ബം​ഗ​ളൂ​രു വി​ജ​യ​ത്തോ​ടെ അ​ര​ങ്ങേ​റി

ബം​ഗ​ളൂ​രു: സു​നി​ൽ ഛേത്രി​യു​ടെ ബം​ഗ​ളൂ​രു എ​ഫ്സി ഐ​എ​സ്എ​ലി​ൽ വി​ജ​യ​ത്തോ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. മും​ബൈ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ബം​ഗ​ളൂ​രു വീ​ഴ്ത്തി​യ​ത്. എ​ഡ്വാ​ർ​ഡോ മാ​ർ​ട്ടി​ൻ, സു​നി​ൽ ഛേത്രി ​എ​ന്നി​വ​രാ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​നാ​യി മും​ബൈ വ​ല​യി​ൽ പ​ന്തെ​ത്തി​ച്ച​ത്. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു ബം​ഗ​ളു​രു ല​ക്ഷ്യം ക​ണ്ട​ത്. ക​ളി​യു​ടെ പൂ​ർ​ണ ആ​ധി​പ​ത്യം ആ​ദ്യാ​വ​സാ​നം ബം​ഗ​ളു​രു നി​ല​നി​ർ​ത്തി. എ​ന്നാ​ൽ ഫി​നീ​ഷിം​ഗി​ലെ പോ​രാ​യ്മ​ക​ൾ അ​വ​രെ വ​ല​ച്ചു. മ​റു​വ​ശ​ത്ത് മും​ബൈ മോ​ശം ക​ളി​യാ​ണ് ബം​ഗ​ളൂ​രു​വി​ന്‍റെ മൈ​താ​ന​ത്ത് കാ​ഴ്ച​വ​ച്ച​ത്. പാ​സിം​ഗി​ൽ​പോ​ലും സ്കൂ​ൾ നി​ല​വാ​രം പു​ല​ർ​ത്തി​യി​ല്ല. ഒ​റ്റ​പ്പെ​ട്ട നീ​ക്ക​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു എ​ടു​ത്തു​പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്.

Read More

ത​നി​ക്ക് ഏ​ഴു ബാ​ല​ന്‍ ഡി ​ഓ​ര്‍ വേ​ണം: റൊ​ണാ​ള്‍ഡോ

മാ​ഡ്രി​ഡ്: വി​ര​മി​ക്കു​ന്ന​തി​നു മു​മ്പ് ഏ​ഴു ബാ​ല​ന്‍ ഡി ​ഓ​ര്‍ അ​വാ​ര്‍ഡ് നേ​ട​ണ​മെ​ന്ന് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച് പോ​ര്‍ച്ചു​ഗീ​സ് ഫു​ട്‌​ബോ​ള്‍ താ​രം ക്രി​സ്റ്റ്യാനോ റൊ​ണാ​ള്‍ഡോ. മു​പ്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ താ​രം 15 വ​ര്‍ഷ​ത്തെ ക​രി​യ​റി​ല്‍ നി​ന്ന് നാ​ല് ബാ​ല​ന്‍ഡി ഓ​ര്‍ അ​വാ​ര്‍ഡു​ക​ളാ​ണ് ഇ​തു​വ​രെ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ത​നി​ക്കു നാ​ലാ​മ​ത്തെ കു​ട്ടി ജ​നി​ച്ചി​രി​ക്കു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് താ​രം ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​ത്.

Read More

ആ​ഷ​സി​നു​ള്ള ഓ​സീ​സ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; ടിം ​പെ​യ്ൻ തി​രി​ച്ചെ​ത്തി

സി​ഡ്നി: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ഷ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നു​ള്ള ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. വി​ക്ക​റ്റ് കീ​പ്പ​ർ ടിം ​പെ​യ്ൻ ഏ​ഴു വ​ർ​ഷ​ത്തി​ന് ശേ​ഷം ടീ​മി​ൽ തി​രി​ച്ചെ​ത്തി. ഇതോടെ മാത്യൂ വേഡിന്‍റെ ടീമിലെ സ്ഥാനം നഷ്ടമായി. പു​തു​മു​ഖ​താ​രം സ്പി​ന്ന​ർ കാ​മ​റൂ​ൺ ബാ​ൻ​ക്രോ​ഫ്റ്റ്, ഷോ​ൺ മാ​ർ​ഷ് എ​ന്നി​വ​രും ടീ​മി​ലി​ടം ക​ണ്ടെ​ത്തി. അ​തേ​സ​മ​യം, ഇന്ത്യയിലും ബംഗ്ലാദേശിലും മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണർ മാ​റ്റ് റെ​ൻ​ഷോ ടീ​മി​ന് പു​റ​ത്താ​യി. ന​വം​ബ​ർ 23ന് ​ബ്രി​സ്ബയ്നി​ലാ​ണ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മത്സരം. 2015-ൽ ​ന​ട​ന്ന ആ​ഷ​സ് പ​ര​മ്പ​ര 3-2 സ്വ​ന്ത​മാ​ക്കി​യ ഇം​ഗ്ല​ണ്ടാ​ണ് നി​ല​വി​ൽ ജേ​താ​ക്ക​ൾ. ടീം: ​സ്റ്റീ​വ് സ്മി​ത്ത്(​ക്യാ​പ്റ്റ​ൻ), ഡേ​വി​ഡ് വാ​ർ​ണ​ർ, കാ​മ​റൂ​ൺ ബാ​ൻ​ക്രോ​ഫ്റ്റ്, ജാ​ക്സ​ൺ ബേ​ഡ്, പാ​റ്റ് ക​മ്മി​ൻ​സ്, പീ​റ്റ​ർ ഹാ​ൻ​ഡ്സ്കോം, ജോ​ഷ് ഹേ​സിൽ​വു​ഡ്, ഉ​സ്മാ​ൻ ക​വാ​ജ, നഥാൻ ലയൺ, ഷോ​ൺ മാ​ർ​ഷ്, ടിം ​പെ​യ്ൻ, ചാ​ഡ് സേ​യേ​ഴ്സ്, മി​ച്ച​ൽ സ്റ്റാ​ർ​ക്ക്. ‘

Read More

കൊ​ച്ചി മ​ഞ്ഞ​യി​ല്‍ കു​ളി​ച്ചു; കേ​ര​ളം ഇ​ള​കി​യ ആ​ഘോ​ഷ​രാ​വ്

കൊ​ച്ചി: ആ​വേ​ശ​ത്താ​ല്‍ ഇ​ള​കി​യാ​ടി​യ കൊ​ച്ചി മ​ഞ്ഞ​യി​ല്‍ കു​ളി​ച്ചു. രാവിനു ശോ​ഭ​പ​ക​ര്‍ന്ന് സ​ല്‍മാ​ന്‍ ഖാ​നും ക​ത്രീ​ന കൈ​ഫും പി​ന്നെ ന​മ്മു​ടെ സ്വ​ന്തം മ​മ്മൂ​ട്ടി​യും. എ​ല്ലാ​ത്തി​നു​മു​പ​രി ഇ​ന്ത്യ​ന്‍ കാ​യി​ക​ലോ​കം രാ​ജ​പ​ട്ടം ന​ല്കി​യ സാ​ക്ഷാ​ല്‍ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റും. ഇ​ന്ത്യ ക​ളി​ച്ചു തു​ട​ങ്ങി, ഇ​നി ക​ളി മാ​റും. ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ളി​ന്‍റെ ത​ല​വ​ര മാ​റ്റി​യ പ്ര​ഫ​ഷ​ണ​ല്‍ ഫു​ട്ബോ​ള്‍ എ​ന്ന അ​നു​ഭ​വം, അ​തി​ന്‍റെ നാ​ലാം പ​തി​പ്പി​ന് കി​ക്കോ​ഫാ​യി. അ​തെ ലോ​ക​ത്തെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ കാ​യി​ക ഇ​ന​ത്തി​ന്‍റെ ഇ​ന്ത്യ​ന്‍ മാ​തൃ​ക​യ്ക്ക്, ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന് താ​ര​സ​മ്പ​ന്ന​മാ​യ തു​ട​ക്കം. രാ​വി​നു ന​ക്ഷ​ത്ര​ശോ​ഭ പ​ക​ര്‍ന്നാ​ണ് സ​ല്‍മാ​ന്‍ ഖാ​നും ക​ത്രീ​ന കൈ​ഫു​മെ​ത്തി​യ​ത്. ഇ​രു​വ​രു​ടെ​യും നൃ​ത്ത​ത്തി​നു താ​ളം പി​ടി​ച്ച കാ​ണി​ക​ള്‍ക്കു മു​ന്നി​ല്‍ പ​ന്തു​മാ​യെ​ത്തി​യ​ത് മ​മ്മൂ​ട്ടി​യാ​യി​രു​ന്നു. ഇവർക്കൊപ്പം നി​ത അം​ബാ​നി​യും സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റും നി​റ​ഞ്ഞു​നി​ന്ന വേ​ദി​യെ നോ​ക്കി കാ​ണി​ക​ള്‍ ആ​ര്‍ത്തു വി​ളി​ച്ചു, ലെ​റ്റ്സ് ഫു​ട്ബോ​ള്‍. വെ​ള്ളി​ത്തി​ര​യി​ലെ മി​ന്നും താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​ങ്ങ​ള്‍ക്കു ശേ​ഷ​മാ​യി​രു​ന്നു കേ​ര​ളം കാ​ത്തി​രു​ന്ന…

Read More

ഒ​ടു​വി​ൽ സെ​റീ​ന മ​ക​ളു​ടെ അ​ച്ഛ​നെ വി​വാ​ഹം ചെ​യ്തു

ന്യൂ​യോ​ർ​ക്ക്: ഒ​ടു​വി​ൽ സെ​റീ​ന മ​ക​ളു​ടെ അ​ച്ഛ​നെ വി​വാ​ഹം ചെ​യ്തു. ലോ​ക ടെ​ന്നീ​സി​ലെ ക​രു​ത്തി​ന്‍റെ ഇ​തി​ഹാ​സം ഇ​നി അ​ല​ക്സി​സ് ഒ​ഹാ​നി​യ​നു സ്വ​ന്തം. ലോ​ക മു​ൻ ഒ​ന്നാം ന​മ്പ​ർ സെ​റീ​ന വി​ല്യം​സും റെ​ഡി​റ്റ് സ​ഹ സ്ഥാ​പ​ക​ൻ അ​ല​ക്സി​സ് ഒ​ഹാ​നി​യ​നും വി​വാ​ഹി​ത​രാ​യി. ഈ ​വ​ർ​ഷം ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ താ​ര മാ​മാ​ങ്ക​മാ​യി കെ​ങ്കേ​മ​മാ​യാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. ബി​യോ​ൺ​സ്, കിം ​ക​ർ​ദ​ർ​ഷ്യ​ൻ, ഇ​വ ലോം​ഗോ​റി​യ, ക​രോ​ളി​നെ വോ​സ്നി​യാ​ക്കി, കെ​ല്ലി റോ​ല​ൻ​ഡ്, സി​യ​റ തു​ട​ങ്ങി ലോ​ക​ത്തെ പ്ര​മു​ഖ താ​ര​ങ്ങ​ളാ​ണ് സെ​റീ​ന​യു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച ന്യൂ ​ഓ​ർ​ലി​യ​ൻ​സി​ലാ​ണ് വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ന​ഗ​ര​ത്തെ നി​ശ്ച​മാ​ക്കി​യാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ അ​ര​ങ്ങേ​റി​യ​ത്. ച​ട​ങ്ങു​ക​ൾ​ക്കാ​യി അ​ധി​കൃ​ത​ർ ന​ഗ​ര​ത്തി​ലേ​ക്കു​ള്ള വ​ഴി​ക​ളെ​ല്ലാം അ​ട​ച്ചി​രു​ന്നു. ഏ​ക​ദേ​ശം 10 ല​ക്ഷം ഡോ​ള​റി​ന്‍റെ ആ​ഘോ​ഷ​മാ​ണ് ന്യൂ ​ഓ​ർ​ലി​യ​ൻ​സി​ൽ അ​ര​ങ്ങേ​റി​യ​ത്. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത അ​തി​ഥി​ക​ൾ​ക്കൊ​ന്നും മൊ​ബൈ​ൽ ഫോ​ൺ കൊ​ണ്ടു​വ​രാ​ൻ അ​നു​വാ​ദ​മി​ല്ലാ​യി​രു​ന്നു. ച​ട​ങ്ങു​ക​ൾ ത​ത്സ​മ​യം അ​ടി​ച്ചു​മാ​റ്റു​മെ​ന്ന പേ​ടി​യാ​യി​രു​ന്നു മൊ​ബൈ​ൽ നി​രോ​ധ​ന​ത്തി​നു…

Read More

ഐ​എ​സ്എ​ൽ മൽസരദി​ന​ങ്ങ​ളി​ൽ മെ​ട്രോ​ സ്പെ​ഷ​ൽ സ​ർ​വീ​സ്

കൊ​​​ച്ചി: കൊ​​ച്ചി​​യി​​ൽ ഐ​​​എ​​​സ്എ​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മെ​​​ട്രോ സ്പെ​​​ഷ​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തും. ക​​​ളി കാ​​​ണാ​​​ൻ എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കു രാ​​​ത്രി വൈ​​​കി​​​യും മ​​​ട​​​ക്ക​​​യാ​​​ത്ര ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി രാ​​​ത്രി 11.15വ​​​രെ​​​യുമാ​​​ണു മെ​​​ട്രോ സ​​​ർ​​​വീ​​​സ് . ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യം മെ​​​ട്രോ സ്റ്റേ​​​ഷ​​​നി​​​ൽ​​​നി​​​ന്ന് ആ​​​ലു​​​വ​​​യി​​​ലേ​​​ക്കും മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു​​​മു​​​ള്ള അ​​​വ​​​സാ​​​ന സ​​​ർ​​​വീ​​​സ് 11.15ന് ​​​ആ​​​യി​​​രി​​​ക്കും. ഡി​​​സം​​​ബ​​​ർ 31 ഒ​​​ഴി​​​കെ ബാ​​​ക്കി ക​​​ളി​​​ക​​​ളു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം മെ​​​ട്രോ സ്പെ​​​ഷ​​​ൽ സ​​​ർ​​​വീ​​​സ് തു​​​ട​​​രും.

Read More

സിന്ധു ക്വാർട്ടറിൽ, സൈനയും പ്രണോയിയും പുറത്ത്

ബെ​യ്ജിം​ഗ്: ചൈ​ന ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ഇന്ത്യയുടെ പി.വി. സിന്ധു ക്വാർട്ടറിൽ. ചൈനീസ് താരം ഹാൻ യുവിനെ 21-15, 21-13 എന്ന സ്കോറിനു സിന്ധു പരാജയപ്പെടുത്തി. അതേസമയം, സൈ​ന നെ​ഹ് വാ​ളും എ​ച്ച്. എ​സ്. പ്ര​ണോ​യി​യും ര​ണ്ടാം റൗ​ണ്ടി​ല്‍ പു​റ​ത്താ​യി. വ​നി​താ സിം​ഗി​ള്‍സി​ല്‍ ജ​പ്പാ​ന്‍റെ അ​ക​നെ യാ​മാ​ഗു​ചി​യോ​ട് നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്കാ​ണ് സൈ​ന തോ​റ്റ​ത്. സ്‌​കോ​ര്‍: 18-21, 11-21. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ 53-ാം റാ​ങ്കു​കാ​ര​നാ​യ ചൈ​ന​യു​ടെ ച്യു​ക് യു ​ലീ​യോ​ട് നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്കാ​ണ്. സ്‌​കോ​ര്‍: 19-21, 17-21.

Read More

ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സ് – എടികെ ഉദ്ഘാടനപ്പോരാട്ടം രാത്രി എട്ടിന്

കൊ​ച്ചി: കേ​ര​ള ഫു​ട്ബോ​ളി​ന്‍റെ തി​രു​മു​റ്റ​ത്ത്, കൊ​ച്ചി​യി​ല്‍ ഇ​ന്നു കൊ​മ്പ​ന്‍റെ ന​ഗ​ര​പ്ര​വേ​ശം. കാ​ത​ട​പ്പി​ക്കു​ന്ന ആ​ര​വ​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി മ​ഞ്ഞ​ക്കു​പ്പാ​യ​ത്തി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ചു​ണ​ക്കു​ട്ടി​ക​ള്‍ സ​ക​ല അ​ഭ്യാ​സ​മു​റ​ക​ളും പ​ഠി​ച്ചെ​ത്തു​മ്പോ​ള്‍ എ​തി​രാ​ളി കോ​ല്‍ക്ക​ത്ത​ന്‍ വ​മ്പ​ന്മാ​ര്‍. അ​തെ. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ ഉ​ദ്ഘാ​ട​ന​പ്പോ​രാ​ട്ടം ഇ​ന്ന്. ര​ണ്ടു ത​വ​ണ കി​രീ​ട സ്വ​പ്നം ത​ട്ടി​ത്തെ​റി​പ്പി​ച്ച​തി​ന്‍റെ ക​ണ​ക്കു തീ​ര്‍ക്കാ​ന്‍ ബ്ലാ​സ്റ്റേ​ഴ്സ് കൊ​തി​ക്കു​മ്പോ​ള്‍ ക​ളി​യി​ലെ ക​ണ​ക്കു​ക​ള്‍ നി​ര​ത്തി മ​ഞ്ഞ​പ്പ​ട​യു​ടെ ആ​ത്മ​വി​ശ്വ​സ​ത്തെ ത​ല്ലി​ക്കെ​ടു​ത്താ​നാ​ണു കോ​ല്‍ക്ക​ത്ത​യു​ടെ ശ്ര​മം. മൂ​ന്നു സീ​സ​ണു​ക​ളി​ലാ​യി എ​ട്ടു ത​വ​ണ ബ്ലാ​സ്റ്റേ​ഴ്സും കോ​ല്‍ക്ക​ത്ത​യു​ം ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ അ​ഞ്ചു വ​ട്ട​വും കൊ​മ്പ​ന്മാ​രെ ത​ക​ര്‍ത്ത​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ഉ​ദ്ഘാ​ടന മ​ത്സ​ര​ത്തി​നാ​യി കോ​ല്‍ക്ക​ത്ത കൊ​ച്ചി​യു​ടെ മ​ണ്ണി​ലേ​ക്ക് എ​ത്തു​ന്ന​ത്. ക​ണ​ക്കു​ക​ളി​ല്‍ കോ​ല്‍ക്ക​ത്ത ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ളി​ന്‍റെ സം​സ്‌​കാ​രം പേ​റു​ന്ന ര​ണ്ടു ന​ഗ​ര​ങ്ങ​ള്‍. കൊ​ച്ചി​യും കോ​ല്‍ക്ക​ത്ത​യും. കാ​ല്‍പ്പ​ന്തു​ക​ളി​യെ എ​ല്ലാം മ​റ​ന്നു സ്നേ​ഹി​ക്കു​ന്ന കേ​ര​ള​ത്തി​ന്‍റെ​യും ബം​ഗാ​ളി​ന്‍റെ​യും ടീ​മു​ക​ള്‍ ത​മ്മി​ല്‍ എ​തി​രി​ടു​മ്പോ​ള്‍ ആ​വേ​ശം അ​ണ​പൊ​ട്ടു​ക സ്വാ​ഭാ​വി​കം. ക​ളി​ക്കൊ​പ്പം വി​നോ​ദ​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍കി മു​ന്നോ​ട്ടു പോ​കു​ന്ന…

Read More

 അ​ന്ത​രി​ച്ച എ.​അ​ച്യു​ത​ക്കു​റു​പ്പ് ഇ​ന്ത്യ ക​ണ്ട എ​ക്കാ​ല​ത്തേ​യും മി​ക​ച്ച വോ​ളി ​കോ​ച്ച്

വ​ട​ക​ര: ഇ​ന്ത്യ ക​ണ്ട എ​ക്കാ​ല​ത്തേ​യും മി​ക​ച്ച വോ​ളി​ബോ​ൾ കോ​ച്ചാ​ണ് ഇ​ന്ന​ലെ അ​ന്ത​രി​ച്ച എ.​അ​ച്യു​ത​ക്കു​റു​പ്പ്. വോ​ളി​ബോ​ളി​ൽ ഇ​ന്ത്യ​യെ ഉ​ന്ന​തി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ അ​ച്യു​ത​ക്കു​റ​പ്പി​ന്‍റെ അ​ശ്രാ​ന്ത പ​രി​ശ്ര​മ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന​ത് കാ​യി​ക​ലോ​കം സ​മ്മ​തി​ക്കു​ന്ന വ​സ്തു​ത​യാ​ണ്. 1986 ൽ ​സോ​ൾ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ വെ​ങ്ക​ലം നേ​ടി​യ​പ്പോ​ൾ അ​ച്യു​ത​ക്കു​റു​പ്പാ​യി​രു​ന്നു കോ​ച്ച്. ഈ ​നേ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ത്യ​ക്ക് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ മെ​ഡ​ൽ നേ​ടാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക​വ് എ​ടു​ത്തു കാ​ണി​ക്കു​ന്നു. ചൈ​ന​ക്കും ദ​ക്ഷി​ണ​കൊ​റി​യ​ക്കും പി​ന്നി​ൽ തി​ള​ക്ക​മേ​റി​യ മൂ​ന്നാം സ്ഥാ​നം ഇ​ന്ത്യ നേ​ടി​യ​പ്പോ​ൾ ജി​മ്മി ജോ​ർ​ജ്, അ​ബ്ദു​ൾ​ബാ​സി​ത്, സു​ഖ്പാ​ൽ​സിം​ഗ്, കെ.​ഉ​ദ​യ​കു​മാ​ർ, സി​റി​ൽ സി.​വ​ള്ളൂ​ർ തു​ട​ങ്ങി​യ അ​തി​കാ​യന്മാ​രാ​ണ് ക​ളി​ക്കാ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ചൈ​ന​യോ​ടും ദ​ക്ഷി​ണ കൊ​റി​യ​യോ​ടും അ​ടി​യ​റ​വു പ​റ​ഞ്ഞെ​ങ്കി​ലും ജ​പ്പാ​നെ തോ​ൽ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണ് മൂ​ന്നാം സ്ഥാ​ന​ത്തി​നു അ​ർ​ഹ​മാ​ക്കി​യ​ത്. ഹോ​ങ്കോ​ങ്ങ്, ബ​ഹ​റി​ൻ, സൗ​ദി അ​റേ​ബ്യ, ഇ​ന്തോ​നേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളെ പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ തോ​ൽ​പി​ക്കാ​ൻ ഇ​ന്ത്യ​ക്കു സാ​ധി​ച്ച​ത് പ്ര​ഭ​ത്ഭ​രാ​യ താ​ര​ങ്ങ​ളും മി​ക​ച്ച കോ​ച്ചി​ന്‍റെ ത​ന്ത്ര​ങ്ങ​ളും…

Read More

ദ്രാവിഡ് ബംഗളൂരു എഫ്‌സിയുടെ ബ്രാന്‍ഡ് അംബാസഡര്‍

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ലെ പു​തു​മു​ഖം ബം​ഗ​ളൂ​രു എ​ഫ്‌​സി​യു​ടെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റാ​യി ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം രാ​ഹു​ല്‍ ദ്രാ​വി​ഡി​നെ നി​യ​മി​ച്ചു. ടീ​മി​ന്‍റെ അം​ബാ​ഡ​ഡ​റാ​കു​ന്ന​തി​ല്‍ താ​ന്‍ വ​ള​രെ ആ​വേ​ശ​ത്തി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മീ​പ​കാ​ല​ത്ത് ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന ഒ​രു ടീ​മാ​ണ് ബം​ഗ​ളൂ​രു എ​ന്നും ഒ​രു ബം​ഗ​ളൂ​രു​കാ​ര​നാ​യ ത​നി​ക്ക് ടീ​മി​ന്‍റെ മു​ന്നേ​റ്റ​ത്തെ അ​ഭി​മാ​ന​ത്തോ​ടെ​യേ കാ​ണാ​നാ​കൂ എ​ന്നും ദ്രാ​വി​ഡ് കൂ​ട്ടി​ച്ചേ​ര്‍ത്തു. ദ്രാ​വി​ഡി​നെ​പ്പോ​ലെ ഒ​രാ​ളെ ടീ​മി​ന്‍റെ നെ​ടു​ന്തൂ​ണാ​യി ല​ഭി​ക്കു​ന്ന​ത്. വ​ലി​യ കാ​ര്യ​മാ​ണെ​ന്ന് സി​ഇ​ഒ പാ​ര്‍ത് ജി​ന്‍ഡാ​ലും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക്ല​ബ്ബി​നു ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​രം കൂ​ടി​യാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More