ര​ണ്ട​ടി​ച്ച് ഗോ​വ വീ​ണ്ടും ആ​ദ്യ നാ​ലി​ൽ

പ​നാ​ജി: ഐ​എ​സ്എ​ലി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ഗോ​വ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ആ​ദ്യ നാ​ലി​ൽ വീ​ണ്ടു​മെ​ത്തി. മാ​നു​വ​ൽ ലാ​ൻ​സ​റോ​തെ​യു​ടെ ഇ​ര​ട്ട ഗോ​ളാ​ണ് ഗോ​വ​യ്ക്കു വി​ജ​യം സ​മ്മാ​നി​ച്ച​ത്. ക​ളി​യു​ടെ 45 ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ​യാ​ണ് ഗോ​വ അ​ക്കൗ​ണ്ട് തു​റ​ന്ന​ത്. 54 ാം മി​നി​റ്റി​ൽ ട്രി​ൻ​ഡാ​ഡെ ഗോ​ൺ​കാ​ൽ​വ​സ് ഗോ​ൾ തി​രി​ച്ച​ടി​ച്ചു. എ​ന്നാ​ൽ ജം​ഷ​ഡ്പു​രി​ന്‍റെ ആ​ശ്വാ​സ​ത്തി​നു ആ​റു മി​ന​റ്റു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു ആ​യു​സ്. ലാ​ൻ​സ​റോ​തെ മ​നോ​ഹ​ര​മാ​യ ഫീ​ൽ​ഡ് ഗോ​ളി​ലൂ​ടെ ഗോ​വ​യെ വി​ജ​യ​വ​ഴി​യി​ൽ എ​ത്തി​ച്ചു.  

Read More

ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാകും

ജൊ​ഹ​ന്നാ​സ്ബ​ര്‍ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ സെ​ഞ്ചൂ​റി​യ​നി​ല്‍ തു​ട​ങ്ങു​ന്ന ര​ണ്ടാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ അ​ഴി​ച്ചു​പ​ണി​ക്കു സാ​ധ്യ​ത. ഒ​ന്നാം ടെ​സ്റ്റി​ല്‍ പ​രാ​ജ​യ​മാ​യി​രു​ന്ന ഓ​പ്പ​ണ​ര്‍ ശി​ഖ​ര്‍ ധ​വാ​നു പ​ക​രം കെ.​എ​ല്‍. രാ​ഹു​ല്‍ മു​ര​ളി വി​ജ​യ്​ക്കൊ​പ്പം സെ​ഞ്ചൂ​റി​യ​നി​ല്‍ ഓ​പ്പ​ണ്‍ ചെ​യ്യാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍ട്ടു​ക​ള്‍. ബൗ​ളിം​ഗി​ല്‍ കേ​പ്ടൗ​ണ്‍ ടെ​സ്റ്റി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച ജ​സ്പ്രീ​ത് ബും​റ​യ്ക്കു പ​ക​രം പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഇ​ഷാ​ന്ത് ശ​ര്‍മ ആ​ദ്യ ഇ​ല​വ​നി​ല്‍ ഇ​റ​ങ്ങി​യേ​ക്കും. എ​ന്നാ​ല്‍ രോ​ഹി​ത് ശ​ര്‍മ​യ്ക്ക് ഒ​ര​വ​സ​രംകൂ​ടി ന​ല്‍കാ​നും സാ​ധ്യ​ത​ക​ളു​ണ്ട്. ശ​നി​യാ​ഴ്ച​യാ​ണ് ര​ണ്ടാം ടെ​സ്റ്റ് തു​ട​ങ്ങു​ന്ന​ത്. ആ​ദ്യ ടെ​സ്റ്റി​ന്‍റെ‍ ടീം ​സെ​ല​ക്ഷ​നി​ല്‍ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രും ക്രി​ക്ക​റ്റ് പ​ണ്ഡി​ത​രും നെ​റ്റി​ചു​ളി​ച്ചി​രു​ന്നു. കേ​പ്ടൗ​ണ്‍ ടെ​സ്റ്റ് വെ​റും നാ​ലു ദി​വ​സം കൊ​ണ്ട് തീ​ര്‍ന്ന​പ്പോ​ള്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി​യു​ടെ ടീമും അ​വ​രു​ടെ പ്ര​ക​ട​ന​വും വി​മ​ര്‍ശ​ന​മേ​റ്റു​വാ​ങ്ങി. കേ​പ്ടൗ​ണ്‍ ടെ​സ്റ്റി​ല്‍ ജ​യി​ക്കാ​ന്‍ 208 റ​ണ്‍സ് പി​ന്തു​ട​ര്‍ന്ന ഇ​ന്ത്യ​യു​ടെ പേ​രു​കേ​ട്ട ബാ​റ്റിം​ഗ് നി​ര 72 റ​ണ്‍സി​നു തോ​റ്റു. ഇ​തി​ല്‍ മൂ​ന്നാം ദി​നം…

Read More

ധ​വാ​ന്‍-​വി​ജ​യ് ഓ​പ്പ​ണിം​ഗ് സ​ഖ്യം അ​ടു​ത്ത ടെ​സ്റ്റി​ല്‍ ഉ​ണ്ടാ​കു​മോ?

കേ​പ്ടൗ​ണ്‍: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യു​ടെ ബാ​റ്റിം​ഗ് നി​ര ചീ​ട്ടു​കൊ​ട്ടാ​രം പോ​ലെ ത​ക​ര്‍ന്ന​ടി​ഞ്ഞി​രു​ന്നു. അ​തു​കൊ​ണ്ട് ഇ​ന്ത്യ​ നി​ര്‍ണാ​യ​ക​മാ​യ സെ​ഞ്ചൂ​റി​യ​നി​ല്‍ ന​ട​ക്കു​ന്ന ര​ണ്ടാം ടെ​സ്റ്റി​ല്‍ ബാ​റ്റിം​ഗ് നി​ര​യി​ല്‍ പ​ല മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഓ​പ്പ​ണിം​ഗി​ല്‍ ശി​ഖ​ര്‍ ധ​വാ​ന്‍ ഇ​റ​ങ്ങു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മാ​ണ്. കെ.​എ​ല്‍. രാ​ഹു​ലി​നു പ​ക​ര​മാ​ണ് ധ​വാ​ന്‍ മു​ര​ളി വി​ജ​യ്‌​ക്കൊ​പ്പം ഓ​പ്പ​ണിം​ഗി​നി​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍ ധ​വാ​ന്‍-​വി​ജ​യ് സ​ഖ്യ​ത്തി​ന് ര​ണ്ട് ഇ​ന്നിം​ഗ്‌​സി​ലു​മാ​യി 16ഉം 30​മാ​ണ് നേ​ടാ​നാ​യ​ത്. ധ​വാ​ന്‍റെ മി​ക​വാ​ണ് ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഓ​ഫ് സൈ​ഡി​ലു​ള്ള പ​ന്തു​ക​ള്‍ ക​ളി​ക്കാ​ന്‍ താ​രം ബു​ദ്ധി​മു​ട്ടു​ന്നു. 2013ലെ ഇ​ന്ത്യ​യു​ടെ ക​ഴി​ഞ്ഞ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ ര​ണ്ടു ടെ​സ്റ്റാ​ണ് ന​ട​ന്നത്. വാ​ണ്ട​റേ​ഴ്‌​സി​ല്‍ ന​ട​ന്ന ആ​ദ്യ ടെ​സ്റ്റ് സ​മ​നി​ല​യാ​യ​പ്പോ​ള്‍ ഡ​ര്‍ബ​നി​ല്‍ ന​ട​ന്ന ര​ണ്ടാം ടെ​സ്റ്റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക 10 വി​ക്ക​റ്റി​നു ജ​യി​ച്ചു. ര​ണ്ടു മ​ത്സ​ര​ത്തി​ലും ധ​വാ​ന്‍-​വി​ജ​യ് കൂ​ട്ടു​കെ​ട്ടാ​ണ് ഓ​പ്പ​ണ്‍ ചെ​യ്ത​ത്. ഡ​ര്‍ബ​നി​ല്‍ വി​ജ​യ് 97 റ​ണ്‍സ് എ​ടു​ത്ത​പ്പോ​ള്‍…

Read More

ഹ്യൂം..​ “ക്ലാ​സ്’ ട്രി​ക്… ബ്ലാ​സ്റ്റേ​ഴ്സ് വീ​ണ്ടും വി​ജ​യ​വ​ഴി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ത​ല​പൊ​ട്ടി ചോ​ര​യോ​ഴു​കി​യി​ട്ടും നെ​ഞ്ചു​വി​രി​ച്ച് ഗോ​ള​ടി​ച്ചു​കൂ​ട്ടി​യ ഇ​യാ​ൻ ഹ്യൂ​മി​നു മു​ന്നി​ൽ ഡ​ൽ​ഹി ഡൈ​ന​മോ​സ് മു​ട്ടു​കു​ത്തി. സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഗോ​ൾ​വ​ര​ൾ​ച്ച അ​വ​സാ​നി​പ്പി​ച്ചാ​യി​രു​ന്നു ഹ്യൂ​മി​ന്‍റെ ഹാ​ട്രി​ക്. 12, 78, 83 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഹ്യൂ​മി​ന്‍റെ ഗോ​ളു​ക​ൾ. 12-ാം മി​നി​റ്റി​ൽ ഇ​യാ​ൾ ഹ്യൂ​മി​ലൂ​ടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സാ​ണ് ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. ക​റേ​ജ് പെ​കൂ​സ​ണി​ന്‍റെ പാ​സ് ഹ്യൂം ​ഗോ​ളി​ലേ​ക്കു ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. സീ​സ​ണി​ലെ ഹ്യൂ​മി​ന്‍റെ ആ​ദ്യ ഗോ​ളാ​യി​രു​ന്നു ഇ​ത്. തൊ​ട്ടു​പി​ന്നാ​ലെ ഡൈ​ന​മോ​സ് താ​ര​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ത​ല​പൊ​ട്ടി​യ​തോ​ടെ ത​ല​യി​ൽ തു​ണി ചു​റ്റി​യാ​ണ് ഹ്യൂം ​മ​ത്സ​രം തു​ട​ർ​ന്ന​ത്. ബ്ലാ​സ്റ്റേ​ഴ്സ് തു​ട​ർ​ന്നും മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ൾ മാ​ത്രം അ​ക​ന്നു​നി​ന്നു. 44-ാം മി​നി​റ്റി​ൽ പ്രീ​തം കോ​ട്ടാ​ലി​ലൂ​ടെ ഡ​ൽ​ഹി സ​മ​നി​ല നേ​ടി​യ​തോ​ടെ ആ​ദ്യ പ​കു​തി ബ​ലാ​ബ​ല​ത്തി​ൽ അ​വ​സാ​നി​ച്ചു. പ​രു​ക്ക​ൻ ക​ളി​യും പ​രി​ക്കും കാ​ര​ണം ആ​ദ്യ പ​കു​തി​യി​ൽ മ​ത്സ​രം 55 മി​നി​റ്റ് നീ​ണ്ടു. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ഡ​ൽ​ഹി​യാ​ണ് മു​ന്നേ​റ്റം ന​ട​ത്തി​യ​ത്. പ​ക്ഷേ, കേ​ര​ള…

Read More

കോപ ഡെൽ റേ: ​റ​യ​ൽ മാ​ഡ്രി​ഡ് ക്വാ​ർ​ട്ട​റി​ൽ

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് വ​മ്പ​ൻ​മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡ് കോപ ഡെൽ റേ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു​കൂ​ടി. ര​ണ്ടാം റൗ​ണ്ടി​ൽ ന്യു​മാ​ൻ​സി​യ​യോ​ട് സ​മ​നി​ല പാ​ലി​ച്ചെ​ങ്കി​ലും ആ​ദ്യ പാ​ദ​ത്തി​ലെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ൾ ജ​യം റ​യ​ലി​നു ര​ക്ഷ​യാ​യി. റ​യ​ലി​ന്‍റെ ത​ട്ട​ക​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടാം ഡി​വി​ഷ​ൻ ക്ല​ബാ‍​യ ന്യു​മാ​ൻ​സി​യ ര​ണ്ടു ഗോ​ൾ അ​ടി​ച്ചാ​ണ് സ​മ​നി​ല പാ​ലി​ച്ച​ത്. ‌ ലൂ​ക്കാ​സ് വാ​സ്ഗ്വ​സി​ന്‍റെ (10, 59) ഇ​ര​ട്ട​ഗോ​ളി​ൽ ലീ​ഡു നേ​ടി​യ റ​യ​ലി​നെ ന്യു​മാ​ൻ​സി​യ​യു​ടെ ഫ​ർ​ണാ​ണ്ട​സ് ഹി​റോ ഇ​ര​ട്ട ഗോ​ളി​ലൂ​ടെ സ​മ​നി​ല​യി​ൽ പി​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ളി​യു​ടെ അ​ധി​ക സ​മ​യ​ത്ത് ന്യു​മാ​ൻ​സി​യ​യു​ടെ കാ​ൽ​വോ സാ​ൻ​റോ​മ​ൻ ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട് പു​റ​ത്തു​പോ​കു​ക​യും ചെ​യ്തു.

Read More

ചരിത്രത്തിൽ ആദ്യമായി ലോക സ്കീയിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കു മെഡൽ

അങ്കാറ: ചരിത്രത്തിൽ ആദ്യമായി ലോക സ്കീയിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കു മെഡൽ. തുർക്കിയിൽ നടന്ന ചാന്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിക്കൊണ്ട് ഇന്ത്യയുടെ ആഞ്ചൽ താക്കൂറാണ് ചരിത്രം കുറിച്ചത്. സ്കീയിംഗ് സ്ലാലോം ഇനത്തിലാണ് മണാലി സ്വദേശിനിയായ ആഞ്ചൽ താക്കൂറിന്‍റെ നേട്ടം. മഞ്ഞുപുതച്ച സ്വന്തം നാടായ മണാലിയിലാണ് അഞ്ചൽ പരിശീലനം നടത്തിയിരുന്നത്. വിന്‍റർ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറിയായ റോഷൻ താക്കൂറിന്‍റെ മകളാണ് ആഞ്ചൽ താക്കൂർ. ഇന്ത്യൻ കായിക രംഗത്തിന് വിപ്ലവകരമായൊരു സംഭാവനയാണ് ആഞ്ചൽ നൽകിയതെന്ന് പിതാവ് റോഷൻ താക്കൂർ പറഞ്ഞു. 2018ൽ കൊറിയയിൽവച്ച് നടക്കുന്ന വിന്‍റർ ഒളിന്പിക്സിൽ ഇന്ത്യക്കായി അഞ്ചൽ മെഡൽ നേടുമെന്നു പ്രതീക്ഷിക്കുന്നതായി റോഷൻ പറഞ്ഞു.

Read More

ലോകം കൗമാര ക്രിക്കറ്റ് ആവേശത്തിലേക്ക്

ലോകക്രിക്കറ്റിലെ നാളത്തെ താരങ്ങളുടെ ആദ്യപരീക്ഷണക്കളരിയാണ് അണ്ടർ 19 ലോകകപ്പ്. വീണ്ടുമൊരു ലോകകപ്പിനു കൂടി ന്യൂസിലൻഡിൽ അരങ്ങുണരുകയാണ്. ക​ഴി​ഞ്ഞ ത​വ​ണ ചു​ണ്ടി​ന​രി​കെ ന​ഷ്ട​മാ​യ ലോ​ക കി​രീ​ടം ഇ​ത്ത​വ​ണ എ​ന്തു വി​ല​യും കൊ​ടു​ത്ത് വീ​ണ്ടെ​ടു​ക്കാ​നു​റ​ച്ചാ​ണ് ടീം ​ഇ​ന്ത്യ​യു​ടെ പ​യ്യന്മാ​ർ കിവിനാട്ടിൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. രാഹുൽ ദ്രാവിഡാണ് പരിശീലകൻ. 2016ൽ ​ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ലി​ൽ വി​ൻ​ഡീ​സ് ടൂ​ർ​ണ​മെ​ന്‍റി​ലെ അ​വ​സാ​ന ഓ​വ​റി​ൽ ഇ​ന്ത്യ​യെ പ​രാ​ജ​യ​ത്തി​ന്‍റെ പ​ടു​കു​ഴി​യി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ജ​നു​വ​രി 13ന് ​ടൂ​ർ​ണ​മെ​ന്‍റി​ന് തി​ര​ശീ​ല​യു​യ​രു​ന്പോ​ൾ ഇ​ന്ത്യ​യി​ലെ കോ​ടി​ക്ക​ണ​ക്കി​നു വ​രു​ന്ന ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ സ്വ​പ്നം കാ​ണു​ന്ന​ത് ഒ​രു ലോ​ക കി​രീ​ടം ത​ന്നെ​യാ​വും. ജ​നു​വ​രി 14ന് ​ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യമ​ത്സ​രം. ഇ​രുടീ​മു​ക​ളെ​യും കൂ​ടാ​തെ പാ​പ്പു​വാ ന്യൂ​ഗി​നിയ, സിം​ബാബ്‌വെ എ​ന്നീ ടീ​മു​ക​ളാ​ണ് ഗ്രൂ​പ്പ് ബി​യി​ൽ മാ​റ്റു​ര​യ്ക്കു​ക. ഇ​ന്ത്യ നാ​ലാം കി​രീ​ട​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 2000, 2008, 2012 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ​ൻ യു​വ​നി​ര ചാ​ന്പ്യന്മാ​രാ​യ​ത്. 2006ലും 2016​ലും റ​ണ്ണ​റ​പ്പു​മാ​യി. 2000ൽ ​ശ്രീ​ല​ങ്ക​യി​ൽ…

Read More

ക​​​​ളി​​​​യി​​​​ലാ​​​​വ​​​​ണം ക​​​​സ​​​​ർ​​​​ത്ത്

കൈ​​​​മോ​​​​ശം വ​​​​ന്നു​​​​പോ​​​​യ ഉൗ​​​​ർ​​​​ജം അ​​​​വ​​​​സാ​​​​ന​​​​മ​​​​ൽ​​​​സ​​​​ര​​​​ത്തി​​​​ൽ കൊ​​​​ച്ചി​​​​യി​​​​ൽ​​​​നി​​​​ന്നു ത​​​​ന്നെ തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ച കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്സ്, ഫ്യൂ​​​​സ് പോ​​​​യ ഡ​​​​ൽ​​​​ഹി ഡൈ​​​​നാ​​​​മോ​​​​സി​​​​നെ​​​​തി​​​​രെ ഇ​​​​ന്ന് അ​​​​വ​​​​രു​​​​ടെ ത​​​​ട്ട​​​​ക​​​​ത്തി​​​​ലി​​​​റ​​​​ങ്ങു​​​​ന്നു. തോ​​​​ൽ​​​​വി​​​​ക​​​​ളാ​​​​ലും മോ​​​​ശം പ്ര​​​​ക​​​​ട​​​​ന​​​​ത്താ​​​​ലും ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം ന​​​​ഷ്ട​​​​പ്പെ​​​​ട്ടു മൈ​​​​താ​​​​ന​​​​ത്ത് ഓ​​​​ടി ന​​​​ട​​​​ന്ന സം​​​​ഘ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഏ​​​​റെ മാ​​​​റ്റ​​​​ങ്ങ​​​​ൾ ക​​​​ഴി​​​​ഞ്ഞ ക​​​​ളി​​​​യോ​​​​ടെ മ​​​​ഞ്ഞ​​​​പ്പ​​​​ട​​​​യ്ക്കു കൈ​​​​വ​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ദു​​​​ര​​​​ന്ത​​​​മാ​​​​യ ആ​​​​ദ്യ​​​​പ​​​​കു​​​​തി​​​​ക്കു ശേ​​​​ഷം എ​​​​ഫ്സി പൂ​​​​ന സി​​​​റ്റി​​​​യെ വ​​​​രി​​​​ഞ്ഞു മു​​​​റു​​​​ക്കി വി​​​​ജ​​​​യ​​​​ത്തോ​​​​ളം പോ​​​​ന്ന സ​​​​മ​​​​നി​​​​ല നേ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ പു​​​​ത്ത​​​​ൻ കോ​​​​ച്ചി​​​​ന്‍റെ ശി​​​​ക്ഷ​​​​ണ​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​നു സാ​​​​ധി​​​​ച്ചു. ഇ​​​​തി​​​​ലൂ​​​​ടെ ല​​​​ഭി​​​​ച്ച ഉൗ​​​​ർ​​​​ജ​​​​വും ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​വും വ​​​​ർ​​​​ധി​​​​ത​​​​വീ​​​​ര്യ​​​​മാ​​​​യി മാ​​​​റ്റാ​​​​ൻ ക​​​​ഴി​​​​ഞ്ഞാ​​​​ൽ രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് വി​​​​ല​​​​പ്പെ​​​​ട്ട മൂ​​​​ന്നു പോ​​​​യിന്‍റു നേ​​​​ടാ​​​​ൻ സ​​​​ന്ദേ​​​​ശ് ജി​​​​ങ്ക​​​​നും സം​​​​ഘ​​​​ത്തി​​​​നും ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ടാ​​​​വി​​​​ല്ല. എ​​​​ന്നാ​​​​ൽ വാ​​​​ച​​​​ക​​​​ക്ക​​​​സ​​​​ർ​​​​ത്തു​​​​കൊ​​​​ണ്ടു മാ​​​​ത്രം ഇ​​​​നി ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​നു പി​​​​ടി​​​​ച്ചു​​​​നി​​​​ല്ക്കാ​​​​നാ​​​​വി​​​​ല്ല. ജ​​​​യിം​​​​സേ​​​​ട്ട​​​​ന്‍റെ കാ​​​​ലം നി​​​​ല​​​​യി​​​​ല്ലാ​​​​ക്ക​​​​യ​​​​ത്തി​​​​ലേ​​​​ക്കു മു​​​​ങ്ങി ത്താണു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന ടീ​​​​മി​​​​നെ പാ​​​​തി​​​​വ​​​​ഴി​​​​യി​​​​ൽ ഉ​​​​പേ​​​​ക്ഷി​​​​ച്ചു റെ​​​​നി മ്യൂ​​​​ല​​​​ൻ​​​​സ്റ്റി​​​​ൻ എ​​​​ന്ന പ​​​​രി​​​​ശീ​​​​ല​​​​ക​​​​ൻ പി​​​​ൻ​​​​വാ​​​​ങ്ങു​​​​ന്പോ​​​​ൾ ഇ​​​​നി​​​​യൊ​​​​രു തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ് ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന്‍റെ ക​​​​ടു​​​​ത്ത ആ​​​​രാ​​​​ധ​​​​ക​​​​ർ പോ​​​​ലും…

Read More

പ​​​​ച്ച​​​​പ്പി​​​​നെ എ​​​​ന്തി​​​​നി​​​​ത്ര പേ​​​​ടി

കേപ്ടൗൺ: അ​​​​ങ്ങ​​​​നെ പേ​​​​ടി​​​​ച്ച​​​​തു​​​​പോ​​​​ലെ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യ്ക്കെ​​​​തി​​​​രേ ആ​​​​ദ്യ ടെ​​​​സ്റ്റി​​​​ൽ ഇ​​​​ന്ത്യ പാ​​​​ട്ടും​​​​പാ​​​​ടി തോ​​​​റ്റു. ചെ​​​​റു​​​​താ​​​​യി വാ​​​​ല​​​​റ്റം പൊ​​​​രു​​​​തി​​​​യെ​​​​ങ്കി​​​​ലും ന​​​​ല്ലൊ​​​​ന്നാന്ത​​​​ര​​​​മാ​​​​യി ത​​​​ന്നെ. പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തി​​​​ന​​​​പ്പു​​​​റം സം​​​​ഭ​​​​വി​​​​ച്ചി​​​​ല്ല. അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യൊ​​​​ന്നും ചെ​​​​യ്യാ​​​​നാ​​​​യി​​​​ല്ലെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​താ​​​​കും ശ​​​​രി. ഇ​​​​പ്പോ​​​​ൾ വി​​​​രാ​​​​ട് കോ​​​ഹ്‌ലിക്കും സം​​​​ഘ​​​​ത്തി​​​​നും മ​​​​ന​​​​സി​​​​ലാ​​​​യി​​​​ട്ടു​​​​ണ്ടാ​​​​കും കാ​​​​ര്യ​​​​ങ്ങ​​​​ൾ അ​​​​ത്ര പ​​​​ന്തി​​​​യ​​​​ല്ലെ​​​​ന്ന്. ബാ​​​​റ്റിം​​​​ഗി​​​​ലും ബൗ​​​​ളിം​​​​ഗി​​​​ലും ഫ​​​​ഫ് ഡു​​​​പ്ലി​​​​സി​​​​ക്കും സം​​​​ഘ​​​​ത്തി​​​​നും പി​​​​ന്നി​​​​ലാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ഹ​​​​ർ​​​​ദി​​​​ക് പാ​​​​ണ്ഡ്യ​​​​യു​​​​ടെ ബാ​​​​റ്റിം​​​​ഗും ബൗ​​​​ള​​​​ർ​​​​മാ​​​​രു​​​​ടെ പോ​​​​രാ​​​​ട്ടവീ​​​​ര്യ​​​​വും ഇ​​​​ന്ത്യ​​​​ൻ ക്യാ​​​​ന്പി​​​​ന് ആ​​​​ശ്വാ​​​​സം പ​​​​ക​​​​രു​​​​ന്നു. സെ​​​​ഞ്ചു​​​​റി​​​​യ​​​​നി​​​​ലെ കു​​​​റേ​​​​ക്കൂ​​​​ടി ഇ​​​​ന്ത്യ​​​​ൻ ശൈ​​​​ലി​​​​യി​​​​ലു​​​​ള്ള പി​​​​ച്ചി​​​​ൽ തി​​​​രി​​​​ച്ച​​​​ടി​​​​ക്കാ​​​​മെ​​​​ന്ന് ര​​​​വി ശാ​​​​സ്ത്രി​​​​യും സം​​​​ഘ​​​​വും ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടു​​​​ന്നു. ഈ ​​​​ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ൽ എ​​​​ത്ര​​​​പേ​​​​ർ ന​​​​ല്ല പേ​​​​സ് പി​​​​ച്ചി​​​​ൽ ക​​​​ളി​​​​ക്കും. ര​​​​വി ശാ​​​​സ്ത്രി​​​​യോ​​​​ടാ​​​​ണു ചോ​​​​ദ്യ​​​​മെ​​​​ങ്കി​​​​ൽ ഇ​​​​ന്ത്യ​​​​ൻ പി​​​​ച്ചി​​​​ലെ പു​​​​ലി​​​​ക​​​​ളെ​​​​പ്പ​​​​റ്റി വാ​​​​തോ​​​​രാ​​​​തെ വ​​​​ർ​​​​ണി​​​​ക്കും. എ​​​​ന്നാ​​​​ൽ നി​​​​ഷ്പ​​​​ക്ഷ​​​​നാ​​​​യ ഒ​​​​രു ക്രി​​​​ക്ക​​​​റ്റ് പ്രേ​​​​മി​​​​യും പ​​​​റ​​​​യി​​​​ല്ല, വി​​​​ദേ​​​​ശ​​​​ത്തു ക​​​​ളി​​​​ക്കാ​​​​ൻ പ​​​​റ്റി​​​​യ മി​​​​ക​​​​ച്ച ബാ​​​​റ്റിം​​​​ഗ് നി​​​​ര​​​​യാ​​​​ണ് ഇ​​​​തെ​​​​ന്ന്. ശി​​​​ഖ​​​​ർ ധ​​​​വാ​​​​നും മു​​​​ര​​​​ളി വി​​​​ജ​​​​യും മി​​​​ക​​​​വു​​​​ള്ള​​​​വ​​​​ർ ത​​​​ന്നെ; പ​​​​ക്ഷേ ഉ​​​​പ​​​​ഭൂ​​​​ഖ​​​​ണ്ഡ​​​​ത്തി​​​​ലെ…

Read More

വി​രാ​ട് കോ​ഹ്ലി പു​റ​ത്താ​യി; ആ​രാ​ധ​ക​ൻ തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി

ര​ത്ലാം: ഇ​ന്ത്യ​ൻ ക്രി​ക്ക​​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി പു​റ​ത്താ​യ​തി​ൽ മ​നം​നൊ​ന്ത് ഇ​ന്ത്യ​യി​ൽ ആ​രാ​ധ​ക​ൻ ജീ​വ​നൊ​ടു​ക്കി. മ​ധ്യ​പ്ര​ദേ​ശി​ലെ ര​ത്ലാം സ്വ​ദേ​ശി​യാ​യ അ​റു​പ​ത്തി​മൂ​ന്നു​കാ​ര​ൻ ബാ​ബു​ലാ​ൽ ബ​റി​യ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ വി​രാ​ട് കോ​ഹ്ലി വെ​റും അ​ഞ്ചു റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു​ണ്ടാ​യ മ​ന​പ്ര​യാ​സ​ത്തി​ൽ, റെ​യി​ൽ​വേ​യി​ൽ​നി​ന്നു വി​ര​മി​ച്ച ജീ​വ​ന​ക്കാ​ര​നാ​യ ബാ​ബു​ലാ​ൽ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ചു തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ബ​ന്ധു​ക്ക​ൾ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് സ്റ്റേ​ഷ​ൻ റോ​ഡ് എ​എ​സ്ഐ പ്യാ​ർ​സിം​ഗ് അ​ലാ​വെ പ​റ​ഞ്ഞു. ബാ​ബു​ലാ​ലി​ന്‍റെ ര​ണ്ടു മ​ക്ക​ളി​ലൊ​രാ​ൾ എ​ട്ടു വ​ർ​ഷം മു​ന്പ് ജീ​വ​നൊ​ടു​ക്കി​യി​രു​ന്ന​താ​യും അ​ലാ​വെ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Read More