കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി: ‘സ്ത്രീവിരുദ്ധ പരാമര്‍ശം പുരോഗമന കേരളത്തിന് ചേര്‍ന്നതല്ല’

തി​രു​വ​ന​ന്ത​പു​രം: കാ​ന്ത​പു​രം അ​ബൂ​ബ​ക്ക​ർ മു​സ​ല്യാ​രു​ടെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശ​ത്തോ​ട് യോ​ജി​ക്കാ​നാ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. പു​രോ​ഗ​മ​ന കേ​ര​ള​ത്തി​ന് ചേ​ര്‍​ന്ന​ത​ല്ല അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ര്‍​ശ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​റാ​യ പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന് കീ​ഴി​ലെ അ​ധ്യാ​പ​ക​രു​ടെ 18 റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി ആ​റ് മാ​സ​ക്കാ​ല​ത്തേ​ക്ക് കൂ​ടി മ​ന്ത്രി​സ​ഭാ​യോ​ഗം നീ​ട്ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളു​ടെ വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ പാ​ല​ക്കാ​ട്, മ​ഞ്ചേ​രി, തൃ​ശൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്ന് പു​തി​യ കോ​ട​തി​ക​ള്‍ ആ​രം​ഭി​ക്കും. നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​ട​തി​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം എ​ട്ടി​ല്‍ നി​ന്നും പ​തി​നൊ​ന്നാ​ക്കും.

ചേ​ന്തി​യി​ലെ പ​രി​പാ​ടി പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ന്‍ ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​യാ​ള്‍ പ​ങ്കെ​ടു​ക്കു​ന്നു​വെ​ന്ന് പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് ഉ​ണ്ടാ​യി​രു​ന്നു. ചേ​ന്തി അ​നി​ലി​നെ വ്യ​ക്തി​പ​ര​മാ​യി അ​റി​യി​ല്ല. ത​ന്നെ ആ​രും ത​ട​ഞ്ഞി​ല്ല. അ​നി​ല്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഉ​പ​രാ​ഷ്ട്ര​പ​തി​യും ഗ​വ​ര്‍​ണ​റും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ലെ വ​ന്ദേ​മാ​ത​ര ഗാ​ന ആ​ലാ​പ​നം കേ​ന്ദ്ര പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​ര​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment