തിരിച്ചടിച്ച് ബാഴ്സ ജയിച്ചു

അ​നോ​യി​റ്റ: സ്പാ​​നി​​ഷ് ലാ​ ​ലി​​ഗ​​യി​​ൽ ബാ​​ഴ്സ​​ലോ​​ണ വി​​ജ​​യ​​ക്കു​​തി​​പ്പു തു​​ട​​രു​​ന്നു. ലൂ​യി സു​വ​രാ​സി​ന്‍റെ ഇ​ര​ട്ട ഗോ​ളാ​ണ് ബാ​ഴ്സ​ലോ​ണ​യ്ക്ക് ജ​യ​മൊ​രു​ക്കി​ത്. റ​​യ​​ൽ സോ​​സി​​ദാ​​ദി​​നോടു ര​​ണ്ട് ഗോ​ളി​നു പി​ന്നി​ൽ​നി​ന്ന​ശേ​ഷം നാ​​ലു ഗോ​​ളു​​ക​​ള​ടി​ച്ച് ബാ​ഴ്സ​ലോ​ണ വി​ജ​യം സ്വ​ന്ത​മാ​ക്കി. റ​യ​ൽ സോ​സി​ദാ​ദി​ന്‍റെ അ​നോ​യി​റ്റ​യി​ൽ 11 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ബാ​ഴ്സ​ലോ​ണ നേ​ടു​ന്ന ആ​ദ്യ ജ​യ​മാ​ണ്. ക​ഴി​ഞ്ഞ ഏ​ഴ് ലാ ​ലി​ഗ മ​ത്സ​ര​ങ്ങ​ളി​ലും ബാ​ഴ്സ​ലോ​ണ അ​നോ​യി​റ്റ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. 11-ാം മി​​നി​​റ്റി​​ൽ വി​ല്യ​ൻ ജോ​സി​ന്‍റെ ഹെ​ഡ​റും 34-ാം മി​​നി​​റ്റി​​ൽ ജു​​വാ​​ൻ​​മി​​യുടെ ഗോ​​ളു​ം സോ​സി​ദാ​ദി​നെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ പി​​ന്നീ​​ട​​ങ്ങോ​​ട്ടു ബാ​​ഴ്സ​ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ​തോ​ടെ സോ​സി​ദാ​ദി​ന്‍റെ വ​ല നാ​ലു ത​വ​ണ കു​ലു​ങ്ങി. ഫ്രീ​കി​ക്കി​ലൂ​ടെ ബാ​ഴ്സ​ലോ​ണ​യു​ടെ നാ​ലാം ഗോ​ൾ നേ​ടി​യ മെ​സി ഒ​രു ക്ല​ബ്ബി​നു​വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ താ​ര​മാ​യി. 366 ലീ​ഗ് ഗോ​ളി​ലെ​ത്തി​യ മെ​സി ഗെ​ർ​ഡ് മു​ള്ള​റു​ടെ റി​ക്കാ​ർ​ഡ് മ​റി​ക​ട​ന്നു. ആ​ദ്യ പ​കു​തി​യു​ടെ ഇ​ട​വേ​ള​യ്ക്കു പി​രി​യും​മു​ന്പേ ബാ​ഴ്സ​ലോ​ണ ഒ​രു ഗോ​ൾ മ​ട​ക്കി.…

Read More

ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍: സെ​റീ​ന​യും സ്റ്റീ​ഫ​ന്‍സും പു​റ​ത്ത്

മെ​ല്‍ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ അ​ട്ടി​മ​റി. അ​മേ​രി​ക്ക​ന്‍ താ​ര​ങ്ങ​ളാ​യ വീ​ന​സ് വി​ല്യം​സും യു​എ​സ് ഓ​പ്പ​ണ്‍ ചാ​മ്പ്യ​ന്‍ സ്ലോ​വ​ന്‍ സ്റ്റീ​ഫ​ന്‍സും ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്താ​യി. വീ​ന​സി​നെ സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​ന്‍റെ ബെ​ലി​ന്‍ഡ ബെ​ന്‍സി​ച്ച് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. 6-3, 7-5നാ​ണ് കി​രീ​ടം നേ​ടു​മെ​ന്നു പ്ര​തീ​ക്ഷി​ച്ച വീ​ന​സി​നെ ബെ​ന്‍സി​ച്ച് കീ​ഴ​ട​ക്കി​യ​ത്. സ്റ്റീ​ഫ​ന്‍സി​നെ ചൈ​ന​യു​ടെ ഷാം​ഗ് ഷു​യി 2-6, 7-6, 6-2ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി. ക​രോ​ളി​ന്‍ വോ​സ്‌​നി​യാ​ക്കി, എ​ലീ​ന സ്വി​റ്റോ​ലി​ന, യെ​ലേ​ന ഓ​സ്റ്റാ​പെ​ങ്കോ എ​ന്നി​വ​ര്‍ ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി. പു​രു​ഷ സിം​ഗി​ള്‍സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ റാ​ഫേ​ല്‍ ന​ദാ​ല്‍ 6-1, 6-1, 6-1ന് ​ഡൊ​മി​നി​ക്ക​ന്‍ റി​പ്പ​ബ്ലി​ക്കി​ന്‍റെ വി​ക്ട​ര്‍ എ​സ്‌​ട്രേ​ല ബു​ര്‍ഗോ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗ്രി​ഗ​ര്‍ ദി​മി​ത്രോ​വ്, നി​ക് കി​ര്‍ഗി​യ​സ്, ജോ ​വി​ല്‍ഫ്ര​ഡ് സോം​ഗ എന്നിവരും രണ്ടാം റൗണ്ടിലെത്തി. ഇ​ന്ത്യ​യു​ടെ യൂ​ക്കി ഭാം​ബ്രി​യെ സൈ​പ്ര​സി​ന്‍റെ മാ​ര്‍കോ​സ് ബാ​ഗ്ദാ​റ്റി​സ്് 7-6, 6-4, 6-3ന് ​തോ​ല്‍പ്പി​ച്ചു. ഓ​സ്‌​ട്രേ​ലി​യ​യു​ടെ മാ​ത്യു എ​ബ്ഡ​ന്‍ 6-4, 3-6,…

Read More

ഒറ്റയാനായി കോഹ്‌ലി

സെ​ഞ്ചു​റി​യ​ന്‍: വി​രാ​ട് കോ​ഹ്‌​ലിയുടെ 21-ാം ടെ​സ്റ്റ് സെ​ഞ്ചു​റി​യും ജ​സ്പ്രീ​ത് ബും​റ തു​ട​ക്ക​ത്തി​ല്‍ നേ​ടി​യ ര​ണ്ടു വി​ക്ക​റ്റു​ക​ളും ഇ​ന്ത്യ​ക്ക് മൂന്നാം ​ദി​നം സ​ന്തോ​ഷം ന​ല്‍കി. എ​ന്നാ​ല്‍, അ​ര്‍ധ സെ​ഞ്ചു​റി​യു​മാ​യി എ​ബി ഡി ​വി​ല്യേ​ഴ്‌​സ് ക്രീ​സി​ല്‍ നി​ല്‍ക്കു​ന്ന​താ​ണ് മൂ​ന്നാം ദി​നം അ​വ​സാ​നി​ച്ച​പ്പോ​ള്‍ ഇ​ന്ത്യ​ക്ക് ത​ല​വേ​ദ​ന​യാ​കു​ന്ന​ത്. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ലെ 28 റ​ണ്‍സി​ന്‍റെ ലീ​ഡും ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ നേ​ടി​യ 90 റ​ണ്‍സും ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു ക​ളി​യു​ടെ നി​യ​ന്ത്ര​ണം ന​ല്‍കി​യി​ട്ടു​ണ്ട്. 118 റൺ‌സിന്‍റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്ക്. മൂ​ന്നാം ദി​വ​സ​ത്തെ അ​വ​സാ​ന സെ​ഷ​നി​ല്‍ മ​ഴ​യെ​ത്തി​യ​തോ​ടെ ക​ളി നേ​ര​ത്തെ നി​ര്‍ത്തേ​ണ്ടി​വ​ന്നു. 50 റ​ണ്‍സു​മാ​യി ഡി ​വി​ല്യേ​ഴ്‌​സും 36 റ​ണ്‍സു​മാ​യി ഡീ​ന്‍ എ​ല്‍ഗ​റു​മാ​ണ് ക്രീ​സി​ല്‍. ഇ​രു​വ​രും 87 റ​ണ്‍ി​സി​ന്‍റെ അ​പ​രാ​ജി​ത കൂ​ട്ടു​കെ​ട്ടാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ങ്ങ​നെ​യും ലീ​ഡ് നേ​ട​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ മൂ​ന്നാം​ദി​നം തു​ട​ങ്ങി​യ​ത്. അ​ഞ്ചി​ന് 183 റ​ണ്‍സെ​ന്ന നി​ല​യി​ല്‍ ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ഇ​ന്ത്യ​ക്ക് തു​ട​ക്ക​ത്തി​ലേ ഹ​ര്‍ദി​ക്…

Read More

ഋ​ഷ​ഭ് പ​ന്തി​ന് അ​തി​വേ​ഗ സെ​ഞ്ചു​റി; ഡൽഹിക്ക് അനായാസ ജയം

ന്യൂ​ഡ​ൽ​ഹി: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ട്വ​ന്‍റി-20​യി​ൽ ഡ​ൽ​ഹി​യു​ടെ ഋ​ഷ​ഭ് പ​ന്തി​ന് അ​തി​വേ​ഗ സെ​ഞ്ചു​റി. ഹി​മാ​ച​ൽ‌​പ്ര​ദേ​ശി​നെ​തി​രെ പ​ന്ത് വെ​റും 38 പ​ന്തി​ൽ‌​നി​ന്ന് 116 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി. പ​ന്തി​ന്‍റെ സെ​ഞ്ചു​റി​ക്ക​രു​ത്തി​ൽ ഡ​ൽ​ഹി 10 വി​ക്ക​റ്റി​ന് ഹി​മാ​ച​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ട്വ​ന്‍റി-20​യി​ലെ ര​ണ്ടാ​മ​ത്തെ അ​തി​വേ​ഗ സെ​ഞ്ചു​റി​യാ​ണ് പ​ന്ത് നേ​ടി​യ​ത്. 32 പ​ന്തി​ൽ​നി​ന്നാ​യി​രു​ന്നു പ​ന്ത് മൂ​ന്ന​ക്കം ക​ട​ന്ന​ത്. 12 സി​ക്സും എ​ട്ടു ഫോ​റും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പ​ന്തി​ന്‍റെ ഇ​ന്നിം​ഗ്സ്. ഹി​മാ​ച​ലി​ന്‍റെ 144 റ​ൺ‌​സ് വി​ജ‍​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി 11.4 ഓ​വ​റി​ൽ വി​ജ​യം കു​റി​ച്ചു. ഗൗ​തം ഗം​ഭീ​റി​നൊ​പ്പ​മാ​യി​രു​ന്നു പ​ന്തി​ന്‍റെ മി​ന്ന​ൽ​പ്ര​ഹ​രം. ഗം​ഭീ​ർ 33 പ​ന്തി​ൽ 30 റ​ൺ​ട​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു. ക്രി​സ് ഗെ​യ്‌​ലി​ന്‍റെ പേ​രി​ലാ​ണ് നി​ല​വി​ൽ ട്വ​ന്‍റി-20​യി​ലെ അ​തി​വേ​ഗ സെ​ഞ്ചു​റി​യു​ടെ റി​ക്കാ​ർ​ഡ്. ഐ​പി​എ​ലി​ൽ പു​നെ​വാ​രി​യേ​ഴ്സി​നെ​തി​രെ 30 പ​ന്തി​ൽ സെ​ഞ്ചു​റി നേ​ടി​യാ​ണ് ഗെ​യി​ൽ റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്.

Read More

അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്കു വിജയത്തു​ട​ക്കം

മൗ​ണ്ട് മോ​ഗ​നൂ​യി: അ​ണ്ട​ര്‍-19 ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഇ​ന്ത്യ ഗം​ഭീ​ര ജ​യം സ്വ​ന്ത​മാ​ക്കി. പ​തി​നൊ​ന്ന് വ​ല​ങ്ക​യ്യ​ന്‍മാ​രു​മാ​യി​റ​ങ്ങി​യ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ ഇ​ന്ത്യ​യു​ടെ നി​ര​യി​ല്‍ മൂ​ന്നു ഇ​ട​ങ്ക​യ്യ​ന്‍ സ്പി​ന്ന​ര്‍മാ​രു​ണ്ടാ​യി​രു​ന്നു. 146 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ പ​ന്തെ​റി​ഞ്ഞ ഇ​ന്ത്യ​യു​ടെ ശി​വം മാ​വി, ക​മ​ലേ​ഷ് നാ​ഗ​ര്‍കോ​ട്ടി എ​ന്നി​വ​രു​ടെ പേ​സി​നു മു​ന്നി​ല്‍ ഓ​സീ​സ് ത​ക​ര്‍ന്നു​ത​രി​പ്പ​ണ​മാ​യി. ഓ​സ്‌​ട്രേ​ലി​യ​യ്​ക്കെ​തി​രേ 100 റ​ണ്‍സി​ന്‍റെ വ​ന്‍ ജ​യം നേ​ടി​യ രാ​ഹു​ല്‍ ദ്രാ​വി​ഡി​ന്‍റെ ശി​ക്ഷ്യ​ന്മാ​ര്‍ കി​രീ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് ലോ​ക​ക​പ്പി​ലെ​ത്തി​യ​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി. ടോ​സ് നേ​ടി​ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ 50 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന് 328 റ​ണ്‍സ് നേ​ടി.നാ​യ​ക​ന്‍ പൃ​ഥ്വി ഷാ (94), ​മ​ന്‍ജോ​ത് ക​ല്‍റ (86), ഷു​ബ്മാ​ന്‍ ഗി​ല്‍ (63) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് വ​ന്‍ സ്‌​കോ​റി​ലെ​ത്തി​ച്ച​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഓ​സ്‌​ട്രേ​ലി​യ 42.5 ഓ​വ​റി​ല്‍ 228 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 73 റ​ണ്‍സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ ജാ​ക് എ​ഡ്വാ​ര്‍ഡ്സ് ആ​ണ് ടോ​പ് സ്‌​കോ​റ​ര്‍. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത…

Read More

യൂ​ക്കി ഭാം​ബ്രി ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണു യോ​ഗ്യ​ത നേ​ടി

മെ​ല്‍ബ​ണ്‍: ഇ​ന്ത്യ​യു​ടെ ടെ​ന്നീ​സ് താ​രം യൂ​ക്കി ഭാം​ബ്രി ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണിനു യോ​ഗ്യ​ത നേ​ടി. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഭാം​ബ്രി മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ​ദ്യ​മാ​യി ഗ്രാ​ന്‍സ് ലാം ​ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കാ​മെ​ന്ന രാം​കു​മാ​ര്‍ രാ​മ​നാ​ഥ​ന്‍റെ മോ​ഹ​ങ്ങ​ള്‍ ത​ക​ര്‍ന്നു. പി​ന്നി​ല്‍നി​ന്ന​ശേ​ഷം ജ​യി​ച്ചു​ക​യ​റി​യാ​ണ് ഭാം​ബ്രി യോ​ഗ്യ​ത നേ​ടി​യ​ത്. യോ​ഗ്യ​ത റൗ​ണ്ടി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ല്‍ കാ​ന​ഡ​യു​ടെ പീ​റ്റ​ര്‍ പോ​ള​ന്‍സി​കി​യെ 1-6, 6-3, 6-3ന് ​ത​ക​ര്‍ത്തു. ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഭാം​ബ്രി സൈ​പ്ര​സി​ന്‍റെ മാ​ര്‍ക​സ് ബാ​ഗ്ദാ​റ്റി​സി​നെ നേ​രി​ടും. 2006ലെ ​ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച താ​ര​മാ​ണ് ബാ​ഗ്ദാ​റ്റി​സ്. 2015ലും 2016​ലും ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ല്‍ ഇ​ന്ത്യ​ന്‍ താ​രം ആ​ന്‍ഡി മു​റെ, തോ​മ​സ് ബ്രെ​ഡി​ച്ച് എ​ന്നി​വ​രോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. രാം​കു​മാ​ര്‍ കാ​ന​ഡ​യു​ടെ വാ​സെ​ക് പോ​സ്പി​സി​ലി​നോ​ട് 6-4, 4-6, 6-4ന് ​തോ​റ്റു.ആ​ണ്‍കു​ട്ടി​ക​ളി​ല്‍ ഭാം​ബ്രി ലോ​ക ഒ​ന്നാം ന​മ്പ​റാ​യി​രു​ന്ന​പ്പോ​ള്‍ 2009ല്‍ ​ഓ​സ്‌​ട്രേ​ലി​ന്‍ ഓ​പ്പ​ണ്‍ ബോ​യ്‌​സ് സിം​ഗി​ള്‍സി​ല്‍ ചാ​മ്പ്യ​നാ​യി​രു​ന്നു.

Read More

ദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ടെസ്റ്റ്: ജയിക്കാൻ ടീം ​ഇ​ന്ത്യ

സെ​ഞ്ചൂ​റി​യ​ന്‍: ഈ ​മ​ത്സ​രം ജ​യി​ച്ച് പ​ര​മ്പ​ര​യി​ല്‍ നി​ല​നി​ല്‍ക്കു​ക​യെ​ന്ന ല​ക്ഷ്യ​മാ​ണ് ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം ടെ​സ്റ്റി​ല്‍ ഇ​റ​ങ്ങു​മ്പോ​ള്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി​യും കൂ​ട്ട​രും ല​ക്ഷ്യ​മി​ടു​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ​യു​ള്ള ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം ഇ​ന്ന് സെ​ഞ്ചൂ​റി​യ​നി​ല്‍ ആ​രം​ഭി​ക്കും. കേ​പ് ടൗ​ണ്‍ ടെ​സ്റ്റി​ല്‍ ജ​യി​ച്ച ആ​തി​ഥേ​യ​ര്‍ പ​ര​മ്പ​ര​യി​ല്‍ മു​ന്നി​ലാ​ണ്. ആ ​തോ​ല്‍വി​യി​ല്‍നി​ന്ന് പാ​ഠ​മു​ള്‍ക്കൊ​ണ്ട് ബാ​റ്റിം​ഗി​ലും ഫീ​ല്‍ഡിം​ഗി​ലും തി​രി​ച്ചു​വ​രാ​നാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്. കേ​പ്ടൗ​ണി​ല്‍ ജ​യി​ക്കാ​വുന്ന സ്‌​കോ​റാ​യി​ട്ടു​പോ​ലും ഇ​ന്ത്യ​ന്‍ സം​ഘം ആ​രാ​ധ​ക​ര്‍ക്ക് ആ​ശ ന​ല്‍കി​യ​ശേ​ഷം വെ​റോ​ണ്‍ ഫി​ലാ​ന്‍ഡ​ര്‍ ന​യി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പേ​സാ​ക്ര​മ​ണ​ത്തി​നു മു​ന്നി​ല്‍ ത​ക​ര്‍ന്ന​ടി​ഞ്ഞു. ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​ര്‍ മ​ത്സ​ര​ത്തി​ല്‍ തി​ള​ങ്ങു​ക​യും ചെ​യ്തു. അ​വ​ര്‍ ന​ല്‍കി​യ മു​ന്‍തൂ​ക്കം വേ​ണ്ട​വ​ണ്ണം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ബാ​റ്റിം​ഗ് നി​ര​യ്ക്കാ​യി​ല്ല. ക​ഴി​ഞ്ഞ ക​ളി​യി​ല്‍ സം​ഭ​വി​ച്ച പാ​ളി​ച്ച​ക​ളെ​ല്ലാം പ​രി​ഹ​രി​ച്ച് പു​തി​യ തു​ട​ക്ക​ത്തി​നാ​ണ് ടെ​സ്റ്റ് റാ​ങ്കിം​ഗി​ല്‍ ഒ​ന്നാ​മ​തു​ള്ള ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്. തു​ട​ര്‍ച്ച​യാ​യ ഹോം ​സീ​രീ​സു​ക​ള്‍ക്കു​ശേ​ഷം ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് കോ​ഹ് ലി​യു​ടെ സം​ഘം…

Read More

സുശീൽ കുമാറിനു കോമൺവെൽത്ത് ഗെയിംസ് നഷ്ടപ്പെട്ടേക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​മ​​​ൺ​​​വെ​​​ൽ​​​ത്ത് ഗെ​​യിം​​​സി​​​നു​​​ള്ള ഗു​​​സ്തി യോ​​​ഗ്യ​​​താ മ​​​ത്സ​​​ര​​​ത്തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ പ്ര​​​തി ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ സു​​​ശീ​​​ൽ കു​​​മാ​​​റി​​​ന് കോ​​​മ​​​ൺ​​​വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സ് ന​​​ഷ്ട​​​പ്പെ​​​ട്ടേ​​​ക്കു​​​മെ​​​ന്നു സൂ​​​ച​​​ന. സെ​​​മി​​​ഫൈ​​​ന​​​ലി​​​ൽ പ​​​ർ​​​വീ​​​ൺ റാ​​​ണ​​​യു​​​മാ​​​യി ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് ഇ​​​രു​​​വ​​​രു​​​ടെ​​​യും ആ​​​രാ​​​ധ​​​ക​​​ർ ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​ത്. പ​​​ർ​​​വീ​​​ണി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ ന​​​വീ​​​ന് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. മ​​​ത്സ​​​ര​​​ത്തി​​​ൽ 7- 3 ന് ​​​സു​​​ശീ​​​ൽ കു​​​മാ​​​ർ ജ​​​യി​​​ക്കു​​​ക​​​യും ചെ​​​യ്തു. പി​​​ന്നീ​​​ടു ന​​​ട​​​ന്ന ഫൈ​​ന​​​ലി​​​ൽ ജി​​​തേ​​​ന്ദ​​​ർ കു​​​മാ​​​റി​​​നെ 4-3 ന് ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി സു​​​ശീ​​​ൽ കു​​​മാ​​​ർ ഗെ​​​യിം​​​സ് യോ​​​ഗ്യ​​​ത നേ​​​ടു​​​ക​​​യും ചെ​​​യ്തു. ആ​​​രാ​​​ധ​​​ക​​​രെ പി​​​ന്തു​​​ണ​​​ച്ച് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് പ്രേ​​​രി​​​പ്പി​​​ച്ച​​​ത് സു​​​ശീ​​​ൽ കു​​​മാ​​​റാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ​​​ർ​​​വീ​​​ൺ റാ​​​ണ ഡ​​​ൽ​​​ഹി പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഈ ​​​പ​​​രാ​​​തി അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് സു​​​ശീ​​​ൽ കു​​​മാ​​​റി​​​നെ​​​തി​​​രേ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചാ​​​ൽ റെ​​​സ​​​ലിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഒാ​​​ഫ് ഇ​​​ന്ത്യ (ഡ​​​ബ്ല്യു​​​എ​​​ഫ്ഐ) സു​​​ശീ​​​ൽ കു​​​മാ​​​റി​​​നെ​​​തി​​​രേ സ​​​സ്പെ​​​ൻ​​​ഷ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​വും. അ​​​ങ്ങ​​​നെ ന​​​ട​​​ന്നാ​​​ൽ സു​​​ശീ​​​ൽ കു​​​മാ​​​ർ…

Read More

ലോധ കമ്മീഷന്‍റെ ചില നിർദേശങ്ങൾ അംഗീകരിക്കാൻ തീരുമാനം

മും​​​ബൈ: ലോ​​​ധ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ബി​​​സി​​​സി​​​ഐ​​​യി​​​ൽ ഭി​​​ന്ന​​​തെ​​​യെ​​​ന്നു സൂ​​​ച​​​ന. മും​​​ബൈ​​​യി​​​ലെ ഒ​​​രു ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ന്ന അ​​​നൗ​​​ദ്യോ​​​ഗി​​​ക മീ​​​റ്റിം​​​ഗി​​​ൽ 11 സം​​​സ്ഥാ​​​ന അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് അം​​​ഗ​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. ഈ ​​​യോ​​​ഗ​​​ത്തി​​​ൽ ലോ​​​ധ ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ഏ​​​താ​​​നും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന വാ​​​ദ​​​മു​​​യ​​​ർ​​​ന്ന​​​ത്. മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന എ​​​ൻ. ശ്രീ​​​നി​​​വാ​​​സ​​​നെ​​​യും മു​​​തി​​​ർ​​​ന്ന അം​​​ഗം നി​​​ര​​​ഞ്ജ​​​ൻ ഷാ​​​യെ​​​​​​യും ലോ​​​ധ ക​​​മ്മീ​​​ഷ​​​ൻ അ​​​യോ​​​ഗ്യ​​​രാ​​​ക്കി​​​യി​​​രു​​​ന്നു. മീ​​​റ്റിം​​​ഗി​​​ൽ നി​​​ല​​​വി​​​ലെ ആ​​​ക്ടിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി അ​​​മി​​​താ​​​ബ് ചൗ​​​ധ​​​രി അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ട്ര​​​ഷ​​​റ​​​ർ അ​​​നി​​​രു​​​ദ്ധ് ചൗ​​​ധ​​​രി​​​യെ യോ​​​ഗ​​​ത്തി​​​ലേ​​​ക്ക് ക്ഷ​​​ണി​​​ച്ചി​​​രു​​​ന്നി​​​ല്ല. സു​​​പ്രീം​​​കോ​​​ട​​​തി​​​യോ​​​ടും ക​​​മ്മീ​​​ഷ​​​നോ​​​ടും എ​​​തി​​​ർ​​​ത്ത് മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​ത് ബി​​​സി​​​സി​​​ഐ​​​ക്ക് ഗു​​​ണം ചെ​​​യ്യി​​​ല്ലെ​​​ന്ന വി​​​കാ​​​രം ചി​​​ല ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ണ്ട്. ഇ​​​താ​​​ണ് യോ​​​ജി​​​ക്കാ​​​വു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന നി​​​ല​​​യി​​​ലേ​​​ക്ക് ഒ​​​രു വി​​​ഭാ​​​ഗ​​​ത്തെ എ​​​ത്തി​​​ച്ച​​​തെ​​​ന്നാ​​​ണ് സൂ​​​ച​​​ന. 70 വ​​​യ​​​സി​​ന് മു​​​ക​​​ളി​​​ല്‍ പ്രാ​​​യ​​​മാ​​​യ​​​വ​​​ര്‍, മ​​​ന്ത്രി​​​മാ​​​ര്‍, സ​​​ര്‍ക്കാ!​​​ര്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ബി​​​സി​​​സി​​​ഐ ഭാ​​​ര​​​വാ​​​ഹി​​​യാ​​​കാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും ഒ​​​ന്പ​​​തു വ​​​ർ​​​ഷ​​​ത്തി​​​ൽ…

Read More

അ​ര്‍ജു​ന്‍ തെ​ണ്ടുല്‍ക്ക​ര്‍ തി​ള​ങ്ങി

സി​ഡ്‌​നി: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റു​ടെ മ​ക​ന്‍ അ​ര്‍ജു​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ ഏ​വ​രു​ടെ​യും ശ്ര​ദ്ധ​യാ​ക​ര്‍ഷി​ക്കു​ന്നു. പ​തി​നെ​ട്ടു​കാ​ര​നാ​യ അ​ര്‍ജു​ന്‍ സ്പി​രി​റ്റ് ഓ​ഫ് ക്രി​ക്ക​റ്റ് ഗ്ലോ​ബ​ല്‍ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി ഇ​പ്പോ​ള്‍ ഓ​സ്‌​ട്രേ​ലി​യ​യി​ലാ​ണ്. സി​ഡ്‌​നി ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടാ​ണ് ഈ ​ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ സം​ഘാ​ട​ക​ര്‍. ക്രി​ക്ക​റ്റേ​ഴ്‌​സ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ​ക്കു​വേ​ണ്ടി ക​ളി​ക്കു​ന്ന അ​ര്‍ജു​ന്‍ ഹോ​ങ്കോം​ഗ് ക്രി​ക്ക​റ്റ് ക്ല​ബ്ബി​നെ​തി​രേ ന​ട​ന്ന ട്വ​ന്‍റി 20 മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച ഓ​ള്‍റൗ​ണ്ട് പ്ര​ക​ട​നം ന​ട​ത്തി മി​ക​വ് തെ​ളി​യി​ച്ചു. ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി​യ താ​രം 27 പ​ന്തി​ല്‍ 48 റ​ണ്‍സ് അ​ടി​ച്ചു കൂ​ട്ടി. കൂ​ടാ​തെ ബൗ​ളിം​ഗി​ല്‍ നാ​ല് ഓ​വ​റി​ല്‍ നാ​ല് വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി. ബ്രാ്ഡ​മാ​ന്‍ ഓ​വ​ലി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. ബ്രാ​ഡ്മാ​ന്‍റെ പേ​രി​ലു​ള്ള ഗ്രൗ​ണ്ടി​ല്‍ ക​ളി​ക്കാ​നാ​യ​തി​ല്‍ അ​ഭി​മാ​നം തോ​ന്നു​ന്നു​വെ​ന്നും ഇ​ത് വി​ശ്വ​സി​ക്കാ​നാ​വാ​ത്ത കാ​ര്യ​മാ​ണെ​ന്നും അ​ര്‍ജു​ന്‍ പ​റ​ഞ്ഞു. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ ബാ​റ്റ്‌​സ്മാ​ന്മാ​യി റ​ണ്‍സ് അ​ടി​ച്ചു​കൂ​ട്ടി റി​ക്കാ​ര്‍ഡു​ക​ള്‍ ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ മ​ക​ന്‍ ബൗ​ളിം​ഗാ​ണ്…

Read More