ലോകത്തെ ഏറ്റവും വിലയേറിയ ക്ലബ് മാഞ്ചസ്റ്റർ സിറ്റി തന്നെ

ലോ​​​ക ഫു​​​ട്‌​​​ബോ​​​ളി​​​ലെത​​​ന്നെ ന​​​മ്പ​​​ര്‍ വ​​​ണ്‍ ക്ല​​​ബ് ത​​​ങ്ങ​​​ൾത​​​ന്നെ​​​യെ​​​ന്ന് മാ​​​ഞ്ച​​​സ്റ്റ​​​ർ സി​​​റ്റി ഒ​​​രി​​​ക്ക​​​ൽകൂ​​​ടി ലോ​​​ക​​​ത്തോ​​​ടു വി​​​ളി​​​ച്ചുപ​​​റ​​​യു​​​ന്നു. ഇം​​​ഗ്ല​​​ണ്ടി​​​ലെ മാ​​​ത്ര​​​മ​​​ല്ല ലോ​​​ക​​​ഫു​​​ട്‌​​​ബോ​​​ളി​​​ലെത​​​ന്നെ ഏ​​​റ്റ​​​വും വി​​​ല​​​കൂ​​​ടി​​​യ താ​​​ര​​​ങ്ങ​​​ളു​​​ള്‍പ്പെ​​​ടു​​​ന്ന ക്ല​​​ബ്ബെ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് മാ​​​ഞ്ച​​​സ്റ്റ​​​ർ സി​​​റ്റി​​​ക്ക് സ്വ​​​ന്തം. സൂ​​​പ്പ​​​ര്‍ താ​​​ര​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ധ്യംകൊ​​​ണ്ട് ശ്ര​​​ദ്ധേ​​​യ​​​രാ​​​യ റ​​​യ​​​ല്‍ മാ​​​ഡ്രി​​​ഡ് അ​​​ട​​​ക്ക​​​മു​​​ള്ള വ​​​ന്‍ ടീ​​​മു​​​ക​​​ളെ പി​​​ന്ത​​​ള്ളി​​​യാ​​​ണ് സി​​​റ്റി​​​യു​​​ടെ കു​​​തി​​​പ്പ്. 87.8 കോടി‍ യൂ​​​റോ​​​യാ​​​ണ് മാ​​​ഞ്ച​​​സ്റ്റ​​​ര്‍ സി​​​റ്റി​​​യു​​​ടെ താ​​​ര​​​മൂ​​​ല്യം. ഇ​​​ന്ത്യ​​​ന്‍ രൂ​​​പ​​​യി​​​ല്‍ 6,393 കോ​​​ടി​​​യോ​​​ളം വ​​​രും ഈ ​​​തു​​​ക. പി​​​എ​​​സ്ജി താ​​​ര​​​മൂ​​​ല്യത്തി​​​ൽ യൂ​​​റോ​​​പ്പി​​​ല്‍ ര​​​ണ്ടാ​​​മ​​​ത്. 6385 കോ​​​ടി രൂ​​​പ​​​യാ​​​ണ് പി​​​എ​​​സ്ജി ചെ​​​ല​​​വി​​​ട്ട​​​ത്. ഇം​​​ഗ്ലീ​​​ഷ് ഫു​​​ട്‌​​​ബോ​​​ളി​​​ലെ അ​​​തി​​​കാ​​​യന്മാ​​​രാ​​​യ മാ​​​ഞ്ച​​​സ്റ്റ​​​ര്‍ യു​​​നൈ​​​റ്റ​​​ഡും താ​​​ര​​​ങ്ങ​​​ള്‍ക്കുവേ​​​ണ്ടി പ​​​ണ​​​മൊ​​​ഴു​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ പി​​​ശു​​​ക്ക് കാ​​​ണി​​​ച്ചി​​​ട്ടി​​​ല്ല. 74.7 കോടി‍ യൂ​​​റോ​​​യാ​​​ണ് യു​​ണൈ​​​റ്റ​​​ഡി​​​ന്‍റെ താ​​​ര​​​മൂ​​​ല്യം.  

Read More

ധ​വാ​നെ വീ​ഴ്ത്തി​യ റ​ബാ​ഡ​യ്ക്കു പി​ഴ​ശി​ക്ഷ

പോ​ർ​ട്ട് എ​ലി​സ​ബ​ത്ത്: ശി​ഖ​ർ ധ​വാ​നെ കെ​ണി​യി​ൽ വീ​ഴ്ത്തി​യ ക​ഗി​സോ റ​ബാ​ഡ​യു​ടെ അ​മി​താ​ഹ്ലാ​ദ​ത്തി​നു മാ​ച്ച് റ​ഫ​റി​യു​ടെ പി​ഴ​ശി​ക്ഷ. ഇ​ന്ത്യ​ക്കെ​തി​രാ​യ അ​ഞ്ചാം ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ ധ​വാ​നെ പു​റ​ത്താ​ക്കി​യ ശേ​ഷം മോ​ശം ആ​ഗ്യം കാ​ണി​ച്ച​തി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ​ർ റ​ബാ​ഡ​യ്ക്കു മാ​ച്ച് ഫീ​യു​ടെ 15 ശ​ത​മാ​നം പി​ഴ​യി​ട്ടു. ക​ളി​യു​ടെ എ​ട്ടാം ഓ​വ​റി​ലാ​ണ് ധ​വാ​നെ റ​ബാ​ഡ പു​റ​ത്താ​ക്കി​യ​ത്. റ​ബാ​ഡ​യു​ടെ പ​ന്തി​ൽ പു​ൾ​ഷോ​ട്ടി​നു ശ്ര​മി​ച്ച ധ​വാ​ൻ(34) ഫെ​ലു​ക്വോ​യ്ക്കു ക്യാ​ച്ച് ന​ൽ​കി മ ​ട​ങ്ങു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ധ​വാ​നെ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക പു​റ​ത്താ​ക്കി​യ​ത്. ഇ​തി​ന്‍റെ ആ​ഹ്ലാ​ദം റ​ബാ​ഡ പ്ര​ക​ടി​പ്പി​ച്ച​താ​ണ് വി​ന​യാ​യ​ത്. ഐ​സി​സി​യു​ടെ ക​ളി​ക്കാ​ർ​ക്കു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ടം റ​ബാ​ഡ ലം​ഘി​ച്ചെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ റ​ബാ​ഡ​യ്ക്കു ഒ​രു ഡീ​മെ​റി​റ്റ് പോ​യി​ന്‍റ് ല​ഭി​ക്കു​ക​യും ചെ​യ്തു. മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 72 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഇ​ന്ത്യ ആ​ദ്യ​മാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കു​ന്ന​ത്.

Read More

നെ​യ്മ​ർ മ​ങ്ങി, മി​ന്നി​ത്തി​ള​ങ്ങി റൊ​ണാ​ൾ​ഡോ; റ​യ​ൽ പി​എ​സ്ജി​യെ മു​ക്കി

മാ​ഡ്രി​ഡ്: ചാ​ന്പ്യ​ൻ​സ് ലീ​ഗ് കി​രീ​ടം സ്വ​പ്നം കാ​ണു​ന്ന ഫ്ര​ഞ്ച് ക്ല​ബ് പി​എ​സ്ജി​ക്ക് സ്പാ​നി​ഷ് വ​ന്പ​മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ ഷോ​ക്ക് ട്രീ​റ്റ്മെ​ന്‍റ്. ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് റ​യ​ൽ പി​എ​സ്ജി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ-​നെ​യ്മ​ർ പോ​രാ​ട്ട​മാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട മ​ത്സ​ര​ത്തി​ൽ റൊ​ണാ​ൾ​ഡോ ര​ണ്ടു ഗോ​ളു​മാ​യി തി​ള​ങ്ങി​യ​പ്പോ​ൾ നെ​യ്മ​ർ​ക്കു ഗോ​ളൊ​ഴി​ഞ്ഞ ആ​വ​നാ​ഴി​യു​മാ​യി മ​ട​ങ്ങേ​ണ്ടി​വ​ന്നു. 33-ാം മി​നി​റ്റി​ൽ അ​ഡ്രി​യാ​ൻ റാ​ബോ​ട്ടി​ലൂ​ടെ പി​എ​സ്ജി​യാ​ണ് റ​യ​ലി​ന്‍റെ ഗ്രൗ​ണ്ടി​ൽ ലീ​ഡ് നേ​ടി​യ​ത്. മി​ഡ്ഫീ​ൽ​ഡി​ൽ​നി​ന്ന് ഓ​ടി​ക്ക​യ​റി​യ റാ​ബോ​ട്ട് പോ​സ്റ്റി​ന് 15 വാ​ര അ​ക​ലെ​നി​ന്നു നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്തം ഗ്രൗ​ണ്ടി​ൽ ലീ​ഡ് വ​ഴ​ങ്ങി​യ റ​യ​ൽ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ തി​രി​ച്ച​ടി​ച്ചു. ബെ​ൻ​സേ​മ​യെ ബോ​ക്സി​ൽ വീ​ഴ്ത്തി​യ​തി​നു ല​ഭി​ച്ച പെ​നാ​ൽ​റ്റി ലക്ഷ്യ​ത്തി​ലെ​ത്തി​ച്ച് റെ​ണാ​ൾ​ഡോ റ​യ​ലി​ന് സ​മ​നി​ല സ​മ്മാ​നി​ച്ചു. മ​ത്സ​രം ഗോ​ളി​ല്ലാ​തെ നീ​ങ്ങ​വെ 83-ാം മി​നി​റ്റി​ൽ റ​യ​ൽ ലീ​ഡ് നേ​ടി. അ​സെ​ൻ​സി​യോ​യു​ടെ ക്രോ​സ് റൊ​ണാ​ൾ​ഡോ വ​ല​യി​ലേ​ക്കു തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. മൂ​ന്നു മി​നി​റ്റി​നു​ശേ​ഷം മാ​ഴ്സ​ലോ​യും ഗോ​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ ഫ്ര​ഞ്ച് വ​ന്പ​ൻ​മാ​രു​ടെ പ​രാ​ജ​യം പൂ​ർ​ത്തി​യാ​യി.…

Read More

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20യിൽ മി​​താ​​ലി മി​​ന്നി; ഇ​​ന്ത്യ​​ക്കു ജ​​യം

പൊ​​ച്ചെ​​ഫ്സ്ട്രൂം: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്കു വി​​ജ​​യം. ഏ​​ഴു വി​​ക്ക​​റ്റി​​നാ​​ണ് ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ വി​​ജ​​യം​​ നു​​ക​​ർ​​ന്ന​​ത്. 48 പ​​ന്തി​​ൽ 54 റ​​ണ്‍​സ് നേ​​ടി​​യ മി​​താ​​ലി രാ​​ജി​​ന്‍റെ പ്ര​​ക​​ട​​ന​​മാ​​ണ് ഇ​​ന്ത്യ​​ൻ വി​​ജ​​യം അ​​നാ​​യാ​​സ​​മാ​​ക്കി​​യ​​ത്. സ്കോ​​ർ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 20 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 164. ഇ​​ന്ത്യ 18.5 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 168. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കു​​വേ​​ണ്ടി 38 റ​​ണ്‍​സെ​​ടു​​ത്ത ഡി ​​വാ​​ൻ നീ​​കേ​​ർ​​ക്കാ​​ണ് മു​​ന്നി​​ൽ​​നി​​ന്ന് പ​​ട​​ന​​യി​​ച്ച​​ത്. അ​​വ​​സാ​​ന ഓ​​വ​​റു​​ക​​ളി​​ൽ ത​​ക​​ർ​​ത്ത​​ടി​​ച്ച് ഏ​​ഴു പ​​ന്തി​​ൽ 32 റ​​ണ്‍​സെ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന കോ​​ൾ ട്രി​​യോ​​ണി​​ന്‍റെ ബാ​​റ്റിം​​ഗാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കു ഭേ​​ദ​​പ്പെ​​ട്ട സ്കോ​​ർ സ​​മ്മാ​​നി​​ച്ച​​ത്. നാ​​ലു സി​​ക്സും ര​​ണ്ടു ബൗ​​ണ്ട​​റി​​യും ട്രി​​യോ​​ണ്‍ പ​​റ​​ത്തി. നാ​​ഡി​​ൻ ഡി ​​ക്ല​​ർ​​ക്ക് (25 പ​​ന്തി​​ൽ 30) ട്രി​​യോ​​ണി​​നു മി​​ക​​ച്ച പി​​ന്തു​​ണ ന​​ൽ​​കി. ഇ​​ന്ത്യക്കാ​​യി അ​​നൂ​​ജ പ​​ട്ടേ​​ൽ ര​​ണ്ടു വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി. മ​​റു​​പ​​ടി…

Read More

ദീ​പ ക​ര്‍​മാ​ക്ക​ര്‍ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ​നി​ന്നും പുറ​ത്ത്

ന്യൂ​​ഡ​​ൽ​​ഹി: ഈ ​​വ​​ർ​​ഷം ന​​ട​​ക്കു​​ന്ന കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​നു​​ള്ള ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തി​​നൊ​​പ്പം ജിം​​നാ​​സ്റ്റി​​ക് താ​​രം ദീ​​പ ക​​ർ​​മാ​​ക്ക​​ർ ഉ​​ണ്ടാ​​കി​​ല്ല. കാ​​ൽ​​മു​​ട്ടി​​നേ​​റ്റ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ദീ​​പ പി​​ൻ​​മാ​​റി​​യ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം അ​​വ​​സാ​​ന​​മാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. പ​​രി​​ക്ക് പൂ​​ർ​​ണ​​മാ​​യി ഭേ​​ദ​​മാ​​യി​​ട്ടി​​ല്ലെ​​ന്നും കോ​​മ​​ണ്‍​വെ​​ൽ​​ത്ത് പോ​​ലു​​ള്ള പോ​​രാ​​ട്ട​​ത്തി​​ന് ത​​യാ​​റാ​​യി​​ട്ടി​​ല്ലെ​​ന്നും ദീ​​പ​​യു​​ടെ കോ​​ച്ച് ബി​​ശ്വേ​​ശ്വ​​ർ ന​​ൻ​​ഡി പ​​റ​​ഞ്ഞു. ഓ​​ഗ​​സ്റ്റ് – സെ​​പ്റ്റം​​ബ​​ർ മാ​​സ​​ത്തി​​ൽ​​ ന​​ട​​ക്കു​​ന്ന ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് ആ​​കു​​ന്പോ​​ഴേ​​ക്കും പൂ​​ർ​​ണ​​മാ​​യി ദീ​​പ ശാ​​രീ​​രി​​ക ക്ഷ​​മ​​ത കൈ​​വ​​രി​​ക്കു​​മെ​​ന്നും ബി​​ശ്വേ​​ശ്വ​​ർ ശു​​ഭാ​​പ്തി വി​​ശ്വാ​​സം പ്ര​​ക​​ടി​​പ്പി​​ച്ചു. ഏ​​പ്രി​​ൽ നാ​​ലു മു​​ത​​ൽ 15വ​​രെ​​യാ​​ണ് കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് ന​​ട​​ക്കു​​ക. 2016 റി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ നാ​​ലാം സ്ഥാ​​ന​​ത്ത് എ​​ത്തി ദീ​​പ ക​​ർ​​മാ​​ക്ക​​ർ ച​​രി​​ത്രം കു​​റി​​ച്ചി​​രു​​ന്നു. 2014 ഗ്ലാസ്ഗോ കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ മെ​​ഡ​​ൽ നേ​​ടി ഈ ​​നേ​​ട്ടം കൈ​​വ​​രി​​ക്കു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ വ​​നി​​ത എ​​ന്ന ച​​രി​​ത്രം കു​​റി​​ച്ചി​​രു​​ന്നു.

Read More

ച​രി​ത്രം കു​റി​ച്ച് കോ​ഹ്ലി​പ്പ​ട; ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മ​ണ്ണി​ൽ ക​ന്നി ഏ​ക​ദി​ന പ​ര​ന്പ​ര

പോ​ർ​ട്ട് എ​ലി​സ​ബ​ത്ത്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മ​ണ്ണി​ൽ ച​രി​ത്രം​കു​റി​ച്ച് കോ​ഹ്ലി​പ്പ​ട. ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ അ​വ​രു​ടെ മ​ണ്ണി​ൽ 73 റണ്‍സിനു പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ ആ​ദ്യ​മാ​യി ഏ​ക​ദി​ന പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 275 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക 42.2 ഓ​വ​റി​ൽ 201 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. സെ​ഞ്ചു​റി കു​റി​ച്ച രോ​ഹി​ത് ശ​ർ​മ​യു​ടെ​യും നാ​ലു വി​ക്ക​റ്റ് നേ​ടി​യ കു​ൽ​ദീ​പ് യാ​ദ​വി​ന്‍റെ​യും പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ൻ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. അ​ഞ്ചാം മ​ത്സ​ര​ത്തി​ലെ ജ​യ​ത്തോ​ടെ 4-1 എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി. പ​ര​ന്പ​ര​യി​ൽ ഇ​നി ഒ​രു മ​ത്സ​രം​കൂ​ടി അ​വ​ശേ​ഷി​ക്കു​ന്നു. ഫോം കണ്ടെത്തി ഹിറ്റ്മാന്‍ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ 274 റ​ണ്‍​സി​ൽ ഒ​തു​ങ്ങി. രോ​ഹി​ത് ശ​ർ​മ(115)​യു​ടെ സെ​ഞ്ചു​റി മി​ക​വി​ൽ കു​തി​ച്ച ഇ​ന്ത്യ പ​ക്ഷേ, രോ​ഹി​ത് പു​റ​ത്താ​യ​ശേ​ഷം ലും​ഗി എ​ൻ​ഗി​ഡി​യു​ടെ പേ​സി​നു മു​ന്നി​ൽ ത​ക​രു​ക​യാ​യി​രു​ന്നു. രോ​ഹി​തും ധ​വാ​നും ചേ​ർ​ന്ന് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​നു മി​ക​ച്ച തു​ട​ക്കം…

Read More

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ഏ​ക​ദി​നത്തിൽ ച​രി​ത്രം കു​റിക്കാ​ന്‍ ഇ​ന്ത്യ

പോ​ര്‍ട്ട് എ​ലി​സ​ബ​ത്ത്: ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ തോ​ല്‍വി മ​റ​ന്ന് ഇ​ന്ത്യ വീ​ണ്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ഏ​ക​ദി​ന പ​ര​മ്പ​ര നേ​ടാ​നാ​യി ഒ​രു​ങ്ങു​ക​യാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ​യു​ള്ള പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​രം ഇ​ന്ന് പോ​ര്‍ട്ട് എ​ലി​സ​ബ​ത്തി​ല്‍ ന​ട​ക്കും. ആ​റു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മൂ​ന്നു മ​ത്സ​രം ജ​യി​ച്ച ഇ​ന്ത്യ നാ​ലാം ഏ​ക​ദി​ന​ത്തി​ല്‍ തോ​റ്റി​രു​ന്നു. ഇ​ന്ന​ത്തെ മ​ത്സ​രം ജ​യി​ച്ചാ​ല്‍ ഇ​ന്ത്യ ആ​ദ്യ​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ഏ​ക​ദി​ന പ​ര​മ്പ​ര നേ​ടും. നാ​ലാം ഏ​ക​ദി​ന​ത്തി​നു മു​മ്പ് വ​രെ ഇ​ന്ത്യ​യു​ടെ റി​സ്റ്റ് സ്പി​ന്ന​ര്‍മാ​രും (കു​ല്‍ദീ​പ് യാ​ദ​വ്, യു​സ്‌​വേ​ന്ദ്ര ചാ​ഹ​ല്‍) ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബാ​റ്റ്‌​സ്മാ​ന്മാ​രും ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ജൊ​ഹ​ന്നാ​സ്ബ​ര്‍ഗി​ല്‍ ര​ണ്ടു ത​വ​ണ പെ​യ്ത മഴ ബാ​റ്റിം​ഗി​ലും ബൗ​ളിം​ഗി​ലു​മു​ള്ള ഇ​ന്ത്യ​യു​ടെ പി​ടി അ​യ​ച്ചു. നാ​ലാം ഏ​ക​ദി​ന​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യ എ.​ബി. ഡി​വി​ല്യേ​ഴ്‌​സി​ന്‍റെ വ​ര​വോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബാ​റ്റിം​ഗിനു പുതിയ ഊർജം ലഭിച്ചിരി ക്കുകയാണ്. ഡി​വി​ല്യേ​ഴ്‌​സ് ഇ​ട്ടു​കെ​ാടു​ത്ത ആ​വേ​ശ​ത്തി​ലാ​ണ് പി​ന്നീ​ടെ​ത്തി​യ ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ ഇ​ന്ത്യൻ സ്പി​ന്ന​ര്‍മാ​രെ ആ​ക്ര​മി​ച്ച് ക​ളി​ച്ച് ജ​യി​ച്ച​ത്. ട്വ​ന്‍റി…

Read More

സ്റ്റീ​വ് സ്മി​ത്തി​ന് ഓ​സ്ട്രേ​ലി​യ​യു​ടെ അ​ല​ൻ ബോ​ർ​ഡ​ർ മെ​ഡ​ൽ

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്തി​ന് അ​ല​ൻ ബോ​ർ​ഡ​ർ മെ​ഡ​ൽ. ക​ഴി​ഞ്ഞ 12 മാ​സം ബാ​റ്റിം​ഗി​ൽ സ്മി​ത്ത് പു​ല​ർ​ത്തി​യ മി​ക​വാ​ണ് ബോ​ർ​ഡ​ർ മെ​ഡ​ലി​ലെ​ത്തി​ച്ച​ത്. ര​ണ്ടാം ത​വ​ണ​യാ​ണ് സ്മി​ത്ത് ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം ഡൊ​ണാ​ൾ​ഡ് ബ്രാ​ഡ്മാ​നു​ശേ​ഷം ഓ​സ്ട്രേ​ലി​യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ്സ്മാ​നെ​ന്നാ​ണ് സ്മി​ത്തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. മെ​ഡ​ലി​നു​ള്ള താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള വോ​ട്ടെ​ടു​പ്പി​ൽ ഓ​സീ​സ് നാ​യ​ക​ൻ 246 വോ​ട്ട് നേ​ടി. ര​ണ്ടു ത​വ​ണ ബോ​ർ​ഡ​ർ മെ​ഡ​ൽ നേ​ടി​യ ഡേ​വി​ഡ് വാ​ർ​ണ​ർ (162 വോ​ട്ട്) ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ ന​ഥാ​ൻ ലി​യോ​ണ്‍ (156 വോ​ട്ട്) മൂ​ന്നാം​സ്ഥാ​നം നേ​ടി. 2015ലാ​ണ് സ്മി​ത്ത് ആ​ദ്യ​മാ​യി ബോ​ർ​ഡ​ർ മെ​ഡ​ൽ നേ​ടു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഓ​സ്ട്രേ​ലി​യ​യു​ടെ ടെ​സ്റ്റ് പ്ലെ​യ​ർ ഓ​ഫ് ദ ​ഇ​യ​ർ ആ​യി സ്മി​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

Read More

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്പി​ന്ന​ർ ഇ​മ്രാ​ൻ താ​ഹി​റി​നു നേ​രെ വം​ശീ​യാ​ധി​ക്ഷേ​പം

ജൊ​ഹാ​ന​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്പി​ൻ ബൗ​ള​ർ ഇ​മ്രാ​ൻ താ​ഹി​റി​നു നേ​രെ ആ​രാ​ധ​ക​രു​ടെ വം​ശീ​യാ​ധി​ക്ഷേ​പം. ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ നാ​ലാം ഏ​ക​ദി​ന മ​ൽ​സ​ര​ത്തി​നി​ടെ​യാ​ണ് ഇ​മ്രാ​ൻ താ​ഹി​ർ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്ക​പ്പെ​ട്ട​ത്. കാ​ണി​ക​ളി​ലൊ​രാ​ൾ താ​ഹി​റി​നെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സം​ഭ​വം സ്റ്റേ​ഡി​യ​ത്തി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് അ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ താ​ഹി​ർ ത​ന്നെ അ​ധി​ക്ഷേ​പം ന​ട​ത്തി​യ ആ​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഇ​യാ​ളെ സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്താ​ക്കി​യ​താ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് അ​റി​യി​ച്ചു. താ​ഹി​റി​നെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച വ്യ​ക്തി​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. എ​ന്നാ​ൽ താ​ഹി​റി​നെ​തി​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ആ​രാ​ധ​ക​ന്‍റെ അ​ധി​ക്ഷേ​പ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി. ‘

Read More

ഏകദിന റൺസിൽ ഇ​ന്ത്യ​ക്കാ​രി​ല്‍ കോ​ഹ്‌ലി ​അ​ഞ്ചാ​മ​ന്‍

ന്യൂഡൽഹി: ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍സു​ള്ള ഇ​ന്ത്യ​ക്കാ​രി​ല്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്ലി ​അ​ഞ്ചാം സ്ഥാ​ന​ത്ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ​യു​ള്ള നാ​ലാം ഏ​ക​ദി​ന​ത്തി​ല്‍ 75 റ​ണ്‍സ് നേ​ടി​ക്കൊ​ണ്ടാ​ണ് കോ​ഹ്‌ലി ​മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദി​നെ (9378) മ​റി​ക​ട​ന്ന​ത്. വാ​ണ്ടേ​ഴ്‌​സി​ലെ പ്ര​ക​ട​നം ക​ഴി​ഞ്ഞ​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍റെ സ്‌​കോ​ര്‍ 206 ഏ​ക​ദി​ന​ത്തി​ല്‍നി​ന്ന് 57.45 ശ​രാ​ശ​രി​യി​ല്‍ 9423ലെ​ത്തി. കോ​ഹ്‌​ലി വെ​സ്റ്റ് ഇ​ന്‍ഡീ​സ് ബാ​റ്റ്‌​സ്മാ​ന്‍ ക്രി​സ് ഗെ​യ്‌​ലി​നെ മ​റി​ക​ട​ന്നു. ഗെ​യ്ൽ 275 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 9420 റ​ണ്‍സ് എ​ടു​ത്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ പ​ട്ടി​ക​യി​ല്‍ കോ​ഹ്‌​ലി 16-ാം സ്ഥാ​ന​ത്താ​ണ്. ഏ​ക​ദി​ന​ത്തി​ല്‍ ഇ​തി​ഹാ​സ​താ​രം സ​ച്ചി​ന്‍ തെ​ണ്ടുല്‍ക്ക​ര്‍ (463 മ​ത്സ​ര​ങ്ങ​ളി​ല്‍ 18426) ഒ​ന്നാ​മ​തും ശ്രീ​ല​ങ്ക​യു​ടെ കു​മാ​ര്‍ സം​ഗ​ക്കാ​ര (14243), രണ്ടാമതുംഓ​സ്‌​ട്രേ​ലി​യ​യു​ടെ റി​ക്കി പോ​ണ്ടിം​ഗ് (13704) ആണ് മൂന്നാമത്. ഇ​ന്ത്യ​ക്കാ​രി​ല്‍ തെ​ണ്ടു​ല്‍ക്ക​റി​നു പി​ന്നി​ല്‍ സൗ​ര​വ് ഗാം​ഗു​ലി (11363), രാ​ഹു​ല്‍ ദ്രാ​വി​ഡ് (10889), എം.​എ​സ്. ധോ​ണി (9954) എ​ന്നി​വ​രാ​ണ്. കോഹ് ലിക്ക് ഏകദിനത്തിൽ…

Read More