ​യ്യ​ർ, അ​ന്പാ​ട്ടി റാ​യി​ഡു, സി​ദ്ധാ​ർ​ഥ് കൗ​ൾ എ​ന്നി​വ​ർ​ക്ക് ഇ​ടം ന​ൽ​കു​ക​യും ചെ​യ്ത ബി​സി​സി​ഐ തീ​രു​മാ​ന​മാ​ണ് ഗാ​ഗു​ലി​യെ ചൊ​ടി​പ്പി​ച്ച​ത്. അ​ന്പാ​ട്ടി റാ​യി​ഡു​വി​നു മു​ന്പേ ഇ​പ്പോ​ഴും ഞാ​ൻ ര​ഹാ​ന​യെ തെ​ര​ഞ്ഞെ​ടു​ക്കും. പ​ന്ത് ന​ന്നാ​യി സ്വിം​ഗ് ചെ​യ്യു​ന്ന ഇം​ഗ്ല​ണ്ടി​ൽ ര​ഹാ​ന​യ്ക്കാ​ണു മു​ൻ​തൂ​ക്കം. ഇം​ഗ്ല​ണ്ടി​ൽ ര​ഹാ​ന​യ്ക്കു മി​ക​ച്ച റി​ക്കാ​ർ​ഡാ​ണു​ള്ള​ത്- ഗാം​ഗു​ലി പ​റ​ഞ്ഞു. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന ടീ​മി​ൽ ശ്രേ​യ​സ് അ​യ്യ​ർ​ക്ക് സ്ഥാ​നം ല​ഭി​ച്ച​തി​നെ സ്വാ​ഗ​തം ചെ​യ്ത ഗാം​ഗു​ലി എ​ന്തു​കൊ​ണ്ട് അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ടെ​സ്റ്റി​ൽ യു​വ താ​ര​ങ്ങ​ൾ​ക്ക് സ്ഥാ​നം ന​ൽ​കി​യി​ല്ല എ​ന്ന ചോ​ദ്യ​വും ഉ​ന്ന​യി​ക്കു​ന്നു. ഐ​പി​എ​ലി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് അ​ന്പാ​ട്ടി റാ​യി​ഡു​വ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ൾ​ക്ക് ടീ​മി​ലി​ടം നേ​ടി​ക്കൊ​ടു​ത്ത​ത്. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നാ​യി…

Read More

കി​ടു കി​ഷ​ൻ..! മും​ബൈ ഇ​ന്ത്യ​ൻ​സി​നു കൂ​റ്റ​ൻ ജ​യം

കോ​ൽ​ക്ക​ത്ത: നി​ർ‌​ണാ​യ​ക മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നു കൂ​റ്റ​ൻ വി​ജ​യം. കോ​ൽ​ക്ക​ത്ത നൈ​റ്റ്റൈ​ഡേ​ഴ്സി​നെ 102 റ​ൺ​സി​നു മും​ബൈ പ​രാ​ജ​യ​പ്പെ​ടു​ത്തി. മും​ബൈ ഉ​യ​ർ​ത്തി​യ 211 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന കോ​ൽ​ക്ക​ത്ത 108 റ​ൺ​സി​ൽ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു. ജ​യ​ത്തോ​ടെ മും​ബൈ പ്ലേ ​ഓ​ഫ് സാ​ധ്യ​ത​ക​ൾ നി​ല​നി​ർ​ത്തി. ഇ​ഷാ​ൻ കി​ഷ​ന്‍റെ വെ​ടി​ക്കെ​ട്ടി​ൽ പി​റ​ന്ന മും​ബൈ​യു​ടെ കൂ​റ്റ​ൻ സ്കോ​റി​നെ പി​ന്തു​ട​രാ​ൻ കോ​ൽ​ക്ക​ത്ത​യി​ൽ ക​രു​ത്തു​ള്ള​വ​രു​ണ്ടാ​യി​രു​ന്നി​ല്ല. ഓ​പ്പ​ണ​ർ ക്രി​സ് ലി​ന്നും (21) നി​തീ​ഷ് റാ​ണ​യും (21) മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. വാ​ല​റ്റ​ത്ത് ടോം ​കു​റാ​നും (18) ചെ​റു ശ്ര​മം ന​ട​ത്തി. ആ​റു പേ​രാ​ണ് ഇ​ന്നിം​ഗ്സി​ൽ ര​ണ്ട​ക്കം കാ​ണാ​തി​രു​ന്ന​ത്. ആ​രും 21 റ​ൺ​സി​ൽ കൂ​ടു​ത​ൽ സ്കോ​ർ ചെ​യ്തി​ല്ല. ക്യാ​പ്റ്റ​ൻ ദി​നേ​ഷ് കാ​ർ​ത്തി​ക്കി​ന്‍റെ സം​ഭാവന മൂ​ന്നു പ​ന്തി​ൽ അ​ഞ്ചു റ​ൺ​സാ​യി​രു​ന്നു. ഇ​ഷാ​ൻ കി​ഷ​ൻ (62) നേ​ടി​യ അ​തി​വേ​ഗ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ലാ​ണ് മും​ബൈ 211 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം കു​റി​ച്ച​ത്.…

Read More

സെ​ന​ഗ​ൽ വീ​ണ്ടും എ​ത്തു​മ്പോൾ ഫ്രഞ്ചുകാർക്ക് ഞെട്ടൽ

സെ​ന​ഗ​ൽ എ​ന്നു കേ​ട്ടാ​ൽ ഫ്ര​ഞ്ചു​കാ​ർ​ക്ക് ഉ​ള്ളി​ന്‍റെ​യു​ള്ളി​ൽ ഇ​ന്നും ഒ​രു ഞെ​ട്ട​ൽ ഉ​ണ്ടാ​കും. ത​ങ്ങ​ളു​ടെ പ​ഴ​യ കോ​ള​നി​യാ​ണ്, ഫു​ട്ബോ​ൾ ത​ട്ടാ​ൻ പ​ഠി​പ്പി​ച്ച​ത് ത​ങ്ങ​ളാ​ണ് എ​ന്നൊ​ക്കെ സെ​ന​ഗ​ലി​നു മു​ന്നി​ൽ ഫ്ര​ഞ്ചു​കാ​ർ​ക്ക് മേ​നി​പ​റ​യാ​മെ​ങ്കി​ലും ലോ​ക​ക​പ്പി​ൽ ക​ഥ​ വേ​റേ ലെ​വ​ലാ​ണ്. 2002 കൊ​റി​യ-​ജ​പ്പാ​ൻ ലോ​ക​ക​പ്പ്, സെ​ന​ഗ​ലി​ന്‍റെ ആ​ദ്യ ലോ​ക​ക​പ്പ്. ഫ്രാ​ൻ​സ് എ​ത്തു​ന്ന​ത് 1998 ജേ​താ​ക്ക​ൾ എ​ന്ന ഗ്ലാമ​റു​മാ​യി. ഗ്രൂ​പ്പ് എ​യി​ൽ ഉ​ള്ള​ത് ലോ​ക​ക​പ്പ് പാ​ര​ന്പ​ര്യ​മു​ള്ള ഉ​റു​ഗ്വെ, ഫ്രാ​ൻ​സ്, ഡെ​ന്മാ​ർ​ക്ക് എ​ന്നി​വ​യും ക​ന്നി​ക്കാ​രാ​യ സെ​ന​ഗ​ലും. ആ​ദ്യ മ​ത്സ​രം ഫ്രാ​ൻ​സും സെ​ന​ഗ​ലും ത​മ്മി​ൽ. പ​ണ്ട് കോ​ള​നി​യാ​യി​രു​ന്ന രാ​ജ്യ​ക്കാ​രു​ടെ പ്ര​തി​രോ​ധം ക​ട​ക്കാ​ൻ 98ന്‍റെ ത​ല​ക്ക​ന​ മാ​യെ​ത്തി​യ ഫ്രാ​ൻ​സ് വി​യ​ർ​ത്തു. അ​തി​നി​ടെ 30-ാം മി​നി​റ്റി​ൽ പാ​പ ബൗ​ബ ദി​യോ​ഫ് ഫ്ര​ഞ്ചു​കാ​രു​ടെ ഇ​ട​നെ​ഞ്ചി​ൽ ഗോ​ൾ വെ​ടി​പൊ​ട്ടി​ച്ചു. തു​ട​ർ​ന്നു​ള്ള 60 മി​നി​റ്റി​ൽ ആ ​ആ​ഘാ​ത​ത്തി​ൽ​നി​ന്ന് ക​യ​റാ​ൻ ഫ്രാ​ൻ​സി​നാ​യി​ല്ല. 1-0ന്‍റെ ജ​യ​ത്തോ​ടെ സെ​ന​ഗ​ലി​ന്‍റെ ആ​ന​ന്ദ​നൃ​ത്തം! അ​തൊ​രു തു​ട​ക്ക​മാ​യി​രു​ന്നു. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഉ​റു​ഗ്വെ ക​ഷ്ടി​ച്ച്…

Read More

പെയ്സിന്‍റെ ഓരോരോ ആഗ്രഹങ്ങൾ!

മും​ബൈ: ഇ​ന്ത്യ​ൻ ടെ​ന്നീ​സി​ലെ ‘നി​ത്യ​യൗ​വ്വ​നം’ ലി​യാ​ൻ​ഡ​ർ പെയ്സ് വി​ര​മി​ക്കു​ന്ന​തി​നു മു​ന്പ് ഒ​രു ആ​ഗ്ര​ഹം കൂ​ടി സാ​ക്ഷാ​ത്ക​രി​ക്കാ​നു​ണ്ട്. അ​ത് എ​ന്താ​ണെ​ന്നു താ​രം​ത​ന്നെ വെ​ളി​പ്പെ​ടു​ത്തു​ന്നു. വ​നി​താ താ​രം സെ​റീ​ന വി​ല്യം​സി​ന്‍റെ മ​ക​ളു​ടെ കൂ​ടെ മി​ക്സ​ഡ് ഡ​ബി​ൾ​സ് ക​ളി‌​ക്ക​ണം, അ​തും 2040 ൽ.! ​സെ​റീ​ന വി​ല്യം​സ് മ​ക​ൾ അ​ല​ക്സി​സ് ഒ​ളി​ന്പ്യ​യോ​ടൊ​പ്പ​മു​ള്ള സെ​ൽ​ഫി ക​ഴി​ഞ്ഞ ദി​വ​സം ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഈ ​ചി​ത്രം റീ​ട്വീ​റ്റ് ചെ​യ്തു കൊ​ണ്ടാ​ണ് ലി​യാ​ൻ​ഡ​ർ ത​ന്‍റെ രസകരമായ ആ​ഗ്ര​ഹം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വെ​റു​തെ ത​മാ​ശ പ​റ​ഞ്ഞ​താ​ണെ​ങ്കി​ലും സം​ഭ​വം ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്ത​തോ​ടെ ട്വീ​റ്റ് വൈ​റ​ലാ​യി. നി​ര​വ​ധി ആ​ളു​ക​ളാ​ണ് പെയ്സിന്‍റെ ആ​ഗ്ര​ഹം സാ​ധി​ക്ക​ട്ടെ എ​ന്ന് ആ​ശം​സി​ച്ചി​രി​ക്കു​ന്ന​ത്. ഡേ​വി​സ് ക​പ്പ് ടെ​ന്നീ​സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഡ​ബി​ൾ​സ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള താ​ര​മാ​ണ് ലി​യാ​ൻ​ഡ​ർ. 1990ലാ​ണ് അ​ദ്ദേ​ഹം ടെ​ന്നീ​സി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. അ​ന്ന് അ​ദ്ദേ​ഹ​ത്തി​നൊ​പ്പം അ​ര​ങ്ങേ​റ്റം കു​റി​ച്ച സീ​ഷ​ൻ അ​ലി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശീ​ല​ക​ൻ. ക​ഴി​ഞ്ഞ മാ​സം രോഹൻ ബൊ​പ്പ​ണ്ണ​യ്ക്കൊ​പ്പ​മാ​ണ്…

Read More

​​പരി​​ക്കിന്‍റെ വേ​​ദ​​ന​​യിൽ ടീ​​മു​​ക​​ൾ…

പ​​രി​​ക്ക്, ഏ​​തു നി​​മി​​ഷ​​വും ക​​ളി​​ക്കാ​​രെ വാ​​രി​​പ്പു​​ണ​​രാ​​ൻ വെ​​ന്പി​​നി​​ൽ​​ക്കു​​ന്ന രം​​ഗ​​ബോ​​ധ​​മി​​ല്ലാ​​ത്ത കോ​​മാ​​ളി… ഇ​​ന്ന​​ലെ സെ​​ർ​​ജ്യോ അ​​ഗ്യൂ​​റോ​​യും മാ​​നു​​വ​​ൽ നൂ​​വ​​റു​​മൊ​​ക്കെ​​യാ​​ണെ​​ങ്കി​​ൽ ഇ​​ന്ന​​ത് ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യെ​​യും മെ​​സ്യൂ​​ട്ട് ഓ​​സി​​ലി​​നെ​​യു​​മെ​​ല്ലാം ആ​​ശ്ലേ​​ഷി​​ച്ചു… ആ ​​ആ​​ശ്ലേ​​ഷ​​ച്ചൂ​​ടി​​ൽ ദി​​ന​​ങ്ങ​​ളും മാ​​സ​​ങ്ങ​​ളും വേ​​ദ​​ന​​യോ​​ടെ ക​​ര​​യ്ക്കി​​രി​​ക്കേ​​ണ്ടി​​യും വ​​രും. ചൂ​​ടാ​​റി​​യാ​​ൽ നെ​​യ്മ​​റി​​നേ​​പ്പോ​​ലെ വീ​​ണ്ടും ഒ​​ന്നിൽനി​​ന്നു തു​​ട​​ങ്ങേ​​ണ്ടി​​വ​​രും. ലോ​​ക​​ക​​പ്പി​​ലേ​​ക്കു ദി​​ന​​ങ്ങ​​ൾ എ​​ണ്ണി​​യി​​രി​​ക്കു​​ന്പോ​​ൾ പ​​രി​​ക്കി​​ന്‍റെ പി​​ടി​​യി​​ല​​ക​​പ്പെ​​ടു​​ന്ന​​വ​​രു​​ടെ നി​​ര​​യ്ക്ക് നീ​​ളം വ​​ർ​​ധി​​ക്കു​​ന്നു… പ​​രി​​ക്ക് സ​​മ്മാ​​നി​​ക്കു​​ന്ന​​തോ ക​​ളി​​ക്കാ​​ർ​​ക്കും ആ​​രാ​​ധ​​ക​​ർ​​ക്കും ടീ​​മു​​ക​​ൾ​​ക്കും വേ​​ദ​​ന​​യും നി​​രാ​​ശ​​യും. ബ്ര​​സീ​​ൽ സൂ​​പ്പ​​ർ താ​​രം നെ​​യ്മ​​ർ പ​​രി​​ക്കിനും ശ​​സ്ത്ര​​ക്രി​​യ​​യ്ക്കും​​ശേ​​ഷം തി​​രി​​ച്ചു​​വ​​ര​​വി​​നൊ​​രു​​ങ്ങു​​ന്നു എ​​ന്ന​​താ​​ണ് ഫു​​ട്ബോ​​ൾ ലോ​​ക​​ത്തി​​നു​​ള്ള ശു​​ഭ​​വാ​​ർ​​ത്ത. ഫെ​​ബ്രു​​വ​​രി 25ന് ​​ഫ്ര​​ഞ്ച് ലീ​​ഗി​​നി​​ടെ​​യാ​​യി​​രു​​ന്നു നെ​​യ്മ​​റി​​ന്‍റെ വ​​ല​​ത് കാ​​ൽ​​ക്കു​​ഴ​​യ്ക്കു പ​​രി​​ക്കേ​​റ്റ​​ത്. പോ​​ർ​​ച്ചു​​ഗ​​ലി​​ന്‍റെ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യ്ക്ക് ലാ ​​ലി​​ഗ​​യി​​ൽ ബാ​​ഴ്സ​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ കാ​​ൽ​​ക്കു​​ഴ​​യ്ക്കു പ​​രി​​ക്കേ​​റ്റെ​​ങ്കി​​ലും കു​​ഴ​​പ്പ​​മി​​ല്ലെ​​ന്നാ​​ണ് സൂ​​ച​​ന. ആ​​ഴ്സ​​ണ​​ലി​​ന്‍റെ ജ​​ർ​​മ​​ൻ മ​​ധ്യ​​നി​​ര​​ത്താ​​രം മെ​​സ്യൂ​​ട്ട് ഓ​​സി​​ലും ഫ്ര​​ഞ്ച് പ്ര​​തി​​രോ​​ധ​​നി​​ര​​ക്കാ​​ര​​ൻ ലോ​​റ​​ന്‍റ് കൊ​​സീ​​ൽ​​നി​​യും പ​​രി​​ക്കേ​​റ്റ​​വ​​രു​​ടെ നി​​ര​​യി​​ലേ​​ക്ക് എ​​ത്തി. ഹാ​​രി കെ​​യ്ൻ…

Read More

സൂര്യതേജസിൽ ഹൈദരാബാദ്!

ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗി​​ന്‍റെ 11-ാം പ​​തി​​പ്പി​ൽ പ്ലേ​ ​ഓ​​ഫ് ല​​ക്ഷ്യം​​വ​​ച്ചു​​ള്ള കു​​തി​​പ്പി​​ൽ പ്ര​​മു​​ഖ ടീ​​മു​​ക​​ൾ​​ക്ക് കാ​​ലി​​ട​​റു​​ന്നു. എ​​ട്ട് ടീ​​മു​​ക​​ളി​​ൽ സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദ് പ്ലേ ​​ഓ​​ഫി​​ലേ​ക്ക് അ​​ടു​​ത്തു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു. ഏ​​വ​​രെ​​യും ആ​​ശ്ച​​ര്യ​​പ്പെ​​ടു​​ത്തു​​ക​​യും അ​​ന്പ​​രി​​പ്പി​​ക്കു​​ക​​യും ചെ​​യ്ത സം​​ഘ​​മാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്സി​​ന്‍റേ​​ത്. 10 ക​​ളി​​യി​​ൽ 16 പോ​​യി​​ന്‍റു​​മാ​​യി സ​​ണ്‍​റൈ​​സേ​​ഴ്സ് പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. തു​​ട​​ർ​​ച്ച​​യാ​​യി അ​​ഞ്ച് ജ​​യ​​ങ്ങ​​ളു​​മാ​​യി കു​​തി​​ക്കു​​ക​​യാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്സ്. മു​ന്നി​ൽ​നി​ന്നു ന​യി​ക്കു​ന്ന ക്യാ​​പ്റ്റ​​ൻ സ​​ണ്‍​റൈ​​സേ​​ഴ്സി​​ന്‍റെ കു​​തി​​പ്പി​​ൽ നാ​​യ​​ക​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണി​​ന്‍റെ സം​​ഭാ​​വ​​ന വ​​ലു​​താ​​ണ്. പ​​ന്ത് ചു​​രു​​ണ്ട​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഡേ​​വി​​ഡ് വാ​​ർ​​ണ​​റെ ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​തി​​നാ​​ലാ​​ണ് വി​​ല്യ​​ംസ​​ൺ നാ​​യ​​ക​​നാ​യ​ത്. വാ​​ർ​​ണ​​ർ ഇ​​ല്ലാ​​ത്ത​​ത് ടീ​​മി​​ന്‍റെ ബാ​​റ്റിം​​ഗി​​നെ ബാ​​ധി​​ക്കു​​മെ​​ന്നു ക​​ണ​​ക്കു​​കൂ​​ട്ടി​​യ​​വ​​രെ അ​ദ്ഭു​ത​പ്പെ​ടു​ത്തി കി​​വീ​​സ് നാ​​യ​​ക​​ന്‍റെ ചു​​മ​​ലി​​ലേ​​റി​​യാ​​ണ് ടീം ​​കു​​തി​​ക്കു​​ന്ന​​ത്. ഈ ​​ഐ​​പി​​എ​​ൽ സീ​​സ​​ണി​​ലെ ഏ​​ക വി​​ദേ​​ശ നാ​​യ​​ക​​നും വി​​ല്യം​​സ​​ണാ​​ണ്. ബാ​​റ്റിം​​ഗി​​ലും ക്യാ​​പ്റ്റ​​ൻ​​സി​​യി​​ലും വി​​ല്യം​​സ​​ണ്‍ ഒ​​രേ​​പോ​​ലെ മി​​ക​​വ് പ്ര​​ക​​ടി​​പ്പി​​ക്കു​​ക​​യാ​​ണ്. 10 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 51.25 ശ​​രാ​​ശ​​രി​​യി​​ൽ 410…

Read More