ബ​​ട്ട്‌ലർ ഷോ; രാ​​ജ​​സ്ഥാ​​ന് 15 റൺസ് ജയം

ജ​​യ്പൂ​​ർ: 58 പ​​ന്തി​​ൽ ഒ​​രു സി​​ക്സും ഒ​​ന്പ​​തു ഫോ​​റും അ​​ട​​ക്കം 82 റ​​ണ്‍​സ് എ​​ടു​​ത്ത ജോ​​സ് ബ​​ട്ട്‌​ല​​റി​​ന്‍റെ മി​​ക​​വി​​ൽ പഞ്ചാബ് കിംഗ്സ് ഇലവനെതിരേ രാ​​ജ​​സ്ഥാ​​ൻ റോയൽസിന് 15 റൺസ് ജയം. രാജസ്ഥാൻ 20 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 158 റ​​ണ്‍​സ്. പഞ്ചാബ് 20 ഓവറിൽ ഏഴ് വിക്കറ്റിന് 143. ലോകേഷ് രാഹുൽ (70 പന്തിൽ 95 നോട്ടൗട്ട്) പൊരുതിയെങ്കിലും പഞ്ചാബിനു ജയിക്കാൻ സാധിച്ചില്ല. ടോ​​സ് ജ​​യി​​ച്ച രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. മൂ​​ന്നാം ഓ​​വ​​റി​​ന്‍റെ നാ​​ലാം പ​​ന്തി​​ൽ അ​​ജി​​ങ്ക്യ ര​​ഹാ​​നെ​​യെ റോ​​യ​​ൽ​​സി​​നു ന​​ഷ്ട​​പ്പെ​​ട്ടു. 10 പ​​ന്തി​​ൽ എ​​ട്ട് റ​​ണ്‍​സ് ആ​​യി​​രു​​ന്നു ര​​ഹാ​​നെ​​യു​​ടെ സ​​ന്പാ​​ദ്യം. മൂ​​ന്നാം ന​​ന്പ​​റാ​​യെ​​ത്തി​​യ കൃ​​ഷ്ണ​​പ്പ ഗൗ​​ത​​മി​​നും ഏ​​റെ​​നേ​​രം ക്രീ​​സി​​ൽ തു​​ട​​രാ​​ൻ സാ​​ധി​​ച്ചി​​ല്ല. ആ​​റ് പ​​ന്തി​​ൽ എ​​ട്ട് റ​​ണ്‍​സു​​മാ​​യി ഗൗ​​തം പ​​ല​​വ​​ലി​​യ​​ൻ​​പൂ​​കി. ഒ​​ര​​റ്റ​​ത്ത് വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗു​​മാ​​യി ജോ​​സ് ബ​​ട്ട്‌​ല​​ർ നി​​ല​​യു​​റ​​പ്പി​​ച്ച​​തി​​നാ​​ൽ രാ​​ജ​​സ്ഥാ​​ന്‍റെ സ്കോ​​ർ​​ബോ​​ർ​​ഡി​​ലേ​​ക്ക് റ​​ണ്ണെ​​ത്തി​​ക്കൊ​​ണ്ടി​​രു​​ന്നു.…

Read More

ആ​രാ​ധ​നാ മൂ​ർ​ത്തി​യു​ടെ കാ​ൽ തൊ​ട്ട് വ​ന്ദി​ച്ച് ക്രി​ക്ക​റ്റ് പ്രേ​മി

ബാ​റ്റ് കൊ​ണ്ട് മാ​ന്ത്രി​ക വി​ദ്യ കാ​ണി​ച്ച് ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ മ​ന​സി​ൽ സ്ഥാ​നം നേ​ടി​യ ധോ​ണി​ക്ക് ഓ​രോ​രു​ത്ത​രും ന​ൽ​കു​ന്ന സ്ഥാ​നം എ​ത്ര വ​ലു​താ​ണെ​ന്ന് തെ​ളി​വാ​കു​ക​യാ​ണ് ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സും റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​നു ശേ​ഷം ന​ട​ന്ന​യൊ​രു രം​ഗം. മ​ത്സ​ര​ത്തി​ൽ ജ​യി​ച്ച​തി​നു ശേ​ഷം പ​വ​ലി​യ​നി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ധോ​ണി​യു​ടെ അ​ടു​ക്ക​ലേ​ക്ക് ഓ​ടി​യെ​ത്തി​യ ഒ​രു ആ​രാ​ധ​ക​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലി​ൽ വീ​ണ് വ​ണ​ങ്ങു​ക​യാ​യി​രു​ന്നു. ക്രീ​സി​ൽ നി​ന്ന ധോ​ണി​യെ​യും ഡ്വെ​യ​ൻ ബ്രാ​വോ​യെ​യും ബാം​ഗ്ലൂ​ർ താ​ര​ങ്ങ​ൾ അ​ഭി​ന​ന്ദി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സൂ​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ആ​രാ​ധ​ക​ൻ ധോ​ണി​യു​ടെ സ​മീ​പ​മെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ആ​രാ​ധ​ക​ൻ ധോ​ണി​യു​ടെ കാ​ലി​ൽ തൊ​ട്ട് വ​ന്ദി​ക്കു​ക​യും ചെ​യ്തു. ഐ​പി​എ​ല്ലി​ലെ ഈ ​സീ​സ​ണി​ൽ മാ​ത്രം മൂ​ന്ന് ആ​രാ​ധ​ക​രാ​ണ് ധോ​ണി​യു​ടെ കാ​ലി​ൽ വ​ന്ദി​ച്ച​ത്. മാ​ത്ര​മ​ല്ല ഐ​പി​എ​ല്ലി​ന്‍റെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ൽ ഈ ​ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​രു​ന്നു.

Read More

സമാസമം!

ബാ​​ഴ്സ​​ലോ​​ണ: സ്പാ​നി​ഷ് ലാ ​​ലി​​ഗ സീ​സ​ണി​ലെ ര​​ണ്ടാം എ​​ൽ​​ക്ലാ​​സി​​ക്കോ​​യി​​ലും ബാ​​ഴ്സ​​ലോ​​ണ തോ​​റ്റി​​ല്ല, റ​​യ​​ൽ ജ​​യി​​ച്ചു​​മി​​ല്ല. ര​​ണ്ടാം പ​​കു​​തി​യി​ൽ പ​ത്തു​ പേ​രാ​യി ചു​രു​ങ്ങി​യി​ട്ടും ബാ​​ഴ്സ​​ലോ​​ണ​യെ 2-2നു ​സ​​മ​​നി​​ല​യി​ൽ പി​ടി​ക്കാ​നേ റ​യ​ലി​നു സാ​ധി​ച്ചു​ള്ളൂ. ലീ​​ഗി​​ൽ അ​​ടു​​ത്ത മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ൽകൂ​​ടി പ​​രാ​​ജ​​യ​​പ്പെ​​ടാ​​തി​​രു​​ന്നാ​​ൽ ആ​​ധു​​നി​​ക ലാ ​​ലി​​ഗ​ ഫു​ട്ബോ​ൾ ച​​രി​​ത്ര​​ത്തി​​ൽ തോ​​ൽ​​വിയറി​​യാ​​തെ കി​​രീ​​ടം നേ​​ടി​​യ ടീ​​മെ​​ന്ന ഖ്യാ​​തി ബാ​​ഴ്സ​​ലോ​​ണ സ്വ​​ന്ത​​മാ​​ക്കും. 1931-32 സീ​​സ​​ണി​​ൽ 18 മ​​ത്സ​​ര​​ങ്ങ​​ളു​​ള്ള​​പ്പോ​​ൾ റ​​യ​​ൽ മാ​​ഡ്രി​​ഡ് തോ​​ൽ​​വിയ​​റി​​യാ​​തെ കി​​രീ​​ടം നേ​​ടി​​യി​​രു​​ന്നു. ബാ​​ഴ്സ​​ലോ​​ണ​​യ്ക്കു​​വേ​​ണ്ടി ലൂ​​യി സു​​വാ​​ര​​സ് (10-ാം മി​നി​റ്റ്), ല​​യ​​ണ​​ൽ മെ​​സി (52-ാം മി​നി​റ്റ്) എ​​ന്നി​​വ​​രും റ​​യ​​ലി​​നു​​വേ​​ണ്ടി ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ (14-ാം മി​നി​റ്റ്), ഗാ​​ര​​ത് ബെ​​യ്ൽ (72-ാം മി​നി​റ്റ്) എ​​ന്നി​​വ​​രും ഗോ​​ൾ നേ​​ടി. എ​​ല്ലാ എ​​ൽ​ ക്ലാ​​സി​​ക്കോ മ​​ത്സ​​ര​​ങ്ങ​​ൾ​ പോ​​ലെ​​ ഇ​​ത്ത​വ​ണ​യും വാ​​ഗ്വാ​​ദ​​ങ്ങ​​ളും ക​​യ്യ​​ങ്ക​​ളി​​യും നി​​റ​​ഞ്ഞു. ആ​​ദ്യപ​​കു​​തി​​യു​​ടെ ഇ​​ഞ്ചു​​റി ടൈ​​മി​​ൽ റ​​യ​​ൽ പ്ര​​തി​​രോ​​ധതാ​​രം മാ​​ഴ്സ​​ലോ​​യെ ത​​ല്ലി​​യ​​തി​​ന് സെ​​ർ​​ജി റോ​​ബ​​ർ​​ട്ടോ​​യ്ക്ക് നേ​​രി​​ട്ടു ചു​​വ​​പ്പുകാ​​ർ​​ഡ്…

Read More

റോയൽ സൺറൈസേഴ്സ്

ഹൈ​​ദ​​രാ​​ബാ​​ദ്: സൺറൈസേ ഴ്സിനു എട്ടാം ജയം. ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ ആവേ ശോജ്വല പോരാട്ടത്തിൽ സൺ റൈസേഴ്സ് അഞ്ച് റൺസി നു കീഴടക്കി. സ്കോർ: സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് 20 ഓ​വ​റി​ൽ 146നു ​പു​റ​ത്ത്. റോയൽ ചല ഞ്ചേഴ്സ് ആറ് വിക്കറ്റിന് 141. സ​​ണ്‍​റൈ​​സേ​​ഴ്സി​​നാ​​യി ക്യാ​​പ്റ്റ​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ (39 പ​​ന്തി​​ൽ 56 റ​​ണ്‍​സ്) ടോ​​പ് സ്കോ​​റ​​റാ​​യി. ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ൻ 32 പ​​ന്തി​​ൽ 35 റ​​ണ്‍​സ്എടുത്തു. ബം​​ഗ​​ളൂ​​രു റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​നാ​​യി ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി 30 ​പ​​ന്തി​​ൽ 39 റ​​ണ്‍​സ് നേ​​ടി. റ​​ഷീ​​ദ് ഖാ​​നെ​​തി​​രേ ര​​ണ്ട് സി​​ക്സ​​ർ ഉ​​ൾ​​പ്പെ​​ടെ 33 റ​​ണ്‍​സ് എ​​ടു​​ത്ത ഗ്രാ​​ൻ​​ഡ്ഹോം പൊരുതിയെങ്കി ലും സൺറൈസേഴ്സ് ജയം പിടിച്ചെടുത്തു. ഐപിഎൽ പോയിന്‍റ് നില ടീം, മത്സരം, ജയം, തോൽവി, സമനില, പോയിന്‍റ് സൺറൈസേഴ്സ് 10 8 2 0 16സൂപ്പർ കിംഗ്സ് 10 7…

Read More

#നെ​​യ്മ​​ർ ഈ​സ് ബാ​ക്ക്…

  പ​​രി​​ക്കു ന​​ല്കി​​യ പൊ​​ട്ട​​ലും വേ​​ദ​​ന​​യും മ​​റ​​ന്ന് ര​​ണ്ടു​​മാ​​സ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം നെ​​യ്മ​​ർ തി​​രി​​ച്ചെ​​ത്തി, ചി​​ല ക​​ളി​​ക​​ൾ ക​​ളി​​ക്കാ​​നും ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ ബ്ര​​സീ​​ലി​​ന്‍റെ സ്വ​​പ്ന​​ങ്ങ​​ൾ​​ക്ക് ചി​​റ​​കു​​ന​​ല്കാ​​നും… പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന ഫ്ര​​ഞ്ച് ക്ല​​ബ് പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്ന്‍റെ സൂ​​പ്പ​​ർ താ​​രം പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ചു. ശ​​നി​​യാ​​ഴ്ച മു​​ത​​ലാ​​ണ് നെ​​യ്മ​​ർ ജി​​മ്മി​​ലും മൈ​​താ​​ന​​ത്തു​​മാ​​യി സ​​ജീ​​വ​​മാ​​യി​​ത്തു​​ട​​ങ്ങി​​യ​​ത്. വ​​ല​​തു കാ​​ൽ​​ക്കു​​ഴ​​യി​​ലെ പൊ​​ട്ട​​ലി​​നു ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ​​ശേ​​ഷം ബ്ര​​സീ​​ലി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന നെ​​യ്മ​​ർ വെ​​ള്ളി​​യാ​​ഴ്ച സ്വ​​കാ​​ര്യ വി​​മാ​​ന​​ത്തി​​ലാ​​ണ് പാ​​രീ​​സി​​ൽ എ​​ത്തി​​യ​​ത്. ഫെ​​ബ്രു​​വ​​രി 25ന് ​​ഫ്ര​​ഞ്ച് ലീ​​ഗി​​നി​​ടെ​​യാ​​ണ് നെ​​യ്മ​​റി​​നു പ​​രി​​ക്കേ​​ൽ​​ക്കു​​ന്ന​​ത്. തു​​ട​​ർ​​ന്ന് ബ്ര​​സീ​​ലി​​ലേ​​ക്കുപ​​റ​​ന്ന നെ​​യ്മ​​ർ മാ​​ർ​​ച്ച് മൂ​​ന്നി​​ന് ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​ധേ​​യ​​നാ​​യി. അ​​വ​​സാ​​ന മെ​​ഡി​​ക്ക​​ൽ ടെ​​സ്റ്റ് ന​​ട​​ത്തി​​യ ​​ശേഷ​​മേ നെ​​യ്മ​​ർ പൂ​​ർ​​ണ​​മാ​​യി പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ക്കു​​ക​​യു​​ള്ളൂ എ​​ന്നാ​​ണു സൂ​​ച​​ന. കൂ​​ടു​​ത​​ൽ സ​​മ​​യ​​വും ജിം​​നേ​​ഷ്യ​​ത്തി​​ലാ​​ണ് നെ​​യ്മ​​ർ ചി​​ല​​വി​​ട്ട​​ത്. ബൂ​​ട്ട് ഇ​​ടാ​​തെ പു​​ൽ​​മൈ​​താ​​ന​​ത്ത് എ​​ത്തി കു​​റ​​ച്ചു നേ​​രം പ​​ന്ത് ത​​ട്ടു​​ക​​യും ചെ​​യ്തു. സീ​​സ​​ണ്‍ അ​​വ​​സാ​​ന​​ത്തോ​​ടെ പി​​എ​​സ്ജി​​ക്കാ​​യി സാ​​ധി​​ക്കു​​മെ​​ങ്കി​​ൽ…

Read More

​​ഫ്ഗാ​​നെ​​തി​​രേ ര​​ഹാ​​നെ ന​​യി​​ക്കും

മും​​ബൈ: അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ ഏ​​ക ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​യെ അ​​ജി​​ങ്ക്യ ര​​ഹാ​​നെ ന​​യി​​ക്കും. വി​​രാ​​ട് കോ​​ഹ്‌​ലി ​കൗ​​ണ്ടി ക്ല​​ബ്ബാ​​യ സ​​റെ​​യ്ക്കാ​​യി ക​​ളി​​ക്കാ​​ൻ പോ​​കു​​ന്ന​​തി​​നാ​​ലാ​​ണി​​ത്. അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ ആ​​ദ്യ ടെ​​സ്റ്റാ​​ണി​​ത്. ജൂ​​ണ്‍ 14ന് ​​ബം​​ഗ​​ളൂ​​രു​​വി​​ലാ​​ണു മ​​ത്സ​​രം. അ​​ഫ്ഗാ​​നെ​​തി​​രാ​​യ ടെ​​സ്റ്റി​​നു​​ള്ള ടീം, ​​ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ എ ​​ടീം, അ​​യ​​ർ​​ല​​ൻ​​ഡ് പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ട്വ​​ന്‍റി-20 ടീം, ​​ഇം​​ഗ്ല​ണ്ടി​​നെ​​തി​​രാ​​യ ട്വ​​ന്‍റി-20​​ക്കു​​ള്ള ടീം, ​​ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ടീം ​​എ​​ന്നി​​വ​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നാ​​യി സെ​​ല​​ക്‌​ഷ​​ൻ ക​​മ്മി​​റ്റി ഇ​​ന്ന് ബം​​ഗ​​ളൂ​​രു​​വി​​ൽ ചേ​​രും. കൗ​​ണ്ടി ക​​ളി​​ക്കാ​​ൻ പോ​​കു​​ന്ന കോ​​ഹ്‌​ലി ​അ​​യ​​ർ​​ല​​ൻ​​ഡി​​ൽ​​വ​​ച്ച് ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തി​​നൊ​​പ്പം ചേ​​രും.

Read More

യു​​വ​​ന്‍റ​​സി​​നു സീരി എ കി​​രീ​​ടം

മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ൾ കി​​രീ​​ടം യു​​വ​​ന്‍റ​​സ് ഉ​​റ​​പ്പി​​ച്ചു. യു​​വ​​ന്‍റ​​സ് ബൊ​​ലോ​​ഗ്‌​ന​​യെ 3-1നു ​​കീ​​ഴ​​ട​​ക്കു​​ക​​യും നാ​​പ്പോ​​ളി ടു​​റി​​നൊ​​യോ​​ട് 2-2 സ​​മ​​നി​​ല വ​​ഴ​​ങ്ങു​​ക​​യും ചെ​​യ്ത​​തോ​​ടെ​​യാ​​ണി​​ത്. ലീ​​ഗി​​ൽ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ ശേ​​ഷി​​ക്കേ യു​​വ​​ന്‍റ​​സി​​ന് 91ഉം ​​നാ​​പ്പോ​​ളി​​ക്ക് 85ഉം ​​പോ​​യി​​ന്‍റാ​​ണു​​ള്ള​​ത്. ശേ​​ഷി​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ യു​​വെ തോ​​ൽ​​ക്കു​​ക​​യും നാ​​പ്പോ​​ളി ജ​​യി​​ക്കു​​ക​​യും ചെ​​യ്താ​​ലും ഇ​​രുടീ​​മു​​ക​​ൾ​​ക്കും 91 പോ​​യി​​ന്‍റ് വീ​​ത​​മു​​ണ്ടാ​​കും. ഗോ​​ൾ വ്യ​​ത്യാ​​സ​​ത്തി​​ൽ യു​​വ​​ന്‍റ​​സ് മു​​ന്നി​​ലാ​​ണെ​​ന്ന​​താ​​ണ് കി​​രീ​​ടം ഉ​​റ​​പ്പി​​ക്കാ​​ൻ കാ​​ര​​ണം. +61 ആ​​ണ് യു​​വ​​ന്‍റ​​സി​​ന്‍റെ ഗോ​​ൾ വ്യ​​ത്യാ​​സം. നാ​​പ്പോ​​ളി​​യു​​ടേ​​ത് +45ഉം. ​​ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ട്ടു​​നി​​ന്ന​​ ശേ​​ഷ​​മാ​​യി​​രു​​ന്നു യു​​വെ​​യു​​ടെ ജ​​യം. 30-ാം മി​​നി​​റ്റി​​ൽ സി​​മോ​​ണി വെ​​ർ​​ഡി​​യു​​ടെ ഗോ​​ളി​​ൽ മു​​ന്നി​​ലെ​​ത്തി​​യ ബൊ​​ലോ​​ഗ്‌​ന​​യെ ഡി ​​മൈ​​നൊ​​യു​​ടെ (51-ാം മി​​നി​​റ്റ്) സെ​​ൽ​​ഫ് ഗോ​​ൾ 1-1ൽ ​​കു​​ടു​​ക്കി. തു​​ട​​ർ​​ന്ന് സ​​മി ഖേ​​ദീ​​ര (63-ാം മി​​നി​​റ്റ്), പൗ​​ലോ ഡൈ​​ബാ​​ല (69-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രു​​ടെ ഗോ​​ളു​​ക​​ൾ യു​​വ​​ന്‍റ​​സി​​നു ജ​​യം സ​​മ്മാ​​നി​​ച്ചു.

Read More

റോബിൻ ഉ​​ത്ത​​പ്പ​​ 4,000 ക്ലബ്ബിൽ

ഐ​​പി​​എ​​ലി​​ൽ 4,000 റ​​ണ്‍​സ് തി​​ക​​യ്ക്കു​​ന്ന അ​​ഞ്ചാ​​മ​​ത് ബാ​​റ്റ്സ്മാ​​ൻ എ​​ന്ന നേ​​ട്ട​​ത്തി​​ൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ റോ​​ബി​​ൻ ഉ​​ത്ത​​പ്പ. മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നാ​​യി എ​​ട്ടാം ഓ​​വ​​ർ എ​​റി​​ഞ്ഞ മാ​​യ​​ങ്ക് മാ​​ർ​​ക്ക​​ണ്ഡെ​​യു​​ടെ അ​​ഞ്ചാം പ​​ന്ത് സി​​ക്സ​​ർ പ​​റ​​ത്തി 19 റ​​ണ്‍​സി​​ൽ എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ഉ​​ത്ത​​പ്പ ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്. മാ​​ർ​​ക്ക​​ണ്ഡെ​​യു​​ടെ ഗൂ​​ന്തി ഡീ​​പ് മി​​ഡ് വി​​ക്ക​​റ്റി​​നു മു​​ക​​ളി​​ലൂ​​ടെ ഉ​​ത്ത​​പ്പ ഗാ​​ല​​റി​​യി​​ൽ എ​​ത്തി​​ച്ചു. തൊ​​ട്ട​​ടു​​ത്ത പ​​ന്തി​​ലും മാ​​ർ​​ക്ക​​ണ്ഡെ​​യെ ഉ​​ത്ത​​പ്പ സി​​ക്സ​​റി​​നു പ​​റ​​ത്തി. നേ​​രി​​ട്ട ഏ​​ഴാം പ​​ന്തി​​ൽ ഉ​​ത്ത​​പ്പ പു​​റ​​ത്താ​​കേ​​ണ്ട​​താ​​യി​​രു​​ന്നു. നാ​​ല് റ​​ണ്‍​സു​​മാ​​യി ക്രീ​​സി​​ൽ​​നി​​ന്ന ഉ​​ത്ത​​പ്പ​​യെ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യു​​ടെ പ​​ന്തി​​ൽ മാ​​ർ​​ക്ക​​ണ്ഡെ വി​​ട്ടു​​ക​​ള​​ഞ്ഞി​​രു​​ന്നു. നേ​​രി​​ട്ട് കൈ​​ക​​ളി​​ലേ​​ക്ക് ല​​ഭി​​ച്ച ക്യാ​​ച്ച് ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യ മാ​​ർ​​ക്ക​​ണ്ഡെ​​യോ​​ട് പാ​​ണ്ഡ്യ ദേ​​ഷ്യം​​മ​​റ​​ച്ചു​​വ​​ച്ചി​​ല്ല. വീ​​ണു​​കി​​ട്ടി​​യ അ​​വ​​സ​​രം മു​​ത​​ലാ​​ക്കി ഉ​​ത്ത​​പ്പ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​.  

Read More

അലക്സ് ഫെർഗൂസൻ ഗുരുതരാവസ്ഥയിൽ

ല​​​ണ്ട​​​ൻ: മാ​​​ഞ്ച​​​സ്റ്റ​​​ര്‍ യു​​​ണൈ​​​റ്റ​​​ഡി​​​ന്‍റെ മുൻ പ​​​രി​​​ശീ​​​ല​​​ക​​​ന്‍ സ​​​ര്‍ അ​​​ല​​​ക്‌​​​സ് ഫെ​​​ര്‍ഗൂ​​​സ​​​ന്‍ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ല്‍. മ​​​സ്തി​​​ഷ്‌​​​ക​​​ത്തി​​​ല്‍ ര​​​ക്ത​​​സ്രാ​​​വ​​​മു​​​ണ്ടാ​​​യ​​​തി​​​നെത്തു​​​ട​​​ര്‍ന്നാ​​​ണ് ഫെ​​​ര്‍ഗൂ​​​സ​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​ടി​​​യ​​​ന്ത​​​ര ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​ക്കി. ല​​​ണ്ട​​​നി​​​ലെ സാ​​​ല്‍ഫ​​​ഡ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ക​​​ഴി​​​യു​​​ന്ന ഫെ​​​ര്‍ഗൂ​​​സ​​​ന്‍റെ നി​​​ല അ​​​തീ​​​വ ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്നാ​​​ണ് റി​​​പ്പോ​​​ര്‍ട്ടു​​​ക​​​ള്‍. ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കുശേ​​​ഷം ഫെ​​​ര്‍ഗൂ​​​സ​​​ന്‍ കോ​​​മ​​​യി​​​ലാ​​​ണ് എ​​​ന്നു​​​ള്ള വാ​​​ര്‍ത്ത​​​ക​​​ളും പു​​​റ​​​ത്തു​​​വ​​​രു​​​ന്നു​​​ണ്ട്. ശ​​​സ്ത്ര​​​ക്രി​​​യ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍ത്തി​​​യാ​​​യ​​​താ​​​യി മാ​​​ഞ്ച​​​സ്റ്റ​​​ര്‍ യു​​​ണൈ​​​റ്റ​​​ഡ് വാ​​​ര്‍ത്താ​​​ക്കു​​​റി​​​പ്പി​​​ല്‍ അ​​​റി​​​യി​​​ച്ചു. കാ​​​ൽ​​​ നൂ​​​റ്റാ​​​ണ്ടി​​​ലേ​​​റെ മാ​​​ഞ്ച​​​സ്റ്റ​​​ർ യു​​​ണൈ​​​റ്റ​​​ഡി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി​​​രു​​​ന്നു ഫെ​​​ർ​​​ഗൂ​​​സ​​​ൻ. അ​​​ദ്ദേ​​​ഹം പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി​​​രു​​​ന്ന 1986 മു​​​ത​​​ല്‍ 2013 വ​​​രെ​​​യു​​​ള്ള കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ 11 പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗ്, അ​​​ഞ്ച് എ​​​ഫ്എ ​​​ക​​​പ്പ്, നാല് ലീ​​​ഗ് ക​​​പ്പ്, രണ്ട് ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് എ​​​ന്നി​​​ങ്ങ​​​നെ മി​​​ക​​​ച്ച നേ​​​ട്ടം കൈ​​​വ​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച മാ​​​ഞ്ച​​​സ്റ്റ​​​ര്‍ യു​​​ണൈ​​​റ്റ​​​ഡും ആ​​​ഴ്‌​​​സ​​​ണ​​​ലും ത​​​മ്മി​​​ല്‍ ഓ​​​ള്‍ഡ്ട്രാ​​​ഫോ​​​ര്‍ഡി​​​ല്‍ ന​​​ട​​​ന്ന മ​​​ത്സ​​​രം കാ​​​ണാ​​​ന്‍ എത്തിയ ഫെ​​​ര്‍ഗൂ​​​സ​​​നെ ആദരിച്ചിരുന്നു.

Read More

കിംഗ്സ് ഇലവന് ആറു വിക്കറ്റ് ജയം

ഇ​ൻ​ഡോ​ർ: കെ.​എ​ൽ രാ​ഹു​ലി​ന്‍റെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​നു മു​ന്നി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് വീ​ണു. ലീ​ഗി​ലെ അ​വ​സാ​ന​ക്കാ​രാ​യ രാ​ജ​സ്ഥാ​നെ ആ​റു വി​ക്ക​റ്റി​ന് കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് പ​രാ​ജ​യ​പ്പെ​ടു​ത്തി. രാ​ജ​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 152 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പ​ഞ്ചാ​ബ് എ​ട്ടു പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. രാ​ഹു​ലി​ന്‍റെ (84) ക്ലാ​സ് അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് പ​ഞ്ചാ​ബി​നു വി​ജ​യം സ​മ്മാ​നി​ച്ച​ത്. ആ​ദ്യ​പ​ന്തു​മു​ത​ൽ‌ വി​ജ​യ​ത്തി​ലേ​ക്കു​ള്ള ബൗ​ണ്ട​റി​വ​രെ നീ​ളു​ന്ന​താ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ഇ​ന്നിം​ഗ്സ്. ഇ​തി​നി​ട​യി​ൽ 54 പ​ന്തു​ക​ൾ നേ​രി​ട്ട കെ.​എ​ൽ.​ആ​ർ മൂ​ന്നു സി​ക്സും ഏ​ഴു ബൗ​ണ്ട​റി​യും നേ​ടി. ക​രു​ൺ നാ​യ​രും (31) സ്റ്റോ​ണി​സും (പു​റ​ത്താ​കാ​തെ 23) മാ​ത്ര​മാ​ണ് രാ​ഹു​ലി​നെ കൂ​ടാ​തെ പ​ഞ്ചാ​ബി​ന്‍റെ ഇ​ന്നിം​ഗ്സി​ൽ ര​ണ്ട​ക്കം ക​ട​ന്ന​ത്. നേ​ര​ത്തെ ജോ​സ് ബ​ട്‌​ല​റു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ ബ​ല​ത്തി​ലാ​ണ് രാ​ജ​സ്ഥാ​ൻ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. സ​ഞ്ജു സാം​സ​ണും (28) ക്യാ​പ്റ്റ​ൻ ര​ഹാ​നെ​യ്ക്കും (5) വീ​ണ്ടും തി​ള​ങ്ങാ​നാ​വാ​തെ പോ​യ​ത് രാ​ജ​സ്ഥാ​ന്‍റെ ഇ​ന്നിം​ഗ്സി​നെ പി​റ​കോ​ട്ട​ടി​ച്ചു. സ​ഞ്ജു ഇ​ത്ത​വ​ണ​യും കൊ​തി​പ്പി​ച്ചു തു​ട​ങ്ങി​യെ​ങ്കി​ലും…

Read More